അമ്മായി കലക്കി. ശരിക്കും ഒറിജിനൽ ആയി തോന്നി' ഇതു പോലുള്ള അമ്മായി മാർ മുമ്പൊക്കെ മിക്ക കുടുംബത്തിലും ഉണ്ടായിരുന്നു. കല്യാണത്തിന് പുതുക്കത്തിന് പോകാൻ വിളിച്ചാൽ വരില്ല എന്നു പറഞ്ഞു കൊണ്ട് നൂറ് കാരണങ്ങൾ നിരത്തും.' എന്തുകൊണ്ട് എന്നെ ആദ്യം വിളിച്ചില്ല, നിശ്ചയത്തിന് വിളിച്ചില്ല, എനിക്ക് വില കുറഞ്ഞ സാരി വാങ്ങി ത്തന്നു, എൻ്റെ കല്യാണത്തിന് ഇത്രയും സ്വർണം തന്നിട്ടില്ല തുടങ്ങിയ കാരണങ്ങൾ ഇനി എങ്ങാനും ഇപ്രാവശ്യം അമ്മായി വരണ്ട എന്നു പറഞ്ഞാലോ ,അപ്പോൾ അമ്മായിയും പ്ലേറ്റ് മാറ്റും അല്ലെങ്കിലും നിനക്ക് തൊലി വെളുപ്പുള്ളവരേയും പണക്കാരേയും മാത്രമേ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കരയാൻ തുടങ്ങും. പക്ഷേ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ശുദ്ധഗതിക്കാരായ മനസ്സിൽ ഒന്നും ഒളിപ്പിച്ചുവെക്കാത്ത ഇത്തരക്കാരായിരിക്കും സഹായിക്കാൻ മുമ്പിലുണ്ടാവുക.
ചില വീടുകളിൽ ഒക്കെ ഇപ്പഴും ഉണ്ട് ഇത് പോലെ ഉള്ള അമ്മായികൾ.... ഒരൊറ്റ തല്ലിന് കൊല്ലണം ഇത് പോലെ ഉള്ള സാധനങ്ങളെ 😜... കമറുത്ത പൊളിച്ചു.. എല്ലാ വേഷവും അടിപൊളി ആയി അഭിനയിച്ചു 🥰🥰
ഒരു പാട് ഇഷ്ടം ആയി. But ബ്രോകർക്ക് പണം കൊടുക്കുന്ന ഒരു വീഡിയോ അതിന്റ ഇടക്ക് ഉണ്ടായിരുനെങ്കിൽ ഒന്നും കൂടേ അടിപൊളി ആകും. ഇതിന്റെ ബാക്കി തീർച്ചയായും വേണം. ഇനി കല്യണം ആയിക്കോട്ടെ
ഹായ്,,,,, കമറു മലപ്പുറം തിരൂരിൽ നിന്ന് നസീറ 😍😍😍അടിപൊളിയാണ്ട്ടോ നിന്റെ എല്ലാ വീഡിയോസും.... സൂപ്പർ..... കണ്ടാലും മതിയാവില്ല.... ഒത്തിരി റിസ്ക് എടുക്കുന്നുണ്ട് അല്ലേ... വീഡിയോ എടുക്കാൻ... ഹസ്ബൻഡിന്റെ ഹെൽപുണ്ടോ???? എന്തായാലും പെട്ടെന്ന് 100k ആവട്ടെ 👌👌👌👌👌
കല്യാണ ചെറുക്കൻ#ന്റെ വീട്ടിൽ വെച്ച് കല്യാണ പെണ്ണിനെ അമ്മായി വട്ടം കറക്കുന്ന ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. അമ്മായിയുടെ ക്യാരക്ടർ കണ്ടിരിക്കാൻ രസം ഉണ്ട്🤩😂😍
ഈ അമ്മായിമാരെ തല്ലി kollnm 🤣🤣🤣നല്ല actor ആണുട്ടോ mmale kamarutha 🥰🥰🥰
Sry busy ayind വീഡിയോ കാണാൻ ലേറ്റ് ആയി 😔
അമ്മായി കലക്കി. ശരിക്കും ഒറിജിനൽ ആയി തോന്നി' ഇതു പോലുള്ള അമ്മായി മാർ മുമ്പൊക്കെ മിക്ക കുടുംബത്തിലും ഉണ്ടായിരുന്നു. കല്യാണത്തിന് പുതുക്കത്തിന് പോകാൻ വിളിച്ചാൽ വരില്ല എന്നു പറഞ്ഞു കൊണ്ട് നൂറ് കാരണങ്ങൾ നിരത്തും.' എന്തുകൊണ്ട് എന്നെ ആദ്യം വിളിച്ചില്ല, നിശ്ചയത്തിന് വിളിച്ചില്ല, എനിക്ക് വില കുറഞ്ഞ സാരി വാങ്ങി ത്തന്നു, എൻ്റെ കല്യാണത്തിന് ഇത്രയും സ്വർണം തന്നിട്ടില്ല തുടങ്ങിയ കാരണങ്ങൾ
ഇനി എങ്ങാനും ഇപ്രാവശ്യം അമ്മായി വരണ്ട എന്നു പറഞ്ഞാലോ ,അപ്പോൾ അമ്മായിയും പ്ലേറ്റ് മാറ്റും അല്ലെങ്കിലും നിനക്ക് തൊലി വെളുപ്പുള്ളവരേയും പണക്കാരേയും മാത്രമേ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കരയാൻ തുടങ്ങും.
പക്ഷേ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ശുദ്ധഗതിക്കാരായ മനസ്സിൽ ഒന്നും ഒളിപ്പിച്ചുവെക്കാത്ത ഇത്തരക്കാരായിരിക്കും സഹായിക്കാൻ മുമ്പിലുണ്ടാവുക.
കമറു അമ്മായി പൊളിച്ചു ഒരു കല്യാണത്തിന് പോയ ഫീൽ ഉണ്ട് വീഡിയോ കണ്ടപ്പോൾ നമ്മുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏
നിങ്ങൾ പറഞ്ഞത് ശരിയാണ്# വീഡിയോയുടെ ബാ ഗ്രൗണ്ടിൽ കുട്ടികളുടെയും കുറെ ആളുകളുടെയും സൗണ്ട് വന്നപ്പോൾ കറക്റ്റ് കല്യാണ വീട് ആയി😍😄👍👌
👍👍👍
@@jfworld5486 .
Oo no no
Lo1 ok no ko@@jfworld5486
ഒരു അമ്മായി ഒള്ളു... എന്തിനാ ഇത് പോലെ ഒന്ന് പോരെ...😇
😃😃😃
Onnu mathiyallo dhaaraalam
pudeya alanu yandy name sajna ammaye 😆😆😆
Maasha allah എത്ര റോളായിട്ടാണ് ചെയ്തത് പക്ഷെ എല്ലാം super ഓരോരുത്തരെയും തനതായ രീതിയിൽ അവതരിപ്പിച്ചു super
ന്െമ്മോ.... അമ്മായി ഒര് രക്ഷയും ഇല്ല 😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂 തകര്ത്തു ട്ടോ... പൊളി പൊളി അത്ര രസം ണ്ട് ട്ടോ...
അമ്മായീന്െ പൊറോട്ട തിന്നലും അടക്കീട്ടീുള്ള വര്ത്താനോം😂😂🤣🤣😂
ന്റെ കമറു താത്താ ഇങ്ങള് പൊളിയെന്നെ... New famly member aanuttoooo മലപ്പുറം കമറുനെ പെരുത്ത് ഇഷ്ട്ടായി ❤❤❤
❤❤❤ അമ്മായി ഒരു രക്ഷയും ഇല്ല
Ithil dscrptionil music in ths vdo nn kannunnath vdok enthenkilum issue varumo. Anghne undel cash kerulla nn ketnd. Crct aryla..Ath kond paranjathato.
അമ്മായി ഇങ്ങൾ പുലിയാൻ കേട്ടോ ഒരു രക്ഷെല്ല പൊളി പൊളി മാഷാ അല്ലാഹ് 😍 പൊറോട്ട ശെരിക്കും തിന്നു അല്ലേ 😂 കാമറു പറയാൻ വകുകൾ കിട്ടുന്നില്ല അത്രക്കും ഗംഭീരം മായിരുന്നു 😍👍👍👍ഞങലിലെക് എത്തിച്ചതിന്ന് ഒരുപാട് നന്ദി 😍😍😍
വല്ലാത്ത ജാതി അമ്മായി, ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, കമറുതാ ഇങ്ങളെ വീഡിയോ വേറെ ലെവലാണ് 🥰🥰
ഒരു സെക്കന്റ് പോലും skip ചെയ്യാൻ കഴിഞ്ഞില്ല എന്നത് ആണ് ഈ വീഡിയോ യുടെ പ്രതികത
😘😘😘😘😍😍😍videossokke supperraannu.... 👍👍👍👍👌👌👌👌
നിക്കാഹ് തകർത്തു അടിപൊളി 😍😍😍 ഇനി കല്യാണം എന്തായാലും വേണം waiting
Ok
@Fo vlog sub cheyyam tto👍😇😇chumma paranjatha😇
അടിപൊളി .ഒരു കല്യാണത്തിന് പോയ ഫീൽ. നല്ല രസണ്ടായിന്നു കാണാൻ . എല്ലാരുടെ റോളും പൊളിയായിരുന്നു.
ആ അമ്മായിതള്ള ദത്തിന മോങ്ങണെ 😂😂😂
കരച്ചില് കുറെ വട്ടം കണ്ടു .
പൊളിച്ചു കലക്കി 😂😂😂
അമ്മായിന്റെ റോൾ നന്നായിട്ടുണ്ട് ഇത് പോലുള്ള അമ്മായിമാർ ശെരിക്കും ഉണ്ടാവും 😄😄😄 നന്നായിട്ടുണ്ട് കമറുത്ത ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
2,3ദിവസം ആയിട്ടുള്ളു കമറുവിന്റെ ചാനൽ കിട്ടിയിട്ട്, കുറേ കണ്ടുത്തീർത്തു, എല്ലാവീഡിയോസും ഒന്നിനൊന്നു മെച്ചം, സൂപ്പർ വീഡിയോസ്, ഇനിയുള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ് 👍🥰
1fzzcb kl k de XD gy
Kamaru..... നിങ്ങൾ ഒരു സംഭവം തന്നെ 👍👍👍👍👍oru കുറ്റവും ഇല്ല 👍👍👍👍👍super👍super👍super👍
ഇങ്ങനെത്തെ അമ്മായി ഒന്നെന്നെ പോരേ😀😀
പുതിയാപലനെ കണ്ടീല😊👍🏻😍😍
ഒരു രക്ഷയും ഇല്ല.... Poli poli poli അമ്മായി തകർത്തു 👍👍👍👍👍👍👍👍👍👍👍
സൂപ്പർ 👍👍അമ്മായി ഇനി അടുത്ത ഭാഗം എന്നാ waittig
കമറു ഇത്താ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ😍😍🤩ആബിനയം പൊളി❣️😍😍👍👍
Mm poli😍👍
മിക്കവാറും എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലൊരു അമ്മായി 😂
എനിക്കും ഉണ്ട് ന്റെ പൊന്നെ ഒരു ഒന്നൊന്നര മുതൽ
😂😂
D
അമ്മായി വേറെ ലെവൽ ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣വല്ലാത്ത ജാതി 😄😄😄😄😄😄😄😄😄ആകെ ഒരു അമ്മായി തന്നെ പോരെ 🤣🤣
പാവം അമ്മായി 😂😂. അമ്മായിടെ കാരക്റ്റർ ഇഷ്ട്ടപെട്ടവർ ഉണ്ടോ 😂
Und
Und
🖐️
@@Shamiizz und
ഇല്ല
നല്ല രസമുണ്ട് കാണാൻ അമ്മായിക്ക് മാത്രം കുറച്ചൊക്കെ അസൂയ ഉണ്ടോ എന്നൊരു സംശയം 😂
Ammai poliyanuto
Kamaru ammayi acting sooper 👌👌👌
ഇങ്ങനെ ഒരു അമ്മായിയെ കിട്ടിയതാണ് kamaru പുതിയ പെണ്ണിന്റെ ഭാഗ്യം 😂😂 എന്റെ പൊന്നു ഒരു രക്ഷയും ഇല്ല അമ്മായി poli 👍🏻👍🏻
കരച്ചിൽ ആണ് വിറ്റ്... കരച്ചിൽ എപ്പോ വേണമെങ്കിലും റെഡി 🤣🤣🤣👍
Sathiyam😃😃😃
Ammaaayi pwoli aanu 🥰🥰intro karachil 🤣🤣🤣🤣
ഒരു തെറ്റും കുറ്റും ഒന്നുല്ല കമറോ വല്ലാത്ത ജാതി അമ്മായി 😍എല്ലാരും അടിപൊളിയായിട്ട് ചെയ്തു 😍😍😍
ചില വീടുകളിൽ ഒക്കെ ഇപ്പഴും ഉണ്ട് ഇത് പോലെ ഉള്ള അമ്മായികൾ....
ഒരൊറ്റ തല്ലിന് കൊല്ലണം ഇത് പോലെ ഉള്ള സാധനങ്ങളെ 😜...
കമറുത്ത പൊളിച്ചു.. എല്ലാ വേഷവും അടിപൊളി ആയി അഭിനയിച്ചു 🥰🥰
അമ്മായിനെ നേരെത്ത കാലത്ത് കെട്ടിച്ചാത്ത കേടാണ് എല്ലാവിത കുൻറ്റും അസൂയിം ഒത്തരു അമ്മായി👌
അഭിനയമാണെന്ന് തോന്നുന്നേ ഇല്ല. അടിപൊളി🥰
ഒരു പാട് ഇഷ്ടം ആയി. But ബ്രോകർക്ക് പണം കൊടുക്കുന്ന ഒരു വീഡിയോ അതിന്റ ഇടക്ക് ഉണ്ടായിരുനെങ്കിൽ ഒന്നും കൂടേ അടിപൊളി ആകും. ഇതിന്റെ ബാക്കി തീർച്ചയായും വേണം. ഇനി കല്യണം ആയിക്കോട്ടെ
ഹൗ. ബല്ലാത്ത ജാതി അമ്മായി.. 😃..... Super😍😍😍ഒന്നും പറയാനില്ല
😅😅😅nte ammaaayii
@@blacklover1063 😃😃
Adipoli ആയിക്കുണു ഇത്താ ❣️🤗
Kamaro adipoli vedio ijjathi ammayine njan aadhyamaayitt kaanukayaan padachone aa puthiyannine kaatholi
കമറുത്ത പൊളിച്ചു 👍👌അമ്മായിടെ കോപ്രായങ്ങൾ കാണാൻ നല്ല രസം
Kamarutha poli. Enttammo enthannu ammayi എല്ലാ റോളും super ആയിട്ടുണ്ട്
അന്റെ പൊന്നാര അമ്മായി ഇങ്ങളൊരു മൊതലാട്ടോ 😂😂😂😂😂😂😂
Kamarutha വീഡിയോസ് super👌👌
നിങ്ങളുടെ വീഡിയോസ് വരാൻ വേണ്ടി wait ചെയ്യുകയായിരുന്നു ഞാൻ
കമറു ഇത്ത ബല്ലാത്ത ജാതി അമ്മായി ആയിപോയി നുസി 👍🏻👍🏻👍🏻👍🏻
Enik ഇഷ്ടം ആയി 😁😂😂😂polichu🤩
അള്ളോ ന്റെ മ്മേ 😀ബല്ലാത്ത ജാതി അമ്മായി😆😆
ബല്ലാത്ത അമ്മായി അമ്മായി കാട്ടുന്നത് കണ്ടാൽ തോന്നും അമ്മായി ആണ് പെണ്ണ് നെ കേട്ടുന്നത് എന്ന് തോന്നും ഇത് ശെരിക്കും നല്ല ഒരു മെസ്സേജ് ആണ് 👍👍👍👍👍👍
Ntalloh.....poli poli....ammayine nalla ishttayi..paavanu...oruapdishtayi taa...vdeosokke knd vernollu....
I am a new suscriber, Enik isthtayitto ithante videos ♥
Video പൊളി👍👍👍👍 അമ്മായി ഒരു സംഭവമാണ്😂😂😂
😂👍
Ee thaatha oru saadhanam thannee😀😀 aadyaayit ee channel kanunn.nthayalum njn ippo thaathaade fanaayi ttoo😀👍
Ammayi supper😍kekk murichappo kutti thach kolakki🤭😂😂😂😂😂😘😘😘😘😘
Polikchu makkalee.injhum venam inghane. അഭിനയ സിംഹ മേ സമ്മദിച്ചു നിങ്ങളെ
അഭിനയം പൊളിയാ മുത്തേ ഒന്നും പറയാനില്ല. കുഞ്ഞാപ്പു നു സി പൊക്കി പൊക്കി
എല്ലാം ചെയ്തത് പൊളി ആണ്. മണവാടിയും പൊളി ആണ് 👍
Ithatha enne kootumo abhinayikkan... Adipoly acting 😍😍😍😆😁🤣
Ammaayine peruth ishttam aayi.... Chiri beraa😂😂😂😂
Itha ingalu muthanu too😍😍😄😄😄😄vallatha jadi ammayeeee
Kamaru adipoli aayitund ammayi orusambavantto ballatha jadhi ammayi😃😃😃😃😃👌👌👌👌👌😍😍😍😍😘😘😘
എന്റമ്മോ ഒരു രക്ഷയുമില്ല. പൊളിച്ചു മുത്തേ
kamaruuu പൂയ്നാട്ടിനെ കണ്ട് എനിക്കെന്നെ നാണമായിപ്പോയി 🙈😍😄...അമ്മായി ഒന്നൊന്നര സംഭാവാട്ടോ poliiiii 👍👍👍. ചോറും കറിയും പൊറോട്ടയും എല്ലാം ഒത്ത് ഫുഡ്ഡും ഉസ്സാറാക്കി 👍👍..കമറുനെ കാണാൻ കൊതിയാവുന്നു ഇപ്പോ 🥰🥰..മംഗല കാറ് 👍👍..പാട്ടും പൊളിച്ചു 🥰🥰...മുത്തേ ഒന്നും പറയാനില്ല നി ഉസ്സാറായി മുന്നോട്ട് പൊയ്ക്കോ ഞങ്ങളുണ്ട് കൂടെ 👍👍👍🥰
Super an kamaruvee... sherkkum oru kalyana feel.
❤️😁😍
ന്റെ അമ്മായി ഇങ്ങള് പൊളിയാണ് 🤣🤣🤣
Vedio polichu.ammayi kalakki 🤣
Ella. Acting super. Orupadi. Ishttamayi 🤲👌👍
Kamaru ഇന്നാണ് നിന്റെ വീഡിയോസ് കണ്ടത് ഒക്കെ പൊളി സ്കിറ്റുകൾ
All the Best
Njanum
ഒന്നു പറയൻ ഇല്ല ഇ video ഒരു രക്ഷയും ഇല്ല poily 😍🤩🤩🥰😍🤩👍🏻👍🏻👍🏻
ഹൌ ഇന്റെ അമ്മായി യേ
ബല്ലാത്ത ജാദി 🤣🤣🤣🤣🤣🥰
Adipoli itha.... Njan ningade fan aayi mari
പോര് ന്റെ ഹോൾസെയിൽ ഡീലർ അമ്മായി 😂😂😂😂😂
സൂപ്പർ ചിരിച്ചു മടുത്തു. ഇത്പോലെ രു അമ്മായി എന്റെ ഫാമിലിയിലും ഉണ്ട്.
Manavatti totally pwolichu 💖💖🌹🌹
Kamaru sooper aayitund adutha veediyoyil enik oru haai paray taa ninne enik orubade ishtaa
Ammayi character pwolichu ttoh😍😂😂
അടിപൊളിയാണ്
അടിപൊളി ഇത്ത
NEW subscriber aan. Video pwolichuto..
സൂപ്പർ ഇത്താത്ത nalla massege നിങ്ങൾ poliyane 👌👌👌👌
പൊളിച്ചു കമറു ഇനിയും ഇതുപോലെത്തെ video വരണം ഞങ്ങൾ കാത്തിരിക്കും
സൂപ്പറായിട്ടുണ്ട് എല്ലാരും അമ്മായി പൊറാട്ട തിന്നു അല്ലേ 😋😋💕💕
Suuuuperrrr ammmmai oru rakshayum illatto 😍😍😍😍😍😍👍
Video super 👍👍👍👍
Video kandaal manassilaakum ethratholam hard work cheythkn enn enthayaalum valiya nilayil ethatte
@@malappuramkamaru79 thanks for your reply
Adipoliii👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അമ്മായി സൂപ്പർ 🤣
Ighalu poliyaatto.. Editing um super
ഇനിച് ഒക്കെ ഇഷ്ട്ടായി 😁😁 നല്ല കിടു അമ്മായി 😍😍😍
വല്ലാത്ത ജാതി അമ്മായി ആണ് 😂😂😂💞
അമ്മായി pwolichu👍🏻👍🏻
ഇപ്പോൾ നിങ്ങളാണ് മലപ്പുറത്തിന്റെ പുതിയ വൈറൽ യൂട്ടൂബർ . വീഡിയോ എല്ലാം സൂപ്പറാവുന്നുണ്ട്..
Poli kamaru thatha...ingal oru sambavam thanne mathi🥰🥰
കമറു ഇജ്ജ് ഒരു സംഭവം തന്നെ ആണ് ട്ടോ ❤️❤️❤️❤️❤️
അടിപൊളി താത്ത സമ്മയിച്ചു ഇങ്ങളെ 😄😄😅
അമ്മായി. അഭിനയം പൊളിച്ചു.... സൂപ്പർ
ഹായ്,,,,, കമറു മലപ്പുറം തിരൂരിൽ നിന്ന് നസീറ 😍😍😍അടിപൊളിയാണ്ട്ടോ നിന്റെ എല്ലാ വീഡിയോസും.... സൂപ്പർ..... കണ്ടാലും മതിയാവില്ല.... ഒത്തിരി റിസ്ക് എടുക്കുന്നുണ്ട് അല്ലേ... വീഡിയോ എടുക്കാൻ... ഹസ്ബൻഡിന്റെ ഹെൽപുണ്ടോ???? എന്തായാലും പെട്ടെന്ന് 100k ആവട്ടെ 👌👌👌👌👌
Hi pwolii iam subscribed
കല്യാണ ചെറുക്കൻ#ന്റെ വീട്ടിൽ വെച്ച്
കല്യാണ പെണ്ണിനെ അമ്മായി വട്ടം കറക്കുന്ന ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. അമ്മായിയുടെ ക്യാരക്ടർ കണ്ടിരിക്കാൻ രസം ഉണ്ട്🤩😂😍
😍Kamaru😍poli😍👍
Super👍👌പൊളിച്ചു ട്ടോ നിക്കാഹ്.കല്യാണം എന്നാണ്
മണവാട്ടി പൊളിച്ചു 😄😄👍
Kamarutha ningaluda vedieo ellam super an ningal iniyum vijayikanddaaaa .😁😁👌
Cheriya kunjine vech ethrayum manoharamayi abinayikkunna nammude chank kamaruvinu erikkatte ennethe like 👍 🥰🥰😍
Kamaru shanas pathu pathunde kaka monoose kunjappu nusi ellarum thagarthabhinayichu .
Kamarooo nghale etra kashtappettittundavum ee vedio edukkan polichuttoooo
മണവാട്ടി ഇറങ്ങി വന്നപ്പോ ചിരിച്ചവർ aarokke😄😄😄😄😄😄👍👍👍👍