ബജാജിന്റെ ആദ്യ ഇലക്ട്രിക് ഓട്ടോ l BAJAJ RE E-TEC 9.0 I Malayalam review l Manorama Fasttrack

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ₨3.30 ലക്ഷം രൂപയാണ് ഇ-ടെക് 9.0 യുടെ ഒ‍ാൺറോഡ് വില. കേന്ദ്ര സർക്കാരിന്റെ സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് വാഹനം ലോഞ്ച് ചെയ്തിരിക്കുന്നത്.
    മോട്ടർ, ബാറ്ററി, ചാർജർ എന്നിവയ്ക്കു മൂന്നു വർഷം അല്ലെങ്കിൽ 80,000 കിലോമീറ്ററാണ് കമ്പനി നൽകുന്ന വാറന്റി.
    ഫുൾചാർജിൽ 178 കിലോമീറ്ററാണ് റേഞ്ച്.
    Test drive vehicle provided by:
    KP MOTORS INDIA, Aluva
    Ph: 9605359999

Комментарии • 16

  • @Kozhikodenrickshaw
    @Kozhikodenrickshaw 10 месяцев назад +1

  • @uservyds
    @uservyds 10 месяцев назад +4

    ഇപ്പോൾ വിപണിയിൽ ഇറങ്ങിയ എല്ലാ ഇലക്ട്രിക് ഓട്ടോയെ കാലും ബെസ്റ്റ് ഇലക്ട്രിക് ഓട്ടോ ബജാജ് ന്റെ ആണ് 👌👌cv shaft,ഓട്ടോമാറ്റിക് മോട്ടോർ,9 kwa battery 29%gradabilitty, onbord ചാർജർ ✌️❤️..

  • @PremjithPreman
    @PremjithPreman 6 месяцев назад +1

    സബ്‌സിഡി കമ്പനിക്കണോ കിട്ടുന്നത്

  • @dreammakesbike5344
    @dreammakesbike5344 10 месяцев назад

    Chennai release date?

  • @flywheelsusedbike1941
    @flywheelsusedbike1941 10 месяцев назад

    👍👍👌

  • @bestmusic9267
    @bestmusic9267 10 месяцев назад +1

    tvm epozhane ee vaddi varunnath

    • @uservyds
      @uservyds 10 месяцев назад +1

      Tvm & kollam january varum

  • @BinuPoikayil
    @BinuPoikayil 10 месяцев назад

    കൊല്ലത്ത് ഷോറൂം ഉണ്ടോ

    • @ManoramaFasttrack
      @ManoramaFasttrack  9 месяцев назад

      നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് ബജാജ് ഇലക്ട്രിക് ഓട്ടോ ലോഞ്ച് ചെ യ്തിരിക്കുന്നത്
      വൈകാതെ മറ്റു ജില്ലകളിലും വാഹനം എത്തും
      ബജാജിൻ്റെ ഓട്ടോറിക്ഷകൾ ലഭിക്കുന്ന ഡീലർഷിപ് 'വഴി തന്നെയാണ് ഇലക്ട്രിക് ഓട്ടോയുടെയും വിൽപ്പന

    • @ManoramaFasttrack
      @ManoramaFasttrack  9 месяцев назад

      Yes

  • @ഡിയിൽk
    @ഡിയിൽk 6 месяцев назад

    ബജാജിന് ഒരുമാറ്റവുമില്ല പഴയ കോലം തന്നെ 😂😂😂😂😂😂

  • @dineshsn9413
    @dineshsn9413 10 месяцев назад

    കണ്ണൂർ ജില്ലയിൽ ഇറങ്ങിയോ

    • @ManoramaFasttrack
      @ManoramaFasttrack  9 месяцев назад

      ഇല്ല.

    • @ManoramaFasttrack
      @ManoramaFasttrack  9 месяцев назад

      നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് ബജാജ് ഇലക്ട്രിക് ഓട്ടോ ലോഞ്ച് ചെ യ്തിരിക്കുന്നത്
      വൈകാതെ മറ്റു ജില്ലകളിലും വാഹനം എത്തും
      ബജാജിൻ്റെ ഓട്ടോറിക്ഷകൾ ലഭിക്കുന്ന ഡീലർഷിപ് 'വഴി തന്നെയാണ് ഇലക്ട്രിക് ഓട്ടോയുടെയും വിൽപ്പന

    • @AbhijithAbhi-rw9em
      @AbhijithAbhi-rw9em 5 месяцев назад

      Und irittykk und

  • @lekshmitravels705
    @lekshmitravels705 5 месяцев назад

    കൊല്ലത്തു വന്നോ