കമെന്റ് ബോക്സിൽ ചില മുജകൾ ഓരിയിടുന്നുണ്ട്... അവരോട് പറയാനുള്ളത് ഈ മാമ്പുഴയുടെ അടുത്ത പ്രദേശമായ ചേമ്പ്രശ്ശേരിയിൽ മുജാഹിദ് ജിന്ന് ചികിത്സ നടത്തുന്നു, ജിന്നിനെ അടിച്ചിറക്കുന്നു, വ്യാജ ചികിത്സ കേന്ദ്രം നടത്തുന്നു. എന്താ ഈ കമന്റ് ബോക്സിൽ ചെലക്കുന്ന മുജാഹിദ് മൊല്ലാമാർക്ക് അത് നിർത്താൻ കഴിയാത്തത്..? അത് നിർത്തിയിട്ടു വരട്ടെ, നമ്മുടെ ഉറൂസിനെയും അന്നദാനത്തെയും പരിഹസിക്കാൻ..! ഉളുപ്പ് ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.
@@safvansafvan9775 മുജാഹിദുകാരൻ നമ്മെയും നമ്മുടെ അന്നദാനത്തെയും പരിഹസിച്ചാണ് കുറഫാത്ത്, കുബൂരി എന്നൊക്കെ പറഞ്ഞത്... മുജാഹിദ് തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്ന ജിന്നൂരിസത്തെ കുറിച്ച് ഒന്ന് സൂചിപ്പിച്ചതാ... ഈ മാമ്പുഴയുടെ അടുത്ത പ്രദേശമായ ചേമ്പ്രശ്ശേരിയിൽ മുജാഹിദ് ജിന്ന് ചികിത്സ നടത്തുന്നു, ജിന്നിനെ അടിച്ചിറക്കുന്നു, വ്യാജ ചികിത്സ നടത്തുന്നു. എന്താ ഈ കമന്റ് ബോക്സിൽ ചേലക്കുന്ന മുജാഹിദ് മൊല്ലാമാർക്ക് അത് നിർത്താൻ കഴിയാത്തത്..? അത് നിർത്തിയിട്ടു വരട്ടെ, നമ്മുടെ ഉറൂസിനെയും അന്നദാനത്തെയും പരിഹരിക്കാൻ..! ഉളുപ്പ് ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.
പടച്ച റബ്ബേ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അർഹമായ പ്രതിഫലം നൽകണേ അള്ളാ
@@AbooAboo-k1u ആമീൻ
പടച്ച റബ്ബേ അടുത്ത നേർചെയ്ക് ഞാനും അവിടെ എത്താൻ ദുഹാ ചെയ്യണേ 😢
@@SakkeenaK-ip6fn ഇൻഷാ അള്ളാ
അൽഹംദുലില്ലാഹ്
😊😅😮😢
👍🏻👍🏻👍🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ നാട്ടിലെ നേർച്ച ❤❤❤
ഓഡിറ്റോറിയമുണ്ടക്കാൻ ഫണ്ട് കൂടി കണ്ടെത്താൻ ആണ് പോലും ഇത്തവണ മമ്പുഴക്കാരുടെ നീർച്ച...
@@hmkkvk 😀
സമൂഹത്തിനു ഉപകാരം ആണെങ്കിൽ എന്താണ് കുഴപ്പം..?
@@vahidas2321 നീർച്ച നടത്തി ഓഡിറ്റോറിയം ഉണ്ടാക്കുകയോ.... എന്താണ് ആൾക്കാർക്ക് വേണ്ട പോലെ വെച്ച് വിളമ്പി കൊടുത്താൽ.. അതല്ലേ നീർച്ച പൈസകൊണ്ട് ചെയ്യൽ
മുജാഹിദ് ടീമുകൾക്കാ പൊട്ടുന്നത്
കമെന്റ് ബോക്സിൽ ചില മുജകൾ ഓരിയിടുന്നുണ്ട്... അവരോട് പറയാനുള്ളത് ഈ മാമ്പുഴയുടെ അടുത്ത പ്രദേശമായ ചേമ്പ്രശ്ശേരിയിൽ മുജാഹിദ് ജിന്ന് ചികിത്സ നടത്തുന്നു, ജിന്നിനെ അടിച്ചിറക്കുന്നു, വ്യാജ ചികിത്സ കേന്ദ്രം നടത്തുന്നു. എന്താ ഈ കമന്റ് ബോക്സിൽ ചെലക്കുന്ന മുജാഹിദ് മൊല്ലാമാർക്ക് അത് നിർത്താൻ കഴിയാത്തത്..? അത് നിർത്തിയിട്ടു വരട്ടെ, നമ്മുടെ ഉറൂസിനെയും അന്നദാനത്തെയും പരിഹസിക്കാൻ..! ഉളുപ്പ് ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.
കുറഫാത്.. കുബൂറി, കുറഫികൽ.. 😀😀😀
@@RedmiA-fb1yy മനസ്സിലായിലാ
ജിന്നൂരി...
@@vahidas2321എന്ത്
@@safvansafvan9775 മുജാഹിദുകാരൻ നമ്മെയും നമ്മുടെ അന്നദാനത്തെയും പരിഹസിച്ചാണ് കുറഫാത്ത്, കുബൂരി എന്നൊക്കെ പറഞ്ഞത്... മുജാഹിദ് തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്ന ജിന്നൂരിസത്തെ കുറിച്ച് ഒന്ന് സൂചിപ്പിച്ചതാ... ഈ മാമ്പുഴയുടെ അടുത്ത പ്രദേശമായ ചേമ്പ്രശ്ശേരിയിൽ മുജാഹിദ് ജിന്ന് ചികിത്സ നടത്തുന്നു, ജിന്നിനെ അടിച്ചിറക്കുന്നു, വ്യാജ ചികിത്സ നടത്തുന്നു. എന്താ ഈ കമന്റ് ബോക്സിൽ ചേലക്കുന്ന മുജാഹിദ് മൊല്ലാമാർക്ക് അത് നിർത്താൻ കഴിയാത്തത്..? അത് നിർത്തിയിട്ടു വരട്ടെ, നമ്മുടെ ഉറൂസിനെയും അന്നദാനത്തെയും പരിഹരിക്കാൻ..! ഉളുപ്പ് ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.
നരകം..
@@RedmiA-fb1yy എവടെ