250 രൂപയ്ക്ക് സുഖമായി ഏർവാടിയിൽ എത്താം

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 31

  • @MAമലപ്പുറം
    @MAമലപ്പുറം Месяц назад +1

    യാത്ര തുടരട്ടെ......

  • @MujeebSabi-ih8mk
    @MujeebSabi-ih8mk Месяц назад +1

    👍👍👍

  • @aboobackervp7564
    @aboobackervp7564 21 день назад +2

    പാലക്കാട്‌ എത്ര മണിക്ക് എത്ത ണം ടിക്കറ്റ് എത്ര മണി ക്കൂർ മുന്നെ കിട്ടും എല്ലാദിവസവും ട്രെയിൻ ഉണ്ടോ

    • @Shamseer313
      @Shamseer313  18 дней назад

      5 മണിക്ക് എത്തിയാൽ സുബ്ഹി നിസ്കരിച്ച് റാഹത്തായി പോകാം , ട്രെയ്ൻ എടുക്കുന്നത് വരെ ടിക്കറ്റ് കിട്ടും. എന്നും ഉണ്ട്

    • @aboobackervp7564
      @aboobackervp7564 18 дней назад

      @@Shamseer313 ok

  • @aboobackervp7564
    @aboobackervp7564 18 дней назад +1

    ഈ ട്രെയിൻ എല്ലാ ദിവസവും ഉണ്ടോ

  • @seebamolbini3564
    @seebamolbini3564 28 дней назад

    ഞാൻ കഴിഞ്ഞ ആഴ്ച്ച പോയി 95 രൂപ ഒള്ളു ടിക്കറ്റ്

    • @aboobackervp7564
      @aboobackervp7564 18 дней назад

      മധുര വരെ അല്ലെ പോവുക രാമ നാഥ ൻ വരെ പോകുമോ ട്രെയിൻ

    • @seebamolbini3564
      @seebamolbini3564 17 дней назад

      @@aboobackervp7564 മധുരയിൽ നിന്ന് മാറി കയറണം

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 16 дней назад +1

    ഞാനും നിങ്ങളെ കൂടെ ഉണ്ടായിരുന്നു നിങ്ങളെ നമ്പർ തരൂ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 7 дней назад

    3 പള്ളികളിലേക്കാണ് പുണ്യം പ്രദീക്ഷിച്ചു യാത്ര ചെയ്യേണ്ടത് ഇസ്ലാമിൽ . നിങ്ങളുടെ ഏത് ഉദ്ദേശവും ആഗ്രഹവും കാര്യങ്ങളും അല്ലാഹുവിനോട് മാത്രം ഇടനിലക്കാരില്ലാതെ ചോദിക്കുക ... ഖബറാളികളോടല്ല പ്രാര്ഥിക്കേണ്ടത് മരിച്ചവർക്കു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കു

    • @Shamseer313
      @Shamseer313  4 дня назад

      നിങ്ങൾ അങ്ങനെ ചെയ്തോളൂ😂

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 4 дня назад

      @ ദീൻ അനുസരിച്ചു ജീവിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത ....പറയലും ബാധ്യത

    • @Shamseer313
      @Shamseer313  3 дня назад

      ലകും ദീനുകും വലിയദീൻ​@@YesFreshIndia-gw7mw

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 дня назад +1

      Mahanmarude aduth povalum avare thavassulakkalum islamil ulladan.avar jeevichirikkumbolum maranapetalum povam.1000 varsham munp vafathaya imam gassali rahmathullahi parayunnu,avare thavassulaki duaa cheyyam.ath kond vahabik ninte patin povam ok vahabee

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 дня назад

      ​@@Shamseer313.vahabikk deen ariyilla

  • @seebamolbini3564
    @seebamolbini3564 28 дней назад

    ഞാൻ കഴിഞ്ഞ ആഴ്ച്ച പോയി 95 രൂപ ഒള്ളു ടിക്കറ്റ്

    • @Shamseer313
      @Shamseer313  22 дня назад

      രാമനാദപുരം വരെ 125

    • @aboobackervp7564
      @aboobackervp7564 18 дней назад +1

      എല്ലാ ദിവസവും ട്രെയിൻ ഉണ്ടോ

    • @Shamseer313
      @Shamseer313  18 дней назад

      ഉണ്ട്