ഹിറ്റാണ് രവി ചേട്ടന്റെ മൺവീട് | Manveedu Kerala | Variety Home in Kerala
HTML-код
- Опубликовано: 19 окт 2024
- #home #agritv #nature
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/
Super..ആ സംസാരത്തിൽ അറിയാം പുള്ളിക്കാരൻ ആ വീടിനെ അത്ര ത്തോളം ഇഷ്ട്ടപെടുന്നു
kollam nalla veedu... ingane onnu vachal kollamennundu... aareyum vaka vaykathe swantham ishtathinu veedu vacha chettanu irikatte oru salute...✌👍
Nice congratulations sir
വിദേശങ്ങളിലെ പ്രകൃതി സ്നേഹികൾ വളരെ ചെറിയ വീടുകൾ നിർമ്മിക്കുമ്പോൾ ഇവിടെ വളരെ വലിയ വീടുകൾ നിർമ്മിച്ചാണ് പ്രകൃതി സ്നേഹം പ്രകടിപ്പിക്കുന്നത്
Chetta super veedu ketto 👍👍👍👌👌👌🙏
ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. ഇതുപോലെയുള്ള വീടുകൾ ആരാണ് നമുക്ക് ഉണ്ടാക്കിത്തരുന്നത് ഇത്രയൊന്നും മോഡൽ വേണ്ട. പണ്ട് കാലത്ത് ഉപയോഗിച്ച് പോകുന്ന ഒരു മൺവീട് ഉണ്ടല്ലോ സ്വപ്നം അതാണ് അതിനുള്ള എഞ്ചിനീയർമാർ ഉണ്ടെങ്കിൽ പറയണം
ithe pole oru veedu ernakulam- mulanhuruthi yilum und
Cost for building this?
👍
So intelligent
ഇത് ഉണ്ടാക്കിയ ആളിന്റെ number തരുമോ.എനിക്കും ഒരു മൺവീട് വെക്കാനാ.
ആരെയാണ് construction ഏൽപിച്ചത്?
Contact info-യും ഇല്ല description il
ഇതൊന്നും പറയുന്നില്ല. Video seems incomplete.
Eugine Pandala എന്ന എഞ്ചിനീയർ ആണ് ഈ വീട് നിർമിച്ചത്
@@joe310 thank you.
Maybe I missed the info
🤝
👍🏆
ബഡ്ജറ്റ് രണ്ട് ലക്ഷം രൂപ
Need Contact no
🔥😍😍👍🏻
😍😍👍🏿