Agra, Ajmer, Delhi information video/ആഗ്ര,അജ്മീർ ,ഡൽഹി യാത്ര ചെയ്യുന്നവർക്ക് ഉത്തമ സഹായി

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 92

  • @ummerpm9632
    @ummerpm9632 3 года назад +11

    ഞാനും എന്റെ സുഹൃത്തുകളും ഈ വീഡിയോ കണ്ട് പ്രചോദനമായി ഇതിൽ പറഞ്ഞത് പോലെ എല്ലാ സ്ഥലത്തും യാത്ര ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇൻശാ അള്ള . എല്ലാവർക്കും അത് പോലെ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ . ആമീൻ

  • @MansoorEdakkaraofficial
    @MansoorEdakkaraofficial 3 года назад +7

    Masha allah
    ഈ video കണ്ട് മനസ്സിലാക്കിയാൽ ആഗ്ര, ഡൽഹി, അജ്‌മീർ എന്നീ സ്ഥലങ്ങളിലേക്ക് ധൈര്യമായി പോകാം.🌹🌹🌹

  • @hamzapilakkal1850
    @hamzapilakkal1850 2 года назад +1

    ഉസ്താദ് നല്ല ലളിതമായ യാത്ര വിവരണം 👍

  • @iamhappy6721
    @iamhappy6721 2 года назад +2

    The video was very helpful

  • @Nazar-lw5tn
    @Nazar-lw5tn 2 года назад +1

    Salam Walekum rahmtullah അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്

  • @Dkx2511
    @Dkx2511 Год назад +2

    Family aaayittu pokunnavar ac train book cheyyuka. Chila stationil ninnum aalukal kerunnathu kandaal pokendi illaannu thonnum. Tooo rush north side

  • @nightrid_786
    @nightrid_786 2 года назад +1

    നല്ലൊരു വീഡിയോ മാഷാ അല്ലാഹ്

    • @IthiriMuttam
      @IthiriMuttam  2 года назад

      യാത്രയിൽ നിന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത് 😊

  • @jasaquapets6009
    @jasaquapets6009 3 года назад +2

    Maasha allah 🌹super 👌

  • @hafsalmaheenponnad8251
    @hafsalmaheenponnad8251 Год назад +1

    നല്ല വിവരണം

  • @asee2177
    @asee2177 2 года назад +1

    Masha allah, ഉഷാർ 👍👌🏻

  • @steetcorner539
    @steetcorner539 2 года назад +1

    Njanum ende bharyayum ajmeril povan udheshikkunnund.trainil bharyum ende kuttiyum njanum povan sleeper coach safe ano.koode wifene kond pogunnad chodichadan.kasaragod to ajmer

    • @IthiriMuttam
      @IthiriMuttam  2 года назад +1

      കൊയപ്പക്കര് sleeperil kuravayirikkum .അത് കൊണ്ട്തന്നെ എറെ കൊറെ safe ആയിരിക്കും sadanangal സുക്ഷിക്കുക പിന്നെ എല്ലാം 🤲🏻

  • @naserp108
    @naserp108 3 года назад +1

    👍🏻👍🏻.. Correct

  • @amnuarquvlogs9009
    @amnuarquvlogs9009 2 года назад +1

    ഇൻഷാ അള്ളാ അജ്മീറിൽ പോകണം .

  • @amalem4822
    @amalem4822 3 года назад +4

    ഞാൻ പോകും ഒരുദിവസം😊😍

    • @IthiriMuttam
      @IthiriMuttam  3 года назад

      പോയി പൊളിക്ക് മുത്തേ

    • @rukkiyarukku2299
      @rukkiyarukku2299 3 года назад

      ruclips.net/video/woA4WHaflfI/видео.html

  • @rahmannarampady1197
    @rahmannarampady1197 2 года назад +1

    Good information 👍

  • @muhammedpullot533
    @muhammedpullot533 3 месяца назад +1

    റൂം ചാർജ എത്ര യാ ണ് വരിക - സുമാർ പറയുമോ?

    • @IthiriMuttam
      @IthiriMuttam  3 месяца назад

      Ajmeer ano avite charj alla oru hadiyyayan

  • @nasbi4773
    @nasbi4773 3 года назад +2

    🤩🤩

  • @MuqtharElamkulam
    @MuqtharElamkulam 3 года назад +2

  • @Nazar-lw5tn
    @Nazar-lw5tn 2 года назад +1

    നമ്മൾ ഫാമിലിയോടു കൂടി മാർച്ചിൽ പോകുന്നുണ്ട് ഫസ്റ്റ് ആഗ്ര സെക്കൻഡ് അജ്മീർ തേർഡ് ഡൽഹി

    • @IthiriMuttam
      @IthiriMuttam  2 года назад

      എന്നെയും കുടുംബതെയും ദുആയില്‍ മറക്കരുത്

    • @liyaliyab3706
      @liyaliyab3706 Год назад

      നമ്പർ തായോ whats up

  • @ayshathulfarzanapachu3814
    @ayshathulfarzanapachu3814 3 года назад +1

    ❤️✨

  • @pkdfairu9674
    @pkdfairu9674 2 года назад +1

    ഫാമിലി ആയിട്ടു പോകാൻ സ്ലീപ്പർ കോച്ച് സേഫ് ആണോ ടോട്ടൽ എത്ര ദിവസം എടുക്കും ആഗ്ര അജ്മീർ ഡൽഹി പോയി കണ്ടു തിരിച്ചു വരാൻ

    • @IthiriMuttam
      @IthiriMuttam  2 года назад

      അങനെ ചൊദിച്ചല് കെരളം വിട്ടല് പിന്നെ എല്ലാം നമ്മുടെ സുഷ്മത പോലെയന് .slippar കൊയപ്പില്ല

  • @Hafsath-h3k
    @Hafsath-h3k 4 месяца назад +1

    Usyhaad.groopaayi.kondupogumo

    • @IthiriMuttam
      @IthiriMuttam  4 месяца назад

      illa njan nattil illa saudi an joli

  • @KunhimuhammedtpKunhimuhammedtp
    @KunhimuhammedtpKunhimuhammedtp Год назад +1

    ട്രൈൻ ടിക്കറ്റ് എങ്ങനെ എടുക്കണം
    നിങ്ങൾ വാട്ട് സപ്പ് നമ്പർ തരുമൊ

  • @smkcreative2424
    @smkcreative2424 Год назад +1

    Agra to delhi ലോക്കൽ ട്രെയിനിൽ പോകുമ്പോൾ തിരക്ക് ഉണ്ടാകുമോ സീറ്റ് കിട്ടുമോ

    • @IthiriMuttam
      @IthiriMuttam  Год назад

      ഇപ്പൊ season Time ആണ്.പറയന് പറ്റില്ല

  • @anasashraf2536
    @anasashraf2536 10 месяцев назад +1

    Package ndo??

  • @teammusafir5811
    @teammusafir5811 3 года назад

    🌹

  • @safeerdarimisafeerusthad123
    @safeerdarimisafeerusthad123 8 месяцев назад +1

    അജ്മീർ റൂമിലെ തങ്ങൾ ഫോൺ കിട്ടിയില്ല

    • @IthiriMuttam
      @IthiriMuttam  8 месяцев назад

      ആ nabaril vilichch nokkiyo

  • @adiyaadhil5597
    @adiyaadhil5597 Год назад +1

    ഉസ്താദിന്റെ നമ്പർ തരുമോ

  • @abu-iz6os
    @abu-iz6os Год назад +1

    ഫാളിലി പൊളിയല്ലേ ♥️♥️♥️

  • @liyaliyab3706
    @liyaliyab3706 Год назад +1

    ഉസ്താതെ നമ്പർ തായോ

  • @MS-eu1du
    @MS-eu1du 2 года назад +1

    Whatsap ഇട്ട msg ഒന്ന് read ചെയ്തു റിപ്ലൈ തരുമോ ബുദ്ധിമുട്ട് ഇല്ലെങ്കിൽ

    • @IthiriMuttam
      @IthiriMuttam  Год назад

      msg vannillalo

    • @MS-eu1du
      @MS-eu1du Год назад

      @@IthiriMuttam 1 വർഷം മുൻപ് ഉള്ള commend

    • @IthiriMuttam
      @IthiriMuttam  Год назад

      @@MS-eu1du ooo sorry 😣

  • @abu.ayishu
    @abu.ayishu Год назад +1

    അജ്മീറിൽ താമസിക്കാൻ ഇതിൽ പറയുന്നത് പോലെ തങ്ങൾ കുടുംബത്തിന്റെ റൂമിൽ താമസിക്കാൻ എല്ലാവർക്കും പറ്റുമോ.. പറ്റുമെങ്കിൽ ആദ്യം വിളിച്ച് ബുക്ക് ചെയ്യണോ??? പ്ലീസ് റീപ്ലെ

    • @IthiriMuttam
      @IthiriMuttam  Год назад

      തങളെ റുമില് പറ്റില്ല.വെറെ റും തരും .neraththe vilikkanam

  • @abdulbasithct7143
    @abdulbasithct7143 2 года назад +1

    നിങ്ങളുടെ no തരുമോ....?

  • @strikerff5050
    @strikerff5050 3 года назад +4

    Annik ponnam oru divasaaam

  • @pkdfairu9674
    @pkdfairu9674 2 года назад +1

    Total ethra days eduthu?

    • @IthiriMuttam
      @IthiriMuttam  2 года назад

      അത് നമ്മുടെ ഇഷ്ട്ടം.ഞങള്‍ 8deys

  • @hannarasheedworld5308
    @hannarasheedworld5308 Год назад +2

    Ziyarat grup edangilum undo entefamilyumayipovanan. grupilpokumpol ethra paisayaakum

    • @IthiriMuttam
      @IthiriMuttam  Год назад

      Please contact my WhatsApp

    • @AliHassan-px4po
      @AliHassan-px4po 6 месяцев назад

      അലി ഹസ്സൻ വളാണേരി അത്തിപ്പറ്റ​@@IthiriMuttam

  • @aboobackervp7564
    @aboobackervp7564 Год назад +1

    ഞാനും ഭാര്യ യും കൂടി അഗസ്റ്റിൽ പോകുന്നുണ്ട് വെറുo അജ് മീർ മാത്രം ആവണ്ടിക്ക് തന്നെ തിരിച്ച് പോരും റും അടുത്ത് കിട്ടുന്ന നമ്പർ ഉണ്ടോ കമന്റിൽ

  • @hinasworld5483
    @hinasworld5483 Год назад +1

    ഉസ്താദ് നിങ്ങള് ഗ്രൂപ്പിലാണോോ പോയത് നിങ്ങളുടെ കെയറോഫിൽ ഗ്രൂപ്പ് ആയിട്ട്പോകുന്നുണ്ടെങ്കിൽ എത്രയാണ് ഒന്നു പറഞ്ഞുതരാമോ

    • @IthiriMuttam
      @IthiriMuttam  Год назад

      എന്റെ WhatsApp numberlil ayakku

    • @AliHassan-px4po
      @AliHassan-px4po 6 месяцев назад

      താമസിക്കാൻ പറ്റുന്ന തങ്ങൾ റൂം പറഞ്ഞുതരുമോ?

  • @mohmmedhaneefa
    @mohmmedhaneefa 2 года назад +1

    In delhi meny dargha undu pokan kakki dhahlavi and other

  • @pkdfairu9674
    @pkdfairu9674 2 года назад +1

    ടിക്കറ്റ് പോകുമ്പോൾ തന്നെ ബുക്ക് ചെയ്യാനോ പോയി വരാനുള്ളത് ട്രെയിൻ

    • @IthiriMuttam
      @IthiriMuttam  2 года назад

      ഇവിടെന്ന് എടുക്കലണ് എറ്റാവും നല്ലത്

  • @shakeerkp5204
    @shakeerkp5204 2 года назад +2

    ഉസ്താദിനെ വാട്സ്ആപ്പ് നമ്പർ തരുമോ

  • @faizidudevlogs
    @faizidudevlogs 3 года назад +1

    💖💙