Astrology DECODED

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 264

  • @delsyjoshy4101
    @delsyjoshy4101 7 месяцев назад +13

    ഒരുപാട് നല്ല അറിവുകൾ ഉള്ള ആ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ മടിയില്ലാത്ത നല്ലൊരു മനസ്സും നല്ലൊരു വ്യക്തിത്വമുള്ള ആളാണ് ഇദ്ദേഹം. 🙏🙏🙏🙏

  • @arunam3402
    @arunam3402 17 дней назад +1

    എൻ്റെ ജാതകത്തിലെ എല്ലാ വിവരങ്ങളും കാര്യഗൗരവത്തോടു കൂടി മിത്രാത്മജൻ പറഞ്ഞു തന്നു . മിത്രാത്മജനോട് നന്ദി പറയുന്നു

  • @indhusudhi6653
    @indhusudhi6653 7 месяцев назад +9

    ഞങളുടെ മിത്രൻജി 🙏🙏. ജീവിതത്തിനു പുതിയ ഉണർവ് നൽകിയ ആൾ. വെയ്റ്റിംഗ് ആയിരുന്നു വീഡിയോ ക്ക്‌ 👍👍

  • @rc_aarav
    @rc_aarav 2 месяца назад +1

    Such a talented person 🥰🥰
    ഇന്ന് മിത്രൻ ബ്രോ ആയി സംസാരിച്ചു
    എന്റെ ജീവിതത്തിൽ ഞാൻ കടന്ന്പോയിട്ടുള്ള നിമിഷങ്ങൾ ഒരു ഫ്ലാഷ്ബാക്ക് പോലെ എന്റെ മുന്നിൽ കാണിച്ച്തന്നു ..ഒരു കെട്ടഴിക്കുന്ന ലാഘവത്തോടെ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞുതന്നു..lot of thanks bro😊

  • @sindhuparasu369
    @sindhuparasu369 7 месяцев назад +5

    സേവനമനോഭാവം വളർന്നു വരട്ടെ എന്ന പ്രാർത്ഥനയും ഒപ്പം ഇരുവരുടെയും ഇത്തരം സത് പ്രവര്‍ത്തനങ്ങൾക്ക് ആശംസകളും നന്ദിയും അറിയിക്കുന്നു😊🎉👏👏👏👍😊

  • @neoclassicindoorneoclassic5995
    @neoclassicindoorneoclassic5995 7 месяцев назад +3

    മിത്രൻ ബായ് ഒരുപാട് ഒരുപാട് നന്ദി . എല്ലാവർക്കും നല്ലത് മാത്രം വിചാരിക്കുന്ന ഒരു വെക്തി യാണ് താങ്കൾ... എനിക്കു ഒരു വലിയ മാറ്റം സംഭവിക്കാൻ കാരണം മിത്രം ബായ് ആണ് .❤️ . M തിയറി ലോകം മുഴുവൻ അറിയപ്പെടട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ .
    രാജീവ്‌.

  • @aswinp2481
    @aswinp2481 2 месяца назад +1

    Had a session with mithran ji. Very much informative and I got a clear understanding of my life.
    Thank you very much.

  • @madhudubai8408
    @madhudubai8408 7 месяцев назад +7

    മിത്രൻ ഒരു സൂര്യൻ തന്നെ. 100% വ്യക്തത, അറിവ് പറയുന്ന എല്ലാ കാര്യങ്ങളിൽ.

  • @ArunKumar-ee3uv
    @ArunKumar-ee3uv 7 месяцев назад +7

    മിത്രൻ ജീ സുഖം ആണോ ഈ ജൻമം എന്ത് എന്ന് അറിയാൻ മിത്രൻ ജീ സഹായിച്ചു ❤❤❤❤❤❤

  • @Bipin.mandoti
    @Bipin.mandoti Месяц назад

    മിത്രൻ ജിയുമായി ഇന്ന് സംസാരിച്ചു , സാധാരണ ജ്യോതിഷം നോക്കുന്നതിക്കാൾ വളരെ വെത്യസമായി ജാതകം നോക്കി കാര്യങ്ങൾ വളരെ കൃത്യം ആയി പറഞ്ഞു തന്നു . നമ്മുടെ ജീവിതത്തിലെ പല പ്രശ്ങ്ങൾക്കും പരിഹാരം കർമഫലം കൊണ്ട് മാറ്റാൻ പറ്റും , അതിനു എന്തു കർമം ചെയ്യണം എന്ന് ഉള്ളത് നമ്മുടെ കഴിഞ്ഞ ജന്മം ആയി ബന്ധപെട്ടു ഉള്ളതാണ് , അത് എന്തോകെ ആണ് എന്ന് മിത്രൻ ജി ഡീറ്റൈൽ ആയി പറഞ്ഞു തന്നു!

  • @sobhanakumari5410
    @sobhanakumari5410 7 месяцев назад +4

    നമസ്ക്കാരം🙏
    വളരെ വിലപ്പെട്ട അറിവുകൾ പങ്കു വച്ചതിനു രണ്ടു പേർക്കും നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏

  • @santhoshthaliyil3218
    @santhoshthaliyil3218 6 месяцев назад +1

    I had live session with Mithran ji, took around 1.5 hrs( Fees.Rs2500).He explained the areas which blissful in my life and black areas which iam going through and given remedies too.Thank you Mitran ji for providing valuable advice and awesome predictios.

  • @nishakrishnapillai103
    @nishakrishnapillai103 4 месяца назад +1

    I recently took an appointment with him, it was absolutely informative and very accurate. A great man with great skills indeed, all the predictions were understandable and accurate he helped me know the right path. Really grateful to him for taking out the time and helping me out. 🙏🙏👌👍

  • @rajimanoj3695
    @rajimanoj3695 Месяц назад

    Thank you Mithranji for explaining my life very accurately. Very happy to hear all your suggestions also. 🙏🏻

  • @binoysivadaz
    @binoysivadaz 15 дней назад

    I had a great session with mithran ji just now......great experience.
    Very informative and interesting.
    Got a clear idea about my karma. Whatever prediction he has told me is 100%. Correct.
    Very talented guy.....
    Thanks mithran ji. Keep going....

  • @Leo36999
    @Leo36999 2 месяца назад

    I had a session with mithranji. It was a wonderful experience. Now i am more confident. Now i am more focused and able to find my real path.

  • @ganithsmith6378
    @ganithsmith6378 2 месяца назад

    He is absolutely correct....he completely did it...🙏🙏

  • @rvdind
    @rvdind 2 месяца назад

    I had a session with Mithranji for my son. Session was very good and his analysis was 100% correct. We thank him for the suggestion and solutions provided.He is very genuine ,have deep knowledge in the subject.Thank you

  • @anandanvd5317
    @anandanvd5317 7 месяцев назад +4

    മാ० ഞാൻ അപ്പോയ്മെനന്റ് എടുത്തു എ റ്റു ഇസഡ് വരെയുളള കാര്യങ്ങൾ കിറുകൃത്യ० ആയിരുന്നു....
    ഇപ്പോൾ ഞാനും മാഷു० സുഹൃത്തുക്കളാണ്.....
    മാ० ഒരുപാട് നന്ദി...
    മാമിനു० കുടു०ബത്തിനു० ചാനലിനു० എല്ലാവിധ ആശ०സകളു० നേരുന്നു

    • @amarnaath3904
      @amarnaath3904 7 месяцев назад +4

      Fees enthrayabu

    • @anandanvd5317
      @anandanvd5317 7 месяцев назад

      @@amarnaath3904
      999 രുപയായിരുന്നു എനിക്ക്... കൂടുതലായോ എന്നറിയില്ല

  • @jinoraj8197
    @jinoraj8197 23 дня назад

    Njan appointment eduthu good experience...prediction amazing....😍tnkuuu mitranjii good personality

  • @chandrababu365
    @chandrababu365 2 месяца назад

    ഞാൻ ഇദ്ദേഹത്തിന്റ M -theory.. കേൾക്കാൻ ഇടയായി. ജ്യോതിഷം എനിക്ക് വളരെ താല്പര്യം ഉള്ള വിഷയവും, പറഞ്ഞു തന്നാൽ മനസ്സിലാക്കാൻ പറ്റുന്ന വിഷയവും ആണ്. അതിന്റെ നല്ല വശങ്ങളെ മാത്രം തിരിച്ചറിയാൻ ആഗ്രഹം ഉണ്ടായി. മനുഷ്യരെ പറഞ്ഞു പേടിപ്പിക്കുന്ന ഒരു വിഷയം ആയി പലരും ഇതിനെ ആക്കി തീർത്തിട്ടും ഉണ്ട്‌ ഇന്ന് ഇതിനെ. ഇദ്ദേഹം ആയി കുറച്ചു കാര്യങ്ങൾ ഇന്ന് ഞാൻ സംസാരിച്ചു. എന്റെ ജീവിതത്തിൽ ഞാൻ ചെയ്യാതെ പോയകുറേ കാര്യങ്ങൾ ഇന്ന് അദ്ദേഹം എന്നെ ഓർമപ്പെടുത്തി. ഞാൻ പഠിച്ചു വന്ന ജ്യോതിഷം അത്‌ എന്നെ ഓർമ്മപ്പെടുത്തിയിട്ടില്ലായിരുന്ന. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് സംശയം തോന്നി.. ഞാൻ ചെയേണ്ടിയിരുന്നു ഒരു കാര്യം.. ഞാൻ ഒരിക്കൽ അത് ചെയ്യാതെ പിന്തിരിഞ്ഞു വന്നിരുന്നു. അതോർത്തു ഞാൻ വിഷമിച്ചിരുന്ന ഇദ്ദേഹത്തെ കേട്ടപ്പോൾ മുതൽ... കാരണം സമയം അത് വിൽപ്പെട്ടതാണ്... അതിനെ തിരിച്ചു കൊണ്ടു വരാൻ ആവില്ല.. ഇദ്ദേഹത്തെ കണ്ടു മുട്ടാൻ ഞാൻ വൈകി. ഇനി ഞാൻ ശ്രമിക്കും സർ പറഞ്ഞു തന്ന കാര്യങ്ങൾ പ്രാവർത്തികം ആക്കാൻ. 🙏

  • @binduramesh671
    @binduramesh671 4 месяца назад

    Mitran is a very knowledgeable person in Astrology. He gives past & future predictions and found to be very right.I wish him good luck for his future career & plans.Thanks 🙏🏼🙏🏼

  • @archanaarch5983
    @archanaarch5983 5 месяцев назад

    Today online appoinment എടുത്തിരുന്നു ..വളരെ നല്ല experience ആയിരുന്നു.. കർമ്മ blockage in Present life വളരെ വ്യക്തമായി പറഞ്ഞു തന്നു.. past Life എങ്ങിനെ connected ആയിരിക്കുന്നു എന്നും അതിനുള്ള പരിഹാരങ്ങളും വ്യക്തമായി പറഞ്ഞു തന്ന് എനിയ്ക്ക് മാർഗ്ഗദർശനം നൽകിയ ശ്രീ മിത്രിത്മജൻ ന് എൻ്റെ നന്ദി &gratitude അറിയിക്കുന്നു. 🙏🙏🙏Thanks to AlexAnjana vlogs for introducing Sri.Mitrathmajan🙏

  • @infinity7911
    @infinity7911 4 месяца назад +1

    എന്തുകൊണ്ട് മിത്രൻ ജി?
    ഞാനും ഇദ്ദേഹത്തിൻ്റെ അപ്പോയിൻ്റ്മെൻ്റ് എടുത്തിരുന്നു.ബുക്കിംഗ് ധാരാളം ഉള്ള സമയം ആയതിനാൽ ഏതാണ്ട് ഒരു മാസം വരെ കാത്തിരിക്കേണ്ടി വന്നു.ജ്യോതിഷം മുൻപ് കുറച്ചു പഠിച്ചതിനാൽ ഇദ്ദേഹം കൂടുതൽ എന്തൊക്കെ കാര്യങ്ങൾ പറയും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നു. പ്രതീക്ഷിച്ചത് പോലെ എൻ്റെ കാര്യങ്ങൾ വളരെ കൃത്യമായി പറയാൻ കഴിഞ്ഞു.പറഞ്ഞ പല കാര്യങ്ങളും എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി.കൂടാതെ മനസ്സിലുള്ള ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവും ലഭിച്ചു.മുന്നോട്ടുള്ള യാത്രയിൽ എന്തെല്ലാം കാര്യങ്ങളെ ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നു.തീർച്ചയായും നിങ്ങൾക്കും ഇദ്ദേഹത്തിൻ്റെ അറിവുകൾ പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.🙏

  • @bipinlal2123
    @bipinlal2123 7 месяцев назад +1

    ഞങ്ങളുടെ ലൈഫ് നെ നല്ല രീതിയില്‍ transform ചെയ്ത വ്യക്തി ആണ് മിത്രന്‍ ഭായ്. അദേഹത്തില്‍ നിന്നും ഞാന്‍ പല അറിവുകളും നേടിക്കൊണ്ടിരിക്കുന്നു.. മിത്രന് എല്ലാ നന്മകളുംഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @vasanthisk9042
    @vasanthisk9042 5 месяцев назад

    എനിയ്ക്ക് ഇന്നലെയാണ് മോൻ്റെ ജാതകം നോക്കാനുള്ള appointment കിട്ടിയത്
    എല്ലാ കാര്യങ്ങളും വളരെ വ്യക്തതയോടുകൂടി തന്നെ പറഞ്ഞു തന്നു
    അത് പറഞ്ഞു തരാനുള്ള ഒരു ആത്മാത്ഥയുണ്ടല്ലൊ അതിനു നന്ദി🙏
    എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി തന്നു
    അതോടൊപ്പം പുതിയ അറിവുകളും
    Thank you somuch mithran❤

  • @prabhakaranTk-gk8nj
    @prabhakaranTk-gk8nj 7 месяцев назад +1

    ഏതു വിഭാഗം വിശ്വാസമാണെങ്കിലും വളരെ യധികംകെട്ടുപാടുകളാൽ മൂടപ്പെട്ടു നിൽക്കുന്നു. അത് വേറൊരു തലത്തിൽ തലത്തിൽ മിത്രൻജി കെട്ടഴിച്ച് ആ യാഥാർത്ഥ്യം അവതരിപ്പിക്കുന്നു❤❤❤❤❤

  • @mgpower6915
    @mgpower6915 7 месяцев назад +2

    മിത്രൻ പുതിയ ദൈവശങ്കല്പത്തിന്റെ, കാഴ്ചപ്പാടിന്റെ അറിവുകളുടെ അവതാരകനാണ്. ഭാരതത്തിന്റെ പുതിയ പുത്രാ.... ആശംസകൾ 💐👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      ഏതാ വിവര ദോഷി നി...?😢

  • @mkmukesh6418
    @mkmukesh6418 3 месяца назад

    ഞാൻ അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടുടയിരുന്നു എന്നെക്കുറിച്ച് പറഞ്ഞതെല്ലാം ശെരിയാണ്. ഭാവിയെ കുറിച്ചും കർമ്മത്തെ കുറിച്ചുമുള്ള അറിവുകൾ തന്നതിന് നന്ദി.

  • @anilakumari1257
    @anilakumari1257 7 месяцев назад

    ഹായ് മോനെ നമസ്തേ 🙏🏻
    എന്റെ ജാതകം നോക്കി പറഞ്ഞത് എല്ലാം ശരിയായിരുന്നു അതിന്റെ കൂടെ എന്റെ മോളുടെ ഗ്രഹനിലയും നോക്കി പറഞ്ഞു തന്നു വളരെ കറക്റ്റ് ആയിരുന്നു ജ്യോതിഷത്തിന്റെ പുതിയ ഇതുവരെ ആരും പറയാത്ത കാര്യങ്ങളാണ് മിത്രൻ പറഞ്ഞു തരുന്നത് ഇതു ലോകം മുഴുവനും അറിയാൻ ഇടയാവട്ടെ എന്നാശംസിക്കുന്നു 🙏🏻 എല്ലാവർക്കും ഇത്‌ പ്രയാജനപ്പെടട്ടെ 🙏🏻

  • @anwar_rv
    @anwar_rv 7 месяцев назад +1

    മിത്രൻജി വീഡിയോ വളരെ നന്നായിട്ടുണ്ട് ഞാനും എന്റെ നാൾ ഒന്നു നോക്കണം എന്ന ആഗ്രഹത്തിൽ കാത്തിരിക്കയാണ്. ജനിച്ച.ടൈം കറക്ടായി അറിയത്തില്ല എന്തായാലും മിത്രൻജിനോട് നോക്കിക്കണം.ചേച്ചിക്കും മിത്രൻജിക്കും വിജയാശംസകൾ 👌👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      എങ്കിൽ നി 100% നരകം... 😳

  • @KrishnaKumar-xc3vp
    @KrishnaKumar-xc3vp 6 месяцев назад

    Accurate and Insightful Astrology Session!
    I recently had an online astrology session, and I must say it exceeded my expectations. Sri Mithrathmajan demonstrated an impressive level of accuracy, with more than 90% of the insights aligning with my experiences and personality.
    The session was not only insightful but also delivered with a high level of professionalism. He took the time to explain various aspects of my birth, previous birth providing a thorough and detailed analysis. What stood out the most was their ability to offer practical advice and guidance based on the astrological insights, making the session not just informative but also genuinely helpful.
    Overall, a fantastic experience that I would happily recommend to others!

  • @unni4sanka
    @unni4sanka 20 дней назад

    Hello i took appointment, he is almost correct with his prediction. I took the appointment for curiosity and it was correct in most of the things

  • @renjithrajesh2881
    @renjithrajesh2881 7 месяцев назад +6

    the one and only pice in kerala the great mithratmajan

  • @venugopal.g4304
    @venugopal.g4304 2 месяца назад

    മിത്രൻ ജിയുമായി ഇപ്പോൾ ഒരു മണിക്കൂർ ഇരുന്നു എൻ്റെ ജൻമോദ്ദേശം എനിക്ക് മനസ്സിലാക്കി തന്നു . എൻ്റെ വ്യക്തിത്വത്തിൽ ഉള്ള ന്യൂന്നതകളും അതിനുള്ള പരിഹാരങ്ങളും എല്ലാം മനസ്സിലാക്കി തന്നു🙏❤️🌹

  • @rijeshmuttikkattil7826
    @rijeshmuttikkattil7826 4 дня назад

    എന്റെ ജീവിതത്തിൽ സാർ പറഞ്ഞതെല്ലാം എല്ലാം ശരി യായിരുന്നു. ഇപ്പോഴും എന്തെങ്കിലും സംശയം വന്നാൽ സാർ നെ വിളിച്ചാൽ സാർ സംസാരിക്കാറുണ്ട്. സാർ പറയുന്നത് എല്ലാം സത്യമായകാര്യമാണ്

  • @Rajsh5
    @Rajsh5 7 месяцев назад +1

    ഒരു പുത്തൻ തലമുറയ്ക്ക് നല്ലത് പറഞ്ഞു കൊടുക്കുന്ന മിത്ര ജി ഒരുപാട് നന്ദിയുണ്ട്

  • @sherlychemparathy1820
    @sherlychemparathy1820 4 месяца назад

    Had a session with Mithra. Very informative and exactly correct. Thanks Alex Anjana for bringing Mithra to our lives today .

  • @devanharikumar
    @devanharikumar 5 месяцев назад

    വളരെ നല്ല രീതിയിൽ അറിവുകൾ ഇന്ന് എനിക്ക് ഇവിടെ നിന്നും കിട്ടി നന്ദി നമസ്കാരം🙏🏻

  • @sandeepkg2848
    @sandeepkg2848 6 месяцев назад

    എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ. ❤❤❤
    ഞാൻ മിത്രെട്ടൻ്റെ അപ്പോയിൻ്റ്മെൻ്റ് എടുത്തിരുന്നു .എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു പറഞ്ഞകര്യങ്ങൾ എല്ലാം സത്യമാണ്.എൻ്റെ കർമം എന്താണെന്നും ഭാവിയിൽ എന്തു ചെയ്യണമെന്നും എങ്ങനെ രക്ഷപ്പെടണം എന്നും പറഞ്ഞു തന്നു. നന്ദി mithran ji.
    ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ പ്രപഞ്ച ശക്തി അങ്ങേക്ക് ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipeshmohan2010
    @dipeshmohan2010 4 месяца назад

    ഞാൻ ഇന്ന് മിത്രൻ സാറിൻ്റെ അപ്പോയിൻ്റ്മെൻ്റ് എടുത്തിരുന്നു സർ പറഞ്ഞ കാര്യങ്ങളിലും വളരെ കൃത്യം ആയിരുന്നു.😊😊 🙏🙏

  • @shantythomas9481
    @shantythomas9481 4 месяца назад

    I had made an appointment with Mitranji and everything he said is correct. May he continue to help others in this way.

  • @bimalp.sasankasekharan6372
    @bimalp.sasankasekharan6372 7 месяцев назад

    ഞാൻ മിത്രൻ ഭായിയുടെ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു.
    നല്ല അനുഭവം. എന്നെക്കുറിച്ച് പറഞ്ഞതിൽ അത്ഭുതം തോന്നിയ, ഉപകാരപ്രദമായി തോന്നിയ കാര്യങ്ങൾ, അങ്ങനെ പലതും ഉണ്ടായിട്ടുണ്ട്.

  • @valsalakumarikc5000
    @valsalakumarikc5000 3 дня назад

    ഹായ്
    appointment എടുത്തതാണ്
    പറഞ്ഞ കാര്യങ്ങൾ Correct ആണ്

  • @utharajayabalan8950
    @utharajayabalan8950 3 месяца назад

    I felt m theory supporting modern day to day life,unlike normal astrology it shows clarity in past karmas and solutions,really iam thankful to mithrathmajan ji

  • @cricketarea8487
    @cricketarea8487 6 месяцев назад

    എൻ്റെ ജീവിതത്തിലെ കുറെ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു.നന്ദി മിത്രൻ ജി

  • @aswathypr6360
    @aswathypr6360 6 месяцев назад

    Had a very informative session with Mithranji. Very talented person. Was able to decode the truth of my past and present and provide advise on what to do to have a peaceful future. Thanks Again.

  • @Rajith-kumar
    @Rajith-kumar 7 месяцев назад +1

    മിത്രൻ എന്ന ഗുരുവിന്റെ വാക്കുകൾ അഗ്നി പോലെ ഊർജ്ജം പകരുന്നു. കലിയുഗത്തിൽ എല്ലാ തരംആൾക്കാരെയും സ്വാധീനിക്കാൻ കഴിയുന്ന ശൈലിയും. 👌എനെർജി ലെവൽ... ഒരു മാതൃകയാണ്. ഈ വേഗത

    • @sreejavinod7691
      @sreejavinod7691 5 месяцев назад

      Mithran ജി യുടെ അപ്പോയ്ന്റ്മെന്റ് കിട്ടി. ജീവിതത്തിന് ഒരു positivity കാഴ്ചപ്പാട് ഫീൽ ചെയ്യുന്നു. നല്ല അനുഭവം ആയിരുന്നു. അത് അനുഭവിച്ചു തന്നെ അറിയണം. 🙏🙏🙏🙏

  • @aghisinimadan
    @aghisinimadan 3 месяца назад

    I gained a clear understanding of myself and my identity. I am grateful. Mitran Gi 🙏🙏🙏

  • @aiswaryasujith3260
    @aiswaryasujith3260 Месяц назад

    Njanum appointment eduthirunnu.
    Very good experience. 👍

  • @nandanamohan4191
    @nandanamohan4191 6 месяцев назад

    Today I got an appointment with sir. It was a nice session. The things which he shared with us was true and very informative. We booked for the Jathakam and video pen drive. Thank you so much sir💐🙏

  • @dhanyamolcharly
    @dhanyamolcharly 3 месяца назад

    ഞാനും മിത്രൻജിയുടെ Appoinment എടുത്തിരുന്നു. എന്റെ കർമ്മ കറക്റ്റ് ആയി പറഞ്ഞു തന്നു. Thank you so much

    • @Arya-sw2be
      @Arya-sw2be 2 месяца назад

      Fee എങ്ങനെ ആണ്?

  • @aradhyan2025
    @aradhyan2025 7 месяцев назад

    വളരെ നന്നായിട്ടുണ്ട് മിത്രൻ ജീ... നന്നായി വിശദീകരിച്ചു. വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു തരുന്ന വ്യക്തിയാണ് മിത്രൻ ജീ... ആർക്കും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്താം...
    നന്ദി ജീ... നന്മകൾ... അഞ്ജനജീ... നന്ദി ❤

    • @awakenedsoul9672
      @awakenedsoul9672 7 месяцев назад

      whatsapp vazhi ano atho call vazhi ano ?

  • @arjun6359
    @arjun6359 2 месяца назад

    Very good experience!
    Thank you Sir..

  • @vijayalakshmitk2221
    @vijayalakshmitk2221 5 месяцев назад

    ഞാൻ ഈ വീഡിയോ കണ്ടിട്ട് മിത്രൻജിയുടെ Appoinment എടുത്തു എൻ്റെ കർമ്മ എന്താണ് എന്ന് മനസി ലാക്കി തന്നു നന്ദി നന്ദി ഈ അറിവ് ലോകം അറിയപെടും 🙏🙏🙏💟💟💟

  • @dinshaaneesh8749
    @dinshaaneesh8749 7 месяцев назад

    ഈ ലോകത്തിനു ഇപ്പോൾ ഇങ്ങനെ അറിവ് പകർന്നു നൽകുന്ന മിത്രനെ പോലെയുള്ള ആളുകളെയാണ് ആവശ്യം... അവനവനെ മനസ്സിലാക്കിയാൽ തന്റെ കർമ്മം ഏതാണെന്നു മനസ്സിലാക്കിയാൽ ജീവിതം വിജയകരമായി കൊണ്ട് പോകാൻ സാധിക്കും... Thank you അലക്സ്‌ അഞ്ജന... Thank you Mithran 😍🙏

  • @adhwaithp207
    @adhwaithp207 2 месяца назад

    ശ്രീ മിത്രത്മജനുമായി സംസാരിച്ചു 👍 great

  • @NisanthCP
    @NisanthCP 5 месяцев назад

    Thank you Mithran sir . Had a meeting with you today. Very grateful to you ..May God help you to help more people. Thank you once again.

  • @ikmanoj
    @ikmanoj 6 месяцев назад

    ഇന്ന് ബുക്ക് ചെയ്ത് appointment പ്രകാരം ഞങ്ങലുമായിട്ട് മീറ്റിംഗ് നടന്നു. ഇൻ്റെം ഭാര്യഡേം ജാതകം പറഞ്ഞ് തരികയും കർമങ്ങൾ വിവരിച്ച് തരികയും ചെയ്തു. ഒരുപാട് നന്നിയ്യും ആശംസകളും

  • @gggg-yd1es
    @gggg-yd1es 2 месяца назад

    Thank you mitranji ..had a session with u..very informative and useful

  • @venugopal.g4304
    @venugopal.g4304 2 месяца назад

    അൽഭുതമാണ് മിത്രൻ ജി❤️🙏

  • @ashinantony1107
    @ashinantony1107 5 месяцев назад

    Today was my session , it was very good and had a very informative with Mithrath Majan . I hope he have great future

  • @subashsubran7654
    @subashsubran7654 7 месяцев назад

    എവിടെയും കിട്ടാത്ത informations uniqe, ചേച്ചി ഏറ്റവും relax and happy ആയി കാണുന്ന വീഡിയോ 👏👏🙏

  • @BinishVijayan
    @BinishVijayan 3 месяца назад

    ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തു,, കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്.. 🙏🙏

  • @kiran.Deeps21
    @kiran.Deeps21 Месяц назад

    മിത്രൻ എന്ന ആസ്ട്രോളജറിൽ ഞാൻ കണ്ട പ്രത്യേകത വേറെ ആരും ചിന്തിക്കാത്ത പറയാത്ത ഒരു തലത്തിൽ നിന്നു കൊണ്ട് നമ്മുടെ ജാതകത്തെ വ്യാഖ്യാനിക്കുകയും ജീവിതത്തേയും കഴിഞ്ഞ പല ജന്മങ്ങളേയും ചേർത്തുവെച്ചു കൊണ്ട് പരിഹാരങ്ങൾ കർമ്മശുദ്ധീകരണത്തിലൂടെ ( വഴിപാടുകളിലൂടെ അല്ല) നിർദ്ദേശിക്കുകയും ചെയ്യുന്നു എന്നതാണ്. പലരുടേയും ജീവിതഗതി നന്മയിലേക്കും പുരോഗതിയിലേക്കും തിരിച്ചു വിടാനുള്ള ഒരു നിയോഗം മിത്രാത്മജനുണ്ടെന്ന് എൻ്റെ അനുഭവത്തിൽ നിന്ന് ബോദ്ധ്യമായി.

  • @reenajoseph8428
    @reenajoseph8428 3 месяца назад

    മിത്രനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. എനിക്കു ലഭിച്ച ഒരു മണിക്കൂറിൽ ഞാനെന്ന വ്യക്തിയെക്കുറിച്ചും, എന്റെ ജീവിതത്തെക്കുറിച്ചും , ഇങ്ങോട്ടു പറഞ്ഞു തന്ന് എന്നെ അത്ഭുതപ്പെടുത്തി. തീർച്ചയായും എല്ലാവരും ജീവിതത്തിൽ പരിചയപ്പെടേണ്ട ദൈവാനുഗ്രഹം ലഭിച്ച വ്യക്തിയാണ് മിത്രൻ.

  • @rajamani-em2of
    @rajamani-em2of 7 месяцев назад +3

    You are real god to us 5 am soul

  • @raribrijesh8559
    @raribrijesh8559 3 месяца назад

    Thank you Mithran sir. Had a section with you, it is very informative.

  • @sunithaa8024
    @sunithaa8024 Месяц назад

    മിത്രനുമായി ഇന്ന് നേരിട്ട് സംസാരിക്കാൻ സാധിച്ചു. ഏതൊക്കെ മേഘല സ്വീകരിച്ചാൽ ജീവിതത്തിൽ ഉയർച്ച നേടാൻ സാധിക്കുമെന്ന് വ്യക്തമായി പറഞ്ഞു തന്നു.

  • @sumojps5557
    @sumojps5557 5 месяцев назад

    Attented a valuable session with mitratmajan, thank you very much🙏

  • @shinesmile5429
    @shinesmile5429 5 месяцев назад

    Very good experience with shocking past and future...
    Thank you Mr. Mitran

  • @jjlytical3861
    @jjlytical3861 5 месяцев назад

    Appoinment എടുത്തു..fully satisfied and directionn kanichu തന്നു

  • @ushasanuushasanu1104
    @ushasanuushasanu1104 7 месяцев назад +2

    Ippozhaanu karyngl clear aayathu... super Mithrathji.

  • @saralaviswam843
    @saralaviswam843 7 месяцев назад +3

    Mithranji യുടെ തിയറി എല്ലാവരും അറിയട്ടെ. എല്ലാവർക്കും സ്വന്തം ജീവിതത്തെ സ്വയം നന്നാക്കാൻ കഴിയട്ടെ 🙏🏿
    എല്ലാ ആശംസകളും 🙏🏿🌹❤️

  • @nishaprashob6379
    @nishaprashob6379 5 месяцев назад

    Had a session with mithran . Very great and informative which is helpful . Thanks 🙏🙏🙏

  • @thomasajimmy100
    @thomasajimmy100 7 месяцев назад +1

    നല്ല അറിവുകൾ.. ലോകം മുഴുവൻ നിങ്ങളുടെ M തിയറി എത്താൻ ഇടയാകട്ടെ...ഞാൻ വര്ഷങ്ങളായി ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നു... ഒത്തിരി അറിവുകൾ നേടാനും.. മനസ്സിൽ ഉണ്ടായ കുറെ ചോദ്യങ്കൾക് ഉത്തരം കിട്ടി അദേഹത്തിന്റെ പല വീഡിയോ കളിലൂടെ ... ലോകത്തെ വേറെ ഒരു അങ്കലിളൂടെ കാണാൻ സാധിച്ചു... ഒരിക്കലും ആരുടെയും സമയം പാഴാകില്ല...

  • @a.vvlogwithgaming4909
    @a.vvlogwithgaming4909 2 месяца назад

    ഞാനും അദ്ദേഹത്തിന്റെ (മിത്രഞ്ജിയുടെ )അപ്പോയ്ന്റ്മെന്റ് എടുത്ത വ്യക്തിയാണ് എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ കറക്റ്റാണ്. ഒരു ജോതീഷിയും പറഞ്ഞു തരാത്ത കുറെ കാര്യങ്ങൾ പറയുന്നുണ്ട്.. എന്താണ് കർമ എന്നുള്ളത് കറക്റ്റായി പറഞ്ഞു തന്നു........❤❤❤❤❤❤🙏

  • @snehashanod3611
    @snehashanod3611 3 месяца назад

    ഞാൻ ഇന്നാണ് മിത്രൻ ജിയുടെ അപ്പോയ്ന്റ്മെന്റ് എടുത്തത്. ജീവിതത്തിൽ വിജയ്ക്കാനുള്ള പോയിന്റുകൾ പറഞ്ഞു തന്നു. താങ്ക്സ് മിത്രൻ ജി 👍♥️

  • @dr.anithamohan5878
    @dr.anithamohan5878 3 месяца назад

    Quite informative and everything he said is correct.

  • @vinoy3734
    @vinoy3734 7 месяцев назад +2

    മിത്രൻ വേറെ ലെവൽ ആണ് 🙏

  • @haseenasaji6307
    @haseenasaji6307 5 месяцев назад

    🥰മിത്രൻജിയുടെ അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിരുന്നു. എന്റെ ഇത്രയും വർഷത്തെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ലഭിച്ചു 🙏🏻

    • @AvinyA995
      @AvinyA995 5 месяцев назад

      Mithrathmajan sir appointment edthu 2 masam munb today google meet Interaction kazhinju valare nalla anubhavam ayirunnu pin point edthuparanju jeevithathil sradikenda karyagal, working megala,health issues ella thank you sir 🙏

  • @user-rq7lm1kn9m
    @user-rq7lm1kn9m 4 месяца назад

    ഞാൻ മിത്രന്റെ appointment എടുത്ത വ്യക്തിയാണ്.. എന്റെ lifel മിത്രൻ പറഞ്ഞ കാര്യങ്ങൾ 100% currect ആയിരുന്നു... ഈ കാര്യങ്ങൾ നമ്മൾക്ക് പറഞ്ഞു തരാൻ ഈ ലോകത്തു മിത്രനെ പോലെ വേറെ ഒരാൾ ഉണ്ടാവില്ല.. മിത്രൻ ഈ world ലെ topest വ്യക്തികളിൽ ഒരാൾ ആണ്.. മിത്രൻ ഒരു malayalee ആയതിലും തുടക്കത്തിൽ തന്നെ അവരുടെ service എനിക്ക് കിട്ടിയതിലും ഞാൻ ഒരുപാട് അഭിമാനിക്കുന്നു...

    • @sandhyavinesh5105
      @sandhyavinesh5105 4 месяца назад

      Egane anu appointment eduthe... Number undo.. Fee ethra...

  • @Savearth25
    @Savearth25 3 месяца назад

    കർമഫലം ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസിലായി. ഭാവിയിലേക്കുള്ള നിർദേശങ്ങളും തന്നു. നന്ദി. 🙏🏻

  • @manilalvasavan1397
    @manilalvasavan1397 6 месяцев назад

    വൈകിയ വേളയിൽ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ മിത്രൻജി ഏറെ സഹായിച്ചു.

  • @sachitrajo9461
    @sachitrajo9461 7 месяцев назад +3

    This is a wonderful information,great work 🙏

    • @ppre8765
      @ppre8765 7 месяцев назад

      🙁🙁onnum manasilakunilla 😕

  • @ebinscaria1992
    @ebinscaria1992 6 месяцев назад

    Thanks, to know about myself... present past and future, he is amzing , thank u mithran Bhai...

  • @rajanimohan4657
    @rajanimohan4657 5 месяцев назад

    നല്ല അറിവുകൾ പകർന്നു തന്ന മിത്രൻ ജി ക്കു നന്ദി 🙏

  • @remy6102
    @remy6102 4 месяца назад

    Enik ennayirunnu appointment vyakthamayi ellam paranju thannu. Thank you very much Mithran. ❤

  • @musicmaniac8421
    @musicmaniac8421 7 месяцев назад +1

    Hii അഞ്ജന chechii... Nice ഇന്റർവ്യൂ.. Again മിത്രൻ.. 💯

  • @SunithaG-zt1ko
    @SunithaG-zt1ko 5 месяцев назад

    സത്യങ്ങൾ പറഞ്ഞതന്ന mithranjik ഒരുപാട് നന്ദി 🙏🙏

  • @rija5100
    @rija5100 7 месяцев назад

    Let M theory reach every malayali and help people live better life. God bless you 🙏. Keep up the good work. I took appointment last year, he gave me details about my life. 100% correct 🌞

    • @awakenedsoul9672
      @awakenedsoul9672 7 месяцев назад

      what should we provide to get those details ? for example should we give our birth time, horoscope etc ?

  • @Jyothi-sl6gu
    @Jyothi-sl6gu 7 месяцев назад +1

    Mithran Sir, very good information, felt energetic

  • @shalumakkoottathil6564
    @shalumakkoottathil6564 3 месяца назад

    എനിക്ക് അപ്പോയിന്റ്മെന്റ് കിട്ടി.. നമ്മുടെ കർമ്മ കറക്റ്റ് ആയി പറഞ്ഞുതന്നു. പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആയിരുന്നു.

  • @bettybaby2796
    @bettybaby2796 7 месяцев назад +1

    M theory അതിന്റ്റെ പൂർണതയയിലെത്തിക്കാണാൻ കൊതിക്കുന്നു
    Best wishes❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      അതിനു പൂർണതയുണ്ട്.. അതിനു മിത്രന്റെ ആവശ്യമില്ല...

  • @prasanths2386
    @prasanths2386 7 месяцев назад +4

    എല്ലാം ചേച്ചിയെ ഉദാഹരിച്ചാല്‍ എല്ലാംകൂടി ആ ചേച്ചി താങ്ങുമോ

  • @sindhua476
    @sindhua476 5 месяцев назад

    Thanks for the valuable information shared about my life.

  • @leelaravindranath5989
    @leelaravindranath5989 7 месяцев назад +1

    ഞാൻ രണ്ടു പ്രാവശ്യം മക്കളുടെ ജാതകം മിത്രൻ ചെയ്തു.എലാം വളരെ ശരിയാണ്. ❤

  • @anoopkp10
    @anoopkp10 6 месяцев назад

    Thanks for the valuable information shared about my life 🙏

  • @sheejae1683
    @sheejae1683 5 месяцев назад

    Very good experience, 2500 is worthwhile 👍

  • @ArunKumar-sq1wr
    @ArunKumar-sq1wr 7 месяцев назад +2

    മിത്രൻ ചേട്ടൻ 💯❤️‍🔥❤️‍🔥