അങ്ങനെ അവസാനം ഇഷ്ടപ്പെട്ടു...| manoramaMAX | Azhakiya Ravanan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #manoramaMAX
    അങ്ങനെ അവസാനം ഇഷ്ടപ്പെട്ടു...
    Movie: Azhakiya Ravanan
    Watch Full Movie On manoramaMAX: bit.ly/3zaxrIn
    #manoramaMAX #MazhavilManorama #AzhakiyaRavanan #Mammootty #Sreenivasan #Bhanupriya #Bijumenon
    #Movies #Viralcuts #Shotclips #Malayalammovie
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    RUclips: bit.ly/manorama...

Комментарии • 74

  • @fahadchokkad5709
    @fahadchokkad5709 2 месяца назад +37

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടി ശങ്കരനോട് സ്നേഹം ആണ് ..

  • @thehero5316
    @thehero5316 7 месяцев назад +104

    ക്ലൈമാക്സിലെ അഭിനയം പിന്നെ ബിജിഎം ഒരു രക്ഷയില്ല 🔥

  • @manumathew710
    @manumathew710 3 месяца назад +40

    2:59 bgm എന്റെ മോനെ 😍😍❤️❤️❤️

  • @MelvinMathewsAbraham
    @MelvinMathewsAbraham 3 месяца назад +41

    പണ്ട് കാലത്ത് നായകന്റെ കൂടെ അല്ലാതെ കിടക്കുന്ന നായിക മരിക്കണം എന്ന രീതി ഈ പടത്തില്‍ നിന്ന് മാറി നായകൻ നായികയെ സ്വീകരിച്ചു.. ആ ഒറ്റ കാരണം കൊണ്ട് പടം ആവറേജ് വിജയത്തില്‍ ഒതുങ്ങി..

  • @jamesphilippose6279
    @jamesphilippose6279 3 месяца назад +35

    സൂപ്പർ അഭിനയം മമ്മൂക്ക. കൂടെ തന്നെ ഭാനു പ്രിയ . രണ്ടു ചേർന്ന ജോടികൾ. ഭാനു പ്രിയ ഇഷ്ട്ടപെട്ട നടി ആണ്. നാച്ചുറൽ. 👍👌

  • @sanjugeorge5665
    @sanjugeorge5665 8 месяцев назад +29

    1:50 bgm nice...

  • @Lonewarrior8694
    @Lonewarrior8694 9 месяцев назад +43

    1.51 മുതൽ ഉള്ള ബിജിഎം ഒറ്റ പേര് വിദ്യാജി ❤❤

  • @prasanthkp3247
    @prasanthkp3247 8 месяцев назад +42

    എന്താ ഒരു ക്ലൈമാക്സ് 😢😢😢😢🙏🙏🙏💕💕💕💕💕💕💕💕💕

  • @syamaladevi3233
    @syamaladevi3233 2 месяца назад +5

    ഇങ്ങനെ അഭിനയിക്കാൻ മമ്മൂക്കക്കല്ലാതെ വേറെ ആർക്കാണ് പറ്റുക

  • @HAkeemlSmartline
    @HAkeemlSmartline Месяц назад +2

    ഈ പടം പരാജയപ്പെട്ടതിലാണ് എനിക്കത്ഭുതം❤

  • @VKP-i5i
    @VKP-i5i 6 месяцев назад +9

    3:01 Mass ❤️

  • @shanifshereef8715
    @shanifshereef8715 9 месяцев назад +124

    മമ്മൂക്കക്ക് മാത്രം കഴിയുന്ന ത്

    • @sidhartheunni8863
      @sidhartheunni8863 9 месяцев назад +5

      😂😂😂

    • @Userbjjjnughj
      @Userbjjjnughj 6 месяцев назад

      ​@@sidhartheunni8863enthu paranjalum appi povatha mugavumayi abhinayikkunnu A10 nte fan ingane ilikkum😅😅

    • @funwithcomputer5279
      @funwithcomputer5279 3 месяца назад +6

      Vere arkkum acting ariyille😅

    • @Userbjjjnughj
      @Userbjjjnughj 3 месяца назад +2

      ​@@funwithcomputer5279അപ്പി പോവാത്ത മുഖവുമായി അനങ്ങാപ്പറയായി അഫിനയിക്കുന്ന ആട്ടന് pattum😂

    • @vishnumukundan1995
      @vishnumukundan1995 3 месяца назад +4

      Njammante pothakam vayichal angane thonnullu .. vargabhodham 😂😂😂

  • @padaleeputhrapadali2233
    @padaleeputhrapadali2233 3 месяца назад +11

    Vidyasagar❤bgm❤

  • @samk-sf2hh
    @samk-sf2hh Месяц назад +2

    യാ മോനേ 🔥1.51 മുതൽ ബിജിഎം 🔥🔥🔥🔥🔥🔥vidyaji

  • @_sajani_
    @_sajani_ Месяц назад +2

    മമ്മുക്ക സൂപ്പർ 🥰🥰🥰🥰🥰

  • @Sreejithmu890
    @Sreejithmu890 3 месяца назад +5

    Climax kidu

  • @mamithafanboy5701
    @mamithafanboy5701 2 месяца назад +1

    2:15 flute bgm🥺🥺😢hert touching

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 6 месяцев назад +8

    The GOAT🐐❤

  • @betterway2891
    @betterway2891 5 месяцев назад +6

    Mammotty evergreen movie,Thanks to sreenieetan

  • @soumyarineesh8747
    @soumyarineesh8747 2 месяца назад +2

    ശ്രീനിവാസൻ കഥ, ഇതാണ് സിനിമ

  • @asnanassar79
    @asnanassar79 Месяц назад +1

    ഈ സിനിമയിലെ ബിജിഎം ഒക്കെ ഒരു രക്ഷയുമില്ല ❤

  • @networkengineer2734
    @networkengineer2734 6 месяцев назад +5

    Pawam Shankardas ❤❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 9 месяцев назад +8

    3:00 3:13 ❤❤❤

  • @jithinlalvb1407
    @jithinlalvb1407 8 месяцев назад +5

    2:19

  • @nikhilks7428
    @nikhilks7428 2 месяца назад +2

    Sreenivasan script ❤❤❤❤

  • @sajusajin5511
    @sajusajin5511 26 дней назад

    ഇങ്ങനെ ഉള്ള സിനിമകൾ കാണാൻ കിട്ടോ

  • @Mr_Johny_Bravo
    @Mr_Johny_Bravo 5 месяцев назад +4

    അനുരാധ ❤

  • @ajeeshkumar4207
    @ajeeshkumar4207 4 месяца назад +4

    വിദ്യ ജി ❤

  • @muhammedshefeeq2758
    @muhammedshefeeq2758 Месяц назад

    ഇയാൾ വേറെ ലെവലാ ❤❤

  • @SIVAAK-yw3fm
    @SIVAAK-yw3fm 8 месяцев назад +5

    🙏🙏🙏love മമ്മുക്ക

  • @status_cutzzz6035
    @status_cutzzz6035 Месяц назад

    Mammukka❤

  • @antojames9387
    @antojames9387 4 месяца назад +3

    സോജപ്പൻ സർ ഇൻ ഫുൾ എനർജി മോഡ്. പക്ഷെ കൊന്നു കളഞ്ഞില്ലേ...പാവം. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം മലയാളികൾക്കിപ്പം സോജപ്പനോട് സ്നേഹമാണ്.

  • @SachinFanBoy
    @SachinFanBoy 8 месяцев назад +13

    നടനവിസ്മയം

    • @VKP-i5i
      @VKP-i5i 6 месяцев назад +1

      Script

    • @_opinion_4956
      @_opinion_4956 3 месяца назад +1

      ​@@VKP-i5iscript എത്ര നല്ലത് ആണെങ്കിലും അഭിനയം മോശം ആയാൽ പോയി... ഇവിടെ mamootty score ചെയതു... Emotional രംഗങ്ങള്‍ അഭിനയിക്കാന്‍ പുള്ളിയെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു

  • @abdusjourney9873
    @abdusjourney9873 26 дней назад

    Ya mone❤

  • @DaviesMA-w8z
    @DaviesMA-w8z 3 месяца назад +4

    സൂപ്പർ ഹിറ്റ്‌ ഫിലിം 👍❤

  • @GlitchGamer4545
    @GlitchGamer4545 7 месяцев назад +2

    SUPER❤❤❤❤❤❤👍👍👍

  • @manndiyar2023
    @manndiyar2023 4 месяца назад +3

    Bgm super 💜mammuka♥️

  • @pksanupramesh178
    @pksanupramesh178 24 дня назад

    അസാധ്യ back ground സ്കോർ 🙏🌹 sanu എറണാകുളം

  • @AlonKL7
    @AlonKL7 4 месяца назад +3

    ടാ കുട്ടിശങ്കരാ.... ഇപ്പളും സുഖല്ലേ...

  • @BineeshCn-j1k
    @BineeshCn-j1k Месяц назад

    Super moovie ❤❤❤

  • @rgouthamsankar1186
    @rgouthamsankar1186 10 дней назад

    Vidyasagar❤❤❤❤

  • @illyasmanakkatt511
    @illyasmanakkatt511 Месяц назад +1

    ഈ പടം എങ്ങനെയാണ് തിയേറ്ററിൽ പരാജയം ആയത് 😕😕😕

  • @87MEDIA
    @87MEDIA 2 месяца назад

    സൂപ്പർ പടം

  • @Canadianmalludiaries
    @Canadianmalludiaries 4 месяца назад +2

    Mammookka❤

  • @ameerahmedzealous7775
    @ameerahmedzealous7775 3 месяца назад +2

    ❤❤❤❤❤ Mammookka ❤❤❤

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 Месяц назад

    പണ്ട് ഈ മുറ്റത്ത്ന്ന് ഒരു കണ്ണിമാങ്ങ പോല്ലു😢

  • @SideekBilal
    @SideekBilal 3 месяца назад +1

    Nice movie wow mammkka

  • @shamirmohammed5214
    @shamirmohammed5214 9 месяцев назад +6

    Look ❤

  • @user-bd3tq5wp2b
    @user-bd3tq5wp2b 9 месяцев назад +3

    Legent ❤

  • @vaisakhkrishnan8299
    @vaisakhkrishnan8299 2 месяца назад

    ഇപ്പൊ ഈ അബദ്ധം പലരോട് ആയി പലവട്ടം സംഭവിക്കുന്നു....😂😂😂

  • @AnanDev-n1b
    @AnanDev-n1b 3 месяца назад +1

    എന്റെ ഇക്കാ.. Love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishalts9158
    @vishalts9158 Месяц назад

    ❤💙💙💙💙💙💙💙

  • @najeebkomban2494
    @najeebkomban2494 5 месяцев назад

    ❤❤❤

  • @russelvk2322
    @russelvk2322 3 месяца назад

  • @shadowman8325
    @shadowman8325 8 месяцев назад +2

    Mammookaku mathram

  • @badhushabadhu4015
    @badhushabadhu4015 5 месяцев назад

    ❤❤❤❤❤❤❤❤❤😢😢😢😢😢😢

  • @vishnumukundan1995
    @vishnumukundan1995 3 месяца назад +1

    Mammonju. 😂
    Propoganda 😂

  • @user-us9do3tl8g
    @user-us9do3tl8g 3 месяца назад +1

    അഭിനയ കലയിലെ കുലപതി

  • @sruthiprakasan932
    @sruthiprakasan932 3 месяца назад