Sep 12 വൈകിട്ട് 6.30ന് ECG variation ഉണ്ടായതിനെ തുടർന്ന് HM S കോട്ടക ലിൽ എൻ്റെ ഭാര്യയെ അഡ്മിറ്റ് ചെയ്തിട്ട് പിറ്റേന്ന് രാവിലെ വരെ അവർ ആൻജിയോഗ്രാം/ആൻജിയോപ്ലാസ്റ്റിയൊ ചെയ്തില്ല രാവിലെ 8.30 ന് അവൾ ഞങ്ങളെ വിട്ട് പോയി. അവരുടെ അശ്രദ്ധ കൊണ്ടാണ് എനിക്ക് എൻ്റെ ജീവൻ്റെ പാതി നഷ്ടമായത്. അതിനുള്ളത് അവർക്ക് ദൈവം കൊടുക്കട്ടെ' നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഡോക്ടറോട് ഒരുപാട് നന്ദി😢😢😢😢😢
Thank you Dr Shafeeq. That was actually very impressive. Why is bypass bad when compared to putting a stent? Also, it is not clear how you would remove the pieces of calcium after the Litherotipsy.
Sep 12 വൈകിട്ട് 6.30ന് ECG variation ഉണ്ടായതിനെ തുടർന്ന് HM S കോട്ടക ലിൽ എൻ്റെ ഭാര്യയെ അഡ്മിറ്റ് ചെയ്തിട്ട് പിറ്റേന്ന് രാവിലെ വരെ അവർ ആൻജിയോഗ്രാം/ആൻജിയോപ്ലാസ്റ്റിയൊ ചെയ്തില്ല രാവിലെ 8.30 ന് അവൾ ഞങ്ങളെ വിട്ട് പോയി. അവരുടെ അശ്രദ്ധ കൊണ്ടാണ് എനിക്ക് എൻ്റെ ജീവൻ്റെ പാതി നഷ്ടമായത്. അതിനുള്ളത് അവർക്ക് ദൈവം കൊടുക്കട്ടെ' നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഡോക്ടറോട് ഒരുപാട് നന്ദി😢😢😢😢😢
🫂🫂☹️
Vitamin K2 helps to regulate calcium. Best to take vitamin D with K2 MK7
Get much infomative vedio
അല്ലാഹുമ്മ സല്ലിം ജമീഅ അഅളാഇനാ ഫി ള്ളാഹിരി വൽ ബാഥ്വിനി മിൻ ജമീഇൽ അംറാളി യാ ശാഫീ യാ റഹ്മാൻ യാ അല്ലാഹ് ബി ഫള്ലിക്ക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
I did a CT scan calcium score, 29.8% two blocks 😢, just 36 yr old. With BMI 33.5
Cardio hit exercise + weight training+ rest.
Ribs ഇൽ calcification nu treatment ഉണ്ടെങ്കിൽ പ്ലീസ് suggest.
The truth is Atherosclerosis cannot be reversible 😢😢😢
The best medicine is drink lots of water.
Cucumber കഴിക്കുന്നത് നല്ലതാണ്
Vit k2 കിട്ടും
Thank you doctor
thanks for watching..
എന്റെ ഫാദറിന് 6 ബ്ലോക്ക് ഉണ്ട്. ബൈപാസ് ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്. ബൈപാസ് ചെയ്യാതെ ബ്ലോക്ക് അലിഞ്ഞു പോകാനുള്ള എന്തെങ്കിലും മരുന്നുകൾ പറഞ്ഞു തരുമോ
Rotablation എന്നൊരു ചികിൽസ ഉണ്ട് എത്ര കഠിനമായ കാൽസ്യം ഡപ്പോസിറ്റും 40 മിനിറ്റു നുള്ളിൽ 100% Success
@@Babu.955നിങ്ങളുടെ നമ്പർ തരുമോ
Rotablation ( ഒരു ബ്ലോക്ക് 100 % ) ഏകദേശം എത്ര ചെലവ് വരും അല്ലങ്കിൽ ഡോ : നമ്പർ ?
pls nomber
pls nomber
Sir
Angiogram ചെയ്തു കഴിഞ്ഞു ബ്ലോക്ക് ഉണ്ടു എന്നറിഞ്ഞാൽ അത് കാൽസ്യം/ കൊളസ്ട്രോൾ ബ്ലോക്കാണ് എന്ന് തിരിച്ചറിയാൻ കഴിയുമോ
Calicut metroyil ninnu 3. Masam mumbu anchioplasty chaidu.rakdakkuzhal kaanal budhimuttayi annu docter paranhu.adu edupola calcium adanhukiodiyadayirunno.engana budhimuttiyum rogigala jeevithathilakku thirichu kondu varunna doctermara daivam thunakkatta.
Enthu treatment aanu eduththathu....onnu parayump
Is there any treatment for calcium deposited heart valve, other than surgery ? Any doctors here ?😢😢
Vitamin k2 mk7
ഈ Hospital ഏത് ജീല്ലയിൽ സ്ഥിതിചെയ്യുന്നു.
Thank you Dr Shafeeq. That was actually very impressive.
Why is bypass bad when compared to putting a stent?
Also, it is not clear how you would remove the pieces of calcium after the Litherotipsy.
ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞ് ചങ്കിൽ വേദന ഉണ്ടാകുന്നു (ചുള്ചുള്പ്പ് )അതു വീണ്ടും ബ്ലോക്ക് ഉണ്ടാകുന്നതിന്റെ ലക്ഷണം ആണോ
മുരിങ്ങയില കഴിച്ചാൽ calcium block വരാൻ സാദ്ധ്യതയുണ്ടൊ?
കാൽസ്യം tablet കഴിക്കുന്നത്. ഇതുണ്ടാക്കുമോ
Ee calcium bloodil thanne rotate aakille its danger isnt it
Yes
Dr. ഒരു സംശയം ഈ പൊടിച്ചുകളയുന്ന കാൽഷ്യം രക്തത്തോടൊപ്പം ഒഴുകി ഹാർട്ട് മറ്റ് അവയവങ്ങൾ എന്നിവയിലേക്ക് പോയാൽ കുഴപ്പം ഇല്ലേ.
Prashnamaanu but block athilum prashnamaanu
കാൽസ്യം പൊടിയുമ്പോൾ അത് രക്തത്തിലൂടെ മറ്റു ഭാഗങ്ങളിലേക്ക് പോയി അപകടം ഉണ്ടാവാൻ സാധ്യതയുണ്ടോ.
Und but block athilum prashnamalle
Dr. Shafeeq Mattummal
Chair & Senior Consultant - Cardiology
Centre For Heart & Vascular Care - Meitra Hospital
Ente ummmane konnnavan ivane vishvasikaruth
Sir phone no pls
വൈറ്റമിൻ സി മെഗാഡോസ് പോരേ
ഴExcellent Presentation.Dr is very confident&Truely professional .
Pottan doctor from mes medical college
Why?
Thank you so much doctor
Keep watching..