ഈ വണ്ടി ആരും എടുത്തു കുടുങ്ങേണ്ട. ഞാൻ എടുത്തു കുടുങ്ങിയിരിക്കുകയാണ്. ഡിസിഡിസി കംപ്ലയിന്റ് ആണ്. മാറ്റി 10ദിവസംകൊണ്ട് പിന്നെയും കംപ്ലയിന്റ് ആവുന്നു. 8500 ഡിസിഡിസി rate.
Bro bajaj electric ന്റെ ലോങ്ങ് ടെർമ് റിവ്യൂ ചെയ്യാമോ?? ഇത്രയും മാസം കഴിഞ്ഞിട്ട് വണ്ടിയുടെ അവസ്ഥ, റേഞ്ച് ഒക്കെ എങ്ങനെ ഉണ്ടെന്ന് അറിയാനായിരുന്നു. സർവീസ് എങ്ങനെ ഉണ്ട്? Spare parts ഒക്കെ കിട്ടാനുണ്ടോ? വണ്ടി പണി വരുന്നുണ്ടോ.... എന്നൊക്കെ ചോദിക്കണേ ബ്രോ... കോഴിക്കോട് ഒക്കെ കുറേ മാസം ഓടിയ ബജാജ് വണ്ടി ഉണ്ടാകില്ലേ... അവരോട് റിവ്യൂ ചോദിച്ചു വീഡിയോ ഇട് ബ്രോ.....
Aniku kalinu sugamillathe 2 varshamayi joliku povan pattathe veetila epol dr annodu suggest cheyithath electric auto aduthu upageevanam chayitho kuzapamillane athu konda bro pettannu kozikod poyi alla bajaj auto drivers nte reviews cheyyo aduthittu avasanam anne pole pavangal kudungaruth so pls my request waiting for your calicut bajaj auto drivers suggestion video
Piaggio ke top speed kooduthal aane
നല്ലതാണെങ്കിൽ എത്രയും വേഗം ജനകീയമാവും
ഈ വണ്ടി ആരും എടുത്തു കുടുങ്ങേണ്ട. ഞാൻ എടുത്തു കുടുങ്ങിയിരിക്കുകയാണ്. ഡിസിഡിസി കംപ്ലയിന്റ് ആണ്. മാറ്റി 10ദിവസംകൊണ്ട് പിന്നെയും കംപ്ലയിന്റ് ആവുന്നു. 8500 ഡിസിഡിസി rate.
Bro bajaj electric ന്റെ ലോങ്ങ് ടെർമ് റിവ്യൂ ചെയ്യാമോ??
ഇത്രയും മാസം കഴിഞ്ഞിട്ട് വണ്ടിയുടെ അവസ്ഥ, റേഞ്ച് ഒക്കെ എങ്ങനെ ഉണ്ടെന്ന് അറിയാനായിരുന്നു.
സർവീസ് എങ്ങനെ ഉണ്ട്?
Spare parts ഒക്കെ കിട്ടാനുണ്ടോ?
വണ്ടി പണി വരുന്നുണ്ടോ.... എന്നൊക്കെ ചോദിക്കണേ ബ്രോ... കോഴിക്കോട് ഒക്കെ കുറേ മാസം ഓടിയ ബജാജ് വണ്ടി ഉണ്ടാകില്ലേ... അവരോട് റിവ്യൂ ചോദിച്ചു വീഡിയോ ഇട് ബ്രോ.....
Set akaam bro 🥰🔥
Maximum speed?
എന്താണ് പഴയ വണ്ടിയും ഇതും തമ്മിൽ ഉള്ള മെയിൻ വിത്യാസം??
Same only new software 🔥🥰
Super ❤⚡
🔥🥰
Dc dcനാലുവട്ടം പോകും ഇതിന് ഒരു സുല്യൂഷൻ കമ്പിനി കാണാതെ ആരും എടുക്കണ്ട ക്യാരണ്ടി പിരീഡ് കഴിഞ്ഞാൽപ്പെട്ടുപോഗും ക്കൈസ്8200 വില
ചാർജർ എത്ര warrenty ഉണ്ട്
Ac undo
No
Top speed 40 ullu autorikshake motore vehicle acts prekaaram 50 aane parayunnathe
Onam offer indo??
Electric ella
@@travelwithshalz ok
ഓട്ടോ റിക്ഷയുടെ തറവാട്ടുകാർ ബജാജ് ആണെന്ന തിൽ യാതൊരു സംശയവുമില്ല. ജയ് ബജാജ് കീ ജയ്👍🏻👍🏻👍🏻❤❤❤
Super വണ്ടി ആണ് പക്ഷെ range 130 -150 km ആണ് കുട്ടി ന്നത്
ഡിസിഡിസി കൺവെർട്ടർ പോകുന്നുണ്ട്. മാറ്റിയാലും പോകുന്നു
മാക്സിമയുടെ ഇലക്ടിക് ഉണ്ടോ?
No
@@travelwithshalz വരുമോ?
Ith veetil charge cheyan pattuvo
Yes bro
❤
🔥❤️
കൊല്ലുന്ന വില. ഇലട്രിക് വാഹനങ്ങളുടെ ഗ്യാരെന്റി പീരിയഡ് വരെ തന്നെ അതിന്റ ആയുസ്
👍
🔥🥰
ഈവില ഒരുപാട് കൂടുതലല്ലെ 🤔
Led lamps വേണമായിരുന്നു
വണ്ടി നല്ലതാണ്
പക്ഷെ ദൂരം പോകാൻ പറ്റില്ല
ഇപ്പോൾ വണ്ടിക് DC DC പെട്ടെന്ന് പോകുന്നുണ്ട്
അതാണ് മെയിൻ കംപ്ലയിന്റ്
Bajaaj ev 140 range
അരുതെ എടുത്ത് കുടുങ്ങണ്ടാ
ഞാൻ 20വർഷമായിട്ട് ബജാജ് ആണ് ഓടിക്കുന്നത്. കിടു. ബജാജിന്റെ ev ഉം കിടു ആയിരിക്കും എന്ന് വിസ്വാസിക്കുന്നു ❤❤❤
Very bad
കോഴിക്കോട് ഇപ്പോൾ വന്നു റിവ്യൂ എടുക്കു. അപ്പോൾ അറിയാം. വണ്ടി ഇറങ്ങിയപാടെ കംപ്ലയിന്റ് ഇല്ലായിരുന്നു. 15000km ഓടിക്കഴിഞ്ഞാൽ ഡിസിഡിസി പോകുന്നു.
Njan varam avidek 🔥
500 കിലോമീറ്റർ എന്റേതും പോയി
8000thil 2vattam poyi
Theerchayaum bro kozhikode poyi video cheyyanam anikum aniku vandi erakkana pls