നമസ്ക്കാരം. സഹോദരങ്ങളെ ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.
എന്തായാലും നിങ്ങൾ പറഞ്ഞത് നന്നായി, എപ്പോഴാണ് ഈ പള്ളി സംഘികൾ അതീനപ്പെടുത്തുന്നത് എന്ന് അറിയില്ല, പൊളിക്കുന്നതിനു മുൻപ് മുസ്ലീങ്ങൾ ആയ നമ്മൾ പോയി കാണുന്നത് നല്ലതായിരിക്കും. ഇനി ഒരിക്കൽ കാണാൻ സാധിച്ചില്ലെങ്കിലോ.
ഉസ്താദ് എൻ്റെ ചെറിയ ഒരു അഭിപ്രായം അറിയിക്കുകയാണ് ന്യൂഡൽഹി പോകുന്നതിനു പകരം അഹമ്മദാബാദ് പോകുകയാണെങ്കിൽ കുറേ വണ്ടികൾ ഉണ്ട് ദൂരം കുറയും കാശ് മിച്ചം മാകുന്നു. തെറ്റാണെങ്കിൽ ശമിക്കണം ദുആയിൽ ഉൾപ്പടുത്താൻ അഭ്യർത്ഥിക്കുന്നു. അസ്സലാമു അലൈകും
കേരളത്തിൽ നിന്ന് അഹമ്മദ്ബാദിലേക്ക് എല്ലാ ദിവസവും ട്രെയിൻ ഇല്ലാലോ. ഈ വീഡിയോ കൊണ്ട് ഞാൻ ഉദേശിച്ചത് കേരളത്തിൽ ഉള്ളവർക്ക് എങ്ങനെ ഏത് ദിവസം വേണമെങ്കിലും അജ്മീർ പോകാൻ സാധിക്കുന്ന വഴി ആണ്. അഹമ്മദാബാദ് വഴി പറയാൻ
നമസ്ക്കാരം. ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.

അജ്മീറിൽ പോകാൻ തിരുവനന്തപുരം വീരാൽ എക്സ്പ്രസ്സ് ഉണ്ട്.അഹമ്മദാബാദിലേക്ക് ടിക്കറ്റ് എടുത്ത് അഹമ്മദാബാദിൽ നിന്നും എല്ലാദിവസവും അജ്മീറിലേക്ക് നാല് ട്രെയിനുകൾ ഉണ്ട്
ഇപ്പോൾ. ആരും പോകുവാൻ നിക്കില്ല. കാരണം ഇപ്പോൾ പ്രശ്നം നടക്കുന്നത് കൊണ്ട് അജ്മീർ സിയാറത് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നു 20 12 2024. അന്തിമ തീരുമാനം ഉണ്ടാകും
ബിദ്അത്ത് നടമാടുന്ന സ്ഥലം അവിടെ പോയാൽ പുണ്യം കിട്ടില്ല എന്ന് മാത്രമല്ല നരകത്തിൽ പോകേണ്ടി വരും നമസ്കരിക്കാൻ വേണ്ടി പള്ളി ഉപയോഗിച്ചോളൂ അല്ലാതെ ബിദ്അത്ത് ചെയ്യാൻ വേണ്ടി പോകണ്ട
വിവരമില്ലാത്തവൻ വേദം ഓ തുന്നു!!. അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു സാധാരണ മനുഷ്യനല്ലെന്നു ഒരു സാധാരണ മനുഷ്യൻ അല്ലെന്നു ഏതു സാധാരണക്കാരനും അറിയാം. അജ്മീർ ഖാജ യുടെ അത്ഭുത പ്രവർത്തി (കറാ മത് )കളിലൂടെ ലക്ഷത്തിൽ പരം ആളുകളാണ് ഇസ്ലാമിലേക്ക് വന്നതും മുസ്ലിം വിരോധികളുടെ ആക്രമണങ്ങളിൽ നിന്നും സൃഷ്ടാവിന്റെ തൗഫീക്കോട് കൂടി ജനങ്ങൾക്ക് സംരക്ഷണം നൽകിയതും. നന്ദികെട്ട നീയൊക്കെ എന്ത് ഇസ്‌ലാംമീങ്ങളാ ടാ.
ഇതിലും നല്ലത് കോട്ട ഇറങ്ങി അവിടെനിന്നും മാറി കയറുകയാണ്. ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരില്ല അതല്ലെങ്കിൽ ബോംബെയിൽ ഇറങ്ങി മാറി കയറുന്നത് നല്ലതാണ്. ഡൽഹി വഴിയുള്ള റൂട്ട് ആഗ്ര കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലതായിരിക്കും അല്ലാത്തവർക്ക് ഈ റൂട്ട് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് കൂടെ സമയനഷ്ടവും റൂട്ടിനെ പറ്റി നന്നായി പഠിച്ചതിനുശേഷം മാത്രം വീഡിയോ ചെയ്യുക. വെറുതെ മനുഷ്യരെ ബുദ്ധിമുട്ടാക്കാതിരിക്കുക.
എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
kerala vishwasikkan kollatha train anu karanam sthiram late anu.... 3Economyil yathra cheyyunnathilum bhedham second classil pokunnathanu nallathu.....
Hindu polayadi makkal polikan povuaa🥺🙏🏻.. Tevravadhikal ee madham ellavideym preshnama🙏🏻 london canada bangladesh..🙏🏻 vere evideym madham illathond koypilla
സഹോദരാ 🙄ഇപ്പോഴും എനിക്ക് ഫാമിലി ആയി ട്രെയിൻ യാത്ര ചെയ്യാൻ പേടി ആണ് 🙄 ഇനി ടിക്കറ്റ് എടുക്കുന്ന രീതിയും,, ac,, സെക്കന്റ്,, തേർഡ് ഇക്കണോമി,, സ്ലീപ്പർ,, എന്നിവ എടുക്കുന്ന രീതി ഒന്ന് വിശദമായി പറഞ്ഞു ഒരു പോസ്റ്റ് ഇടാമോ,, സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ പുറത്തുള്ളവർ വന്നു ഡിസ്റ്റർബ് ചെയ്യും എന്നു കേൾക്കുന്നു 🙄
അജ്മീർ പോകാൻ ഇങ്ങനെ വളഞ്ഞു മൂക്ക് എന്തിന് പിടിക്കണം നേരെ പിടിച്ചാൽ പോരെ..... ബോംബെയിലേക്ക് കേരളത്തിൽ നിന്ന് കൊങ്കൺ വഴി അഥവാ മംഗലാപുരം ഗോവ വഴി ഡെയിലി രണ്ട് വീതം ട്രയിൻ ഉണ്ട്. ബോംബെ നിന്നും ഡെയിലി മൂന്നോ നാലോ ട്രെയിൻ അജ്മീർ വഴി പോകുന്നത് ഉണ്ട്.... ഒന്നര ദിവസം കൊണ്ട് ചിലവ് കുറച്ചു സുഖമായി പോകാം.... ഈ പൊട്ടന്റെ വാക്ക് കെട്ട് പോയാൽ പൈസയും നഷ്ടം സമയവും നഷ്ടം..... ബുദ്ധിയുള്ളവർ ചിന്തിച്ചു നോക്ക് ആദ്യം....
എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. അനിയൻ പറയുന്നതിനും ചിന്തിക്കുന്നതിനും മുൻപ് ചാനൽ ഒന്ന് നോക്കണം. അതിൽ ഞാൻ പറയുന്നുണ്ട് അജ്മീറിലേക്ക് പോകാൻ. ഏറ്റവും എളുപ്പം അഹ്‌മദാബാദ് വഴി പോകുന്നതാണ്. അതിന്റെ വീഡിയോ ഉടൻ വരുന്നത് ആണ്
നമസ്ക്കാരം. സഹോദരങ്ങളെ ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.
കാത്തിരിക്കുന്നു 🎉
ഞങ്ങൾ പോയത് അഹ്‌മദാബാദ് വഴിയാണ്
@@MalayaliTrainVlogger333 അഹമ്മദാബാദ് വഴിയാണ് ഏറ്റവും എളുപ്പം, മുoബൈ വഴിയും പോകാം ഡൽഹി വഴി പോകുന്നതിനേക്കാൾ എളുപ്പം ആണ് .
നിങ്ങളുടെ ഈ വീഡിയോ എത്രയോ ഉപകാരപ്രദമായി നന്ദി❤❤❤❤❤❤❤❤
🩷🩷
Good video
🩷🩷
അവതരണം നന്നായി 👍🏻🥰
🩷🩷
നല്ല അവതരണം. എല്ലാവർക്കും മനസ്സിലാകുന്നവിധം...thanks bro❤
🩷🩷
✨️👌❤️❤️❤️❤️❤️
Charge?
Mumbai haji ali engine povam?
വളരെ ഉപകാരപ്രദമായ വീഡിയോ വിവരണം
🩷🩷
അജ്മീർ നിന്നും ആഗ്ര എങ്ങിനെ എത്തിച്ചേരാം
എന്തായാലും നിങ്ങൾ പറഞ്ഞത് നന്നായി, എപ്പോഴാണ് ഈ പള്ളി സംഘികൾ അതീനപ്പെടുത്തുന്നത് എന്ന് അറിയില്ല, പൊളിക്കുന്നതിനു മുൻപ് മുസ്ലീങ്ങൾ ആയ നമ്മൾ പോയി കാണുന്നത് നല്ലതായിരിക്കും. ഇനി ഒരിക്കൽ കാണാൻ സാധിച്ചില്ലെങ്കിലോ.
Well explained brother ❤
🩷🩷
ഉസ്താദ് എൻ്റെ ചെറിയ ഒരു അഭിപ്രായം അറിയിക്കുകയാണ് ന്യൂഡൽഹി പോകുന്നതിനു പകരം അഹമ്മദാബാദ് പോകുകയാണെങ്കിൽ കുറേ
വണ്ടികൾ ഉണ്ട് ദൂരം കുറയും
കാശ് മിച്ചം മാകുന്നു.
തെറ്റാണെങ്കിൽ ശമിക്കണം
ദുആയിൽ ഉൾപ്പടുത്താൻ അഭ്യർത്ഥിക്കുന്നു.
അസ്സലാമു അലൈകും
കേരളത്തിൽ നിന്ന് അഹമ്മദ്ബാദിലേക്ക് എല്ലാ ദിവസവും ട്രെയിൻ ഇല്ലാലോ. ഈ വീഡിയോ കൊണ്ട് ഞാൻ ഉദേശിച്ചത് കേരളത്തിൽ ഉള്ളവർക്ക് എങ്ങനെ ഏത് ദിവസം വേണമെങ്കിലും അജ്മീർ പോകാൻ സാധിക്കുന്ന വഴി ആണ്. അഹമ്മദാബാദ് വഴി പറയാൻ
Bro Mangala lakshadweep Pole Kerala Yum Super fast alee etha athu parayathu.??Sarikum paraja magala Paramavadhi bore annu stop kooduthathll
Aiyyooo da vitt poyathaayrikkum da bro paranjapo sorry
നല്ല വിവരണം എറണാംകുളം നിസാമുദ്ധിനിൽ പോയിട്ടും വന്നിട്ടും ഉണ്ട് പുറമെ എറണാംകുളത്ത് നിന്നും തുരദ്ധോ യിൽ ഡൽഹിയിലെക്ക് പോയിട്ടുണ്ട്
@@rizwank.starofcochin2734 🩷🩷
സൂപ്പർ 👍🏻🌹
ടിക്കറ്റ് ചിലവ് കൂടുതൽ അല്ലെ
നൈസ് വീഡിയോ ❤❤
🩷🩷
നല്ല അവതരണം...😊
🩷🩷
Bro super,paksha paranjuvannapp managala full stop parayan vittupoyi 😅kozhpmila keralam full kitty🎉❤
🩷😅
Fantastic
🩷🩷
👍👍👍
🩷🩷
നന്നായി.
താങ്കളുടെ പേരും .......പ്ലീസ്
നമസ്ക്കാരം. ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.
Insha allah
wow
wow
super sir
🩷🩷
നല്ല ഒരു വെക്തി...
🩷🩷
വളെരെ നല്ലഡ് ❤
ആഗ്രയിൽ ഇറങ്ങിയാൽ മതി താജ്മഹൽ കാണുകയും ചെയ്യാം അവിടെ നിന്ന് മൂന്നു മണിക്കൂർ കൊണ്ട് അജ്മീർ എത്താം
തത്കാൽ എടുക്കുന്ന വീഡിയോ കൂടെ ഇടണംട്ടൊ 👌
ചെയ്യാം
അത് പോലെ കുറെ ദിവസം എടുക്കുകയും ചെയുന്നു
Mangala express ൻറെfull details പറഞില്ല
കേരളത്തിൽ നിന്ന് മംഗലാപുരം- മുബൈ -അഹമ്മദാബാദ് വഴി എളുപ്പത്തിൽ അജ്മീർ എത്താം...
കേരളത്തിൽ നിന്ന് അഹമ്മദ്ബാദിലേക്ക് എല്ലാ ദിവസവും ട്രെയിൻ ഇല്ലാലോ. ഈ വീഡിയോ കൊണ്ട് ഞാൻ ഉദേശിച്ചത് കേരളത്തിൽ ഉള്ളവർക്ക് എങ്ങനെ ഏത് ദിവസം വേണമെങ്കിലും അജ്മീർ പോകാൻ സാധിക്കുന്ന വഴി ആണ്. അഹമ്മദാബാദ് വഴി പറയാൻ
@@MalayaliTrainVlogger333
എല്ലാ ദിവസവും മുംബൈയിലേക്ക് രണ്ട് ട്രൈൻ ഓടുന്നുണ്ട്.... അവിടെ നിന്ന് അജ്മീറി ലേക്ക് വേറെ ട്രൈൻ കിട്ടും...
Marusagar
🩷🩷
🎉🎉🎉🎉
ഷു ക്റം - നിങ്ങൾക്ക് നല്ലത് വർടെ ആ മിൻ
@@IbrahimKp-p5b 🩷🩷
ഞാൻ ഇടക്ക് പോകാറുണ്ട് പക്ഷെ അതിന് ടിക്കറ് കിട്ടാൻ ബുക്ധിമുട്ട
🩷👍🏻
മറുസാഗർ ആഴ്ച യിൽ 3ദിവസം ആക്കാൻ എംപി മാർ സമ്മർദ്ദം ചെലുത്തണം
അതെ
അജ്മീറിൽ പോകാൻ തിരുവനന്തപുരം വീരാൽ എക്സ്പ്രസ്സ് ഉണ്ട്.അഹമ്മദാബാദിലേക്ക് ടിക്കറ്റ് എടുത്ത് അഹമ്മദാബാദിൽ നിന്നും എല്ലാദിവസവും അജ്മീറിലേക്ക് നാല് ട്രെയിനുകൾ ഉണ്ട്
ഞാൻ അതിനെ പറ്റി ഡീറ്റൈൽഡ് ആയിട്ട് വീഡിയോ ചെയ്യുന്നതാണ്
Yes
Daily 2 train അഹമ്മദ്ബാധിലേക്ക് pokumnunund
ഇപ്പോൾ. ആരും പോകുവാൻ നിക്കില്ല. കാരണം ഇപ്പോൾ പ്രശ്നം നടക്കുന്നത് കൊണ്ട് അജ്മീർ സിയാറത് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നു 20 12 2024. അന്തിമ തീരുമാനം ഉണ്ടാകും
എന്താ പ്രശ്നം ഒന്ന് പറ
Doubt കുഞ്ഞുങ്ങൾക്ക് ഫുൾ ടിക്കറ്റ് എടുക്കണമോ pls reply
5 വയസിനു താഴെ ആണോ?
5 വയസ്സ് വരെ ടിക്കറ്റ് വേണ്ട. 5 മുതൽ 12 വരെ ഹാഫ് ടിക്കറ്റ്.. 12 ന് മേലെ ഫുൾ ടിക്കറ്റ്
birth വേണമെങ്കിൽ full ടിക്കറ്റെടുക്കേണ്ടി വരും
@@MalayaliTrainVlogger333 7 ഉം 11 ഉം
@@SabooraSaboora.A full Seat വേണമെങ്കിൽ book ചെയ്യണം
Keralaexpress ൽ agra യിൽ ഇറങ്ങി അജ്മീർ പോവാനും എളുപ്പം ആണ്! 4 മണിക്കൂർ യാത്ര കുറയും
അതെ,
ഡൽഹി വഴി ദൂരവും ചാർജും സമയവും കൂടുതലാണ് അഹമ്മദാബാദ് വഴി യാണ് എളുപ്പം
ആണേൽ ഇങ്ങനെ വീഡിയോ ഇടേണ്ട കാര്യം ഇല്ലല്ലോ, മരുസാഗർ എക്സ്പ്രസ്സ് തന്നെ മതിയല്ലോ...
പൈസ ഉണ്ടെങ്കിൽ ജാറം കാണാൻ പോകാതെ മക്കയിൽ പോയി ഉംറ ചെയ്യൂ എന്നിട്ട് മദീനയിൽ പോകൂ റസൂലിന്റെ വീട് കണ്ടു പോരൂ അന്തവിശ്വാസം കച്ചവടം ചെയ്യല്ലേ
ആഹാ.. പൊളിച്ചു
ബിദ്അത്ത് നടമാടുന്ന സ്ഥലം അവിടെ പോയാൽ പുണ്യം കിട്ടില്ല എന്ന് മാത്രമല്ല നരകത്തിൽ പോകേണ്ടി വരും നമസ്കരിക്കാൻ വേണ്ടി പള്ളി ഉപയോഗിച്ചോളൂ അല്ലാതെ ബിദ്അത്ത് ചെയ്യാൻ വേണ്ടി പോകണ്ട
@@Thelakkadan പുണ്യമൊക്കെ നിങ്ങൾ ആണോ വിതരണം ചെയ്യുന്നത്
Correct 😂
വിവരമില്ലാത്തവൻ വേദം ഓ തുന്നു!!. അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു സാധാരണ മനുഷ്യനല്ലെന്നു ഒരു സാധാരണ മനുഷ്യൻ അല്ലെന്നു ഏതു സാധാരണക്കാരനും അറിയാം. അജ്മീർ ഖാജ യുടെ അത്ഭുത പ്രവർത്തി (കറാ മത് )കളിലൂടെ ലക്ഷത്തിൽ പരം ആളുകളാണ് ഇസ്ലാമിലേക്ക് വന്നതും മുസ്ലിം വിരോധികളുടെ ആക്രമണങ്ങളിൽ നിന്നും സൃഷ്ടാവിന്റെ തൗഫീക്കോട് കൂടി ജനങ്ങൾക്ക് സംരക്ഷണം നൽകിയതും. നന്ദികെട്ട നീയൊക്കെ എന്ത് ഇസ്‌ലാംമീങ്ങളാ ടാ.
ഇതിലും നല്ലത് കോട്ട ഇറങ്ങി അവിടെനിന്നും മാറി കയറുകയാണ്.
ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരില്ല അതല്ലെങ്കിൽ ബോംബെയിൽ ഇറങ്ങി മാറി കയറുന്നത് നല്ലതാണ്.
ഡൽഹി വഴിയുള്ള റൂട്ട് ആഗ്ര കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലതായിരിക്കും അല്ലാത്തവർക്ക് ഈ റൂട്ട് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് കൂടെ സമയനഷ്ടവും
റൂട്ടിനെ പറ്റി നന്നായി പഠിച്ചതിനുശേഷം മാത്രം വീഡിയോ ചെയ്യുക.
വെറുതെ മനുഷ്യരെ ബുദ്ധിമുട്ടാക്കാതിരിക്കുക.
എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
AGRA POYAL AGRA AJMER INTERCITY EXPRESS KITTUM ATH PURAPEDUNNATH AAGRA FORT STATIONIL NINNANU
എനിക്ക് അജ്മീർ പോവണം എന്നുണ്ട്
തീർച്ചയായും നടക്കട്ടെ
ONLY 39.5 HRS
കുറച്ചു ദിവസം കഴിയുമ്പോൾ അജ്മീർ അമ്പലം ആയിട്ടുണ്ടാവുമോ....
താങ്കൾ ആദ്യം ഒരു മനുഷ്യൻ ആവാൻ ശ്രെമിക്കു, ബാക്കി നമ്മുക്ക് പിന്നെ ആലോചിക്കാം. സഹോദരനെ ദൈവം രക്ഷിക്കട്ടെ
വഹാബി ശൈത്തന്മാർക്ക് അങ്ങിനെ ആഗ്രഹമുണ്ടെ ന്നറിയാം പക്ഷെ സ്വപ്നം കാണാം
kerala vishwasikkan kollatha train anu karanam sthiram late anu.... 3Economyil yathra cheyyunnathilum bhedham second classil pokunnathanu nallathu.....
അതിനേക്കാൾ എളുപ്പം Ahamadabad ഇൽ നിന്നും അജ്മിർ പോകുന്നത് ആണ് ഏറ്റവും എളുപ്പം. Bro
@@shebinas യെസ് ബ്രദർ. ആ വീഡിയോ ഉടൻ വരും. ഇതും കൂടി അറിയച്ഛന്നെ ഉള്ളു
മംഗള കാസർകോട് കഴിഞ്ഞാൽ പിന്നെ സ്റ്റേഷൻ ഒന്നും ഇല്ലേ പറഞില്ല കാസർകോട് നിസ്സാമുദ്ധീൻ പറയുക..
Well explained 🌹👍🏻
12617 mangla ഇതിൽ പോകാതിരിക്കാൻ നല്ലത്
കേരളത്തിന് അഹമ്മദാബാദ് വഴി പോകാം
ഞാൻ പല പ്രവഷ്യം പോയിട്ടുണ്ട്
Like തരാതെ 🥰👌🏻
🩷🩷
തൃപ്തം!
ഡൽഹി പോകണ്ട ആഗ്ര മതി
NJAN POKUNNATH CHENNAI TO JAIPUR THEN JAIPUR TO AJMER
Hindu polayadi makkal polikan povuaa🥺🙏🏻.. Tevravadhikal ee madham ellavideym preshnama🙏🏻 london canada bangladesh..🙏🏻 vere evideym madham illathond koypilla
Edo than enth manushyan ado, than ee kand kond irikuna video ilea,ath chyunath oru hindu aan.avN ulla madha sohridham polim thanik ilalo.kashtam.
ഈ രണ്ട് ഡ്രൈനിൽ യാത്ര ചെയ്തിട്ട് ഉണ്ട്
🩷🩷
Trissur paranjila
ഗുജറാത്തിൽ കൂടോ ഇടിലും എളുപ്പമല്ലേ
സഹോദരാ 🙄ഇപ്പോഴും എനിക്ക് ഫാമിലി ആയി ട്രെയിൻ യാത്ര ചെയ്യാൻ പേടി ആണ് 🙄 ഇനി ടിക്കറ്റ് എടുക്കുന്ന രീതിയും,, ac,, സെക്കന്റ്,, തേർഡ് ഇക്കണോമി,, സ്ലീപ്പർ,, എന്നിവ എടുക്കുന്ന രീതി ഒന്ന് വിശദമായി പറഞ്ഞു ഒരു പോസ്റ്റ് ഇടാമോ,, സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ പുറത്തുള്ളവർ വന്നു ഡിസ്റ്റർബ് ചെയ്യും എന്നു കേൾക്കുന്നു 🙄
അജ്മീർ പോകാൻ ഇങ്ങനെ വളഞ്ഞു മൂക്ക് എന്തിന് പിടിക്കണം നേരെ പിടിച്ചാൽ പോരെ..... ബോംബെയിലേക്ക് കേരളത്തിൽ നിന്ന് കൊങ്കൺ വഴി അഥവാ മംഗലാപുരം ഗോവ വഴി ഡെയിലി രണ്ട് വീതം ട്രയിൻ ഉണ്ട്. ബോംബെ നിന്നും ഡെയിലി മൂന്നോ നാലോ ട്രെയിൻ അജ്മീർ വഴി പോകുന്നത് ഉണ്ട്.... ഒന്നര ദിവസം കൊണ്ട് ചിലവ് കുറച്ചു സുഖമായി പോകാം.... ഈ പൊട്ടന്റെ വാക്ക് കെട്ട് പോയാൽ പൈസയും നഷ്ടം സമയവും നഷ്ടം..... ബുദ്ധിയുള്ളവർ ചിന്തിച്ചു നോക്ക് ആദ്യം....
എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. അനിയൻ പറയുന്നതിനും ചിന്തിക്കുന്നതിനും മുൻപ് ചാനൽ ഒന്ന് നോക്കണം. അതിൽ ഞാൻ പറയുന്നുണ്ട് അജ്മീറിലേക്ക് പോകാൻ. ഏറ്റവും എളുപ്പം അഹ്‌മദാബാദ് വഴി പോകുന്നതാണ്. അതിന്റെ വീഡിയോ ഉടൻ വരുന്നത് ആണ്
മംഗളയാത്ര മഹാദുരിതമാ സുഹൃത്തേ
🥲🥲
അങ്ങിനെ പറയാൻ കാരണം എന്താ
Good video
🩷🩷
ONLY 39.5 HRS