"എന്റെ ഭാര്യ ആയിക്കൂടെ... ആ കുട്ടികളുടെ അമ്മയായിക്കൂടെ"| Mammootty | Priyaraman | Thilakan

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Movie Name : No.1 Snehatheeram Banglore North
    Directed by : Sathyan Anthikkad
    Written by : Fazil
    Produced by : Khais
    Starring : Mammootty,Priya Raman,Thilakan
    Cinematography : Vipin Mohan
    Edited by : K.Rajagopal
    Music : Jerry Amaldev
    Distributed by : Swargachithra Release
    Welcome to Movie Time - your best RUclips Channel to watch Malayalam classic movies.
    Watch your favorite blockbusters anytime, anywhere!
    Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
    #malayalammoviescenes #evergreenmalayalam #mammootty

Комментарии • 127

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +135

    ഇതിൽ മമ്മൂക്ക പ്രിയരാമൻ നല്ല ജോടി ആണ്.❤️😍മമ്മൂക്ക എന്ത് സുന്ദരൻ ആണ്.

  • @nazeebvattakayam41
    @nazeebvattakayam41 3 месяца назад +25

    എന്താ ബാക് സ്റ്റോറി. ഇന്ന് ഒരു ഭാഷയിലും ഇത്രയും കാബ് ഉള്ള സിനിമകൾ ഇറങ്ങുന്നില്ല. ഒരു നോവൽ പോലെ ജനനം മുതൽ മരണം വരെ. ജീവിതമാണ് വരച്ചിടുന്നത്

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 месяца назад +40

    മഹാ നടൻ തിലകനും മമ്മൂട്ടിയും 😔❤️🙏

  • @Jayespkd
    @Jayespkd 9 месяцев назад +16

    നല്ല ഇമോഷണൽ ഫിലിം ആണല്ലോ... ഇത് നമ്പർ 1 സ്നേഹതീരം എന്ന സിനിമ ആണോ? ഈ ക്ലിപ്പ് ഒഴികെ മുഴുവൻ കണ്ടിട്ടില്ല.. ഈ പടം വിജയിച്ചതാണോ?

  • @nazertirur7258
    @nazertirur7258 4 месяца назад +38

    ഹൃദയ ബന്തങ്ങളുടെ ശക്തമായ ആവിഷ്കാരം.. നിറഞ്ഞൊഴുകുന്ന മമ്മുക്ക സൗന്ദര്യം..

  • @saidaliap5364
    @saidaliap5364 3 месяца назад +10

    മമ്മുട്ടിയും . തിലകനും അഭിനയത്തിൽ ആരാമിക ചത് എന്ന് പറയാൻ കഴിയാത്തവിധം മൽസരിച്ചഭിനയിച ചിത്രം

  • @pularin8630
    @pularin8630 Год назад +103

    Mammukka nte flashback narration..impact of this scenes lies in his voice modulation...what a man...just that voice is enough..

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 8 месяцев назад +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    മൂവി 1സ്നേഹതീരം ബാംഗ്ലൂർ നോർത്ത് വല്ലാത്ത ഫീൽ തരുന്ന മൂവി വളരെ വൈകി കണ്ട ഫിലിം കണ്ടില്ലേൽ വലിയ നഷ്ടം ആയേനെ

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +9

    How beauty is Mammookka ! Priya Raman also suitable pair for Mammookka . She is also handsome. mammookka is being the charecter Vijaya Bhaskar . Two cute kids also very nagural appearance . Prenamam to Kalppana and Sukumary and Innocent .Kaviyoor Ponnamma and Oduvil , Sankaradi , Boby are good acting and also Jenardhanan . The girl kid is Lekshmi Marakkar . Who is the boy child ? One of the good filim of Mammookka . Hattof Mammookka , Sathen Snthikad and Fhasil .❤❤❤❤❤❤

  • @ArunMusicZ-j3q
    @ArunMusicZ-j3q Год назад +60

    13:40 അച്ഛനും ഭർത്താവും മരിച്ചു പോയത് അറിയാതെ സിന്ധുവും അവരുടെ അടുത്തേക്ക് യാത്രയായി... 😰😰

  • @malathigovindan3039
    @malathigovindan3039 Год назад +39

    Mammooti my favorite😍 👌🌹

  • @nevadalasvegas6119
    @nevadalasvegas6119 Год назад +111

    മലയാളത്തിന്റെ മഹാ ഭാഗ്യം ആണ് തിലകൻ ചേട്ടൻ 😢

  • @ummuhabeeb7686
    @ummuhabeeb7686 Месяц назад +3

    തിലകന്റെ അഭിനയം ഇത് പോലൊരു മഹാനടൻ ഇനി ഉണ്ടാവില്ലല്ലോ എന്നോർത്തു മനസ്സ് വിങ്ങുന്നു 😢

  • @naseeraishal6698
    @naseeraishal6698 Год назад +24

    Orupadu kandatha ennalum ippoyum kanum manasinu orutenshan

  • @jalseenamubarak5013
    @jalseenamubarak5013 11 месяцев назад +15

    Mammuty nte glamor kand vannu😅

  • @neethumolsinu6384
    @neethumolsinu6384 Год назад +30

    Thikakan chettan achan aayi super aanu👌Ethu polonnum aarum eni undakilla Film industryil🙏

  • @aspirant335
    @aspirant335 Год назад +12

    Edhoru soundaryonu mammoka ningalku.noki ninnu pokum

  • @fazalpp4716
    @fazalpp4716 3 месяца назад +2

    Mamookaye കൂടുതൽ ഗ്ലാമർ ആക്കിയത് ഈ സിനിമയിലാണൊ

  • @RafeeqPks
    @RafeeqPks Год назад +18

    കരയിപ്പിച്ചു

  • @arshuvan
    @arshuvan 11 месяцев назад +20

    ചിപ്പിയെ കണ്ടിട്ട് കളിയുജ്ഞലിലെ ശാലിനിയെ പോലെ തന്നെ

    • @rahulsyad
      @rahulsyad 3 месяца назад

      Same dubbing anuu

  • @nourin723
    @nourin723 4 дня назад

    പപ്പയുടെ സ്വന്തം അപ്പൂസ് പിന്നെ ഈ സിനിമ യും മമ്മൂട്ടിക്ക് എന്താ glmr👍🏻👍🏻👍🏻രണ്ടും കരയിപ്പിക്കേം ചെയ്തു 🥹🥹

  • @shafeequesabry
    @shafeequesabry 10 месяцев назад +6

    മന്നാടിയരുടെ ഭാര്യയാകാൻ സമ്മതമാണോ

  • @-saldev
    @-saldev Год назад +28

    MAMMOOTTY & MOHANLAL
    ❤ PRIDE OF MALAYALAM ❤

    • @jazzu4866
      @jazzu4866 9 месяцев назад +1

      And Suresh Gopi
      Enthaaa anak Suresh Gopi ne yum paranjhaaal

    • @-saldev
      @-saldev 9 месяцев назад +3

      @@jazzu4866 Please stop nonsense. Then Dileep, Mukesh, Jayaram and lot of others far better than gopi has to be addressed first.

  • @sabr3486
    @sabr3486 Год назад +40

    തിലകൻ. .അതൊരു ജിന്നായിരുന്നു

    • @neethumolsinu6384
      @neethumolsinu6384 Год назад +2

      👌👌👌

    • @Saharasanghchalak
      @Saharasanghchalak 2 месяца назад

      ​@@neethumolsinu6384ലൈക്‌ കൊടുക്കാൻ വരട്ടെ അവൻ ശരിക്കും ജിന്നാണ് മുമ്പ് അവൻ ഒരു ആക്സിഡന്റിൽ മരിച്ചവൻ ഇപ്പോൾ ജിന്നാണ് സൂക്ഷിക്കണം ലൈക്‌ കൊടുക്കുമ്പോൾ മുമ്പ് ഓരാൾ ലൈക്ക് കൊടുത്തു അവർ ഇപ്പോൾ ജിന്ന് കൂടി ഓർമ്മയായി 😭😭

  • @Lasheeja
    @Lasheeja 3 месяца назад +3

    Number one snehatheeram banglore north. Movie

  • @sivadasautomotive7661
    @sivadasautomotive7661 11 месяцев назад +20

    മമ്മൂട്ടി & തിലകൻ ❤️❤️❤️❤️❤️❤️

  • @WizhomTechnologies
    @WizhomTechnologies 10 месяцев назад +15

    Thilakan and mammooty combo 🔥

  • @basiljavadkk
    @basiljavadkk 11 месяцев назад +28

    കരയിപ്പിച്ച സീൻ ❤❤😢😢😢

    • @sethumadhavanmenon7677
      @sethumadhavanmenon7677 9 месяцев назад +1

      അതെ സത്യം ആയിട്ടും ഞാനും കരഞ്ഞു പോയി ❤❤❤

    • @JanakiPm
      @JanakiPm 3 месяца назад

      CT CT hu

  • @abdullatheef4778
    @abdullatheef4778 3 месяца назад +3

    Ho enthoru abhinayangal thilagan

  • @bibinabraham309
    @bibinabraham309 Год назад +292

    മമ്മൂട്ടി എന്താ ഗ്ലാമർ... കിടു...

  • @priyankarajeev1348
    @priyankarajeev1348 3 месяца назад +4

    Mamutty handsome🎉🎉

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 10 месяцев назад +17

    ഭർത്താവിന് ഒന്നും സംഭവിച്ചില്ലെന്നു വിശ്വസിച്ചിട്ടും ആങ്ങളെയെ കുട്ടികളെ ഏൽപ്പിച്ചത് എന്തിനാണാവോ?

    • @blackcats192
      @blackcats192 3 месяца назад +8

      Ath nuna parayunnatanenn avalkk manassilayikkanum..

  • @georgejoy4624
    @georgejoy4624 3 месяца назад +13

    പരസ്പരം മനസ് നുറുങ്ങി പിടിച്ചു നിൽക്കാൻ കണ്ണീരിൽ കുതിർന്ന കുറേ നുണകൾ, വികാരഭരതമായ ഒരു കഥ 👍👍👍 ഗംഭീരം 🙏

  • @shamnasmp7328
    @shamnasmp7328 3 месяца назад +4

    Mammmoos the great

  • @_sajani_
    @_sajani_ 9 месяцев назад +5

    മമ്മുക്ക 🥰🥰🥰🥰

  • @farfor1325
    @farfor1325 9 месяцев назад +5

    Priyaraman❤

  • @sajsajsaj123
    @sajsajsaj123 Год назад +16

    Mammookkante scene 😢

  • @sinana1937
    @sinana1937 3 месяца назад +2

    kann niranjuuu🥺🥺

  • @Kiddieespot
    @Kiddieespot 3 месяца назад +2

    Narration and voice modulation 😍

  • @sudhim4808
    @sudhim4808 Год назад +16

    Thilakan❤

  • @jayalal6564
    @jayalal6564 10 месяцев назад +12

    എൻ്റെ മമ്മൂട്ടി ❤❤❤അഴകു രാജാ ❤❤❤

  • @abdullatheef4778
    @abdullatheef4778 10 месяцев назад +1

    Aarude abhinayam top?30/11/2023

  • @neethumolsinu6384
    @neethumolsinu6384 Год назад +10

    Mammookka👌👌👌👌

  • @MuhammedSalim
    @MuhammedSalim 11 месяцев назад +6

    12:41😢😢😢

  • @jumailathu1236
    @jumailathu1236 8 месяцев назад +2

    very very perfect cinema """"$""

  • @paigeunni3171
    @paigeunni3171 3 месяца назад +1

    Under rated vijayabhaskar ❤️

  • @TomsonVjohn
    @TomsonVjohn 11 месяцев назад +3

    Thilakan chettan❤❤

  • @saleenasaleena1324
    @saleenasaleena1324 Месяц назад

    😢 നല്ല മൂവിയാണ് കരപ്പിച്ച

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 месяцев назад +2

    Sanju did you ?

  • @vineeshavineeshamani9793
    @vineeshavineeshamani9793 9 месяцев назад +5

    എന്തൊരു സ്നേഹം

  • @soumyasraj8168
    @soumyasraj8168 2 месяца назад +2

    Enthhaa mammukkaa yude oru glamour,personality❤❤❤

  • @salimkp8675
    @salimkp8675 10 месяцев назад +2

    Move

  • @fasilbasheer1999
    @fasilbasheer1999 11 месяцев назад +2

    Movie?

  • @nainariza2529
    @nainariza2529 Год назад +2

    Jeevan bakki indelalle

  • @safiyaskitchen4570
    @safiyaskitchen4570 11 месяцев назад +2

    😂

  • @hassankabeer7978
    @hassankabeer7978 2 месяца назад

    Thilakan❤

  • @ShylajaAjidas
    @ShylajaAjidas 3 месяца назад +1

    ❤❤❤

  • @mohiuddinmohi5366
    @mohiuddinmohi5366 8 месяцев назад +1

    😢😢😢😢😢🌹

  • @babyok3227
    @babyok3227 3 месяца назад

    Ethanucinima

  • @terminsanthoshB
    @terminsanthoshB 11 месяцев назад +3

    E😂😂😂 maha nadanm

  • @prakandi2
    @prakandi2 11 месяцев назад +6

    Which movie ..

    • @ScienceComb
      @ScienceComb 11 месяцев назад +2

      No.1 സ്നേഹതീരം, ബാംഗ്ലൂർ നോർത്ത്

  • @SheebahSheebah
    @SheebahSheebah 2 месяца назад

    ❤❤❤❤❤❤❤❤

  • @athiraponnumol362
    @athiraponnumol362 Год назад +2

    😂😂😂😂

  • @aradhanaponnu
    @aradhanaponnu 3 месяца назад

    What a scene

  • @Kochuvavai
    @Kochuvavai Месяц назад +4

    നടന വിസ്മയം തിലകൻ പിന്നെ മമ്മുട്ടി ചിപ്പി പൊന്നമ്മ എല്ലാം അഭിനയത്തിൽ ഒന്നിനൊന്നു മെച്ചം

  • @shyleshv4088
    @shyleshv4088 3 месяца назад +2

    Super movie❤️

  • @kousllyavk9351
    @kousllyavk9351 Год назад +4

    Jj😊.⁰
    Kausaliyarajesh

  • @priyaabhiramimt1998
    @priyaabhiramimt1998 10 месяцев назад +2

    ❤❤❤

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 10 месяцев назад +1

    Movie name pl

  • @nainariza2529
    @nainariza2529 Год назад +7

    💞💞💞💞💞💞💞💞💞💞

  • @Sunnynair
    @Sunnynair 3 месяца назад +4

    SASI 😂

  • @ershade1640
    @ershade1640 3 месяца назад +1

    😭😭

  • @sharathnair2163
    @sharathnair2163 2 месяца назад

    ഒട്ടും ലോജിക് ഇല്ലാത്ത ചവറുപടം. കഥയിൽ യുക്തി നോക്കരുതെന്ന് പറഞ്ഞാലും ഒരു മിനിമം നിലവാരം ഒക്കെ ആകാം

  • @muralikrishnan9407
    @muralikrishnan9407 Год назад +3

    "Pappayude swantham Appoos" kandal mathi. Randum ekadesam onnum thanne. Veruthe time spoil cheyyaruthu. Pls 🤣🤣🤣🤣🤣

  • @mohammedlibin6530
    @mohammedlibin6530 9 месяцев назад +3

    Glamour

  • @ameenahsan1379
    @ameenahsan1379 Год назад +5

    Idhu yadha movie?

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op Год назад +24

    ഒരു മാതിരി ആർട്ടിഫിഷൽ ആയി തോനുന്നു
    എല്ലാവരും

    • @gamingkaduva7426
      @gamingkaduva7426 Год назад

      Ho

    • @ArunMusicZ-j3q
      @ArunMusicZ-j3q Год назад +34

      കാണാതിരുന്നാൽ പോരെ... അപ്പോൾ തോന്നില്ലല്ലോ 😆

    • @fathimathulnaja1308
      @fathimathulnaja1308 Год назад +3

      @@ArunMusicZ-j3q 😆👍

    • @aspirant335
      @aspirant335 Год назад +6

      Nee kananda

    • @farismm1489
      @farismm1489 Год назад +13

      ഈ സീൻ ഒക്കെ ആർട്ടിഫിഷ്യൽ ആയി തോന്നിയോ,,.