അജ്മീർ യാത്ര പ്ലാൻ ചെയ്യാം കുറഞ്ഞ ചെലവിൽ | മുംബൈ, അഹമ്മദാബാദ്, ആഗ്ര, ഡൽഹി വഴി | Ajmer Tripp planning

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 59

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад +4

    ഏറ്റവും ഉപകാരം ചെയ്ത വിവരണം 👍🌹

  • @zubairthettan2444
    @zubairthettan2444 3 года назад +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയെ റബ്ബ് തക്ക പ്രതിഫലം നൽക്കട്ടെ

  • @alivkkannavam7496
    @alivkkannavam7496 2 года назад

    ഇത് എപ്പോൾ വീഡിയോ ചെയ്തതാണ്, ഞാൻ ഈ ജൂൺ മാസം ആദ്യ വാരം ബുക്ക്‌ ചെയ്തിട്ട് സ്ലീപ്പർ ഒരാൾക്ക് കണ്ണൂരിൽ നിന്ന് അജ്മീറിലേക്ക് 895 രൂപ ആയി, മാത്രമല്ല നാളെ 14.08.22 നാണ് സീറ്റ് കിട്ടിയത്, ഇൻശാ അല്ലാഹ് നാളെ പോകും.
    എന്ത് കൊണ്ടാണ് ഇങ്ങനെ വയ്കുന്നത്, അത്രയും യാത്രക്കാർ ഉണ്ടോ

  • @nasarpm3578
    @nasarpm3578 2 года назад

    സൂപ്പർ!
    നല്ല ഉപകരപ്രദമായ വീഡിയോ !

  • @tsb4250
    @tsb4250 3 года назад +2

    വളരെ ഉപകാരം

  • @kttraveler8026
    @kttraveler8026 3 года назад +2

    ഇന്ഷാ അല്ലാഹ് പോകണം💚💚

  • @roamingclouds1230
    @roamingclouds1230 5 лет назад +1

    Nice explanation..Nd informative also..

  • @abusafooramedia1482
    @abusafooramedia1482 2 года назад +1

    നല്ല അവതരണം

  • @abdulrasheedtp3193
    @abdulrasheedtp3193 5 лет назад +1

    മാഷാ അല്ലഹ്

  • @jabircp
    @jabircp 2 года назад

    Useful 👌

  • @phillippatterson8328
    @phillippatterson8328 5 лет назад

    ما شاء الله

  • @Happy-kr7yn
    @Happy-kr7yn 3 года назад

    ماشاء الله

  • @pathukutty73
    @pathukutty73 3 месяца назад +1

    മരുസാഗർ എക്സ്പ്രസ് എറണാകുളം ഞായറാഴ്ച വൈകിട്ട് തിരിച്ചു ചൊവ്വാഴ്ച വൈകിട്ട് ആണോ ബുധനാഴ്ച വൈകിട്ട് ആണോ എത്തുക അജ്മീർ ബുധനാഴ്ച വൈകിട്ടാണ് എത്തുക എന്നാണ് എൻറെ അറിവ് തെറ്റി ഉണ്ടോ എന്ന് പരിശോധിക്കു

    • @faisalearoth3507
      @faisalearoth3507 3 месяца назад

      മരു സാഗർ എക്സ്പ്രസ് ചൊവ്വാഴ്ച വൈകുന്നേരം 3 15 ചിലപ്പോൾ ലേറ്റായി അഞ്ചുമണി ആവും അജ്മീറിലെത്താൻ

  • @vazhiyorakazhchakal1065
    @vazhiyorakazhchakal1065 3 месяца назад

    mumbai നിന്ന് അജ്മീർ ലേക്ക് ടിക്കറ്റ് റേറ്റ് പറഞ്ഞില്ല

  • @aboobackert7315
    @aboobackert7315 5 лет назад

    മാഷാ അല്ലാഹ്

  • @SEC12345-y
    @SEC12345-y 2 года назад

    മുത്തുപ്പേട്ട് ദർഗ, സിയാറത് റൂട്ട് പറഞ്ഞു തരാമോ?? From കണ്ണൂർ..

  • @kvjj4668
    @kvjj4668 4 года назад

    നല്ല അറിവ്

  • @XNU_STORYS
    @XNU_STORYS Год назад

    അജ്മീറിൽ തണുപ്പ് സീസൺ എപ്പോഴാണ്

  • @maanuvalanchere9686
    @maanuvalanchere9686 Год назад

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു അജ്മീറിൽ നിന്ന് വരുമ്പോൾ കൽക്കത്ത വഴി വരാൻ എന്താണ് മാർഗം വിവരിക്കാമോ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 года назад

    👍🤲

  • @ramla6985
    @ramla6985 2 года назад

    Ok

  • @ahsanialavi8308
    @ahsanialavi8308 2 года назад +1

    റിട്ടേൺ വരുമ്പോൾ അപ്പോൾ ടിക്കറ്റ് കിട്ടുമോ. അതോ നേരത്തെ എടുത്ത് വെക്കണോ ?

    • @razavpr2107
      @razavpr2107  2 года назад

      നേരെത്തെ എടുക്കുന്നതാണ് നല്ലത്

  • @noushadpulliyil5244
    @noushadpulliyil5244 4 года назад

    Tanks

  • @kpmkuttyirumbuchola6370
    @kpmkuttyirumbuchola6370 3 года назад

    👍🏻

  • @maanuvalanchere9686
    @maanuvalanchere9686 Год назад

    അജ്മീർ ആഗ്ര ഡൽഹി മൂന്ന് നാല് പ്രാവശ്യം പോയതാണ് തിരിച്ചുവരുമ്പോൾ ഇപ്രാവശ്യം പോകുമ്പോ തിരിച്ചുവരുമ്പോൾ കൽക്കത്ത വഴി വരണം എന്നാണ് ഉദ്ദേശിക്കുന്നത് ഒരു വഴി പറഞ്ഞു തരുമോ

  • @sain6495
    @sain6495 Год назад

    Bombay mathram engine karangaam

  • @basheerkhkh5242
    @basheerkhkh5242 2 года назад +1

    Very slow sound speaker adthupidiku dislike chayunnu

  • @vahidlikey2347
    @vahidlikey2347 4 года назад +1

    അജ്മീർ ഇപ്പോൾ പോകാൻ പറ്റോ. എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @razavpr2107
      @razavpr2107  4 года назад

      Flight വഴി പോകാം

    • @vahidlikey2347
      @vahidlikey2347 4 года назад

      @@razavpr2107 ട്രെയിൻ ഇല്ലേ

    • @vahidlikey2347
      @vahidlikey2347 4 года назад

      @@razavpr2107 your മൊബൈൽ നമ്പർ pls

    • @vahidlikey2347
      @vahidlikey2347 4 года назад

      @@razavpr2107 7558076109 my നമ്പർ

    • @alokmohanmangatt5957
      @alokmohanmangatt5957 4 года назад +2

      @@vahidlikey2347 നിലവിൽ മാരു സാഗർ എക്സ്പ്രസ്സ്‌ സർവീസ് നടത്തുന്നില്ല
      ട്രെയിനിൽ അജ്മീർ പോകാൻ ആണെങ്കിൽ ഡൽഹിക്ക് നിലവിൽ കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ട്
      അവിടുന്ന് ഡെയിലി ട്രെയിൻ ഉണ്ട് അജ്മീറിലേക്ക്
      കൂടുതൽ അറിയാൻ where is My Train App Install ചെയ്താൽ മതി

  • @KadeejaKadeeja-zd8fv
    @KadeejaKadeeja-zd8fv 3 месяца назад

    Qufrita. Vai. Mahdallha

  • @shakeerkp5204
    @shakeerkp5204 2 года назад

    വാട്സ്ആപ്പ് നമ്പർ തരുമോ

  • @salambadari1611
    @salambadari1611 3 года назад +1

    മാഷാ അള്ളാഹ്

  • @shaikhvnr6604
    @shaikhvnr6604 2 года назад

    വളരെ ഉപകാരം

  • @addoorsaquafi
    @addoorsaquafi 3 года назад

    മാഷാ അള്ളാ