കന്യാകുമാരി - പൻവേൽ ദേശീയ പാതയിൽ അർജുന്റെ ലോറി കടന്നുപോകുന്ന CCTV ദൃശ്യങ്ങൾ | Arjun missing

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 604

  • @shajasvlog2201
    @shajasvlog2201 5 месяцев назад +1480

    അർജുൻ രക്ഷപ്പെട്ടു എന്ന വാർത്ത കേൾക്കാൻ കൊതിക്കുന്ന ഒരു പാട് പേരുണ്ട്
    നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @sana2578
    @sana2578 5 месяцев назад +1919

    Caption കണ്ട് ഒരു നിമിഷം സ്ഥലം അറിയാത്തതു കൊണ്ടാവാം ഒരു ചെറിയ സന്തോഷം തോന്നി.വാർത്തകേട്ടപ്പോൾ😭 പ്രിയസഹോദര ❤Arjun എടോ തന്നെ ഓർത്ത് യാതൊരു പരിചയവും ഇല്ലാത്ത നമ്മളൊക്കെ ഊണിലുംഉറക്കമുണരുമ്പോഴുംഉറക്കത്തിൽപോലുംഞെട്ടിയുണർന്ന് ഇങ്ങനെ tension ആകുമ്പോൾ കുടുംബത്തിൻറെ 😭 എൻെറ ദൈവമേ സമാധാനമുളള ഒരു വാർത്ത കേൾക്കണേ🙏❤️ annie

    • @nisha8225
      @nisha8225 5 месяцев назад +10

      Sathyam😢

    • @adil.4232
      @adil.4232 5 месяцев назад +7

      സത്യം

    • @FouziaK-l3w
      @FouziaK-l3w 5 месяцев назад +5

      Satyam

    • @Ramshimujeeb
      @Ramshimujeeb 5 месяцев назад +3

      Sathyam😢

    • @Aysha_s_Home
      @Aysha_s_Home 5 месяцев назад +6

      ഇതേ അവസ്ഥ ഞങ്ങളുടേയും😭😭😭🙏🏼🙏🏼

  • @justdestiny7
    @justdestiny7 5 месяцев назад +364

    നമ്മളൊക്കെ നാട് വിട്ട് പല സ്ഥലങ്ങളിലും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവരാണ്.
    എന്തേലും അപകടത്തില്‍ പെട്ട് പോയാല്‍ അവിടത്തെ ചില ജനങ്ങളുടെ പോലീസ് കാരുടെ സഹകരണം വളരെ ദുഃഖകരമായ കാര്യം ആണ്. പൊളിറ്റിക്സ് ആള്‍ക്കാരെ പിന്നെ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് അത് അത്രക്കും കഷ്ടമാണ്.
    എനിക്കും എന്തേലും ജീവിതത്തിൽ സംഭവിക്കാം അത് പോലും ചിന്തിക്കാതെ ദ്രോഹം മാത്രം ആണ്‌ ചെയ്യുനത് അതാണ് പലരുടെയും അവസ്ഥ
    കര്‍ണാടക സര്‍ക്കാരും പോലീസും
    എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള ആള്‍ക്കാരെ സംരക്ഷണം ചെയുന്നത് എല്ലാവരും കാണുന്നുണ്ട്.
    മനുഷ്യത്വം ഇല്ലാത്ത സമൂഹം.
    നമ്മുടെ കേരളം തന്നെ എത്ര സുന്ദരമാണ് എന്തേലും അപകടം നടന്നാൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.
    Arjun bro സ്നേഹം മാത്രം
    മാപ്പ് 🥹❤️

    • @hjjkkjj18
      @hjjkkjj18 5 месяцев назад +5

      സുർജിത് മോന്റെ അപകടത്തിനു ശേഷം ഇത്രേം വേദനിച്ച ഒരു അവസ്ഥ ഉണ്ടായിട്ടില്ല.. ജീവനോടെ കിട്ടണേ 🤲

    • @anurudhashok3990
      @anurudhashok3990 5 месяцев назад +2

      Serikkum njanum athine sesham ingane nokkiyirunna news ithann😰

    • @stevz-wi1sc
      @stevz-wi1sc 5 месяцев назад

      അതെ സഹിക്കാൻ പറ്റാത്ത വിഷമം 🥹🥹

    • @OLYM12
      @OLYM12 5 месяцев назад +1

      ആ മണ്ണ് മുഴുവൻ കണ്ടെത്താൻ കഴിഞ്ഞില്ല,ആ മണ്ണിനടിയിൽ നമ്മുടെ അർജുൻ ഉണ്ടെങ്കിൽ നമുക്ക് പറയാമായിരുന്നു കർണാടക ഗവൺമെന്റ് അനാസ്ഥ കാട്ടിയെന്ന്.

    • @Drhappysoul
      @Drhappysoul 5 месяцев назад

      Kerala people only love and care their keralites . Their love is only limited to malayalees.. They are highly regionalistic... In karnataka we provide home to many people.. They come to study, job, etc.. Karnataka has wholeheartedly welcomed... The people of karnataka are highly tolerant, welcoming... Long live karnataka and india...

  • @sandhyasreya3869
    @sandhyasreya3869 5 месяцев назад +86

    ആരുമല്ലായെങ്കിൽ പോലും ഉറങ്ങുമ്പോഴും എണീക്കുമ്പോഴും ഒരു ഓർമയാകുന്നു അർജുൻ... തിരികെ വരാൻ പ്രാർത്ഥിക്കുന്നു...

  • @Jaslahamza
    @Jaslahamza 5 месяцев назад +428

    ഒരു പരിചയവും ഇല്ല, എന്നാലും അവൻ നമ്മുടെ കൂടെപ്പിറപ്പ് പോലെ, പെട്ടന്ന് തന്നെ അവനെ കണ്ട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @nxpro4443
      @nxpro4443 5 месяцев назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @Blj791
      @Blj791 5 месяцев назад +1

      Very true 😢,🙏🙏

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu 5 месяцев назад +24

    അല്ലാഹുവേ ഇതൊരു ദുസ്വപ്നം മാത്രമായിരിക്കണേ 🤲അർജുൻ സുരക്ഷിതമായി അവന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണേ 😢😢😢

  • @RahanaShajahan
    @RahanaShajahan 5 месяцев назад +2

    എന്തോ നേരിട്ട് കണ്ടിട്ടില്ലെങ്കിലും... ഈ സി സി ടീവി ദൃശ്യങ്ങൾ കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവപ്പെടുന്നു...

  • @sureshbabumk728
    @sureshbabumk728 5 месяцев назад +66

    ഷിരുരിലേക്ക് വന്നുകൊണ്ടിരിക്കുന്ന ലോറിയുടെ cctv ദൃശ്യങ്ങളും, ഷിരൂറിനു ശേഷം ലോറി പോയിട്ടില്ല എന്ന cctv ദൃശ്യങ്ങളും കഷ്ടപ്പെട്ട് നിങ്ങൾ കാണിക്കയും പറയുകയും ഒന്നും വേണ്ട. ലോറി ആ കുന്നിനോട്‌ ചേർന്ന് പാർക്ക് ചെയ്ത് അർജുൻ ഉറങ്ങുന്ന വിവരം അതിലെ വന്ന മറ്റു വണ്ടിയിലെ ഡ്രൈവർ അന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അയാൾ വണ്ടി നിർത്തി അർജുനെ വിളിക്കുകയും ഉറക്കയതിനാൽ തിരിച്ചു പോവുകയും ചെയ്തു. അത് അന്ന് തന്നെ കേരളം അറിഞ്ഞ വിവരമാണ്.
    ഇവിടെ ലോറി കണ്ടെത്തുകയാണ് പ്രധാനം. അതിന് വേണ്ടുന്ന കാര്യങ്ങൾ ധ്രുതഗതിയിൽ നടക്കണം ഓടിച്ചു പോകുന്ന വണ്ടി കണ്ടിട്ട് കാര്യൊന്നുല്ല. അപകടത്തിൽ പെട്ട ലോറിയാണ് കാണേണ്ടത്.

    • @KombanBrothers-e2v
      @KombanBrothers-e2v 5 месяцев назад +6

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.

    • @Jigeesh_Nair
      @Jigeesh_Nair 5 месяцев назад +4

      കഷ്ടം തന്നെ, എന്നിട്ടു പറയുന്നു പുതിയചില വാർത്തകൾ വരുന്നു എന്ന്. ഈ എട്ടാം ദിവസം എന്തിനാണാവോ ഈ CCTV ദൃശ്യങ്ങൾ. വണ്ടി അവിടെ നേരിട്ട് കണ്ട ആൾ ഉള്ളപ്പോൾ

  • @DreamRider0077
    @DreamRider0077 3 месяца назад +1

    ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ മനസ്സിലൊരു വേദനയാണ്..
    ഒന്ന് രക്ഷപെട്ടു കിട്ടണേയെന്ന് പ്രാർത്ഥിച്ച നാളുകൾ
    പക്ഷെ വിധി മറ്റൊന്നായിരുന്നു..
    ദൈവം അർജുന്റെ കുടുംബത്തിനു ക്ഷമ നൽകട്ടെ..

  • @susanjerry7470
    @susanjerry7470 5 месяцев назад +106

    ഇന്ന് എങ്കിലും എന്റെ സഹോദരൻ അർജുൻ വന്നാൽ മതിയാരുന്നു..... 😢

  • @saifullarazaki6182
    @saifullarazaki6182 5 месяцев назад +2

    സ്വന്തം കുടുംബം നോക്കാൻ കഠിനനധ്വാനം ചെയ്യാൻ തുനിഞ്ഞിറങ്ങിയ ആ മനുഷ്യനെ ഇത്ര ബുദ്ധിമുട്ടിപ്പിക്കല്ലേ അല്ലാഹ്, ആയുസ്സോടെ ആരോഗ്യത്തോടെ തിരിച്ചുതരണേ...... 🩷🩷🩷🩷🩷
    എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 😔😔😔😔🙏🛐🤲

  • @abdurahiman6702
    @abdurahiman6702 5 месяцев назад +9

    വലിയ ഒരു ലോറി കണ്ടെത്താൻ കഴിയാത്തത് നമുക്ക് ക്ഷീണം തന്നെ. ആ കുടുംബത്തിന് പടച്ചവൻ സമാധാനം നൽകട്ടെ.

  • @ashrafkudallur3229
    @ashrafkudallur3229 5 месяцев назад +2

    പ്രാർത്ഥനയോടെ കാത്തിരിക്കുന്നു നമ്മുടെ പ്രിയ സഹോദരൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ അല്ലാഹുവേ നീയാണ് തുണ 🙏🏽 ആമീൻ

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 5 месяцев назад +1

    നമ്മുടെ കുഞ്ഞ് അതാണ് എല്ലാവർക്കും തോന്നുന്ന. വികാരം 😔😔

  • @angelskuttyworld
    @angelskuttyworld 5 месяцев назад +414

    അപകടത്തിനു ശേഷം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🙁🙁

    • @aryasbabu638
      @aryasbabu638 5 месяцев назад +4

      സത്യം

    • @deepikadeepika5011
      @deepikadeepika5011 5 месяцев назад

      Mmmm sathyam.

    • @girijaV-d1i
      @girijaV-d1i 5 месяцев назад

      സത്യം 🙏.

    • @shihab8230
      @shihab8230 5 месяцев назад

      S

    • @arunkumarp4381
      @arunkumarp4381 5 месяцев назад +1

      ഞാനും... അങ്ങനെ വിചാരിച്ചാണ് കമന്റ്‌ box ൽ വന്നത്.

  • @saleenasiddik9678
    @saleenasiddik9678 5 месяцев назад +70

    Cctv യിൽ ആ ലോറി പോകുന്നത് കാണുമ്പോൾ ചങ്ക് പിടക്കുകയാണ്, അള്ളാഹുവേ ആ സഹോദരനെ എത്രയും പെട്ടെന്ന് അവന്റെ കുടുംബത്തിന് തിരിച്ചു കിട്ടണേ നാഥാ 🤲🤲🤲🤲

  • @pravithaanil5812
    @pravithaanil5812 5 месяцев назад +4

    😢😢😢ഇത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു അവസ്ഥ.... 😥നെഞ്ചിൽ ഒരു പിടച്ചിൽ. ഒരു നിമിഷം സമയത്തെ പിറകോട്ടു വലിച്ചിടാൻ പറ്റിയിരുന്നേൽ..... അവനെ തടയാൻ തോന്നുന്നു... 🤦🏻‍♀️

  • @AkbarSadaka
    @AkbarSadaka 5 месяцев назад +1

    അറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത, ഒരു സഹോദരനുവേണ്ടി, ഒരു നോക്കു കാണാൻ ഞാൻ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് 😢

  • @ponnu89863
    @ponnu89863 5 месяцев назад +135

    രാവിലെ അലാറം വെച്ച് എണീക്കുന്നത് ഇപ്പോ അടുക്കളയിലേക്കല്ല.... ഫോണിലേക്കാണ്.... ഈ ചേട്ടൻ ആരാണെന്ന് അറിയില്ല... പക്ഷെ മനസ്സിൽ നോവായി....😢😢...കണ്ടെത്തിയോ എന്നു മാത്രം അറിയാൻ വേണ്ടി.... കാത്തിരിക്കുന്നു... അദ്ദേഹത്തിന്റെ ഭാര്യയുടെയും അമ്മയുടെയും കണ്ണുനീര് 😢😢

    • @AfsalPc-zb6xc
      @AfsalPc-zb6xc 5 месяцев назад +3

      Aa chettan reksha pedum 😢🤲

    • @chindhunitheesh9508
      @chindhunitheesh9508 5 месяцев назад +2

      Sathyam Jeevanode thirichu kittane enna prathana mathram😢

    • @tittozacharia4575
      @tittozacharia4575 5 месяцев назад

      ​@@AfsalPc-zb6xcwaiting

    • @aifariyas9750
      @aifariyas9750 5 месяцев назад +1

      Athe ...vallatha oru vedana aayi poyi

    • @ponnu89863
      @ponnu89863 5 месяцев назад +1

      @@AfsalPc-zb6xc 🙏🏻🙏🏻... ആ കുടുംബത്തിന് തിരിച്ചു കിട്ടട്ടെ... വീണ്ടും ആ വീട്ടിൽ സന്തോഷം നിറയട്ടെ...

  • @mohandas1685
    @mohandas1685 5 месяцев назад +1083

    കേരളത്തിന്‌ നാണക്കേട്, കർണാടകക് നാണക്കേട്
    ഇന്ത്യക്ക്കും നാണക്കേട്
    ഇത്രയും വലിയ ലോറി കണ്ടു പിടിക്കാൻ പറ്റിയില്ല? രാജ്യം പുരോഗമിച്ചു എന്നുപറയുന്നവർ
    ആലോചിച്ചു നോക്ക്.
    കഷ്ടം!

    • @arunrajkp7762
      @arunrajkp7762 5 месяцев назад +20

      ശരിയാണ്

    • @RXDTY
      @RXDTY 5 месяцев назад +75

      ലോകത്തിലെ മൂന്നാമത്തെ തേങ്ങാ മണ്ണാങ്കട്ട ഒരു ലോറി കണ്ടുപിടിക്കാൻ കഴിയാത്ത ഈ രാജ്യം എവിടെ യാണ് നിലവിൽ

    • @anukuttan9688
      @anukuttan9688 5 месяцев назад +32

      ​@@RXDTYrajyam alaa , state inte kazhive kedi athe paranja mathi ,ithine katilum valiya landslide il alkare eduthatonde 2-3 days konde

    • @julius_caesar_29
      @julius_caesar_29 5 месяцев назад +45

      ചന്ദ്രനിൽ വെള്ളം ഉണ്ട്. 😂

    • @arunsukumaran5543
      @arunsukumaran5543 5 месяцев назад +11

      Ethee rajyam tannai anu syira polulla teetvada sthalagalil.ninu nurse mar rakshichathu ennorkukka

  • @azisaid5980
    @azisaid5980 5 месяцев назад +267

    എത്രയായാലും ഒരു ഉയിരല്ലേ ഞാനോ നിങ്ങളോ ആയിരുന്നെങ്കിലൊ...? ഈ അവസ്ഥയിൽ ഖബറിൽ കിടക്കുന്നപോലെ കിടക്കണ്ടേ.. പടച്ചോൻ അയാൾക്ക് ആയുസ് കൊടുക്കട്ടെ.. ഒരു നാട് മുഴുവനും പ്രാർത്ഥനയിലാണ്... അയാൾ വരും ഉറപ്പ്.. ആ സഹോദരൻ വരും ആ കുടുംബത്തിന്റെ താങ്ങും തണലുമാണ് 😢 വരും അർജുൻ..

    • @N00R_x7
      @N00R_x7 5 месяцев назад +2

      ഇന്ഷാ അല്ലാഹ്, വരും എന്ന് മനസ്സ് പറയുന്നു

    • @shafeekgafoor5222
      @shafeekgafoor5222 5 месяцев назад +1

      Insha Allah Thirichu Varum💯Oru kuzhappavum Kudathey🤲

  • @lamanindian210
    @lamanindian210 5 месяцев назад +9

    ഞാൻ അഞ്ച് നേരവും റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അർജുനനെ ജീവനോടെ തിരിച്ചു കിട്ടാൻ..
    😢😢😢😥😥

  • @Pikachu_814
    @Pikachu_814 5 месяцев назад +1

    പടച്ചവനെ നിന്നോട് ജാതി, മത ഭേദമന്യേ ഒരു സമൂഹം മുഴുവൻ യാചിക്കുന്നു....ഞങ്ങളുടെ സഹോദരനെ ഞങ്ങൾക്ക് തിരിച്ചു തരണേ....🥺❤️🤲🏻

  • @vinuvinus872
    @vinuvinus872 5 месяцев назад +5

    പാവം അത് പോവുന്ന കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😥😥😥

  • @Muth-jc6vz
    @Muth-jc6vz 5 месяцев назад +107

    അർജുൻ വേണ്ടി പ്രാർത്ഥിക്കുന്ന ഓരോ നിമിഷവും അർജുൻ ജീവനോടെ ലോറിയിൽ ഉണ്ട് മണ്ണിൽ അകപ്പെട്ടിരിക്കുക യാണ് എന്നും മഴ പെയ്യുന്നത് അർജുൻ രക്ഷ യാണും എന്ന് എനിക്ക് പലപ്പോഴും പ്രാർത്ഥിക്കും പോൾ അറിയുന്നത് അർജുൻ ഉള്ള സ്ഥലത്ത് രക്ഷ പ്രവർത്തനം എത്തിട്ടില്ല. മണ്ണിലുള്ള അർജുൻ അള്ളാഹു ജീവൻ നിലനിർത്തുന്നത് മഴ യിലൂടെ ആണ്...

    • @arathi8022
      @arathi8022 5 месяцев назад +5

      മഴവന്ന് മണ്ണ് ചെളിപിടിച്ചു കട്ടയായാൽ പിന്നെ ഓക്സിജൻ കിട്ടില്ല ബ്രോ

    • @Muth-jc6vz
      @Muth-jc6vz 5 месяцев назад

      @@arathi8022 😰😰🤲🏻🤲🏻

    • @gyprotech7703
      @gyprotech7703 5 месяцев назад

      സത്യം 😢​@@arathi8022

  • @Suja_sujas
    @Suja_sujas 5 месяцев назад +34

    അതുകണ്ടപ്പോൾ ചങ്കിന്റെ അകത്തു ഒരു പിടപ്പ് ഉണ്ടായവർ 😭

  • @fv3157
    @fv3157 5 месяцев назад +3

    അങ്ങനെയാണെങ്കിൽ അർജുൻ ഈ അപകടത്തിൽ പെട്ടിട്ടില്ല, അർജുൻ ഇപ്പോഴും എവിടെയോ ജീവനോടെ ഉണ്ട്, ലോറിയും അർജുനനും മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും കാണുന്നു

  • @sivanpillai9638
    @sivanpillai9638 5 месяцев назад

    ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിയ്ക്കാനോ മറ്റുള്ളവരെ അനുവദിയ്ക്കാനോ തയ്യാറാകാതെ ഒൻപതാം ദിവസവും അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷിയ്ക്കുന്നത്, അദ്ദേഹത്തിൻ്റെ വരവും വിളിയും കാത്തിരിയ്ക്കുന്ന കുടുംബത്തോടു ചെയ്യുന്ന ക്രൂരതയാണ്. എട്ടാം ദിവസം നദിയിൽ അടിയൊഴുക്കാണെന്ന് കണ്ടുപിടിച്ചത് ആശ്വാസമായി! പിടിപ്പില്ലായ്ക്ക് സ്വർണ്ണമെഡൽ അവർക്കു നൽകാം ആത്മാർത്ഥമായി പ്രവർത്തിയ്ക്കാൻ തയ്യാറായവർക്ക് യാതൊരു സഹകരണവും നൽകാതെ ഒരു പാർട്ടി പരിചാടി എന്ന നിലയിൽ പ്രവർത്തിയ്ക്കുന്ന രിതി ജനാധിപത്യ ഭരണ സംവിധാനത്തിനു ഭൂഷണമല്ല. നദിയിൽ കാണമൺകൂനകൾ മണ്ണിടിച്ചിലിനു ശേഷമുണ്ടായതാന്നെങ്കിൽ, ഒരു ലോറില്ലെ, പല ലോറികൾ ഒലിച്ചു പോയിട്ടുണ്ടാകാം. കരയിലെ മണ്ണിനടിയിൽ തിരഞ്ഞതിനോടൊപ്പം, നദിയിലും തിരയേണ്ടതായിരുന്നില്ലേ? സർവ്വത്ര പിടിപ്പുകേടും പാളിച്ചകളും! മാദ്ധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിയ്ക്കാൻ, അവരെ അങ്ങോട്ടു വിടാതെ തടയുന്നു! ഇനി ഏതെല്ലാം രാഷ്ട്രിയ വേതാളങ്ങളെയാണോ നമുക്കു സഹിയ്ക്കേണ്ടിവരിക. ബി ജെ പി യെയും ഇടതുപക്ഷത്തെയും എന്തിന് എതിർക്കണമെന്നു കോൺഗ്രസ്സുകാർ ഭരിയ്ക്കുന്ന കർണ്ണാടക സർക്കാരും കേരളത്തിലെ കോൺഗ്രസ്സുകാരും വ്യക്തമാക്കേണ്ടതല്ലേ? 20-ൽ 18-ഉം നൽകിയ മലയാളികൾക്കു വേണ്ടി കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ കോൺഗ്രസ്സകാർ തയ്യാറാകണം! ഇല്ലെങ്കിൽ 2019-നു ശേഷമുണ്ടായ തിരിച്ചടി ആവർത്തിയ്ക്കപ്പെടും! സ്വപ്നം കാണുന്ന പലർക്കും പലരും സ്വപ്നങ്ങളായി അവശേഷിക്കും! പിണറായി വീണ്ടും ശക്തനാകും! എന്നിട്ടു ജനങ്ങളെ പഴിച്ചിട്ടു കാര്യമില്ല!

  • @ummasdaily68
    @ummasdaily68 5 месяцев назад +346

    എത്രയും വേഗം ഒന്ന് കണ്ട് കീട്ടിയാൽ മതിയായിരുന്നു പാവം ആ അമ്മയും കുടുംബവും 🤲🏻🤲🏻

    • @bincy8509
      @bincy8509 5 месяцев назад +10

      Wife

    • @yadhukrishnats2749
      @yadhukrishnats2749 5 месяцев назад +19

      ഭാര്യയും ഒരു ചെറിയ മകനും ഉണ്ട്.. ഒരു ജീവനും,ജീവിച്ചു തീരാത്ത ഒരു ജീവിതത്തിനും വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

    • @Loki-x4t
      @Loki-x4t 5 месяцев назад

      Alu Jeevanode illa

    • @AnandAnu-nj2iq
      @AnandAnu-nj2iq 5 месяцев назад

      കണ്ടുകിട്ടിയാലും ജീവനോടെ ഇരിക്കാൻ 99% chance കുറവാണു. 😥1% അത് എന്തെങ്കിലും അത്ഭുതം നടക്കണം 🙏

  • @MuhammedAliAli-x8m
    @MuhammedAliAli-x8m 5 месяцев назад +24

    അല്ലാഹുവേ ആ പൊന്നുമോനല്ലേ ആ വണ്ടി ഓടിച്ചു പോകുന്നത് 😢😢

  • @itmrvz9014
    @itmrvz9014 5 месяцев назад +5

    സത്യം പറഞ്ഞാൽ മരവിച്ചൊരു അവസ്ഥയാ... എല്ലാരും അർജുൻ ഒന്ന് രക്ഷപെട്ടു വരണേ എന്ന് പ്രാർത്ഥിക്കുന്നു 😢

  • @joonuparvanammedia7461
    @joonuparvanammedia7461 5 месяцев назад +45

    വൈകിപ്പോയി..... ഒരുപാട് 🥺🥺🥺

  • @nagendranunnithan3844
    @nagendranunnithan3844 5 месяцев назад +20

    ആദ്യ സമയങ്ങളിൽ തിരച്ചിൽ നടത്തുന്നതിൽ വളരെ അലംഭാവം കാണിക്കുകയും സമയം നഷ്ടപെടുത്തുകയും ചെയ്തു, കരസേനയെ ആദ്യമേ വിളിക്കണം ആയിരുന്നു

  • @amaneem
    @amaneem 5 месяцев назад +12

    വല്ലാത്തൊരു സങ്കടം അർജുൻ, നിന്നെ അറിയപോലും ഇല്ല, നീറുന്ന മനസ്സ്

  • @ജയ്ജവാൻ
    @ജയ്ജവാൻ 5 месяцев назад +73

    തുടക്കം മുതലേ ആരും ഗൗരവമായി ഒരു ജീവൻ തിരിച്ചുകിട്ടാൻ വേണ്ട ഉത്തര വാദിത്വം കാണിച്ചില്ല . സംവ്വി ധാനം ഉണ്ടായിട്ട് കാര്യമില്ലല്ലോ വേണ്ടവിധത്തിൽ ഉപയോഗിക്കണ്ടേ അതുണ്ടായില്ല 👍🏻

    • @Abcd-fj3gb
      @Abcd-fj3gb 5 месяцев назад +2

      പ്രധാനമന്ത്രി കണ്ണ് തുറന്നത് പോലും വളരെ വൈകിയാണ്😢 ഒരു ജീവൻ അതിന് വേണ്ടി കാത്തിരിക്കുന്ന മറ്റു ജീവനുകൾ😢😢😢😢

    • @PiusTJ
      @PiusTJ 5 месяцев назад +1

      This is a disaster occured by wrong infrastrucure development.
      But for every accident or mishap we cannot ask PM or CM to directly involve.There are Talukwise/Districtwise authirities who have to interfere.
      Here we Malayalis are trying to handle the situation avoiding them.The area is forest type land with scarce population.
      Today only a lady's body surged out just like our TVM thodu problem.
      Let us wait and expect for the good news.

  • @arshanshan7443
    @arshanshan7443 5 месяцев назад +100

    അവിടെ പുഴയിൽ മണലല്ല മല ഇടിഞ്ഞു വീണ ചെളികുഴമ്പ് ഉറച്ചു നിൽക്കുന്നു അതും പുഴയിൽ 30 അടി താഴ്ചയും അടി ഒഴുക്കും ഉണ്ട് so പുഴയിലെ മണ്ണ് മാറ്റി നോക്കുക എളുപ്പമല്ല രക്ഷാപ്രവർത്തനം നടത്തുന്നതും മനുഷ്യർ ആണെന്ന് ഓർക്കുക പ്രകൃതിയെ പിടിച്ചു നിർത്താൻ ലോകത് ഒരു സ്റ്റേറ്റിനും രാജ്യത്തിനും ആവില്ല

    • @AbinandAk
      @AbinandAk 5 месяцев назад +8

      100/. Crt

    • @ceepee044
      @ceepee044 5 месяцев назад +8

      ആളുകൾ വെറുതെ കിടന്നു ബഹളം വെക്കുകയാണ്... ഒന്നും അറിയാതെ...അല്ലെങ്കിൽ അറിഞ്ഞിട്ടും.... ഏതായാലും രക്ഷപെടട്ടെ എന്ന പ്രാർഥനയോടെ

    • @GhostCod6
      @GhostCod6 5 месяцев назад +8

      മണ്ണിനടിയിൽ പെട്ട എല്ലാവരും രക്ഷപ്പെടട്ടെ എന്നാണ് എന്റെയും ആഗ്രഹം. പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ ആളുകൾ വികാരം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുകയാണ്.. രക്ഷാപ്രവർത്തനത്തിന് നിൽക്കുന്നവരും മനുഷ്യരാണ്.. പോരാത്തതിന് മലയാളം മാ മാ മാധ്യമങ്ങളാണ് ഈ വിഷയം ഇത്രയും വഷളാക്കിയത് 😌

    • @shylajapoonchola7787
      @shylajapoonchola7787 5 месяцев назад

      ​@@ceepee044😊

  • @Rajayogi777
    @Rajayogi777 5 месяцев назад +357

    അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി ആദ്യ ദിവസം തന്നെ സൈന്യത്തിന്റെ സഹായം തേടണ മായിരുന്നു .ഒരു ലോകം മുഴുവനും ദാനം നല്‍കി യാലും ഒരു മനുഷ്യജീവന്‍ ലഭിക്കില്ലെന്ന ബോധം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം മൃഗങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന കോടതി എവിടെ😡

    • @Ktmuneer313
      @Ktmuneer313 5 месяцев назад +9

      മനുഷ്യരുടെ ജീവന്റെ വില മനുഷ്യർക്കേ അറിയൂ...

    • @narayanannm8238
      @narayanannm8238 5 месяцев назад +11

      മനുഷ്യ മൃഗങ്ങളെക്കാൾ ഭേദമാണ് മൃഗങ്ങൾ,അവർ പണത്തിന് വേണ്ടി ആരെയും കൊല്ലില്ല.

    • @RubyRockey435
      @RubyRockey435 5 месяцев назад

      👍👍

    • @James-jr8he
      @James-jr8he 5 месяцев назад +1

      Well said 😢

  • @vaigalijivijesh4639
    @vaigalijivijesh4639 5 месяцев назад +13

    Last phone on aayirunna location trace cheyyan pattillee☹️ cyber cell pinne enthua

  • @soumya927
    @soumya927 5 месяцев назад +18

    Kandit thanne sangadam varunnu 😢Ark poi aa kudumbathine ammakum achanum kunjinum bharyakum sahodharangalkum nashtamayii. Daivame oru kuzhappavumillathe aa makane thirich kodukane.

  • @malavikaskrishnannair989
    @malavikaskrishnannair989 5 месяцев назад +1

    എന്റെ ദേവീ എത്രയും വേഗം എല്ലാവരെ കണ്ടുപിടിക്കണംമേ

  • @mathewap3900
    @mathewap3900 5 месяцев назад +7

    Jesus decides everything...
    Really heart touching,,,tragedy comes like thieves..

    • @dmanair
      @dmanair 5 месяцев назад +1

      Here comes the soul harvesting vulture. They are seen at any site of tragedy.

    • @helanasany8186
      @helanasany8186 5 месяцев назад

      ഇത്രേം ക്രൂരനാടോ തന്റെ മറ്റൊടത്തെ jesus ഒരു manushyanaya enik ഹൃദയം നുറുങ്ങുന്നു

  • @SoloTraveller-r9c
    @SoloTraveller-r9c 5 месяцев назад

    ഇതാണ് ജീവിതം, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല.

  • @simpleillusionart333
    @simpleillusionart333 5 месяцев назад +2

    ഇപ്പോഴും കണ്ടു കിട്ടിയില്ലെങ്കിൽ ആ ചേട്ടൻ ലോറിയുമായി അവിടന്നു രക്ഷപ്പെട്ടു കാണുമോ... അർജുൻ ചേട്ടൻ വണ്ടിയുമായി അവിടന്നു മുന്നോട്ടു പോയതിന് ശേഷം ആണെങ്കിലോ മണ്ണിടിച്ചിൽ ഉണ്ടായത്... അല്ലെങ്കിൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മല ഇടിയുന്നത് കാണുകയും വണ്ടിയിൽ കേറുന്നതിനിടക്കി ഫോൺ അവിടെ വീണുപോവുകയും ചേട്ടൻ ലോറിയെടുത്ത് പോയികാണുകയും ചെയ്യും... അതായിക്കും ഫോൺ അവിടെ നിന്നും റിങ് ചെയ്തത്... ഇനി പേടിച്ച് വെപ്രാളത്തിൽ വണ്ടിയെടുത്ത് പോയപ്പോൾ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് നിന്നും ദൂരെ എവിടെയെങ്കിലും ലോറി മറയുകയോ മറ്റോ ചെയ്തോ എന്ന് അന്യേഷിക്കുന്നതും നല്ലതാണ്... ലോറിയെടുക്കാതെ പുറത്തേക്കിറങ്ങി ഓടിയപ്പോൾ അപകടം ഉണ്ടായേക്കാം.... എന്തായാലും ലോറി ആ മലയുടെ അരികിൽ തൊട്ടു താഴെ തന്നെയുണ്ടാവും... ലോറിയുടെ ഭാരവും തടിയുടെ ഭാരവും ഉള്ളതുകൊണ്ട് ലോറി മണ്ണിടിച്ചിലിൽ നീങ്ങി പോയി കാണില്ല.. മണ്ണ് ലോറിക്ക് നേരെ മുകളിൽ ആയിരിക്കാം വന്നു വീണത്.. വീണ്ടും അവിടെ തന്നെ തിരയുന്നത് നല്ലതാണ്... അതുപോലെ ആ പരിസരവും അതിനപ്പുറത്തേക്കും ആ പരിശോധന നടത്തുക.. എവിടെയെങ്കിലും വയ്യാതെ കിടക്കാൻ ചാൻസ് ഉണ്ട്...
    എന്തായാലും പെട്ടെന്ന് തന്നെ കണ്ടെത്താൻ കഴിയട്ടെ.... ആ ചേട്ടന് ഒരു കുഴപ്പവും പറ്റാതെ നമുക്ക് തിരിച്ചു കിട്ടട്ടെ....

  • @RayyuRinOfficial
    @RayyuRinOfficial 5 месяцев назад +17

    ഞാൻ പോലും കരഞ്ഞു പോയി പ്രിയ അർജുൻ നിന്നെ ഓർത്തു വീട്ടുകാർ എത്ര ദുഖിക്കുന്നുണ്ട്😢😢😢ഈ വീഡിയോ കാണുമ്പോ ദുഃഖം കൂടുകയേ ഒള്ളു

  • @sameerae9463
    @sameerae9463 5 месяцев назад

    സിസിടിവി വീഡിയോ കാണുമ്പോൾ ജീവനോടെ ഉണ്ട് എന്ന് തോന്നുന്നു 😢😢😢 റബ്ബേ കരുണ കാണിക്കു🤲🤲🤲🤲🤲 വീഡിയോ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നുന്നു

  • @Reshmi09
    @Reshmi09 5 месяцев назад +95

    ഇത്രയും വലിയ ഒരു ലോറി കണ്ടുപിടിക്കാൻ പോലും നമ്മുടെ ഇൻഡ്യ വളർന്നില്ലെ കഷ്ടമാണ്

    • @sajinc7359
      @sajinc7359 5 месяцев назад +2

      Prakarthiye nashipichal tirichu prakarthiyum athu thanne manushyanu tharullu, karma phalam nammal thanna vanganam, eni enkilum prakarthiyumayi othinangi jeeviku, disaster maximum ozhivakkam

    • @sirajelayi9040
      @sirajelayi9040 5 месяцев назад

      ​@@sajinc7359അല്ല ദൈവത്തിനു അപ്പുറം ശാസ്ത്രവും,മനുഷ്യനും വളർന്നില്ല എന്നതാ സത്യം❤❤❤

    • @vishalkarayil4450
      @vishalkarayil4450 5 месяцев назад

      തനിക്ക് പ്രകൃതിയെ കുറിച്ച് അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കിടന്ന് പുലമ്പുന്നത്.. 239 പേര് അടങ്ങിയ മലേഷ്യൻ ബോയിംഗ് വിമാനം കടലിൽ കാണാതായിട്ട് കണ്ടെത്താൻ കഴിഞ്ഞോ.. ചുമ്മ കിടന്ന് പൊട്ടത്തരം വിളിച്ച് പറയല്ലേ

    • @abdurasheed7269
      @abdurasheed7269 5 месяцев назад

      1000 വർഷങ്ങൾക്ക് മുന്നേ ഉള്ള ശിവ ലിംഗം കണ്ടെത്താൻ പ്രയോഗിച്ച ബുദ്ധിയുടെ ഒരു ശതമാനം ഉണ്ടെങ്കിൽ കണ്ടെത്താമായിരുന്നു

  • @ajibsraj5882
    @ajibsraj5882 5 месяцев назад +89

    Evidengillum jeevanode undaerunnegiill mathiii

  • @inspiretravelexplore4457
    @inspiretravelexplore4457 5 месяцев назад +1

    Vandiyil load ilaooo??

  • @akhilm6810
    @akhilm6810 5 месяцев назад +2

    ആ വണ്ടി പോകുന്നത് കണ്ടിട്ട് തന്നെ വിഷമം ആകുന്നു. ആദ്യം കരുതിയത് അദ്ദേഹവും വണ്ടിയും സേഫ് ആണ് എന്ന വാർത്ത ആയിരിക്കും എന്ന് 😢

  • @faarupvk6832
    @faarupvk6832 5 месяцев назад

    കുടുംബത്തിനെ നോക്കാൻ വേണ്ടി ആ സഹോദരൻ പോയത് 😔😔😔

  • @vishnucs1994
    @vishnucs1994 5 месяцев назад +1

    😢prayers ❤ ആ സത്യം നമ്മൾ മനസ്സിൽ ആകുക 😢😢

  • @SmithaBiju-f2x
    @SmithaBiju-f2x 5 месяцев назад

    അതെ ഈ വാർത്ത അറിഞ്ഞതുമുതൽ അറിയില്ലെങ്കിൽ പോലും പ്രാർത്ഥിച്ചത്, ആഗ്രഹിച്ചത് അർജുൻ എന്ന അനിയൻ ജീവനോടെ തിരിച്ചു വന്നു എന്ന വാർത്ത കേൾക്കാൻ. ഇത് കേൾക്കാൻ മാത്രം ന്യൂസ്‌ വെച്ചു നോക്കും. ഇത്രയും സാങ്കേതിക വിദ്യ വളർന്ന ഈ സാഹചര്യത്തിൽ ഇത്രയും വലിയ ലോറി കണ്ടെത്താൻ കഴിയുന്നില്ല...😢 പ്രകൃതിയുടെ വികൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസാരൻ.....

  • @ponnukingini8148
    @ponnukingini8148 5 месяцев назад

    നാട്ടിലെ 6 am ആവാൻ കാത്തിരിക്കുവാന് ഇപ്പോൾ, അർജുൻ ചേട്ടന്റെ updates ariyan

  • @remyajithesh3589
    @remyajithesh3589 5 месяцев назад +2

    കർണ്ണാടകയിൽ കിഡ്നാപ്പിംഗ് ഒക്കെ കൂടുതൽ ഉള്ള സ്ഥലമാണ് ആ വഴി ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ

  • @User-c6z7r
    @User-c6z7r 5 месяцев назад +1

    എന്നാലും ആ ഒരു പോക്ക് ഞങ്ങളയൊക്കെ വേദനിപ്പിക്കാനുള്ള കുതിപ്പായിരുന്നലെ അർജുനെ

  • @pioneer2366525
    @pioneer2366525 5 месяцев назад +6

    അശാസ്ത്രിയമായ ഹൈവേ നിർമാണം കാരണമാണ് മണ്ണ് ഇടിഞ്ഞു വീഴുന്നത്

  • @unnimuthanentelokam
    @unnimuthanentelokam 5 месяцев назад +1

    എന്നും വെളുപ്പിനെ എഴുന്നേക്കുംന്യൂസ് തുടങ്ങിയോഅറിയാൻ വിവരം അറിയാൻ ആരാണോ എന്നും ഒന്നും അറിഞ്ഞൂട എങ്കിലുംജീവനോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല 😢😢😢😢😢😢

  • @Sajism-s6f
    @Sajism-s6f 5 месяцев назад +12

    പിന്നെ അത്രയും വലിയ ലോറി എവിടെപ്പോയി

  • @antojosephparackal3124
    @antojosephparackal3124 5 месяцев назад +11

    ജയസൂര്യയുടെ ഏതോ ഒരു സിനിമയിൽ ട്രാൻസ്പോർട്ട് ബസ് മണ്ണിനടിയിൽ ഒളിപ്പിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു... ഇത് വല്ലതും നടക്കുന്ന കാര്യമാണോ എന്നോർത്ത്.... ഇപ്പോൾ മനസ്സിലായി ഒക്കെ നടക്കും

    • @naanjfamily7048
      @naanjfamily7048 5 месяцев назад

      Tamil movie kanditundo?nayatharayude o2.bus aanu manninte adiyil pedunne.kaanu.

    • @smartgrey5436
      @smartgrey5436 5 месяцев назад

      തൃശ്ശൂർ പൂരം സിനിമ

  • @I_like_A10-warthogs
    @I_like_A10-warthogs 5 месяцев назад

    Sir ground water departmentinte sahayam avashyapedumo pls,

  • @marhabakitchen699
    @marhabakitchen699 5 месяцев назад +1

    Allah...aa..sahodarane sameakshikkane.. 😢

  • @SafallyaAhalya
    @SafallyaAhalya 5 месяцев назад

    വണ്ടി പുഴയിൽ തന്നെ ഉണ്ട് എന്ന് enikku തോന്നുന്നത്,, വണ്ടി നല്ല ഭാരം ഉള്ളത്കൊണ്ട് വളരെ ആഴത്തിൽ തന്നെ വണ്ടി പുഴയിൽ ഉണ്ട് എന്നാണ് enikku തോന്നുന്നത്

  • @sameemkk5114
    @sameemkk5114 5 месяцев назад +5

    കരുതിയിരുന്നോ... കർണാടകയിലെ ഈ കഴിഞ്ഞ ശിരുരോ.... അല്ലെങ്കിൽ കേരളത്തിലെ കഴിഞ്ഞ പൊട്ടി മുടിയോ
    പുത്തുമലയോ കവളപ്പാറയോ കൂട്ടിക്കലോ
    അല്ല... കരുതിയിരുന്നോ മുല്ലപ്പെരിയാറുണ്ട്.... മനുഷ്യർ മാത്രം 50 ലക്ഷത്തോളം... എന്തിനു പറയുന്നു കേരളത്തിന്റെ പകുതി തന്നെ...
    ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാവാൻ കാത്തിരിക്കുന്നവരനാണ് നമ്മൾ മലയാളികൾ....

  • @saleenanowshad
    @saleenanowshad 5 месяцев назад +157

    ഒരു അപകടവും പറ്റാതെ അർജ്ജുൻ പുറത്ത് ഉണ്ട്

    • @MinnuMathew-dq8tv
      @MinnuMathew-dq8tv 5 месяцев назад +38

      Enikum aganeya thonnunnath

    • @Frequentalker
      @Frequentalker 5 месяцев назад +27

      Endhoru aswasam athu kelkumbol

    • @hajarahaju4377
      @hajarahaju4377 5 месяцев назад +22

      Angine akate padachone

    • @sajinc7359
      @sajinc7359 5 месяцев назад +5

      Purathu means evde anu parayu?

    • @Frequentalker
      @Frequentalker 5 месяцев назад

      @@sajinc7359 veruthe parayunnathakam

  • @faisalmalu4162
    @faisalmalu4162 5 месяцев назад +11

    കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭😭🤲

  • @v1_p1
    @v1_p1 5 месяцев назад +3

    ee visuals kanichit enth thenga undakkan anedo? mama mapras

  • @Krishnaishu666
    @Krishnaishu666 5 месяцев назад +1

    Urakkam nastapettu keralathinte....nthokeyo dhuruhathakal indakunnu 😢...pediyavunnu oronn alochikumbo

  • @muthnabiisttam6584
    @muthnabiisttam6584 5 месяцев назад +30

    എവിടെ യാണെങ്കിലും തിരിച്ചു കിട്ടണേ

  • @Adi54524
    @Adi54524 5 месяцев назад +2

    കടയിൽ കടയിലോ.. തട്ടി കൊണ്ട് പോയോ.. ഫോൺ റിങ് ആയ സ്ഥലം എവിടെ എന്നൊക്കെ... ദൈവം മാത്രം ആണ് ഇത് അറിയുന്നത്..😢തിരിച്ചു കിട്ടണേ ആ സഹോദരനെ 😢😢

  • @arathiadhi8129
    @arathiadhi8129 5 месяцев назад +4

    അർജുന്റെ മറവിൽ കാര്യമായി മണ്ണ് എടുത്തു മാറ്റുന്നുണ്ട് അവിടെ.

  • @neethuajaineethu3970
    @neethuajaineethu3970 5 месяцев назад +1

    arjum come😭😭😭😭

  • @StrikeLord
    @StrikeLord 5 месяцев назад +2

    0:12 0:13 0:16 0:16

  • @akhilrasheed7813
    @akhilrasheed7813 5 месяцев назад +5

    ചൊവ്വയിൽ വെള്ളം ഉണ്ടോ വായൂ ഉണ്ടോ എന്ന് ഗണിച്ച് നോക്കുന്നവർക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണിടിച്ചിലിൽ കുടുങ്ങി പ്പോയ ലോറിയേയും അതിലെ ഡ്രൈവറെയും രക്ഷിക്കാൻ കഴിയാത്ത സങ്കോതിക വിദ്യ.... .....
    Raajyathinta purogamanm 🙏

  • @arunrajarun4217
    @arunrajarun4217 5 месяцев назад

    എന്തായാലും രക്ഷപെട്ടല്ലോ 🙏

    • @_Rose__12
      @_Rose__12 5 месяцев назад

      Rekshapetttoo😮😢

  • @ShivaShiva-o7k
    @ShivaShiva-o7k 5 месяцев назад

    ഉണ്ട് ജീവനോടെ എ തെങ്കിലും ഒരു നാട്ടിൽ 🙏🙏🙏🙏🙏

  • @GeorgeJosephvinister
    @GeorgeJosephvinister 5 месяцев назад +4

    Our all' prayers for Arjun... May our GODS bless Him to return early....

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад

      There are no GODS. Only one god created all of us ❤

  • @jfilimstudio6249
    @jfilimstudio6249 5 месяцев назад

    Korch late ayirunnel.... Apakadthil pedilllrnn... Nthanoo daivam karuna kanikkanjee🙂

  • @ayishamambra1128
    @ayishamambra1128 5 месяцев назад

    റബ്ബേ എല്ലാം നി കാണുന്നുണ്ടല്ലോ ആ മോനേ ഇന്നങ്കിലും കണ്ടു കിട്ടണേ റബ്ബേ

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 5 месяцев назад +5

    ഈ ദൃശ്യങ്ങൾ കൊണ്ട് 1 മില്യൺ + കിട്ടും ഏഷ്യാനെറ്റിനു.... ഷിരൂർ കടന്നു പോയിട്ടില്ലാത്ത ഈ ദൃശ്യം കൊണ്ട് എന്ത് പ്രയോജനം.... വണ്ടി ഈ ലൊക്കേഷനിൽ തന്നെ ഉണ്ടെന്ന് ആദ്യമേ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇതുകൊണ്ട് എന്ത് പ്രയോജനം

  • @chachuzepachu
    @chachuzepachu 5 месяцев назад +61

    ആ ദൃശ്യം കൊണ്ട് എന്ത് പ്രയോജനം ഹേ

    • @anjukrishnan5326
      @anjukrishnan5326 5 месяцев назад +1

      അതെ

    • @prasanthnv2744
      @prasanthnv2744 5 месяцев назад +3

      Bere paniyilla

    • @sajnajamshi3875
      @sajnajamshi3875 5 месяцев назад +2

      അർജുൻ എവിടെ യെങ്കിലും ഉണ്ടാവും

    • @mahalotarot
      @mahalotarot 5 месяцев назад +2

      Arjun-inte veettukaaru ithu kandu veshamikkum. Enganne onnum kaanikaruthu 😢😢😢

    • @Appulu3868
      @Appulu3868 5 месяцев назад

      അതല്ലേ 😢

  • @Sumi-sy4yt
    @Sumi-sy4yt 5 месяцев назад +199

    സൈബർ സെല്ലിൽ കൊടുത്തു ഫോൺ ലൊക്കെഷൻ കണ്ട് പിടിക്കാലോ

    • @Heavy-v9z
      @Heavy-v9z 5 месяцев назад +25

      Phone location nerathe kand pidichatha. Ath avide thanne aanu. But phone locationum exact spot parayilla.tower location aanu parayuthullu

    • @chunkbro43
      @chunkbro43 5 месяцев назад

      ​@@Heavy-v9zആരു പറഞ്ഞു..ഫോൺ ആയി എത്ര ഡിസ്റ്റൻസ് ഉണ്ട് എന്ന് കൃത്യമായി സൈബർ സെൽ ഉദ്യോഗസ്ഥർക്ക് ആപ്പിൽ അറിയാം..(എന്റെ കസിൻ സൈബർ സെല്ലിൽ ആണ് )

    • @gireeshcv5622
      @gireeshcv5622 5 месяцев назад

      Yes 💯​@@Heavy-v9z

    • @arathi8022
      @arathi8022 5 месяцев назад +6

      ​@@Heavy-v9zരാക്ഷസൻ മൂവിയിൽ exact ലൊക്കേഷൻ പറയുന്നുണ്ടല്ലോ അപ്പൊ അതൊക്കെ പറ്റിച്ചതാണോ🙄

    • @Heavy-v9z
      @Heavy-v9z 5 месяцев назад

      @@arathi8022 അങ്ങനെ സാധ്യമാണൊ ? എനിക്ക് അറിയില്ല . exact location എന്ന് പറയുന്നത് ഒരു നിശ്ചിത പരിധിക്കുള്ളിൽ എന്നാണ് . അത് കൊണ്ടാണ് ലോറി കണ്ടെത്താൻ പറ്റാത്തതും

  • @suchithrakk4505
    @suchithrakk4505 5 месяцев назад +73

    ആരെങ്കിലും തട്ടി കൊണ്ട് പോയത് ആയിരിക്കുമോ.

    • @Fouziya-v3w
      @Fouziya-v3w 5 месяцев назад

      എനിക്ക് അങ്ങനെ തോനുന്നു.

    • @Adi54524
      @Adi54524 5 месяцев назад +4

      സത്യം ഞാൻ ഇപ്പൊ വീട്ടില് ഇങ്ങനെ പറഞ്ഞെ ഉള്ളു.. അല്ലാണ്ട് എന്ത് ഇത്.. ഇത്രയും വലിയ ലോറി കിട്ടിയില്ല പറഞ്ഞാൽ 😢😢

    • @anjusss598
      @anjusss598 5 месяцев назад +5

      അങ്ങനെ ആയാൽ മതി എന്ന് ആഗ്രഹിക്കം

  • @gstegr
    @gstegr 5 месяцев назад

    അറിയാതെ കണ്ണ് നിറയുന്നു, എന്റെ കേരളം ജാതിയും മതവും മറന്ന് ആ ചെറുപ്പക്കാരന് വേണ്ടി ദൈവത്തെ വിളിക്കുന്നു. ഭഗവാനെ ഇനിയെന്ത് 😭😭😭😭😭😭😭😭😭😭😭

  • @jasijasira8641
    @jasijasira8641 5 месяцев назад +1

    Arjun e arelum kidnap cheythittundavumo? Male idiyunnathinn munb

  • @FarijaSamad
    @FarijaSamad 5 месяцев назад +14

    ഇത്രേം valiya ലോറി കരയിൽ ഇല്ലെന്ന് പറയുന്നു ipo വെള്ളത്തിൽ ഇല്ലന്നും koode പറഞ്ഞാ pine ith evde poyi. ഇനി ആരെങ്കിലും തട്ടി കൊണ്ട് പോയതാവോ 😢😢.

    • @VineethaJithesh-y4o
      @VineethaJithesh-y4o 5 месяцев назад +3

      Shariya angine enthelum sambhavicho. Enthayalum a chetane thirichu kitate

  • @shabinama.s7583
    @shabinama.s7583 5 месяцев назад

    Padachavane aa ponn sahodarane ne rakshikkane rabbee....onn jeevanode thanna kand kitti enn ulla vartha kelkkan ulla thoufeek nalkaname rabbee....neril orikkal polum kandittilelum swantham kooda pirapp aayit thonunn rabbe ...oro divasavum prarthanayod koodi irikkuvaanu allah...

  • @suryatn8807
    @suryatn8807 5 месяцев назад +1

    പാവം ബ്രോ 🙏🙏ജീവനോടെ തിരിച്ചു വന്നാൽ മതി ആയിരുന്നു 😥🙏

  • @mohammadhashir-zy7dv
    @mohammadhashir-zy7dv 3 месяца назад +1

    Now where is people who want save no more

  • @foodcraftcorner2459
    @foodcraftcorner2459 5 месяцев назад

    വയനാട് മേപ്പാടി ഉരുൾ പൊട്ടി ഇപ്പോ 3 am കുറെ ആളുകൾ കുടുങ്ങി കിടക്കുന്നു 😊

  • @TheSarun
    @TheSarun 5 месяцев назад +6

    കേരളം വിട്ടാൽ ഒന്നും പ്രതീക്ഷിക്കണ്ട

  • @vipinns6515
    @vipinns6515 5 месяцев назад +2

    Enthenkilum oru news indakkuka

  • @ebraheemebraheem2826
    @ebraheemebraheem2826 5 месяцев назад +1

    ഹിന്ദിക്കാർ വിചാരിക്കുന്നുണ്ടാവും ഒരു സാദരണ ഇന്ത്യൻ പൗരന് ഇത്ര വിലയുണ്ടൊയെന്ന്. അതെ കേരളത്തിൽ ജനിച്ച ഇന്ത്യൻ പൗരന്❤️🇮🇳 ഇത്ര വിലയുണ്ട് ഭായിമാരേ കന്നഡക്കാരെ അങ്ങനേയാണ് ഞങ്ങളെ പൂർവികർ പഠിപ്പിച്ചത് . അപ്പുറത്തെ വീട്ടിലെ സ്ഥിതി എന്താണെന്ന് ഞങ്ങൾ നോക്കും ചെയ്യാനാവുന്നത് ചെയ്യും😢

  • @SajeelaNavas-i7h
    @SajeelaNavas-i7h 5 месяцев назад

    അർജുൻ എവിടെ യോ ജീവനോടെ ഉണ്ട്. വെള്ളത്തിൽ ആയാലും മണ്ണിൽ ആയാലും വണ്ടി എന്തേ. പടച്ചവനെ പെട്ടന്ന് കാട്ടിതരണേ 🤲🤲😭

  • @prashanthmnair6621
    @prashanthmnair6621 5 месяцев назад +1

    ലോറി കണ്ട് പിടിക്കാൻ പറ്റാഞ്ഞിട്ടല്ല
    ഒരുപാട് ബുദ്ധിയുണ്ടെന്ന് വിചാരിക്കുന്ന തിരു മണ്ടന്മാരായ ഇവിടത്തെ മലയാളികൾ വിടാത്തത് കൊണ്ടാണ്

  • @Anupama-e4r
    @Anupama-e4r 5 месяцев назад +1

    വീട്ടിൽ ഒരാളെ കാണാതെ പോലെ 😢

  • @riyawills5373
    @riyawills5373 5 месяцев назад +30

    കേരളത്തിലെ ധ്യാന കേന്ദ്ര ത്തിലെ പ്രവചന വരക്കാരെ ഈ ലോറി എവിടെയാണെന്ന് പ്രവചിക്കാൻ പറ്റുമോ

    • @ceepee044
      @ceepee044 5 месяцев назад

      അവരൊക്കെ പൂണ്ട ഉറക്കത്തിൽ ആണ്

  • @manuk2932
    @manuk2932 5 месяцев назад +12

    isro yude footage ithuvare vannille

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8iz 5 месяцев назад

    🤲🤲🤲🤲😢😢😢vere oru vazhiyum illallo ......thavakalthu alallaha ......

  • @ayman7055
    @ayman7055 5 месяцев назад +4

    പൊന്നു mone... നീയല്ലേ aa പോകുന്നത് 😥😥

  • @pretread
    @pretread 5 месяцев назад

    How do u prove it is same truck