അഞ്ച് വർഷം വരെ വിട്ടിലെ നെഗറ്റീവ് എനർജി മാറുവാൻ കുറച്ച് ഉപ്പും,ഗ്ലാസും ,പ്ലേറ്റും മതി

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 70

  • @rajusajitha7750
    @rajusajitha7750 Месяц назад +3

    ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏

  • @leelammashaji6407
    @leelammashaji6407 4 дня назад

    Flooril thannevaikkanò atho enthinte enkilum purathu vaikkamo

  • @rejithasunil1985
    @rejithasunil1985 Месяц назад +1

    Thank you sir

  • @JasminJasmin-zf3ul
    @JasminJasmin-zf3ul Месяц назад +1

    Sar jangal vadaga veetilan
    Thamasam 5 varshathinullil marendathu Vannal endu cheyum oru murupady tharumo please

  • @praveenakumari3510
    @praveenakumari3510 Месяц назад +3

    യത്രദദിവസം വയ്ക്കണം ,ഈ water yandhacheyyende

  • @sudhadevi4301
    @sudhadevi4301 Месяц назад

    Sirvivahamnadakkan oruvedieo cheyyumo

  • @JayanthyRajan-ok1yv
    @JayanthyRajan-ok1yv Месяц назад

    Can we keep this inside the cupboard or open space

  • @subhadrap8799
    @subhadrap8799 Месяц назад

    Kamadenuvintepadam ethudisayilvakkam plz reple

  • @deepasreekumar9961
    @deepasreekumar9961 Месяц назад +1

    Ithu ethra nal vaikanam

  • @sreerekhank3972
    @sreerekhank3972 Месяц назад +1

    Ethra divasam vakkanam sir . Eppol eduthu mattanam

  • @sasikumarmenon8521
    @sasikumarmenon8521 Месяц назад

    Can we keep salt water glass on top of Cupboard in any room🙏

  • @smitharejikumar8366
    @smitharejikumar8366 Месяц назад

    Kalluppu upayogikkamo

  • @sidhus8310
    @sidhus8310 13 дней назад

    ഇത് ഏത് ഭാഗത്തു വെയ്ക്കണം എന്നുണ്ടോ.

  • @rajalakshmialikkal6065
    @rajalakshmialikkal6065 Месяц назад +21

    എത്ര ദിവസം വക്കണം സർ?

    • @00000......
      @00000...... 28 дней назад +1

      5 വർഷം വരെ വയ്ക്കാം അതിനുശേഷം മാറ്റാം

  • @baneeshp9911
    @baneeshp9911 Месяц назад +1

    എത്ര ദിവസം സാർ

  • @rajiradhak7329
    @rajiradhak7329 Месяц назад

    Sir ithe ethra divasum vekkanum please. Eppol mattanum.

  • @GeethaS-d2g
    @GeethaS-d2g Месяц назад +2

    ,, സാറെ കടയിൽ കച്ചവടം തീനൂളാപുരോഗമനഠവരുതാവാൻഎദ
    ധാണ്ചെയെഡ്ത് 10:29

  • @rajinrajin7624
    @rajinrajin7624 28 дней назад

    ഏത് ഭാഗത്തു വയ്ക്കണം

  • @sobhagnair8709
    @sobhagnair8709 Месяц назад +3

    🙏🙏🙏🙏🙏🙏

  • @geethagopalan745
    @geethagopalan745 Месяц назад

    ഇത് എപ്പഴ എടുക്കണ്ടത്

  • @vijayammapn6343
    @vijayammapn6343 Месяц назад +2

    Washer evide kittum

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 16 дней назад

    *ഇതിന്റെ ശാസ്ത്രീയ അടിത്തറ പറയാമോ?*

  • @hunter-l9z
    @hunter-l9z Месяц назад

    Sir your location please

  • @ushasureshkumar8091
    @ushasureshkumar8091 Месяц назад +1

    Sir opposite pootikidakkunna veedu undu eanthanu cheyendathu

    • @RemadeviA-fu5wz
      @RemadeviA-fu5wz Месяц назад

      സ്വന്തം വീട് ശ്രെദ്ധിക്കുക.. അതു മതി

    • @rangoli2907
      @rangoli2907 23 дня назад

      ഓരോന്നിനും പ്രശ്നങ്ങൾ കാണാതിരിക്കുക അന്യ വീടിനെ ശ്രദ്ധിക്കാതിരുന്നാൽ പോരെ.😅

  • @suseelaraj955
    @suseelaraj955 28 дней назад +1

    Back ground very bore nothing understand

  • @marselyouseph771
    @marselyouseph771 Месяц назад +3

    How many days to keep. After what to do pls explain.

  • @sajinkrishnansajinkrishnan5014
    @sajinkrishnansajinkrishnan5014 Месяц назад +10

    എത്ര ദിവസം വെക്കണം. ആ ദിവസം കഴിഞ്ഞു ഇത് എന്താ ചെയ്യണ്ടേ സർ.

  • @lekshmirp104
    @lekshmirp104 Месяц назад

    Whether bowl can be used instead of plate

  • @swayamprabha4924
    @swayamprabha4924 24 дня назад

    ചൈനീസ് സ്ക്യർ എവിടെ നിന്നും ലഭിക്കും 😊

  • @BabyBaburaj-t3e
    @BabyBaburaj-t3e Месяц назад

    എല്ലാ ദിവസവും വെള്ളം ഓഷിക്കണമോ

  • @divyasaji5886
    @divyasaji5886 Месяц назад +6

    Sir 🙏🙏🙏, ഇത് എത്ര നാൾ വെയ്ക്കണം. എത്രനാൾ കൂടുമ്പോൾ മാറ്റിവയ്ക്കണം.മാറ്റുന്നത് എന്ത് ചെയ്യണം 🙏🙏🙏

    • @shynaram2694
      @shynaram2694 Месяц назад +2

      ഇത് തന്നെ പലരും ഒന്നും കൃത്യ മായ് പറയില്ല അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയും. അറിയാത്ത കാര്യം ചോദിച്ചാ മറുപടി പറയില്ല. ആൾക്കാർക്ക് ഉപകാരപെടാൻ ആന്നോ വീഡിയോ ഇടുന്നത്.

    • @Devi-m1d
      @Devi-m1d 23 дня назад

      Agotu വിളിച്ച് ബുക്കിംഗ് എടുകന

  • @stars30609
    @stars30609 Месяц назад

    എത്ര നാൾ വെക്കണം

  • @Jayan-e4c
    @Jayan-e4c Месяц назад +2

    എത്ര ദിവസം വെക്കണം എന്ന് പലരും ചോദിച്ചു മറുപടി കിട്ടിയില്ല

    • @rangoli2907
      @rangoli2907 23 дня назад

      5 yrs എന്ന് പറയുന്നുണ്ടല്ലോ.

  • @anithagovindan4377
    @anithagovindan4377 Месяц назад

    Five years thudakkathil parayunnundu

  • @jalajakumariv212
    @jalajakumariv212 Месяц назад +4

    ഈ വാഷർ എവിടെ കിട്ടും?pls reply sir🙏🙏🙏

  • @lekshmiprasannan8655
    @lekshmiprasannan8655 28 дней назад

    എന്റെ husbend ന്റെ വീട്ടിലെ മുന്നിൽ ഉള്ള പുരയിടത്തിൽഉള്ളവർ husbend ന്റെ വീടിന്റെ നേർക് ഒരു തെങ്ങ് തൈ നട്ടു. മാറ്റി നടാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. എന്തങ്കിലും കൂടോത്രം ആവുമോ. 😢

  • @geethagopalan745
    @geethagopalan745 Месяц назад

    പൂജാമുറി ഇല്ല ഹാളിൽ വക്കാമോ

  • @sreemohankumar4718
    @sreemohankumar4718 Месяц назад

    കല്ലുപ്പ് മതിയോ?

  • @Sheena-is5rs
    @Sheena-is5rs Месяц назад +10

    പണ്ടൊക്കെ ആൾക്കാർ വീടുകളിൽ എത്ര ഉപ്പും മറ്റുള്ള സാധനവും വെച്ച് നെഗറ്റീവ് പോകാൻ. നെഗറ്റീവ് എന്നൊരു സാധനം പോലും അറിയില്ല എന്താണ് എന്ന്. സൂര്യന്റെ പ്രകാശം നല്ലപോലെ വീടിനുള്ളിൽ അടിച്ചാൽ എല്ലാ നെഗറ്റീവും പോകും.

    • @HuskyElaine
      @HuskyElaine Месяц назад

      കണ്ണേറ് പ്രാക്ക് കൂടോത്രം എന്നൊന്നും കേട്ടിട്ടില്ലേ

    • @Sheena-is5rs
      @Sheena-is5rs Месяц назад

      @HuskyElaine കൂടോത്രം എന്നാൽ എന്ത്. കണ്ണേർ എന്താണ് പ്രാക്ക് ഇതൊക്കെ കേട്ടിട്ടുണ്ട് കണ്ടിട്ടില്ല ഞാൻ ഇതുവരെ.അങ്ങനെ ഒന്നില്ല അതൊക്കെ മനുഷ്യർ ഉണ്ടാക്കിയ പേരുകൾ. കൂടോത്രം ഉണ്ടെങ്കിൽ സത്യം ആണെങ്കിൽ പാകിസ്ഥാൻ ബോർഡറിൽ കൊണ്ട് കൂടോത്രം ചെയ്തിരുന്നെങ്കിൽ പാകിസ്ഥാൻ ഇല്ലാതായേനെ. കുറേ ജ്യോതിഷികൾ പണം വേടിക്കാൻ വേണ്ടി ജനങ്ങളെ പറഞ്ഞു പേടിപ്പിച്ചുവെച്ചേക്കുന്ന ഒന്നാണ് ഈ കൂടോത്രം കണ്ണേർ ഒക്കെ.

    • @prasannalohi9173
      @prasannalohi9173 22 дня назад

      Pandokke bathroom oke purathanu eppol roominanusarichu bathroom undu. Ethu thanne anu negative enerji

    • @Sheena-is5rs
      @Sheena-is5rs 22 дня назад

      @prasannalohi9173 bathroom റൂമിനകത്താനെങ്കിലും വേസ്റ്റ് പുറത്ത് കുഴിയിൽ അല്ലേ പോകുന്നത് അവിടെ അകത്തു ഒന്നും ഇല്ലല്ലോ നെഗറ്റീവ് വരാൻ. എന്താണ് നെഗറ്റീവ്.

    • @sumangalacherukkat7
      @sumangalacherukkat7 День назад

      ആ കാലത്ത് റൂമിൽ ബാത്‌റൂമo ഉണ്ടായിരുന്നില്ല

  • @ratheeshvkm9362
    @ratheeshvkm9362 Месяц назад

    ഏത് ദിവസം എത്ര ദിവസം

  • @AnilKumar-sv5ec
    @AnilKumar-sv5ec Месяц назад

    സാധാ ഉപ്പ് ആയാലും മതിയോ

  • @valsalamma8068
    @valsalamma8068 Месяц назад +2

    ഇരുമ്പ് ദ്രവിച്ചു പോകില്ലേ. ഉപ്പിൽ കിടക്കുമ്പോൾ

  • @riyash6831
    @riyash6831 Месяц назад +1

    2025 ൽ ഏത് ഭാഗത്തൊക്കെയാണ് ടു ഫൈവ് ഇൽനെസ്സ് സ്റ്റാർ വരുന്നത്?

  • @sivadasansivapriyam7968
    @sivadasansivapriyam7968 Месяц назад +2

    ഭരണഭാഷമലയാളം ആയി ഇഗ്ലീഷ് ഒഴിവാക്കുക

    • @IADD932
      @IADD932 Месяц назад

      Bharkkunnavar ozhivakkiyal pore😂

  • @Devi-m1d
    @Devi-m1d 23 дня назад

    Oru ഉപ്പിൻ്റെ പാക്കറ്റ് പൊട്ടിക്കാൻ അറിയാത്ത alo

  • @UniversalSoldiere
    @UniversalSoldiere Месяц назад

    താങ്കൾ എന്ത് ഡോക്ടർ ആണ്. മേഡക്കൽ ഡോക്ടർ ആണോ അതോ യൂണിവേഴ്സിറ്റി റിസർച്ച് ഡോക്ടറേറ്റ് ഉള്ള ആൾ ആണോ.

  • @adarshSkumar-r6s
    @adarshSkumar-r6s Месяц назад +1

    എത്ര ദിവസം വെക്കണം

  • @inshotsongs8168
    @inshotsongs8168 25 дней назад +1

    എത്ര ദിവസം വയ്ക്കണം