ഇന്നത്തെ ഈ തിയറികളും ഈ ദൈവ കൺസെപ്റ്റും അല്ല എൻറെ തിയറി

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 440

  • @judiantu5584
    @judiantu5584 4 дня назад +3

    നിങ്ങളെ പോലെ ഞാനും 3മതഗ്രന്ഥങ്ങളും വായിച്ചതിനുശേഷമാണ് എന്റെ ജീവിതം മാറിയത്. ദൈവത്തെ കണ്ടില്ലെങ്കിലും ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിയുകയാണ്.

  • @shajiravindran7951
    @shajiravindran7951 Месяц назад +13

    വളരെ നല്ല അറിവ്..അവതാരകൻ പ്രകോപിപ്പിക്കുക ആണ് എന്ന തോന്നലുകൊണ്ട് ഉത്തരം പറച്ചിൽ ശാന്തം ആയില്ല എന്ന് മാത്രം..❤

  • @Chithra-x8l
    @Chithra-x8l 7 часов назад

    സൂപ്പർ it's true 🙏🙏👍👌

  • @Sindhudevi-xc2do
    @Sindhudevi-xc2do Месяц назад +10

    Excellent Unique Spark and Light

  • @DONY77777
    @DONY77777 Месяц назад +18

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.😊
    നല്ല വീഡിയോ.

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 Месяц назад +3

    അറിവില്ലാത്ത കുറെ കാര്യങ്ങൾ അറിഞ്ഞു വളരെ സന്തോഷം 🙏❤️❤️

  • @cpcreation7
    @cpcreation7 21 день назад +5

    ഇദ്ദേഹം പറഞ്ഞത് കുറെയൊക്കെ ശരിയാണ്.. ഇനി ഒരേ ഒരു തിരഞ്ഞെടുപ്പ് അതിനിടയിൽ യോഗി വരും പിന്നെ ഒരു ലേഡി .....പിന്നെ ലോകം ഏകതത്വത്തിലേക്ക്!!

  • @girijajaladharan5630
    @girijajaladharan5630 19 дней назад +2

    കർമ്മഫലം കറക്ടാണ് മിത്രൻ ജി❤❤❤

  • @dharmikvew
    @dharmikvew Месяц назад +20

    ദിനാരാത്രങ്ങൾക്കും യുഗങ്ങൾക്കും എന്ന് വേണ്ട പ്രപഞ്ചത്തിന് പോലും ആവർത്തന സ്വഭാവം ഉണ്ട്. കാലത്തെ വിഭജിക്കാൻ കഴിയാതെ ഇത് സാധ്യവുമില്ല.
    ദേശം എന്നത് ഭൂമിയിലെ പ്രദേശങ്ങൾ മാത്രമല്ല ഗാലക്സികൾ വരെ ഉൾപ്പെടുന്നുണ്ട്. ഇതൊക്കെയും ബോധമുള്ളപ്പോൾ അറിവിൽ പെടുന്ന കാര്യങ്ങളാണ്.
    എന്നാൽ ഒന്നുമില്ലാത്ത സ്‌പേസിൽ നിന്ന് ഉണ്ടായി അതിൽ നിലനിന്നു ഒടുവിൽ മഹാപ്രളയത്തിൽ ദൃശ്യപ്രപഞ്ചമാകുന്ന ദ്രവ്യങ്ങൾ ലയിക്കുമ്പോൾ ഒന്നും തന്നെ ശേഷിക്കുന്നില്ല എന്ന അറിവ് ഇപ്പോൾ തന്നെ ബോധത്തിൽ ഉണ്ട്. ആ ബോധം സ്ഥായി ഭാവമായി നിലനിർത്തുക പ്രയാസമുള്ളൊരു മനോനില ആണ്. എന്നിരുന്നാലും സാധ്യവുമാണ്. അങ്ങനെയുള്ള ധ്യാനത്തിൽ കിട്ടുന്ന അറിവിൽ ഇതൊക്കെയും ഒരേപോലെ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് എന്നുള്ള അറിവും കിട്ടുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ഈ ചർച്ച പോലും ഒരു ആവർത്തനമാണ് എന്ന് പറയേണ്ടി വരും. മുൻകൂട്ടി തന്നെ നിശ്ചയിച്ചത് പ്രകാരം എല്ലാം ആവർത്തന സ്വഭാവത്തോടെ നടക്കുന്നു എങ്കിലും അതിനെ കുറിച്ചുള്ള ധാരണ ഉറപ്പിച്ചു കർമ്മങ്ങൾ ചെയ്യാതെ ഇരിക്കാൻ ആർക്കും കഴിയുന്നുമില്ല. അതാണ് വേദാന്തം പറയുന്ന മായ.
    കാലം,ദേശം, കാര്യകാരണ ചിന്ത അതിന്റെ പരിധിക്കുള്ളിൽ പെട്ട ഒരു ജീവനും മനസ്സിനെ ജയിക്കാൻ കഴിയാതെ വരുന്നു. ആത്മീയ ഉന്നതിയിൽ എത്താതെ പ്രാണൻ പോകുന്നവർക്കൊക്കെ ജനി മരണങ്ങളുടെ ആവർത്തനം സംഭവിക്കുന്നു. ഓരോ ജീവതമാവും ചിന്തയാകുന്ന കർമ്മങ്ങളാൽ ചിതിയിലും ചിത്ത വാസനകളെ ദഹിപ്പിക്കാൻ കഴിയാതെ പോകുന്നു. അവർക്കൊക്കെ ഈ സംവാദം ബാധകമാണ്. അനന്തതയിൽ സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ കർമ്മം ചെയ്യാൻ ബോധമുള്ള മനുഷ്യന് കഴിയും.അങ്ങനെ ഒരു ബോധ തലത്തിലേക്ക് സ്വയം ഉയർത്താനാണ് ആത്മീയത വേണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മതങ്ങൾ കൊണ്ട് അത് സാധ്യമല്ല. മത ഗ്രന്ധങ്ങൾ ധാരാളമുണ്ട് അതൊക്കെ തുറന്ന് നോക്കിയാലും അതിനപ്പുറമുള്ള പരാവസ്ഥയെ അറിയാതെ രക്ഷയില്ല. ചിന്തയുടെയും വാക്കുകളുടെയും ഉദയ സ്ഥാനത്തിനും അപ്പുറമുള്ള മൗനമാണ് ഋഷിശ്വരന്മാർ സത്യമാണ് എന്ന് മനസ്സിലാക്കിയത്. അതാണ് ഭഗവാൻ ദക്ഷിണാമൂർത്തിയായി ശിഷ്യർക്ക് മുന്നിൽ ഇരുന്ന് മൗനത്തിലൂടെ സംശയങ്ങൾക്കൊക്കെ അറുതി വരുത്തി എന്ന് പറഞ്ഞത്.

  • @harithakochuk3969
    @harithakochuk3969 11 дней назад +1

    Valare vyathyasthan unique thought..🎉

  • @akhilb.p5361
    @akhilb.p5361 11 дней назад +1

    Thank you sir for the valuable information ❤

  • @renjithrajesh2881
    @renjithrajesh2881 Месяц назад +7

    pwoli 🧨🧨🔥🔥🔥🔥

  • @Sujithginger
    @Sujithginger Месяц назад +4

    Mitranji അടുത്ത വീഡിയോ വേഗം പ്രതീക്ഷിക്കുന്നു 🔥🔥🔥

  • @VALSALAMD-g3g
    @VALSALAMD-g3g 14 дней назад +1

    മിത്രജി പറയുന്നത് വല്യ വല്യ കാര്യങ്ങൾ ഇനി കുറെ ആൾക്കാർ ഇതിന്റെ പുറകെ പോകും 👍🏼

  • @Murali-xq8qy
    @Murali-xq8qy Месяц назад +29

    മിത്രൻ ഭായ് പറഞ്ഞത് പ്രകാരം ഇനി ഭാവിയിൽ ഈ ലോകം ഭരിക്കാൻ പോകുന്നത് ഇലോൺ മാസ്ക് ആആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്..

  • @pradeeparjunan8965
    @pradeeparjunan8965 Месяц назад +6

    Great. 👍

  • @haseenasaji6307
    @haseenasaji6307 Месяц назад +10

    🙏🏻എന്റെ പൂർവ ജന്മവും അതുമായി ഈ ജന്മത്തിൽ ഉള്ള കണക്ഷനും ഇപ്പോഴുള്ള എന്റെ ലൈഫ് പോകുന്നതും എങ്ങോട്ടു പോകണം എന്നും വഴികാട്ടി ആണ് മിത്രൻജി

  • @anandanvd5317
    @anandanvd5317 Месяц назад +45

    മാഷേ!!! ഇത് കേൾക്കുന്ന എല്ലാവർക്കു० മനസിലായില്ലെന്ന് വരാ०.... എങ്കിലും പറയുന്നത് എല്ലാം ശരിയാണ് ....

  • @kings6365
    @kings6365 Месяц назад +2

    Good👍 good👍,,,, nalla samsaram,,, nalla அறிவு

  • @RIJIL666
    @RIJIL666 16 дней назад +1

    Ellavarkkum pranthanu..pakshe vythyastha tharathilakum aa piranthu..

  • @kaladharandamodharan585
    @kaladharandamodharan585 Месяц назад +18

    ഭൂമി കർമമാണ് ഏറ്റവും സത്യം വളരെ സത്യമാണ്

    • @RIJIL666
      @RIJIL666 16 дней назад

      Ennal bhoomi entho papam cheythittundalle..

  • @remyakmkm9260
    @remyakmkm9260 16 дней назад

    Thank you😍

  • @subashsubran7654
    @subashsubran7654 Месяц назад +3

    One and only mithranji ❤❤🎉🎉

  • @ArjunCk-xt3fp
    @ArjunCk-xt3fp Месяц назад +2

    Need more videos of this guy ❤

  • @aswinp2481
    @aswinp2481 Месяц назад +3

    Mithran ji ❤❤

  • @lathikasathyanath2985
    @lathikasathyanath2985 18 дней назад +1

    Mithran പറയുന്നത് സത്യമാണ്

  • @ABHIJITHMGM
    @ABHIJITHMGM Месяц назад +3

    മിത്രൻ ഭായ് ❤️🔥

  • @shravanamgreenshomestay
    @shravanamgreenshomestay 8 дней назад

    Mitrathmajanji...🔥🔥🔥

  • @leelaravindranath5989
    @leelaravindranath5989 Месяц назад +9

    ഞാനും ഇദ്ദേഹത്തിന്റെ appointment എടുത്തിരുന്നു എല്ലാം correct ആണ്

    • @saidali5273
      @saidali5273 Месяц назад +1

      Nomber tharamo

    • @ssAMBA-j2x
      @ssAMBA-j2x 22 дня назад

      Contact number kittumooo

    • @jayasreem408
      @jayasreem408 22 дня назад

      നമ്പർ post ചെയ്

    • @sachu2151
      @sachu2151 16 дней назад

      ​@@jayasreem408 Starting il kaanikkunnund

    • @AnilKumar-sv5ec
      @AnilKumar-sv5ec 15 дней назад

      8 മാസം കഴിഞ്ഞേ കിട്ടു​@@saidali5273

  • @shalinimangadu5437
    @shalinimangadu5437 Месяц назад +2

    Mithranbro super❤🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Месяц назад

    Thank you

  • @shinuthomas9922
    @shinuthomas9922 28 дней назад +10

    Self posting കുറച്ചു കൂടുതൽ ആണ് എന്ന് കേൾക്കുമ്പോൾ തോന്നുന്നില്ലേ? എനിക്ക് തോന്നി..

    • @HDvijayanhdv
      @HDvijayanhdv 22 дня назад

      അത് ഒരു പക്ഷെ ആത്മവിശ്വാസത്തിന്റെ, പ്രപഞ്ച ശക്തിയുടെ ഇടപെടലാണെങ്കിലോ. അഹങ്കാരത്തിന്റെ കണിക പോലും അതിൽ ഇല്ലെങ്കിലോ

  • @SUBHASHBALA-u2g
    @SUBHASHBALA-u2g 4 дня назад

    Praathan...

  • @neethuPiyush
    @neethuPiyush Минуту назад

    🙏♥️🙏

  • @Vasanthi-w5r
    @Vasanthi-w5r Месяц назад +2

    Mithran jiyudea RUclips channal kandu nokk correct ayya kariyagal anu parayune

  • @Themanoftruth006
    @Themanoftruth006 6 дней назад +2

    Karma🔥

  • @saradaps8035
    @saradaps8035 7 дней назад

    അതെ, ഈ പ്രപഞ്ചം

  • @AnilKumar-sv5ec
    @AnilKumar-sv5ec 15 дней назад +3

    സർവശക്തനായ മോദിയെ പറ്റി പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു ഇന്ത്യ ജനതയുടെ ഭാഗ്യം

  • @dharmikvew
    @dharmikvew Месяц назад +5

    ആരാണ് ലോകം ഭരിക്കാൻ പോകുന്നതെന്ന് ചോദ്യത്തിന് ചില സൂചനകൾ നൽകിയത് പ്രകാരം ഇലോൺ മസ്ക് നേ ആണ് ഉദേശിച്ചത്.

  • @kings6365
    @kings6365 Месяц назад +7

    நமஸ்தே🙏🙏🙏

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 17 дней назад

    Thrishurkaaran original business man

  • @Arvnd
    @Arvnd Месяц назад +1

    Mithran should meet Maithreyan

  • @syamreikihealing
    @syamreikihealing Месяц назад +2

    Mythenji നമസ്കാരം🙏

  • @UshaRajan-d4s
    @UshaRajan-d4s Месяц назад +1

    Ethanu sathyam🎉

  • @jismonjoy6018
    @jismonjoy6018 Месяц назад +3

    Mithran Ji 🔥🔥🔥

  • @ratheeshnr2465
    @ratheeshnr2465 Месяц назад +1

    Mithran fire ❤❤❤❤

  • @anishanish949
    @anishanish949 Месяц назад +4

    Puthiya vaanam😊

  • @Eyeofknowledge-y5c
    @Eyeofknowledge-y5c Месяц назад

    🎉🎉🎉mithran broi........ 👌

  • @sivadasn4783
    @sivadasn4783 26 дней назад +4

    ഇന്നത്തെ കാലഘട്ടത്തിൽ കൂണ് മുളയ്ക്കുന്ന പോലെയാണ് ജ്യോതിഷ പ്രസ്ഥാനങ്ങൾ 'ഇതിൽ ഇറങ്ങി തിരിച്ചാൽ പിന്നെ അതിൽ നിന്ന് മാറാൻ സാധിക്കുമോ. ഇത് അന്ധവിശ്വാസം വളർത്താൻ ഘടകമാകും. നമ്മളിൽ നിക്ഷിപ്തമായ ആത്മാവ്' പരമാത്മാവിൻ്റെ അംശം നമ്മളിൽ കുടികൊള്ളുന്നു. ധ്യാനം ശ്വാസത്തിൻ്റെ ഗതിവകതി കളെ സസൂക്ഷ്മം വീക്ഷിയ്ക്കുക. അത് പറഞ്ഞ് തന്ന ഗുരുവിനോട് നന്ദി പറയുക. അവതാരകൻ മാററത്തോട് ഒഴുകിച്ചേരുന്നു. നല്ല ധ്യാനഗുരുക്കന്മാരെ കാണു എന്നിട്ട് അതൊക്കെ അവതരിപ്പിയ്ക്കു 'AbackRenjith'

  • @Shankumarvu
    @Shankumarvu Месяц назад +1

    ❤u mithran bro

  • @girijakumars3259
    @girijakumars3259 16 дней назад

    mithragi എനിയ്ക്ക് Mtheory പഠിയ്ക്കാൻ ആഗ്രഹം ഉണ്ട്. Januvary class തുടങ്ങുന്നതിൽ പങ്കാളിയാകണം എങ്ങനെ?

  • @Anupama-pq3uc
    @Anupama-pq3uc Месяц назад +2

    Chettanete pr wrk aano chettane pokki ezhuthunne???

  • @sobhagopinath4451
    @sobhagopinath4451 5 дней назад

    പറയുന്ന എല്ലാം ശരിയാണ്

  • @pvk3653
    @pvk3653 Месяц назад +7

    അണക്കെട്ട് സ്വാമിയും ശിഷ്യൻ മാർ എവിടെ?

  • @pratheeshrp2633
    @pratheeshrp2633 8 дней назад

    Poli

  • @sraji5785
    @sraji5785 Месяц назад +1

    പൊളിച്ചു സൂപ്പർ 👍🏼👍🏼👍🏼🙏🏼

  • @SindhuIndrajith123
    @SindhuIndrajith123 Месяц назад

    Mithran super

  • @chithrasunil3072
    @chithrasunil3072 Месяц назад +1

    👌👌👌👌👌

  • @gangabinu4460
    @gangabinu4460 18 дней назад

    🙏

  • @Originaluser777
    @Originaluser777 Месяц назад +1

    💐

  • @Yani-s_Vlog
    @Yani-s_Vlog Месяц назад

    Super

  • @akhil_sai
    @akhil_sai Месяц назад +12

    ധർമ്മം / ദാനം ചെയ്താൽ ആപത്തുകൾ അകലും എന്ന് എല്ലാ മതങ്ങളും പറഞ്ഞിട്ടുണ്ട്, ഇതിന്റെ അർത്ഥം മനസിലാക്കി നിങ്ങൾ പ്രവർത്തിച്ചാൽ സമാധാനം ഉറപ്പ്.

    • @anilakumari1257
      @anilakumari1257 Месяц назад

      അതിന്റെ അർത്ഥം എന്താണെന്ന് പറയാമോ 🙏🏻

    • @akhil_sai
      @akhil_sai Месяц назад +3

      അതിന്റെ അർത്ഥം നമ്മൾ ദാനം ചെയ്യണം എന്ന്, പൈസയോ ഭക്ഷണമോ ആണ് എളുപ്പം, വിശകുന്നവർ അടുത്ത് വന്നാൽ ഞാൻ ഭക്ഷണം കൊടുക്കും എന്ന് മനസ്സിൽ വിചാരിക്കുക , ഭക്ഷണം ചോദിച്ച് ആള് വരും, എനിക്ക് ഒരുപാട് അനുഭവം ഉണ്ട്

  • @nirvananjnana
    @nirvananjnana 8 дней назад

    പ്രാരാബ്ദ കർമ ഇല്ലേ. എല്ലാ ഗ്രന്ഥങ്ങളും പറയുന്നു.

  • @gowthamgt3532
    @gowthamgt3532 Месяц назад

    Om shanthi

  • @ChandranPp-j1i
    @ChandranPp-j1i 4 дня назад

    My dob is26/3/1957 1.15am

  • @newuser8593
    @newuser8593 Месяц назад +1

    Mullaperiyar pottumo sir

  • @akhilvh9544
    @akhilvh9544 Месяц назад +2

    Chalakudiyil ulla M Burger enna shop pulliyude aanennu thonunnu

    • @renjithrajesh2881
      @renjithrajesh2881 Месяц назад +3

      alde brand anu

    • @soulvenom2841
      @soulvenom2841 Месяц назад +1

      Saudi burger shopil panik ninna aanu Evan... Ee udayip aayit eragi aalkarudr kayyin cash medich paripadi set cheyth ett shop aanu 😂😂 odane Pani varunund ..

    • @Goodhealthalways-st4uq
      @Goodhealthalways-st4uq Месяц назад

      ​@@soulvenom2841ivan nalla pani kodukkanam bro. Aalkkare vazhithettikkan ivan midukkan aanu

    • @Themanoftruth006
      @Themanoftruth006 Месяц назад +2

      ​@@Goodhealthalways-st4uqനിങ്ങൾ രണ്ടു പേരുംകൂടി ഒരു തീരുമാനത്തിൽ എത്ത്🤝🤝
      എന്നിട്ട് ഒരുമിച്ചു പോലീസ് സ്റ്റേഷൻ ഇൽ പോയി ഒരു പരാതി
      കൊടുക്കാം...
      എന്നിട്ട്, എന്നെ വിളിച്ചാൽ കാര്യങ്ങൾക്കു വേഗത്തിൽ ഒരു നീക്ക് പോക്ക് ഉണ്ടാക്കിത്തരാം...👌👌

  • @byjuks8919
    @byjuks8919 Месяц назад +9

    എൻതൊക്കെയൊ കഴിവുള്ള ആളാണ്, പക്ഷേ അഹങ്കാരം കാണിക്കരുത് അത് നാശം വരുത്തും

    • @soulvenom2841
      @soulvenom2841 Месяц назад

      Evan oru koppum ella.... Thani udayupp ....

    • @Sujithginger
      @Sujithginger Месяц назад +1

      @@soulvenom2841 നിങ്ങൾക് എന്താണ് ഉള്ളത് bro 😂😂😂

    • @Drbirder
      @Drbirder 18 дней назад +1

      സ്വാഭിമാനവും അഹങ്കാരവും തമ്മിൽ വ്യത്യാസമുണ്ട്

    • @gangabinu4460
      @gangabinu4460 18 дней назад +3

      കേൾക്കുന്നവർക് തോന്നുമെങ്കിലും അത് അഹങ്കാരം അല്ല. Sir maximum ശ്രമിക്കുവാന് എം തിയറി മറ്റുള്ളവരിലേക്ക് എത്തിക്കാൻ. അത്രയും വിശ്വസിക്കാം

  • @anilkumaranandan4497
    @anilkumaranandan4497 Месяц назад +1

    Ee eka loka bharanam nadathunna aal marikkille?appole enthakum?

  • @ShinoShino-d3b
    @ShinoShino-d3b Месяц назад +2

    Suhruthe....😊
    Parayunnathu oru thamasa aayi thonnunengilum ...ichiri onnu alochichappol thonnuyathanu thettayengil kshamikkanam ....🙏 Ithilu atdheham oru upama paranju ..pranjitettan cheruppathil biksha yachichu Vanna aa vyakthikku bikshayayi kittiya aa annathil mannu vaari ittu ., Ayathinalanu adhehathinu arikachchavadam cheyyendi vannathennu ...aa cinemayil thanne pradhipadhikkunnundu "Pranjiyettante paramparyam ithu thanneyaanu cheythirunnathennu ,😊 atheennu oru parivarthanamanallo aa manushyan agrahichathu 😊 athukondanallo aa avishkaranam nammudeyokke munnil manoharamayathu 😂 ente chodhyam enthu kondanu thaangal aa oru premeyathe udhaharanamaayi paranjathu 😊😊😊

  • @Anukuttan-z4l
    @Anukuttan-z4l Месяц назад +78

    എന്ത് വേണേൽ പറഞ്ഞോ, സ്വയം പുകഴ്ത്തരുത്, പൊങ്ങച്ചം പറയരുത്, പ്ലീസ്.😮

    • @mathewjohn8126
      @mathewjohn8126 Месяц назад +6

      Iddhehathinte videos kandittundu. Ellaam naerathe thanne paranju kazhinju. Ithil paranja palathum Sunday Raattiri live shows il njan kandava aanu. Saudi il ninnum aanu live vannirunnathu. Athaanu pullikkaaran appol paranjathum . Midukkan

    • @sudheersakthi
      @sudheersakthi Месяц назад +6

      ചെയ്ത കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാത്തിനും യൂടൂബിൽതെളിവുണ്ട് പരിശോധിക്കു

    • @ArunKumar-ee3uv
      @ArunKumar-ee3uv Месяц назад +9

      മിത്രൻ ജീ യെ പറ്റി അറിയാത്തത് കൊണ്ടാണ് ഈ പ്രശ്നം എന്ത് തെറ്റിതാരണ ഉണ്ടെങ്കിലും നേരീട്ട് വിളിക്ക് നിങ്ങളുടെ കണ്ണ് വെളിയിൽ തള്ളുന്നത് കാണാം, സുഹൃത്തേ ഒരു പാട് ജോതിഷം നോക്കുന്ന വ്യക്തികളെ ഞാൻ കണ്ടിട്ടുണ്ട് ഇത് പുലിയാണ് കേട്ടോ

    • @alvinnchandran1456
      @alvinnchandran1456 Месяц назад +1

      Thonni le enikum

    • @femyrj
      @femyrj Месяц назад +3

      Don't fall into these trap

  • @santhoshprakash9817
    @santhoshprakash9817 10 дней назад

    Naadi jyothishatthil jaathi matha baedhamenniyae nokkiyaal ellaam ariyaam.

  • @surendranathm6781
    @surendranathm6781 Месяц назад +11

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും!

    • @Sujithginger
      @Sujithginger Месяц назад +4

      താങ്കൾക് ഇതുപോലെ എന്ധെങ്കിലും കിട്ടിയിട്ടുണ്ടോ, ഉണ്ടാകാൻ സാധ്യത തീരെ ഇല്ല, ആദ്യം നിങ്ങൾ പറഞ്ഞ പഴഞ്ചൊല്ല് എങ്ങിനെ ഉണ്ടായി എന്ന് ആദ്യം പറയു 😂😂😂

    • @planetinfluencedk5360
      @planetinfluencedk5360 10 дней назад

      ​@@Sujithgingerഅതിന്റ അർത്ഥം മലയാളം അറിയാവുന്നവർക്ക് അറിയാം തനിക്ക് അറിയില്ലെങ്കിൽ പോയി പഠിക്ക്

    • @Sujithginger
      @Sujithginger 8 дней назад

      @@planetinfluencedk5360 അർത്ഥം അല്ല, അത് ഉണ്ടാകാനുള്ള കാരണം അറിയാൻ ശ്രമിക്കു.

  • @ArunKumar-sq1wr
    @ArunKumar-sq1wr Месяц назад

    🔥🔥❤

  • @georgejosephmannanal3369
    @georgejosephmannanal3369 Месяц назад +2

    Elon Musk?😯

  • @shinuthomas2796
    @shinuthomas2796 Месяц назад +1

    കർമ്മഫലം
    ഇതെല്ലാം കേൾക്കേണ്ടിവന്നത് 😄😄😄

  • @vijayalakshmitk2221
    @vijayalakshmitk2221 Месяц назад

    🎉🎉🎉

  • @darkonday
    @darkonday 12 дней назад

    S തിയറി പ്രകാരം. എല്ലാരുടെ അക്കൗണ്ടിലും പൈസ വന്ന് റോബോട്ട് ആണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെങ്കിൽ. മനുഷ്യനുമാത്രം ചെയ്യാൻ പറ്റുന്ന കർമങ്ങൾ ചെയ്യാതെ വരുകയും. പ്രപഞ്ചത്തിന് ഒരു ഫുൾസ്റ്റോപ്പ് ആവുകയും ചെയ്യും.
    നമ്മൾ ഓരോ സിനിമകളിലും കാണുന്ന കഥകൾ അതിൻറെ കഥാകൃത്തിന്, തിരക്കഥാകൃത്തിന് ഭാവനയിൽ തെളിയുന്ന ഒരു അവരുടെ സ്വന്തം തിയറികൾ മാത്രമാണ്. (7 വർഷം കഴിഞ്ഞാൽ മുപ്പതിനായിരം രൂപ കിട്ടിയിട്ട് എന്ത് കാര്യം )

  • @ramanipankajakshan7460
    @ramanipankajakshan7460 Месяц назад +8

    ഇത്രയും confederate ആയി സംസ്സാരിക്കൂന്നത് ശരിയാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ്

  • @Songs-i2m
    @Songs-i2m 18 дней назад

    Elon Musk 😻😮

  • @rejishpr9248
    @rejishpr9248 Месяц назад +20

    മറ്റുള്ളവരെ പറ്റിക്കുന്നതും ജീവിക്കുന്നതും ദോഷ കർമ്മം തന്നെ .
    ഉദര ജീവിതം ബഹുകൃത വേഷം ...😊

    • @sivakumarypr6564
      @sivakumarypr6564 Месяц назад +10

      വേദാതിരി മഹർഷി പറഞ്ഞിരിക്കുന്നത് ഏകദേശം 30 വർഷത്തിനകം ഏകലോകഭരണം വരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം 2006 ൽ സമാധിയായി

  • @yadhukrishnann.r7688
    @yadhukrishnann.r7688 Месяц назад

    M 🔥

  • @solyluckose4660
    @solyluckose4660 Месяц назад

    Encyclopaedic

  • @Nbrpoornima
    @Nbrpoornima 16 дней назад

    ഇദ്ദേഹത്തിന്റെ നമ്പർ??

  • @sobhanakumary521
    @sobhanakumary521 22 дня назад

    Sir Namesthe.
    Mithralmajente no edamo?

  • @sivadasantp654
    @sivadasantp654 20 дней назад +1

    Doesn't make sense. Also, need clarity. Questions are clear, but answers ate not clear, needs clarity. Explain point to point.

  • @kings6365
    @kings6365 Месяц назад +2

    Guru parayunnu,,,,, DAIVAM KANNILLATHAE KANUKAYUM CHEVI ILLATHAE KELKKUGHAUM,,,MOOK ILLATHAE SOSIKKUGHAYUM,,,,NAVILLATHAE RUCHIKKUGHYIM,,, THOKK ILLATHA SPARSIKKUGHUM CHEYYUNNA CHIDHPURUSHAN AVUNNU,,,

  • @letsenjoylife7746
    @letsenjoylife7746 Месяц назад +9

    ഇയാൾക്കു എന്തോ മാനസിക issue ഉണ്ട്.. ഞാൻ ഒരു മഹാ സംഭവം എന്ന തോന്നൽ ആണ്.. ഭൂമി പരന്നതാണ് എന്നൊക്കെ ആണ് വാദം

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Месяц назад

      @@letsenjoylife7746 തന്നെ പോലുള്ള് മാനസിക രോഗികൾ ആരെയും അംഗീകരിക്കില്ല

    • @shyam7390
      @shyam7390 Месяц назад +1

      ഭൂമിയുടെ കർമ്മ വീഡിയോ ചെയ്തു വെച്ചിട്ടുണ്ട്. ആദ്യം അതു കണ്ടിട്ടു വാ.

    • @Sujithginger
      @Sujithginger Месяц назад +1

      പരന്നതാണ് എന്ന് പറഞ്ഞു കേട്ടില്ല ഭൂമിയെ പോലെ തന്നെയാണ് മനുഷ്യനും, അത് തന്നെയാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത് അത് ശാസ്ത്രിയമായി തെളിവുകളോടെ പറയുന്ന വീഡിയോ കാണു, കണ്ടു വിലയിരുത്

    • @Eyeofknowledge-y5c
      @Eyeofknowledge-y5c Месяц назад

      Skip cheyithu podey

    • @sunil68894
      @sunil68894 Месяц назад +1

      issue അല്ല മുഴു ഭ്രാന്തൻ.

  • @anurajthyagarajan7319
    @anurajthyagarajan7319 Месяц назад

    ❤❤❤

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 Месяц назад +3

    മറ്റൊരാളുടെ ജീവിതം താങ്കളുടെ സിസ്റ്റത്തിലൂടെ രക്ഷപെടുത്താൻ കഴിയുമോ സാർ ❤

    • @Themanoftruth006
      @Themanoftruth006 6 дней назад +1

      അവനവന്റെ ജീവിതം രക്ഷപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്
      ഈ സിസ്റ്റത്തിലൂടെ നിങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തി ഹാപ്പി ആയി മുന്നോട്ടു പോകാനുള്ള
      വഴികൾ പറഞ്ഞു കൊടുക്കുന്നു എന്ന് മാത്രം...

  • @athiram902
    @athiram902 22 дня назад

    X Elon musk🔥
    I think so...

  • @avanilastudio7
    @avanilastudio7 Месяц назад +1

    M- theory

  • @WanboX5
    @WanboX5 Месяц назад +2

    Enthanu ee " M Theory" iyaal thanne kandu pidichennu parayunna entho onnu...
    Ellathilum ee theliyikkaan nokkunnathu enthinaanu ? Enthu vishayathineyum valachu odikkanakum, oru cheriya kaaryam polum enthinu etra valachu Ketty parayanam?? Ellam confusion/complex aakkum. Ivar nammale poole RUclips il ulla videos Kure kaanum, athu vechulla logic il adikkum, mikkathum sheriyayirikkumello genuine input aanel.... Athine patty arivillatha paavangal athu kandu veezhum..
    Ithaanu " M Theory"

    • @shajanshanavas7469
      @shajanshanavas7469 23 дня назад

      M theory science theory iyallu enthinu e Peru edutenn manasilakunilla

  • @nirvananjnana
    @nirvananjnana 8 дней назад

    Bibilil പറഞ്ഞിട്ടുണ്ട് ഒരാൾ ലോകം ഭരിക്കും എന്ന്. Ufo വരും എന്ന് പറഞ്ഞില്ല. Articil ice ഉരുകി കടലിലെ ജലനിരപ് ഉയരും എന്ന് പറഞ്ഞില്ല

  • @prasannakumarivineethan6133
    @prasannakumarivineethan6133 Месяц назад

    🙏🏽🙏🏽🙏🏽

  • @kalaradhakrishnan7608
    @kalaradhakrishnan7608 22 дня назад

    Jan matram correct. Arivund. Ennuvach. Mattullavarum. Vivekam. Ullavara

  • @VimalKumar-nq5zp
    @VimalKumar-nq5zp 18 дней назад +3

    നെല്ലിക്ക തളം നല്ലതാ 😊

    • @Themanoftruth006
      @Themanoftruth006 7 дней назад +3

      താങ്കൾ എത്രയും പെട്ടന്ന് നെല്ലിക്ക വാങ്ങി വെച്ചോളൂ...
      ഞാൻ താങ്കൾക്ക് പറ്റിയ തളം
      ഉണ്ടാക്കിത്തരാം 😊👌

  • @Blessingsandgrowth
    @Blessingsandgrowth 8 дней назад

    Elon musk becoming the supreme of the world 😟

  • @dhanushmaddy6085
    @dhanushmaddy6085 23 дня назад +1

    Elon musk ano control cheyan pokunth

  • @vivaanandhvt1087
    @vivaanandhvt1087 Месяц назад +3

    മരം / ഇരുമ്പ് മേശ എന്തിന്നാണ് Decord ചെയ്യമെന്നു പറഞ്ഞത് മനസ്സിലായില്ല.? ആകെ മൊത്തം ഒരു ശങ്ക

    • @sudheersakthi
      @sudheersakthi Месяц назад

      ഇന്ന് കാണുന്ന എല്ലാം രഹസ്യങ്ങൾ ഒളിപ്പിച്ച ഭാഷകളും രീതികളും അതറിയാൻ M തിയറി വേണം

    • @harikrishnan9450
      @harikrishnan9450 17 дней назад

      😂😂😂