അന്താച്ചിക്ക് ഗുണ്ടടിച്ചതാ..കവിത ഒണക്ക് കൊണ്ട് ഞെട്ടിച്ചപ്പോൾ🤩

Поделиться
HTML-код
  • Опубликовано: 21 мар 2022
  • #KLBROBijuRithvik #VillageLife #malayalam #kerala #kannur #food #KLBRO #BijuRithvik #dayinmylife
  • РазвлеченияРазвлечения

Комментарии • 385

  • @lijokj6754
    @lijokj6754 2 года назад +20

    സത്യമായും- ..... അമ്മ മക്കളോടും മക്കൾ അമ്മയോടും കൂടി സഹകരിച്ചുള്ള സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി, മനസ്സും നിറഞ്ഞു ഇതിൽപരം സന്തോഷം ലോകത്ത് കിട്ടാനില്ല എന്നാണ് എനിക്ക് പറയാനുള്ളത് ദൈവത്തിൻ്റെ കല്പന പരസ്പരം സ്നേഹിക്കുക അത് നിങ്ങൾ തീർച്ചയായും അന്വർത്ഥമാക്കുന്നു.👍

    • @remamk4182
      @remamk4182 2 года назад

      Adiipoli👍👍👍

  • @hematk1967
    @hematk1967 2 года назад +41

    കവി ഉണക്ക മുള്ളൻ മസാല ഫ്രൈ സൂപ്പർ. അമ്മ പുതിയ തലമുറയ്ക്ക് കൊടുക്കുന്ന ഉപദേശം വ്യക്തവും, സ്പഷ്ടവു० ആയിരുന്നു. 🥰😘

  • @salammisiriya3092
    @salammisiriya3092 2 года назад +2

    Kavita mam ningalude bhagyam kalichu chirichu jeevikkan enganta oru ammaiamma kittiyad avarude samsaram yenikk byangara estam

  • @sarang.s5248
    @sarang.s5248 2 года назад +19

    സൂപ്പർ വേറെ ലെവൽ ആണ് കവി ചേച്ചി ഒന്നും പറയാനില്ല 🥰🥰☺️

  • @rahithrajan8171
    @rahithrajan8171 2 года назад +10

    കവിയേച്ചി വേറെ ലെവലാ... അതുപോലെ കവിയേച്ചി ആക്കുന്ന വിഭവവും.. അമ്മ പറഞ്ഞ പോലെ കവിയേച്ചി എന്തുണ്ടാക്കിയാലും വെറൈറ്റി രസാാാ...
    ഞങ്ങൾ നാളെ തന്നെ ഈ റെസിപ്പി ആക്കും..
    ഒണക്ക് കൊണ്ടുള്ള സ്പെഷ്യൽ റെസിപ്പി...
    Thanks & Best of Luck കവിയേച്ചി
    കവിയേച്ചിയെ സപ്പോർട്ട് ചെയ്യുന്ന ഏട്ടനും കുടുംബത്തിനും
    എന്റെ... ആശംസകൾ..
    I❤ റിതൂട്ടാ... And Family
    അമ്മയ്ക്ക് 🥰❤🥰

  • @chandhana8949
    @chandhana8949 2 года назад +33

    അമ്മ പറയണ കേൾക്കാൻ ന്ത്‌ രസം... Variety recipe Kavi😍❤

  • @Firose....malappuram
    @Firose....malappuram 2 года назад +1

    ഇതുപോലൊരു നല്ല മരുമോളെ കിട്ടിയ അമ്മ~~~~ഭാഗ്യം ചെയ്തവരാണ്~~~~~ഈ സന്തോഷം എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ~~~~~എന്ന പ്രാർത്ഥനകൾ

  • @mpkhadar7420
    @mpkhadar7420 2 года назад +14

    അതാണ് പൊരിച്ച പത്തിരി കോഴിക്കോട് കടകളിൽ സുലഭം വീട്ടിലും ഉണ്ടാക്കാം. കറി കൂട്ടി കഴിച്ചാൽ സൂപ്പർ ഇറച്ചി ക്കറി മീൻ കറി എല്ലാം പറ്റും അരി പൊടി കൊണ്ട് ആണ് ഉണ്ടാകുക

  • @resmir2780
    @resmir2780 2 года назад +37

    കൊള്ളാം 👌
    ഈ പുതിയ കറി ഞാൻ try ചെയ്യും... എല്ലാം വീട്ടിലുള്ള സാധങ്ങൾ തന്നെ... അമ്മയുടെ സംസാരഭാഷ കൊള്ളാം കേൾക്കാൻ നല്ല രസമുണ്ട്... അമ്മയുടെ ഈ പെരുമാറ്റം തന്നെയാണ് ഈ വീട് ഇത്രയും സന്തോഷത്തിൽ പോകുന്നത്... കവിചേച്ചി 💞💞so your very lucky.. എല്ലാ വീട്ടിലയും അമ്മമാർ നല്ലതാണക്കിൽ വരുന്ന മരുമക്കളും സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കും... മറിച്ച് ആണെകിൽ എന്റെ അമ്മോ പിന്നെ ഒന്നും പറയണ്ട അടുക്കള കലഹമില്ലാതെയാണോ എങ്കിൽ ജീവിതം കളർഫുൾയായിരിക്കും..💃

    • @Panayolafamily
      @Panayolafamily 2 года назад +3

      സത്യം അമ്മായിഅമ്മപ്പോര് അതൊരു ദുരന്തം ആണ്.

    • @sonarintu8146
      @sonarintu8146 2 года назад

      Sathyam

    • @roshnik3306
      @roshnik3306 2 года назад +1

      സത്യം...99% അമ്മായിയമ്മയും മരുമക്കളെ സ്നേഹിക്കില്ല.... അപ്പോൾ അങ്ങോട്ടും സ്നേഹം ഉണ്ടാവില്ല.... സ്നേഹിക്കാൻ തോന്നുകയുമില്ല... നമ്മൾ നമ്മുടെ എല്ലാം ഇട്ടേച്ചു കേറിപോവുകയല്ലേ... അപ്പോൾ ഒരിത്തിരി സ്നേഹം തന്നൂടെ....

    • @syamalarsyama7481
      @syamalarsyama7481 2 года назад

      Varshangalolam snehichathum jeevichathum Aya ellam kalanjitanu orikkalum kandittillatha alukalum veedum okke akum Avarodu karuthalum snehavum deyayum kanikkuka95 Sathamanam veedukalilum. Penkuttikalkku Athu swapnam mathram

  • @AmericanDreamsMalayalamVlogs
    @AmericanDreamsMalayalamVlogs 2 года назад +3

    നെല്ലാ അമ്മായിഅമ്മ ❤😘Beautiful family Masha Allah

  • @bbf3057
    @bbf3057 2 года назад +28

    ഞാനും പോയി ഉണ്ടാക്കട്ടെ. കണ്ടിട്ട് തന്നെ വേറെ ലെവൽ 🤤🤤🤤

  • @sona7527
    @sona7527 2 года назад +2

    ഋത്വിക്ക് എന്ത് നിഷ്കളങ്കനാണോ🥰🥰🥰🥰🥰

  • @ranjidasan2782
    @ranjidasan2782 2 года назад +2

    കവി ചെയ്യണ പാചകങ്ങൾ എല്ലാം കാണാൻ നല്ല രസാണ് ട്ടോ. ഇന്നത്തെ ഒണക്ക മുള്ളൻ ഫ്രൈ കാണുമ്പം തന്നെ കൊതിയാവുന്നു.

  • @abhikrishnar1419
    @abhikrishnar1419 2 года назад +9

    പൊരിച്ച പത്തിരി ആണ് . Calicut എല്ലാ hotel യിലും ഉള്ള ഒരു പലഹാരമാണ്😍😍

  • @allenpaul4046
    @allenpaul4046 2 года назад +3

    Ammakutty kavikutty eppolum chirikkunna mukam kanumpol njangal happy 😍😍😍😍😍💖💖💖💖💖

  • @naseera.m5384
    @naseera.m5384 2 года назад +1

    ഇത്രയും പരസ്പരം ബഹുമാനിക്കുന്ന അമ്മയും കവിയും ബിജു ബ്രോ യും എ പ്പോ ഴും ഈ ബന്ധം ഇതു പോലെ നിലനിൽക്കട്ടെ

  • @jijianilkumar1295
    @jijianilkumar1295 2 года назад +2

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം 😘😘😘

  • @ponnuponnus9899
    @ponnuponnus9899 2 года назад +19

    അമ്മ പറഞ്ഞത് നേരാണ്.. കവി എന്തു ചെയ്താലും അതിലൊക്കെ ഒരു വെറൈറ്റി ഉണ്ട്‌....😍😍😍

  • @bijishadinesh615
    @bijishadinesh615 2 года назад +2

    Nammude panoorill ithinu neyy pathill ennu parayum...super anu

  • @Ponnuslifestyle
    @Ponnuslifestyle 2 года назад

    Supper ആയിട്ടുണ്ട് കവി ഇനിയും പുതിയ പരീക്ഷണങ്ങൾ ഞങ്ങളിലേയ്ക്ക് പകർന്നു തരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍🌹

  • @jishakjishak7277
    @jishakjishak7277 2 года назад +10

    കവി ഇത് അരിപൊടി വാട്ടി കുഴച്ചു നടക്കുന്നതാണ്. പൊരിച്ച പത്തിരി 👍👍

    • @jishakjishak7277
      @jishakjishak7277 2 года назад

      നടക്കുന്നത് അല്ല ഉണ്ടാക്കുന്നത് 😊

    • @kullamname
      @kullamname 2 года назад +2

      Njan calicat payyanakal uro Vijay hotel kukkan avide puricha pathiri 20 kilo divasam hunddakum njan epool qathr aan

  • @ushajayakumar5259
    @ushajayakumar5259 2 года назад +3

    ഉണക്കമീൻ.കറിസൂപ്പർ.അതിനെക്കാൾവലുത്.നിങ്ങളുടെ ഒത്തൊരുമ.അതാണ്എന്നെഏറ്റവുംആകർഷിച്ചത്ദൈവ്വംഅനുഗ്ഗഹിക്കട്ടെ.ഞാനുംകണ്ണൂരിൽ.ആണ്കേട്ടോ.ഇപ്പോൾ.മുംബൈയിൽ ആണ്.

  • @nakshathra_raj21
    @nakshathra_raj21 2 года назад

    Super vannallo,ningade vedio kandirikkanam nalla rasamanne,ningalude samsaaramann enik kooduthal ishtam,Ammadeyum ,chechiyudeyum samsaaramaann enik kuudutyal ishtam.

  • @sheenasivadasan9044
    @sheenasivadasan9044 2 года назад +3

    ഇത് കോഴിക്കോടുകാരുടെ പൊരിച്ച പത്തിരി, സൂപ്പർ ആണ്

  • @thasnifidhu3583
    @thasnifidhu3583 2 года назад +7

    അമ്മയും മരുമോളും സൂപ്പർ 👍👍

  • @sheenabaic9846
    @sheenabaic9846 2 года назад +2

    Nammude okke aaro anennu thonnippikkum oro videos um…❤️❤️❤️❤️

  • @sreedevinair6537
    @sreedevinair6537 2 года назад +2

    Etra kandalum matiyavilla ningale AA nishkalankata 🥰🥰🥰

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +2

    Oru tension illathaaa aalaaa kandaaa 😂❤️

  • @nananana2580
    @nananana2580 2 года назад

    Kavi pwolichu😍😍🥰🥰😘curry kandapaade kothiyayii🤣🤣🤣superb.video pettannu theernnapole thonni🥰🥰🥰😘😘😘😘😘😘😘

  • @renjitht.p3895
    @renjitht.p3895 2 года назад +2

    സത്യമായിട്ടും ഞാൻ ആദ്യമായി കേൾക്കുന്ന dialogue ആണ് "ഒണക്കിൽ യെന്ത് അത്ഭുതം...?"
    Videoz സൂപ്പർ👍👍👍

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +4

    Palhatthinte Peru patthiri...vdakra okke undu ithu Nalla taste undakum tto 👌👌👌

  • @azlinn_
    @azlinn_ 2 года назад +1

    Kavi super...Amma super...

  • @vlogtube8349
    @vlogtube8349 2 года назад +2

    അതാണ് പൊരിച്ച പത്തിരി .

  • @nrsworld3109
    @nrsworld3109 2 года назад

    നിങ്ങളുടെ വീഡിയോ രാവിലെ ഇരുന്ന ഞാൻ. സൂപ്പർ ഒന്നും പറയാനില്ല 😍😍😍😍

  • @user-vg1qy7rf2q
    @user-vg1qy7rf2q 2 года назад +1

    പത്താലോ 😊.... എറണാകുളം ഇത് പത്തിരി 🤷‍♀️🥰 എന്നാണ് പറയണത്

  • @nikhilakrnikhilakr3536
    @nikhilakrnikhilakr3536 2 года назад +4

    Kavichechiyude റെസിപ്പി എനിക്ക് ഇഷ്ടം ആയി..... സൂപ്പർ.......cooking ഇഷ്ടം പെടുന്ന..ആളാ... ഞാൻ.... ഞാൻ ഉറപ്പായും ട്രൈ ചെയ്യും..... അമ്മ.... ഋതു...അനു..... ബിജുവേട്ടൻ..... കവിചേച്ചി. ഒരുപാട് ഇഷ്ടം ആണ്.... Chechi.... ഞാൻ ഒരു റെസിപ്പി പറഞ്ഞുതരാം... ഒന്ന് ട്രൈ ചെയുവോ പപ്പടത്തോരൻ...

  • @ajithak9707
    @ajithak9707 2 года назад +1

    Rithwikku🥰🥰🥰🥰🥰anootty no tention.exam nannayi ezhuthuka...karthiyammee🥰🥰🥰🥰🥰.nathoonte dress 👌 hai neypathiri Biju sound clear ayillannu thonunnu. Kavithanne oru variety alle🥰🥰🥰🥰 anoottiyude thalayil ulladu uthiram ennu parayum .ammayude swantham kavi🥰🥰. Ammaku mathramalla enikkum,vayil vellam vannu. ho suuuuuuupper 🥰🥰 unakku kondu chikken karii😊💕

  • @soumyajoseph5681
    @soumyajoseph5681 2 года назад

    Kavi special good 🥰🥰👍🏻👍🏻👍🏻 amna ishtom... Mon 😘😘😘 anu mol midukki...

  • @shyamagirish7211
    @shyamagirish7211 2 года назад

    കവിയുടെ ഭാഗൃമാണ് ഈ അമ്മയെ കിട്ടിയത്. നിങ്ങളെല്ലാവരു൦ സൂപ്പറാണ്.

  • @ayishabiayisha3065
    @ayishabiayisha3065 2 года назад

    Nalla.super.family.amma.super.kavisuper.monusupr

  • @mummyandme1911
    @mummyandme1911 2 года назад +1

    ഹായ്, നിങ്ങളുടെ സംസാരം സൂപ്പർ. എല്ലാരേം ഭയങ്കര ഇഷ്ടം ആണ്. നിങ്ങളെ ഒരു വട്ടം കാണണം എന്ന വലിയ ആഗ്രഹം ഉണ്ട്. വീഡിയോ എല്ലാം നിഷ്കളങ്കത നിറഞ്ഞത് ആണ്. എന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ.

  • @cheppucheppu9433
    @cheppucheppu9433 2 года назад

    പൊരിച്ച പത്തിരിയാ ഇദ്. Ningale video കാണാൻ nalla rasa

  • @sunithamohan8495
    @sunithamohan8495 2 года назад +2

    Anukutty. Hi. Kavi. Variety recipe 👌👌👌💙💙💙💙

  • @shifusafu8231
    @shifusafu8231 2 года назад

    സോങ് അത് പൊളിച്ചു ചേച്ചി ഉമ്മ അമ്മ യും allvrum

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 2 года назад

    Enik bayagara ishtaanu Ella video kananrund ketto

  • @bobysaji3727
    @bobysaji3727 2 года назад +7

    സൂപ്പർ കവി ഓരോന്ന് ഉണ്ടാക്കി ngeattikunnu കവി ഭക്ഷണം ഉണ്ടാക്കുന്നത് ഒരു kalaya അത് kavikkum അമ്മയ്ക്കും ഉണ്ട് 🙏🌹😂👍👍❤

  • @dhanyakrishnan8630
    @dhanyakrishnan8630 2 года назад

    E Ammaya kaanumbol oru +ve feel aannuuu.....🥰🥰🥰🥰🥰

  • @sinisuresh4078
    @sinisuresh4078 2 года назад

    നിങ്ങളുടെ.. വീഡിയോസ് എല്ലാം കാണുന്നുണ്ട് 😊😊🌹🌹🌹എല്ലാം നന്നായി ഇരിക്കുന്നു... സ്പെഷ്യൽ.. അമ്മച്ചിയെ 😘😘😘.... പിന്നെ നിങ്ങളെ എല്ലാവരെയും ഒന്ന് കാണാൻ എനിക്ക് ഒരു മോഹം ഉണ്ട്.. നടക്കുമോ.. ആവോ...😄😄😄🥰🥰🥰🥰🥰🥰🥰

  • @prasadnair6834
    @prasadnair6834 2 года назад

    കവിടെ കുറിച്ചി kari വെച്ചത് നന്നായിട്ടുണ്ട് കപ്പ കൂട്ടി കഴിക്കണം കുറിച്ചിടെ സ്വാദ് ഒന്ന് വേറെയാ

  • @aynooscookartgallery6840
    @aynooscookartgallery6840 2 года назад +3

    Super കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @aswathijagadeesh9775
    @aswathijagadeesh9775 2 года назад +2

    Onakku meen porichal, curry lu idumbol potti pokilla.

  • @premalathavb6516
    @premalathavb6516 2 года назад

    Kavi. ..
    Bhaghiavathiyanu ...
    Nalla. .kudumbam

  • @user-io7jk5vh4s
    @user-io7jk5vh4s 2 года назад +1

    Athe njangade koykod poricha pathiri😋

  • @Nithujithu88
    @Nithujithu88 2 года назад

    Nammale pathaal😋...naatil vannitt ningale vilikkunnund njan salkaarathine.apo ithokke indakki tharam to kavithechy nd ammamma🥰🙏❣

  • @sheelajoseph5070
    @sheelajoseph5070 2 года назад

    Kavi ഒരു super cook തന്നെ 👍

  • @riyak3381
    @riyak3381 2 года назад +1

    Kavi chechiye kanan enth bangiya

  • @anilkumaranil1262
    @anilkumaranil1262 2 года назад

    Kaviyude dress super

  • @rajilav226
    @rajilav226 2 года назад +1

    Super Adipoil 👌♥️

  • @rammyagopi4816
    @rammyagopi4816 2 года назад +1

    കവീടെ ചുരിദാർ cl r combo Super atto

  • @samkurian1385
    @samkurian1385 2 года назад

    ദൈവം നിങ്ങളുടെ കുടുബത്തിന് ഒത്തിരി അനുഗ്രഹം നൽകട്ടെ. എല്ലാ വീഡിയോയും കാത്തിരുന്നു കാണുന്നു. സാം scotland

  • @humenh374
    @humenh374 2 года назад +1

    kavikutttiii superrrr

  • @jabnashihab7309
    @jabnashihab7309 2 года назад +1

    Ammade slang poliiii😍😍..... lovely family aaattoo...🥰🥰🥰😘 aa chayakkadi ye njagal "velichenna pathiri" ennaa parayaa...

    • @fadhil8139
      @fadhil8139 2 года назад

      സൂപ്പർ 😄😄

  • @santhatulasidharan2653
    @santhatulasidharan2653 2 года назад

    കൊതിപ്പിക്കല്ലേ കവിക്കുട്ടീ...

  • @amaananasaramaananasar8743
    @amaananasaramaananasar8743 2 года назад +2

    Uluva chapp Ann kavinte bro kond vannain...enk orma ind.....

  • @gigilkuruvila.8440
    @gigilkuruvila.8440 2 года назад

    മുള്ളൻ കുറിച്ചി വറുത്തത് സൂപ്പർ

  • @serah669
    @serah669 2 года назад

    Adipoli nigalude video kanan nannayitund 🥰

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +1

    Njan ithu try cheyum 👍

  • @abidafarooq9485
    @abidafarooq9485 2 года назад

    Cooking super aagiddu kavi

  • @sheebashibu114
    @sheebashibu114 2 года назад +1

    Kavi poliya kto 😘😘😘😘

  • @abipgdi2885
    @abipgdi2885 2 года назад

    എല്ലാ വീഡിയോയിലും അമ്മയെ ഉൾപെടുത്തുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഉണ്ടാകുന്നത്. ഇത് തന്നെയാണ് നിങ്ങളുടെ ജീവിത വിജയം. അമ്മേ........😂😂

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 года назад

    കവിയുടെ പരീക്ഷണങ്ങൾ വീണ്ടും വീണ്ടും തുടരട്ടെ......!!!! വിജയ ശ്രീ ഭവ

  • @estherpreethis5307
    @estherpreethis5307 2 года назад +1

    കറി പൊളിച്ചു ചേച്ചി 🥰🥰🥰🥰

  • @cookwithsheeba9775
    @cookwithsheeba9775 2 года назад +2

    Good Kavi, will try your recipe, cooking videos is taken well 👍🏻✨

  • @abhikrishnar1419
    @abhikrishnar1419 2 года назад +1

    Super video 😍😍😍😍

  • @sharafudheensharafudheen6719
    @sharafudheensharafudheen6719 2 года назад

    Supper anu aara

  • @Nishadineshek
    @Nishadineshek 2 года назад

    Kavi Amma ellavarum superrr 👍👍👍👍❤️

  • @minhauv2857
    @minhauv2857 2 года назад

    എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ ഫുൾ happy ആകും.

  • @praseethahari8848
    @praseethahari8848 2 года назад +2

    ഒരുപാടിഷ്ടം 🥰🥰🥰

  • @risanaraheem7604
    @risanaraheem7604 2 года назад +1

    കോഴിക്കോട് പൊരിച്ച പത്തിരി എന്നു പറയും 😊

  • @oathankamma3069
    @oathankamma3069 2 года назад +1

    Kavi neenalla kuttiyanu

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад

    Aa patthalu valuthaaui kattiyasyi parathiyiyittu oru ring achu vechu athil press cheythittu edukkum .ennittu velichennayilo sunflower oil ohh itu porichedukkunnatha enna kudikkilla ariyaanallo athA.

  • @muthalibp699
    @muthalibp699 2 года назад +1

    മലപ്പുറത്ത് വട്ട് പത്തിരി അല്ലെങ്കിൽ വെളിച്ചെണ്ണ പത്തിരി എന്നാണ് പറയാറുള്ളത് ഇതിൽ ബീഫ് കറിയും അല്ലെങ്കിലും ചിക്കൻ കറിയും കൂട്ടി കഴിക്കും. 👍🏻😍 പല പല നാട്ടിൽ പല പല പേരുകളാണ്. ഞങ്ങളുടെ നാട്ടിൽ ഇതാണ് പേര് പറയാറുള്ളത്.

  • @deepavrathy6244
    @deepavrathy6244 2 года назад

    Oh kavi super

  • @ANITHA-hy7ip
    @ANITHA-hy7ip 2 года назад +1

    Super kavi💙

  • @rajeshreshma1737
    @rajeshreshma1737 2 года назад

    Amma nthina aakunne njanakunnath kazhicha mathi ennu paranja kavichechi amma😍

  • @soothing-Minds.
    @soothing-Minds. 2 года назад

    Enik asuya aan chechyod.how lucky you are! Inganoru ammayiamme kittiyathinaal. ❤️❤️

  • @nishraghav
    @nishraghav 2 года назад +5

    ഉണക്കമുള്ളൻ മസാലയിലേക്ക് ഇട്ടു ഇളക്കിയപ്പോൾ കൊതി വന്നു 😋😋😋

  • @sarithasaritha2303
    @sarithasaritha2303 2 года назад

    Kari super njan undaakki nokkunnathaanutoo

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +2

    Nalla fresh unakku mullln 👌👌👌😋😋

  • @ajitha757
    @ajitha757 2 года назад +1

    Super kavi

  • @mathew.chattambi4951
    @mathew.chattambi4951 2 года назад

    Chumma poloyanu😋😋😋😋😋

  • @princyvargheseethan1944
    @princyvargheseethan1944 2 года назад

    Ithu pole oru ammaye kittan bhagyam venam nalla amma

  • @amaananasaramaananasar8743
    @amaananasaramaananasar8743 2 года назад

    Kavinte mail pookkum purchasing and kond vann elloom kaanikkalum oru rasannn ttta.....

  • @rashidanadeer7333
    @rashidanadeer7333 2 года назад

    Unakka mullan😋vere level

  • @shynicp5807
    @shynicp5807 2 года назад

    Anutttyyyyy 😄😄😄😄😄കോറോണയെ പോലെ comady super

  • @anniejoy3201
    @anniejoy3201 2 года назад +2

    We too feel happy when we see you all

  • @ziyasworld
    @ziyasworld 2 года назад

    Ippo njan ennum ivide undtoo.. Ningalde familye othiri ishttam

  • @muhsina__musi2179
    @muhsina__musi2179 2 года назад +4

    ആ പലഹാരത്തിന്റെ പേരാണ് വട്ടുപ്പത്തിരി..ചിക്കൻ ബീഫ് കറി അതിലേക് കോബിനേഷൻ.👌🏻ഇത് എണ്ണയിലിട്ട് ഫ്രൈ ചെയ്യാല. സൂപ്പർ വിഡിയോ

  • @muhammedijasp9017
    @muhammedijasp9017 2 года назад +6

    പൊരിച്ച പത്തിരി എന്ന് യു ട്യൂബിൽ അടിച്ചാൽ കാണാം, ടയർ പത്തിരി എന്നും പറയും

  • @jungkookminebts1026
    @jungkookminebts1026 2 года назад +1

    Nigade vidios kanumbo oru samadhana