Highway | Malayalam Crime Thriller Full Movie HD | Suresh Gopi | Banupriya | Vijayaraghavan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #bestmalayalammmovies #evergreen #fullmovie #sureshgopi #actionmovies #highway #malayalamcomedyscenes #malayalamcomedy
    Highway | Malayalam Crime Thriller Full Movie HD | Suresh Gopi | Banupriya | Vijayaraghavan
    #sureshgopi #vijayaragavan #vineeth #evergreenactionmovie #evergreencomedy #suhasinimaniratnam
    #oldisgold #malayalamcomedymovie #actionmovies #dialogue #malayalamcomedyscenes #bestmalayalamcomedyscenes
    Highway : An agent goes undercover to investigate a bomb blast that killed innocent college students. However, he soon uncovers a shocking secret and a larger conspiracy.

Комментарии • 266

  • @Amalcctv
    @Amalcctv 2 месяца назад +48

    Anybody in August 2024

  • @shontru-ay
    @shontru-ay Месяц назад +66

    2024 July ശേഷം കാണുന്നവർ ഉണ്ടോ

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +212

    പണ്ട് ഞായറാഴ്ച ദുരദർശനിൽ 4 മണിക്ക് കൂട്ടുകാരും വീട്ടുകാരും ഒത്തിരുന്ന് കണ്ട മൂവി അന്നും ഇന്നും അതെ ലാഘവത്തോടെ കാണുന്നു ഞാൻ ഹൈവേ ടിവിയിൽ ഏതെങ്കിലും ഒരു ചാനലിൽ ഉണ്ട് എന്ന് അറിഞ്ഞാൽ അന്ന് ഞാൻ വീട്ടിൽ നിന്ന് എങ്ങും പോകില്ല കുത്തിയിരുന്ന് ഒറ്റയിരിപ്പിൽ കണ്ട് തീർക്കും ഞാൻ ഈ മൂവി എപ്പോഴും കാണുമ്പോൾ എന്റെ വീട്ടുകാർ എന്നോട് പറയും നിനക്ക് ഭ്രാന്ത് ആണ് എന്ന് പിന്നെ എന്റെ കൂട്ടുകാരും ബന്ധുക്കളും ഇത് തന്നെ പറയും എങ്കിലും സാരമില്ല ആ ഭ്രാന്തിനെ ഞാൻ അന്നും ഇന്നും എന്നും സ്നേഹിക്കുന്നു ♥️♥️🌟🌟

    • @febinthomas2728
      @febinthomas2728 2 месяца назад +7

      സത്യം ഞാനും ഇതുപോലെ ദൂരദർശനിൽ ആദ്യമായി കണ്ടു ആവേശം കൊണ്ട പടമാണ്

    • @Simon-jacob205
      @Simon-jacob205 2 месяца назад +5

      Inspired MAD MAX movie series pinne kurachu clint Eastwood cow boy movies okke mix aanu sg alla hero director jayaraj

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад +1

      @@Simon-jacob205 yes Jeyaraj Magic Highway, Johny Walker ♥️♥️ This 2 movie my favorite 🌟🌟

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      @@febinthomas2728 പിന്നല്ലാതെ കിടിലോൽ കിടിലൻ മൂവി അല്ലെ ബ്രോ

    • @positivekeralaLovelyhot
      @positivekeralaLovelyhot 2 месяца назад +1

      ഞാനും ബ്രോ 👌😆

  • @sabutoms
    @sabutoms Месяц назад +25

    Iam one of the Assistant Directors in these Movie - High Way

    • @hornbillmedia22
      @hornbillmedia22 27 дней назад +1

      Sir,ഇതിൽ vineeth ന്റെ kamuki ayit അഭിനയിച്ച നടി ആരാണ്?

    • @sabutoms
      @sabutoms 27 дней назад +3

      @@hornbillmedia22 കോഴിക്കോടുള്ള ഒരു കുട്ടിയാണ് മുമ്പ് ഒന്നു രണ്ട് ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട് ,ക്രിസ്ത്യാനിക്കുട്ടിയാണ് പേര് മറന്നുപോയി😣

    • @AnishMarlboro-666
      @AnishMarlboro-666 7 дней назад

      ഇതിൽ സുരേഷ് ഗോപിയുടെ ജിപ്സി തല്ലി പൊളിക്കുന്ന വില്ലൻ ആരാണ്

    • @AnishMarlboro-666
      @AnishMarlboro-666 7 дней назад +1

      പിന്നെ വിനീത് ന്റെ കൂടെ ഡാൻസ് ചെയ്യുന്ന ആ റെഡ് ഷർട്ട്‌ ഇട്ട ചേട്ടൻ ഏതാണ് ആ കാല് ഇട്ടു കറക്കുന്ന ആ ചേട്ടൻ ന്റെ പേര് അറിയുമോ 🙏

    • @sabutoms
      @sabutoms 7 дней назад +4

      @@AnishMarlboro-666 തിരുവനന്തപുരത്തെ Foot Looser’s എന്ന Dance Team ലെ അംഗങ്ങളാണ്🙏

  • @Sanudas0001
    @Sanudas0001 2 месяца назад +41

    2024 il kanunnavar undo???❤

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +65

    സുരേഷ് ഗോപി ത്രിശൂരിൽ ജയിച്ചതിന് ശേഷം കാണാൻ വരുന്നവർ ഉണ്ടോ ♥️♥️♥️

  • @leegeorge9766
    @leegeorge9766 Месяц назад +25

    പണ്ട് വല്ലവന്റെയും വീട്ടില് കുത്തി ഇരുന്നു കാണുന്ന ഓർമ വന്നു 😢❤❤❤മനോഹരമായ കുട്ടിക്കാലം ❤

    • @jinuchandran3860
      @jinuchandran3860 Месяц назад +1

    • @AbdullahAmeem-i1v
      @AbdullahAmeem-i1v 24 дня назад

      Ippolathe kalath ayal pakathe allel kudumbathike kochu kuttikal TV kanan vannal adich odikkoole

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +43

    വിന്റർ ഗ്രീൻ ടൗൺ ഷിപ്, മാൾബോറോ ജിപ്സി, മാൾബോറോ സിഗരറ്റ്, ആ വിചനമായ ഹൈവേ റോഡ്, നീണ്ട മലനിരകൾ പിന്നെ ബിജിഎം, സ്റ്റൈലിഷ് വില്ലൻ മാർ അങ്ങനെ വിശേഷിപ്പിക്കാൻ ഒടുങ്ങാത്ത ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു സൂപ്പർ ഹിറ്റ്‌ ആക്ഷൻ ഇൻവെസ്റ്റിക്യഷൻ ക്രൈം ത്രില്ലെർ മൂവിയാണ് ഹൈവേ 🎉🎉🎉🎉🌟🌟🌟🌟♥️

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +53

    സുരേഷ് ഗോപിക്ക് ആന്ധ്രായിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ നെ നേടിക്കൊടുത്ത ചലച്ചിത്രം ഹൈവേ ആണ്

    • @Shewithme-n6f
      @Shewithme-n6f 2 месяца назад +1

      No മാഫിയ

    • @dawwww
      @dawwww 26 дней назад +2

      ​@@Shewithme-n6fEe padam Andhra hit aayirrunnu..

  • @JithuRaj2024
    @JithuRaj2024 Месяц назад +17

    പണ്ട് VCR highway എത്ര തവണ കണ്ടു് എന്തോ🎉 വില്ലന്മാർ ❤❤ വിജയരാഘവൻ സുരേഷ്ഗോപി കൊമ്പോ
    വിജയരാഘവൻ വള ഊരി അടി💥

  • @Poovum-poompattayum
    @Poovum-poompattayum 25 дней назад +2

    ജോസ് praksh ഉം നടിയും യഥാർഥ അച്ഛനേം മോളേം പോലുണ്ട്

  • @rajeshbabu7492
    @rajeshbabu7492 2 месяца назад +23

    ഇതിന്റെ ചുവടു പിടിച്ചു വന്നതാണോ മന്ത്രികം എന്ന സിനിമ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്, ഇതിൽ ഒരു തരി കസ്തൂരി എന്ന പാട്ടും മന്ത്രികത്തിലെ കേളി മിഥുനം എന്നൊക്ക ഉള്ള പാട്ടും ഒരേ pattern പോലെ തോനുന്നു

    • @harikv2218
      @harikv2218 2 месяца назад +3

      Randum music Sp venkitesh aanu

    • @suneshpc960
      @suneshpc960 2 месяца назад +1

      Oru univers oke undakan ula scop undeni pand

  • @Dasviews
    @Dasviews 26 дней назад +2

    7500 രൂപ അന്ന് നല്ല ശമ്പളം ആണ്

  • @saayvarthirumeni4326
    @saayvarthirumeni4326 Месяц назад +10

    മമ്മൂട്ടി ഒക്കെ പത്തടി മാറി നിക്കും ആറടി പൊക്കത്തിൽ നിവർന്നു നിക്കുന്ന ഗ്ലാമർ കിങ്ങിന്റെ മുന്നിൽ

    • @mujeeburahman8430
      @mujeeburahman8430 19 дней назад

      അതൊക്കെ വെറുതെ മമ്മൂട്ടി എവിടെ ... മുഖത്തു ഒരേ എക്സ്പ്രസൺ... Sg എല്ലാ പടത്തിലും..

    • @saayvarthirumeni4326
      @saayvarthirumeni4326 18 дней назад

      @@mujeeburahman8430 എന്ത് വെറുതെ?? ഇത് പൊൽഡ ലുക്ക്‌ ഉള്ളത് ഒരു മമ്മൂട്ടി പടം പറയെടോ...മമ്മൂട്ടി എല്ലാ പടത്തിലും ഒരേ കരച്ചിൽ ഇമോഷണൽ സീൻസ്.. അല്ലാതെ ഏത് പടമുണ്ട് പുള്ളിക്ക്

    • @mujeeburahman8430
      @mujeeburahman8430 16 дней назад +1

      @@saayvarthirumeni4326 അത് നിനക്ക്..... അങ്ങനെ തോന്നും പിന്നെ കരയുമ്പോൾ ചിരിക്കണമായിരിക്കും.... മമ്മൂട്ടി ഏതു പടത്തിലാണ് ലുക്ക്‌ ഇല്ലാത്തതു....ഏതു ഭാഷയായാലും... അതാതു ഭാഷക്കുള്ള ലൂക്ക് മമൂട്ടിക്ക് ചേരും...മലയാളത്തിൽ ഏറ്റവും കൂടുതൽ ഹെയർ സ്റ്റൈൽ കൊണ്ട് വന്നത് മമ്മൂട്ടി ഓരോ പടത്തിലും ഓരോ ഹെയർ സ്റ്റൈൽ.
      ...മമ്മൂട്ടിക്ക് ഓരോ പടത്തിലും.. ഓരോ ലൂക്ക......അല്ലാതെ ഓറെ ലൂക്കും ഓറെ ശൈലിയും അല്ല.... 😏 അതാണ് mga str

  • @Amalcctv
    @Amalcctv 2 месяца назад +5

    Anybody in August 2024

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +29

    ആ പിന്നെ ഇത്രയും കമന്റ് ഇട്ടപ്പോൾ ഒരു കാര്യം പറയാൻ മറന്നു ശരിക്കും നമ്മൾ ആരാധിക്കേണ്ടത് മുമ്മുട്ടി യെയോ മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ ആരെയും അല്ല ജയരാജ് സാറിനെയാണ് കാരണം മലയാളം സിനിമക്ക് ഒരുപാട് വൈവിധ്യങ്ങൾ പകർന്നു നൽകിയ ഒരു നൊസ്റ്റാൾജിയ ഡയറക്ടർ ആണ് അദ്ദേഹം അത് അറിയാൻ നമ്മൾ അദ്ദേഹം സംവിധാനം ചെയ്ത മൂവികൾ ഓരോന്ന് എടുത്തു നോക്കിയാൽ മാത്രം മതി. ഹൈവേ, ജോണിവാൾക്കർ, പിന്നെ മലയാളത്തിലെ ആദ്യ ആന്റിക്രൈസ്റ്റ് മൂവി റെയിൻ റെയിൻ കം എഗൈൻ, സംഗീത പശ്ചാതലത്തിൽ എടുത്ത സോപാനം എന്ന മൂവി യുക്തിവാദത്തെ ആസ്പദമാക്കി എടുത്ത പൈതൃകം അക്രമ രാഷ്ട്രീയ പശ്ചാതലത്തിൽ എടുത്ത ശാന്തം പിന്നെ മലബാർ ആചാര അനുഷ്ടനാ കലയായ തെയ്യത്തെ ആസ്പദമാക്കി എടുത്ത കളിയാട്ടം സന്യാസത്തെ ഉൾകൊള്ളിച്ചു എടുത്ത ദേശദനം അങ്ങനെ എത്ര എത്ര വൈവിധ്യങ്ങൾ ആർന്ന സിനിമകൾ മലയാളതിന് സമ്മാനിച്ച സംവിധായകൻ ആണ് അദ്ദേഹം 🙏🙏🙏

    • @norrisrub
      @norrisrub 2 месяца назад +2

      Thilakkam

    • @sabujohn1594
      @sabujohn1594 2 месяца назад +3

      ഫോർ ദി പീപ്പിൾ കൂടെ ഉണ്ട് 🔥🔥🔥

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      @@sabujohn1594 ഓ അത് മറന്നു

    • @roopithnp1780
      @roopithnp1780 Месяц назад

      Underted director

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Месяц назад +1

      റയിൻ കം എഗയ്ൻനോക്കെ പൊട്ടിപ്പോയ പടം ആണ്
      ഫോർ തെ pepole ♥️♥️♥️വിജയിച്ചു

  • @saraths4187
    @saraths4187 2 месяца назад +22

    ALL KERALA SURESHGOPI FANS

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +14

    കമ്മീഷണർ ആണ് സുരേഷ് ഗോപിയുടെ സിനിമ കരിയറിലെ ഏറ്റവും നല്ല മൂവി എന്ന് എല്ലാവരും പറയും എന്നാൽ ഹൈവേയുടെ മുന്നിൽ ഒരു ചുക്കും ചുണ്ണാമ്പും അല്ല കമ്മീഷണർ അന്നും ഇന്നും ഇനി എന്നും

    • @infotech5895
      @infotech5895 2 месяца назад +1

      സ്ക്രിപ്റ്റ് നല്ലത് ഹൈവേ തന്നെ.. പക്ഷെ വിജയിച്ചില്ല..

    • @Rahu.R
      @Rahu.R 2 месяца назад +1

      സത്യം ✨️

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      @@infotech5895 കേരളത്തിൽ അവറേജ് ഹിറ്റിൽ ഒതുങ്ങി ഹൈവേ പക്ഷെ ബാക്കി എല്ലാം സംസ്ഥാനതും പടം വൻ വിജയം ആയിരുന്നു ആന്ധ്രപ്രേദേശിൽ ഇൻഡസ്ട്രിയൽ ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ മൂവി ആണ് ഹൈവേ തമിഴ്നാട് കർണാടക സ്റ്റേറ്റിൽ സൂപ്പർ ഹിറ്റ്‌ സ്റ്റാറ്റസ് നേടി 1995ലെ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ മൂവിയാണ് ഹൈവേ ♥️♥️🌟🌟

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      @@Rahu.R താങ്കൾ ഹൈവേ മൂവി ഫാൻ ആണോ

    • @Rahu.R
      @Rahu.R 2 месяца назад +2

      @@AnishMarlboro-666 fan എന്നതല്ല. എന്തോ ഇഷ്ടമാണ് ഈ old movie 👌

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +25

    എന്റെ മലയാളത്തിൽ മലയാളം സിനിമ ചരിത്രത്തിലെ തന്നെ എന്റെ ഏറ്റവും ഇഷ്ടപെട്ട മൂവിയാണ് ഹൈവേ 🌟🌟♥️♥️

  • @shibinlalkizhakkayil162
    @shibinlalkizhakkayil162 2 месяца назад +5

    Johny waker villan swami verumbo ulla bgm alle ithilum pankees varumbo???😢

  • @sijojosephpanambal
    @sijojosephpanambal 26 дней назад +1

    ഹൈവേ. വേറെ ലെവൽ സ്റ്റൈലീഷ് ആക്ഷൻ ക്രൈം ത്രില്ലെർ സുരേഷ് ഗോപി ചിത്രം. നാദിയ കൊല്ലപ്പെട്ട രാത്രി, ബ്ലാക്ക്, കൗരവർ, മിന്നാരം, ഇതുപോലെ ഹൈ ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാമോ. നിങ്ങൾ അപ്‌ലോഡ് ചെയ്‌താൽ. കാണാൻ ആളുണ്ടാവും 🖕👍🔥

  • @68asurajmanmadhan32
    @68asurajmanmadhan32 Месяц назад +5

    🎉 Suresh Gopi super Film ഇത് re.release ചെയ്യണം

  • @rajeshkannan2982
    @rajeshkannan2982 Месяц назад +3

    Mad max വില്ലൻ മാർ ബൈക്കിൽ വരുന്ന നേരം അടിപൊളി ആയി എടുത്തു സൂപ്പർ

  • @Sky56438
    @Sky56438 2 месяца назад +5

    ഇതിലെ സ്ഥലം കൊള്ളാം. അതികം വൈകാതെ കേരളത്തിലെ പല സ്ഥലങ്ങളും ഇതുപോലെ വിജനമാകാൻ സാധ്യത ഇല്ലാതില്ല.. പിള്ളേര് മൊത്തം നാട് വിട്ട് പോകുന്നു . പോകുന്നവർ മടങ്ങിയും വരുന്നില്ല ....

  • @jithinjoy4806
    @jithinjoy4806 3 месяца назад +14

    ഗുഹൻ മേനോൻ 😂

    • @positivekeralaLovelyhot
      @positivekeralaLovelyhot 2 месяца назад

      😂😂😂

    • @Mr_coMRade__
      @Mr_coMRade__ 2 месяца назад

      😂😂😂

    • @mazhamazh4367
      @mazhamazh4367 2 месяца назад +2

      ഈ പടം തീയേറ്ററിൽ ആണ് കണ്ടത് 🔥🔥🔥. കൊട്ടിയം സംഗീത ഇപ്പോൾ അതൊരുബാർ ആണ്

    • @leegeorge9766
      @leegeorge9766 Месяц назад

      😂😂😂

    • @TheAby001
      @TheAby001 Месяц назад

      😂

  • @niladevi9954
    @niladevi9954 2 месяца назад +9

    ഇതിലെ വില്ലൻ ആയി വന്ന ജിപ്സിയുടെ ഗ്ലാസ്‌ പൊട്ടിക്കുന്ന അനിൽ തുളസി അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല പ്രണാമം 🙏🙏🙏

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      @@niladevi9954 എന്ത് പറ്റിയത് ആണ് ആ വില്ലന്

    • @leegeorge9766
      @leegeorge9766 Месяц назад +1

      ആര് പറഞ്ഞു?? ഒരു വീഡിയോ യിൽ കണ്ടിരുന്നു ഇപ്പോഴും ഉണ്ടെന്ന്

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Месяц назад +2

      ചിലർ പറയുന്നു കൊല്ലം തുളസിയുടെ മകൻ ആണെന്ന്
      പക്ഷെ കൊല്ലം തുളസിക്ക് ഒരു മകൾ ആണുള്ളത് ഗായത്രി തുളസി

    • @sharunparambath99
      @sharunparambath99 Месяц назад +1

      കൊല്ലത്തിന്റെ ആദ്യ ഭാര്യയുടെ മകൻ എന്ന് പറയുന്നു

    • @AnishMarlboro-666
      @AnishMarlboro-666 Месяц назад

      @@AjeeshKR-zb6pt bro Kollam thulasiyute making thaneyanu broyute what's app number thru pic Nan ayachutharam

  • @Rahu.R
    @Rahu.R 2 месяца назад +6

    2:20:28 ha എന്താ feel music😇❤

  • @Kuttanthampuraan
    @Kuttanthampuraan 16 дней назад +1

    Jcvd yude cyborg movie villain gang pole und ithile villain gang.
    Inspiration ayirikam😅

  • @ajeeshkannan8533
    @ajeeshkannan8533 19 дней назад +1

    2024 September.... ❤❤❤❤

  • @Prime82044
    @Prime82044 28 дней назад +1

    Eeee movie shootingil aaa gypsy first ambassador chase last driftil marinjitund .

  • @nosta90teespvp70
    @nosta90teespvp70 Месяц назад +3

    എന്തൊരു സിനിമ 👌👌👌👌👌❤️❤️❤️❤️❤️ ന്യൂജൻ സ്റ്റൈൽ എന്നൊക്കെ പറഞ്ഞാ ഇതാണ് 😍😍😍😍🙏🙏🙏🙏🙏

  • @2012abhijith
    @2012abhijith Месяц назад +3

    34:52🔥🔥🔥 കിടു

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +5

    Super print high clarity Thanks for you 🎉🎉🙏🙏

  • @sillygirl5725
    @sillygirl5725 2 месяца назад +2

    2:19:26
    Mr Alexander, they are from RAW
    Ooooooo 😂😂😂😂😂

  • @Vbn821
    @Vbn821 Месяц назад +2

    Villainss bgm😅😅😅

  • @abyvarghese5521
    @abyvarghese5521 15 дней назад +1

    എടാ കോപ്പേ...
    Vijayaragvan sir💥
    Mikka moviee we hear it😁

  • @vipinvipin7423
    @vipinvipin7423 Месяц назад +1

    Enikkee ishttam ethilaaa
    Gypsy aanee

  • @Theeyanrajan
    @Theeyanrajan 2 месяца назад +21

    ഈ സിനിമ ക്ക് വന്യമായ ഒരു സൗന്ദര്യം ഉണ്ട്... 💥💥

  • @jishnuvasudev5655
    @jishnuvasudev5655 21 день назад +1

    SG ഇനിയും ഇതുപോലത്തെ പടങ്ങൾ ചെയ്യണം മലയാളത്തിൽ SG-യ്ക്ക് ഇതുവരെ ഒരു പകരക്കാരനും വന്നിട്ടില്ല

  • @sanal7818
    @sanal7818 2 месяца назад +6

    Sg❤

  • @AjeeshKR-zb6pt
    @AjeeshKR-zb6pt Месяц назад +4

    ഈ മൂവിയിൽ അധികമാരും അറിയപ്പെടാതെ ശെരിക്കും കട്ട ഹീറോയിസം കാണിച്ചത് ജനാർദ്ദനൻ സാർ ആണ് ♥️♥️♥️🔥🔥🔥🔥

  • @user-bs7rt2cr1q
    @user-bs7rt2cr1q 2 месяца назад +3

    Swamy Fans like adi

  • @kuttikutti7501
    @kuttikutti7501 2 месяца назад +4

    3/8/2024

  • @Davids1993disc
    @Davids1993disc 3 месяца назад +17

    നല്ല പ്രിന്റ്‌ 🔥

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 26 дней назад +1

    17:26 devanahallil evda Kerala border🧐🧐🧐

  • @faisalka8491
    @faisalka8491 Месяц назад +1

    37:14 😆😆😆😆 Enthonnadey

  • @Abealmunnar91
    @Abealmunnar91 Месяц назад +1

    Super bro ഞാനും ഓണത്തിന് പോകുന്നുണ്ട്

  • @Gkm-
    @Gkm- 2 месяца назад +1

    sg യുടെ കമ്മീഷ്ണർ ഹൈവേ മഹാത്മാ മാഫിയ കിടിലൻ സിനിമകൾ ഇതിൽ ഏതാ കൂടുതൽ നല്ലതു എന്ന് പറയാൻ പറ്റില്ല

  • @Transformerssimp
    @Transformerssimp 2 месяца назад +1

    Ettavum last it was proved that it was a cooked up story and chara case or kalla case

  • @DreamLover-ef8xc
    @DreamLover-ef8xc Месяц назад +1

    Yes ❤️❤️nice film 2024 sep3

  • @kl.10_achu_71
    @kl.10_achu_71 Месяц назад +1

    Watching me know 😊

  • @alifmohammed562
    @alifmohammed562 Месяц назад +2

    2024

  • @manhathathamma
    @manhathathamma 2 месяца назад +3

    Marlboro🎉🎉🎉

  • @anur3913
    @anur3913 2 месяца назад +1

    Suresh gopi gloves poyi....adiyam undayirunnu...jeep I'll kayirunathu munpu

  • @sillygirl5725
    @sillygirl5725 2 месяца назад +1

    Premeyam Nambi espionage case related aayapole inde.... orupakshe ee case ippo irangiyenkile ithinte story line verae avaan sadhyatha illae...🤔🤔🤔

  • @oneonlychannel4863
    @oneonlychannel4863 6 часов назад

    ബീഗും സുൽത്താനെയെ മനസ്സിലായവർ ഉണ്ടോ ??

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp Месяц назад +2

    ഈ പഞ്ചായത്ത്‌ റോഡ് കണ്ടിട്ട് ഹൈവേ എന്ന പേരിട്ടാൽ എങ്ങനാ 🫣

    • @AnishMarlboro-666
      @AnishMarlboro-666 7 дней назад +1

      അന്നത്തെ കാലഘട്ടത്തിൽ അങ്ങനെ ആയിരുന്നു ചേട്ടാ

    • @AnishMarlboro-666
      @AnishMarlboro-666 3 дня назад

      @@ABOOBACKERSIDDIQ-jg4cp ഹൈവേ റോഡ് കുറച്ചു മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളു അത് വെളുപ്പിന് പോയി ചെയ്‍തത് ആണ് ബാക്കി കാണിക്കുന്ന റോഡുകൾ എല്ലാം ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ ആണ് 42 ഡേയ്‌സ് ഷൂട്ടിംഗ് ഉണ്ടായിരുന്നു

  • @positivekeralaLovelyhot
    @positivekeralaLovelyhot 2 месяца назад +3

    കിടു മൂവി ✅✅✅🫡

  • @sapien9567
    @sapien9567 2 месяца назад +4

    ഈ ക്ലാരിറ്റിയിൽ കാണുമ്പോൾ ആണ് മിക്ക ഫ്രേമിന്റെയും ബാംഗി മനസ്സിലാവുന്നത്.. പണ്ടത്തെ ടീവിയിൽ ഇതൊകെ എങ്ങനെ കാണാൻ...

  • @ajithkumara-tr8nr
    @ajithkumara-tr8nr 2 месяца назад +2

    സാബ് ജോൺ ന്റെ തിരക്കഥ സംഭാഷണം ❤❤❤

  • @babeeshkaladi
    @babeeshkaladi 2 месяца назад +9

    SG യേ ഏറ്റവും സുന്ദരൻ ആയി എനിക്ക് തോന്നിയത് ഹൈവേ ആണ് ❤️
    എസ്. പി. വി സാറിന്റെ സോങ്‌സ് & ബിജിഎം 🔥
    എപ്പോ ടീവിയിൽ കണ്ടാലും പിന്നെ ഇത് കണ്ടു കഴിഞ്ഞേ ബാക്കി കാര്യം.

    • @Sidharth-m2p
      @Sidharth-m2p 2 месяца назад

      Enik thonniyath
      Ente soorya puthrik

    • @nasreenali1
      @nasreenali1 2 месяца назад

      അതിലും അടിപൊളി ലുക്ക്‌ മോഹൻലാൽ സിനിമ നാടോടിയിൽ ഉണ്ട്...

    • @Sidharth-m2p
      @Sidharth-m2p 2 месяца назад

      @@nasreenali1
      💯

    • @RoshanJoseph-f6x
      @RoshanJoseph-f6x 2 месяца назад

      ഭൂപതി ഗംഗത്രി രാജപുത്രൻ മഹാത്മാ ഇതിലെല്ലാം കിടു ആണ്

  • @nanduc.j2724
    @nanduc.j2724 2 месяца назад +2

    Adipoly film❤ sk mass💯🙌💥💥💥

  • @vyshakkumar1171
    @vyshakkumar1171 2 месяца назад +4

    Suresh gopi high voltage charactor sreedhar prasadh.. 👌🏻👌🏻

  • @AnishMarlboro-666
    @AnishMarlboro-666 7 дней назад

    അമേരിക്കൻ വെസ്റ്റേൺ സ്പഗടി ലെജൻഡറി കൗബോയ് സിനിമകളെ അനുസ്മരിപ്പിക്കുന്ന മലയാളത്തിലെ ഏക മലയാള ചലച്ചിത്രം ആണ് ഹൈവേ 🎉

  • @muthuramshad4508
    @muthuramshad4508 Месяц назад +1

    Oru mad max touch

  • @faizalsaliyar9343
    @faizalsaliyar9343 Месяц назад +2

  • @aryankhan65
    @aryankhan65 6 дней назад

    ;Silk Smitha looks gorgeous 2:04:41

  • @Azezal502
    @Azezal502 2 месяца назад +4

    80's പിള്ളേരുടെ മാസ്സ് ആക്ഷൻ സ്റ്റാർ സുരേഷ് ഏട്ടൻ.🥰 🤣😂ഗുഹൻ മേനോൻ

  • @ansarmohamed7089
    @ansarmohamed7089 13 дней назад

    2024 September muthal kaanunnor onnu like cheyyane
    2030 il onnu check cheyyanaa❤

  • @Pulimurugan-h2f
    @Pulimurugan-h2f 2 месяца назад +1

    Costumes courtesy seemati Kottayam

  • @SreenivaasanSreeni
    @SreenivaasanSreeni 10 дней назад

    മഹാത്മാ ദി ഗ്രേറ്റ്‌, തക്ഷശിലാ, വഴുന്നോർ, ലേലം

  • @RajuRaju-vj8ht
    @RajuRaju-vj8ht 2 месяца назад +3

    In❤

  • @SunilSunil-qx6mw
    @SunilSunil-qx6mw 2 месяца назад +1

    Biju.meanon

  • @ManikandanvcMottavc
    @ManikandanvcMottavc 2 месяца назад +2

    Super

  • @hafisali6813
    @hafisali6813 Месяц назад +1

    Direction onnoode nannayenkil one of the best malayalam movie. Evertime ayeene. Sureshettan🔥🔥🔥🔥 rashtreeyaparamayi ethirpundenkilum filimil❤️❤️

    • @ajithvelayudhan3453
      @ajithvelayudhan3453 20 дней назад

      Politics enthinada ithil parayunne 😡😡

    • @akhileshp.m2394
      @akhileshp.m2394 20 дней назад

      Direction eee kaalagattathinte kannilude kaanaruth monje...annathe kaalath Jayaraj 10yr munpott erinjathanu eee movie..style of making annullavark manassilayilla...athukond ivde flop aayi...innu aayirunnenkil korchude munnott erinjene Jayaraj

  • @rumhysam
    @rumhysam Месяц назад +1

    Template similar to Johnny Walker.. cool to watch :)

  • @jithinsjkvlog9928
    @jithinsjkvlog9928 2 месяца назад +1

    ജനാർദ്ദനൻ ആണ് സൂപ്പർ. അഭിനയം അടിപൊളി👌🏻👌🏻

  • @maneshmadhu3327
    @maneshmadhu3327 Месяц назад +1

    സ്വാമി 🔥

  • @myworld7977
    @myworld7977 2 месяца назад +2

    Nice👌

  • @rajuantony06878
    @rajuantony06878 2 месяца назад +1

    Sg... Look... 🔥🔥🔥

  • @yagoobmp2093
    @yagoobmp2093 Месяц назад +1

    Ee cinema shooting place nagarcovil ..thirunelveli side . aaanu....but sthala Peru ...vere....

  • @hariknr3025
    @hariknr3025 14 часов назад

    ബാനുപ്രിയ എന്ത് സുന്ദരിയാ ❤❤❤

  • @BLACKCAT-hd6zd
    @BLACKCAT-hd6zd 6 дней назад

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സിനിമ ❤

  • @Movie_talkmedia
    @Movie_talkmedia Месяц назад +1

    🔥🔥🔥

  • @jinu937
    @jinu937 2 месяца назад +1

    വില്ലൻമാർ വിത്ത്‌ബിജിഎം വേറെ ലെവൽ..

  • @ABHI-qt2vs
    @ABHI-qt2vs 2 месяца назад +2

    Villainte bgm🤏

  • @sreelal__kp
    @sreelal__kp 3 месяца назад +3

    💪🏻🔥

  • @tonyabraham1239
    @tonyabraham1239 Месяц назад +1

    വില്ലൻ വിനീത് 🔥തന്നെ

  • @danigeorge500
    @danigeorge500 2 месяца назад +5

    yellow marlboro jeep.. 🚖🔥

    • @Itsme-s7q
      @Itsme-s7q 2 месяца назад

      Ikkum aa jeep vayankare ishttapettu❤❤❤

    • @Rahu.R
      @Rahu.R 2 месяца назад

      No jipsy

  • @navinsurendran6753
    @navinsurendran6753 3 месяца назад +5

    Some scene were cut 😢

  • @princejoseph2616
    @princejoseph2616 Месяц назад +1

    Nice movie

  • @JayanJayan-pm4gi
    @JayanJayan-pm4gi 2 месяца назад +1

    Jayanteil 18:43

  • @anur3913
    @anur3913 2 месяца назад +1

    highway evida shoot cheytha....road okkee

    • @AnishMarlboro-666
      @AnishMarlboro-666 7 дней назад

      തിരുനെൽവേലി വള്ളിയൂർ

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +3

    മലയാളത്തിലെ CLINTEASTWOOD മോഡൽ ചലച്ചിത്രം SG ക്ക് എത്ര ഏറെ ഹിറ്റ്‌,സൂപ്പർ ഹിറ്റ്‌, ബ്ലോക്ക്‌ ബസ്റ്റർ, ഇൻഡസ്ട്രിയൽ ഹിറ്റ്‌ മൂവികൾ ഉണ്ടെന്ന് പറഞ്ഞാലും സുരേഷ് ഗോപിക്ക് ഏറ്റവും അധികം ആരാധകരെ നേടിക്കൊടുത്ത ഏക ചലച്ചിത്രം അത് ഒന്ന് മാത്രം ഹൈവേ 🌟🌟🌟🌟🌟♥️♥️♥️♥️♥️🙏🙏🙏🙏♥️

  • @YouWe-w2l
    @YouWe-w2l Месяц назад +1

    1:23 illogical... The check post is open.. no strict checking... Then how the vehicle no? If registered, no possibility to register such a high speed jipsy ... No possibility to stop in check post

  • @sojansojan1535
    @sojansojan1535 Месяц назад

    തുറന്നു കിടക്കുന്ന ചെക്ക് പോസ്റ്റിലെ രേഖകൾ പരിശോധിക്കുന്ന ഗോപി സേട്ടൻ 😊

  • @mahinsha1706
    @mahinsha1706 2 месяца назад +1

    18-7-24

  • @midhununni951
    @midhununni951 2 месяца назад +1

    @1:39:40 pavam waitern ne thalliyathenthina?

    • @gift4636
      @gift4636 14 часов назад

      Exactly... Also behaviour towards beegum sulthana was very narcissistic and chauvinistic😅...
      Those days movies were all male dominance

  • @sudheeshsudhi2202
    @sudheeshsudhi2202 Месяц назад +2

    ഇതിൽ ഭാനുപ്രിയ ചേച്ചിയെ കാണാൻ എന്താ ഒരു ഭംഗി 🥰🥰🥰

  • @libyrijulibyriju2945
    @libyrijulibyriju2945 2 месяца назад +1

    😊