ലോക്‌സഭയിൽ കത്തിക്കയറി ഷാഫി പറമ്പിൽ കയ്യടിച്ച് കേരളം വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 50

  • @aaface
    @aaface Месяц назад +7

    Well-done.. Shafi.. വടകരക്കാർക്ക് തെറ്റിയിട്ടില്ല..

  • @fadeelahammed322
    @fadeelahammed322 Месяц назад +5

    മന്ത്രി സമ്മതിച്ചു പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന്. ഇത് പോലെ ഓരോ കാര്യങ്ങളും അവർക് മനസ്സിലാവണം അതാണ് കഴിവ് 👍

  • @sabukuriakose2916
    @sabukuriakose2916 Месяц назад +9

    ഒറ്റരന്മാർക്ക് തെറ്റിയില്ല ഷാഫി ♥♥

  • @anum2683
    @anum2683 Месяц назад +15

    Well done, Shafi

  • @mallikamallika7505
    @mallikamallika7505 Месяц назад +16

    ശൈലജയെ അയച്ചിരുന്നെങ്കിൽ ബബ്ബബ്ബ😂😂😂

    • @user-ws7gf4oj4l
      @user-ws7gf4oj4l Месяц назад

      Not ഒൺലി ബട്ട് ഓൾസോ പറഞ്ഞു തടി തപ്പും.. തള്ള ജയിക്കാഞ്ഞത് നന്നായി

    • @Dhuriyodhanan
      @Dhuriyodhanan Месяц назад

      Ha ha ha 🤣🤣🤣🤣👍

  • @addumaster1542
    @addumaster1542 Месяц назад +6

    ഷാഫി താങ്കളുടെ ശബ്ദം ഓരോ ഇന്ത്യൻസ് നും വേണ്ടി ഉള്ളതാണ്

  • @basheerp9137
    @basheerp9137 Месяц назад +5

    ഷാഫി പണി തുടങ്ങി..വടകരക്കർക്ക് അവൻ കൊടുത്ത വാക്ക് അത് അവൻ ചെയ്യും..... ഷാഫി ഇഷ്ട്ടം ❤❤❤❤❤

  • @user-be2wl8dw5g
    @user-be2wl8dw5g Месяц назад +4

    ഞങ്ങളുടെ ഒരു തരി അവിടെ വന്നിട്ട് ഒന്നും മിണ്ടുന്നില്ല. ആലത്തൂർക്കാർക്ക് ഒന്നും വേണ്ടേ

  • @manoharmv290
    @manoharmv290 Месяц назад +9

    Shafi❤❤❤❤❤❤

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 Месяц назад +8

    Shafi Uyir

  • @mohanankalingal
    @mohanankalingal Месяц назад +2

    ഇപ്പോഴാണ് കേരളത്തിന്റെ വ്യക്തമായ, ന്യായമായ ശബ്ദം കേൾക്കുന്നത്.

  • @saleemabdul1613
    @saleemabdul1613 Месяц назад +3

    Well shafi 👍🔥🔥🔥👍

  • @Shahul-k6i
    @Shahul-k6i Месяц назад +3

    Jai Congress

  • @alikunjusubair7680
    @alikunjusubair7680 Месяц назад +3

    Very good

  • @vincentchembakassery9967
    @vincentchembakassery9967 Месяц назад +1

    Allow Competition to play in Air Line market, Ticket prices will Come Down.

  • @rajua8344
    @rajua8344 Месяц назад

    Shafi... you are write

  • @ShajahanSaju-xs6ip
    @ShajahanSaju-xs6ip Месяц назад

    Great sir

  • @tomylouis1111
    @tomylouis1111 Месяц назад +2

    Shafi 👍👍👍

  • @rajeshkaikkara1115
    @rajeshkaikkara1115 Месяц назад +8

    Engilsh സംസാരിച്ചാൽ ഭരിക്കുന്ന എത്ര ബിജെപി കാർക്ക് മനസ്സിലാകും... വിദ്യാഭ്യാസം വളരെ കുറഞ്ഞവർ ആണ് രാജ്യം ഭരിക്കുന്നത്‌

    • @Dhuriyodhanan
      @Dhuriyodhanan Месяц назад +1

      Schoolinte PADI kanditttillathavanmaar aanu bharikkunnathu🤣🤣

  • @SooppyKoodathil
    @SooppyKoodathil Месяц назад

    Shfi❤️👍🌹🌹

  • @jaseemakkal8608
    @jaseemakkal8608 Месяц назад

    Shafi ikkaaaa❤❤❤❤

  • @sujasuja3614
    @sujasuja3614 Месяц назад

    Shafi ❤❤👌👌👌👌👏👏👏👍👍

  • @shamseeram4480
    @shamseeram4480 Месяц назад

    Shafi WOW ❤

  • @UnniPranavu
    @UnniPranavu Месяц назад

    ശൈലജ ആണെങ്കിൽ പൊളിച്ചേനെ 🤣🤣

  • @sharafsharafudheen6918
    @sharafsharafudheen6918 Месяц назад

    💙💙💙

  • @haneefamalikayil7358
    @haneefamalikayil7358 Месяц назад

    Welldone

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Месяц назад

    ❤❤❤❤

  • @lisyjohn1752
    @lisyjohn1752 Месяц назад

    Shafi❤❤❤

  • @mashood
    @mashood Месяц назад

    വിവരം കെട്ട മോദിക്ക് പോലും മനസ്സിലാകും വിധം ലളിതമായും വ്യക്തമായും എല്ലാ വിധ വികാരത്തോടും സംസാരിക്കാൻ കഴിയുന്ന വ്യക്തി ഷാഫിക്ക... കുത്തിയ വോട്ട് വെറുതെ ആയില്ല 👍🏼👍🏼

  • @prasanthvijayan3391
    @prasanthvijayan3391 Месяц назад

    ഇതാണ് പറയുന്നത് പാർലിമെന്റ് ഇലക്ഷന് വരുമ്പോൾ ക്വാളിഫിക്കേഷൻ ഉള്ളവരെ വേണം തിരഞ്ഞെടുക്കാൻ അല്ലാതെ മലയാളം മാത്രം അറിയുന്ന കുറെ kizhanganmare അല്ല, ആലത്തൂർ നിന്ന് ഒരു പ്രതിമ പോയിട്ടുണ്ട് 😂

  • @haneefabs4424
    @haneefabs4424 Месяц назад

    👍💯

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 Месяц назад +1

    Adhanu Shafi yande MP vadakara MP

  • @user-dn6lv2oz1i
    @user-dn6lv2oz1i Месяц назад

    Kmc p m പാർട്ടിയുടെ ആൾക്കാർ പോയാൽ ബ മതി ബ ബ ആയിരിക്കും

  • @2003kishorcool
    @2003kishorcool Месяц назад

    കായി മുതലായി

  • @MuhamadRafieeq
    @MuhamadRafieeq Месяц назад

    ഇടത് എം പി മാരെ മാത്രം പറഞ്ഞത് ശരിയായില്ല.. ഇതിനു മുബ് വടകരയിൽ നിന്ന് എം പീ ....❤❓❓

  • @gempicks
    @gempicks Месяц назад +2

    ഷാഫി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ഇരുപത്തി അഞ്ചു കൊല്ലം ഗൾഫിൽ ഞാൻ ജോലി ചെയ്തിരുന്നു. ഈ കഴുത്തറുപ്പൻ ടിക്കറ്റ് ചാർജ് ഈടാക്കൽ പണ്ട് മുതലേ ഉള്ളതാണ്. അന്നൊക്കെ ഫ്ലൈറ്റും കുറവാണു. അതുകൊണ്ടു പീക്ക് സീസൺ ചാർജ് ഇപ്പോളുള്ളതിലും കൂടുതൽ ആയിരുന്നു അപ്പോളെല്ലാം. ഇത് കോൺഗ്രസ് ഗോവെര്മെന് തുടർച്ചയായി ഭരണത്തിൽ ഇരിക്കുമ്പോൾ നടന്ന കാര്യങ്ങൾ ആണ്. അന്നും അവർ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ബീജേപീ ഭരണത്തിൽ വന്നപ്പോളും സ്ഥിതി അതൊക്കെ തന്നെ. ഷാഫി പറയുന്നത് കേട്ടാൽ ഇതിപ്പോൾ തുടങ്ങിയ പ്രശനമാണെന്നു തോന്നും. അല്ല. ഇത് പണ്ട് മുതലേ ഉള്ള പ്രശ്നമാണ്. ഇപ്പോൾ വാക്കേഷൻ സമയം ഒഴിച്ചുള്ള കാലയളവിൽ പണ്ടുണ്ടായിരുന്നതിന്റെ മൂന്നിൽ ഒന്ന് ചാർജ് ആകുന്നുള്ളു. ബജറ്റ് ഐർലൈനുകൾ വന്നതോടുകൂടി. ഷാഫി നന്നായി കാര്യം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. മറുപടി പറഞ്ഞ മന്ത്രിയും പ്രതിപക്ഷ ബഹുമാനത്തോടുകൂടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വിശദീകരണവും നൽകി. രണ്ടുപേരും യുവാക്കൾ. ഇങ്ങിനെവേണം മെമ്പർമാർ പെരുമാറേണ്ടത്.

  • @bosemathew1773
    @bosemathew1773 Месяц назад

    Shafikku അതിന് poket money ullatha

  • @sivadasankavully9339
    @sivadasankavully9339 Месяц назад

    Dont try to degrade left.

  • @muraleedharanv4480
    @muraleedharanv4480 Месяц назад

    ശബരിമല യാത്രക്ക് ബസ് ചാർജ് കൂട്ടുന്നത് ശരിയാണോ

  • @user-dn4lb8gm6j
    @user-dn4lb8gm6j Месяц назад

    പോരാ NRI എയർ ലൈനുകലിയിൽ നിന്ന് കുള്ള നിർത്തിക്കേനേം ഗ്രുപ്പ് എയർ ലാഇയിൻ മാന്യമായി ഇറക്കുക

  • @RASHIDM-vc2by
    @RASHIDM-vc2by Месяц назад

    ടീച്ചറാണെങ്കിലോ

  • @user-ws7gf4oj4l
    @user-ws7gf4oj4l Месяц назад +1

    നോട്ട് ഒൺലി ബട്ട് ഓൾസോ.. 🤣🤣

  • @midlajmoorkannil7789
    @midlajmoorkannil7789 Месяц назад

    Shafikka ❤❤

  • @sajithasasidharan9858
    @sajithasasidharan9858 Месяц назад

    ❤❤

  • @Jijopdevassy
    @Jijopdevassy Месяц назад

    Shafi❤

  • @jobykuwait7297
    @jobykuwait7297 Месяц назад

    ❤❤❤❤

  • @skj1046
    @skj1046 Месяц назад

    Shafi ❤