കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞു സ്വന്തമായി വളർത്തിയെടുത്ത വനത്തിലൊരു മൺവീട് പണിത് താമസിക്കുന്ന ദമ്പതികൾ. അറിയണം ഇവരെ, പഠിക്കണം ഇവരുടെ ജീവിതം.....
വലിയ വീടുകളിലെ വെറൈറ്റി കൾ തപ്പി നടക്കുന്നതിനിടക്ക് സാധാരണക്കാരന്റെ പ്രകൃതി രമണീയമായ ചെറിയ വീടും ചുറ്റുപാടും കണ്ടുപിടിച്ചു കാണിച്ച സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ!!!!!!!!!!
23 വർഷം പഴക്കം ഉള്ള മൺ വീട്ടിൽ താമസിച്ചു വരുന്നു ഞാനും എന്റെ കുടുംബവും 10 സെന്റ് സ്ഥലത്ത് പറ്റാവുന്ന തരത്തിൽ ഒരുപാട് മരങ്ങൾ ഉണ്ട്, പച്ചക്കറി, പൂക്കൾ etc, i love my home
ഹായ്' നനുനനുത്ത കാലാവസ്ഥയിൽ നനവിൽ താമസിക്കുന്ന ദമ്പതിമാരെ പരിചയപ്പെടുത്തിയ 'ദമ്പതിമാരേ നിങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം പൂച്ചെണ്ടുകൾ 'ഇനിയും ഇതുപോലുള്ള അറിവുകൾ തേടി പറന്നകലുക നിങ്ങൾ
Super video, അവരുടെ മണ്ണ് വീടും പരിസരവും നന്നായിരിക്കുന്നു. പ്രകൃതിയോട് ഇത്ര ഇണങ്ങി ജീവിക്കാൻ കഴിയുമെന്ന് ഇവരുടെ ജീവിതത്തിൽ നിന്നും മനസിലാക്കി തരുന്നു. പുതിയ തലമുറയ്ക്ക് ഇതൊരു പ്രചോദനം ആണ്.
ഈ കാലഘട്ടത്തിൽ വലിയ വീടും ഫ്ലാറ്റും ഒക്കെ ഉള്ളവർ ഇതൊക്കെ കാണേണ്ടത് തന്നെ ആണ്.. പ്രകൃതി രമണീയമായ നല്ല കിളികളും തുമ്പികളും ഒക്കെ ഉള്ള നല്ലൊരു വീട്... ഇതൊക്കെ വളർന്നു വരുന്ന generationu ഒരു inspiration ആകണം..ഇങ്ങനൊക്കെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്നവരും ഉണ്ടെന്ന് namukk കാണിച്ചു തന്നുകൊണ്ടിരിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്ദി... ഇനിയും നല്ല കാഴ്ചകൾ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിയട്ടെ...👌👌👌👍👍👍
നിങ്ങൾ തേടി പിടിക്കുന്ന മനുഷ്യർ വിസ്മയം ആണ്. അഭിനന്ദനം. കുറച്ചു കൂടി അവരിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചു. കുറച്ചു കൂടി അവരോട് ചോദിക്കുകയും അവരിൽ നിന്ന് മറുപടി പറയിക്കാനും ശ്രമിക്കണം..
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം🙏❤️ ഇത് പോലെ ചുറ്റും മരങ്ങളും ചെടികളും അതിനിടയിൽ ഒരു ചെറിയ നാലുകെട്ട് വീടും അതാണ് എന്റെയും ആഗ്രഹം. ഹരിയേട്ടനും ആശ ടീച്ചർക്കും ഒരുപാട് കാലം ഇത് പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤️
Off Grid /remote /isolated living is quite hard to reckon intitally but when one does get a first hand run of how it all happens for a select few who do this across the world, it turns out to be an enlightening eye-opener. This is no exception in such light, ( there is solo living too in this ) in not only having a house integrated with nature but also a lifestyle complementing in complete harmony. But the inescapable irony is that of mutual awe..while we look them up wide eyed...they look us up in the city with equal shock n surprise on the chaos we hv created ?! Cheers to the couple n besst to you both !
ഇതിനു മുമ്പ് കണ്ടിട്ടുള്ളതാണെങ്കിലും ഒന്നു കൂടി കാണാൻ സാധിച്ചതിൽ സന്തോഷം. ആരും താമസിക്കാനില്ലാതെ മണിമാളികൾ കെട്ടിയിടുന്നവർ ഒന്നു മാറ്റി ചിന്തിക്കുമോ ആവോ?
"കാട് ഇവിടെ മക്കളെ കൂടെവിടെ മക്കളെ കാറ്റ് പുൽ തകിടിയുടെ വേരേവിടെ മക്കളെ".... ആധുനികതയുടെ കാന കാഴ്ചകൾ തേടുമ്പോൾ മനുഷ്യർ മാറുന്ന പോയ ചിലത്.....അതാണ് ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ ദൃശ്യമായത്🍀🌲💚😊
അവരവർ ഇഷ്ട പെട്ട് എന്ത് ചെയ്യുബോഴും അതിൽ ഒരു സം തൃപ്തി യുണ്ടാകും ആ സം തൃപ്തിയാണ് അവര് ആസ്വദിക്കുന്നതും മറ്റൊരാൾക്ക് ഇഷ്ടപ്പെട്ന്ന പോലെ ജീവിക്കു ന്നതിനേക്കാൾ സ്വയം തൃപ്തിയോടെ ജീവിക്കുന്ന രണ്ട് ഇണകളേ... കണ്ടു....
I came to know about this family from down to earth channel from the very first sight itself I got impressed n decided to build this kind of an house atleast an out house to feel the bliss the nature offers us
Nice 👌👌 കണ്ണിനും മനസ്സിനും കുളിർമ തരുന്ന വീഡിയോ 😊 fulll positive vibe നിറഞ്ഞു നിൽക്കുന്ന ഒരു വീട്. ഇത് കാണുമ്പോൾ ആ വീട്ടിലെത്തിയ ഒരു feel. Great work dears 🤝🤝
എന്റെ ടീച്ചറായിരുന്നു ഏഴാം ക്ലാസ്സുവരെ ആശ ടീച്ചർ. കാസറഗോഡ് ആയിരുന്നു. പ്രകൃതി ഇഷ്ടമായിരുന്നു ടീച്ചർ ഞങ്ങളെയും അതിലേക്ക് അടുപ്പിച്ചിരുന്നു. ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ടീച്ചർ ക്യാമ്പ് ഒക്കെ വെക്കുമായിരുന്നു.ഞങ്ങളെ പുഴയിലേക്കും കുന്നിലേക്കുമൊക്കെ കൊണ്ടുപോകും. ഞങ്ങൾക് ഇഷ്ടപ്പെട്ട ടീച്ചറായിരുന്നു ആശ ടീച്ചർ. ആ ഫോട്ടോസ് കാണുമ്പോ എന്നും ഓർക്കും ഒരു പ്രാവശ്യം എവിടെ വെച്ചെങ്കിലും കാണണേ എന്ന്. ഇങ്ങനെയെങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം ആയി. Thank you so much🥰
When I saw the thumbnail I expected nothing new, but when I started watching, it was hard to skip! I loved hearing them! I loved the ambience! I loved this video! Even forced me to appreciate by commenting! Thanks!
At the outset the efforts of Sachin and Pinchu and the team of "Come on everybody" needs to be appreciated for making this awesome and inspiring video. Hats off to you guys and a big salute for all your efforts. Beautiful cozy home with an apt name - Nanavu. Blessed are the couple who dwell in this beautiful abode amidst such verdant greenery and natural surroundings. They are more or less leading a self sufficient life with only some things being sourced from outside. Hats off to the couple for this unique concept of natural dwelling which definitely is an eye opener to lots of people who aspire to follow suit. Thanks for the video and keep the good job going. Looking forward for more such unique videos.
ശെരിക്കും സ്റ്റാറ്റസ് കാണുന്ന പോലെ ആ വീടിന്റെ ഉമ്മറത്തിരുന്നു മഴയും ആസ്വദിച്ചു, നല്ല ചൂട് കട്ടൻ ചായയും ജോൺസൺ മാസ്റ്ററുടെ(ഇഷ്ടമുള്ള ) പാട്ടും കേട്ടിരിക്കാൻ അടിപൊളി ആയിരിക്കും
സച്ചിന് & pinju നിങ്ങള് എത്രയും പെട്ടെന്ന് buy a drone camera, we missed the aerial view of this beautiful house. Request from a hard-core fan family.
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. ഭൂമിയിൽ സ്വർഗം തീർത്ത ദമ്പതികൾ വരും തലമുറ സുവർണ ലിപികളാൽ എഴുതി വെക്കാൻ കൊതിപ്പിച്ച മനുഷ്യ ജന്മങ്ങൾ 👑💐👑ഇപ്പോഴാണ് ഈ വ്ലോഗിന് ആ പേര് "കമോൺ എ വരിബഡി " അർത്ഥവത്തായത് 👍🏼
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞു സ്വന്തമായി വളർത്തിയെടുത്ത വനത്തിലൊരു മൺവീട് പണിത് താമസിക്കുന്ന ദമ്പതികൾ. അറിയണം ഇവരെ, പഠിക്കണം ഇവരുടെ ജീവിതം.....
♥️
😍👍🏻
ഏറ്റവും നല്ല വീഡിയോ ❤️👌
ഹരി ഏട്ടന്റെ talking സ്റ്റൈൽ കണ്ടപ്പോൾ തോന്നി കണ്ണൂർ കാരാണെന്ന്. Proud ഓഫ് യു. 💚💚💚💚💚💚☘️☘️🍀☘️🍀☘️🍀
ഞങ്ങളെ വീട് തൊട്ടു ipprtha aaann
വലിയ വീടുകളിലെ വെറൈറ്റി കൾ തപ്പി നടക്കുന്നതിനിടക്ക് സാധാരണക്കാരന്റെ പ്രകൃതി രമണീയമായ ചെറിയ വീടും ചുറ്റുപാടും കണ്ടുപിടിച്ചു കാണിച്ച സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ!!!!!!!!!!
Athu sariya
23 വർഷം പഴക്കം ഉള്ള മൺ വീട്ടിൽ താമസിച്ചു വരുന്നു ഞാനും എന്റെ കുടുംബവും 10 സെന്റ് സ്ഥലത്ത് പറ്റാവുന്ന തരത്തിൽ ഒരുപാട് മരങ്ങൾ ഉണ്ട്, പച്ചക്കറി, പൂക്കൾ etc, i love my home
അത് നഷ്ടപ്പെടുത്തരുത്
Evdeya veed?
നിങ്ങൾ അവിടെ ചെന്നത് നല്ല സമയത്താണ് മഴക്കാലം 🌧️ പച്ചപ്പ് 🌳കണ്ണിന് നല്ല കുളിർമ 😍
നനവ് 👌❤
പ്രകൃതിയേ ഇത്രയേറെ സ്നേഹിക്കാൻ മനസ്സിൽ നന്മയുള്ള നനവിന്റെ ദമ്പതികൾക്ക് ഒരുപാട് ആശംസകൾ.. പരിചയപ്പെടുത്തിയ ചാനലിനും നന്ദി
😍 ഈ കാലഘട്ടത്തിലും പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കുന്ന പലരും നമ്മുടെ ചുറ്റം ഉണ്ടെങ്കിലും, അറിയാത്ത പോകുന്ന ഇവരെ കാണാൻ come on everybody ഇവിടെ 🤗❣️
Good Video 👍👍
പോടാ മയിരെ😲🔥
Ithinullil snake varumo
ഇവരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ couple വ്ലോഗ്സ് എന്ന് പറയേണ്ടത്. എല്ലാ വെറൈറ്റി contents ആണ് 👌👌👌
ഇവരുടെ വീടിനെ കുറിച്ച് നേരത്തെ വനിതയിൽ വായിച്ചിട്ടുണ്ട്.. ❤❤ ഒരുപാട് ഇഷ്ട്ടം ആയ വീട് ❤❤ 😍😍
ജീവിക്കു ആണേൽ ഇതുപോലെ ഒരു വീട്ടിൽ ജീവിക്കണം 😍😍
ruclips.net/video/kvNSMxd8WEs/видео.html.-
നിങ്ങൾ . കാണിച്ചതിൽ . ഏറ്റവും . നല്ല . വീഡിയോ. ആണ് . വളരെ . ഇഷ്ടമായി
YES 🙏🏼
0l0aal00lll0
Alaa
Aala00
Sariya
കണ്ണിനും കാതിനും മനസ്സിനും കുളിർമയേകിയ നനവിൻ്റെ കാഴ്ചകൾ പറയാൻ വാക്കുകളില്ല.... എല്ലാ വിധ ആശംസകളും നേരുന്നു.
Times of India ൽ ഈ വീടിനെ കുറിച്ച് വാർത്ത വന്നിരുന്നു, മനോരമയിലും ഉണ്ടായിരുന്നു. എന്റെ നാടാണ് Proud of them
Avida place
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് പിന്നെ പുതിയ തീരം തേടി പോകുന്ന സച്ചിനും പിഞ്ചുനും അഭിനന്ദനങ്ങൾ
ഇവരൊക്കെ എന്ത് മനുഷ്യരാണപ്പാ!
എത്ര നമിച്ചാലും പോരാ. എന്തൊരു cosy ഫീലിംഗ്.
വന്നു കാണണമെന്ന് വളരെ മോഹമുണ്ട് ❤
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇത്രയും variety വീടുകൾ കാണിച്ചു തരുന്നതിനൂ ഒരുപാട് നന്ദി ❤️🙏🏾🙏🏾🙏🏾
കാണാൻ വൈകി 💛
നമ്പർ വേണം അവരുടെ 💛
എനിക്കും പോണം അവിടെ 💛
അസ്സൽ വീഡിയോ
🥰💝
ruclips.net/video/kvNSMxd8WEs/видео.html.-
യദു 👍
Nammade nattukaran anu
ഹായ്' നനുനനുത്ത കാലാവസ്ഥയിൽ നനവിൽ താമസിക്കുന്ന ദമ്പതിമാരെ പരിചയപ്പെടുത്തിയ 'ദമ്പതിമാരേ നിങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം പൂച്ചെണ്ടുകൾ 'ഇനിയും ഇതുപോലുള്ള അറിവുകൾ തേടി പറന്നകലുക നിങ്ങൾ
നനവ്.... പേര് തന്നെ നനവുള്ളത്..
നിങ്ങളുടെ വീഡിയോസുകളിൽ ഞാൻ കണ്ടതിൽ മികച്ചതിൽ ഒന്നായി ഇതിനെ കൂട്ടം...
ഒരു ഡോക്യൂമെന്ററി കണ്ട പോലെ...
പക്ഷേ lubrication ഉണ്ടാവില്ല 😲😲വെളിച്ചെണ്ണ ഇടെണ്ടി വരും😲😲😲
@@888------
താൻ എന്താ ഉദ്ദേശിച്ചത് ?
മനസ്സിലായില്ല..
നിങ്ങൾ ഇതുവരെ ചെയ്തതിൽ, ഏറ്റവും നല്ല എപ്പിസോഡ്, താങ്ക്സ്.
സ്വർഗം ആണ് ...ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് തന്നെ ഒരു "നനവ്" തണുത്ത നനവ്
ruclips.net/video/kvNSMxd8WEs/видео.html.-
Great👍🏻wow😍 കാണുമ്പോൾ തന്നെ ഉള്ളിൽ കുളിരു തോന്നുന്നു, അവിടെ താമസിക്കാൻ എന്തൊരു സുഖം ആയിരിക്കും ❤️
ഒരു പാട് ഗംഭീരമായ വീടുകൾ നിങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും ഇതാണ് യദാർത്ഥ വീട്
Super video, അവരുടെ മണ്ണ് വീടും പരിസരവും നന്നായിരിക്കുന്നു. പ്രകൃതിയോട് ഇത്ര ഇണങ്ങി ജീവിക്കാൻ കഴിയുമെന്ന് ഇവരുടെ ജീവിതത്തിൽ നിന്നും മനസിലാക്കി തരുന്നു. പുതിയ തലമുറയ്ക്ക് ഇതൊരു പ്രചോദനം ആണ്.
ഈ കാലഘട്ടത്തിൽ വലിയ വീടും ഫ്ലാറ്റും ഒക്കെ ഉള്ളവർ ഇതൊക്കെ കാണേണ്ടത് തന്നെ ആണ്.. പ്രകൃതി രമണീയമായ നല്ല കിളികളും തുമ്പികളും ഒക്കെ ഉള്ള നല്ലൊരു വീട്... ഇതൊക്കെ വളർന്നു വരുന്ന generationu ഒരു inspiration ആകണം..ഇങ്ങനൊക്കെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്നവരും ഉണ്ടെന്ന് namukk കാണിച്ചു തന്നുകൊണ്ടിരിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്ദി... ഇനിയും നല്ല കാഴ്ചകൾ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിയട്ടെ...👌👌👌👍👍👍
നിങ്ങളെ സമ്മതിച്ചിരിക്കുന്നു .... ഗ്രേറ്റ്...ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം...
നിങ്ങൾ തേടി പിടിക്കുന്ന മനുഷ്യർ വിസ്മയം ആണ്. അഭിനന്ദനം. കുറച്ചു കൂടി അവരിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചു. കുറച്ചു കൂടി അവരോട് ചോദിക്കുകയും അവരിൽ നിന്ന് മറുപടി പറയിക്കാനും ശ്രമിക്കണം..
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം🙏❤️ ഇത് പോലെ ചുറ്റും മരങ്ങളും ചെടികളും അതിനിടയിൽ ഒരു ചെറിയ നാലുകെട്ട് വീടും അതാണ് എന്റെയും ആഗ്രഹം. ഹരിയേട്ടനും ആശ ടീച്ചർക്കും ഒരുപാട് കാലം ഇത് പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤️
😍😍😍😍😍♥️♥️♥️♥️♥️♥️
@@comeoneverybody4413 🙏❤️❤️❤️😍
ഇവരെ പോലുള്ളവരെ പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ
👍🙋♂️ആ നനവ് നമുക്കും ലഭിച്ചു, സൂപ്പർ
എൻ്റെ പൊന്നോ...... ഇതൊക്കെ എങ്ങനെ തപ്പിപ്പിടിക്കുന്നു !!!
അത്യുഗ്രൻ !!!!
മനസിൽ കുളിർ പൈതി റങ്ങിയ, ഒരു നന വാർന്ന ദൃശ്യാ വിഷ്കാരം 👍🏻👍🏻
ഈ കാലത്ത് ഇങ്ങനെ ഒരു വീട് പണിത ഇവർ പോളിയാണ് 🖤🖤🖤🖤
കാമറ എടുത്തത് അടിപൊളി നിങ്ങള് പിന്നെ പറയേണ്ട കാര്യമില്ലല്ലോ 👌
Off Grid /remote /isolated living is quite hard to reckon intitally but when one does get a first hand run of how it all happens for a select few who do this across the world, it turns out to be an enlightening eye-opener. This is no exception in such light, ( there is solo living too in this ) in not only having a house integrated with nature but also a lifestyle complementing in complete harmony. But the inescapable irony is that of mutual awe..while we look them up wide eyed...they look us up in the city with equal shock n surprise on the chaos we hv created ?! Cheers to the couple n besst to you both !
ഇതൊക്ക കാണുമ്പോൾ കിട്ടുന്ന സന്തോഷം😊
ഇതിനു മുമ്പ് കണ്ടിട്ടുള്ളതാണെങ്കിലും ഒന്നു കൂടി കാണാൻ സാധിച്ചതിൽ സന്തോഷം. ആരും താമസിക്കാനില്ലാതെ മണിമാളികൾ കെട്ടിയിടുന്നവർ ഒന്നു മാറ്റി ചിന്തിക്കുമോ ആവോ?
Super
"കാട് ഇവിടെ മക്കളെ കൂടെവിടെ മക്കളെ കാറ്റ് പുൽ തകിടിയുടെ വേരേവിടെ മക്കളെ"....
ആധുനികതയുടെ കാന കാഴ്ചകൾ തേടുമ്പോൾ മനുഷ്യർ മാറുന്ന പോയ ചിലത്.....അതാണ് ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ ദൃശ്യമായത്🍀🌲💚😊
അവരവർ ഇഷ്ട പെട്ട് എന്ത് ചെയ്യുബോഴും അതിൽ ഒരു സം തൃപ്തി യുണ്ടാകും ആ സം തൃപ്തിയാണ് അവര് ആസ്വദിക്കുന്നതും മറ്റൊരാൾക്ക് ഇഷ്ടപ്പെട്ന്ന പോലെ ജീവിക്കു ന്നതിനേക്കാൾ സ്വയം തൃപ്തിയോടെ ജീവിക്കുന്ന രണ്ട് ഇണകളേ... കണ്ടു....
B
Oru content um ellatha family vloggers okke trendingl kerunnuu ...satyathil come on everybody allae ennum trendingl verandathe🥰🥰🥰
നിങ്ങൾ വളരെ വ്യത്യസ്തമായ വീടുകൾ ആണ് കാണിച്ചു തരുന്നത്.
ഇനിയും ഒരുപാട് നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അത്ഭുതമായ ഒരു വീട്, എല്ലാവർക്കും പറ്റാത്ത കാര്യം, അവരുടെ പ്രകൃതി ജീവിതം കാണിച്ചു തന്ന സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ, സ്ഥലം എവിടെയാണ് ?
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ
really wonderful
ഇനിയുളള കാലം ഇവരോടൊക്കെ നാം കടപ്പെടണം !! ഈ ഭുമിയെ ഇങ്ങനെ നിലനിർത്തുന്നതിന് !!
ഈ വീട് വർഷങ്ങൾക്ക് മുൻപേ ഞാനൊരു തമിഴ് ചാനലിൽ കണ്ടിട്ടുണ്ട്👍
ഇങ്ങിനെ ഉള്ള കാഴ്ചകൾ നിങ്ങളുടെ ചാനലിന് സ്വന്തം. നന്ദി ഉണ്ട് come on every body
I came to know about this family from down to earth channel from the very first sight itself I got impressed n decided to build this kind of an house atleast an out house to feel the bliss the nature offers us
ഇത് കൊള്ളാം മക്കളെ കല്യാണം കഴിച്ചയച്ചു എനിക്കും പത്നിക്കും ഇത് പോലെ ഒരു സ്ഥലംത് കൊച്ചു മൻവീട് വെച്ച് താമസിക്കണം ഇന്ഷാഅള്ളാഹു
സിമ്പിൾ ആണ് എന്നാൽ പവർഫുൾ ആണ്...❤️
👌👌വളരെ നല്ല content, നല്ല എപ്പിസോഡ് 😍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👌❤❤❤Come on ❤😍
നിങ്ങളുടെ വീഡിയോ ഇപ്പൊ ഒഴിച്ച് കൂടാൻ പറ്റാതായി 😍😍😍സൂപ്പർ അവതരണം 👍🏻👍🏻
ഇങ്ങനെയും പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഇവരെ പരിചയപെടുത്തിയ നിങ്ങൾക്ക് 🙏🙏🙏🙏
ruclips.net/video/kvNSMxd8WEs/видео.html.-
Nice 👌👌
കണ്ണിനും മനസ്സിനും കുളിർമ തരുന്ന വീഡിയോ 😊 fulll positive vibe നിറഞ്ഞു നിൽക്കുന്ന ഒരു വീട്. ഇത് കാണുമ്പോൾ ആ വീട്ടിലെത്തിയ ഒരു feel.
Great work dears 🤝🤝
പ്രേക്ഷകർക്ക് വളരെ പ്രയോജനം ചെയ്യുന്നതും ജീവിത പാഠങ്ങൾ നൽകുന്നതുമായ ഒരു വീഡിയോ. ആശംസകൾ, Abhilash ❤Waterfall Guest House.
Amazing Videos,puthuthalamurakk Inspiration akate, God bless all
കോൺക്രീറ്റ് ചുടുകാട്ടിൽ ജീവിക്കുന്ന നമ്മൾക്ക് ചിന്തിക്കാനുള്ള ഒരു നിമിഷം
ponnumone ithokke kanan sugamanu ennal ente veedu 50 kollam pazhakkamulla manveeda enikku pennunokkumbam ellarkum pucham manveedu ennu ente veedupole othiri veedundu ivide palakkad
ലക്ഷങ്ങൾ ചിലവഴിച്ച് മണിമാളിക കെട്ടുന്നതിനേക്കാൾ എത്ര ലളിതം ഈ മൺ വീട്..... സച്ചിനും പിഞ്ചുവിനും ഒരു ബിഗ് സല്യൂട്ട് : ഇവരെ പരിചയപ്പെടുത്തി തന്നതിന് '
ഒന്നും പറയാനില്ല. അടിപൊളി. നിങ്ങൾക്കു രണ്ടുപേർക്കും Big salute❤❤❤❤
ഈ വീടിനെ പറ്റി നേരത്തെ തന്നെ history tv യിൽ " OMG ye mera india "യിൽ കണ്ടിട്ടുണ്ട് 😍😍😍😍😍
🥰🥰
Neeraan njaanum kandittund
എന്നിട്ടും അറിയാത്തവർ ഒത്തിരി.
കൊള്ളാം ഒരു വെറൈറ്റി പ്രഗൃതി രമണീയമായ വീട് 👍
അമൈസിങ് നിങ്ങൾ ചെയ്ത വ്ലോഗിൽ ഏറ്റവും ഇഷ്ട്ടം ഉള്ള വീഡിയോ 😍😍😍
സൂപ്പർ.... നനവ്. എന്തു ഭംഗിയായി
ചെയ്തിരിക്കുന്നു. നല്ല ആൾക്കാര്.
കുളം.... കിടു.
സൂപ്പർ ഇതുപോലൊരു വീടാണ് എന്റെ സ്വപ്നം. പുറത്ത് സന്ധ്യക്ക് പൂക്കുന്ന ഒരു തൂക്കു വിളക്കു കൂടി വേണം
സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടതിൽ വെച്ച് വീഡിയോ ഇഷ്ടം ആയത് ഈ ഒരു വീഡിയോ ആണ് 🌹🌹🌹🌹🌹🌹🌹❤❤❤❤❤
വിത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്കു big salute❤️❤️
ആശടീച്ചറും ഹരി ഏട്ടനും 💞 ആറളം ക്യാമ്പ് ഓർമ്മകൾ
എന്റെ ടീച്ചറായിരുന്നു ഏഴാം ക്ലാസ്സുവരെ ആശ ടീച്ചർ. കാസറഗോഡ് ആയിരുന്നു. പ്രകൃതി ഇഷ്ടമായിരുന്നു ടീച്ചർ ഞങ്ങളെയും അതിലേക്ക് അടുപ്പിച്ചിരുന്നു. ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ടീച്ചർ ക്യാമ്പ് ഒക്കെ വെക്കുമായിരുന്നു.ഞങ്ങളെ പുഴയിലേക്കും കുന്നിലേക്കുമൊക്കെ കൊണ്ടുപോകും. ഞങ്ങൾക് ഇഷ്ടപ്പെട്ട ടീച്ചറായിരുന്നു ആശ ടീച്ചർ. ആ ഫോട്ടോസ് കാണുമ്പോ എന്നും ഓർക്കും ഒരു പ്രാവശ്യം എവിടെ വെച്ചെങ്കിലും കാണണേ എന്ന്. ഇങ്ങനെയെങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം ആയി. Thank you so much🥰
Ithoke alle jeevitham ❤ kanditt thanne kothi avunnu... Ente swapnam aanu ingne oru life ❤ nanav nanglkkayi kanichu thannathinu nanni 🙏🏻
ഇതുവരെ കണ്ടതിൽ വച്ചു മനോഹരമായ ഒരു video,,
ruclips.net/video/kvNSMxd8WEs/видео.html.-
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ ഇങ്ങനത്തെ വ്യത്യസ്തമായ വീഡിയോ ഇടാൻ ഇനിയും ശ്രമിക്കുമല്ലോ
അത്ഭുത ജീവികൾ ,അപാരം. അഭിനന്ദനങ്ങൾ.
When I saw the thumbnail I expected nothing new, but when I started watching, it was hard to skip! I loved hearing them! I loved the ambience! I loved this video! Even forced me to appreciate by commenting! Thanks!
സൂപ്പർ വീഡിയോ👍👍👌 വായുവും വെള്ളവും ഭക്ഷണവും മലിനമല്ലാത്തൊരു വീട്
ആശേച്ചീ,ഹരിയേട്ടാ...കോറോത്ത് നിന്ന് നാം അടുത്തറിഞ്ഞിട്ടുണ്ട്...വീട് വളരെ ഇഷ്ടപ്പെട്ടുു....നിങ്ങളെയും...അഭിനന്ദനങ്ങള്‍!
♥️♥️♥️♥️
At the outset the efforts of Sachin and Pinchu and the team of "Come on everybody" needs to be appreciated for making this awesome and inspiring video. Hats off to you guys and a big salute for all your efforts. Beautiful cozy home with an apt name - Nanavu. Blessed are the couple who dwell in this beautiful abode amidst such verdant greenery and natural surroundings. They are more or less leading a self sufficient life with only some things being sourced from outside. Hats off to the couple for this unique concept of natural dwelling which definitely is an eye opener to lots of people who aspire to follow suit. Thanks for the video and keep the good job going. Looking forward for more such unique videos.
എന്റെ ബാല്യം ഇതുപോലൊരു മണ്ണ് വീട്ടിൽ ആരുന്നു ❤❤❤❤ആ പഴമയിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു 😊
manveedu undu veno pazhamiyilekku pokan ente veedu manveeda tharam.
@@പാലക്കാടൻ-ബ6ഹ എവിടെ യാ
പാമ്പ് കേറൂലെ ജനൽ ഇൽ കൂടെ
മുന്നേ കണ്ട video ആണ്. ഇന്ന്നിട്ടും full കണ്ടിരുന്നു. U guys present very well.
Come on everybody ഓരോ vlog കഴിയുമ്പോഴും വളരെ മികച്ചതായി മാറുകയാണ്..,.
AAA ammayk shailaja teacherude adhe sound feelcheydhu🥰👍
ശെരിക്കും സ്റ്റാറ്റസ് കാണുന്ന പോലെ ആ വീടിന്റെ ഉമ്മറത്തിരുന്നു മഴയും ആസ്വദിച്ചു, നല്ല ചൂട് കട്ടൻ ചായയും ജോൺസൺ മാസ്റ്ററുടെ(ഇഷ്ടമുള്ള ) പാട്ടും കേട്ടിരിക്കാൻ അടിപൊളി ആയിരിക്കും
വ്യത്യസ്തമായ വീടുകൾ നമുക്ക് കാണണമെങ്കിൽ ഈ യൂട്യൂബ് ചാനൽ മാത്രമേ കാണാൻ പറ്റും വേറെ ഒരു ചാനലിലും ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️❤️
Down to Earth concept,
I like very much ❤️
I have been following all your vedios ..But this Time it was Way different..Filled my heart and soul❤️
ruclips.net/video/kvNSMxd8WEs/видео.html.-
Super episode.... Ethreyum variety veedu kannikunna evarkku erikatte like
ജീവിതം എങ്ങിനെ ജീവിക്കണം എന്ന പാഠമാണ് ഇവർ നമ്മോടു പറഞ്ഞത്. നന്ദി 🙏🏻
Ivare randuperem down to earthil kandirunnu. Annu mudhal im a big fan of them.. Nd a permaculture lover.
സച്ചിൻ ഭായ്, & പിഞ്ചു. സൂപ്പർ വീഡിയോ, ഇനിയും,ഇതുപോലെ ഉള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു
Beautiful home
ruclips.net/video/TTGNm-Ah9Gw/видео.html
ഞങ്ങളുടെ വീട് നേരത്തെ ഇതു പോലെ ആരുന്നു.. മൺ കട്ട കെട്ടിയ പുല്ലു മേഞ്ഞ വീട് ആരുന്നു ❤❤❤❤
വളരെ ഇഷ്ടം ഇത് പോലെ ഉള്ള കൗതുകം ഇനിയും പ്രതീക്ഷിക്കുന്നു 👍 തലമുറകൾക് എല്ലാം പാoമാക്കാം
Loved It ❤️❤️.... our breath.....our life....our world.... nature.... ❤️❤️
The best house ❤😍💯
Ithoru English channelil kandirunnu😍
Big salute to both of them❤
ruclips.net/video/kvNSMxd8WEs/видео.html.-
സച്ചിന് & pinju നിങ്ങള് എത്രയും പെട്ടെന്ന് buy a drone camera, we missed the aerial view of this beautiful house. Request from a hard-core fan family.
നനവ്..ആ പേരിന്റെ ഒരു കുളിർമ എന്താലേ..😘😘😍😍
എന്റെ മോനെ അടിപൊളി vdo കണ്ടിരുന്നുപോകും bgm ഏതാ ? എന്തായാലും പൊളി 🥰🤝
ഒരുപാട് അഭിനന്ദനങ്ങൾ ഇത് കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. ഭൂമിയിൽ സ്വർഗം തീർത്ത ദമ്പതികൾ വരും തലമുറ സുവർണ ലിപികളാൽ എഴുതി വെക്കാൻ കൊതിപ്പിച്ച മനുഷ്യ ജന്മങ്ങൾ 👑💐👑ഇപ്പോഴാണ് ഈ വ്ലോഗിന് ആ പേര് "കമോൺ എ വരിബഡി " അർത്ഥവത്തായത് 👍🏼
My dream home. A house which do not hurt the environment and eco friedly.
Entho ee oru life ishtamulathukondavam ee video othiri ishtamai🥰
Thank you for shooting this house. I Had just watched their old videos.
ഇതുപോലെ പ്രത്യേകതയുള്ള നിർമിതികളും പ്രകൃതിയും ഞങ്ങൾക്കായി കാണിക്കുന്ന comon everybody 👍
Ethra sundaramaya kazcha... 🥰🥰🥰
മനസ്സിന് കുളിരേക്കുന്ന വീഡിയോ ഇവർക്ക് മക്കൾ ഇല്ലോ ഞാൻ പുതിയ subആണ് രണ്ട് പേർക്കും എൻ്റെ അഭിനന്ദനങ്ങൾ നേരുന്നു