ഈ മ്യൂസിക്ക് എങ്ങനെയുണ്ട്...!!|| Mammootty,Sreenivasan,Bhanupriya

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 170

  • @aadhisiva6921
    @aadhisiva6921 3 года назад +156

    ശബ്ദത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയും ബിജു മേനോനും സഹോദരങ്ങൾ ആണ്

  • @shaijuorshai3487
    @shaijuorshai3487 3 года назад +382

    ഈ സീനിൽ ഇന്നസെന്റ് ചേട്ടനെ മാത്രം നോക്കിയാ മതി . ചിരിക്കാൻ

    • @saileshsaileshk5702
      @saileshsaileshk5702 3 года назад +12

      Yess 2 sidum nilkkum

    • @shobhinlalvannadil2080
      @shobhinlalvannadil2080 3 года назад +12

      True.. രണ്ടു തോണിയിലും കാല് vachulla oru expreasion

    • @jithu.arsenal
      @jithu.arsenal 3 года назад +3

      Sathym

    • @demat7774
      @demat7774 3 года назад +1

      👍😀

    • @Masterpiece565
      @Masterpiece565 3 года назад +5

      ഞാൻ അങ്ങനെ തന്നെ നോക്കിയിരിന്നു മൊത്തം കണ്ടു തീർത്തപ്പോഴാണ് ഈ കമന്റ്‌ കാണുന്നത്. 😊

  • @sivadevmmaniac6610
    @sivadevmmaniac6610 3 года назад +57

    ഇന്നസെന്റ് ചേട്ടന്റെ ആ താളം പിടികൽ മതി ചിരിച്ചു ചാവാൻ 🤣🤣🤣🤣🤣🤣🤣

  • @donaldp3128
    @donaldp3128 3 года назад +141

    From 1:01 onwards #Innocent #Expressions 😂🔥എല്ലാവരും പറയും ജഗതിയാണെന്നു ,പക്ഷെ എനിക് #ഇന്നസെന്റ് 😂😂 ആണ് ,അത് ഇപ്പോൾ ആര് എന്ത് പറഞ്ഞാലും #ഇന്നസെന്റ് pwoli 💕 ആണ്

    • @karnansnair5458
      @karnansnair5458 3 года назад +2

      ജഗതി എവിടെ ഇതിൽ 🙄

    • @Justin-vy8pc
      @Justin-vy8pc 3 года назад +1

      @@karnansnair5458 😥

    • @syammohansyam4014
      @syammohansyam4014 3 года назад +7

      എനിക്കും ഇന്നസെന്റ് തന്നെ.. ചങ്കാണ് ഇന്നസെന്റ് 😁😊🥰🥰🥰🙏🙏🙏🙏🙏

    • @MikeJohnMentzer
      @MikeJohnMentzer 3 года назад +3

      Why not both?

    • @jithu.arsenal
      @jithu.arsenal 3 года назад

      ജഗതി പീഡന വീരൻ alle

  • @Samabraham69
    @Samabraham69 3 года назад +21

    ഇത് മതി ഇത് മതി ഇത് മതീ 😄😄ഇന്നസെന്റ് ഒരേ പ്വോളി

  • @gigigeorge7232
    @gigigeorge7232 3 года назад +68

    .4.10.വാതിൽമേ കൊളുത്തി പിടിച്ചതാ.... പന്നി... 🤣🤣... Innocent. ചേട്ടൻ 😍

    • @Aj8_Trolls
      @Aj8_Trolls 2 года назад +2

      4:10

    • @naturalselection837
      @naturalselection837 2 года назад

      ഈ സീൻ ആലോചിച്ച് ഒറ്റക്കിരിക്കുമ്പോൾ ഇപ്പോഴും ചിരിക്കാറുണ്ട്

    • @Jicku619
      @Jicku619 Год назад

      😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😂😅😂😅😂😅

  • @sajithsaji5236
    @sajithsaji5236 3 года назад +26

    0:37 ഹായ്‌ എന്താ തണുപ്പ്😁 ഇന്നസെന്റ് റോക്ക്സ് 😂🤣

  • @arunnalloor6778
    @arunnalloor6778 3 года назад +36

    സംഗീതത്തെ കുറിച്ച് ഒരു വാഴയ്ക്കയും അറിയാത്ത അംബുജാക്ഷൻ ഭൂപാളം എന്നൊക്കെ പറഞ്ഞില്ലേ....
    അയാൾ നമ്മൾ വിചാരിച്ച ആളല്ല 🤣🤣🤣
    ഇന്നച്ചൻ 🙏🙏🙏🙏

  • @ashjilav8500
    @ashjilav8500 3 года назад +47

    3.55 രണ്ടുപേരുടെയും expressions 😂😂😍😍

  • @bavab8746
    @bavab8746 3 года назад +82

    ഇത്.മതി..ഇത്.മതി..,.ഇത്. മതീ.....😂😂ഇന്നസെൻ്റ്.പൊളിച്ചു....

    • @Vishnudevan
      @Vishnudevan Год назад

      😂😂😂😂😂 കിടിലൻ കമെന്റ്

    • @akhilnath4125
      @akhilnath4125 Год назад

      😂😂😂

  • @Nizar713
    @Nizar713 3 года назад +43

    മനോഹരമായ ഒരു പാട്ട് ഇവിടെ ജനിക്കുന്നു ❤❤ (പ്രണയമണി തൂവൽ പൊഴിയും)

  • @midhuncn
    @midhuncn 3 года назад +388

    ഇവന്മാര് ഇത് ചിരിക്കാതെ എങ്ങനെ ഷൂട്ട് ചെയ്തു.. 😂

  • @Deek45
    @Deek45 3 года назад +34

    ഷൂട്ടിങ് സമയത്തു അവർ ചിരിച്ചു കഴിഞ്ഞതിന്റെ ബാക്കിമാത്രമാണ് നമുക്ക് ലഭിക്കുന്നത് ...

  • @syammohansyam4014
    @syammohansyam4014 3 года назад +27

    കോമഡി കിങ് ഇന്നച്ചൻ 😂😂🙏🙏🥰🥰

  • @Vishnudevan
    @Vishnudevan Год назад +6

    ഈ സീൻ ഷൂട്ട് ചെയ്തപ്പോൾ എന്തായിരിക്കും ചിരി....പ്രേത്യേഗിച്ച അവസാനം ഇന്നോസെന്റ കുപ്പായം വാതിലിൽ കുളത്തി പിടിച്ചതാണ് എന്ന പറഞ്ഞപ്പോൾ....

  • @HaneedAnugrahas
    @HaneedAnugrahas 3 года назад +24

    ഹാർമോണിയം,, പ്രണയമണിത്തൂവൽ,, വിദ്യസാഗർ 😍

  • @vinayachandran9466
    @vinayachandran9466 2 года назад +18

    2:25 ബിജുമേനോൻ ചിരിക്കുന്നു 😀

  • @bikelover349
    @bikelover349 Год назад +9

    2:33 ikkade reaction 🤣🤣🤣🤣innocent🤣🤣🤣🔥

  • @sebinshaji717
    @sebinshaji717 3 года назад +24

    Ithu mathi ithu mathiiiiiiii

  • @deepuindira2093
    @deepuindira2093 3 года назад +29

    ലാലാ ലാലാ ലാലാ ലാലാ ലാലാ ലാലാലാല........

  • @nikhilwarrier1981
    @nikhilwarrier1981 2 года назад +19

    2 മിനിറ്റ്‌ ദൈർഘ്യമുള്ള ആ രംഗം ഒരു സിംഗിൾ ഷോട്ടാണ്‌!!! ഇന്നസെന്റിനെ അഭിനന്ദിക്കാതെ പറ്റ്വോ????

  • @thisismyentertainment4647
    @thisismyentertainment4647 3 года назад +15

    ബുപാളം ബുപാളത്തിൽ പിടിച്ചു നോക്കു അത് നന്നായിരുക്കും 😅😅🙏🙏🙏🙏

  • @abraham1325
    @abraham1325 3 года назад +79

    ഇന്നസെന്റും, ശ്രീനിവാസനും പൊളിയാണ്, പക്ഷെ ഇവർക്കൊന്നും fans ഇല്ലാന്നുള്ളതാണ്, ആക്ഷൻ സിനിമ ചെയ്യുന്നവർക്ക് മാത്രം ആണ് കൂടുതൽ fans, കോമഡി ചെയ്യുന്നവരെ ഇന്ത്യയിൽ നല്ല നടനായി കാണില്ല, 🙄

    • @Anirdhsukumar
      @Anirdhsukumar 3 года назад +8

      Very correct , best actor eppozhum hero character cheyyunavarkkane kodukkarullu.. very sad

    • @AnupTomsAlex
      @AnupTomsAlex 3 года назад +16

      ങേ നിങ്ങള് ചൊവ്വാ ഗ്രഹത്തീന്നാണോ.. ഇന്നസെന്റിനും ശ്രീനിവാസനും ഫാൻസ് ഇല്ലെന്നോ.. ഹേറ്റേർസ് ഇല്ലെന്ന് പറ. അവരെ ഇഷ്ടമില്ലാത്തത് ആർക്കാണ്.

    • @viviankx8155
      @viviankx8155 Год назад

      Sarikkum comedians annu cinemaye munnottu kondu pokunnathu nayakanmaralla

  • @jamalahamed639
    @jamalahamed639 2 года назад +13

    മമ്മൂക്കാൻ്റെ ആ ഇരുത്തം 😆

  • @maxwellmathew373
    @maxwellmathew373 2 года назад +8

    ഇത് one ഷോട്ട് ആണ്..pwoli👌👌

  • @vineethv6846
    @vineethv6846 3 года назад +21

    0:38 ഹായ്... എന്താ തണുപ്പ്....

  • @sanandhu_
    @sanandhu_ 3 года назад +16

    എന്റ പൊന്നോ ഇജ്ജാതി 😂🙏

  • @saileshsaileshk5702
    @saileshsaileshk5702 3 года назад +12

    Ikkatude aa irikkunna style

  • @kiranr890
    @kiranr890 3 года назад +10

    Expressions innocent 1:20

  • @jijothomas369
    @jijothomas369 3 года назад +15

    ഞാൻ ഒരു ടൂൺ പാടാം 😁

  • @roadsailor79
    @roadsailor79 2 года назад +6

    3:54 Sreeni chettan 😅😅

  • @ssvlog-ez9fi
    @ssvlog-ez9fi 3 года назад +9

    മതി ഇത് മതി ഇത് മതി.... 😄😂

  • @ramesha5984
    @ramesha5984 Месяц назад

    Ennachan supper ❤

  • @noufalkl1020
    @noufalkl1020 2 года назад +6

    ഇത് മതി ഇത് മതി 😂😂😂
    ഇന്നസെന്റ്

  • @ramjith.rramankutty673
    @ramjith.rramankutty673 3 года назад +10

    ലാലാ ലാ ലാലാ..🤣🤣

  • @girisankargs6526
    @girisankargs6526 3 года назад +25

    പ്രണയമണി തൂവൽ പൊഴിയും പവിഴമഴ.

  • @rajbalachandran9465
    @rajbalachandran9465 Год назад +4

    La la la ....la
    La la la ....la
    La la la ....la
    La la la ..........la
    ഇത് മതി ഇത് മതി

  • @byjun9980
    @byjun9980 3 года назад +8

    കാലം തെറ്റി വന്ന സിനിമ.. സൂപ്പർ ..

  • @akshaysp3790
    @akshaysp3790 3 года назад +9

    ഇത് മതി ഇത് മതി ഇത് മതി..... 😂😂😂

  • @JerinJacob-vx4gt
    @JerinJacob-vx4gt 18 дней назад

    Super muvie👍❤️❤️❤️❤️❤️❤️

  • @srikrishnarr6553
    @srikrishnarr6553 2 года назад +7

    @3:46 to end ......semma semma

  • @sathyapv9635
    @sathyapv9635 8 месяцев назад

    Enganethe padam ini arum yethare mukale ittalu varula❤❤❤❤

  • @sreesvlogs866
    @sreesvlogs866 3 года назад +3

    Ennum enum.innocent chettan

  • @gladsonjose344
    @gladsonjose344 Год назад +2

    ഇന്നസെന്റിന്റെ താളം പിടിക്കൽ 😂😂😂😂

  • @liginlopez286
    @liginlopez286 3 года назад +6

    Innocent pewer... 🔥🔥🔥

  • @lekhavl323
    @lekhavl323 3 года назад +16

    Sooooooper comedy 👌👍❤❤❤

  • @vineethp1628
    @vineethp1628 2 месяца назад

    ഇന്നച്ചൻ 😍

  • @Aparna_Remesan
    @Aparna_Remesan 2 года назад +2

    ശരിക്കും ആ തന നന താനാ പാടേ ആരാ.😍

    • @TheREVIEWman16
      @TheREVIEWman16 Год назад

      വിദ്യാസാഗർ ആണെന്ന് തോന്നുന്നു

  • @maneeshmanoharan1994
    @maneeshmanoharan1994 2 месяца назад

    screenplay by Sreenivasan❤❤❤❤❤❤❤❤❤

  • @ume7085
    @ume7085 Год назад +1

    ഇന്നച്ചൻ ❤️😢🙏

  • @ajujacob7759
    @ajujacob7759 3 года назад +19

    ഇന്നസന്റിനെ ശ്രേദ്ധിച്ചിരിക്കുന്ന കൂട്ടത്തിൽ ഇത് വരെ തബല വായിക്കുന്നവനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇന്ന് കണ്ടപ്പോൾ ആണ് നോക്കിയത് എന്തൊക്കെ എക്സ്പ്രഷൻസ് ആണ് 😂

    • @salam8509
      @salam8509 Год назад

      കമലിൻ്റെ മിക്ക പടത്തിലും ഉണ്ട് അസോസിയേറ്റ് ആയ ലാൽജോസ് പിന്നീട് മീശമാധവൻ, പെണ്ണ് കാണാൻ വരുന്ന ചെറുക്കൻ ,ചക്കരമുതിലും ഉണ്ട്

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад

      സത്യമാണ്.. വൻ കോമഡി expression. ഇടക്ക് മമ്മൂക്കയെ ഇടം കണ്ണ് ഇട്ടു നോക്കുന്നുണ്ട് 😂

  • @satharjackland1806
    @satharjackland1806 Год назад +5

    RIP legend innocent sir

  • @technoaea7121
    @technoaea7121 Месяц назад

    Mammootty ❤😂

  • @Enigmatictraveller
    @Enigmatictraveller Год назад +1

    Oru doubt aa song padunadu laljose aano similar voice

  • @vipinotp6465
    @vipinotp6465 Год назад

    Vathilme kolluthi pidichatha thre 😂😂😂😂😂 ingane keeerri പൊളിഞ്ഞു

  • @theknighttemplar8177
    @theknighttemplar8177 Год назад +1

    ലാ ലാ ലാ ലാ ലാ ലാ ലാ ലാ 🤣

  • @shajahant007
    @shajahant007 Год назад +1

    Innocent ❤😂😂😂😂

  • @srikrishnarr6553
    @srikrishnarr6553 3 года назад +2

    Surprise nobody speaks about this movie much

  • @hareeshap5621
    @hareeshap5621 3 года назад +13

    4:12 പന്നി 😂😂😂😂😂

  • @athul119
    @athul119 3 года назад +14

    Innocent thaalam pidikkanadu😅

  • @ziyasworld5797
    @ziyasworld5797 Год назад

    അഭിനയിക്കുന്നതിലും പാടായിരിക്കും ഇത് ഷൂട്ട് ചെയ്യാൻഡ, ചിരിക്കാതെ എങ്ങനെ ഇത് എടുത്തു തീർത്തു അവർ

  • @beevenframes6357
    @beevenframes6357 8 месяцев назад

    Innocent ❤

  • @udayababuk.v6130
    @udayababuk.v6130 Год назад

    ശ്രീനിവാസൻ രണ്ട് ടീമിലും ഉണ്ട് 😁😁

  • @fawazpoozhikunnan3889
    @fawazpoozhikunnan3889 Год назад

    La laa la la itu original song ethanu?

  • @sirilsunny7584
    @sirilsunny7584 2 года назад +1

    ഇ കണ്ണാടി യാ വന്നിരിക്കെനേ 😂😂

  • @safarullasafarulla7530
    @safarullasafarulla7530 Год назад

    പെണ്ണിന്റ തേപ്പ് ഒഴിച് ബാക്കി എല്ലാം ബെസ്റ്റ് ഫൺ ❤അഴകിയ രാവണൻ

  • @nithinanand8029
    @nithinanand8029 8 месяцев назад

    Lal jose ano pattu padunnadh

  • @freemanfree7523
    @freemanfree7523 3 года назад +4

    ജബ്ബാർ മാഷിന്റെ യൂട്യൂബ് വീഡിയോ കണ്ടാൽ ഇതിലും കൂടുതൽ ചിരിക്കാം

  • @critic7408
    @critic7408 Год назад

    03:50 Sreenivasan😂

  • @jamshiarm4728
    @jamshiarm4728 3 года назад

    എത്ര തവണ കണ്ടു

  • @richurichu871
    @richurichu871 3 года назад +9

    അഴകിയ രാവണൻ

  • @sujithsujith155
    @sujithsujith155 Год назад +1

    ചിരിച്ചു ചത്തൂ 😂😂😂😂

  • @sunils7422
    @sunils7422 2 года назад +1

    Thana na na na lal jose sound pole undu

  • @SoudhaMoideen-hd9jr
    @SoudhaMoideen-hd9jr 6 месяцев назад

    ഈ ഷോട്ട് ഇന്നസെൻ്റ് sir നു വേണ്ടി മാത്രം ഡയറക്ടർ ഉണ്ടാക്കിയതാണെന്നു തോന്നുന്നു

  • @Youranish
    @Youranish 9 месяцев назад

    ഫോർ ബൈ ഫോർ 😂😂

  • @musicloverdas94
    @musicloverdas94 Год назад +1

    😁❤️

  • @arunabraham-wj4pe
    @arunabraham-wj4pe 3 года назад

    Supper

  • @nikhilpanikkar
    @nikhilpanikkar Год назад

    4:06

  • @TherealDhyan
    @TherealDhyan 2 дня назад

    ക്രീയേറ്റീവ് ഫീൽഡിൽ പണി ചെയ്യുന്നവരുടെ അവസ്ഥ 😂😂

  • @tajdxb1753
    @tajdxb1753 2 месяца назад +1

    4.10🤣🤣🤣

  • @SoudhaMoideen-hd9jr
    @SoudhaMoideen-hd9jr 6 месяцев назад

    2മിനിറ്റ് 25സെക്കൻ്റ് ഉള്ള ഒരു ഒറ്റ ടേക്ക് ആണ്

  • @shibuerattottil7226
    @shibuerattottil7226 3 года назад +2

    ഇതു മതി

  • @Sgh59-j1m
    @Sgh59-j1m Год назад +1

    ഭൂപാളത്തിൽ പിടിച്ചു നോക്കു

  • @ponnammamanikutty7787
    @ponnammamanikutty7787 2 месяца назад

    😂😂innochan😹😹

  • @SoudhaMoideen-hd9jr
    @SoudhaMoideen-hd9jr 6 месяцев назад

    ഇതിലെ കോമഡി അസ്വാധിക്കണമെങ്ക്കിൽ ഇന്നസെൻ്റ് നെ മാത്രം ശ്രധിച്ചാ മതി

  • @VKP-i5i
    @VKP-i5i 5 месяцев назад +1

    4/4 😂

  • @Kutti1234-q1w
    @Kutti1234-q1w 9 месяцев назад

    ഭൂപാളം 😂😂

  • @aadhisiva6921
    @aadhisiva6921 3 года назад +11

    ഇൗ സിനിമയിൽ ഒരുപാട് കോമഡി ഉണ്ട് പക്ഷെ സിനിമ അന്ന് വൻ പരാജയമായിരുന്നു..

    • @jenharjennu2258
      @jenharjennu2258 3 года назад +4

      പടം ഫ്ലോപ്പ് ഒന്നും അല്ല

    • @aadhisiva6921
      @aadhisiva6921 3 года назад

      @@jenharjennu2258 വിജയം അല്ല

    • @sebastianta7979
      @sebastianta7979 3 года назад +3

      @@aadhisiva6921 എറണാകുളം ഒക്കെ നന്നായി ഓടിയ മൂവി ആണ്

    • @niyazmon5471
      @niyazmon5471 3 года назад

      നീ ആണല്ലോ കളക്ഷോൺ ഏജന്റ്

    • @aadhisiva6921
      @aadhisiva6921 3 года назад +2

      @@niyazmon5471 padam vijayicho ellayo ennariyaan collection agent avanam ennilla Epo ni cinima vijayam parajayam ariyunnath collection agent ayathkondano

  • @ranjithramachandran3468
    @ranjithramachandran3468 Год назад

    ഇത് മതി ഇത് മതി 😂

  • @Athirafrancies
    @Athirafrancies 5 месяцев назад +1

    അഴകിയ രാവണൻ