രാവിലെ 3.30ക്ക് നട തുറക്കുന്നു. നിറമാല്യ ദർശനം രാവിലെ 3.30ക്ക് ആണ്. 3.30മുതൽ 4:45വരെ ആണ് ദർശന സമയം. അത് കഴിഞ്ഞാൽ നീണ്ട ഒന്നര മണിക്കൂർ നമ്മുക്ക് കാത്തിരിക്കേണ്ടി വരും. 8:30ക്ക് ആണ് പിനീട് നട തുറക്കുന്നത്. 8:30 മുതൽ 10 മണി വരെ ആണ് വീണ്ടും ദർശനം. അത് കഴിഞ്ഞ് അര മണിക്കൂർ ശേഷം, അതായത് 10:30ക്ക് വീണ്ടും ദർശന ക്രമം ആരാഭിക്കുന്നു. 10:30 മുതൽ 11 വരെ. പിന്നെ 11:45 തൊട്ട് 12 മണി വരെ ദർശനം 12pm to 5pm ദർശനം ഇല്ല 5pm to 6:15pm അടുത്ത ദർശനം 6:45pm to 7:30pm ലാസ്റ്റ് ദർശനം ) 15 or 10 മിനിറ്റ് സമയം ഒക്കെ മാറി വരാം കേട്ടോ, ഒരു ധാരണ കിട്ടി കാണുമല്ലോ എല്ലാവർക്കും. ദൈവം അനുഗ്രഹിക്കട്ടെ
രാവിലെ 3.30ക്ക് നട തുറക്കുന്നു. നിറമാല്യ ദർശനം രാവിലെ 3.30ക്ക് ആണ്. 3.30മുതൽ 4:45വരെ ആണ് ദർശന സമയം. അത് കഴിഞ്ഞാൽ നീണ്ട ഒന്നര മണിക്കൂർ നമ്മുക്ക് കാത്തിരിക്കേണ്ടി വരും. 8:30ക്ക് ആണ് പിനീട് നട തുറക്കുന്നത്. 8:30 മുതൽ 10 മണി വരെ ആണ് വീണ്ടും ദർശനം. അത് കഴിഞ്ഞ് അര മണിക്കൂർ ശേഷം, അതായത് 10:30ക്ക് വീണ്ടും ദർശന ക്രമം ആരാഭിക്കുന്നു. 10:30 മുതൽ 11 വരെ. പിന്നെ 11:45 തൊട്ട് 12 മണി വരെ ദർശനം
12pm to 5pm ദർശനം ഇല്ല
5pm to 6:15pm അടുത്ത ദർശനം
6:45pm to 7:30pm ലാസ്റ്റ് ദർശനം )
15 or 10 മിനിറ്റ് സമയം ഒക്കെ മാറി വരാം കേട്ടോ, ഒരു ധാരണ കിട്ടി കാണുമല്ലോ എല്ലാവർക്കും. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ കരിക്കകം ക്ഷേത്രത്തിൽ ഇന്ന് പോയി വീഡിയോ കറക്റ്റ് ആയി പറയുന്നത് വളരെ നല്ല കാര്യം ഗുഡ് bro
Engana und experience
👍
@@lineeshr9854 🩷🩷
Trivanram Passanger ❤️🔥
Fantastic video brother 👏
@@nirmalk3423 🩷🩷
Thx bro veendum veendum❤❤❤❤❤❤❤
@@Bakdjyehdusjjs 🩷🩷
എല്ലാ ഞായറാഴ്ച്ചയും സ്ഥിരമായി പോകുന്ന ഞാൻ 🙏
🩷🩷
20 : 34 ആറ്റുകാലിൽ പോകാനുള്ള ബസ് അവിടെന്നു കിട്ടും.ഇടതു വശത്തെ ksrtc ആറ്റുകാലിൽ പോകുന്നത് ആണ്.
Nice video chetta ❤❤❤❤
🩷🩷
❤❤❤
🩷🩷
Nice video 🫂♥️
Will you please take a video on kanchi kamakshi kshetram?
🩷🩷
🙏🙏🙏
@@rajeshoa71 🩷🩷
Eppol Back Entrance adichu due to redevelopment works
@rockwithjyoambu 👍🏻🤗
പന്മനഭക്ഷേത്രം കേരളത്തിലെ പേര് കേട്ടക്ഷേത്രം ആണ് ❤❤🙏🏻
🩷🩷
Padmanabha ennu parayu bro
ഷെമിക്കു സഹോദര
കെടുങ്ങലൂര് യോപോകുന്ന വിഡി
ചെയ്യാം
Hello friend don't say that these temples are in Trivandrum district. Just say in Tvpm City.
Frist view 🤍🤍
🩷🩷
Kshethrathinte peru adyam poyi correct padik.kashtam thanne
Padichond irikuvan, namthoori shemikane. Baki enthelum koodi nokiyt paranj tharamo? Kashtam undayth kond aa mithrame.
ക്ഷേത്ത്രത്തിന്റ പേര് ഒന്ന് പഠിക്കുക
തീർച്ചയായും
പദ്മനാഭസ്വാമി ക്ഷേത്രത്തിനെ കുറിച്ച് പറയുമ്പോൾ പറയേണ്ടത് അവിടത്തെ ദർശന സമയത്തെ കുറിച്ചല്ലേ.
Ath nalla pole explain cheythitundallo