കുടുംബം കുട്ടിച്ചോറാക്കാൻ നോക്കുന്ന പെങ്ങമ്മാർ നിങ്ങൾക്കുണ്ടോ നിങ്ങൾ അങ്ങനെയാണോ Pravasi wife

Поделиться
HTML-код

Комментарии • 961

  • @alhamdulillah_8951
    @alhamdulillah_8951 2 года назад +1037

    എല്ലാ പ്രവാസികളുടെയും ഓരോ മടങ്ങി വരവിലും ആദ്യരാത്രിയുടെ ഫീൽ പല തവണ അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് പ്രവാസി ഭാര്യമാർ. 😍😍

  • @rahilarahila7423
    @rahilarahila7423 2 года назад +623

    പെട്ടി പൊളിക്കുമ്പോ എല്ലാം എല്ലാർക്കും വിട്ടു കൊടുത്തു തങ്ങളെ ഭർത്താവ് റൂമിലേക്ക്‌ വരുന്നതും കാത്തു കാത്തു ഇരിക്കുന്നവരാണ് പ്രവാസി ഭാര്യമാർ..... അള്ളാഹു എല്ലാ പ്രവാസികൾക്കും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ

  • @srglovelyfamily4678
    @srglovelyfamily4678 2 года назад +10

    ഞാനും ഒരു പ്രവാസി വൈ ഫാണ്
    ഈ സന്തോഷം ഞാനും അനുഭവിച്ചതാണ് ... സൂപ്പർ😍😍😍👍👍👍

  • @naluscraft7562
    @naluscraft7562 2 года назад +39

    അടിപൊളി എന്റെ ഇക്കയും ഇതു പോലെ എനിക്ക് മാത്രമായി പൊതി കൊണ്ട് വരാറുണ്ടായിരുന്നു കൂട്ടുകാരുടേതാണെന്ന് വീട്ടിൽ പറയും

    • @siludilu8302
      @siludilu8302 2 года назад +2

      എനിക്കും അങ്ങനെ കൊണ്ട് വരാറ്

    • @rafeeqfebina3324
      @rafeeqfebina3324 2 года назад +1

      Enikkum

    • @fathimaibrahimfathima7191
      @fathimaibrahimfathima7191 2 года назад

      എടി പെണ്ണുങ്ങളെ ആണുങ്ങളുടെ ആകെയുള്ള സീക്രെട് ആണ് അത് അത് പൊളിക്കെല്ലേ

    • @nishajabbar110
      @nishajabbar110 2 года назад +1

      😃😃😃eniku Ee prvasham

  • @shaharbananu70
    @shaharbananu70 2 года назад +111

    ആങ്ങളമാരെയുംനാത്തൂന്മാരെയും കുടുംബത്തിനെയും ജീവനോളം സ്നേഹിച്ചു ഒത്തൊരുമയോടെ സന്തോഷിച്ചു ജീവിക്കുന്ന പെങ്ങന്മാരും ഉണ്ട്‌. അങ്ങനെ ഒരു സ്റ്റോറി യും അടിപൊളി ആയിരിക്കും 😍😍😍👍👍

  • @diya1934
    @diya1934 2 года назад +14

    ഇതൊക്കെ തന്നെയാണ് നമ്മുടെ അവസ്ഥയും ☺️☺️☺️☺️

  • @chinchukutti3482
    @chinchukutti3482 2 года назад +21

    എല്ലാം പെങ്ങമാരെയു ഒരു പോലെ കാണാല്ലോ താത്ത സ്റ്റോറി സൂപ്പർ ആണ് അടുത്ത പാർട്ട്‌ വെയിറ്റ്

  • @zainabmaryam7542
    @zainabmaryam7542 2 года назад +25

    നല്ലപെങ്ങന്മാർ.. ആ പെങ്ങമ്മാരെയും പറ്റിച്ചു സുലൈമാന്റെ പെട്ടി. ശരിക്കും സുലൈമാനി കുടിപ്പിച്ചു പെങ്ങന്മാരെ ♥️

  • @abdullasinan.t6872
    @abdullasinan.t6872 2 года назад +90

    നാസർക്ക ഉത്തരവാദിത്തമുള്ള നല്ലൊരു ഹസ്ബെന്റ 👍 ഭാര്യനെയും മറ്റുഫാമിലിയെയും ഒരുപോലെ സ്നേഹിക്കുന്നു 👌👌

  • @thasni_mansoor_16
    @thasni_mansoor_16 2 года назад +32

    ഒരു രക്ഷയും ഇല്ല സൂപ്പർ.... കണ്ട് ഇരുന്ന് പോവും ഓരോ പാർട്ടും അത്രേം സൂപ്പർ .... ഇങ്ങനെ ഉള്ള അനുഭവം ഉള്ളത് കൊണ്ടാവാം ഇത്രേം ഇഷ്ടമായത് 🥰

  • @rahmathhassan5614
    @rahmathhassan5614 2 года назад +18

    ഇത്ത പഴയ കാല ഓർമ്മകൾ പുതുക്കിയതിൽ വളരെ നന്ദിയുണ്ട്.. ഞാൻ ഇപ്പോഴാ ഇദൊക്കെ കാണുന്നത്.. മുന്പേ കാണേണ്ടതായിരുന്നു

  • @Anu-xn3no
    @Anu-xn3no 2 года назад +321

    നമ്മുടെ നാട്ടിൽ നടക്കുന്ന സത്യസന്തമായ സംഭവങ്ങൾ കണ്ടപ്പോൾ കണ്ണ് നിറയുന്നു... ഞാൻ ഒരു പ്രവാസി ഭാര്യയാണ് ☹️

  • @hamdhaibrahimkutty3133
    @hamdhaibrahimkutty3133 2 года назад +44

    എന്തൊരു അലച്ച പിടിച്ച പെണ്ണുങ്ങളാണ് 🤮🤮🤮🤬🤬🤬ബല്ലാത്ത ജാതി. മൂന്ന് ആങ്ങളമാരാണ് എനിക്ക് ഇന്ന് വരെ ഒരു മുട്ടു സൂചിക്കു വേണ്ടി പോലും അവരെ ഇത് വരെ ബുദ്ധിമുട്ടിചിട്ടില്ല. അൽഹംദുലില്ലാഹ്

  • @sacreationshaworld8723
    @sacreationshaworld8723 2 года назад

    Sathaym serykumm karanupoyi.... Jivithathill nadakunna karyngal porathu parayan apttatha vishamngal.. Allam ee oru videoyiludee mattullavrk munbill athichuu kodduthuu.thanks ethaa

  • @hafizruban.k8353
    @hafizruban.k8353 2 года назад +15

    എനിക്കും ഇതു പോലെ കൊണ്ട് വന്നിട്ടുണ്ട് സൂപ്പർ

  • @rifuzayan6515
    @rifuzayan6515 2 года назад +54

    പെട്ടിപോളിച്ചാൽ കെട്ടിയോൾക്കാണ് എല്ലാടത്തും പണി കിട്ടാറുള്ളത് വൃത്തിയാക്കൽ

  • @myownpasions5717
    @myownpasions5717 2 года назад +4

    പെട്ടിപൊളിക്കുമ്പോ നമുക്ക് കൊണ്ട് vanna വേറെ alkkan പറഞ്ഞു തരുന്ന പൊതി ഇണ്ടല്ലോ. അതിൽ ഇനി കാര്യമായിട് ഒന്നും ഇല്ലെങ്കിൽ കൂടി ആ പൊതി കിട്ടുമ്പോ ഉള്ള സന്തോഷം അത് വേറെ തന്നെ ya

  • @fathimasherin7985
    @fathimasherin7985 2 года назад +48

    അല്ലങ്കിലും മൂത്ത മക്കൾ വീട് ഫുൾ ഭരിക്കുന്നവരായിരിക്കും. അവരുടെ തീരുമാനങൾ എത്ര പൊട്ടത്തരമായാലും അതാവും ഏറ്റവും കൂടുതൽ ശെരിവെക്കുന്നതും

    • @lachuzworld2370
      @lachuzworld2370 2 года назад +1

      Crt

    • @kl.10.kottakkal35
      @kl.10.kottakkal35 2 года назад +5

      ഇവിടെ മൂത്തതല്ല. രണ്ടാമതാവള ഭരണം നടത്തുന്നത്

    • @nasle.k.1492
      @nasle.k.1492 2 года назад +3

      ഇവിടെ മൂത്തോളും ഇളയോളും ഉമ്മേം പിന്നെ ഇന്റെ കെട്ടിയോനും ഒക്കെ കണക്കാ, എല്ലാം ഉമ്മക്കും പെങ്ങൻമാർക്കും

    • @aneesafareena5735
      @aneesafareena5735 2 года назад

      @@nasle.k.1492 🤣🤣🤣

    • @muhammadsalim152
      @muhammadsalim152 2 года назад

      @@kl.10.kottakkal35 ഇവിടെയും 😊😊സാരമില്ല എല്ലാം ശെരിയാവും

  • @chinchuvava7515
    @chinchuvava7515 2 года назад +17

    Masha allah❤❤. Adipoli strory.pravisiyude wife ayathondanne ingane story kanan nalla intrestaa... Iniyum nalla story mayi varann kazhiyattee...

  • @nabeelashihab1669
    @nabeelashihab1669 2 года назад +85

    ആദ്യം വിചാരിച്ചു ഭാര്യക്ക് ഒന്നും കൊണ്ടുവരാത്ത ഭർത്താവ് ആണെന്നാണ്. ക്ലൈമാക്സ്‌ പൊളിച്ചു. സൂപ്പർ ഐഡിയ

    • @wafashaaneesvlogs9306
      @wafashaaneesvlogs9306 2 года назад

      Sathyam

    • @yousafcherungal1337
      @yousafcherungal1337 2 года назад +4

      എന്റെ ഭർത്താവായിരുന്ന ആള് എനിക്ക് വേണ്ട സാമഗ്രികൾ കവറിലാക്കി ടേപ്പ് ഒട്ടിച്ചു ഉമ്മാനോട് പെങ്ങമ്മാരുടഡ് പറഞ്ഞു കൊടുക്കാനുള്ള സാധനം ഒരാൾക്ക് അവരുടെ മുന്നിൽ വച്ച് എനിക്ക് ബാഗ് മകൻ ഷൂ ബേഗ് കണ്ടപ്പോൾ അവരുടെ ഉമ്മ ഉണ്ടാക്കുകയുള്ളൂ എന്ന് പറഞ്ഞു വലിയനാത്തൂൻ ഷൂ കണ്ടപ്പോൾ എന്റെ കുട്ടിക്ക് ഭാഗം ആവുകയുള്ളൂ നിന്റെ കുട്ടിക്ക് വലിപ്പം ഉണ്ടാവുകയില്ല അതുകണ്ടാ ഹസ്ബൻഡ് ഷൂ റൂമിൽ ഇടാൻ എന്നോട് കണ്ണ് കൊണ്ട് കാണിച്ചു റൂമിൽ എത്തിയ ശേഷം ഞാൻ പറഞ്ഞു ആ സാധനം എടുത്ത് വെച്ചാലി ന്ന് പറഞ്ഞു അപ്പോൾ പറഞ്ഞു നിനക്കുള്ളതാണ്

    • @signatureofaneeshoutecoutu1834
      @signatureofaneeshoutecoutu1834 2 года назад +2

      Enikorappayirunu.... Sulaimanallaaaa mufilkullathanuennuuu.... Nammalethra kandatthanu

    • @nabeelashihab1669
      @nabeelashihab1669 2 года назад

      @@signatureofaneeshoutecoutu1834 👍ഞാൻ ആദ്യായിട്ട കാണുന്നെ

    • @rafeeqedappetta8285
      @rafeeqedappetta8285 2 года назад

      @@signatureofaneeshoutecoutu1834 athe nammalethra kandatha

  • @rufaidashareef3937
    @rufaidashareef3937 2 года назад +3

    ഇത് എന്തായാലും പൊളിച്ചു
    വീഡിയോ കണ്ടിട്ട് ഇക്ക നാട്ടിൽ വന്ന ഒരു ഫീൽ

  • @jayanthianil2075
    @jayanthianil2075 2 года назад +50

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്. എല്ലാ വർഷവും ഒരു മാസത്തിൽ എനിക്കും ഇത് പോലെ വീതം വെക്കേണ്ടി വരാറുണ്ട് 😍😍😍😍

    • @esathannickal6830
      @esathannickal6830 2 года назад +2

      Jayanthi. Veetham vech ellavarum kondupoyalum ekka roomilot varan kathirikunns oru wife

    • @jayanthianil2075
      @jayanthianil2075 2 года назад +1

      @@esathannickal6830 എനിക്ക് ആ പ്രശ്നം ഒന്നുമില്ല. Husbendinu ഒരു പെങ്ങൾ ഉണ്ട്. അവർ വന്നു കഴിഞ്ഞതിനു ശേഷം മാത്രമേ വീതം വെക്കേണ്ടി വരാറുള്ളൂ.

    • @esathannickal6830
      @esathannickal6830 2 года назад +1

      @@jayanthianil2075 husband roomil varan kathorukukayilley. Onn adich polikan

    • @esathannickal6830
      @esathannickal6830 2 года назад +1

      @@jayanthianil2075 ammay ammayum lengaoum ane prblm

    • @jayanthianil2075
      @jayanthianil2075 2 года назад +2

      @@esathannickal6830 yes. Athu sathyam aanu.

  • @haneefamuthu365
    @haneefamuthu365 2 года назад +5

    യടി ദജ്ജാൽ പെങ്ങളെ നിങ്ങളുടെ പോലെ ഒരു പെങ്ങന്മാരെ ഇല്ലാതെ ഇരിക്കട്ടെ

  • @Shanifa322
    @Shanifa322 2 года назад +40

    പെട്ടി പൊളിക്കുന്നത് ഒന്നും ഞാൻ nokare ഇല്ല. അതിനൊന്നും അല്ലല്ലോ namml വർഷങ്ങൾ കരഞ്ഞ് കാത്തിരിക്കുന്നത്.

  • @__gift__of_god
    @__gift__of_god 2 года назад +7

    ഞാൻ വിചാരിച്ച സർപ്രൈസ്. തന്നെ 🥰

  • @ramseenajaleel
    @ramseenajaleel 2 года назад +1

    Super. Claimaxs polichu. Baki bagathinu waiting. Oru seriel nte feelings

  • @rafidparakkal4353
    @rafidparakkal4353 2 года назад +19

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുഫിനെ കൊണ്ടോണം. നാത്തൂന്മാരെ പുതിയാപ്പളമാരൊക്കെ നാട്ടിലാണെന്ന് തോന്നുന്നു. അത്കൊണ്ടാണ് വിരഹ വേദന അറിയാത്തത് കൊണ്ടാണ് ഈ കോലം കാട്ടുന്നത്. എന്ത് തന്നെ ആയാലും മുഫിനെ കൊണ്ടോണം. അള്ളാഹു എല്ലാ പ്രവാസികൾക്കും ആഫിയത്തുള്ള ദീർഗായുസ് നൽകി അബകടങ്ങളിൽ നിന്ന് കാക്കട്ടെ ആമീൻ. 🤲🤲🤲

    • @haanuzworld6353
      @haanuzworld6353 2 года назад +1

      😂😂 ഇൻശാഅല്ലാഹ്‌ ഞാനും povua 3 wk കഴിഞ്ഞാൽ

  • @fasminafaisal188
    @fasminafaisal188 2 года назад +5

    എനിക്കും ഉണ്ട് ഇത് പോലെ ഒരു മൊതല് നാത്തൂൻ

  • @rishusworld3115
    @rishusworld3115 2 года назад +35

    എല്ലാവരെ അവസ്ഥയും ഇത് തന്നെ 👍👍👍👍

  • @shammashammu1432
    @shammashammu1432 2 года назад +8

    എല്ലാ വീഡിയോസ് അടിപൊളി വെയിറ്റ് ചെയ്തു

  • @jamsheenasalam5115
    @jamsheenasalam5115 2 года назад +137

    ഉമ്മനെയും പെങ്ങൾ മാരെയും സ്വഭാവം കണ്ടിട്ട് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു...

  • @mohammedashik2084
    @mohammedashik2084 2 года назад +2

    Appo evidnna gulf sadhanokke

  • @riznarichu442
    @riznarichu442 2 года назад +21

    ആ last പൊളിച്ചു 👌👌എല്ലായിടത്തും ഉണ്ട് last ഡയലോഗ് 😃😃😃😃

  • @naseeraalr104naseera4
    @naseeraalr104naseera4 3 месяца назад +1

    ഇതേ അവസ്ഥയിൽ ഇപ്പോഴും ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ 😢😢

  • @LoonasKitchen
    @LoonasKitchen 2 года назад +18

    സുലൈമാൻ്റെ പെട്ടി ഒന്ന് കൂടി ഉഷാരാക്കമയിരുന്ന്. ഭാര്യയുടെ വീട്ടിലേക്കും എന്തെങ്കിലും കൊടുക്കണ്ടേ...എന്നാലും ഗോൾഡ് കൊടുത്തത് പൊളിച്ചു 👌👌👌👍👍👍

  • @rinurinshad2217
    @rinurinshad2217 2 года назад

    Njanum oru pravasi bharyan kudumbathilavumpol ith thanne avastha njanorupad anubhavichathan onnum venda orunokkonn kanan vendiyulla vembal ath vere levalan eathayalum swantham veed vech thamasam mariyappol athil ninn mojanam kiti alhamdulillah🤲🤲😘😘

  • @ajmalajmal6258
    @ajmalajmal6258 2 года назад +25

    വല്ലാത്ത കുനിട്ടുള്ള പെങ്ങൻ മാർ കമറു ഇജ്ജ് പൊളിച്ചു

    • @Fthm_nidha
      @Fthm_nidha 2 года назад +4

      Angantha penganmar epoyum unde

    • @yousafcherungal1337
      @yousafcherungal1337 2 года назад +1

      davu എവിടെയെങ്കിലും

    • @kanjuandu4505
      @kanjuandu4505 2 года назад +2

      Ippozhum inganathe und jeevitham karayanum neeri neeri jeevikkanum vidikkapettavar

  • @sumirahul3642
    @sumirahul3642 2 года назад +6

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്

  • @sinjut2592
    @sinjut2592 2 года назад +3

    Hus nattil varunna divsm ellarum undayittu koodi adukalayil ninn theeratha paniyullavarundo

  • @habeebashaji5851
    @habeebashaji5851 2 года назад +7

    അവസാനത്തെ ആ ഭാഗം അടിപൊളിയായിട്ടുണ്ട്

  • @raseenav3205
    @raseenav3205 2 года назад +10

    ഇങ്ങനുള്ള നാത്തൂന്മാര് ഇപ്പോഴും ഉണ്ടോന്റ് റബ്ബേ. 😔

    • @azalechuazalechu2016
      @azalechuazalechu2016 2 года назад +3

      ഉണ്ട്ട്..... 😢😢😢😢

    • @jaseeraaleel3125
      @jaseeraaleel3125 2 года назад +3

      Und

    • @noonus3118
      @noonus3118 2 года назад +3

      Ipoyum undddd.........

    • @kl.10.kottakkal35
      @kl.10.kottakkal35 2 года назад +4

      ഇപ്പഴും ഉണ്ട്. ഞാൻ ഇന്നും അനുഭവിച്ച കൊണ്ടിരിക്കുന്നു. 😥😥

    • @rajeenayousuf9148
      @rajeenayousuf9148 2 года назад +1

      Undooooooo und

  • @Anshaworld
    @Anshaworld 2 года назад +12

    നല്ലൊരു സ്റ്റോറി 👌👌❤
    വളയിട്ട കൈകൾ 👌👌👌❤

  • @zennuslifestyle6043
    @zennuslifestyle6043 2 года назад +10

    ഉമ്മമാരെ കണ്ടല്ലേ പെണ്മക്കൾ പഠിക്കുന്നത്. ഉമ്മ ചിന്തിക്കണം.. മകന്റെ ഭാര്യയും ഒരു മകളായിരുന്നു എന്ന്. മകളായി കാണണം എന്ന്

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 года назад +42

    വൈഫഇനെ കൊണ്ട് പോകും എന്ന് പറഞ്ഞപ്പോൾ നാത്തൂന്മാരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ചിരിച് ഒരു വഴിക്കായി

  • @fathimaziya5971
    @fathimaziya5971 2 года назад +12

    എനിക്കറിയാമായിരുന്നു സുലൈമാൻക് വെച്ചത് മുഫിക്കുള്ളതാനെന്നു പക്ഷെ ഈ വിഡിയോ കണ്ടിട്ട് ഇതുപോലെയുള്ള നാത്തൂന്മാരെ ഇടയിൽ ഇതുപോലെയുള്ള മുഫിമാർ ആകെ പെട്ടു പോവും

  • @rannans2978Suhara
    @rannans2978Suhara 9 месяцев назад

    സൂപ്പറയിട്ടുണ്ട് നല്ല ഇഷ്ടമായി

  • @bismillah8588
    @bismillah8588 2 года назад +79

    ഉമ്മ പാവം ആയിരുന്നു പെങ്ങമാർ ആണ് ഉമ്മയെ കുത്തിത്തിരിപ് ആക്കി മാറ്റുന്നദ്

  • @RabeehMo
    @RabeehMo 3 месяца назад +1

    Puthyappilakku kannan camera kuyejedanndatto.oppam nerthekolutto

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад +10

    പാട്ട് അടിപൊളി സൂപ്പർ പൊളി എനിക് പെരുത്ത് ഇഷ്ടം ആയി കമറു

  • @naseemasalam103
    @naseemasalam103 2 года назад +13

    Adipoly ആയിട്ടുണ്ട് നല്ല അഭിനയം പൊളിച്ചു kamaru mashaallah 👌👌🥰

  • @hudhamol6601
    @hudhamol6601 2 года назад +166

    ഗൾഫ് ക്ക് കൊണ്ടുപോയാൽ നാത്തൂൻ മാർക്കും അമ്മായിഅമ്മക്കും വേലക്കാരി ഉണ്ടാ കുകയില്ലല്ലോ 🤩

    • @fathimazuhra2321
      @fathimazuhra2321 2 года назад +4

      Ath point

    • @yousafcherungal1337
      @yousafcherungal1337 2 года назад +4

      അതുകൊണ്ടാണ് പോക്ക് മുടക്കുന്നത് അവർക്ക് തിന്നാനും കുടിക്കാനും ഉണ്ടാക്കിയത് ആളു വേണ്ടേ ഇനി ആ വേല നടപ്പാക്കരുത്

    • @anshashaji8691
      @anshashaji8691 2 года назад

      Correct daaa

    • @shahanafaisal6457
      @shahanafaisal6457 2 года назад

      Crct

    • @_al_hinna_
      @_al_hinna_ 2 года назад

      So trueee

  • @Hafn1111
    @Hafn1111 2 года назад +2

    ഒരു രക്ഷയുമില്ല. അടിപൊളി .ഒരുപാട് പേരുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

  • @muhammednevilk5144
    @muhammednevilk5144 2 года назад +11

    എല്ലാ പെങ്ങന്മാരും ഓരോ ഭാര്യയും മരുമകളും ആണ്
    ചിന്തിക്കുക എല്ലാരെ കെട്ട്യോ മാരും എവിടെയായാലും അദ്ധ്യാനിക്കുക തന്നെ ആണ്

  • @jasnapalakkal6734
    @jasnapalakkal6734 2 года назад +1

    പൊളി അടുത്ത ഭാഗം പെട്ടന്നാവട്ടെ

  • @bushrabushra9484
    @bushrabushra9484 2 года назад +7

    സുലൈമാന്റെ ആ സഞ്ചി പൊളിച്ചു ട്ടോ 😂😂

  • @sinumuju6087
    @sinumuju6087 2 года назад +1

    Waiting aayirunnu😍

  • @Beautifullworld-r2k
    @Beautifullworld-r2k 2 года назад +12

    എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം superrr👍👍👍👍

  • @jusairae7317
    @jusairae7317 2 года назад +13

    ഇൻക്കും അങ്ങനെ ഒരു സെപ്പ്രൈസ് കിട്ടി യേകിൽ 🙂🙂🙂

    • @Muneera_12
      @Muneera_12 2 года назад +2

      Enikum inshallah.Kanan ഒന്ന് നേരിട്ട് സംസാരിക്കാൻ 3കൊല്ലം kazhiju

  • @liyaana1995
    @liyaana1995 2 года назад +15

    Vedio നന്നായിട്ടുണ്ട്.പേരുതിഷ്ടായി...എല്ലാ charectersum. ...സൂപ്പർ..മിക്ക വീടുകളിലെയും അവസ്ഥയാണിത്..👏👌👍💯

  • @reihaanathkv9134
    @reihaanathkv9134 2 года назад +4

    സുലൈമാൻ ന്റെ കേട്ട് പോലെ എന്റെ ഹസ്സും കൊണ്ട് വരാറുണ്ട് 😂😂അടിപൊളി

    • @SinanSinan-ho9gp
      @SinanSinan-ho9gp 2 года назад

      Ante nathoon mar ee comment kaaannathe nokiko😀😀😀

    • @jaseeraaleel3125
      @jaseeraaleel3125 2 года назад

      😃😃😃

    • @rajeenayousuf9148
      @rajeenayousuf9148 2 года назад

      Ottakk thamasam thudangunnathinu mumb tharavaattil aayappo ente husum ingane kondu varaarundaayirunnu....koottukaarante saadhanam nnu paranju...🥰

    • @muhammedzayan327
      @muhammedzayan327 2 года назад

      Enikkum,☺️

    • @shezyyyyyyyyyyyy
      @shezyyyyyyyyyyyy 2 года назад

      🤣🤣🤣🤣

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 года назад +7

    വിചാരിച്ചു അതുപോലെ തന്നെ സംഭവിച്ചു ഇതെല്ലാം ഗൾഫുകാരുടെ യും ഒരു സർപ്രൈസുകൾ ഇതൊക്കെയാണ്😂👌💞💞💞

    • @jasminekallayi1504
      @jasminekallayi1504 2 года назад +1

      Yeess agany Tanny any

    • @esathannickal6830
      @esathannickal6830 2 года назад

      Sareena. Huss varunnathum orth eripane. Annatha night kashich kootan

    • @esathannickal6830
      @esathannickal6830 2 года назад

      @@jasminekallayi1504 anginey ano

    • @shuhaibafarook1734
      @shuhaibafarook1734 2 года назад

      പ്രവസിസികളുടെ യഥാർത്ഥ കഥ.

    • @esathannickal6830
      @esathannickal6830 2 года назад

      @@shuhaibafarook1734 vayar visannal kidakam mateyth visannalo

  • @muneerashahul591
    @muneerashahul591 2 года назад

    ഞാനും പ്രവാസിയുടെ വൈഫാ ഇവിടെ ഉപ്പ മാത്രം ഒള്ളു വേറെ മക്കളോ ഉമ്മയോ ഇല്ല ഞങ്ങളെ മക്കളും ഉപ്പയും 🤲🏻

  • @hafizruban.k8353
    @hafizruban.k8353 2 года назад +9

    എനിക്കും ഇതുപോലെ കൊണ്ടുവന്നിട്ടുണ്ട് സൂപ്പർ കമറു പൊളിച്ചു

  • @recipesandremediesbymuhsi9199
    @recipesandremediesbymuhsi9199 2 года назад +37

    സുലൈമാന്റെ പൊതി മുഫിക്കുള്ളതാകും 🤣🤣

    • @allulillu3483
      @allulillu3483 2 года назад +1

      ഞാനും കരുതി

    • @vattolifamily5205
      @vattolifamily5205 2 года назад +1

      Sulimante pothi pegamar adich mateela

    • @aishaabdul9352
      @aishaabdul9352 2 года назад +4

      നമ്മുക്ക് ഉണ്ടായിആ അനുഭവം 😌😌😌😌

  • @raseenashameer9958
    @raseenashameer9958 2 года назад +4

    സൂപ്പർ. കമറുതാത്ത ഒരു രക്ഷയുമില്ലാ

  • @dreamworldbtsmine3678
    @dreamworldbtsmine3678 2 года назад +1

    Notification nokki vannavarundo😊😁

  • @shifna_sinuzz1698
    @shifna_sinuzz1698 2 года назад +5

    ഇത് വരെ ഞാൻ കരുതിയ പോലെത്തന്നെ യാണ് story വന്നിട്ടുള്ളത് അതിന് വളരെ അതികം സന്തോഷം ഉണ്ട് 😍ഇനി നജ്മുൻ കല്ലിയാണം ഉണ്ടായി ഉമ്മനെയും മുഫിനേയും ഒന്നിച്ചു കൊണ്ട് പോയാമതി എന്നാൽ പിന്നെ നാത്തൂൻ മാർക്ക് കുഴപ്പം ഉണ്ടാവൂലല്ലോ എന്നാലും ചെറുതായിട്ട് ഉണ്ടാകും അത്‌ കുഴപ്പല്ലാതെയാക്കാം എന്നിട്ട് എല്ലാവരും ഒത്തൊരുമയോട് കൂടി ജീവിക്കുന്നതായിട്ട് ലാസ്റ്റ് story അവസാനിപ്പിക്കുക ☺️എന്നാൽ poli യായിരിക്കും 🥰🥰 ഇനി കമറുത്ത എങ്ങനെ വിചാരിച്ചിരിക്കുന്നത് അറിയില്ല എന്തായാലും adipoli യാണ് ഒരു രക്ഷയും ഇല്ലാ ♥️♥️♥️

    • @shifna_sinuzz1698
      @shifna_sinuzz1698 2 года назад

      @@malappuramkamaru79 🥰 ഇങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤️

  • @haseenahashim965
    @haseenahashim965 2 года назад +27

    കണ്ണൂർ പെൺകുട്ടികൾ ഭാഗ്യം നാത്തൂൻ പോര് ഇല്ല സമാദാനം

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад +23

    ഈ അനുഭവം ഉണ്ടോ നിങ്ങൾക്

  • @hasanath1409
    @hasanath1409 2 года назад +2

    ബാക്കി ഭാഗം കാണാൻ katta waiting

  • @diludil4754
    @diludil4754 2 года назад +63

    എന്തിനാ നാത്തൂൻ മാരെ കുത്തിത്തിരുപ് ഉണ്ടാകുന്നത് വല്ലാത്ത ജാതി വീഡിയോ ആയാലും ഓരോ വീട്ടിൽലും ഉണ്ടാവുന്ന കാരിയങ്ങള് തന്നെ ഇതു ഉമ്മാക് കുറച്ചു ഒരു ദയ ഉണ്ട് നാത്തൂൻ മാർ ജഗ ജില്ലുകൾ 👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @vattolifamily5205
      @vattolifamily5205 2 года назад

      Ee nathoomarann ummane piriketi vidunnath

    • @ichu2709
      @ichu2709 2 года назад +1

      Ath angane thanne ella veettilum ullad

    • @raihanathk7687
      @raihanathk7687 2 года назад +3

      എന്റെ വീട്ടിൽ രണ്ട് നാത്തൂൻമാരും അമ്മായിമ്മയും അമ്മോസനും ജഗജില്ലിയാണ്

    • @binshasinoj838
      @binshasinoj838 2 года назад +1

      Eniku undu randu nathoonmaru evareyum kadathi vettum... Entammmoooo....

    • @vattolifamily5205
      @vattolifamily5205 2 года назад

      @@binshasinoj838 enk oru nathoon onninum varila avark njagal enthayalum kuyappala

  • @maharinfathima9906
    @maharinfathima9906 2 года назад +1

    Powlichuuuuuuuuuuui…………………….adipoliiiiii episod…….

  • @thahanabeel209
    @thahanabeel209 2 года назад +3

    Adipowli .... inshaa allhh I am waiting’ for nxt part

  • @assaworld8680
    @assaworld8680 2 года назад +1

    Supper part 8 kata waiting

  • @abikunjol
    @abikunjol 2 года назад +39

    ഇതിപ്പോ ഒരു സീരിയൽ കാണുന്ന ഫീൽ ആണ് ബാക്കിക്കായി കട്ട witingv

  • @hellochannel4319
    @hellochannel4319 2 года назад +1

    Super polichu 👏👏👌

  • @sajnapattannamkund3080
    @sajnapattannamkund3080 2 года назад +66

    അവസാനം മക്കളുടെ വാർത്തമാനം കേട്ടാൽ ഉമ്മാക് ആരും ഉണ്ടാകില്ല 👍👍

  • @Rizadreamsworld
    @Rizadreamsworld 2 года назад

    Ingalu pwoliyanu thatha🥰❤️

  • @kunjolktkl7314
    @kunjolktkl7314 2 года назад +55

    എല്ലാവരും പൊളിച്ചു ഉമ്മാൻറ മുഖച്ഛായം തന്നെ എല്ലാ മക്കളും

    • @aishaabdul9352
      @aishaabdul9352 2 года назад +1

      ഒരമ്മ പെറ്റ മക്കൾ അല്ലെ 😃😃😃😃😃

    • @muthumon9579
      @muthumon9579 2 года назад +1

      😄

    • @Luluzz974
      @Luluzz974 2 года назад +1

      😂😂😂😂🏃‍♀️🏃‍♀️🚶‍♀️🚶‍♀️

    • @hibasworld1344
      @hibasworld1344 2 года назад

      😊

    • @aishaabdul9352
      @aishaabdul9352 2 года назад

      @@Luluzz974 🥰🤪

  • @ruksanasadik6464
    @ruksanasadik6464 2 года назад +1

    Good msg 😊
    But ethu kandappol velltha feeling aayii😔😔 njanum oru pravasiyude baaryan😔

  • @chelseafc9806
    @chelseafc9806 2 года назад +4

    കെട്യോനോട് ഇനി വരുമ്പോൾ പാൽപൊടിയുടെ കാലി ടിന്ന് കൊണ്ടുവരരുതെന്ന് പറയണം
    ടിന്നുകൾ കൂട്ടി മുട്ടുന്ന sound കേട്ടപ്പോൾ തന്നെ മനസ്സിലായി കാലിയാണെന്ന്

  • @shahinap2479
    @shahinap2479 2 года назад

    Next part katta waitting kamaruthaa🌹❤🌹👍👍

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 2 года назад +19

    ഒന്ന് മുതൽ ഏഴ് വരെയുള്ള വീഡിയോ കണ്ടു കമറു അടിപൊളി
    ലാസ്റ്റ് സുലൈമാൻന്റെ പെട്ടി സൂപ്പർ 😂😂

  • @ajujinu2101
    @ajujinu2101 2 года назад

    Eee video full crt annn

  • @ayishamadathinakath2714
    @ayishamadathinakath2714 2 года назад +62

    ഇനി ഇത് കാണുന്ന അമ്മായി അമ്മയും നാത്തൂൻ മാരും.. ആർകെങ്കിലും കൊടുത്തയച്ച.. കവറുകൾ ഉണ്ടങ്കിൽ അതും.. എടുത്ത് പൊട്ടിക്കും 😍😍😄

    • @jaseeraaleel3125
      @jaseeraaleel3125 2 года назад

      😃😃😃

    • @anasameer7118
      @anasameer7118 2 года назад

      🤣🤣🤣🤣🤣🤣🤣

    • @Anu-xn3no
      @Anu-xn3no 2 года назад

      സത്യം

    • @Anu-xn3no
      @Anu-xn3no 2 года назад +6

      അപ്പൊ തന്നെ നാത്തൂന്മാർ പറയും വെറുതെ പറയാവും അത് അവൾക് സ്വകാര്യമായിട്ട് കൊടുക്കാനവും എന്ന് 😔😔കുറെ കേട്ടതാ ഞാൻ 😔

    • @soujathtk3755
      @soujathtk3755 2 года назад

      😁crct

  • @shameerasaju6565
    @shameerasaju6565 2 года назад +2

    കഥ ഇന്നു തീരുംന്ന് വിജാരിച്ചു

  • @mubi4904
    @mubi4904 2 года назад +3

    എന്റെ ഇക്ക വന്ന day ഓർമ വന്ന് എന്റെഎനിക്കും surprise തരാറുണ്ട് എന്റെ ഇക്ക vannnaalll oru മാസം നിൽക്കാറുള്ളു ഇപ്പോ 2 മാസം ആയിട്ടു നാട്ടിൽ ഉണ്ട് നാട്ടിൽ ജോലി ചെയ്യുന്ന് so iam happpy allhamdurillla

  • @shifasherin884
    @shifasherin884 2 года назад

    Ingane iniyum kure story venam njagalkk
    Tharule itha ?

  • @nasiliurothiyil9444
    @nasiliurothiyil9444 2 года назад +3

    ഞാനും ഒരു പ്രവാസി ഭാര്യ ആവാൻ പോവുന്നു😰 വ്യാഴം എന്റെ hus പോവാണ്

  • @asmabimolasmabi8079
    @asmabimolasmabi8079 2 года назад

    8part yevide

  • @adiladi199
    @adiladi199 2 года назад +5

    അടുത്തഎപ്പിസോഡ് വേഗം വേണം കമറു

  • @raseenaresi7709
    @raseenaresi7709 2 года назад

    Njan adyayita nokunhe super😍

  • @hasanath1409
    @hasanath1409 2 года назад +6

    കമറു താത്ത ഞാനും ഒരു പ്രവാസിയുടെ ഭാര്യ 👌👌👌👌👌👌👌👌👌😂😂😂😂

  • @sherinsherin9400
    @sherinsherin9400 2 года назад +2

    Skip cheyyaathe thirakinidayilum kandondirikaan thonnunna oree oru kadha
    Kamarutha mass😍

  • @shifna_sinuzz1698
    @shifna_sinuzz1698 2 года назад +5

    Njan karuthiyath thanne surprise🥰🥰👍🏻👍🏻 mashaallah

  • @muhammadfarook8376
    @muhammadfarook8376 Год назад

    Super ayitund

  • @shanajameed2047
    @shanajameed2047 2 года назад +3

    Waiting next ❣️

  • @noufalnoufal5138
    @noufalnoufal5138 2 года назад +1

    Waiting ayynu ithaaa

  • @muhammedashikashik7652
    @muhammedashikashik7652 2 года назад +7

    Sooper thathaa