അജ്മീർ ദർഗ ശരീഫ് | കേരളത്തിൽ നിന്ന് അജ്മീറിലേക്ക് പോകാൻ ഇനി എന്ത് എളുപ്പം 😍

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @rishabhmahaur835
    @rishabhmahaur835 2 дня назад +2

    Very Nice bro❤❤❤

  • @nirmalk3423
    @nirmalk3423 2 дня назад +2

    Beautiful

  • @appu45editz92
    @appu45editz92 2 дня назад +2

    ❤️❤️

  • @muthumishal7863
    @muthumishal7863 День назад +1

    Very good

  • @appu45editz92
    @appu45editz92 2 дня назад +2

    Gandhidham Humsafar Express Adipoli train annu njan goa poyi thirichu vanna train annu ❤️❤️

  • @_the_za.sh__world
    @_the_za.sh__world 2 дня назад +2

    കേരളത്തെനിന്നും ജോധ്പുര് വഴി അജ്മീറിലേക്ക് പോകാം. 2388 കിലോമീറ്റർ വരും.
    കേരളത്തിൽ നിന്നും ജോധ്പൂരിലേക്ക് രണ്ട് ട്രെയിനുകൾ ഉണ്ട്. തിരുവനന്തപുരം നോർത്ത് ശ്രീ ഗംഗാനഗർ എക്സ്പ്രസ്സും, കോയമ്പത്തൂർ ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സും.

  • @hazeer_alappy
    @hazeer_alappy 2 дня назад +2

    12:00 ഇതിന് ഒന്നും ഹരിപ്പാട് stop ഇല്ലേ 😔

    • @suhaibmayyeri
      @suhaibmayyeri 20 часов назад

      @@hazeer_alappy trian varumpo kai kanich nokkam chilapo nirthiyalo

  • @ams905
    @ams905 День назад +1

    Bro jan 17 himasagar express ill 3economy ill waiting 5 annu confirm akumo

  • @abdulrasheedtpkunjippa2315
    @abdulrasheedtpkunjippa2315 2 дня назад +1

    കേരളത്തിൽ നിന്ന് അഹ്‌മദാബാദ് ലേക്ക് ookha എറണാകുളം express
    കോയമ്പത്തൂർ ഹിസാർ ac super fast എക്സ്പ്രസ്സ്‌ കൂടി ഉണ്ട്

  • @appu45editz92
    @appu45editz92 2 дня назад +2

    വളരെ stop കുറഞ്ഞ oru train annu 🔥🔥

  • @sandhyanishad6015
    @sandhyanishad6015 День назад

    Eta marusagar express kalikkanano

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  День назад

      Marusagar express oke already cheytha video anu pandey. Ith ente familyude request vendi cheythu. Enthelum parayunathin munp channel nokkiyitt parayu. Daivam anugrahikkate

  • @suhaibmayyeri
    @suhaibmayyeri День назад +1

    Ee paranja ithil ettavum nalla train (athayath ahmadabadilekulla) etha

  • @MuhammadK-oc9dl
    @MuhammadK-oc9dl 2 дня назад +2

    അതിൻ്റെ ഒന്നും ആവശ്യമില്ല. കേരളത്തിൽ നിന്ന് മുബൈയിലേക്ക് nethravathi യിൽ പോവുക LTT യിൽ 4.30 എത്തും,എന്നിട്ട് മുംബൈ bandra terminus station നിൽ നിന്ന് എല്ലാ ദിവസവും അജ്മീരിലേക്ക് രാത്രി 9 മണിക്ക് ട്രെയിൻ ഉണ്ട്. ആ ട്രെയിൻ 9 മണിക്ക് എടുത്താൽ പിറ്റെ ദിവസം 2.30pm,n ajmeer JN നിൽ എത്തിച്ചേരും..🎉 എങ്ങനെ പോയാലും അജ്മീരിലേക്ക് 2days വേണം 🎉🎉🎉

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 2 дня назад

      LTT യിൽ ബാന്ദ്ര ടെർമിനസിലേക്ക് പോകാൻ ലോക്കൽ train കിട്ടുമോ?

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 дня назад +4

      എന്തയാലും കിട്ടുന്ന ഏത് വണ്ടി ആണേലും ഉടനെ പോകാൻ നോക്കു.... പിന്നെ ചിലപ്പോൾ നടക്കാൻ സാധ്യത ഇല്ല. അത് കൊണ്ട് ആണ് ഞാൻ പല വീഡിയോസ് ആയിട്ട് പെട്ടെന്നു ഇടുന്നത്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 дня назад +4

      എന്റെ പൊന്ന് സഹോദര രാത്രി 9 മണിക്ക് പോകുന്ന ട്രെയിൻ ആണ് Amrapur Aravali express.😂😂😂 വളരെ എളുപ്പത്തിൽ കണക്ട് ആകും അഹമ്മദാബാദ് jn നിന്ന്

    • @NibinNazar-kp5ji
      @NibinNazar-kp5ji 2 дня назад +3

      Ente ponn bro athinekaalum nallath ahmadabad vann pokunathan.njn rand vazhiyum poyitt ullathanu

    • @NibinNazar-kp5ji
      @NibinNazar-kp5ji 2 дня назад +3

      ​@@mujeebrahmanpombra4353bro ettavum eluppam ahmadabad vazhi pokunathaanu.anubhavam guru

  • @hazeer_alappy
    @hazeer_alappy 2 дня назад +1

    5:37 ഇതിന്ന് ഹരിപ്പാട് stop ഇല്ലേ 😂

  • @kps434
    @kps434 2 дня назад

    നീട്ടി വലിച്ച് പറയാതെ പെട്ടെന്ന് എത്തുന്ന ട്രെയിൻ ഏതാണ് റൂട്ട് ഏതാണ് എന്ന് പറഞ്ഞാൽ ഒന്നുംകൂടി ഉപകാരമാകും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 дня назад

      നീട്ടി വലിച്ചു പറയുവാ, കാരണം പിന്നെ ഇതിനെ പറ്റി ഒരു വീഡിയോ ഇടേണ്ടി വരില്ലലോ..

  • @marakkarp9271
    @marakkarp9271 Час назад

    No😂