Nice interior. Budget friendly too. However, the quality, brand, materials used etc not mentioned, which leads to a doubt that whether any compromise on the quality of the product used. You should have clearly mentioned about the brand of marine, Hinges, etc.
നിങ്ങളുടെ വീഡിയോസാണ് ബ്രോ എന്നെ പോലുള്ള സാധാരണകാരന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ സഹായിക്കുന്നത്...എനിക്ക് എന്റെ വീട് പണിയുടെ പ്രചോധനവും നിങ്ങളുടെ വീഡിയോസ് തന്നെയാണ്... എങ്ങെനെ എങ്കിലും ഒന്ന് വീട് പണി കഴിഞ്ഞു കിട്ടാൻ നെട്ടോട്ടത്തിലാണ് അപ്പോഴാണ് ഇതുപോലുള്ള ഇന്റീരിയർ വർക്കിന് മാത്രം 6 ലക്ഷം എന്ന് കേൾക്കുമ്പോൾ മനസിന് എവിടേയോ ഒരു വിഷമം... 😔
Nice home. What’s the main kitchen and work area space measurements?
Nice interior. Budget friendly too. However, the quality, brand, materials used etc not mentioned, which leads to a doubt that whether any compromise on the quality of the product used. You should have clearly mentioned about the brand of marine, Hinges, etc.
❤👍
Plz mention brand names
❤👍
E kitchen ചെയ്യാൻ ടോട്ടൽ yethra
വീഡിയോ യിൽ ഉണ്ട്
6.2 Lakhs
ഇന്റീരിയൽ വർക്ക് ചെയ്യുന്ന ആളുടെ നമ്പർ ഒന്ന് തരുമോ
Description boxil ഇടം
@DrInterior ok...
👍👍👍
❤👍
6.2 lakhs കുറച്ചു കൂടി പോയില്ലേ അണ്ണാ 🙄...
കിച്ചൻ കബോർഡ്,
വർക്കേരിയ, ബെഡ്‌റൂംസ് കബോർഡ്, വാഷിംഗ് യൂണിറ്റ് and tv യുണിറ്റ് tottal 6.2 lakhs.😳
ചെയ്തേക്കുന്നത് മെറയൻ പ്ലയൂഡ് തന്നെ അല്ലേ😏
കുറഞ്ഞു പോയി 😂
എന്താണ് ഒരു വിഷമം
നിങ്ങളുടെ വീഡിയോസാണ് ബ്രോ എന്നെ പോലുള്ള സാധാരണകാരന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ സഹായിക്കുന്നത്...എനിക്ക് എന്റെ വീട് പണിയുടെ പ്രചോധനവും നിങ്ങളുടെ വീഡിയോസ് തന്നെയാണ്... എങ്ങെനെ എങ്കിലും ഒന്ന് വീട് പണി കഴിഞ്ഞു കിട്ടാൻ നെട്ടോട്ടത്തിലാണ് അപ്പോഴാണ് ഇതുപോലുള്ള ഇന്റീരിയർ വർക്കിന് മാത്രം 6 ലക്ഷം എന്ന് കേൾക്കുമ്പോൾ മനസിന് എവിടേയോ ഒരു വിഷമം...
😔
Anna ningal market il onnu anveshich nokk..Njn anveshich anveshich bodham poi😂😂😂😂..one month aayit nirthy vechirikkuva
❤❤❤❤
❤👍
👍👍
❤👍