പൈൽസ് ഉണ്ടാകുന്ന രോഗമല്ല. കാണപ്പെടുന്ന രോഗമാണ്....... പ്രവാഹിക ഉണ്ടായാലും പൈൽസ് എന്ന് തോന്നിടും..... ഗുദത്തിൽ പഴുപ്പ് ഉണ്ടായാൽ, കാട്ടുള്ളി തിളപ്പിച്ച് ചെറു ചൂടിൽ ഉള്ളിൽ പുരട്ടുക അല്ലെങ്കിൽ കാട്ടുള്ളി വെള്ളത്തിൽ ഇരിക്കുക. അതിനുശേഷം അയ്യപ്പന കഴിക്കു സുഖം കിട്ടും.
ഈ ചെടിയുടെ നീരിന് രക്തം കാട്ടിയാകുന്ന ഗുണം ഉണ്ടെങ്കിൽ heart block ഉള്ള രോഗികൾക്കും ആസ്പിരിൻ തുടങ്ങി രക്തം നേർമയാക്കി നില നിർത്തുന്ന മരുന്ന് ഉപയോഗിക്കുന്ന രോഗികൾക്കും ഇത് പ്രതികൂലമായി പ്രവർത്തിക്കാൻ സാധ്യത ഇല്ലേ
എന്താ മോനെ പുതിയ പുതിയ പേരുകൾ ഉണ്ടാക്കി കൊണ്ടുവരുക അല്ലാതെ തന്നെ നിങ്ങൾ അറിയുന്നതിൽ കൂടുതൽ ഒരുപാട് ഗുണങ്ങളുണ്ട് നിങ്ങൾക്ക് അതൊന്നും ഒരുപക്ഷേ അറിയുകയില്ല വളരെ മേന്മയുള്ളതും ഗുണമുള്ളതുമായ ഒരു ഔഷധ ചെടിയാണത് അതുകൊണ്ടാണ് അതിനെ അയ്യപ്പനെ എന്നോ അല്ലെങ്കിൽ നാഗവറ്റിലെ എന്നോ മൃതസഞ്ജീവനി എന്ന ഒക്കെ പറയുന്നത് എന്റെ അറിവിൽ ഏകദേശം 41 ലോകത്തിന് ഈ ഒരു മരുന്ന് നല്ലതാണ് അതിനെ പേര് മാറ്റിയിട്ടു കൊണ്ട് പേര് മാറ്റിക്കൊണ്ട് അവഹേളിക്കരുത്
കാര്യമാത്ര പ്രസക്തമായ വിവരണം, വളരെ നല്ലത്
E chedi yude vithu avidunnu kittum
അയ്യപ്പന ന് കേട്ടിട്ടുണ്ട്
നല്ല രീതിയിൽ വിശദമായി പറഞ്ഞു തന്നതിന് നന്ദി👍👍👍👍
Moolakuruvinu ithu kazhikkumbol padhyam undo
Fissurinu engneya use cheyyuka
ഈ ഇല അരച്ച് താറാവ് മുട്ടയിൽ ചേർത്ത് ഓംപ്ലേറ്റ് അടിച്ചു കഴിക്കുക ദിവസം കഴിക്കുക ഞാൻ ഇപ്പോഴും കഴിക്കുന്നുണ്ട് good only താറാവ് മുട്ട
Ramayanathil 4 oushadhachedikalil aadyam paraunnath Vishalyakarani ennuthanneyanu.enikku thonunnath aa chedi thanneyayirikkam ith ennanu.
Explained clearly. Keep it up
Congrats.
അയ്യപ്പന് തോരൻ ഏഴു ദിവസം കഴിക്കണം
നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഈ ചെടി നൈസറിൽ കിട്ടുമോ
ഈ ഇലയുടെ ഉപയോഗം കൊണ്ട് ibd എന്ന കുടലിൽ ഉണ്ടാകുന്ന വ്രണങ്ങൾ കൊണ്ട് ഉണ്ടാകുന്ന bleeding അത് കൊണ്ട് ഉണ്ടാകുന്ന വയറു വേദന കൾക്ക് ഗുണം ചെയ്യുമോ ഡോക്ടർ.?
Use Arrowroot powder.... Mix with water and boil... Use as a drink in morning... IBD should be controlled
ഞാൻ ഒരു feeding mother ആണ് ... After delivery ഉള്ള Piles pain കാരണം ആ ഇല കഴിക്കുന്നുണ്ട് .... എന്തെങ്കിലും problem????
Pregnancy time il kazhikkammo
😢
7 ഇലവീതം 3 നേരം വച്ച് ഒരു ദിവസം 21 ഇല കഴിച്ചു ഒരു കുഴപ്പവും ഇല്ല സർ പൂർണ്ണമായും പൈൽസ് സുഖപ്പെട്ടു. എനിക്ക് അറിയാവുന്ന ആളിന് '
വെറും വയറ്റിൽ kazhikkano
E chedi evide kittum
Sir kshara sutra chikilsakkulla cost etrayaa....reply tharumo pls....
ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവർക്ക് കഴിക്കാമോ
രാവിലെ വെറും വയറ്റിൽ 6:16 9 ഇല പാലിൽ അരച്ച് പാലിൽ കലക്കി കഴിച്ചാലോ
അയ പാന അയ്യപ്പാ ന രണ്ടും ഒന്നാണെ
ഞാൻ വെറുതെ ഇതിന്റെ ഇല ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ എടുത്തു ചവച്ചു തിന്നും.... മൂലക്കുരുവിന്റെ ഒരു ഉപദ്രവവും ഇപ്പോഴില്ല.. കോഴിയിറച്ചി കഴിക്കാറുമില്ല
എനിക്ക് ഒര് പ്രയോജനവും ഉണ്ടയില്ല വെറും തട്ടിപ്പ്..
@abraahamjoseph3563 അല്ല... ഒരിക്കലും തട്ടിപ്പല്ല... എല്ലാമരുന്നും എല്ലാവർക്കും ഫലിക്കാറില്ലല്ലോ
Thank you
Believable, thanks to dr.
ഫിസ്റ്റുല മാറുമോ
ഇലകൊണ്ട് മാറില്ല. അനുഭവസ്ഥൻ. ഞാൻ..
ഇത് എവിടെ കിട്ടും
Veettil unde
ഫിഷർ മാറുമോ. ഇല ഉണക്കി കഴിച്ചാൽ ഗുണം കിട്ടുമോ
പൈൽസ് ഉണ്ടാകുന്ന രോഗമല്ല.
കാണപ്പെടുന്ന രോഗമാണ്.......
പ്രവാഹിക ഉണ്ടായാലും പൈൽസ് എന്ന് തോന്നിടും.....
ഗുദത്തിൽ പഴുപ്പ് ഉണ്ടായാൽ, കാട്ടുള്ളി തിളപ്പിച്ച് ചെറു ചൂടിൽ
ഉള്ളിൽ പുരട്ടുക അല്ലെങ്കിൽ കാട്ടുള്ളി വെള്ളത്തിൽ ഇരിക്കുക.
അതിനുശേഷം അയ്യപ്പന കഴിക്കു
സുഖം കിട്ടും.
0:51
ഈ ചെടിയുടെ നീരിന് രക്തം കാട്ടിയാകുന്ന ഗുണം ഉണ്ടെങ്കിൽ heart block ഉള്ള രോഗികൾക്കും ആസ്പിരിൻ തുടങ്ങി രക്തം നേർമയാക്കി നില നിർത്തുന്ന മരുന്ന് ഉപയോഗിക്കുന്ന രോഗികൾക്കും ഇത് പ്രതികൂലമായി പ്രവർത്തിക്കാൻ സാധ്യത ഇല്ലേ
ഷുഗറിന് ഇത് ഉപയോഗിക്കാമോ
എന്റെ വീട്ടിൽ ഒരു പാട് ഉണ്ട് എത പറിച്ചു കളഞ്ഞാലും പിന്നേയും വരും.
Please give your number
Kurachu tharamo which place
Hai
Place എവിട
Ningalude veed evideyanu.enikk kurach tharumo
Feeding motherinu ഉപയോഗിക്കാമോ
Padilla
@@kasyapaayurvedafeeding mothers enth ചെയ്യും?
എന്റെ വീട്ടിൽ ധാരാളം നട്ടുവളർത്തിയിട്ടുണ്ട്.ഞാൻ പലർക്കും തൈകളും ഇലകളും കൊടുക്കാറുണ്ട്.
വീട് എവിടെ
@@lijusrlijusr1230 മാനന്തവാടി(വയനാട്).
Hai
Please give your number
Hai@@harinarayanan8170
Good Information
👍🏻
എന്റെ വിട്ടിൽ ഉണ്ട് ബട്ട് യൂസ് ചെയ്തിട്ടില്ല എനിക്ക് fissurine സർജറി കഴിഞ്ഞു 1 ഇയർ ആയി. ബട്ട് യൂസ് ചെയ്താൽ മാറും.
എനിക്ക് ആ ചെടി കുറച്ചു തരുമോ
കുറച്ച് എനിക്ക് തരുമോ
Tharam
എവിടാ place
നാഗ വെറ്റില അയച്ചു തരുമൊ
ഭാവിയിൽ ദേഷ
അയ്യപ്പാനാ എന്നാണ് പറഞ്ഞു കേട്ടത്
Thanks dr
21 ഇല കഴിച്ചാൽ എന്താ പ്രശ്നമെന്ന് താങ്കൾ പറയൂ..
അറിയാത്തത് പറയല്ലെ.
അയപാന എന്ന് പറഞ്ഞത് ശരിയായിരിക്കാം... അറിവുള്ളതെ പറയാവു
എന്താ മോനെ പുതിയ പുതിയ പേരുകൾ ഉണ്ടാക്കി കൊണ്ടുവരുക അല്ലാതെ തന്നെ നിങ്ങൾ അറിയുന്നതിൽ കൂടുതൽ ഒരുപാട് ഗുണങ്ങളുണ്ട് നിങ്ങൾക്ക് അതൊന്നും ഒരുപക്ഷേ അറിയുകയില്ല വളരെ മേന്മയുള്ളതും ഗുണമുള്ളതുമായ ഒരു ഔഷധ ചെടിയാണത് അതുകൊണ്ടാണ് അതിനെ അയ്യപ്പനെ എന്നോ അല്ലെങ്കിൽ നാഗവറ്റിലെ എന്നോ മൃതസഞ്ജീവനി എന്ന ഒക്കെ പറയുന്നത് എന്റെ അറിവിൽ ഏകദേശം 41 ലോകത്തിന് ഈ ഒരു മരുന്ന് നല്ലതാണ് അതിനെ പേര് മാറ്റിയിട്ടു കൊണ്ട് പേര് മാറ്റിക്കൊണ്ട് അവഹേളിക്കരുത്
ഇഷ്ടപെട്ടില്ല നീ ഡോക്ടർ ആണോ മോനെ 😂
അഭിപ്രായതിന് വളരെ നന്ദി. ഞാൻ ഒരു ആയുർവേദ ഡോക്ടർ ആണ്.
Give respect
❤