ബിഷപ്പ് ജോസഫ് പാമ്പ്ളാനിയോട് യുവതി പറയുന്ന രഹസ്യങ്ങൾ | BISHOP JOSEPH PAMPLANY| karma news

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,1 тыс.

  • @spidernet4910
    @spidernet4910 4 года назад +108

    വത്സമ്മേ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഭർത്താവിനോടല്ലെ പറയേണ്ടത് , നിന്റെ ഭാഗത്ത് ഗുരു തരമായ തെറ്റാണ് ഉണ്ടായിട്ടുള്ളത്

  • @antonykj8223
    @antonykj8223 4 года назад +19

    ഇനിയും . നല്ല പ്രവർത്തനം.. കാഴ്ച വൈകാതിരിക്കാൻ.. കുഞ്ഞാടുകൾക്ക്.. പിതാവിനോട്...പറയാം... നന്ദി

  • @emmanuvalrubbertraders8873
    @emmanuvalrubbertraders8873 4 года назад +44

    കർത്താവിന്റെ വരവിൽ എല്ലാവർക്കും തക്കതായ പ്രതിഫലം കിട്ടും. അച്ചന്മാരുടെ ഈ പ്രവർത്തികൾ വിചാരണ ചെയ്യപെടുകതന്നേ ചെയ്യും

    • @happiestmind4088
      @happiestmind4088 4 года назад +1

      nokki irunno ippol varum pazhaya chattuyum ayee.

    • @pradeepkg6208
      @pradeepkg6208 3 года назад

      കോപ്പാ

    • @OneWay3109
      @OneWay3109 Год назад +1

      ruclips.net/video/8Zvia7V7wWg/видео.html

  • @jollyjeencicil1386
    @jollyjeencicil1386 4 года назад +102

    സംസാരിച്ചു തുടങ്ങി അപ്പോൾ തന്നെ അച്ഛന്റെ സംസാരത്തിൽ പന്തികേട് തോന്നിയപ്പോൾ. എന്തു കൊണ്ട് അപ്പോൾ അച്ഛനെ stop ചെയ്തില്ല.

    • @kunjumolaami9648
      @kunjumolaami9648 4 года назад +3

      Eval sariyalla, nallavalaanenkil eth orickalum purathu parayilla, aduthathu pithavine valayilaakkanulla parupaadiyaanu,

    • @meenaas9313
      @meenaas9313 4 года назад

      @@kunjumolaami9648 a

    • @kunjumolaami9648
      @kunjumolaami9648 4 года назад

      @@meenaas9313 achane mathiyaayi, eni bishopiine valackaan nokkiyathaanu, samsaarathil ninnariyaam, bishappinum onnu kittiyaal kollaamennund, pakshe bishapinu kottoorinte mukham manassilullathukond, parihaaram undaakkaamennu parayunnatheyullu, 😂😂😂😂😂😂😂😂😂

    • @kunjumolaami9648
      @kunjumolaami9648 4 года назад

      @amal georgeeppol manassilaayallo neeyum evalude aalaanennu,

    • @georgevj2666
      @georgevj2666 3 года назад +3

      ഇവൾടെ സംസാരം കേട്ടാൽ അറിയാം ഇവൾ ശരിയല്ല.

  • @njangandharvan.
    @njangandharvan. 4 года назад +346

    ഇത് കെ.പി ഉമ്മറിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ബാലൻ കെ നായരുടെ അടുത്ത് അഭയം തേടിയ പോലാകുവോ....???

    • @umasreenivasan7471
      @umasreenivasan7471 4 года назад +7

      😆😆😆😆😆

    • @sunnythomas953
      @sunnythomas953 4 года назад +2

      Hahaha...

    • @amcatholic5877
      @amcatholic5877 4 года назад +5

      തോന്നിവാസം പറയരുത്...
      പംബ്ലാണി പിതാവ് അങ്ങനെ അല്ല. നാണമില്ലേ എന്തിനും ഏതിനും സഭയുടെയും സഭാധികാരികളുടെയും മെക്കിട്ട് കേറാൻ....

    • @njangandharvan.
      @njangandharvan. 4 года назад +25

      @@amcatholic5877 നാണമില്ലേ എന്ന് നമ്മളോട് ചോദിയ്ക്കുന്നോ...? വിശ്വാസികളും എന്നേപ്പോലുള്ള അന്യ മതസ്തരും വരെ പുരോഹിതൻ എന്ന ആദരവോടെ കാണുന്ന ളോഹയിട്ടവരിൽ ചിലർ കാണിയ്ക്കുന്ന നിയമപരമായും സാമൂഹികമായും ധാർമ്മികമായും ഉള്ള അപരാധത്തെ... ന്യായീകരിയ്ക്കുന്നതിന്നു തുല്യമല്ലേ അത്..... എത്രയെത്ര സംഭവങ്ങൾ.. അതിലും എത്രയോ പുറത്തു വരാതെ ഒതുങ്ങുന്നു.... അവരോടാണ് നിങ്ങൾ നാണമില്ലേ എന്നു ചോദിക്കേണ്ടത്.....നിങ്ങൾ പറയുന്നു പാംബ്ളാനി പിതാവ് അത്തരക്കാരനല്ല.... എന്ന്... ശരിയായിരിക്കും ... പക്ഷേ അദ്ദേഹം ഒടുവിൽ നീയാ വാട്സപ്പ് മെസേജുകളുടെ സ്ക്രീൻ ഷോട്ട് എനിയ്ക്കയക്കാൻ പറഞ്ഞത് ഉചിതമായില്ല എന്നു തോന്നിയതുകൊണ്ടാണ്... അങ്ങനെ പറഞ്ഞത്... ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് സഭയുടെ മേൽ ആരും കുതിര കയറാൻ വന്നതല്ല. വിശ്വാസികളെയും ...സമൂഹത്തെയും .. നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ച് ചിലർ പദവി ദുരുപയോഗിച്ചിട്ടും അത്.. നിയമത്തിന്റെ വഴിയെത്താതെ സംരക്ഷിച്ച്... ഈ മുഴുവൻ സമൂഹത്തെയും പരിഹസിക്കുമ്പോൾ 1... ഇത്തരം അഭിപ്രായങ്ങൾ പറയാൻ നിർബ്ബന്ധിതരാക്കുന്നതാണ്.....

    • @antonyg9172
      @antonyg9172 4 года назад +1

      Yes yes !! Fight against injustices is a right of all citizens . Unquestionable explanation about the untold ,Non stop immorality in God's own houses . It is a necessity of a well informed conscience ; to react appropriately. Thank you.

  • @shyjujoseph5183
    @shyjujoseph5183 4 года назад +243

    ബിഷപ്പ് ആരാ പൊലീസ് ഓഫീസറാണോ? അവിടെ complaint തൊലിക്കാൻ?

    • @sreekarthikkunjunni232
      @sreekarthikkunjunni232 4 года назад

      Hahaha,polichu.ee pooriyokke pokka

    • @indianetizen
      @indianetizen 3 года назад +1

      Sathyamm

    • @ayishamadari8526
      @ayishamadari8526 3 года назад

      പീടാക്കന്മാരാ

    • @amalthomas3743
      @amalthomas3743 3 года назад

      വീട്ടിനുള്ളിൽ പ്രേശ്നങ്ങൾ നടന്ന അപ്പൻ ആണ് അത്‌ നിയന്ത്രിക്കുക ആയാലോക്കത്തെ വീട്ടിൽ ഉള്ള അപ്പനല്ല .ഇനി ചിലരുടെ അപ്പൻ യഥാർത്ഥത്തിൽ ആയാലോക്കത്തെ വീട്ടിൽ ആണേൽ പിന്നെ അവിടെ തന്നെ പോയി പറഞ്ഞോ. നീഘുഢ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് ആരേലും സഭയെ ഇല്ലാതാക്കാൻ ശ്രെമിച്ചാൽ അവരുടെ താളത്തിന് ഒത്തു തുള്ളാൻ നിക്കണ ക്രിസ്ത്യാനി കഷ്ടം

    • @deovak5460
      @deovak5460 3 года назад

      Oru sadhanam cheenjathananu arinjittum thottu nackkano????!

  • @meghnaseduworld
    @meghnaseduworld 4 года назад +58

    4:01... സെരിയല്ല എന്നു മനസ്സിലായാൽ പിന്നെ എന്തിനു ആണ് സുഖം ആണോ എന്നു ചോദിച്ചു wats app il msg അയക്കാൻ തുടങ്ങിയത്..

    • @maryjohnkizhakemattel5199
      @maryjohnkizhakemattel5199 4 года назад +1

      0:0 Last minutes: Otthiri nalla vasham undu ennu purohithane kurichu parayunnundallo, vellapusharuthu
      mr. Sadacharam

    • @sajeelatt4137
      @sajeelatt4137 4 года назад +4

      ഇവള് ആഗ്രഹിച്ചത് കിട്ടികാണില്ല ഇവള് ശരിയല്ല

    • @pscyodhaa8827
      @pscyodhaa8827 4 года назад

      @@sajeelatt4137 athentha?

  • @krishnakumarkv3003
    @krishnakumarkv3003 4 года назад +183

    അച്ഛൻമാരെ കുററം പറഞ്ഞിട്ട് കാര്യമില്ല സ്ത്രീകൾ നിന്ന് കൊടുത്തിട്ടെല്ലേ ഇങ്ങനെ അച്ഛൻ പെരുമാറുകയാണെങ്കിൽ ആദ്യം സ്വന്തം ഭർത്താവിനോടെല്ലെ കാര്യം പറയേണ്ടത്

    • @prakash.ppillai343
      @prakash.ppillai343 4 года назад +2

      Vikarikal Vithukalakal
      Edavakayil Divya Gurbham. Undakki vilasunnu

    • @kunjumolaami9648
      @kunjumolaami9648 4 года назад

      👌👌👌👌👌👌👌

    • @savelife1092
      @savelife1092 4 года назад +1

      ruclips.net/video/_Ob2MvE_Foo/видео.html

    • @savelife1092
      @savelife1092 4 года назад +1

      ruclips.net/video/_Ob2MvE_Foo/видео.html

    • @savelife1092
      @savelife1092 4 года назад +1

      @@prakash.ppillai343 ruclips.net/video/_Ob2MvE_Foo/видео.html

  • @pinaraimodi202
    @pinaraimodi202 4 года назад +89

    ഹ... ഹ... ഹ, ബിഷപ്പിനോട് പറഞ്ഞിട്ടെന്തു കാര്യം.അദ്ദേഹം ഒരു നടപടിയും സ്വീകരിക്കില്ല.

    • @sunnythomas953
      @sunnythomas953 4 года назад +1

      Why

    • @jobinjoshu
      @jobinjoshu 4 года назад +1

      Prathyekuchu pamblani kunna

    • @leegeorge9766
      @leegeorge9766 4 года назад +4

      @@sunnythomas953 അവമ്മാരും അച്ചൻ ആയി അല്ലെ വന്നത് ഇതൊക്കെ അവമ്മാരും ചെയ്യുന്നത് ആകും

    • @ancythomas5319
      @ancythomas5319 4 года назад

      Mr John and better , what do you think , what she says , she made it , several people knows her character ?? Pally is not standing what do you think??? Nirhaddy ,, father number..

  • @ashokumarkumar4606
    @ashokumarkumar4606 4 года назад +1

    😀😃😀Thanks Karma News .Good Morning 😇😇😇 From V Ashok Kumar Singapore

  • @thukaramashetty1155
    @thukaramashetty1155 3 года назад +10

    വികാര ജീവികൾ എന്നും വികാര പ്രകടിപ്പിക്കും....

  • @shan2865
    @shan2865 3 года назад +6

    സംസാരത്തിൽ ദൈവഭയമുള്ള നല്ലരു സഹോദരി ഈ മാതിരി കാര്യങ്ങൾ സ്വന്തം ഭർത്താവിനോടല്ലെപറയേണ്ടത് സഹോദരി പിതാവായാലും മകനായാലും ഇവരെല്ലാം ഒന്നാണ്

  • @jayzhere4577
    @jayzhere4577 4 года назад +79

    Tg രവിയുടെ കൈയിൽ നിന്ന് രക്ഷപെട്ടു... ബാലൻ k നായരുടെ വീട്ടിൽ ഓടിക്കറിയ ഉണ്ണി മേരിയുടെ അവസ്ഥ ഓർത്തു പോയി 😄😄

  • @janajahanajahana3332
    @janajahanajahana3332 4 года назад +107

    അച്ചന്മാരെ പിടിച്ചു പെണ്ണ് കെട്ടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ

    • @kerachimemmad
      @kerachimemmad 3 года назад +1

      Yes അത്‌ ഇവറ്റകൾ ചെയ്യില്ല

    • @muhammedsalimmsl4322
      @muhammedsalimmsl4322 3 года назад +3

      സിസ്റ്റർമാർക് ഭർത്താക്കന്മാരെയും ഉണ്ടാക്കിക്കൊടുക്കണം !

    • @joku3177
      @joku3177 3 года назад

      Athu verum thonnalanu... Avarkku variety venam

    • @amalthomas3743
      @amalthomas3743 3 года назад +1

      എത്രയോ മദ്രസ അധ്യാപകർ ആണ് പീഡന കേസിലും പ്രകൃതി വിരുദ്ധ പീഡന കേസിലും അകത്താകുന്നത് അവരെ പറ്റി ഒന്ന് പറയാനോ muthulak നിരോധിക്കണം പറയാനോ പറ്റോ. പിന്നെ എന്തിനാ ക്രിസ്ത്യാനിയുടെ മാത്രം പുറകെ കൂടുന്നെ

    • @ubaidkomu8938
      @ubaidkomu8938 3 года назад +2

      @@amalthomas3743 അങ്ങിനെ ചെ
      യ്യുന്ന ഒരു മദ്രസഅധ്യാപകനെയും , മൗലവിമാരെയും ഇസ്ലാം വെച്ചുപൊറു
      പ്പിക്കാറില്ല ; ഇത് അങ്ങിനെയാണോ ?
      ബിഷപ്പിനോട് പരാതി പറയുന്നു , ബി
      ഷപ്പ് അതു കൈകാര്യം ചെയ്തോളാ
      മെന്ന് ഉറപ്പ് കൊടുക്കുന്നു , അതിനു
      ശേഷം വികാരി തന്റെ വികാരം തീർ
      ക്കുന്നു ! അതിന്റെയർത്ഥം , ബിഷ
      പ്പിന്റെ സമ്മതത്തോടെയാണ് വികാരി
      അത് ചെയ്തതെന്നല്ലേ......?
      ഇത് ഒരു അപൂർവസംഭവമൊന്നുമല്ല ,
      പള്ളിമേടകളിൽ അരങ്ങുതകർക്കുന്ന
      നിത്യസംഭവം തന്നെയാണ് !
      ക്രൈസ്തവസഭകൾ വളരേ ഗൗരവപൂ
      ർവ്വം ഒരു പരിഹാരം കാണേണ്ട വിഷ
      യം തന്നെയാണ് !
      യേശുക്രിസ്തു ഒരിക്കലും വിവാഹങ്ങ
      ളെ നിരുത്സാഹപ്പെടുത്തിയതായി
      ബൈബിളിൽ ഒരിടത്തും കാണാൻ ക
      ഴിയില്ല ; ഇനി യേശുവിനെയാണ് അ
      നുകരിക്കുന്നതെങ്കിൽ , ആദ്യം കുഞാ
      ടുകൾ ചെയ്യേണ്ടത് പരിശ്ചേധനമാണ്
      യഹൂദനായതുകൊണ്ടാണ് യേശു പരി
      ശ്ചേധനം ചെയ്തതെന്ന് ന്യായീകരി
      ക്കുകയാണെങ്കിൽ , യഹൂദനായ യേ
      ശു കല്യാണം കഴിക്കാത്തത്തിനെ മാ
      ത്രം അനുകരിക്കുന്നതെന്തിന് ?
      മനുഷ്യൻ ദുർബലനാണ് ; അവൻ വ്യഭി
      ചാരത്തോടെ നോക്കുന്നതുപോലും പാപമാണെന്ന് ബൈബിളും , വ്യഭിചാര
      ത്തെ സമീപിക്കുന്നതുപോലും തെറ്റാ
      ണെന്ന് ഖുർആനും ഒരുപോലെ പറയു
      ന്നു ! അതിനർത്ഥം , അവന്റെ വികാര
      ങ്ങളെ അടക്കിനിർത്താൻ പ്രയാസമാ
      ണെന്നുതന്നെയാണ് !
      വിവാഹം കഴിച്ചവർപോലും വ്യഭിചാര
      ത്തിന് അടിമകളാകുന്നു ; അത്തരം
      സന്ദർഭങ്ങളിൽ മറ്റൊരു വിവാഹം ക
      ഴിക്കേണ്ടിവന്നാൽപോലും വ്യഭിചരി
      ക്കരുത് എന്നുതന്നെയാണ് ഇസ്ലാമി
      ന്റെ നിഷ്‌ക്കർഷ !
      സ്ത്രീയെ വെറും ഉപഭോഗവസ്തുവാ
      യി മാത്രം കണ്ട , വിവാഹത്തിന് പുല്ലു
      വില കൽപ്പിക്കാത്ത , അടിമസ്ത്രീക
      ളെ വിലക്കുവാങ്ങി മാറിമാറി ഭോഗി
      ക്കുന്ന , അതിൽ ജനിക്കുന്നത് പെൺ
      കുഞ്ഞാണെങ്കിൽ ജീവനോടെ കുഴി
      ച്ചുമൂടുന്ന , നിയമവും നീതിയും എന്താ
      ണെന്നറിയാത്ത , അല്ലെങ്കിൽ പാലി
      ക്കാത്ത , ഒരു പ്രാകൃതസമൂഹത്തെ വി
      വാഹത്തിന്റെ മൂല്യം പഠിപ്പിക്കുകയും ,
      സംസ്‌ക്കരിക്കുകയും ചെയ്ത , ആ സ
      മൂഹത്തിൽതന്നെ ജനിച്ചുവളർന്ന പ്ര
      വാചകനായ മുഹമ്മദ്‌നബിക്ക്‌ സ്ത്രീ
      കളുമായി ശയിക്കാനായിരുന്നെങ്കിൽ
      വിവാഹമേ കഴിക്കേണ്ട ആവശ്യമില്ലാ
      യിരുന്നു ; അങ്ങിനെയുള്ള ഒരു വ്യ
      ക്തിയെ വിവാഹവീരനെന്നും പറഞ്ഞ്
      ഇന്നും തേജോവധം ചെയ്തുകൊണ്ടി
      രിക്കുന്നവർ , പാശ്ചാത്യനാടുകളിലെ
      ക്രൈസ്തവജീവിതരീതി കണ്ടില്ലെന്ന്
      നടിക്കുന്നു ; അവിടെ ഭൂരിഭാഗം ക്രൈ
      സ്തവരും വിവാഹം കഴിക്കാതെ സു
      ഹൃത്തുക്കളായി ജീവിച്ചാണ് മക്കൾക്ക്
      ജന്മം നൽകുന്നത് ; പഴയനിയമസംസ്
      ക്കാരമായ ഇൻസസ്റ്റ്സെക്സാണ് അ
      വരുടെ ജീവിതം ; ലൈംഗികതയിൽ
      ബന്ധങ്ങൾക്കൊന്നും ഒരു സ്ഥാനവുമി
      ല്ല ; അപ്പൻ മകളെ പ്രാപിക്കുന്നു , മക
      ൻ അമ്മയെ പ്രാപിക്കുന്നു , സഹോദര
      ൻ സഹോദരിയെ പ്രാപിക്കുന്നു !
      ഇതിനെല്ലാം അവരെ പ്രേരിപ്പിക്കുന്ന
      ത് ക്രിസ്ത്യാനിറ്റിയിലെ വിശ്വാസമൂല്യ
      ച്യുതിയാണ് !
      ആദ്യം വിശ്വാസം നന്നാകണം , പിന്നെ
      സഭാനേതൃത്വം നന്നാകണം , എങ്കിലേ
      മനുഷ്യൻ നന്നാകൂ......!

  • @hameedali5657
    @hameedali5657 4 года назад +68

    വിശുദ്ധ ബലാത്സംഗം 😘😘😘

    • @stonner117
      @stonner117 3 года назад

      Bha

    • @carlosejohn2343
      @carlosejohn2343 3 года назад

      മേടയിൽ വെച്ചാണോ,അതോ അവളുടെ വീട്ടിൽ ആണോ, വല്ല ഹോട്ടൽ ആണോ ഈ ബലാത്സംഗം നടന്നത് അറിഞ്ഞാൽ കൊള്ളായിരുന്നു അതാ സ്വർഗം ത്തിലോ

    • @athuldominic
      @athuldominic 2 года назад

      ഉസ്താദ് 🤮🤮🤮

  • @shjobe1
    @shjobe1 4 года назад +244

    ഈ പിതാവിന്റെ അടുത്തല്ല സ്വന്തം ഭര്ത്താവിന്റെ അടുത്താണ് പറയേണ്ടത് .പിതാവ് പുത്രനെ സംരക്ഷിക്കും .

    • @tinumon1331
      @tinumon1331 4 года назад +2

      Sathiyam machane adhiyam alakitt kodukkanam

    • @nassara.k6851
      @nassara.k6851 4 года назад +4

      ചേട്ടൻ ഫോൺ ചെക്ക് ചെയ്യുന്നതു് പതിവാണ് അല്ലെ

    • @rarichanpathikal6648
      @rarichanpathikal6648 4 года назад +1

      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠

    • @SooryanadhSuraj
      @SooryanadhSuraj 4 года назад +1

      @@nassara.k6851 @ as usual like you 😜😜😜😜😜

    • @josephno1564
      @josephno1564 4 года назад

      @@tinumon1331 in

  • @anikadev8324
    @anikadev8324 4 года назад +4

    ഈ call അപ്പൊ ആരാ record ചെയ്തത്

  • @19manalur50
    @19manalur50 4 года назад +31

    ജോസഫ് പമ്പളാനിയെ ഞാൻ അൽപ്പം തരം താഴ്ത്തി comment ഇട്ടു. അതിന് എന്റെ ചിലർക്ക് കുരു പൊട്ടി അവരെ അന്നെ ഞാൻ എന്റെ face book ൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ എനിക്കും സന്തോഷമായി.

    • @josephchacko8422
      @josephchacko8422 4 года назад +4

      Midukkan.

    • @jobinjoshu
      @jobinjoshu 4 года назад +3

      Pamblani gundayanu

    • @jeomax
      @jeomax 4 года назад +7

      നിങ്ങളെ facebook -ന്നല്ലെ പുറത്താക്കിയുള്ളു എന്നെ വീട്ടീന്നേ പുറത്താക്കി, ഞാനും സന്തോഷത്തിലാ ഇനി ആരുടേം മുഖം നോക്കണ്ട, പാംപ്ലാനി ഇൻ്റർനേഷണൽ വ്യഭിചാരശാലകളുടെ ഉത്ഘാടനത്തിലാ

    • @happiestmind4088
      @happiestmind4088 4 года назад

      allelum sathyam vilichu parayunnavare arkkum istamalla

  • @contessa4756
    @contessa4756 4 года назад +6

    Please tell the matter to your parents, husband and siblings

  • @ranifrancis973
    @ranifrancis973 4 года назад +1

    Achaneppatti complaint anengil athu direct cheyyanum perum parayaruthu transferum chyaruthu achnum aryaruthu pinne Bishop enthu cheyyum . What is this ????

  • @prithvinathpai2052
    @prithvinathpai2052 4 года назад +162

    ബലാത്സംഗങ്ങളും ബാല പീഡനങ്ങളും ഉന്നതങ്ങളിൽ പറഞ്ഞു തീർക്കുക അല്ല വേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തന്നെ കേസെടുത്ത് ശിക്ഷിക്യുകതന്നെ വേണം

    • @ajimonvineetha6974
      @ajimonvineetha6974 4 года назад

      Palliyil achanmar vendannano?

    • @MegaPremlal
      @MegaPremlal 4 года назад

      😂😂😂

    • @girijamd6496
      @girijamd6496 4 года назад +4

      ഇവനെയൊകെ കല്ലെറിഞ്ഞു കൊല്ലുന്ന ഒരു കാലഠ വന്നാലെ ശരിയാകുകയുളളു 😬🥺😱😰😱😱

    • @amal6561
      @amal6561 4 года назад

      Pithavineppole
      Maathavineyum niyamikkanam😂😂😂

    • @dxtchannel1774
      @dxtchannel1774 3 года назад +1

      That lady making problem . .IF ANY mistake in message she can correct . She has made any mistake previously . Single ayi jeevikkunna Nagle achhanmare voucher upadavikkaruthu

  • @preethaaneesh3853
    @preethaaneesh3853 3 года назад

    Negative ayitulla calsum msgum block cheyyan ulla orupad options namuk undallo..pinnem enthina ithokke atnd cheyunnath.??? .

  • @ShinevlKumar
    @ShinevlKumar 4 года назад +96

    18 അടവ് പയറ്റി തെളിഞ്ഞ bishopinodu പരാതി പറഞ്ഞ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.

    • @shajiroyal8775
      @shajiroyal8775 4 года назад +5

      സത്യം

    • @ShinevlKumar
      @ShinevlKumar 4 года назад +1

      @Rock നിനക്ക് എന്താ മനസിലായെ? ഷകീലയുടെ പടം മുഴുവൻ കണ്ടിട്ടു അതിന്റെ കഥ മനസിലായില്ലെന്നു പറയാതെടെ.

    • @ShinevlKumar
      @ShinevlKumar 4 года назад

      @Rock ഒരു സഹോദരി പിതാവിനോട് തന്റെ അച്ഛനെ കുറിച്ച് പരാതി പറഞ്ഞു, പരാതിയിൽ എന്ത് നടപടി ഉണ്ടായി? അച്ഛനെ ജീവപര്യന്തം തടവിൽ അടച്ചോ? 2 ദിവസം ജയിലിൽ പിടിച്ചു ഇട്ടോ? കാശ് fine അടിച്ചോ? നിനക്ക് എന്തേലും വിവരം കിട്ടിയോ?

    • @ShinevlKumar
      @ShinevlKumar 4 года назад

      @Rock അതു അവന്റെയൊക്കെ മക്കളോട് കാണിച്ചാൽ മതി. സഹോദരൻ quotation പണിക്കു വന്നതാണോ?
      ഞാനും ഒരു ക്രിസ്ത്യൻ ആണ്, അതു കൊണ്ട് christmas & ദുഃഖ വെള്ളി അവധി കിട്ടും.
      2 മീറ്റർ തുണി കൂടുതൽ ഉടുക്കുന്നവനെ എനിക്ക് പേടിയില്ല. കാരണം യേശു ക്രിസ്തു ഒരു തുണ്ട് തുണി പോലും ഇല്ലാതെയാണ് മരിച്ചത്.
      അതു അനിയൻ പോ....🙏

    • @ashikknr8348
      @ashikknr8348 3 года назад +1

      @@ShinevlKumar അവളുടെ സ്വന്തം അച്ഛൻ ആണോ 😇😇 അതോ പള്ളിലച്ചൻ ആണോ

  • @Prasob-pc8uu
    @Prasob-pc8uu 4 года назад

    Karma news is 👍👏great.

  • @shancyjacob5943
    @shancyjacob5943 4 года назад +6

    സഹോദരി
    എല്ലാ വൈദീകരും എത്രയോ വർഷങ്ങൾ പഠിച്ചും എത്രയോ പരിത്യാഗം ചെയ്തും പ്രാർത്ഥിച്ചും വൃത വാഗ്ദാനങ്ങൾ ചെയ്തും ആഗ്രഹിച്ചും ആണ് ഒരു വൈദീകൻ ആകുന്നത്‌ . ഈ വൈദീകർക്കു എന്തിനാണ് സഹോദരി മൊബൈൽ ഡീറ്റെയിൽസ് കൊടുക്കുന്നത് ? എന്തിനാണ് വൈദീകരുടെ മൊബൈൽ ഡീറ്റൈലസ് വാങ്ങുന്നത്? ഇരുമ്പും കാന്തവും തമ്മിൽ അടുക്കാൻ ഇടയാകരുത് . യേശു തിരഞ്ഞെടുത്ത യേശിവിന്റെ പുരോഹിതനാണ് ഓരോ വൈദീകരും. നാം അവരുടെ വിശുദ്ധി നിലനില്കാനായി ദിവസവും പ്രാർത്ഥിക്കണം അതുപോലെ തന്നെ ആ വിശുദ്ധി കളങ്കപ്പെടുവാൻ പോന്ന ഒന്നും നമ്മിൽ നിന്നും ഉണ്ടാകാതിരിക്കാൻ പൂർണ്ണ ഹൃദയത്തോടെ പ്രവർത്തിക്കണം . സഹോദരി , ആ വൈദീകനിൽ നിന്നും അപകടകരമായ സംസാരം ഉണ്ടായ ആദ്യ അവസരത്തിൽ തന്നെ കടുപ്പിച്ചു പറഞ്ഞു അത് നിർത്തനമായിരുന്നു . ഈ കാര്യം അമ്മയെ അറിയികമായിരുന്നില്ലേ ? ഫോൺ കട്ട് ചെയ്യാമായിരുന്നില്ലേ ? എന്റെ ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണക്കു കരണമാകുന്നതിലും നല്ലതു കഴുത്തിൽ തിരക്കല്ലു കെട്ടി കടലിന്റെ ആഴത്തിൽ എറിയപ്പെടുന്നതാണ് . ഈ വചനം സാഹിദരി ശ്രദ്ധിച്ചു വായിച്ചു ധ്യാനിക്കണം . ഈ സംഭവം മൂലം പന്ത്രണ്ടു വർഷത്തോളം ധ്യാനിച്ചും പ്രാർത്ഥിച്ചും നേടിയെടുത്ത പൗരോഹിത്യം എന്ന പുണ്യ പദവിയാണ് സഹോദരിയുടെ അശ്രദ്ധ മൂലം നഷ്ടമായത് . സഭക്ക് ഒരു വൈദീകനെയും ആ ഇടവകക്ക് ഒരു നല്ല വികാരിയെയും . ഈ വിഷയത്തിലെ മൂലകാരണം ആരാണ് ? ആ പുരോഹിതനിലെ , പ്രാർത്ഥനയുടെയും പരിത്യാഗത്തിലൂടെയും, ഒതിക്കിവച്ചിരുന്ന വികാരങ്ങളെ കെട്ടുപൊട്ടിച്ചു പുറത്തു ചാടിക്കാൻ സാഹിദരി ഏതെങ്കിലും വിധത്തിൽ കാരണക്കാരി ആയോ ? ഒന്ന് ചിന്ദിക്കൂ ? ഞാൻ ഒരിക്കലും സാഹിദരിയെ വേദനിപ്പിക്കാൻ അല്ല പറയുന്നത് . മുള്ളുക്കണ്ടു എടുക്കാമായിരുന്നു ഇപ്പോൾ ബുൾഡോസർ കൊണ്ടുപോലും നീക്കാൻ വയ്യാത്ത അവസ്ഥയിൽ ആയില്ലേ ? നാം സ്ത്രീകൾ ഇരുമ്പു തരികൾ ആണ് . വൈദീകർ കാന്തമാകുന്ന പുരുഷനും . അവർ വൈദീകർ ആകുമ്പോൾ അവരെ ഷണ്ഡന്മാർ ആക്കുന്നില്ലല്ലോ ? ദയവായി സ്ത്രീകൾ വൈദീകരുമായി മൊബൈൽ കോൺടാക്ട് നിർത്തു അതുപോലെ തന്നെ സ്ത്രീകൾ ഒറ്റയ്ക്ക് വൈദീകരെ കാണാതിരിക്കൂ . ആ വൈദീകന്റെ കുടുംബത്തിന്റെയും എത്രയോ വർഷത്തെ പ്രാർത്ഥനയും പരിത്യാഗവും ആണ് ഒരു സ്ത്രീയുടെ അശ്രദ്ധ മൂലം നഷ്ടപ്പെടുന്നത് .എല്ലാ വൈദീകരും അവരുടെ വൃത വാഗ്ദാനങ്ങൾ വിശുദ്ധിയുടെ കാത്തു പാലിക്കാനായി നമുക്കു ഒരുമയോടെ പ്രാര്തിക്കം .

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 месяца назад

      ശോഭേ... ഞാൻ ഒരു വികാര ജീവി ആണ്.

  • @stonestuffer5274
    @stonestuffer5274 4 года назад +60

    അച്ഛൻ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ!!!
    ഇത് പരാതി പറയുവാണോ അതോ അച്ഛനെ ഇവിടെ നിന്നും വിടരുതേ എന്നപേക്ഷിക്കുകയാണോ ഒരു ഡൌട്ട്

    • @realman845
      @realman845 4 года назад

      Parayumpo elam parayanalo... Athil nth tettanu?

    • @kalappurathomas4261
      @kalappurathomas4261 4 года назад

      This is the Freedom the freedom to say anything either to demolish or to build up. Ayyayyo what lady ? What world?

    • @kerachimemmad
      @kerachimemmad 3 года назад

      ആണ് 🤣🤣🤣

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 месяца назад

      ഇതും ഒരു നല്ല കാര്യം ആയി കൂട്ടിയാൽ മതി.

  • @MANOJ9424
    @MANOJ9424 4 года назад +188

    ബിഷപ്പും കൂടി പീഡിപ്പിക്കാത്തതു ദൈവാധീനം !!

    • @jeomax
      @jeomax 4 года назад +10

      എന്താ ഹേ ഈ പറയണെ, ബിഷപ്പിന് പീOനം പടിപ്പിക്കലാ മുഖ്യ പണി

    • @amcatholic5877
      @amcatholic5877 4 года назад +8

      തോന്നിവാസം പറയരുത്...
      പംബ്ലാണി പിതാവ് അങ്ങനെ അല്ല. നാണമില്ലേ എന്തിനും ഏതിനും സഭയുടെയും സഭാധികാരികളുടെയും മെക്കിട്ട് കേറാൻ ഓരോരുത്തന്മാർ വരും....

    • @lifeisbeautiful643
      @lifeisbeautiful643 4 года назад +14

      @@amcatholic5877 പിതാവിന്റെ പിടിച്ചു വെപ്പുകാരൻ ആണോ? 🤔

    • @MegaPremlal
      @MegaPremlal 4 года назад +4

      😆😂😂😂😂

    • @Hari-vw6mx
      @Hari-vw6mx 4 года назад +3

      @@amcatholic5877 sheriya...frankoyude type punyavalan aanu plamabani😁

  • @faisalva4476
    @faisalva4476 4 года назад +58

    അതുകൊണ്ടാണ് അവരെ വികാരി അച്ഛൻ എന്നുവിളിക്കുന്നു

    • @jayangadhankjayangadhan1817
      @jayangadhankjayangadhan1817 3 года назад

      വികാരി എന്നാൽ വിഹാരം കൂടുലുളള അഛൻ എന്ന് പറയാം.ആമീൻ

    • @stonner117
      @stonner117 3 года назад

      Poda

  • @replyreply2836
    @replyreply2836 4 года назад +3

    അച്ചൻ
    കൊച്ചിച്ചൻ
    പിതാവ്
    മൂത്തപിതാവ്
    ഇത്തരം സ്ഥാനപ്പേരുകൾ
    ഇനിയെങ്കിലും മാറ്റിയാൽ..........
    ഒരുപക്ഷെ വിശ്വാസികളുമായി അവശ്യമായ അകൽച്ചയിൽ നിർത്താനാകും ..... ഒരു സ്ഥാനീയൻ ആ സ്ഥാനത്തിരിക്കുമ്പോൾ ; പിതാവ് , അച്ചൻ എന്നിങ്ങനെ ആകാൻ ആഗ്രഹിക്കുന്നിടത്തു ( ആ സ്ഥാനനാമം തന്നെ അന്വര്ഥമാക്കാൻ ശ്രമിക്കുന്നിടത്തു...... ) .......

  • @merit423
    @merit423 3 года назад

    Karma news eda andi muri swamyude audio onnum.undel onnu idu

  • @padmakumarg9489
    @padmakumarg9489 4 года назад +34

    ഹാ ബിഷപ്പ് തെറ്റുചെയ്യുന്നതിനേക്കാൾ പാപം ഇതിന് കൂട്ടുനിൽക്കുന്നതാണ്. അങ്ങയോടുള്ള സകല ബഹുമാനവും പോയി.

  • @angelafrancis6525
    @angelafrancis6525 3 года назад

    ഇങ്ങനെ കുറെ സ്ത്രീകൾ വൈദീകരുടെ പുറകെ നടന്ന് ശല്യം ചെയ്യുന്നവരുണ്ട്

  • @MrGmett4
    @MrGmett4 4 года назад +26

    അച്ഛന്റെ ഇത്തരം ഇടപെടലുകൾ വാട്ട്സ്ആപ് വീണ്ടും അയാളോട് ശ്രിഗരിക്കൻ പോയത് കൊണ്ടല്ലേ അയ്യാൾ കയ്യാങ്കളി ക്ക് വന്നത്. പെണ്ണ് പെണ്ണായി ഇരുന്നാൽ ആണ് ആണയും ഇറിക്കും. എന്ന വാക്ക്. ഓർമ്മ വരുന്നു.ഒരുത്തൻ നമ്മോട് സ്പെല്ലിംഗ് മിസ്റ്റക് ആയി ഇടപെടുമ്പോൾ അതോടെ ആ number block cheiyyuka .

    • @Hari-vw6mx
      @Hari-vw6mx 4 года назад

      Aha...anthassu...appozhum pokritharam.kanicha kazhuverikal punyavalnmar...

    • @sweetheart2895
      @sweetheart2895 4 года назад +4

      എടാ പന്നി പെണ്ണുങ്ങൾ മോശമായി ചെന്നാലും ഈ അച്ഛന്മാരല്ലേ അവരെ നല്ല വഴിക്ക് കൊണ്ടുവരേണ്ടത് എത്ര വർഷം വികാരത്തെ നിയന്ത്രിക്കാൻ പഠിച്ചിട്ടാണ് അവർ പുരോഹിതന്മാരാകുന്നത്. ആ സ്ത്രീയുടെ അത്രപോലും നിയന്ത്രണമില്ലാത്ത ഈ വക വിത്ത് കാളകളെ സംരക്ഷിക്കുന്ന സഭ പിരിച്ചു വിട്ട് കാതോലിക്കക്കാർ സ്വാതന്ത്രരാകണം

    • @helansaji7143
      @helansaji7143 4 года назад +1

      That's very good opinion

  • @tresyapjhinitigood9958
    @tresyapjhinitigood9958 3 года назад

    എന്റെ ഈശോ എന്ന പേരിന്റെ അര്ത്ഥം ശരിക്കും മനസ്സിൽ തട്ടിയ ഒരാൾ ഇങ്ങനെ പറയുമ്പോൾ അത് എനിക്ക് സഹിക്കാൻ കഴിയില്ല എന്നത് സത്യം തന്നെ

  • @aravindakshanm2705
    @aravindakshanm2705 4 года назад +15

    അച്ഛനെ പറ്റി പരാതി പറയുന്നത് പഞ്ചാമൃതം കഴിച്ച സന്തോഷത്തോടെ ആണ് ഒരച്ഛൻ സെക്സ് ആവിശ പെട്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് തുള്ളി ചാടുകയാണ് ആരോടെങ്കിലും ഒന്ന് പഞ്ഞാൽ അത്രയും മനസുഖം കൂടുമെന്ന മട്ടിലാണ് ഇവളുടെ സംസാരം പരാതി പറയുന്നതിന് ഒപ്പം അച്ഛനെ പൊക്കി പറയുന്നുമുണ്ട്.

    • @antonycg5884
      @antonycg5884 4 года назад +1

      വെടി

    • @criminal_editz824
      @criminal_editz824 4 года назад +4

      അവളെ പിടിച്ച് വേണം ആദ്യം പൊട്ടിക്കാൻ . എന്തു സന്തോഷത്തോടെയാ പീഢ്ന ശ്രമം പറയുന്നത് കന്നാലി . ഇവളുടെ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലേ

    • @aravindakshanm2705
      @aravindakshanm2705 4 года назад

      @@criminal_editz824 chila പെണ്ണുങ്ങൾ ആണുങ്ങൾ എന്തെങ്കിലും കമന്റ് പറഞ്ഞാല് എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കും. അവരോടുള്ള ദേഷ്യം കൊണ്ട് അല്ല അത് ഓർക്കുമ്പോൾ ഉള്ള അനുഭൂതി കൊണ്ടാണ് ഇതും അത് പോലെ തന്നെയാണ്. അച്ഛനെ ഇവിടന്ന് പറഞ്ഞു വിടരുതെന്ന് ഫോണിൽ പറയുന്നുണ്ട്.

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 4 года назад +1

      അവൾക്കു ബിഷപ്പിനെ വളക്കണം, അതാണ് ...

    • @aravindakshanm2705
      @aravindakshanm2705 4 года назад +1

      @@VINODKUMARGANDHARWA പിതാവിൻ്റെ മൂളൽ കേട്ടിട്ട് പിതാ വിന് മൂട്ടി ഇരിക്കുകയാണ്.

  • @ShajiAbraham-o7f
    @ShajiAbraham-o7f 5 месяцев назад

    Ekuttiyude bhagathu nitrate vezhchakal undu aluminum sariyalla

  • @moideenemmoideenem1390
    @moideenemmoideenem1390 4 года назад +17

    പേരിൽ തന്നെ ഇവരുടെ സ്വഭാവ ഗുണമുണ്ട്
    .... വികാരി .....

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 года назад +3

    Katta kalippu anchor chechi❤❤❤👌👌👌👌👌👍👍👍👍👍

  • @stephenjose7051
    @stephenjose7051 4 года назад +7

    I am a catholic.church have to do an intensive investigation regarding this issue.and find out the real truth.now I never blame that priest or that lady since the truth is unknown.if church is not doing a sincere investigation.it ll be shame for the common church believers like me

    • @stephenkalappurackal7474
      @stephenkalappurackal7474 2 года назад

      1qq

    • @sumanajayaraj435
      @sumanajayaraj435 2 года назад

      ഈ പറയുന്ന അച്ചന്മാർ ഒരു 50 % ഉം പണം തട്ടാൻ വേണ്ടി മാത്രം അച്ഛന്മാരാകുന്നതാണ് സമൂഹം ഇവരെ എടുത്തു തലയിൽ വെച്ചിരിക്കുകയാണ്

  • @sibyabraham4641
    @sibyabraham4641 4 года назад +20

    ഏറ്റവും വലിയ തെറ്റ് എന്ത് ആണെന്ന് അറിയാമോ, ഈ കുമ്പസാരം ആണ്. ഇതെല്ലാം കേട്ടുകേട്ട് അവർക്ക് കമ്പി ആകും. അവരും മനുഷ്യർ ആണ്. ആദ്യം കുമ്പസാരം നിർത്തണം.

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 4 года назад

      സത്യം

    • @jomolalbin3128
      @jomolalbin3128 4 года назад

      ഈ ആവശ്യം ഇല്ലാത്ത കാര്യം എന്തിനാ പറയാൻ പോകുന്നത്. വേറെ എന്തെല്ലാം പാപങ്ങൾ ഉണ്ട്

  • @josephsharone4613
    @josephsharone4613 4 года назад +17

    അരുതേ... അരുതേ... എന്നെ ഒന്നും ചെയ്യാതിരിക്കരുതേ....

    • @varghesevc9128
      @varghesevc9128 3 года назад

      Àttin..thòlitta..chennàhi...allathenthu...Pandathethu..p0le..KADUKĶA..kashayam..kodukkanam..

    • @varghesevc9128
      @varghesevc9128 3 года назад

      Varghesechackovc ...A.wolf.inthe..coat.of.sheep...A.vanokke..KKADUKKÀkashayam..kodukkanam..pandathe..pole

    • @carlosejohn2343
      @carlosejohn2343 3 года назад

      അവൾ ശേരിയല്ല

  • @striker6707
    @striker6707 3 года назад

    Oralude samasaram mosamanu enkil enthinu call edukkunnu? Messaginu reply cheyyunnu

  • @nomijos
    @nomijos 4 года назад +12

    Please note that Bishop Pamplani is not an Arch Bishopm He is just an auxiliary Bishop

    • @jobishbaby5448
      @jobishbaby5448 4 года назад +2

      Athukondu enthu narithramthinu kootu nikamo

    • @dayanadias9966
      @dayanadias9966 4 года назад +3

      @@jobishbaby5448 this means everything. The power which Bishop has depends on the cases he can take action. Also, this news report is fake cause the woman could have blocked the person with whom she chatted but instead just went along in the situation she was. She could have easily prevented the situation *IF THIS WAS REAL*.

    • @jobishbaby5448
      @jobishbaby5448 4 года назад +2

      Dayana Dias If it’s one lady we can understand the it’s her mistake, this is only the voice of bishop. In the other voice the priest himself admits he had relationship with multiple ladies. So then whom should we blame now .

    • @dayanadias9966
      @dayanadias9966 4 года назад +1

      @@jobishbaby5448 wait wait wait hold up. You say that it's the BISHOP's fault when the woman could have blocked the person or just ignored the message? What the heck. Is there any proof that this voice recording is real? Why does the lady say '' Please don't reveal my name or say this to others''? This makes no sense. Why did this news channel show this voice clip if she said like that? It seems like this voice clip is *Faked.* Remember that nowadays technology is advanced and this could be faked using a voice changer. If this was real, the Bishop would have already taken action on this and solved the problem. The modern media loves to target Christianity cause we don't defend against these false statements while Muslims and Hindus don't even tolerate criticism which is fake or sometimes real criticism. Always see that if the news provides a balanced or biased report. If it isn't true don't watch that news ever again cause their aim is money and fame, not providing true information to the citizens.

    • @jobishbaby5448
      @jobishbaby5448 4 года назад +2

      Dayana Dias don’t blame media alone, what about Franco, what about fr.Robin. Those two also belong to the same so called Christianity. Moreover I also believe in Christianity and I am Christian by faith and life and this is not what the scripture has taught us. Unfortunately the so called priests and bishops need to correct themselves or the system if not the church will loose so many good faiths and laity.

  • @divyajins7863
    @divyajins7863 4 года назад +18

    നീ എന്തിനാ അച്ചമ്മാരെ വിളിക്കനും മെസ്സേജ് വിടാനും പോകുന്നത് പിന്നെ നല്ലകുടുമ്പത്തിൽ പിറന്ന പെൺകുട്ടികൾ ഭർത്താവിനോട് ഒരു കാര്യങ്ങളും മറച്ചു വക്കത്തില്ല, പിതാവിനോട് പറയാം കൂടെ കിടക്കുന്ന ചേട്ടായി യോട് പറയരുത്, ഇപ്പോൾ ആരും അറിഞ്ഞില്ല

    • @minibiju762
      @minibiju762 4 года назад

      Athe athe

    • @rachelgeorge4639
      @rachelgeorge4639 4 года назад +4

      അത് ശരിയാ.നീ പിതാവിനോടും പുത്രനോടും അല്ല പറയേണ്ടത്.നിന്നെ മിന്ന് കെട്ടിയ ,നിൻറെ കൂടാ കിടന്നു ഉറങ്ങുന്നു നിൻറെ ഭർത്താവിനോട്. അതുകൊണ്ട് ഇവള് പറയുന്നത് അത്ര വിശ്വാസം പോര

  • @babykuttymathew8644
    @babykuttymathew8644 4 года назад +16

    Oru Bishop - inte aduthu ithra
    Freedom .!!!couldnt believe these type of girls .... & how both the phones are always I phones ?

  • @sumodsathya3747
    @sumodsathya3747 4 года назад +65

    എരി ചട്ടിയിൽ നിന്നും വറു ചട്ടിയിലേക്ക്.... അടിപൊളി.....!?🙄

    • @kerachimemmad
      @kerachimemmad 3 года назад

      🤣🤣

    • @decentcommentor1749
      @decentcommentor1749 3 года назад +1

      വരിച്ചട്ടിയിൽ നിന്നും എറിതീയിലേക്ക് എന്നല്ലേ

  • @antonya.x3287
    @antonya.x3287 4 года назад +111

    ഇങ്ങനെയുള്ള അച്ചന്മാർ മൂത്താണല്ലോ ഫ്രാങ്കോയെ പോലുള്ള ബിഷപ്പ് ആകുന്നത് .

  • @sayidali9325
    @sayidali9325 3 года назад +1

    Randum ore naamayathinde Randu
    Vashangal

  • @Jay-zg8lt
    @Jay-zg8lt 4 года назад +85

    വികാരിയുടെ കൈയ്യിൽ നിന്നും ബിഷപ്പിന്റെ കൈയ്യിൽ പെടാൻ പോകുന്ന ഇര...

  • @mylordmyjesus1212
    @mylordmyjesus1212 4 месяца назад

    ഇപ്പോൾ ആരും അറിഞ്ഞില്ല.

  • @soulsvlog524
    @soulsvlog524 4 года назад +15

    അച്ചൻമാർക്ക് week end il oru Kali കൊടുക്കാൻ സഭ തയ്യാറായില്ലെങ്കിൽ പിതാവ് ശെരിക്കും പിതൃത്വം ഏറ്റെടുക്കേണ്ടി വരും...

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 года назад

    E pareekshayum preekshanavum kazinjanu Bishop avide vare etiyadu

  • @monarkindia
    @monarkindia 4 года назад +17

    ഇവൾ നേഴ്സറി കുട്ടി ആണ് പാവം എട്ടും പൊട്ടും തിരിയാത്ത വാട്‌സപ്പ് കാരി ഒന്നുപോടീ കുറെ പെണ്ണുങ്ങൾ ഉണ്ട് ഒരു പുതിയ അച്ഛൻ പള്ളിയിൽ വന്നാൽ അവരുടെ പുറകെ നടന്നോളും

    • @karthikmj1236
      @karthikmj1236 4 года назад

      Achan bhodhamille??
      Franco
      Pitruka
      Kotur
      evarum

    • @kerachimemmad
      @kerachimemmad 3 года назад

      അതും ശെരി

  • @murshidkalapura8959
    @murshidkalapura8959 3 года назад

    എന്റെ പിതാവെ

  • @sureshnelson5439
    @sureshnelson5439 4 года назад +43

    പൊന്നു മോളെ സ്വന്തം ഭർത്താവിനോട് പറയണം ഇത് പോലെ ഉള്ള കാര്യങ്ങൾ..പല പെണുങ്ങൾക്കും പറ്റുന്നത് ഇതാണ്..

  • @subairmohammed2375
    @subairmohammed2375 4 года назад +1

    It's meance heven is in the same world waw nice to listen bcz always talking those people about haven

  • @geniusmasterbrain4216
    @geniusmasterbrain4216 4 года назад +3

    നല്ല പിതാക്കന്മാർ അച്ച ച്ച ന്മാരുടെ അച്ചായൻമാർ. Wow !

  • @jobymonchacko7690
    @jobymonchacko7690 4 года назад +43

    പിന്നെ അച്ഛൻ അവരുടെ വീട്ടിൽ പോയി പിടിച്ചു വലിച്ചുകൊടുപോയി പിടിപ്പിച്ചത് എന്നാണ് പറയുന്നേ ഈ ചേച്ചി അങ്ങോട്ട് പോയിട്ടില്ല എന്റെ പൊന്നെ

    • @jollyjeencicil1386
      @jollyjeencicil1386 4 года назад +7

      അച്ഛന്റെ number block ചെയ്യാമരുന്നു ആ ladykku. അപ്പോൾ oru callum വരില്ലല്ലോ

    • @aloysiuschacko9108
      @aloysiuschacko9108 4 года назад +2

      Nalla nyam...ee nayada aduthanallo karthava qurbana sweekarikkan poyathu...

    • @sajeelatt4137
      @sajeelatt4137 4 года назад +1

      ഇവള് എന്തിന് പോയി വേറെ ആരും അറിയരുത് എന്നിട്ടും നീ വീണ്ടും വീണ്ടും കൊണ്ട് വച്ച് കൊടുത്തു എന്നിട്ട് ഒരു പരാതി വീട്ടിൽ വന്ന് പീഡിപ്പിച്ച ത്പോലെ

    • @mrk6564
      @mrk6564 4 года назад +1

      അങ്ങോട്ടുപോയാൽ വൈദികൻ ചെയ്തതിൽ തെറ്റില്ല അല്ലേ

    • @vishnu3737
      @vishnu3737 3 года назад

      @@mrk6564 athanne evar nnthokeya comment idunne alle thettu cheydhittu

  • @cr7s475
    @cr7s475 3 года назад +2

    എത്ര എത്ര നല്ല അഛന്മാർ ഉണ്ട്, അവരെ പേര് കളയാൻ ഓരോ? സമുദായത്തിലും ഇങ്ങിനെയുള്ള ഓരോന്ന് കാണും, മുസ്ലിമായ എനിക്ക് ഇഷ്ടമുള്ള ഒരു നല്ല അഛനുണ്ടായിരുന്നു, പഴയ കാലം അന്ന് അഛനുണ്ടായിരുന്ന Yesdi ബൈക്ക് എൻ്റെ വീടിനടുത്ത്കേടായി കിടന്നപ്പോൾ എൻ്റെ ബൈക്ക് അഛന് ഞാൻ കൊടുത്തത് പ്രഴയ കാലം ബൈക്ക് അപൂർവ്വമായേ എല്ലാർക്കുമുള്ളുഉള്ളു) ഇന്നും ഞാൻ ചെയ്ത പുണ്യമായി ഞാൻ കരുതുന്നു,,,,

  • @sreekala443
    @sreekala443 4 года назад +12

    അച്ഛനെ മോശമാക്കാൻ വയ്യാത്തോണ്ട് ആദ്യം പറഞ്ഞില്ല, പിന്നെ എന്തിനു ഇപ്പോൾ പറഞ്ഞു, എല്ലാം കഴിഞ്ഞു രസിച്ചിട്ടു ഇപ്പോൾ പീഡിപ്പിച്ചു പോലും

    • @issmile9649
      @issmile9649 4 года назад +3

      ഇതിൽ എന്തുകൊണ്ട് സത്യസന്ധത കണ്ടുകൂടാ.. മഞ്ഞപ്പിത്തം ഉള്ളവർക്ക് മറ്റുള്ള അതും മഞ്ഞയായി കാണുവാൻ സാധിക്കൂ. ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കൂ

    • @sithasithalakshimi3672
      @sithasithalakshimi3672 3 года назад

      അച്ഛനെ പഴയതുപോലെ കഴിയുന്നുണ്ടാവില്ല...

  • @Willys-ls6iu
    @Willys-ls6iu 3 года назад

    Ithu vaikunneram vare vellam kori thotti kinattilitta poleyund chechi bucket kinattilittathendina

  • @sweetheart2895
    @sweetheart2895 4 года назад +50

    ഇപ്പോൾ മനസ്സിലാകുന്നു sr. ലൂസി കാളപുരക്കലാണ് ശരി എന്ന് സഭ എന്ന് പറയുന്നത് ഒരു വേശ്യാലയമാണോ?

  • @poulosepappu5746
    @poulosepappu5746 4 года назад

    Saricum samoohathinte nanamacayi aneedhiya pothu samoohathil athicunna ee karma news and marunadan media cu Thank you God bless you all
    Society should recoganize the trap of some of the people who should advice to the public to straight way . That people how bruetel spoile people life how dangerous criminal charactor. How escape from the small baby girls and other who don't have courage

  • @lixonjoseph45
    @lixonjoseph45 4 года назад +17

    Hiding a crime is same as that crime..... No one having any compliant? No one taking case themselves? No meadia at all...

  • @elizabethdoss2314
    @elizabethdoss2314 4 года назад +2

    What is it Pampbalani?what about Sr Lucy🙏🏻👏

  • @rajanp3694
    @rajanp3694 4 года назад +5

    നല്ല കാര്യം ചെയ്തവരെ, കർത്താവു അനുഗ്രഹിക്കട്ടെ.

  • @arnoldanson9256
    @arnoldanson9256 3 года назад

    Ishtamalankill WhatsApp collum block cheyyithal poree enthinanu samsarican അവസരം ഒരുക്കി കൊടുക്കുന്നത്

  • @jo-dk1gu
    @jo-dk1gu 4 года назад +42

    ഒരു പണിയും എടുക്കാതെ നേർച്ച കാശു മാത്രം തിന്ന് നെയ്യ് മുറ്റുമ്പോൾ എല്ലിൻെറ ഇടയിൽ കുത്തുന്നതാ.....

    • @jo-dk1gu
      @jo-dk1gu 3 года назад +1

      @MINIONS ....... കാശ് എണ്ണി വാങ്ങാതെ സൗജന്യമായി അല്ലല്ലോ സുഹൃത്തേ ഇവര് ഇൗ സ്ഥാപനങ്ങൾ നടത്തുന്നത്....

    • @jo-dk1gu
      @jo-dk1gu 3 года назад +1

      @MINIONS ..... നീ വിളിച്ച പോലെ നിന്നെ തിരിച്ച് പൊട്ടൻ എന്ന് വിളിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ...പിന്നെ നീയൊക്കെ വള്ളി നിക്കര് ഇട്ട് നടക്കുന്ന കാലത്ത് ചിറമേൽ അച്ചനെ ഒക്കെ അറിയാവുന്ന ആളാണ് ഞാൻ...അത് പോലെ ഉള്ള വിശുദ്ധരെ ശരിക്കും പരിഹസിക്കുന്ന നിലപാടാണ് നിന്റെത്......അച്ചൻമാറെ പരിഹസിച്ച് രസിക്കുന്ന നീയൊക്കെ ദൈവ കോപത്തിന് ഇരയാവല്ലെ എന്ന് പ്രാർത്ഥിക്കുന്നു .....

    • @jo-dk1gu
      @jo-dk1gu 3 года назад +1

      @MINIONS .... കൊടും പാപം ചെയ്ത നിനക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു...കൊറച്ച് കാലം നരകത്തിൽ കെടന്നലും എത്രയും പെട്ടെന്ന് അവിടെ നിന്ന് കര കയറ്റാൻ ഞാനും പ്രാർത്ഥിക്കാം....

    • @jo-dk1gu
      @jo-dk1gu 3 года назад +1

      @MINIONS .....Wish you the same.....

  • @Moon.a90
    @Moon.a90 4 года назад

    Enikkoru anubhavam undayi oru pastorodu pray cheyyan avashyapettappol pulli ennodu asabhya varthamanam paranju njan annu aa call cut cheithu numberum delet cheithu pinne vilichittilla but nerathe nalla alarunu pulli munbu prarthikkanokke paranjittu prarthichittokke undu pinne enthu patti ennariyilla pulli aake mari poyi aa kuttyum ingane cheyyanamarunnu

  • @deenamat439
    @deenamat439 4 года назад +5

    Let them Get married , So these kind of issues may stop

    • @premansatheesan3163
      @premansatheesan3163 4 года назад

      lalettan swabhavama ACHANMMARKKU

    • @karthikmj1236
      @karthikmj1236 4 года назад

      @@premansatheesan3163 samadhanam kitiyo??
      Lalinu setup aki koduthitundo
      Pinne aramanyumayi bhandhapeduthiparayan ninakonnum nanamille
      Loha uri vesyalathil pokendavare pinthangunnavar

    • @premansatheesan3163
      @premansatheesan3163 4 года назад

      @@karthikmj1236 പണി കഴിഞ്ഞു കാശ് കൊടുത്തു വിട്ടോളും. ലാലേട്ടൻ ഡീസെന്റ്‌ .കൊല്ലാൻ നിക്കില്ല.ഞാനും ഫാൻ

    • @premansatheesan3163
      @premansatheesan3163 4 года назад

      പണി കഴിഞ്ഞു കാശ് കൊടുത്തു വിട്ടോളും. ലാലേട്ടൻ ഡീസെന്റ്‌ .കൊല്ലാൻ നിക്കില്ല.ഞാനും ഫാൻ

  • @geeverghesemathaws9946
    @geeverghesemathaws9946 4 года назад +2

    ഇത് എന്തൊക്കെയാണ് സംഭവിക്കുന്നത്.
    നാണവും പുളിയും ഒന്നും ഇല്ലേ?
    ഇതിനെല്ലാം ശേഷവും കർത്താവിന്റെ തിരുശരീരവും തിരുരക്തവും കൈയിൽ എടുക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു.
    സഹോദരി പിതാവുമായി സംസാരിക്കാതെ, നിയമത്തിന്റെ സഹായം തേടിയിരുന്നു എങ്കിൽ നീതി ലഭിക്കുമായിരുന്നു.

  • @judycleetus1127
    @judycleetus1127 4 года назад +14

    നമുക്ക് താല്പര്യമില്ലാത്ത കാര്യങ്ങളാണെങ്കിൽ ഒരു പ്രാവശ്യം കൊണ്ട് അത് നിർത്താ പറ്റും.

  • @panengadenlysa8901
    @panengadenlysa8901 11 месяцев назад

    Why did she pick the phone

  • @Jobin.M
    @Jobin.M 4 года назад +72

    ഈ പ്ലാംബനി Sr ലുസിയെ ആക്രമിക്കാൻ മുൻപന്തിയിൽ ഉണ്ടല്ലോ.... ഇപ്പൊ മനസ്സിലായി ഇവൻ എന്തിനാ അങ്ങനെ ചെയ്യുന്നത് എന്ന്....

  • @peterkay9237
    @peterkay9237 4 месяца назад

    Such type of priests should be adviced to marry and live peacefully.

  • @krishunni9125
    @krishunni9125 4 года назад +4

    Their salvation comes through 1. Confession, 2. remembrance 3. The involvement of priests and clergy, 4. Payment for ....? If you could not or would not pay.... then ....NO SALVATION?..🙉🙈🙊😇

  • @jmjjmj1855
    @jmjjmj1855 4 года назад

    Why don't you also bring up similar topics from other religions?

  • @issacabrahamck74
    @issacabrahamck74 4 года назад +17

    ഇത് കേള്ക്കുമ്പോള് അറിയാ൦
    ഇവള് ബ്ലാക്മെയില്ചെയ്യാ൯ ഫോണ്സ൦ഭാഷണ൦ നടത്തിയതാണെന്ന്. ചെട്ടായിയോട് പറയരുത്കെട്ടൊ വേറെ ആരോടങ്കിലു൦ഒക്കെ പറയണ൦
    നല്ലസ്വഭാവമാണ് ട്ടോ.

    • @swasrayachemicals9689
      @swasrayachemicals9689 3 года назад +3

      അഛനും ശരിയല്ല ഈ കുട്ടിയും

  • @hidayathullamullapillil1547
    @hidayathullamullapillil1547 7 месяцев назад +1

    ആ അച്ചനും അടുത്ത ആളെകൂടി കിട്ടി ഇനി അവളായിട്ട് ആവാല്ലോ ആ സന്തോഷത്തിലായിരിക്കും അച്ഛൻ

  • @raufrauf7420
    @raufrauf7420 4 года назад +6

    , ഒരു മിനിറ്റ് ഞാൻ ബാത്റൂമിൽ പോയി വരാം🏃‍♂️😂😂

    • @sallumon6845
      @sallumon6845 3 года назад

      😃😁😃😃🤣🤣🤣

  • @shobhatvm6303
    @shobhatvm6303 4 года назад

    Good🤚

  • @jayzhere4577
    @jayzhere4577 4 года назад +3

    ഇങ്ങനൊരു കാര്യം ആദ്യം സ്വന്തം ഭർത്താവിനോട് പറയാതെ പിതാവിനോട് ഉണ്ടാക്കാൻ പോയ അവളെ ആണ് ആദ്യം അടിക്കേണ്ടത്...

    • @sajujacob4350
      @sajujacob4350 3 года назад

      പുള്ളി പ്രശ്നം ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചിട്ടുണ്ടാവും, ഈ dialouge ഒന്ന് കേൾക്കൂ, ആക്ഷൻ ഹീറോ BIJU എന്ന സിനിമയിലെ 36:37 തൊട്ട് 36:47 വരെ

  • @francisca7884
    @francisca7884 3 года назад

    8:00 warning kodukkamenno 😠 avane appol thanne purathakkanam... Thannem

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +31

    ഒത്തിരി നല്ലകാര്യങ്ങൾ ചെയ്തു കൊച്ചു കള്ളി 😜

    • @vavavavoos2321
      @vavavavoos2321 4 года назад +1

      Sathyam enth sambhavichalum ketyonod parayanarunnu,ketyonod marachu vech veendum aval avide jeevichenkil ival thanne aanu thettkari

    • @realman845
      @realman845 4 года назад +1

      @@vavavavoos2321 app pani adutha vikariyo.. aa myante andi chethanm

    • @savelife1092
      @savelife1092 4 года назад

      ruclips.net/video/_Ob2MvE_Foo/видео.html

    • @realman845
      @realman845 4 года назад +1

      @@savelife1092 chettatharam kanichath bishap ankilum oonte achan ankilm poojari ankilum muslims te aar ankilm njn parayum..athine vargeesyamayi eduakn nanam ille

    • @bennysebastian5316
      @bennysebastian5316 4 года назад

      🤭

  • @shineyvarghese6725
    @shineyvarghese6725 4 года назад

    Why should send msg where is her parents

  • @sheelavkurup7193
    @sheelavkurup7193 4 года назад +16

    ഞായറാഴ്ച മാത്ര മായിരുന്നു
    പണ്ട് പള്ളി കൂടിയിരുന്ന.തൂ
    എപ്പോൾ സന്ധ്യാപ്രാർത്തന
    വെള്യ ഴിച്ച പ്രാർത്ഥന
    എന്ന് വേണ്ട സർവത്ര പ്രാർത്ഥന
    പരിചയ മുള്ള്‍ ക്രിസ്.ത്യൻ
    സഹോദരി മർ പറയുന്നത്
    കേൾക്കാം..വൈകിട്ട്
    പിള്ളാര് പഠിപ്പിക്കാൻ
    പറ്റില്ല സന്ധാ പ്രാർത്ഥനക്ക്
    പള്ളീൽ ചെന്നില്ലങ്കിൽ
    അച്ഛൻ വഴക്ക് പറയും എന്ന്
    ഹിന്ദുക്കളുടെ അമ്പലത്തിൽ
    ദീപാരാധന നടത്തുന്നതിനെ
    ഒപ്പം .അമ്പലത്തിൽ.ഇപ്പലാണെങ്കിലും സൗകര്യം ഉളളവർ
    മാത്രം ചേന്നാമതി..വഴക്ക്
    പറയാനും ആരുമില്ലാത്ത.
    ആരും നിർബെന്തിക്കത്തുമില്ല
    അവനവന്റെ ഇഷ്ടം, താൽപര്യം,
    സൗകര്യം അത്രമാത്രം

    • @savelife1092
      @savelife1092 4 года назад

      ruclips.net/video/_Ob2MvE_Foo/видео.html

  • @lissysaju4894
    @lissysaju4894 4 года назад +1

    Nirthady

  • @amalsebastian8647
    @amalsebastian8647 4 года назад +5

    തലശ്ശേരി അതിരൂപതയുടെ ആർച്ബിഷപ്പ് പാംപ്ലാനി പിതാവ് അല്ല, അദ്ദേഹം സഹായ മെത്രാൻ ആണ്, he is auxiliary bishop, not archbishop

  • @Minnu_vishnu
    @Minnu_vishnu 3 года назад

    Ela karyangalum pedi koodathe open ayi parayan patiya oru barthavu avila... Ayirunel ethu ethra vashalavilayirunu.. Thudakathile kayikaryam cheyithu nilaku nirthamayirunu..

  • @sunilgeorge2128
    @sunilgeorge2128 4 года назад +4

    വിശപ്പ് നുംഒരു പക്ഷേ ഇതിൽ പങ്കുണ്ടോ എന്ന് സംശയമുണ്ട് ഉണ്ട് എന്തൊക്കെ ലെവല് വേറെയാ

  • @ikkaiikkai1233
    @ikkaiikkai1233 3 года назад

    Voice purathvittadu adu chettayaanu

  • @myreply4789
    @myreply4789 4 года назад +10

    വൈദേശിക മാനങ്ങൾ തേടുന്ന കൊച്ചച്ചൻ അച്ഛൻ പിതാവ് വലിയ പിതാവ് .....

    • @dxtchannel1774
      @dxtchannel1774 3 года назад +1

      Ethra Nalla achhanmare yum eee peshacha penungal nasippukkum. Vaidhikare nasipikkunna pennungale pedichhu kodukkanam.

  • @johncyshinoj9955
    @johncyshinoj9955 Год назад

    ഇവൾ എന്തിനാ അച്ഛൻ മാരോട് ഫോൺ വിളിച്ച്സംസാരിക്കുന്നത് വേറെ പണിയൊന്നുമില്ലേഅങ്ങോട്ട്പോയിട്ടല്ലേഇങ്ങോട്ട് വരുന്നത്

  • @Gaiming46587
    @Gaiming46587 4 года назад +6

    നിനക്കൊകെ നേരിട്ടുചെന്നു കാര്യം പറയാൻ എന്താണ് വിഷമം. നിന്നെ കെട്ടിയവൻ ഇത്ര തറയാണോ. എന്ത് കൊണ്ട് കെട്ടിയവനോട് പറഞ്ഞില്ല. ഇപ്പോൾ ആരും അറിഞ്ഞില്ലല്ലോ. നീ എല്ലാം ഹൈഡ് ചെയ്തോ. ചേട്ടായി പണിയാൻ പോകുമ്പോൾ തന്നെ പിതാവിനെ വിളിക്കണം. നല്ല വശം നോക്കി ചേട്ടനെ ഒളിക്കണം. ഏതായാലും ചേട്ടൻ മാത്രം അറിഞ്ഞില്ല. എങ്കിലും ലൈക്‌ ഉം ഷെയർ ഉം കിട്ടും. മാറ്റണ്ട. മാറ്റിയാൽ ഉദ്ദേശം nadakkilla.

  • @Homoeopathy_for_Health
    @Homoeopathy_for_Health 2 года назад

    All wise and eminent people have more instinct. They can understand the people. A 🌟 ving individual but keep privacy. Don't like to get exposed.

  • @jamesjoseph7636
    @jamesjoseph7636 4 года назад +12

    ഇവർ നല്ലാ കാര്യം പള്ളിക്ക് ചെയ്ന്നത് ഇവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ലാ ഇടവക ഇനങ്ങളുടെ പണമാണ് എന്ന് ഇവർ ഓർത്താൽ നല്ലത്

    • @venukalarikkal7734
      @venukalarikkal7734 3 года назад

      ഭീകരമായ തടങ്കൽപാളയം..!!!

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 3 года назад

    ആരാണ് ഓഡിയോ തന്നത്, പിതാവോ, പരാതിക്കാരിയോ...

  • @prjacobsaju
    @prjacobsaju 4 года назад +3

    Sins must reach heaven Revelations 18 because this church is great Babylon mother of harlots

  • @tasrifkhasab2837
    @tasrifkhasab2837 3 года назад

    Masha allah

  • @sadanandandivakaran1321
    @sadanandandivakaran1321 4 года назад +14

    പാവം വികാരം ഉള്ളത് കൊണ്ടല്ലേ വികാരി അച്ചൻ ആയത് അച്ചനെ വിളിച്ചിട്ട് ആ വരി അങ്ങ് ഉടച്ചുകളയുക പ്രശ്നം തീരും