join whatsapp group : bit.ly/3nD5wZu കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഇത് പോലെ വളരെ വ്യക്തതയോടെ ആരും പറഞ്ഞു തന്നിട്ടില്ല... ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇനി ധൈര്യമായി ചികിത്സതുടങ്ങും... വളരെ നന്ദി.. സാർ...
എനിക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത് ഒരു മാസത്തോളം ആയി ഞാൻ ഡോക്ടറെ കാണാൻ മടിയായി ഇരിക്കുകയാണ് താങ്ക്സ് ഡോക്ടർ
എന്ത് ചികിത്സ ചെയ്യുക ആണെങ്കിലും, നന്നായി വ്യായാമം ചെയ്യുക ജിമ്മിൽ പോയോ വീട്ടിൽ വെച്ചോ എങ്ങനെ വേണമെങ്കിലും ആവാം, സ്റ്റൊമക്ക് എക്സർസൈസ് കൂടുതലായി ചെയ്യുക, ഒരുപാട് കാശ് ഡോക്ടർമാർക്ക് കൊടുത്തിട്ടും മാറാത്ത ബ്ലീഡിങ് എന്ന ജിമ്മിൽ പോയി തുടങ്ങിയോ അന്നുതൊട്ട് മാറി
എനിക്ക് പതിനഞ്ചു വർഷത്തോളമായി പൈൽസ് കണ്ണൂർ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ കാണിച്ചു, ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്ന ചികിത്സയും ചെയ്തു ഇതേ വരെയും ഒരു മാറ്റവും ഇല്ല, പരിഹാരമുണ്ടോ ഞാൻ കാസര്കോട്ടുകാരനാണ്
I had internal warts, it hurts a lot during motion, I also had an operation but did not get relief Then I heard about Pymol Livcon Capsule and Manulex churna , I got it from Amazon. I got relief in 3_5 days,Within 2 months all the warts dried up, now there is no problem #)$($(
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍 Accha hai 🎉🎉
Thank you so much muhsina ma'am. Talking with you was such a great thing i have done today. Because of your talk i am sure that i will get a good sleep ❤ you will be in my heart forever. It means alot.
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍 @)#+₹+₹+🎉
ഡോക്ടർ, മുട്ടയും, ബീഫും കഴിച്ചാൽ അടുത്ത ദിവസം ബ്ലീഡിങ് ഉറപ്പാണ്... വേദനയും കുറെ നാൾ ഉണ്ടാവും... ചിക്കൻ വല്ലപ്പോഴും കഴിച്ചാൽ വലിയ കുഴപ്പമില്ല... But മുട്ടയും ബീഫും അടുത്തൂടെ പോയാൽ പണി കിട്ടും... ഇത് പൈൽസ് ആണോ fistula ആണോ?
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, പയിൽസ് ഉള്ളവർ മുട്ട കഴിക്കാൻ പാടില്ല എന്ന് സാർ പറഞ്ഞു എന്നാൽ താറാവ് മുട്ട കഴിക്കാം എന്ന് പറഞ്ഞു കേട്ടു ഇതിന്റെ സത്യാവസ്ഥ പറഞ്ഞു തരാമോ
Hey guys I have suffered with piles for almost 2 years also underwent surgery , again same issue popped recently I tried the touch me not plant kashaya for 21days. Am completely healed. Go for that. And my comments are genuine.
@@soumyasb382 take the touch me not crush it in mixer or grinder.. Take 1 glass of water boil untill the water becomes half strain and drink it morning and night. Night u can boil with milk instead of water and consume for 21 days
Thanks for your video and effort. However what you say is common knowledge and available all over the internet for anybody to find. What people are looking forward to is name of medication that will provide immediate relief from pain and inflammation. Please can you suggest,. what will be helpful to those who suffer from pain, names of common medication to kill pain, reduce inflammation and effective ointments which can be bought over the counter as a first line of defense. Please tell which specialist should patients see - gaestro or practo. Also tell whether patients when to opt for surgery and at what stage this can be avoided and alternative methods can be tried.
Dr. സാറിന്റെയ് അവതരണം ഏതു പ്രായക്കാർക്കും മനസിലാകുന്ന രീതിയിലാണ്. കൊള്ളാം., ശെരിയായ വസ്തുതകളാണ് dr. Sir സമർത്തിക്കുന്നത്.വിലപ്പെട്ട upadeshangalku നന്ദി 🤲🏻🤲🏻🤲🏻🤲🏻🤲🏻
Dear Dr please do a video which differenciates piles,fistula&anal fissures, The biggest problem we people suffer is to consult a dr with this particular disease.So people are very keen to observe such videos&tips so that they get some relax from symptoms.
Doctor, എനിക്ക് 27 വയസുണ്ട് .ഏകദേശം 6 മാസമായി മലബന്ധം തുടങ്ങീട്ട്. ഇത് പൈൽസ് ആണോ, but periods സമയത്ത് സഹിക്കാൻ പറ്റാത്ത കടുത്ത വേദനയും മലബന്ധവുമാണ്. Bathrumil ഇരുന്ന് കരഞ്ഞു കഴിച്ചു കൂട്ടും. Normal സമയത്ത് ഇത്ര ബുദ്ധിമുട്ടില്ല. Mensesum മലബന്ധവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ. വേദന സഹിച്ചു ഇപ്പോളും ഇരിക്കുകയാണ് ഞാൻ. Pls replay me🙏
സർ പ്രസവം കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ഈ പ്രശ്നം ഉണ്ട് ഇപ്പോ നടു വേദന യാണ് മരുന്ന് കഴിച്ചിട്ടും മഅറു ന്നില്ല വലിയ ടെൻഷൻ ഉണ്ട് 2 വയസായ കുഞ്ഞു പാല് കുടിക്കുന്നുണ്ട്. വളരെ മെലിഞ്ഞ പ്രകൃതമാണ്. മുട്ടിനും വേദന ഉണ്ട്
join whatsapp group : bit.ly/3nD5wZu
കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
G
vedana onulla... malabandhm illa but avde oru tadippund athano pils...nte wife n an pregent an 7 mnth
Group full aanallo... Join akan pattunnilla
മൂലക്കുരു ഉണ്ട്
8വർഷം ആയി
താങ്കളുടെ സംസാരരീതി ഏതൊരാൾക്കും പെട്ടന്ന് മനസിലാകുന്നതരത്തിലാണ്. !!! വളരേ നന്ദി. !!!
Thank you
@@drbasilpandikkad1632 sir piles ullavark kozhide egg white kazhikkamo??
@@bonypeter7014 bro mulakuru vannal operation cheyyano
ഇത് പോലെ വളരെ വ്യക്തതയോടെ ആരും പറഞ്ഞു തന്നിട്ടില്ല... ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇനി ധൈര്യമായി ചികിത്സതുടങ്ങും... വളരെ നന്ദി.. സാർ...
👍👍👍
എന്റെ മോളെ അസുഖം എല്ലാം സുഖമാക്കി എനിക്ക് ആരോഗ്യ ത്തോടെ തിരിച്ചു തന്ന ഡോക്ടർ ആണ്. എന്റെ പ്രിയ പ്പെട്ട ഡോക്ടർ 😍
Thank you
ഈ ഡോക്ടർ എവിടെയാണ്
കാണാൻ എന്താ ചെയ്യാ
@@drbasilpandikkad1632ഡോ ക്ടറെ കാണാൻ എന്താ ചെയ്യാ
@@sandheepsandeep1810 l pl
@@drbasilpandikkad1632 എവിടെ വന്നാൽ കാണാൻ പറ്റും
ഇങ്ങനെ പച്ചക്കി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഡോക്ടർ ക് ഒരായിരം നന്ദി,👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you
വളരെ ലളിതമായ സത്യസന്തമായ നിർദ്ദേശം.👍അറിവ് പകർന്നതിന് നന്ദി.
Thank u bro
@@DrBasilsHealthTipsMalayalam sir contact number pls
ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിന് നന്ദി 🙏
Thankyou
@@drbasilpandikkad1632
dr evde aanu wrk ചെയ്യുന്നത് കാണാൻ എന്താണ് ഒരു വഴി ഞാൻ പെരിന്തൽമണ്ണ ആണ്
@@anasanas7299poda poori
Thank u doctor... വളരെ നല്ല ഉപകാര പ്രദമായ അറിവ് തന്നതിന്..❤❤❤
പടച്ചോൻ താങ്കളെ അനുഗ്രഹിക്കട്ടെ.. ❤
Thanks for your support
എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിലും വളരെ സ്നേഹത്തോടും രോഗികൾക്ക് ആശ്വാസം നൽകുന്ന രൂപത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.. Dr ക്ക് Big salute 🤗👍
Thank you
Thank you for your support
സൂപ്പർ ടിപ്സ് ബിഗ്സല്യൂട്ട്
Doctor sir. താങ്കളുടെ അവതരണം 💓💓💓👌👌👌. വീഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരം 🙏🙏🙏.
Thank u
Thanks
താങ്കളാണ് യഥാർത്ഥ ഡോക്ടർ 👍❤️
Thanks
🙏 ഉപ്പ് ഇട്ട ചൂട് വെള്ളത്തിൽ ഒരു ദിവസം ഇരുന്നപ്പോൾ തന്നെ piles വേദനക്ക് നല്ല മാറ്റം വന്നു. ഒരുപാട് നന്ദി ഡോക്ടർ
സാർ എന്ത് നല്ല വീഡിയോ എനിക്ക് ഉണ്ട് ഞാൻ ഇതു വരെ ഡോക്ടർ കാണിച്ചില്ല ന്താ കട്ട എന്ന് വിചാരിക്കുബോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടത് താങ്ക്സ്
Video yil kanunna numberil msg ayakku
ഇതൊരു മോട്ടിവേഷൻ കൂടിയാണല്ലോ സാർ. ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു മാനസികമായി. ഇത് കേട്ടപ്പോ ഒരുപാട് ആശ്വാസം ആയി
Thank u
Enikkum
വളരെ പ്രയോജനപ്രദമായ അറിവ് തന്നതിന് നന്ദി.....
Thank u
വളരെ നന്ദി സാർ
വളരെ നല്ല ഉപദേശം ഡോക്ടർ ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി
In ku
Thank u
എനിക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത് ഒരു മാസത്തോളം ആയി ഞാൻ ഡോക്ടറെ കാണാൻ മടിയായി ഇരിക്കുകയാണ് താങ്ക്സ് ഡോക്ടർ
Thank yoy
നല്ല രസമുള്ള സംസാരം. ഒരു സുഹൃത്ത് നോട് എന്ന പോലെ മുഴുവനും കേട്ടിരുന്നു. Thanks Dr.
❤
Thank you Doctor. A great & simple advice for everyone. 👏👏
Thank s
Very good information. Presentation so simple and effective. Thank you so much dear Doctor.👍👍
@Aaditya Tripati 👌
Thank you Dr
താങ്ക്സ് ഡോക്ടർ നല്ല അവതരണം എല്ലാം മനസ്സിലാക്കാൻ സാധിച്ചു
Thank u
Alhamdulillaahhh.orupad helpfull aya oru vedio
Thankyou
നല്ല അറിവ്
ജീവിതത്തിൽ കണ്ട വളരെ നല്ല ഒരു ഡോക്ടർ
❤
വളരെ നല്ല അറിവ്
നല്ല നാടൻ ഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വളരെ നല്ല അവതരണം ഡോക്റ്റർക്ക് ഒരായിരം ന ൽ മകൾ ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു❤❤
❤
നല്ല അറിവുകൾ പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ
Thank you
Drcontactcheyannumbertharavo
താങ്കളുടെ സംസാരം വിവരണം അടിപൊളി സന്തോഷം 😌😌👍👍👍
❤
ഉപകാരം ഉള്ള അറിവുകൾ ആണ് ഡോക്ടർ പങ്ക് വെച്ചത് 🌹🌹🌹ആശംസകൾ
Thank u
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് മോഷൻ പോകുന്നത് വളരെ ടൈറ്റാണ് അത്കൊണ്ട് വളരെ അസ്വസ്ഥതയാണ് ചൊറിച്ചിലും വേദനയുമാണ്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
താങ്ക്സ് Dr ഇത് എല്ലാവർക്കും ഉപകരിക്കും
thanks for watching...
ബ്ലീഡിങ് ഇല്ല, വേദന ഇല്ല, ഒരു ചെറിയ തടിപ്പ് മാത്രം തടിപ്പ് പോകാൻ വഴി ഉണ്ടോ@@Arogyam
എന്ത് ചികിത്സ ചെയ്യുക ആണെങ്കിലും, നന്നായി വ്യായാമം ചെയ്യുക ജിമ്മിൽ പോയോ വീട്ടിൽ വെച്ചോ എങ്ങനെ വേണമെങ്കിലും ആവാം, സ്റ്റൊമക്ക് എക്സർസൈസ് കൂടുതലായി ചെയ്യുക, ഒരുപാട് കാശ് ഡോക്ടർമാർക്ക് കൊടുത്തിട്ടും മാറാത്ത ബ്ലീഡിങ് എന്ന ജിമ്മിൽ പോയി തുടങ്ങിയോ അന്നുതൊട്ട് മാറി
Kottayam govt ayurveda hospitalil ഞാൻ കാണിച്ചു അവിടുന്ന് പൈൽസില് പുരട്ടാൻ ഒരു തൈലവും, കഷായവും തന്നു. ഉടൻതന്നെ വേദനയും മാറി പൈൽസ് ചൊങ്ങാനും തുടങ്ങി..
Hello ഇതെങ്ങനെ എന്താ സംഭവം പറയാമോ
@@sirajsiru4880 ????
Marunninte Peru tharoo pls
@@beejelz936 Peru ariyilla...plain bottle anu tharunne
Wot is this
എനിക്ക് പതിനഞ്ചു വർഷത്തോളമായി പൈൽസ് കണ്ണൂർ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ കാണിച്ചു, ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്ന ചികിത്സയും ചെയ്തു ഇതേ വരെയും ഒരു മാറ്റവും ഇല്ല, പരിഹാരമുണ്ടോ
ഞാൻ കാസര്കോട്ടുകാരനാണ്
വേറെ ട്രീറ്റ്മെൻ്റ് ചെയ്തോ
Dr. Better advice
Thank u
എന്റെ മോന്റെ മഞ്ഞപ്പിത്തം കരളിനെ ബാധിച്ചപ്പോൾ പൂർണമായും മാറ്റി തന്ന dr😍
❤
അടിപൊളി അവതരണം. സാർ
Thanks
Good message.
Ur clinic?
Pandikkad,malappuram
Nalla Information Thannathinu Orupadu Thanks Doctor
Very use full vedeo, adu pole tanne sir samsaravum avadaranavum suprr oru positive enargy vannapole thanku sir
Thank you sister
ക്ഷ ആയി മേന്നെ 👍മൂത്രം ടെസ്റ്റ് ചെയ്യൂ,പഴുപ്പ് ഉണ്ടെങ്കിൽ മുള്ളാൻ തോന്നും.sugar ഉണ്ടെങ്കിലും😭
Sure
ഇത്ര നല്ല അറിവ് തന്ന ഡോക്റ്റർക്ക് നന്ദി
ഡോക്റ്ററേ കാണണം എന്ന് പക്ഷേ ഗൽഫിൽ പോകാം സമയം ആയി ഡോക്റ്ററുടെ നമ്പർ കിട്ട് മോ
I had internal warts, it hurts a lot during motion, I also had an operation but did not get relief Then I heard about Pymol Livcon Capsule and Manulex churna , I got it from Amazon. I got relief in 3_5 days,Within 2 months all the warts dried up, now there is no problem
#)$($(
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
Thanku bro
മാഷാ അല്ലാഹ് അടിപൊളി രീതി....
Thanks
ചിക്കനും മുട്ടയും ഒഴിവാക്കിയാൽ മതിയോ... മീൻ മറ്റ് മാംസാഹാരം ഒഴിവാക്കാണോ?
ഇറച്ചി ഒന്നും കഴിക്കണ്ട
Dr 😍 ആളുകൾക്ക് ഉപകാര പ്രദമായ വീഡിയോ
❤
Great Dr.Nice presentation, All the best
Thankyou bro
Thank you doctor ningal mattu docyorepole frenliyayi paranj thannu👍👍👍👍❤️❤️❤️❤️❤️
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍
Accha hai 🎉🎉
Wow nalla presentation...dctr e ishtaayi .. thanks for the usfl tip
😁
എന്റെ കുട്ടികളുടെ ഡോക്ടർ വളരെ നല്ല നിർദ്ദേശം ഇഷ്ടം
Thanks for your support
Tnx nalla roobathil paranju thannu 💗
An informative video ..Humble and simple presentation Doctor
Thank you so much muhsina ma'am. Talking with you was such a great thing i have done today. Because of your talk i am sure that i will get a good sleep ❤ you will be in my heart forever. It means alot.
Welcome
@@drbasilpandikkad1632 ❤️❤️❤️
Palakkad swadeshiyaanu.Dr.de marunnu kittan vazhiyundo?
ശരിയായ അറിവ് വളരെ നന്ദി ഡോക്ടർ
Thankyou
അറിവ് പറഞ്ഞു തന്നതിന് താങ്ക്യൂ👍
😊
ഇത് കൂടി.... ബേക്കറി ഫുഡ് ഒഴിവാക്കുക...മസാല... മല്ലി.. ചില്ലി... ഇതു ഒഴിവാക്കി.... മോർ നല്ലത് ... കുടിക്കുക.. ലെമൺ ജ്യൂസ് കുടിക്കാം....
Cremaffin plus solution 2 അടപ്പു രാത്രി ഫുഡ് കഴിഞ്ഞു കിടക്കും മുൻപ് കഴിക്കുക.
രാവിലെ കക്കൂസിൽ പോയി ഇരിക്കും മുൻപ് തന്നെ സാധനം താഴെ പോകും
വളരെ നന്ദി സർ
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍
@)#+₹+₹+🎉
Very good. താങ്ക്യൂ ഡോക്ടർ
Thanks
ഡോക്ടർ, മുട്ടയും, ബീഫും കഴിച്ചാൽ അടുത്ത ദിവസം ബ്ലീഡിങ് ഉറപ്പാണ്... വേദനയും കുറെ നാൾ ഉണ്ടാവും...
ചിക്കൻ വല്ലപ്പോഴും കഴിച്ചാൽ വലിയ കുഴപ്പമില്ല... But മുട്ടയും ബീഫും അടുത്തൂടെ പോയാൽ പണി കിട്ടും... ഇത് പൈൽസ് ആണോ fistula ആണോ?
Pls condact 9847057590
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, പയിൽസ് ഉള്ളവർ മുട്ട കഴിക്കാൻ പാടില്ല എന്ന് സാർ പറഞ്ഞു എന്നാൽ താറാവ് മുട്ട കഴിക്കാം എന്ന് പറഞ്ഞു കേട്ടു ഇതിന്റെ സത്യാവസ്ഥ പറഞ്ഞു തരാമോ
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
Hey guys
I have suffered with piles for almost 2 years also underwent surgery , again same issue popped recently I tried the touch me not plant kashaya for 21days. Am completely healed. Go for that. And my comments are genuine.
How to make that kashaya?
@@soumyasb382 take the touch me not crush it in mixer or grinder.. Take 1 glass of water boil untill the water becomes half strain and drink it morning and night. Night u can boil with milk instead of water and consume for 21 days
@@jamesj1222ro... Ur problem completely cured??? Reply pls
@@wandererboy5296 yes
Thanks for your video and effort. However what you say is common knowledge and available all over the internet for anybody to find.
What people are looking forward to is name of medication that will provide immediate relief from pain and inflammation.
Please can you suggest,. what will be helpful to those who suffer from pain, names of common medication to kill pain, reduce inflammation and effective ointments which can be bought over the counter as a first line of defense.
Please tell which specialist should patients see - gaestro or practo.
Also tell whether patients when to opt for surgery and at what stage this can be avoided and alternative methods can be tried.
Dr, please reply,
Orikel ext piles vanitundelem ,, pine namk valya bhudimutt undayitilelum daily coconut oil apply cheyunathin kuzpam undo? Swelling kurakan?
വെളിച്ചെണ്ണ ഉസ്താദ് പണ്ണി ആണോ മൂല കുരു വന്നത്??😀😀
Yes
Sir skintag operation ellate remove cheyyan patto docter please answer me
നല്ല ഒരു അറിവ്.. താങ്ക്സ് ഡോക്ടർ
Thank you
Kozhikode hospital nn enik opretion pranjatha.njan ee dr kanichappo kurachu marunnu thannittu opretion venda matti tharann vaku thannittud ❤
ടോക്ട്ടർ നല്ല അവതരണം
Njan skip adikkathe kandu. Good video doctor
Nalla samsaram thankyou ❤️
Tks dr. Enk pittal thudangitund. Idupole cheythnokate... ❣️
@@kallaannn bro enikum same avasta ann 😐
@@kallaannn bro piles ayirunno... Please bro
. Onnu help cheyamo 🙏🙏🙏😐
പിട്ടൽ??എന്താ സനം?
എന്റെ ഈ അസുഖം മാറിയത് ഈ ഡോക്ടറുടെ മരുന്ന് കുടിച്ചിട്ടാ. പിന്നെ അസുഖം ഉണ്ടായിട്ടില്ല. നല്ല കയ് പുണ്ണ്യ മുള്ള ഡോക്ടർ ആണ് 👍👍👍👍
Thanku you for your support
ഇംഗ്ലീഷ് മരുന്നിൽ ഓപ്പറേഷൻ അല്ലാതെ മരുന്ന് ഉണ്ടോ ഇതിനു ???
Ee dre evidechennaala kaananj kazhiya
Ee doctor evdeya place
Thank you sir valare ubakaarapettu😍
Thanks
Dr. സാറിന്റെയ് അവതരണം ഏതു പ്രായക്കാർക്കും മനസിലാകുന്ന രീതിയിലാണ്. കൊള്ളാം., ശെരിയായ വസ്തുതകളാണ് dr. Sir സമർത്തിക്കുന്നത്.വിലപ്പെട്ട upadeshangalku നന്ദി 🤲🏻🤲🏻🤲🏻🤲🏻🤲🏻
@@drbasilpandikkad1632 dr number tharumo plss
Can all the 3 ie piles,fistula and fissure come together-at a time doctor ?
Very informative session
Thank u
നല്ല അവതരണം
Dear Dr please do a video which differenciates piles,fistula&anal fissures, The biggest problem we people suffer is to consult a dr with this particular disease.So people are very keen to observe such videos&tips so that they get some relax from symptoms.
Sure bro
Please provide a video regarding fistula and treatment.
Vattapathram tips very useful
Can you please translate all the key points in English, will be helpful.
Thank you Doctor, thank you very much for your kind information
Chula doctorsnte vaakkukal mathram mathi roghiyude pakuthi prashanam maran sir thaghalude vaakukal atharathilullathan thank you sir
Currect👌
താങ്ക്സ് ഡോക്ടർ വളരെ ഉപകാരം
Thank you
Dr പവർആണ് 💖😘
Good
Dr Ikka nalla reediyel paranju manasilakki thannadi Valare sandhoosham
Thank u
Appo churingi pokukumo sir uchak cheuthilengil kozhppm undavumo
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
8 മാസമായി എനിക്ക് ഈ രോഗം ദിവസം കൂടും തോറും complicate ആകുകയാണ് 😢
Ethinulla phalapradhamaya chikilsa evide labyamanu..
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
Doctor, എനിക്ക് 27 വയസുണ്ട് .ഏകദേശം 6 മാസമായി മലബന്ധം തുടങ്ങീട്ട്. ഇത് പൈൽസ് ആണോ, but periods സമയത്ത് സഹിക്കാൻ പറ്റാത്ത കടുത്ത വേദനയും മലബന്ധവുമാണ്. Bathrumil ഇരുന്ന് കരഞ്ഞു കഴിച്ചു കൂട്ടും. Normal സമയത്ത് ഇത്ര ബുദ്ധിമുട്ടില്ല. Mensesum മലബന്ധവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ. വേദന സഹിച്ചു ഇപ്പോളും ഇരിക്കുകയാണ് ഞാൻ. Pls replay me🙏
Pls contact 9847057590
കരച്ചിലിന് പ്രതിവിധിയായി ചിരി വ്യായാമം ശീലമാക്കുക ഇലക്കറി ശീലമാക്കി നോക്കു
Acha he ye medicine pymol+livcon capsule and manulax chruna chalu kardo isko bohat acha hai ye medicine ¢¢
ഗുഡ് ഇൻഫർമേഷൻ. താങ്ക്സ്
Thanks
Thank you for your valuable tips
Thank u
Good information. Thanks Dr
Thank you doctor 🙏
Good docter.. well explained
😊
Very good message ,thangu
നല്ല ഡോക്ടർ 😊✌️🤩
God bless you.🌹🌹🌹 Very good information. 👋👋👋🚶
Thank you
ഹോളിനടുത്തായി ഒരു ചെറിയ കുരു ഉണ്ട് ചെറിയ വേദനയും ഉണ്ട് എന്ത് ചെയ്യണം ഡോക്ടർ
Ath moolakkuru aano
@@appukuttanthugs5586 I thik so
@@afsalmc7420 yes bro . Thaaraavinte mutta kazhikukka . pillex tablet kazhikkuka . with in 3 days maarum . anubavam guru
@@appukuttanthugs5586 ollathano frende? Maaruo
@@appukuttanthugs5586 number tharumo
Good Information Dr Thanku 🌹🌷🌹🌷
ടോക്റ്റർക്ക് ഒരു കോടി നന്ദി
Thank you
സർ പ്രസവം കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ഈ പ്രശ്നം ഉണ്ട് ഇപ്പോ നടു വേദന യാണ് മരുന്ന് കഴിച്ചിട്ടും മഅറു ന്നില്ല വലിയ ടെൻഷൻ ഉണ്ട് 2 വയസായ കുഞ്ഞു പാല് കുടിക്കുന്നുണ്ട്. വളരെ മെലിഞ്ഞ പ്രകൃതമാണ്. മുട്ടിനും വേദന ഉണ്ട്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
എനിക്ക് ടെൻഷൻ കൂടുമ്പഴാ ഈ പ്രശ്നം ഉണ്ടാവാറുള്ളത്.. ടോയ്‌ലെറ്റിൽ പോയി വന്നാൽ ബാക്ക് pain കൂടുതലാ...
Enikkum
So lovely..... Doctor.... God bless.... Dear
Thanks