- Видео 337
- Просмотров 1 263 550
Raza vpr
Индия
Добавлен 4 дек 2017
Travelling | Ziyarath | Darga | Islamic
കാശ്മീരിലെ ദാൽ തടാകത്തിലൂടെ ശിക്കാര ബോട്ട് യാത്ര | ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാശ്മീർ ട്രെയിൻ യാത്ര
കാശ്മീരിലെ മനോഹര ട്രെയിൻ യാത്ര
ദാൽ ലൈകിലെ ശിക്കാര യാത്ര
********************************
Ajmer Kashmir trip : Part 8
jammu to srinagar journey ruclips.net/video/orQSB40DBo4/видео.htmlsi=CVezpn6O6tl869EU
Ajmer Kashmir trip : Part 7
പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ
Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ
ruclips.net/video/z-Djnq4Ai4w/видео.htmlsi=BXYT9xIptrOKMcEZ
അജ്മീർ കാശ്മീർ യാത്ര Part : 1
ruclips.net/video/EZJ5A2JeEIw/видео.htmlsi=kDM6SQt-h6DF12Kb
----------------------------------------------------------
Watch & subscribe Raza vpr youtube channel for Islamic videos
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
ruclips.net/channel/UCQLlzIOH79fboG0GOQ...
ദാൽ ലൈകിലെ ശിക്കാര യാത്ര
********************************
Ajmer Kashmir trip : Part 8
jammu to srinagar journey ruclips.net/video/orQSB40DBo4/видео.htmlsi=CVezpn6O6tl869EU
Ajmer Kashmir trip : Part 7
പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ
Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ
ruclips.net/video/z-Djnq4Ai4w/видео.htmlsi=BXYT9xIptrOKMcEZ
അജ്മീർ കാശ്മീർ യാത്ര Part : 1
ruclips.net/video/EZJ5A2JeEIw/видео.htmlsi=kDM6SQt-h6DF12Kb
----------------------------------------------------------
Watch & subscribe Raza vpr youtube channel for Islamic videos
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
ruclips.net/channel/UCQLlzIOH79fboG0GOQ...
Просмотров: 523
Видео
കാശ്മീരിലേക്ക് എങ്ങിനെ പോകാം | kerala to Panjab to Kashmir | അജ്മീർ കാശ്മീർ യാത്ര ഭാഗം : 8
Просмотров 5846 месяцев назад
jammu to srinagar journey Ajmer Kashmir trip : Part 8 Ajmer Kashmir trip : Part 7 പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ ruclips.net/video/z-Djnq4Ai4w/видео.htmlsi=BXYT9xIptrOKMcEZ അജ്മീർ കാശ്മീർ യാത്ര part :6 ആഗ്ര കാഴ്ചകൾ & ജുമാ മസ്ജിദ് ruclips.net/video/xjfGzeaVe44/видео.htmlsi=zV8aUXqOA3asxET1 അജ്മീർ കാശ്മീർ യാത്ര Part : 1 ruclips.net/video/EZJ5A2JeEIw/в...
പഞ്ചാബിലേക്ക്... | സർഹിന്ദ് ദർഗ | ഇന്ത്യാ - പാക് ബോർഡർ | ഗോൾഡൻ ടെമ്പിൾ | ജാലിയൻ വാലാ ബാഗ്
Просмотров 7346 месяцев назад
Ajmer Kashmir trip : Part 7 പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ പഞ്ചാബിലെ നബിമാരുടെ മഖ്‌ബറ ruclips.net/video/z-Djnq4Ai4w/видео.htmlsi=YOBOJKxedS_mxLr1 സർഹിന്ദ് ദർഗ : ruclips.net/video/weMmE6MfOe4/видео.htmlsi=Tr-OQc5Ol5PexT0e അജ്മീർ കാശ്മീർ യാത്ര part :6 ആഗ്ര കാഴ്ചകൾ & ജുമാ മസ്ജിദ് ruclips.net/video/xjfGzeaVe44/видео.htmlsi=zV8aUXqOA3asxET1 അജ്മീർ കാശ്മീ...
ആഗ്ര fort ജുമാ മസ്ജിദ് | താജ് മഹൽ | ആഗ്ര കോട്ട | ആഗ്ര കാഴ്ചകൾ | അജ്മീർ കാശ്മീർ യാത്ര part : 6
Просмотров 5727 месяцев назад
Ajmer, Kashmir yathra Part : 6 ആഗ്രയിലെ കാഴ്ചകൾ : Agra city sight seeing | Taj mahal | Agra fort | Agra jama masjid അജ്മീർ കാശ്മീർ യാത്ര part :5 നാഗ്പൂർ ദർഗ / മെട്രോ ruclips.net/video/bpjq1LXWjyA/видео.htmlsi=gCptlB5JpqWBVxje അജ്മീർ കാശ്മീർ യാത്ര part :4 ഇന്ത്യയുടെ ഹൃദയ നഗരം : നാഗ്പൂർ ruclips.net/video/_1nAf70eV0A/видео.htmlsi=LSPJdc3qGmhiqhJ6 അജ്മീർ കാശ്മീർ യാത്ര Part : 1 ruclips.net/video/EZJ...
നാഗ്പൂർ താജുദ്ദീൻ ബാബ(റ) ദർഗ & മെട്രോ യാത്ര | Orange city | Nagpur | അജ്മീർ കാശ്മീർ യാത്ര part :5
Просмотров 6358 месяцев назад
Ajmer Kashmir trip part 5 thajudheen baba dargah Nagpur, Maharashtra Central point of India Tiger capital of India Orange city of India winter capital of India അജ്മീർ കാശ്മീർ യാത്ര part :4 ഇന്ത്യയുടെ ഹൃദയ നഗരം : നാഗ്പൂർ ruclips.net/video/_1nAf70eV0A/видео.htmlsi=LSPJdc3qGmhiqhJ6 അജ്മീർ കാശ്മീർ യാത്ര part :3 ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദും ദർഗയും ruclips.net/video/_ea6d5XFv0U/видео.htmlsi=UIMCc...
ഇന്ത്യയുടെ ഹൃദയ നഗരം നാഗ്പൂരിലേക്ക് | അജ്മീർ കാശ്മീർ യാത്ര ഭാഗം 4 | orange city of India
Просмотров 7218 месяцев назад
Ajmer Kashmir trip : 4 Nagpur Maharashtra Central point of India Tiger capital of India Orange city of India winter capital of India അജ്മീർ കാശ്മീർ യാത്ര Part : 1 ruclips.net/video/EZJ5A2JeEIw/видео.htmlsi=kDM6SQt-h6DF12Kb അജ്മീർ കാശ്മീർ യാത്ര Part : 2 ചെന്നൈ മോത്തി ബാബ ദർഗ : ruclips.net/video/GrELiCtS70Y/видео.htmlsi=DJGPu3KAzKBMk3xe അജ്മീർ കാശ്മീർ യാത്ര part :3 ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദു...
ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദ് | ദർഗ | മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദേ മില്ലത്തിന്റെ ഖബറും
Просмотров 8518 месяцев назад
Ajmer kashmir trip part : 3 wallajah masjid, Triplicane big mosque chennai the biggest mosque in chennai Tomb of qaede millath ibrahim sahib അജ്മീർ കാശ്മീർ യാത്ര Part : 1 ruclips.net/video/EZJ5A2JeEIw/видео.htmlsi=kDM6SQt-h6DF12Kb അജ്മീർ കാശ്മീർ യാത്ര Part : 2 ചെന്നൈ മോത്തി ബാബ ദർഗ : ruclips.net/video/GrELiCtS70Y/видео.htmlsi=DJGPu3KAzKBMk3xe Watch & subscribe Raza vpr youtube channel for Islam...
ചെന്നൈ മോത്തി ബാബ ദർഗ | അജ്മീർ കാശ്മീർ യാത്ര 2 | chennai suberben train
Просмотров 1,2 тыс.8 месяцев назад
ajmer kashmir trip part : 2 ചെന്നൈ മോത്തി ബാബ ദർഗ അജ്മീർ കാശ്മീർ യാത്ര Part : 1 ruclips.net/video/EZJ5A2JeEIw/видео.htmlsi=kDM6SQt-h6DF12Kb Watch & subscribe Raza vpr youtube channel for Islamic videos കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു ruclips.net/channel/UCQLlzIOH79fboG0GOQQZvew കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ ഡൽഹി, യു...
അജ്മീർ കാശ്മീർ യാത്ര Part :1 ചെന്നൈ | Ajmer kashmir ziyarath to chennai train journey
Просмотров 7728 месяцев назад
അജ്മീർ കാശ്മീർ യാത്ര Part :1 kuttippuram to Chennai Watch & subscribe Raza vpr youtube channel for Islamic videos കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു ruclips.net/channel/UCQLlzIOH79fboG0GOQQZvew കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ, ബറേൽവി തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്രങ്...
സിക്കന്ദർ മല കാഴ്ചകളും, പോകാനുള്ള train / bus റൂട്ടും
Просмотров 3 тыс.9 месяцев назад
മധുര സിക്കന്ദർ മല ട്രെയിൻ, ബസ് റൂട്ട്, ബീമാപള്ളിയിലേക്ക് ട്രൈനിൽ പോകാം ruclips.net/video/zwtIg7aNID0/видео.htmlsi=ZmYCfDebLSsPbA3P തിരുവനന്തപുരം വഴി ഏർവാടിയിലേക്ക് ruclips.net/video/8AjWb06R4WE/видео.htmlsi=Tl5zJ01eQkVMcEPh കേരളത്തിൽ നിന്നും എങ്ങെനെയെല്ലാം ഏർവാടിയിൽ പോകാം : ruclips.net/video/TPE6c41iYJI/видео.htmlsi=GnIyz6HnskUy77VE Watch & subscribe Raza vpr youtube channel for Islamic videos...
ബീമാപള്ളി ദർഗയിലേക്ക് എങ്ങിനെ പോകാം Tirur - Thiruvananthapuram train journey
Просмотров 3,9 тыс.9 месяцев назад
ബീമാപള്ളി ദർഗയിലേക്ക് എങ്ങിനെ പോകാം Tirur - Thiruvananthapuram train journey
ഏർവാടിയിലേക്ക് തിരുവനന്തപുരം വഴി പോകാം | കേരളത്തിൽ എവിടെ നിന്നും
Просмотров 9 тыс.9 месяцев назад
ഏർവാടിയിലേക്ക് തിരുവനന്തപുരം വഴി പോകാം | കേരളത്തിൽ എവിടെ നിന്നും
സ്വന്തമായി ഏർവാടി യാത്ര പ്ലാൻ ചെയ്യാം | റൂട്ട് | ട്രെയിൻ | സമയം | ticket fare
Просмотров 27 тыс.9 месяцев назад
സ്വന്തമായി ഏർവാടി യാത്ര പ്ലാൻ ചെയ്യാം | റൂട്ട് | ട്രെയിൻ | സമയം | ticket fare
കവ്വായി കായലിലെ മഖാമിൽ | പുഴക്ക് നടുവിലെ കണ്ടൽക്കാടിൽ ഇറങ്ങി നടക്കാം | boat journey
Просмотров 1,6 тыс.9 месяцев назад
കവ്വായി കായലിലെ മഖാമിൽ | പുഴക്ക് നടുവിലെ കണ്ടൽക്കാടിൽ ഇറങ്ങി നടക്കാം | boat journey
ബാവലി മഖാം വയനാട് | കർണാടക ബോർഡർ | begur forest wayanad
Просмотров 43510 месяцев назад
ബാവലി മഖാം വയനാട് | കർണാടക ബോർഡർ | begur forest wayanad
കാട്ടിച്ചിറക്കൽ മഖാം | ഉറൂസിന് കാട്ടുപോത്തുകൾ അറവ് നടത്താൻ വരുന്ന മഖാം | വയനാട്
Просмотров 33111 месяцев назад
കാട്ടിച്ചിറക്കൽ മഖാം | ഉറൂസിന് കാട്ടുപോത്തുകൾ അറവ് നടത്താൻ വരുന്ന മഖാം | വയനാട്
വാരാമ്പറ്റ മഖാം | അലി അക്ബർ ദില്ലിക്കോയ തങ്ങൾ | varambatta makham | wayanad |വയനാട്
Просмотров 746Год назад
വാരാമ്പറ്റ മഖാം | അലി അക്ബർ ദില്ലിക്കോയ തങ്ങൾ | varambatta makham | wayanad |വയനാട്
ചുണ്ടേൽ മഖാം വയനാട് | വൈത്തിരി - കല്പറ്റ റൂട്ടിൽ | Chundel wayanad
Просмотров 477Год назад
ചുണ്ടേൽ മഖാം വയനാട് | വൈത്തിരി - കല്പറ്റ റൂട്ടിൽ | Chundel wayanad
വയനാട്ടിലെ രാജാവിന്റെ മഖാമിലേക്ക് | chelode maqam | wayanad
Просмотров 495Год назад
വയനാട്ടിലെ രാജാവിന്റെ മഖാമിലേക്ക് | chelode maqam | wayanad
ഒടുങ്ങാക്കാട് മഖാം | താമരശ്ശേരി ചുരം | സിഹ്ർ ബാധിച്ചവർക്ക് ഉത്തമ പരിഹാര കേന്ദ്രം
Просмотров 1,4 тыс.Год назад
ഒടുങ്ങാക്കാട് മഖാം | താമരശ്ശേരി ചുരം | സിഹ്ർ ബാധിച്ചവർക്ക് ഉത്തമ പരിഹാര കേന്ദ്രം
കൊച്ചി ചെമ്പിട്ട പള്ളിയിലേക്ക് | വന്ദേ ഭാരത് | ഡബിൾ ഡെക്കർ ബസ് | വാട്ടർ മെട്രോ| കൊച്ചി മെട്രോ
Просмотров 1 тыс.Год назад
കൊച്ചി ചെമ്പിട്ട പള്ളിയിലേക്ക് | വന്ദേ ഭാരത് | ഡബിൾ ഡെക്കർ ബസ് | വാട്ടർ മെട്രോ| കൊച്ചി മെട്രോ
നെച്ചിക്കാട്ടിൽ മഖാം കൂട്ടായി | തിരൂർ | മലപ്പുറം | koottayi beach | Nechikkattil maqam
Просмотров 3,6 тыс.Год назад
നെച്ചിക്കാട്ടിൽ മഖാം കൂട്ടായി | തിരൂർ | മലപ്പുറം | koottayi beach | Nechikkattil maqam
യാഹൂ തങ്ങൾ മഖാം | പുതിയങ്ങാടി | BP അങ്ങാടി | തിരൂർ | മലപ്പുറം dt
Просмотров 8 тыс.Год назад
യാഹൂ തങ്ങൾ മഖാം | പുതിയങ്ങാടി | BP അങ്ങാടി | തിരൂർ | മലപ്പുറം dt
ഡായ് ദിൻ കാ ചോപ്ര മസ്ജിദ് | അജ്മീർ | രണ്ടര ദിവസം കൊണ്ട് നിർമിച്ച പള്ളി
Просмотров 507Год назад
ഡായ് ദിൻ കാ ചോപ്ര മസ്ജിദ് | അജ്മീർ | രണ്ടര ദിവസം കൊണ്ട് നിർമിച്ച പള്ളി
മാമൂ സാബ് ദർഗ | സൽവാർ ശരീഫ് അജ്മീർ | അജ്മീർ ഖാജാ തങ്ങളുടെ മകന്റെയും അമ്മാവന്മാരുടെയും ദർഗ
Просмотров 1,3 тыс.Год назад
മാമൂ സാബ് ദർഗ | സൽവാർ ശരീഫ് അജ്മീർ | അജ്മീർ ഖാജാ തങ്ങളുടെ മകന്റെയും അമ്മാവന്മാരുടെയും ദർഗ
khaja vajeehudhin Mashadi dargah താരാഗഡ്, അജ്മീർ (ഖാജാ തങ്ങളുടെ ഭാര്യാ പിതാവിന്റെ മഖാം)
Просмотров 1,3 тыс.Год назад
khaja vajeehudhin Mashadi dargah താരാഗഡ്, അജ്മീർ (ഖാജാ തങ്ങളുടെ ഭാര്യാ പിതാവിന്റെ മഖാം)
Agra Fort | Taj mahal | അംഭരചുംബിയായ ആഗ്ര കോട്ടയും താജ് മഹലും
Просмотров 588Год назад
Agra Fort | Taj mahal | അംഭരചുംബിയായ ആഗ്ര കോട്ടയും താജ് മഹലും
ഡൽഹി, ആഗ്ര, അജ്മീർ യാത്ര | ഡൽഹിയിലെ കാഴ്ചകൾ | Ajmer | Agra | Delhi | എളുപ്പത്തിൽ പോയി വരാം
Просмотров 7 тыс.Год назад
ഡൽഹി, ആഗ്ര, അജ്മീർ യാത്ര | ഡൽഹിയിലെ കാഴ്ചകൾ | Ajmer | Agra | Delhi | എളുപ്പത്തിൽ പോയി വരാം
തൃശ്‌നാപ്പള്ളി ദർഗ | ത്വബലെ ആലം ബാദുഷ(റ) | South Indian trip Last Episode
Просмотров 1,2 тыс.Год назад
തൃശ്‌നാപ്പള്ളി ദർഗ | ത്വബലെ ആലം ബാദുഷ(റ) | South Indian trip Last Episode
നാഗൂരിൽ നിന്നും തൃച്ചി ദർഗ സിയാറത്ത് ട്രെയിൻ റൂട്ട് | South Indian trip part: 24
Просмотров 1,1 тыс.Год назад
നാഗൂരിൽ നിന്നും തൃച്ചി ദർഗ സിയാറത്ത് ട്രെയിൻ റൂട്ട് | South Indian trip part: 24
മഹാനായ ഷഹീദ് കുഞ്ഞും മറക്കാര്‍ വലിയുടെ ഗോത്രം ഏതാണ് ❤
ഇത് അറിയാത്ത ആരും ഉണ്ടാകുല
ബാബ വൽ ഹസ്സൻ (ന )
ഞാൻ പോയിട്ടുണ്ട് ഇവിടെ ❤️❤️
രാത്രി ഉറക്കം ഇല്ല ഉസ്താദേ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
Mashaallah alhamdulillah
Hi
എനിക്ക് പള്ളി അറിയാം എന്റെ ഉമ്മയുടെ വീടാണ് അവിടെ ഉമ്മാക്ക് ഒരുപാട് ഇഷ്ടമാണ്
Mashaalllah 🎉
തിരുച്ചിറപ്പള്ളി ഫോർട്ട് റെയിൽവേ സ്റ്റേഷൻ ഇറങ്ങിയാൽ മതിയോ?
❤❤❤❤❤
❤❤❤🎉🎉🎉
ഇത് പോലെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കട്ടെ..... പടച്ചോൻ ഇത് പിന്തുടരുന്നവർക്കൊക്കെ ഇസ്ലാമിന്റെ നേരായ വെളിച്ചം കാണിച്ചു കൊടുത്ത് പാപങ്ങളെല്ലാം പൊറുത്തു കൊടുക്കട്ടെ
Yahoo തങ്ങൾക്കുള്ള പോലെ മഹാനവർകൾ ആയ Google തങ്ങളുടെയും ജാറം വേണം.
അവിടെയുള്ള പ്രാദേശിക വാസികൾ പറയുന്നത് ഇയാൾ തനി മാനസിക രോഗി യായിരുന്നു എന്നാണ്. വസ്ത്രം ധരിക്കാതെ നടക്കുക, റമദാൻ മാസത്തിൽ മുറുക്കി തുപ്പി നടക്കുക തുടങ്ങി കലാ വാസനകൾ കാണിച്ചിരുന്നു എന്നാണ്. നാട്ടുകാർ ആരും ഇവിടെ സന്ദർശിക്കാറില്ല. ഇയാളെ പറ്റി അറിയാത്ത പാവം ജനം ആണ് ഇവിടെ വന്നു ചൂ ഷണത്തിന് ഇരയാവുന്നത്
Mashaallah alhamdulillah
ഹിബത്തുള്ള തങ്ങളുടെ മഖാമിൽ നിന്ന് എങ്ങിനെയാണ് റൂട്ട് അറിയു ന്നവർ പറഞ്ഞ് തരുമോ.....
Mashallah
Alhamdulillaah ഒരിക്കല്‍ കൂടി പൊവാന്‍ മോഹം ❤
Mashaallah alhamdulillah
Hi
Nice
ട്രെയിനിൽ ഏർവാടിയിൽ എങ്ങനെ എത്താം എന്നുള്ളതാണ് ബസ് യാത്ര ചെയ്യാൻ പറ്റാത്തവർക്ക് പോണ്ടേ ട്രെയിനിൽ തന്നെ എങ്ങനെ ഏർവാടിയിൽ എത്താം എന്നുള്ളതാണ് അറിയേണ്ടത്
അറിഞ്ഞിട്ട് പറഞ്ഞ പോരെ നിങ്ങൾ ആദ്യം അറിയുന്നവരോട് ചോദിച്ചു നോക്കി
Ameen
❤
Mashaallah alhamdulillah
Manglore to rameshwaram train 4year munbe budjettil vannathaan.athin vendi shabhdham uyarthauka..yervadi pokaan manglore bhaghathullavar coimbatore kulla intercity k pokuka.raathri 7.55 n rameshwaram express pidikkuka.morning avide ethum.ee train chovvazcha aan...
💐💐🥀
അസ്സലാമുഅലൈക്കും ഇവിടെക് വരാനുള്ള വഴി കുടി പറയണം സൗകര്യം ആണ് 🙏
Sihru kondu valare ബുദ്ധി മുട്ടിലാണ് Athu baathilaavaan ദുആ cheyyane🤲🤲🤲🤲
Nan poyitundu
Sahad mathoor 🌹🌹🌹
Assalamu alikum കുറച്ചു നാളായല്ലോ video കണ്ടിട്ട് പുതിയ video ക്കായി കാത്തിരിക്കുന്നു
ഒരു യാത്രയെക്കുറിച്ച് എത്ര കുറഞ്ഞ വീഡിയോ ആണെങ്കിലും അവിടേക്ക് നിശ്ചിത സ്ഥലത്തു തിന്ന് വരുന്ന വഴിയും ദൂരവും പറഞ്ഞാണ് അത് ചെയ്യേണ്ടത്. പോകാൻ ആഗ്രഹിക്കുന്നവർക്ക് ഗുണം ചെയ്യാൻ അതാണ് വേണ്ടത്. ഒരു മഖ്ബറയിൽ ചെന്ന് അതിൻ്റെ വീഡിയോ കാണിച്ച് വിശദമായി പിന്നെ പ്പറയാം എന്ന് പറഞ്ഞാണ് എല്ലാ വീഡിയോയും പ്രസൻ്റ് ചെയ്യുന്നത്.
അങ്ങോട്ട് പട്ട് നേർച്ച ചെയ്യാറുണ്ടോ
Sabaahul kair kaaja thangalekkurichchu paranju thudangaamaayirunnu. Come again
Kollathu ninnum engane pokaamm
ഞാനും കൊല്ലം
ഈ യാത്ര ഒന്നും എളുപ്പം ഇല്ലാ ഫാമിലി ക്ക് പോകാൻ കഴി യില്ലാ
നാഗൂർ ഞാൻ പോകുന്നുണ്ട് അവിടെ ബുദ്ദി മുട്ട് ഒന്നും ഇല്ലല്ലോ റൂം ഭക്ഷണം ഒക്കെ കിട്ടുക ഇല്ലെ ഒരു ദിവസം അവിടെ നിൽക്കും ഫാമിലി യും ഉണ്ട് കൂടെ തിരിച്ചു പാലക്കാട് വന്നാൽ പിന്നെ മധുരയിൽ പോയി എ ർ വാടി വരെ പോകും
അവിടുത്തെ ആദ്യത്തെ മഖാം മുല്ലക്കോയ തങ്ങളുടെ ഉപ്പാപ്പയായ വലിയ മഹാനെ വീഡിയോയിൽ പരാമർശിക്കാതെ പോയത് ഒട്ടും ശരിയായില്ല. അവരുടെ പേര് അവിടെ എഴുതിയിട്ടുണ്ട്
ആഴ്ചയിൽ മൂന്നു ദിവസം നാഗർ കോവിൽ നിന്ന് രാത്രി 9:45 രമേശ്ശരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ രാമനാട് 3:30 a. മ ഇറങ്ങി (ഡേ റെയിൽവേ ട്രെയിൻ ടൈം ചെക്ക് )ദർഗ്ഗയിൽ പോകാം
കൊട്ടിയം ജങ്ഷന് അടുത്തായി കൊട്ടു പുറം തങൾ എന്നൊരു മഹാന്റെ മഖാം ഉണ്ട് അവിടെ കൂടി ഒന്ന് കയറി പോകാമായിരുന്നു
കാറിന് പോകുന്നവർക്കുള്ള റൂട്ടും സമയവും കോഴിക്കോട് നിന്നും പറയുമോ
പാമ്പുകൾ സ്കൂളിൽ പോയിട്ടുണ്ടാകുമല്ലോ ഇരുകാലി ജീവീകൾക്ക് ബുദ്ധിയില്ലാത്തത് കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന കൂട്ടർക്ക് നല്ല ചാകരയാണ് പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശം മുണ്ട് ഇരുകാലി ജീവീകൾക്ക് മഖ്ബറഃ മുണ്ട്!!! ആരോ കെട്ടി വച്ച സിമന്റ് കട്ടകളുടെ ഭാഗത്ത് പെയിന്റിംഗ് ചെയ്യുന്നവർ! وهم يسطرخون فيها أطاعوا كبراءهم وساداتهم اعتمادا على الشيطانية المنكرات الفاسدة
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ചെമ്മൊഴി എക്സ്പ്രസ്സ് ന്പോവാൻ കണ്ണൂർഎസ്. വന്തപ്പൂർഎക്സ്പ്രസ്സ് ന്പോയാൽ അത് കോയമ്പത്തൂർ 11.30 ക്ക്എത്തും 12.30 ന് ചെമ്മൊഴി കയറി മണ്ണാർകുടി ഇറങ്ങുക
1942 ൽ ഇബ്നു ബത്തൂത്തയോ?
❤️❤️❤️😘
അൽഹംദുലില്ലാഹ്