Malayalam Action Comedy Full Movie | Padanayakan | Malayalam Super Hit Movie | Ft.Dileep

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 436

  • @sulaimanpmna8629
    @sulaimanpmna8629 3 года назад +294

    2021 ൽ ഈ പടം കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഒന്ന് ലൈക്കാമോ
    നോക്കാമല്ലോ എത്ര ആളുണ്ടെന്ന് 👍

  • @arunvlogswapna
    @arunvlogswapna 3 года назад +15

    , , 1996 നിസ്സാർ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് ,,🙏🌷🌷🙏🌷🌷🌷🌷👍🙏👍 [പടനായകൻ] വിജയരാഘവൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് വേറെ ലെവൽ അഭിനയം തന്നെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ പണ്ട് ഒരുപാട് ഇതിൻറെ CD വാടകയ്ക്കെടുത്ത്, കാണുമായിരുന്നു.... അതൊരു കാലം
    വിജയരാഘവൻ
    ദിലീപ്
    കെ .പി .സി. ലളിത
    ചിപ്പി
    മീര
    കലാഭവൻ മണി
    സൈനുദീൻ
    രാജൻ.പി ദേവ്
    ബാബുരാജ്
    ടോണി
    അബു സലിം
    മച്ചാൻ വർഗ്ഗീസ്
    സിദ്ധരാജ്
    പൊന്നമ്മ ബാബു
    മാഫിയാ ശശി
    ടി.എസ്.രാജു

  • @babeeshkaladi
    @babeeshkaladi 3 года назад +73

    വിജയരാഘവൻ ചേട്ടൻ 🔥
    90 s കിഡ്സ്‌ നെ സംബന്ധിച്ചു ഈ പടമൊക്കെ കട്ട നൊസ്റ്റു ആണ്.

    • @siyadcm
      @siyadcm Год назад +1

      💖💖

    • @Jayankalpetta
      @Jayankalpetta 8 месяцев назад

      ആക്സിസn an nnnnnjnj nnnnNI
      N😊 ന് നങ്കൻ n I😊​@@siyadcm

  • @luckytasselsbychilluuus1636
    @luckytasselsbychilluuus1636 3 года назад +49

    വിജയരാഘവൻ 🥰 ഒരുപാട് ഒരുപാട് ഇഷ്ടം.അദ്ദേഹ൦ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നാണ് തോന്നുക.

  • @kichucyriljoseph5705
    @kichucyriljoseph5705 4 года назад +75

    ലാലേട്ടന്റെ പ്രിൻസ് എന്ന സിനിമയുടെ കൂടെ റിലീസ് ചെയ്ത പടം..പ്രിൻസ് പൊളിഞ്ഞു വിജയരാഘവന്റെ ഈ പടം സൂപ്പർ ഹിറ്റും aayi

  • @Silviaaliceks
    @Silviaaliceks 3 года назад +24

    സൂപ്പർ സിനിമ... വിജയരാഘവൻ തകർത്തു. ദിലീപും സൂപ്പർ. ദിലീപ് ജനപ്രിയ നായകൻ ആയത് ഇതു പോലെ ഉള്ള സിനിമകൾ കാരണമാകും. പിന്നെ ഇത് കണ്ടപ്പോൾ രണ്ടു സിനിമകൾ ഓർമ്മ വന്നു. തൊമ്മനും മക്കളും, തെങ്കാശി പട്ടണം. തെങ്കാശി പട്ടണത്തിൽ അടികൊണ്ട് കിടന്ന ലാലിനെ തോളിൽ കിടത്തി സംയുക്ത യുടെ വീട്ടിലേക്ക് സുരേഷ് ഗോപി കൊണ്ടു പോയി. ഇൗ സിനിമ യിൽ വിജയരാഘവൻ ദിലീപിനെ കൊണ്ടു പോയി. പിന്നെ തൊമ്മനും മക്കളും സിനിമയിൽ മമ്മൂട്ടി വില്ലനെ അടിക്കുമ്പോൾ തൊമ്മൻ പ്രോത്സാഹനം കൊടുത്ത പോലെയാണ് ദിലീപ് വിജയരാഘവന് പ്രോത്സാഹനം നൽകിയത്. Kpac ലളിതയും രാജൻ പി ദേവും മറ്റ് അഭിനേതാക്കളും കലക്കി🤗🤗🤗🤗

  • @shafiqrahman_5767
    @shafiqrahman_5767 4 года назад +31

    വളരെ നല്ല സിനിമയാണ് ...

  • @jerinvkm7643
    @jerinvkm7643 3 года назад +72

    👍👍ദിലീപിന്റെ സിനിമ ആണെന്ന് കരുതി കണ്ടു..
    പിന്നെ മനസിലായി വിജയരാഗ വനാ നായകനെന്നു 👍👍👍
    സൂപ്പർ MOVE💥💥💥💥💥

  • @elinmaryroy247
    @elinmaryroy247 4 года назад +11

    Super movie❤️💚💙💜
    Dileepettan❤️❤️ Vijayaraghavan🧡🧡 Rajan P Dev💛💛 Chippy💗💗 KPAC Lalitha💟💟 Kalabhavan Mani💚💚 Machan Varghese💙💙 Abu Salim💜💜

  • @vismayavishnu9066
    @vismayavishnu9066 3 года назад +30

    എന്ത്‌ ഗ്ലാമർ ആണ് കുട്ടേട്ടൻ(vijayarakhavan) 😍

  • @sajeevsumi1888
    @sajeevsumi1888 4 года назад +23

    വിജയരാഘവൻ്റെ അടിപൊളി പടം

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +85

    ഈ കൊറോണ കാലത് കാണുന്നവർ ""....... നല്ലൊരു കാലം വരട്ടെ

    • @aslumubashira3422
      @aslumubashira3422 4 года назад +2

      ഇനി എന്തോന്ന് നല്ല കാലം

  • @vijayakumar7101
    @vijayakumar7101 Год назад +31

    ഈ ചിത്രത്തിലെ ഫൈറ്റ് സീൻ കണ്ടാൽ മനസ്സിലാകും എത്ര നന്നായിയാണ് വിജയരാഘവൻ ഫൈറ്റ് ചെയ്യുന്നത്

  • @sreelalgopal3482
    @sreelalgopal3482 3 года назад +13

    ഈ പടം ഞാൻ ഒരു 7,8 വർഷം മുന്നേ TV യില് കണ്ടിട്ടുണ്ട്, അതിനു ശേഷം ഇപ്പൊൾ...💓💓, കുറച്ചു നൊസ്റ്റാൾജി feelings ഉള്ള ഫിലിംസ്

  • @jishnus9211
    @jishnus9211 4 года назад +143

    വിജയരാഘവൻ മുത്താണ് ♥😘😘😘😘

  • @emmanuels4949
    @emmanuels4949 29 дней назад +5

    Nice movie ❤️.. 2024 December kanunna aarelum undo

  • @ziko6989
    @ziko6989 4 года назад +22

    വിജയരാഘവൻ സ്റ്റണ്ട് സീൻ ഒക്കെ കിടു.

    • @maniyanookkodu1868
      @maniyanookkodu1868 2 года назад +1

      ംൽ ഞാനവിടെ കപ്പ് ഗംഗയും ജഡ്ജ് ബന്ധം നല്ല ശേഷം സരളവും

  • @blacklion6269
    @blacklion6269 2 месяца назад +3

    2024 ഒക്ടോബർ
    ഇപ്പോഴും ഈ പടം കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൻ 🥰

  • @alifali5976
    @alifali5976 3 года назад +9

    പൊളി സിനിമ 👌👌😍😍😍🔥🔥

  • @johnantony7237
    @johnantony7237 3 года назад +10

    സിനിമയിൽ ബാബുരാജിനെ കണ്ടവരുണ്ടോ....... പണ്ട് vcr ൽ കണ്ട മൂവി

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 4 года назад +25

    1:42:00 എന്റെ മണിചേട്ടാ... 🤣🤣

  • @youtubereact_v1
    @youtubereact_v1 4 года назад +17

    ഞാൻ SSLC ക്ക് പഠിക്കുമ്പോൾ തിയേറ്ററിൽ നിന്ന് കണ്ട പടം. Fight scenes ഉഗ്രമായിരുന്നു Dolby Sound Systemത്തിൽ. വിജയരാഘവൻ very under rated Action star

  • @abhilashmr7918
    @abhilashmr7918 3 года назад +4

    Superr movie.. Vijaya raghavan dileep manichettann kalakkii😘

  • @shamna_shezinn_7209
    @shamna_shezinn_7209 2 года назад +5

    Ingane oru padam undayirno 😯😍

  • @vijayakumar7101
    @vijayakumar7101 Год назад +7

    ഒരുപക്ഷേ അന്നത്തെ സമയങ്ങളിൽ നായകന്മാരിൽ മോഹൻലാലിനെയും സുരേഷ് ഗോപിയെക്കാളും നന്നായി വിജയരാഘവൻ ഫൈറ്റ് ചെയ്യുന്നുണ്ട്

  • @sujathas6940
    @sujathas6940 Год назад +1

    സൂപ്പർ ഫിലിം അഭിനന്ദനങ്ങൾ

  • @sadisadi9571
    @sadisadi9571 3 года назад +10

    അടിപൊളി അഭിനയം വിജയteen ❤❤❤❤❤❤❤❤

  • @princekattappana601
    @princekattappana601 2 года назад +3

    രണ്ടുകാലും കെട്ടിയ കോഴി ഓടുന്നു .അത് എന്തൊരദ്ഭുതം

  • @pkbhaskaren5011
    @pkbhaskaren5011 Месяц назад +1

    പടം സൂപ്പർ ❤

  • @satheeshmm2588
    @satheeshmm2588 4 года назад +17

    മണി ചേട്ടൻ😊😍🤩

  • @79784
    @79784 Год назад +1

    നല്ല സിനിമ ആണ് 😍.

  • @parudeesa-ox2wp
    @parudeesa-ox2wp 9 месяцев назад +1

    നല്ല❤️സിനിമ👍👍

  • @JithuRaj2024
    @JithuRaj2024 Год назад +4

    ഒരു പത്തിൽ അധികം മണി വെള്ളത്തിൽ വീഴുന്നു

  • @ajithlal2384
    @ajithlal2384 4 года назад +10

    Nalla film. Comedy. Good script... Feeling good

  • @sivakumarsiva3906
    @sivakumarsiva3906 2 года назад +3

    இதில் வரும் 2 பெண்களும் தமிழ் ஹீரோ சரத்குமார் தங்கச்சி. எப்படி என்றால் 2 படங்களில் தங்கச்சியாக நடித்தார்கள். இந்த படம் நல்ல இருக்கிறது

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 месяцев назад +1

    Nice 🎉😊lovely

  • @sajeevsumi1888
    @sajeevsumi1888 4 года назад +385

    വിജയരാഘവൻ്റെ പടത്തിൽ അദ്ദേഹത്തിൻ്റെ Photos കാണിക്കാത്തത് വളരെ മോശമായി പോയി....

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 3 года назад +15

      അതെ

    • @akkuakbar3025
      @akkuakbar3025 3 года назад +4

      Athara

    • @suhailsuhail4867
      @suhailsuhail4867 3 года назад +5

      @@akkuakbar3025 അറിയില്ലേ

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 года назад +17

      ഇവർക്ക് വിവരമില്ലെങ്കിലും നമുക്ക് ഉണ്ടല്ലോ എന്നു സമാധാനിക്കാം. പോട്ടെ.ഇവര് ഫോട്ടോ കൊടുത്തില്ലെങ്കിലും നമുക്ക് അന്നത്തെ തലമുറയ്ക്ക് അറിയാമല്ലോ വിജയരാഘവൻ ആണ് നായകൻ എന്നു. അത് മാത്രം മതി ❤️😘

    • @prabhag4775
      @prabhag4775 3 года назад +1

      @@amcenigmaticmechanicaledit430p

  • @yousufthiruvallam4217
    @yousufthiruvallam4217 2 года назад +3

    യഥാർത്ഥത്തിൽ നായകൻ വിജയരാഘവനോ ദിലീപോ

  • @ginsirpy823
    @ginsirpy823 4 года назад +33

    Vijayaragavan's fight is excellent . Dilip's romance is nice and end is good..

  • @tkutty8355
    @tkutty8355 Год назад +3

    📽💯👏🏻

  • @ShahulV
    @ShahulV 3 месяца назад +1

    Vijayaragvn poli 💥

  • @jishnuir7720
    @jishnuir7720 6 лет назад +30

    പാതിരാ പപ്പൻ.... പൊളിച്ചു

  • @Milenmannil
    @Milenmannil 3 года назад +13

    ഒരു സംശയം ദിലീപും വിജയരാഘവനും ആ നാട്ടിലോട് വന്ന വള്ളം എവിടെ പോയി 🤔

  • @arshadworld7026
    @arshadworld7026 4 года назад +44

    ദിലീപേട്ടന്റെ കൂടെ മണിച്ചേട്ടനും വിജയരാഘവനും
    പൊളിച്ചു

    • @hishamhishu8886
      @hishamhishu8886 3 года назад

      Vijaya raghavana hero dileep alla

    • @joy_zz_5833
      @joy_zz_5833 3 года назад

      @@hishamhishu8886 athaarelum paranjo

    • @tessa3760
      @tessa3760 Год назад +2

      Vijaya Raghavante koode Dileepum Kalabhavan Maniyum..😅

  • @maheshmv218
    @maheshmv218 2 года назад +2

    അബുസലിം കിടു ഗ്ലാമർ ആയിരുന്നു

  • @aji-fc7ti
    @aji-fc7ti 4 месяца назад +1

    കോവാലൻ കുളി scene കണ്ട പടം 😅😅😅😅

    • @SudheeshSudheesh-v4z
      @SudheeshSudheesh-v4z 3 месяца назад +1

      അത് ഈ മൂവി ആണോ

    • @aji-fc7ti
      @aji-fc7ti 3 месяца назад

      @@SudheeshSudheesh-v4z എന്നാണ് ശാന്തി വിള ദിനേശ് ഇന്റർവ്യൂ ഇൽ പറഞ്ഞത്

  • @mohammedbashier2803
    @mohammedbashier2803 4 года назад +168

    2020 il kaanunnavar ingu like Tehran madikkaruth

  • @wilsonbabu7732
    @wilsonbabu7732 4 года назад +28

    ഇത് എന്തോന്ന് thumbnail വിജയരാഘവൻ എവിടെ?? 😡

  • @shylock544
    @shylock544 11 месяцев назад +1

    വിജയരാഘവൻ ഒരുപാട് ഇഷ്ടം

  • @minit5728
    @minit5728 Год назад +7

    നല്ല സിനിമയാണ്. പക്ഷെ ഈ സിനിമയിലെ നായകൻ വിജയരാഘവൻ ആണ്. എന്നിട്ടെന്താ അദ്ദേഹത്തിന്റെ ഫോട്ടോ കൊടുക്കാതിരുന്നത്. ശരിയായ കാര്യമല്ല.. അദ്ദേഹത്തിന്റെ ഫോട്ടോ ആയിരുന്നു മുന്നിൽ വേണ്ടത്. എന്തെങ്കിലും ദേഷ്യം ഉണ്ടോ ഫോട്ടോ കൊടുക്കാതിരിക്കാൻ. അംഗീകരിക്കാൻ പറ്റാത്ത തെറ്റാണ്

  • @anjithajacob9710
    @anjithajacob9710 4 года назад +26

    Tv il kandukondirunnu current poyapom baki kaanan vanna njan 😜😜

    • @mufeedas1538
      @mufeedas1538 4 года назад

      Aah inna first thanne RUclips il kandernna porarnno

    • @nibink92
      @nibink92 4 года назад

      സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😀😝

    • @faisalpullat9677
      @faisalpullat9677 4 года назад

      9847209529

    • @shameemkoppam2629
      @shameemkoppam2629 3 года назад

      @@mufeedas1538 😄😄😄

  • @adeebmuqthar8528
    @adeebmuqthar8528 5 лет назад +20

    Low budget action hero of Malayalam cinema....Vijaya raghavan

  • @sachinkumars6396
    @sachinkumars6396 3 года назад +12

    90ഉകളിലെ സിനിമയിൽ സ്ഥിരം കാണുന്ന വെള്ള ഷൂസ്

    • @jayaprakashk5607
      @jayaprakashk5607 3 года назад

      Iyoo aakaalathu sthiram Vella shoes njan medikaarundayrunnu

  • @haseenamujeeb6024
    @haseenamujeeb6024 Год назад +3

    Nallà padam

  • @profnesamony
    @profnesamony Год назад +5

    Super movie! The Protagonists and their beloved heroines have done their part so admirably. The unexpected twists in the end and the climax superb 🎉

  • @user-mmdark
    @user-mmdark Год назад +2

    Thumbnail കൊടുക്കേണ്ടിയിരുന്നത് വലിപ്പത്തിൽ വിജയ രാഘവന്റേം ചിപ്പിയുടേം പിക് ആയിരുന്നല്ലോ..വിജയ രാഘവനല്ലേ നായകൻ 🤔

  • @dk9082
    @dk9082 4 года назад +11

    Jail il ninnu vijayarakavan varunath bank inu manager varunapola...😃😃

  • @Introvert02-95
    @Introvert02-95 4 месяца назад +1

    Cd kadayil rent nu edukunna main padam ❤

  • @dmuneer5868
    @dmuneer5868 5 лет назад +220

    ഇന്ന് കാണുന്നവർ ലൈക്‌

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 года назад +3

    super movie..vijaragan mass😎

  • @JijuMathews-nc1mh
    @JijuMathews-nc1mh Год назад +2

    Nostalgia nalkunna nalla adipoli padam❤

  • @mohammedafsal4803
    @mohammedafsal4803 4 года назад +11

    സൂപ്പർ movie 👍👍👍

  • @sandeepennasseril1157
    @sandeepennasseril1157 2 года назад +4

    1:14:58,😃നീലകുഞ്ഞേ ,മോളി കുഞ്ഞേ, ഷേര്‍ലി കുഞ്ഞേ,കോഴി കുഞ്ഞേ

  • @KattileKannan98
    @KattileKannan98 4 года назад +8

    Super padam 💖💖

  • @skdr979
    @skdr979 10 месяцев назад +1

    പപ്പൻ പേര്. ഒരു ഗൗരവം ള്ള😂

  • @renjithpr2082
    @renjithpr2082 4 года назад +9

    Njangalude nattil shoot cheytha film year - 1996, Daily Dileepumayi annu samsarikkan pattumayirunnu..

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@anildev452 kochi

    • @NELSONPJOHN
      @NELSONPJOHN 3 года назад

      Evida shoot chaithe

    • @renjithpr2082
      @renjithpr2082 3 года назад

      Eramalloor, Chammanadu,Thycattuserry (Cherthala Taluk)

    • @NELSONPJOHN
      @NELSONPJOHN 3 года назад

      Ippozhum ee sthalam ithpoleyundo? Kpac lalithayude veed, aa Kadavum Ellam athpoleyundo

    • @renjithpr2082
      @renjithpr2082 3 года назад

      Kurachu mari Kadavinaduthu palam vannu..kadavu ippozhum ozhinju kidakkunnu..bakki area pazhayathu pole thanne.. Valiya change illa ..Thatteem mutteem shooting area ivide thanneyanu..

  • @mrxgaming3175
    @mrxgaming3175 4 года назад +5

    ക്ലൈമാക്സ് അടിയിൽ നാട്ടുകാരും കുട്യോളും ചുമ്മാ ചുറ്റും ഓടുന്നു.. അങ്ങോട്ടും ഇങ്ങോട്ടും . പരസ്പരം നോക്കി ചിരിക്കുന്നു...
    സൂപ്പർ മൂവി...

  • @akhilkrish3726
    @akhilkrish3726 4 года назад +9

    Kidu

  • @muneer1415
    @muneer1415 2 года назад +3

    കരിപ്പൂച്ച കണ്ണപ്പൻ കാലാപീലി കണ്ണപ്പൻ 🤣

  • @thefittestsurvivor1980
    @thefittestsurvivor1980 4 года назад +9

    50:43 രാജൻ പി ദേവിന്റെ പിന്നിൽ നിൽക്കുന്നത് ആരാണ് എന്ന് മനസ്സിലായോ

  • @MultiSudhy
    @MultiSudhy 5 лет назад +72

    സുരേഷ് ഗോപിയെയും ജയറാമിന്റെയും വച്ച് എടുക്കാനിരുന്ന സിനിമ വിജയരാഘവനെയും ദിലീപിനെയും വച്ച് എടുത്തു

  • @arjunsr1338
    @arjunsr1338 3 года назад +1

    Chummaaa angu kandirikkaam , climax fights okke varum bora....oru praavishyam kanam.....story ,evidkkayo oru realay poyathupole...😀👍

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 года назад +3

      ഞങ്ങൾ 90'കിഡ്സ്‌ന്റെ നൊസ്റ്റാൾജിയ ആണിതൊക്കെ. ഞങ്ങൾക്ക് ഒരു ബോറടിയും തോന്നിയില്ല. അശ്ലീലമോ, ദ്വയാർത്ഥമോ ഒന്നുമില്ലാതെ ഉള്ള നല്ലൊരു സിനിമ

    • @arjunsr1338
      @arjunsr1338 3 года назад +1

      @@victoriajosephcheeranchira4560 😂😂am 32 years old now.... almost same

  • @harishpanicker722
    @harishpanicker722 4 года назад +15

    Vijaya Rakhavan hero aya padangal ellam super hitukal.anu...British market ,gandhiyan,harthal ,dravidan ,alibabayum arara kallanmarum,padanayakan also ...punne enthu Patti avo.hero veshangal.cheyyathirunnath

    • @abhilashdevassia2315
      @abhilashdevassia2315 4 года назад +7

      പുള്ളിക്കാരന് നായകൻ ആകുന്നതിനേക്കൾ വെറൈറ്റി റോളുകളോടായിരുന്നു താൽപര്യം അത് കൊണ്ട് ഇപ്പോഴും ഫിൾഡിൽ ഉള്ളത്

    • @antojames9387
      @antojames9387 3 года назад +1

      വിജയരാഘവൻ അത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. തൊഴിൽ ആയതുകൊണ്ട് ചെയ്യുന്നു എന്നല്ലാതെ പുള്ളിക്ക് ഒരേ പോലെയുള്ള നായക കഥാപാത്രങ്ങൾ വരുന്ന സിനിമകളിൽ അഭിനയിക്കാൻ ഒട്ടും ഇഷ്ടമല്ല. പുള്ളിക്ക് വളരെ challenging ആയ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. സ്റ്റോപ്പ്‌ വയലൻസ്, രൗദ്രം, ലീല, ദേശാടനം...പടങ്ങളിലെ കഥാപാത്രങ്ങൾ പോലെയുള്ളവ.

  • @ajayviswanath7948
    @ajayviswanath7948 3 года назад +13

    1:42:26 മണിചേട്ടൻ ദിലീപേട്ടനോട് പറയുന്ന ഡയലോഗ്‌ 😂അറംപറ്റി..

  • @jeevan5277
    @jeevan5277 4 года назад +11

    Dileepettan manichettan 😂😂😂

  • @syamdas3256
    @syamdas3256 4 года назад +6

    19-7-2020 varshangal munbe kanda movie 👍🏼 Adipoly movie

  • @moviemania5371
    @moviemania5371 3 года назад +1

    Nalla clarity 👍

  • @cheffromkl63
    @cheffromkl63 4 года назад +16

    ഇതിന്റെ 2nd part ആഗ്രഹിക്കുന്ന ആളുകള്‍ ഒന്ന് like അടി..

  • @ajayviswanath7948
    @ajayviswanath7948 3 года назад +5

    ഈ സിനിമയിൽ വിജയരാഘവന് പകരം മോഹൻലാലിനെ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്...അത് നടന്നില്ല...

    • @satheeshkumar-ds8gk
      @satheeshkumar-ds8gk Год назад

      Nissarinum Rajasenanum onnum mohanlaal sthiram date kodukkilla bro innum shafikku Oru date kittittilla athaanu Laal

  • @shibusoman1088
    @shibusoman1088 4 года назад +4

    Good polichuuu

  • @sreerajplr7857
    @sreerajplr7857 3 года назад +14

    The beautiful age with out corona and other mental stress, when I am studying in 9th class.

  • @noushadparambadannoushad8306
    @noushadparambadannoushad8306 4 года назад +19

    ആർക്കു വേണം നിങ്ങൾ കണ്ട ഡേറ്റ് ... പടം കൊള്ളാമോ അത് പറ....

  • @nariman2718
    @nariman2718 3 года назад +3

    തമ്പുനെയിൽ വിജയരാഘവൻ എവിടെടാ

  • @josephrajan3006
    @josephrajan3006 2 года назад +3

    Adaranjaligal😭KPAC LALITHA

  • @rishanajafar2584
    @rishanajafar2584 4 года назад +20

    Corona. Valiya perunalin kanunavar like

  • @rasheedkandanath6087
    @rasheedkandanath6087 4 года назад +10

    Vijayaragavantte movie alle ithu Vijayragavantte photos illallo

  • @rr_mp4
    @rr_mp4 3 года назад +4

    Nalla movie ❤

  • @villagecity9776
    @villagecity9776 4 года назад +4

    Vijayaraghavan acticg superb

  • @abdulsathaar3243
    @abdulsathaar3243 4 года назад +4

    സൂപ്പർ പോസ്റ്റ്

  • @ബരാക്ഒബാമ
    @ബരാക്ഒബാമ Год назад +3

    Vijayaragavan chipi❤❤❤

  • @renjithrm4673
    @renjithrm4673 4 года назад +12

    വിജയരാഘവൻ👊👌

  • @sonugeethu5068
    @sonugeethu5068 Год назад +2

    ❤ Rajan p dev

  • @tkutty8355
    @tkutty8355 2 года назад +5

    Comedy Movie 😂😍😚

  • @vaishnavijilo
    @vaishnavijilo 3 года назад +2

    Santhwanathile deviettathi uyir

  • @hariharikutty748
    @hariharikutty748 3 года назад +2

    Nice movie 🥳

  • @RAHULR5555
    @RAHULR5555 4 года назад +67

    Corona kalathu kanunavar

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 3 года назад +3

    Rajan p dev poli

  • @retnammapk8154
    @retnammapk8154 Месяц назад

    Padanayakan
    Dileep
    Chippy Renjith
    Kalabhavan Mani
    Vijayaraghavan

  • @skboyss4715
    @skboyss4715 2 года назад +2

    പഴയ മൂവീ എന്നും നല്ലതാണ്

  • @nayanvaniyan171
    @nayanvaniyan171 5 лет назад +7

    Rajan p dev super actor...