'നാം വിഷയ ബന്ധങ്ങൾക്കടിപ്പെട്ടു ജീവിക്കുകയാണ്. സകല തത്വങ്ങളും ആശയങ്ങളും ശാസ്ത്രങ്ങളും എല്ലാം ഇവിടെ നാനാവിധ വിഷയ ലിപ്തിതമാണ്. ഈ പഞ്ചേന്ദ്രിയ വിഷയങ്ങൾക്കപ്പുറം നാം പ്രാണനെ ധാരണ ചെയ്തെത്തണം അപ്പോൾ ഈ വിഷയങ്ങൾ എന്ന മായാ മറഭേദിക്കാനാകും അപ്പോൾ സത്യത്തെ അവിടെ വെളിപ്പെടും അവിടെ നിന്നു മാണ് ട്രയാഗിമാർക്ക് ചില സിദ്ധികൾ അവർ അറിയാതെ ലഭിക്കുന്നതു്! അതിനാൽ വിഷയ ബന്ധത്തെ കടന്ന് അപ്പുറം എത്തുക ! അതിനാണ് യോഗയിലെ 'ധാരണാ പരിശീലനം അതു വിജയിക്കാൻ അധികം പേർക്കും ആകില്ല! പത്രാ: യോഗാചാര്യൻ
Namaskaram guruve ഞാനിന്ന് കാണാൻ ആഗ്രഹിച്ച കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് അങ്ങയുടെ നാവിൽ നിന്നും വന്നത് ആഗ്രഹിക്കുന്നതെല്ലാം പ്രപഞ്ചം നമുക്ക് എത്തിച്ചു തരുന്നു
എല്ലാ വിഷയങ്ങളും ചിന്തയ്ക്ക് വിധേയമാക്കാറുണ്ട്. പതുക്കെ വിഷയത്തിലേക്ക് കൊണ്ടു പോകുന്ന രീതി അതീവ ഹൃദ്യം. സൂക്ഷ്മമായ ഊർജ്ജത്തെ ശ്രദ്ധയോടെ അനുഭവിച്ചറിയാൻ സാറിന്റെ ഈ വാക്കുകൾ സഹായിക്കുന്നു 🙏
ശ്രദ്ധഒരിടത്തു കേന്ദ്രീകരിചതുകൊണ്ട് siddiയൊന്നും ഉണ്ടാകില്ല.സിദ്ധികൾ അനേക കാലങ്ങൾക്കൊണ്ട് അവദൂതമ്മാർക്ക് സ്വായത്തമാകുന്ന ഒരു കഴിവാണ്. നിങ്ങളുടെ സംസാരം കേട്ടിട്ട് ഉറക്കം വരുന്നു.
നന്ദി സർ, വളരെ ലളിതമായി വിഷയത്തെ അവതരിപ്പിച്ച് മനസ്സിലാക്കി തന്ന അങ്ങേക്ക് കോടി നമസ്കാരം
'നാം വിഷയ ബന്ധങ്ങൾക്കടിപ്പെട്ടു ജീവിക്കുകയാണ്. സകല തത്വങ്ങളും ആശയങ്ങളും ശാസ്ത്രങ്ങളും എല്ലാം ഇവിടെ നാനാവിധ വിഷയ ലിപ്തിതമാണ്. ഈ പഞ്ചേന്ദ്രിയ വിഷയങ്ങൾക്കപ്പുറം നാം പ്രാണനെ ധാരണ ചെയ്തെത്തണം അപ്പോൾ ഈ വിഷയങ്ങൾ എന്ന മായാ മറഭേദിക്കാനാകും അപ്പോൾ സത്യത്തെ അവിടെ വെളിപ്പെടും അവിടെ നിന്നു മാണ് ട്രയാഗിമാർക്ക് ചില സിദ്ധികൾ അവർ അറിയാതെ ലഭിക്കുന്നതു്! അതിനാൽ വിഷയ ബന്ധത്തെ കടന്ന് അപ്പുറം എത്തുക ! അതിനാണ് യോഗയിലെ 'ധാരണാ പരിശീലനം അതു വിജയിക്കാൻ അധികം പേർക്കും ആകില്ല!
പത്രാ: യോഗാചാര്യൻ
സാറിന്റെ ഒരോ വാക്കിന്റെയും വിവരണങ്ങൾ പ്രപഞ്ചത്തിനെ പറ്റിയും മനുഷ്യനെ സംബന്ധിച്ചു മുള്ള ലളിതമായ വിശദീകരണങ്ങൾ എനിയ്ക്ക് ഗുണം ഉള്ളതാണ്.🙏🙏
നമ്മളിലുള്ള യാഥാർത്ഥ്യവും സത്യവും , നമ്മളറിയുന്നില്ല.സാറ് അത് പുറത്തെടുത്ത് ലളിതമായി വിവരിക്കുന്നു. ആയിരമായിരം നന്ദി.❤
എത്ര ലളിതമായാണ് സാർ ഊർജ്ജത്തെ കേന്ദ്രീകരിക്കുന്ന വിഷയം അവതരിപ്പിച്ചത്. നന്ദി...🙏🙏🙏
Namaskaram guruve ഞാനിന്ന് കാണാൻ ആഗ്രഹിച്ച കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് അങ്ങയുടെ നാവിൽ നിന്നും വന്നത് ആഗ്രഹിക്കുന്നതെല്ലാം പ്രപഞ്ചം നമുക്ക് എത്തിച്ചു തരുന്നു
എല്ലാ വിഷയങ്ങളും ചിന്തയ്ക്ക് വിധേയമാക്കാറുണ്ട്. പതുക്കെ വിഷയത്തിലേക്ക് കൊണ്ടു പോകുന്ന രീതി അതീവ ഹൃദ്യം.
സൂക്ഷ്മമായ ഊർജ്ജത്തെ ശ്രദ്ധയോടെ അനുഭവിച്ചറിയാൻ സാറിന്റെ ഈ വാക്കുകൾ സഹായിക്കുന്നു 🙏
Good information Sir...
ഇത്തിരി നേരം ഒത്തിരി കാര്യം - നന്ദി നന്ദി..
Iddhehathe kettirunnal endo oru spiritual feel kittum..prathyegichu mookambika yathra vivaranangal ..maduppu undakkatha avatharanam
Thanks ❤
🦚ഓം ശരവണഭവായ നമഃ 🦚
Very very good information sir 🙏🏻
നാരായണ 🙏നമസ്തേ സർ 🙏
നമസ്തേ🙏🏻
Thanku 🌹🌹🌹
നന്ദി സാർ നല്ല വിവരണം.
Super talk 👍👍
Ohm Gurubhyo Namah ❤️🙏
ഗുരുനാഥാ🙏✨✨✨🙏
Namaste Sir ❤❤❤
Soooper illustration
Very good information. Thank you sir.
Panchendriyangalil adhishttithamayi manass budhi chitham ahamkaram durbelatha enniva niyanthrichal nallathalle. Namaskaram sir.
🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼💐
💙👍
🙏🙏🙏🎉🎉🎉
Correct. Kanninu kandu pidikiyuvaan kaazhiyaathirunna aaharathile maayam mookku kandu piditchittundu palavattom.
KFC food um angane aanu
❤
ഊർജ്ജത്തെ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കാം
play in 1.5 speed
👉🧠🕵️😊
ഏട്ടിലെ പശു പുല്ല് തിന്നില്ല.
Himalayan Master Dr. ASHARF Guru Ithu thane annu ugaran vidya yilude sadhichu thannathu.
Bro ath enghnee enn onn paranj tharo chetaa
Cheta please 🙏🏻 onn paranj tharoooo
@@feelinggood6737 ruclips.net/video/IvQtVb9H8Ho/видео.htmlsi=qWiCxERzcxleSRrR
Ee channel kandu nokku.
👉🧲👻
ബസ്റ്റ്, formula, nani
ഇത്. ശാസ്ത്രീമായി. അറിവുള്ളവർ. വിവരിക്കുന്നത്. ശ്രദ്ധിക്കുക. വെറുതെ. അപകടത്തിൽ. ചാടരുത്. സംശയയുണ്ട്. എങ്കിൽ. പറനഞ്ഞാല. യോഗ. സൂത്രം. വായിക്കുക.
എന്നിട്ട് സാർ എന്തിനാ കണ്ണട വെച്ചിരിക്കുന്നത്?
Ende ponnu nee sanbhavamanu ketto...Makal veyil kollale... Sookshichu vekkane..... 😂
ശ്രദ്ധഒരിടത്തു കേന്ദ്രീകരിചതുകൊണ്ട് siddiയൊന്നും ഉണ്ടാകില്ല.സിദ്ധികൾ അനേക കാലങ്ങൾക്കൊണ്ട് അവദൂതമ്മാർക്ക് സ്വായത്തമാകുന്ന ഒരു കഴിവാണ്. നിങ്ങളുടെ സംസാരം കേട്ടിട്ട് ഉറക്കം വരുന്നു.
പണ്ഡിതൻ ആണല്ലേ....!!! ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും.
🙏🙏🙏🙏🙏🙏🙏
🙏🙏🙏👍
🙏
❤❤❤❤❤
🙏🙏🙏🙏🙏🙏🙏
❤
🙏
❤
🙏
🙏
🙏🙏🙏
🙏🙏🙏
🙏🏼
🙏🏼
🙏🙏🙏
🙏
🙏
🙏🙏🙏