പൈൽസ് പേടിവേണ്ട | പൊടികൈകൾ | DR ANEES UNANI

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @soorajpaniker5910
    @soorajpaniker5910 3 года назад +5

    വളരെ നന്ദി ഡോക്ടർ നല്ല അവതരണം. എനിക്ക് ബ്ലീഡിങ് വന്നു പേടിച്ചു യൂട്യൂബിൽ നോക്കിയപ്പോഴാണ് ഡോക്ടറിന്റെ വീഡിയോ കണ്ടത് . ഇപ്പോൾ പേടി മാറി ഈ ലോക്കഡോൺ കഴിഞ്ഞാൽ നല്ല ഒരു ഡോക്ടറെ കാണണം. 🙏 . പിന്നെ നാളെ ചെറിയ പെരുന്നാൾ ആണ് ഡോക്ടർക്ക് എന്റെ ചെറിയ പെരുന്നാൾ ആശംസകൾ 2021😊

  • @shanafaijaz3305
    @shanafaijaz3305 5 лет назад +71

    വളരെ നല്ല അവതരണം.... ഒരു കുതിര പവൻ ഇരിക്കട്ടെ ഡോക്ടറിന്...

    • @DrAneesUnani
      @DrAneesUnani  5 лет назад +5

      നന്ദിപൂർവ്വം സ്വീകരിച്ചിരിക്കുന്നു ...

    • @underworld2858
      @underworld2858 4 года назад

      കുതിരപ്പവനോ. കഴുതപ്പവനോ ഒന്നും തരാൻ എനിക്ക് കഴിയില്ല.. ഏതായാലും വലിയ ഉപകാരം... ഞാൻ ഈ പ്രശ്നം കൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്......

    • @shanafaijaz3305
      @shanafaijaz3305 4 года назад

      @@underworld2858 ആണോ.. അത്തിപഴം കഴിച്ചാൽ മതിയെടോ.

    • @underworld2858
      @underworld2858 4 года назад

      @@shanafaijaz3305 ok കുഞ്ഞി പാത്തുമ്മാ.. പക്ഷേ എവിടെ കിട്ടും.... എത്ര എണ്ണം വീതം.. എപ്പോൾ

    • @anus2250
      @anus2250 3 года назад

      Seriyaaa nalaaa doctor ,perfect presentation

  • @VaradharajTk
    @VaradharajTk 4 года назад +10

    നല്ല അവതരണം നല്ല ശബ്ദം നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു ഡോക്ടർക്ക് നന്ദി

  • @noushadt4118
    @noushadt4118 5 лет назад +9

    അവതരണം വളരെ ഇഷ്ട്ടായി .... ഗുഡ് മെസ്സേജ്

  • @sureshk2193
    @sureshk2193 4 года назад +18

    യൂനാനി എല്ലാ അസുഖങ്ങൾക്കും പരിഹാരം ഉള്ള മരുന്നാണ് ഞാൻ അനുഭവിച്ചതാണ് ഗുഡ്

    • @underworld7496
      @underworld7496 3 года назад +1

      അപസ്മാരത്തിനും...???

  • @abhijitha5639
    @abhijitha5639 4 года назад +6

    Doctor, ഇത് ഭയങ്കര വേദന ആണ്.. സഹിക്കാൻ വയ്യ..

  • @Light-sc5dy
    @Light-sc5dy 3 года назад +3

    വളരെ നല്ല അവതരണം സംശയം ദുരീകരിക്കാൻ, പെടിയില്ലാതെ ജീവിക്കാൻ നല്ല ഉപദേശം താങ്ങ്ക്സ് ഡോക്ടർ

  • @upmuhammadmuhammad6191
    @upmuhammadmuhammad6191 2 года назад +4

    വളരെ ലളിതമായ അവതരണം- അഭിനന്ദനങ്ങൾ സർ

  • @underworld2858
    @underworld2858 4 года назад +2

    നിങ്ങളുടെ ഈ സംസാര രീതി കൊണ്ട് തന്നെ കുറെയൊക്കെ ഭേദമാകും....... (അൽഹംദുലില്ലാഹ് എനിക്കിതുവരെ ഈ അസുഖം ഇല്ല കേട്ടോ... എന്റെ ഒരു സുഹൃത്ത് നിങ്ങൾ പറഞ്ഞപോലെ ഏതോ വ്യാജന്റെ അടുത്ത് പോയി... അവന്റെ കുറെ പൈസയും സമയവും നഷ്ടപ്പെടുത്തി. കുറെ വേദനയുംസഹിച്ചുവഷളായതിനുശേഷമാണ് അവന് ഈ അസുഖമുള്ള വിവരം തന്നെ എന്നോട് പറഞ്ഞത്.. )

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 5 лет назад +11

    Good doctor... nice presentation... all the best..

  • @dhanusreeanu250
    @dhanusreeanu250 5 лет назад +103

    പ്രിയ സഹോദര താങ്കളെ നേരിൽ കണ്ടിരുന്നെങ്കിൽ താങ്കൾക്ക് ഞാൻ ഒരു ഷേക്ക്‌ ഹാൻഡ് തരുമായിരുന്നു അത്രയും നല്ല അവതരണം (താങ്കൾ പറഞ്ഞപോലെ ഞാനും പെട്ടുപോയി ബങ്കാളികൾ നടത്തുന്ന കേട്ട് ചികിത്സയിൽ 20000രൂപ പോയിക്കിട്ടി ഇപ്പോഴത്തെ നമ്മുടെ ആരോഗ്യമന്ത്രി വലിയ കുഴപ്പം ഇല്ലാത്ത ഒരു ഭരണം ആണ് കാഴ്ച വക്കുന്നത് മന്ത്രി ക്ക് ഒരു പരാതി ഞാൻ അയച്ചു കാത്തിരിക്കുന്നു ഇങ്ങനെ ഉള്ള സ്ഥാപനം അടച്ചുപൂട്ടാൻ എന്തായാലും താങ്കൾക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു ഇതുപോലെ ഉള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

    • @DrAneesUnani
      @DrAneesUnani  5 лет назад +16

      താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി ...
      നിപ്പയും പ്രളയവും എല്ലാ പ്രയാസങ്ങളും നേരിട്ട നമുക്കേവർക്കും വ്യാജ ചികിത്സകർക്കെതിരിലും ഒറ്റക്കെട്ടായി കൈകോർക്കാം ...

    • @sanjulachu2748
      @sanjulachu2748 5 лет назад +3

      Thank you dr

    • @shameerashameerapk1536
      @shameerashameerapk1536 5 лет назад +1

      Njanum pettirunnu

    • @abduvayad
      @abduvayad 5 лет назад +1

      ഞാനും പെട്ടിൻ 10 വർഷം മുന്നേ ഇപ്പൊ വീണ്ടും വേദന വരുന്നു

    • @sindhuramachandran1154
      @sindhuramachandran1154 2 месяца назад

      നല്ല ഡോക്ടർ 👍നല്ല അവതാരം

  • @balachandrannair4106
    @balachandrannair4106 2 года назад +2

    നന്നായിരിക്കുന്നു,ഡോക്ടർ ഞാനും പത്തിരുപതു വർഷമായി പൈൽസ് രോഗവുമായിജീവിക്കയാണ്, ഇടയ്ക്കിടക്ക് bleeding , തരക്കേടില്ലാതെ പോകുന്നുണ്ട് അങ്ങുപറഞ്ഞതാണ് ശ രി, ഒന്നും സംഭവിക്കില്ല.thank you.

  • @peaceofmind4158
    @peaceofmind4158 Месяц назад +1

    alhamdulilla നല്ല സമാദാനം നൽകുന്ന വീഡിയോ

  • @sasidharannair7133
    @sasidharannair7133 4 года назад +11

    വിവരണം കേട്ടപ്പോള്‍തന്നെ ആശ്വാസമായി. സന്തോഷം, നന്ദി ഡോക്ടര്‍.

  • @ratheeshkarthik7906
    @ratheeshkarthik7906 4 года назад +14

    താങ്ക്സ് വളരെനല്ല അവതരണം പൈല്സിന്റെ കുറിച്ചുള്ളപ്പേടി മാറി

  • @PRAVEENPULIYASSERY
    @PRAVEENPULIYASSERY 4 года назад +7

    Good work doctor. Its important and appreciable that you pointed the quacks.... Well done.

  • @shameemtiptop6374
    @shameemtiptop6374 2 года назад +4

    നല്ല അവതരണം.. Thanks 👌

  • @sreelathsree1325
    @sreelathsree1325 5 лет назад +12

    Ethanu makkale Doctor god bless u sir

  • @subairabdulla913
    @subairabdulla913 5 лет назад +21

    നല്ല അവതരണം. നല്ല അറിവ്.thank you doctor

    • @sharifapashraf29
      @sharifapashraf29 5 лет назад +1

      ക്യാൻസർ ആയി മാറും എന്നുപറയുന്നു drsariyano

  • @komalampa8618
    @komalampa8618 2 года назад +1

    Very thanks doctor ethuvare arum ethu pole paranju thannittilla epol pedi poyi god bless you sir

  • @Sulthan2177
    @Sulthan2177 3 года назад +4

    Njnippol 4 maasamayi anubavikunnu, ithu vare dr neyonnum kaanichitilla, ith kandappol thanne paguthi aashwasam, malabandham und, nalla presentation, 👍👍👍 Allahu thaangalk nallath varuthatte🤲

  • @PrasanthGopal
    @PrasanthGopal 3 года назад +3

    താങ്ക്യൂ നല്ല ഇൻഫർമേഷൻ പൈൽസ് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുണ്ട് താങ്കളുടെ ഉപദേശം പുതിയ ഉണർവ് ഉണ്ടാക്കിയത് ഇനിയും ഇങ്ങനത്തെ കാര്യങ്ങൾ ആയിട്ട് വരണം

  • @latheefnaninanisabi7631
    @latheefnaninanisabi7631 5 лет назад +25

    Ingane aayirikkanam vaidhyan
    Superb

  • @sheejanizar6274
    @sheejanizar6274 6 дней назад

    Thank u dr super അവതരണം 👌🏼👌🏼👌🏼👍🏼👍🏼🙏🏼🥰🥰

  • @deepthirmenon4016
    @deepthirmenon4016 4 года назад +5

    Sir nde postive samsaram tanne madi pakudi asugam maran thanku sir😍

  • @Reshmareshmakp731
    @Reshmareshmakp731 3 года назад +1

    Tku so much sìr...kettapo thane naloru samathaanam kitti

  • @archasajay7515
    @archasajay7515 4 года назад +3

    Thank you Dr for your best compliments

  • @syedps8361
    @syedps8361 4 года назад +3

    Valare nalla avatharanam,piles ullavarku nalla pradheeshayum aathmavishwasavum nalkum ee avadharana shaily.ennum nalladhu veratte 👍👍👍🌹🌹🌹

  • @sameeras5491
    @sameeras5491 5 лет назад +26

    ഒരുപാട് നന്ദിയുണ്ട് കേട്ടോ എനിക്ക് അറിയില്ലായിരുന്നു മുരിങ്ങയിലയും മത്തിയും അയലയും മാങ്ങയും ഇതിനെ ദോഷമാണെന്ന് എന്ന് ചിക്കൻ മാറ്റിവെച്ചിട്ട് മത്തി കഴിക്കാറുണ്ട് അത്തിപ്പഴം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണേ

  • @shijithkumar4285
    @shijithkumar4285 5 лет назад +5

    Thank you Doctor....thanks for your video

  • @anoop.panoop.p8606
    @anoop.panoop.p8606 3 года назад +2

    Dr നല്ല അവതരണം

    • @anoop.panoop.p8606
      @anoop.panoop.p8606 3 года назад

      ബാക്ക് പെയിൻ കൂടുതല ഇപ്പോ 😞😞😞😞

  • @shahulameer91ameer41
    @shahulameer91ameer41 3 года назад +4

    ഞാൻ ബംഗാളിയുടെ കെട്ട്ടാൻ പോയിരിന്നു അല്ലാഹു എന്നെ ക്കാത്തു ഞാൻ ഒാപറേഷൻ ചെയ്തു പത്ത് വർഷം മായി അൽഹംതുലില്ല എൻെറ Dr ഇസ്മായീൽ പെരുത്നൽമണ്ണ മൗലാന ഹോസ്പിറ്റൽ ഒരു സൂജിക്കുത്തുന്നവേദനപോലും ഉണ്ടായിട്ടില്ല Dr കാണാൻ കുറച് പ്രയാസമാണ് നല്ല തിരികാണ് അവാഡ്കിട്ടിയDrആണ്

    • @princevalayil1893
      @princevalayil1893 2 года назад

      ഷാഹുൽ ഓപ്പറേഷൻ കഴിഞ്ഞു എത്ര ദിവസം റസ്റ്റ്‌ എടുത്തു ഒന്ന് പറയാമോ

  • @noorufathi2012
    @noorufathi2012 5 лет назад +4

    Hats off you sir you are such a talented person I liked you 👍

  • @radhakrishnanks2335
    @radhakrishnanks2335 5 лет назад +2

    Nalla samsaraumu nalla ariyoum nalkiyathine naniudde sir

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад +1

    Valarie gunakaramaya oru massaganu thannathu nanthi Sit

  • @baburaj4601
    @baburaj4601 5 лет назад +2

    Unani medicine super anu, docter um super

  • @shanufousi6452
    @shanufousi6452 5 лет назад +1

    Very useful video..Thanks doctor

  • @bijuyohannan7447
    @bijuyohannan7447 5 лет назад +5

    Good message

  • @shameerashameerapk1536
    @shameerashameerapk1536 5 лет назад +6

    Thank you doctor

  • @sunisuni8249
    @sunisuni8249 5 лет назад +2

    നല്ല അവതരണം

  • @arunkrish03
    @arunkrish03 3 года назад +1

    Ee surgery cheythu kazinjal toiletil engane pokkum

  • @lekshmivishnu7959
    @lekshmivishnu7959 2 года назад +1

    Nammude stAge ipol eathaanennu engne aryan pattum?

  • @kbahul9
    @kbahul9 5 лет назад +7

    Friend, വളരെ informative ആയിരുന്നു. Thank you.

  • @jaferpm84
    @jaferpm84 6 лет назад +8

    വളരെ മനോഹരമായിരിക്കുന്നു ഡോക്ടർ അനീസ് സാർ
    ലാഗിംഗ് അല്പം ഒഴിവാക്കാം ഒന്നുകൂടി ചുരുക്കാം
    പക്ഷേ വളരെ പ്രയോജനകരമാണ്
    Jafer Edakkara, imagino

    • @DrAneesUnani
      @DrAneesUnani  5 лет назад

      നിർദേശങ്ങൾക്ക് നന്ദി... തീർച്ചയായും അടുത്തത് മുതൽ ശ്രദ്ധിക്കാം....

  • @nazinpunaaz6914
    @nazinpunaaz6914 4 года назад +1

    Very good information thank Dr

  • @underworld2770
    @underworld2770 4 месяца назад

    നല്ല ഉപദേശം..... താങ്ക്സ്

  • @JaseenaJaseenapp
    @JaseenaJaseenapp 3 месяца назад

    താങ്ക്സ് നല്ല അവതരണം

  • @jopvp1303
    @jopvp1303 4 года назад +3

    Mango is viiiiain. Thank u doctor

  • @saleenaby9058
    @saleenaby9058 2 года назад +1

    👍 നല്ല അവതരണം

  • @becomeamom3023
    @becomeamom3023 5 лет назад +1

    Ende sireee Enik Ningade avatharanam bayankara ishtayi....njan subscribe cheythu tto

  • @hussainpulikkalakath683
    @hussainpulikkalakath683 4 года назад +2

    Suuuper speech

  • @ajayanpv3659
    @ajayanpv3659 3 года назад

    Please give other informations about Piles

  • @marneer381
    @marneer381 2 года назад +2

    Good words👍

  • @subairkodiyil843
    @subairkodiyil843 4 года назад

    Good nalla avatharanam

  • @HajiraAaju-ti5us
    @HajiraAaju-ti5us 24 дня назад

    Ee dragon fruit nallathanu thonunnu randu thavana kazhichappol vayattil ninnu povan nallenne pinna kuru veerth nikunilla

  • @gloryjohn3562
    @gloryjohn3562 3 года назад +1

    Soothing words of a doctor enough..

  • @smartthunder7486
    @smartthunder7486 4 года назад +1

    thx this worked for piles, അത്തിപ്പഴം

  • @rmckitchen7463
    @rmckitchen7463 4 года назад +2

    Eniku orupadu eshtamay sarinte avatharanam
    First thank you sir
    Ethu ketapol ente pedi mari
    Pinne eniku internal piles anu bleeding illa stool bothimutundu lumbs coming out when I poo athu kazhijhu lumb akatheku pokum
    Erikumpol burning ondu matoru problem illa ..1month kazhijhu same symptoms jhan diet cheyunnudu
    Figs epo kazhikanam , ethra kazhikanam dried Kittilla sun dried sweetness anu evide ollathu
    Thanks
    Please reply me

  • @sageerkoorikuuzhi2678
    @sageerkoorikuuzhi2678 4 года назад +3

    Supper voice

  • @shahulameer91ameer41
    @shahulameer91ameer41 3 года назад +1

    സൂപർ അവതരണം

  • @sunnyprakash5355
    @sunnyprakash5355 3 года назад +1

    Bro Thanks for the information given

  • @alvermanu3683
    @alvermanu3683 6 лет назад +2

    Nalla oru ariv....tnk u sir

  • @abdullahnazeem9354
    @abdullahnazeem9354 5 лет назад +5

    Dr food allergyk enth cheyanam pls reply

    • @DrAneesUnani
      @DrAneesUnani  5 лет назад

      എന്ത് ഭക്ഷണത്തിൽ നിന്നാണ് അലർജ്ജി വരുന്നത് എന്ന് നോക്കണം...

  • @dasikbavu8707
    @dasikbavu8707 5 лет назад +5

    Dor. Sir. Thanke. You

  • @kabeerthachangodan911
    @kabeerthachangodan911 4 года назад +4

    അത്തിപ്പഴം നല്ലതാണ്.

  • @firstbell2.078
    @firstbell2.078 3 года назад

    Doctor kuru undakunath enth asukamaann. Plzzz rply🙏🙏🙏

  • @mannengalelayodath1868
    @mannengalelayodath1868 3 года назад +1

    സൂപ്പർ ഡോക്ടർ 👍👍👍

  • @rashimrt9981
    @rashimrt9981 3 года назад

    Rokhikslkh athmavishawasam tharunna doctor

  • @aneeskunjikkandi7050
    @aneeskunjikkandi7050 4 года назад +2

    Assalamu alaikum

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 Месяц назад

    സർ, പുറമെ ക്ക് ഉള്ള തടിപ്പും കടച്ചിലും മൂലക്കുരു ആണോ?

  • @rameshn8805
    @rameshn8805 5 лет назад +2

    Doctre oru dout utharam tharane enik maladwarathil chorichil und chilasamayam vindukeeral pole bathroomil pokumbol pukachil und blood illa entha karanam

    • @DrAneesUnani
      @DrAneesUnani  5 лет назад

      fissure ആവാം...

    • @rameshn8805
      @rameshn8805 5 лет назад

      Ithinentha parihaaram

    • @rameshn8805
      @rameshn8805 5 лет назад

      Gulfilanu nhan ithinenyhengilim marunnundo enthokke food ozivakkanam nhanoru chefanu

    • @rameshn8805
      @rameshn8805 5 лет назад

      Marupadi innu thanne pratheekshikkunu

  • @mohananmk6372
    @mohananmk6372 5 лет назад +4

    നന്ദി

  • @priyasnairnair9065
    @priyasnairnair9065 5 лет назад +2

    Ella asukhathinekkalum prashnamanu

    • @bhaskaranpk9534
      @bhaskaranpk9534 5 лет назад

      Thankalkku aavasyamenkil 9442920228 numbaril Dr.Bhaskara ne vilikku. 100% herbal safe medicine. 30 years experience.

  • @vineethpurushothaman5010
    @vineethpurushothaman5010 5 лет назад +3

    Thank you

  • @jessystips561
    @jessystips561 5 лет назад

    Good information Thz doctor

  • @neethukalesh9318
    @neethukalesh9318 5 лет назад +4

    Very good presentation..

  • @sagarrajan5309
    @sagarrajan5309 5 лет назад +1

    Sir fissure ne kurichula vedio cheyyamo sir.. Plsssss

  • @jayasankarmadambath8120
    @jayasankarmadambath8120 3 года назад +1

    Very Nice

  • @Mon-ek1qw
    @Mon-ek1qw 3 года назад +1

    Surgery cheyyananu parnjjath

  • @muhammedanees5367
    @muhammedanees5367 4 года назад +2

    AL Hamdulillah

  • @leelamadhavan3268
    @leelamadhavan3268 4 года назад +1

    Good Information 😍

  • @tvsvictor1268
    @tvsvictor1268 5 лет назад +5

    Good presentation 👏👏👏👏

  • @sudheeshprakunnu5230
    @sudheeshprakunnu5230 3 года назад +1

    സാർ മഞ്ചേരിയിൽ ഉണ്ടോ

  • @techunboxing1468
    @techunboxing1468 4 года назад

    Unnani. Valare. Nalla. Marunnanu. Nan. Kazhikkunnad. Unaniyanu

  • @SK-hd8bc
    @SK-hd8bc 5 лет назад +1

    Thank you doctor. Muttu vadanakkula marunu parayumo.

    • @DrAneesUnani
      @DrAneesUnani  5 лет назад +1

      മുട്ട് വേദനകൾ പലതരത്തിലാണ്. രോഗിയുടെയും രോഗത്തിന്റെയും സ്വഭാവവും അവസ്ഥയും മനസ്സിലാക്കിയ ശേഷം മാത്രമാണ് മരുന്ന് നിർദ്ദേശിക്കാൻ പറ്റുക...

    • @ajmalvahidchunakkara9962
      @ajmalvahidchunakkara9962 5 лет назад +1

      Sheela Krishnan hijama cheyyu

  • @krishnapriya5440
    @krishnapriya5440 5 лет назад +1

    Sir enikk maladwarathinte purath oru kuru poleyaanu ullath . almost oru 6-7yrs aayikkanum . enikk pain feel cheyyunnath mensus period il aanu. Blood angane kanarilla. Malathinte koode chilappoyokke. Athum 1yr il 2 or 3times almost 5times. Ith piles thanneyano. Mensus period il ath valuthavukayum after that ath churungukayum cheyyunnu. Ammayod paranjappol ath chora kuru aanennu paranju . Ammak pand ith pole undayirunnu pinne maari ennanu paranjath. Piles thanneyanennu urappikamo? Ian waiting for ur reply

  • @althafalthaf8346
    @althafalthaf8346 4 года назад +1

    Sir enik innale muthal cherya vedhnyum cheriya thadipm anubava pedunnund ithu first stage aayrkuooo

  • @nazarnagamangalanazar1330
    @nazarnagamangalanazar1330 4 года назад

    Sir
    anikku maladwarathinte Bagath vallaatha budhimuttum vethanayum
    Chorichilum und pinne kurachu days aayittu vira purathekku varunnathu Njan Kandu njanenthu cheyyum sir
    Anikku pettannoru replay Tharuo sir

  • @BabuKKutl
    @BabuKKutl 5 месяцев назад

    Abhinandanangal

  • @underworld7496
    @underworld7496 2 года назад +1

    നിങ്ങൾ എന്താ ഒരു ചോദ്യത്തിനും മറുപടി പറയാത്തത്

  • @vaiganandha5431
    @vaiganandha5431 Год назад

    Doctor enikku bayagrapain pain undu purathekku vannittundu endhaa cheyyaa

  • @animeuniverse2816
    @animeuniverse2816 4 года назад

    *Dr.ae** aduth povan Sathyam paranja nanakkudum ath pole thanne pediyum ind chelavukal orkkumbol ee testkale okk motham thuga eakdhesham aetra aaavum enn olla oru vedio cheydhal upakaram aavum*

  • @vinivlog4547
    @vinivlog4547 4 года назад +1

    Super sir

  • @binduvijay8740
    @binduvijay8740 4 года назад

    Sir fig verum vayatilano kazhikendath. Juice undakkuna method engineyanu. Athum verum vayatiilano kudikendath. Replay tharumo sir...

  • @shamnashameershamna5653
    @shamnashameershamna5653 4 года назад +1

    Vedana maran athippayam kaykamo

  • @jithinjoy775
    @jithinjoy775 4 года назад +3

    Sir please onn rply theranm🙏
    Enikk 1 week aayitt toiletil pokumbo avde oru cherya kuru pole entho kayyil thattunnathaay feel cheyyunnund. But bleeding, pain, constipation anghne onnum thanne illaa. Oru tharathilum budhimutt illa. Cherya oru kurupp pole.
    Ithil njn pedikendathundo???

    • @DrAneesUnani
      @DrAneesUnani  4 года назад +3

      പേടിക്കണ്ട... ഉണങ്ങിയ അത്തിപ്പഴം (figs) 2 എണ്ണം 2 നേരം കഴിച്ച് നോക്കൂ...

    • @anus2250
      @anus2250 3 года назад

      Bro enthayi ath maariyo ,enik ipol athupolee kuru kanunu doctor vedhanyo blleding onnum thne ilyaa ,enthaa cheyndth dctr ???

    • @anus2250
      @anus2250 3 года назад

      Dates kazhichal prblm aavuo dr ??

    • @jithinjoy775
      @jithinjoy775 3 года назад

      @@anus2250 Ath thaniye maarii

    • @anus2250
      @anus2250 3 года назад

      @@jithinjoy775 food vala control cheytho broo ,enthelum marun use cheytho

  • @munnamoosa7195
    @munnamoosa7195 4 года назад +1

    Dr ente monu 14 yrrs ayii pokkam theere kuravanu pala dr kanichu growth hormon test normalanu unani treat undo orupadu please replay tharumo

    • @DrAneesUnani
      @DrAneesUnani  4 года назад

      Yes... നേരിട്ട് കാണണം.. നോക്കാം... ചികിത്സയുണ്ട്...

  • @westeasttrend290
    @westeasttrend290 5 лет назад +2

    Vitiligo treatment please

    • @DrAneesUnani
      @DrAneesUnani  5 лет назад +2

      Thank you... I shall discuss about it in the next video for sure...

  • @kabeerps6008
    @kabeerps6008 5 лет назад +2

    അടിപൊളി ! IBS -നെ കുറിച് ഒന്ന് പറയാമോ?

    • @DrAneesUnani
      @DrAneesUnani  5 лет назад +1

      അത് പറഞ്ഞതാണല്ലോ സുഹൃത്തേ...

    • @DrAneesUnani
      @DrAneesUnani  5 лет назад +2

      ruclips.net/video/wIJ8KzqfpZ0/видео.html