വാശിക്കു വാങ്ങിയ I PHONE 13 PRO MAX /MY I PHONE SAD STORY 😩

Поделиться
HTML-код
  • Опубликовано: 16 сен 2024
  • വാശിക്കു വാങ്ങിയ I PHONE 13 PRO MAX SAD STORY 😩
    Contact Cellular World
    +91 96450 03395

Комментарии • 748

  • @OMKVFishingCooking
    @OMKVFishingCooking  2 года назад +226

    Contact Cellular world
    +91 96450 03395

    • @zax002
      @zax002 2 года назад +1

      Hi

    • @dreamworld6146
      @dreamworld6146 2 года назад +12

      പണം കൂടുതൽ കാണുമ്പോൾ ഒരിക്കലും അഹങ്കരിക്കരുത് നിങ്ങൾക്ക് വയ്യാത്ത ഒരു സമയത്ത് സഹായിക്കാൻ ഒരുപാട് ജനങ്ങൾ ഉണ്ടായിരുന്നു അതുപോലെ നിങ്ങളും അതുപോലെ സഹായിക്കുക പാവപ്പെട്ട ആൾക്കാരെ അല്ലാതെ ആഡംബരജീവിതം കാണിക്കല്ലേ കുറച്ചു പണം കാണുമ്പോൾ

    • @bibinbaby4744
      @bibinbaby4744 2 года назад +1

      Orakilum natil ninnu medikarthu.. aredaykilum help vachu gcc contry ninnu medikanum 2 year replacement warranty kittum athu pola 40000 rs vila different und

    • @karthikt776
      @karthikt776 2 года назад +2

      Sad story mathram bore ayipoyi.!

    • @urban_store219
      @urban_store219 2 года назад

      @@bibinbaby4744 എടാ 40000 ലാഭം നോക്കി ബെല്ലവനും കൊണ്ട് കാശ് കൊടുക്കുന്നത് എന്തിനാ

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 2 года назад +233

    Congrats chettaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @tintusuresh9239
    @tintusuresh9239 2 года назад +231

    thumbnail പൊളിച്ചു...അല്ലാതെ ലക്ഷങ്ങളുടെ പിച്ചക്കണക്ക് നിരത്തി ഞാൻ ഒന്നര ലക്ഷത്തിന്റെ ഫോൺ വാങ്ങി എന്ന് പറഞ്ഞു വെറുപ്പിച്ചില്ലല്ലോ ....ഇവിടെയാണ് ഉണ്ണി എന്ന simple and humble വ്യക്തിയെ എല്ലാവരും ഇഷ്ടപ്പെടുന്നത്...❤️👍

  • @kochikkaranvlogsbyvineeth
    @kochikkaranvlogsbyvineeth 2 года назад +226

    Congrats Unni, ആഗ്രഹങ്ങൾ അത് നേടാനുള്ളതാണ് ... ഇനിയും മനസിലെ ആഗ്രഹങ്ങൾ ദൈവം നിവർത്തിക്കട്ടെ♥️🙏👌

  • @jobyrainbow
    @jobyrainbow 2 года назад +83

    ഉണ്ണി...... ഓരോ ചുവടു വയ്ക്കുമ്പോഴും സന്തോഷം മാത്രം ❤❤❤❤❤❤

  • @jkvlog3187
    @jkvlog3187 2 года назад +116

    ഉണ്ണിച്ചേട്ടാ സന്തോഷമായി 😄👍നമ്മുടെ സ്വന്തം ചേട്ടൻ പുതിയ ഫോൺ വാങ്ങുമ്പോൾ നമുക്കുണ്ടാവുന്ന സന്തോഷം 😄

  • @josephajkurisunkal2009
    @josephajkurisunkal2009 2 года назад +338

    അടിച്ചു അണ്ണാക്കിൽ കൊടുത്ത വീഡിയോ ഇതാണ് life ഉണ്ണി ബ്രോ മാസ്സ് 💖

  • @AP-sf3ng
    @AP-sf3ng 2 года назад +18

    Keralathinte Ettavum Best Vlogger njn aan ...
    Aah Self Respect Nne Orru Big Salute

  • @shajahanbava
    @shajahanbava 2 года назад +44

    ആഗ്രഹം നമ്മൾ നേടിഎടുക്കാൻ നോക്കണം.
    എനിക്കും 4 year ആയിട്ടുള്ള ആഗ്രഹം ആണ് iphone വാങ്ങണം എന്നുള്ളത് അത് ഇപ്പൊ സാധിച്ചു ഐഫോൺ 13pro തന്നെ വാങ്ങി ♥️

  • @kodyrappu9152
    @kodyrappu9152 2 года назад +46

    ആഗ്രഹിച്ചത് നേടിയെടുത്ത ഉണ്ണിയേട്ടനെ ഒരായിരം അഭിനന്ദനങ്ങൾ😍😍👍💓

  • @jilu8211
    @jilu8211 2 года назад +13

    Iphone13 pro എടുക്കാൻ പ്രചോദനം ആയ ആ രണ്ട് സൂപ്പർ മൈൻഡ് ഉള്ള ചെങ്ങായിമാർക്ക് നന്ദി 😄✌🏻ഉണ്ണി ചേട്ടാ 👍🏻

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +28

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ ❤️❤️❤️

  • @-ma7984
    @-ma7984 2 года назад +23

    നിങ്ങൾ വേറെ level ആണ് ചേട്ടാ.....
    കട്ട support എന്നും ഉണ്ടാകും......💞🔥😌

  • @mohammedkaleem2611
    @mohammedkaleem2611 2 года назад +24

    ആരും അരെയും താഴ്തികാണരുത് ശ്രമിച്ചാൽ ആർക്കു വേണമെങ്കിലും ആഗ്രഹങ്ങൾ നേടി എടുകാം ❤️

  • @muralidharant.ramakrishnan8538
    @muralidharant.ramakrishnan8538 Год назад +1

    വളരെ സന്തോഷത്തോടെയാണ് ഈ വീഡിയോ പല പ്രാവശ്യം കണ്ടത് ...ആഗ്രഹിക്കുക ആഗ്രഹിക്കുന്നതിനു വേണ്ടി പ്രയത്നിക്കുക ...യെസ്... പറയാതെ പറയുന്ന പ്രചോദനം എൻ്റെ ഇഷ്ടങ്ങളിലേക്കുള്ള യാത്രയില് ഞാനും കേട്ടിട്ടുണ്ട് ..നമ്മള് നേടിയെടുക്കുന്പോള് വൈകി പോയിരിക്കാം...എന്നാലും അത് നേടിയെടുക്കുക..ഞാൻ sony ഫോണ് വാങ്ങി ച്ചപ്പോഴും പലരും പറഞ്ഞു...എൈ ഫോണ് വാങ്ങിക്കണമെന്ന് പറഞ്ഞപ്പോള് ..എൈഫോണ് വാങ്ങിക്കാൻ പോണെന്ന് കേട്ടല്ലോ..എന്ന് കളിയാക്കി...വാങ്ങിച്ചിട്ടില്ല..വാങ്ങിക്കും...സുന്ദരമായ വീട്.....വാഹനം...ജോലി...യാത്രകള് etc...etc..ആഗ്രഹിക്കുക..പ്രയത്നിക്കുക നേടിയെടുക്കുക..സന്തോഷത്തിലേക്ക് എല്ലാരെയും കൂടെ കൂട്ടുക.....ആശംസകള്....🌹🌹🌹

  • @statusmonster223
    @statusmonster223 2 года назад +3

    "ഞാനാ കേരളത്തിലെ ഏറ്റവും നല്ല വ്ലോഗർ " എന്തുകൊണ്ടും അത് ശരിയാണ്, ഞാൻ ഒരു വർഷത്തിൽ കൂടുതൽ ആയി കാണുന്ന ചാനൽ, ഇടുന്ന മിക്ക കംമെന്റിന്നും reply കൊടുക്കുന്ന ഒരേ ഒരു യൂട്യൂബർ, ഇത്രയും സാധാർന്ന ഒരു യൂട്യൂബ്റെ കാണാൻ കിട്ടില്ല, ഞാൻ 30 കമന്റ്‌ എന്തോ ഇത് വരെ ഇട്ടിട്ടുണ്ട് അതിൽ 28 എണ്ണത്തിന്നും reply തന്നു (nb:എന്റെ പഴയ അക്കൗണ്ടിൽ നിന്ന ഞാൻ ഇത്രയും നാൾ വീഡിയോ കണ്ടത് )ഇങ്ങനെ ഒരു യൂട്യൂബർ കേരളത്തിൽ വേറെ ഇല്ല 🥰🥰🥰

  • @jlijo619
    @jlijo619 2 года назад +8

    Njan food delivery cheyunna aalanu cash kooti vechu 10 months munne iphone 11 medichu🥰 enikkum same experience undayirunnu bro ,congratulations 😍

  • @rajeshpanikkar8130
    @rajeshpanikkar8130 2 года назад +7

    ഇതേപോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഐഫോൺ അല്ല സാധാ ഒരു ക്യാമറ ഫോൺ കാരണങ്ങൾ ഒരുപാട് ഉണ്ട് എങ്കിലും അത് ഒന്നും പറയുന്നില്ല ഇന്ന് എന്റെ കയ്യിൽ ആ വ്യക്തിയുടെ കയ്യിൽ ഇരിക്കുന്ന അതിനെക്കാളും നല്ല ഫോൺ എനിക്ക് വാങ്ങാൻ കഴിഞ്ഞു പരിശ്രമിച്ചാൽ കഴിയാത്തത് ഒന്നുമില്ല ഒന്നിലും അംഗീകരിക്കാതെ ഇരിക്കുക ദൈവം അനുഗ്രഹിക്കട്ടെ🥰🙏🙏🙏

  • @libinthomaskaravallil4471
    @libinthomaskaravallil4471 2 года назад +14

    CONGRATULATIONS BRO MAY GOB BLESS YOU WITH ALL SUCESS LIKE THIS AHED IN FUTURE💐💐💐💐

  • @sharunts7322
    @sharunts7322 2 года назад +13

    എല്ലാ ദിവസവും ദുഖവെള്ളി അല്ലല്ലോ unni ചെട്ട നമ്മുക്കും ഒരു കാലം വരും .
    അതാണ് ഇത് 🥰🥰🥰🥰🔥🔥🔥🔥

  • @blesswin1021
    @blesswin1021 2 года назад +11

    Congrats on the New Phone... :-)
    You have a Rich Heart,
    A Great Family and Friend's. That's the greatest blessing in the whole world.
    Don't care what other people have to say about you. "Everyone deserves to be Happy"

  • @Anithastastycorner
    @Anithastastycorner 2 года назад +2

    അതെ അവകാശപ്പെടാം

  • @Linsonmathews
    @Linsonmathews 2 года назад +10

    ആ Bgm ഇടൂ.... 😍
    ഉണ്ണി ചേട്ടൻ, വേറെ ലെവലിൽ ആണ് 😍😍😍

  • @kinginiliji1796
    @kinginiliji1796 2 года назад +10

    Congrats unnii I wish you're all dreams come true.. Always stay safe stay blessed.. God bless..

  • @muhammednoufal6270
    @muhammednoufal6270 2 года назад +5

    Us ലെ doctor oppo find X3 pro ഇറങ്ങിയത് അറിഞ്ഞിട്ടുണ്ടാകില്ല...Best macro camera phone in the world
    Apple iphone best ആയിരിക്കാം ചിലതിൽ മാത്രം...മറ്റു പലതിലും പല കമ്പനികളുടെ ഫോൺ iphone നേകാൾ മുന്നിലാണ്

  • @Dileepdilu2255
    @Dileepdilu2255 2 года назад +51

    നിങ്ങൾ പൊളിയാണ് ചേട്ടാ 💞💞👍 ഇതുപോലെ ആഗ്രഹമുള്ളതെല്ലാം നിറവെറ്റണം 😎😎😉❤️🤞

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @VIDEO EDITOR ✌️♥️

    • @cyrusantony643
      @cyrusantony643 2 года назад

      ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരു ഐഫോൺ വാങ്ങാൻ സാധിക്കട്ടെ 💎🙌🌟

  • @Rcmachan808
    @Rcmachan808 2 года назад +2

    Adipoli chetta. Anikum vishamanjal undayirunnu arunsmoki bro vannu video cheythapol vishamokea mari. Oru small rc channel thudangi epo athil video cheyyumbol oru santhosham.

  • @NK-cs6ub
    @NK-cs6ub 2 года назад +7

    💥💥💥🥰🥰🥰🥰👌👌👌👌ആക്ഷേപിച്ചവരുടെ മുന്നിൽ ആൺകുട്ടിയായി കാണിച്ചവൻ 🥰🥰🥰👌👌👌👌👍👍👍

  • @Eurokkaran
    @Eurokkaran 2 года назад +13

    4 വർഷം മുൻപ് ഇതുപോലൊരു അനുഭവംകൊണ്ട് secondhand 6S plus വാങ്ങിയ ഞാൻ 🥰
    [ പുച്ഛിക്കുന്ന സൗഹൃദം ഒഴിവാക്കുക ]

    • @DeepuKBofficial
      @DeepuKBofficial 2 года назад +7

      പുച്ഛിക്കുന്ന അതുപോലെ കൂടെ ഉള്ളവരെ വളരാൻ അനുവദിക്കാത്ത, അസൂയ ഉള്ള, വില കല്പിക്കാത്ത അങ്ങനെ ഉള്ള എല്ലാവരെയും ഒഴിവാക്കുക.

    • @_itss
      @_itss 2 года назад +1

      @@DeepuKBofficial 💯💯🙂

    • @DeepuKBofficial
      @DeepuKBofficial 2 года назад

      @@_itss 🙂

  • @dinsole3311
    @dinsole3311 2 года назад +3

    മച്ചാൻ ഒരേ പൊളി + മോട്ടിവേഷൻ 😍😍😍🥰🥰🥰🥰🥰

  • @sanalps7319
    @sanalps7319 2 года назад +4

    Insult ആണ് asset .. Congratulations 🎉🎁🎁🎉👏👏👏👏👏

  • @anoopsukumaran9131
    @anoopsukumaran9131 2 года назад +1

    super unni....avenmarokke ippolum unto kanatte.....daivam ithellam kanunnunt....ella ashamsakalum

  • @sabarikrishna6556
    @sabarikrishna6556 2 года назад +8

    unni chetta ...ee phone aa pullikku onnu thodan kodukkamo.....ningalu massa marana mass....love you man

  • @abinlal
    @abinlal 2 года назад +1

    Honest ആയിട്ട് ഉള്ള story. Humble Person.

  • @shafikannur
    @shafikannur 2 года назад +2

    ഞാനും 2007 മുതൽ ഐഫോൺ ഉപയോഗിച്ച് തുടങ്ങിയത് .ഉപയോഗിച്ച മോഡലുകൾ,
    Iphone 3GS , Iphone 4, Iphone 5, Iphone 5S , Iphone 6, Iphone 7 Plus and Iphone 10.
    2017 ൽ ആണ് ലാസ്റ്റ് വാങ്ങിയത്.
    അതിനു ശേഷം ഇത് വരെ കഴിഞ്ഞില്ല.
    ജോലി നഷ്ടപ്പെട്ടു .
    പിന്നെ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.

  • @absmalayalam3212
    @absmalayalam3212 2 года назад +5

    Congratulations 👏..ഉണ്ണിച്ചേട്ട ഐഫോൺ ഇനി നിങ്ങൾ use ചെയ്‌താൽ മനസിലാകും ഇതിൽ വല്യ കാര്യമൊന്നുമില്ലന്ന് ..നിങ്ങൾ 👍 വീഡിയോ എടുക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഇത് നഷ്ടമാകില്ല .. പക്ഷെ നിങ്ങൾ പറഞ്ഞ കൂട്ടുകാർക്ക് ഇത് കൊണ്ട് ഒരു ലാഭവും ഉണ്ടാകില്ല ..ജാഡ കാണിക്കാൻ വേണ്ടി ചുമ്മാ കയ്യിലുള്ള പൈസ കളയുന്നു 😁😁

  • @Aslam_88
    @Aslam_88 2 года назад +2

    Ningalude oro kayattangal kanumbol nammalk thanne enthoru Santhosham,

  • @albinjose3188
    @albinjose3188 2 года назад +6

    10 തവണ ഈ വീഡിയോ കണ്ടു ഒരുപാട് സന്തോഷം ഇനിയും കാണും അത്‌ പത്തല്ല പതിനായിരമായാലും, ഇനിയും കാണും കണ്ടു കൊണ്ടേയിരിക്കും 🔥

  • @-6494
    @-6494 2 года назад +8

    ഉണ്ണിയേട്ടാ... 🙏 ഓരോ ആഗ്രഹങ്ങളും സഫലമാകാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏😘😘😘😘😘.. എന്ന് ദുഫായിലെ ഒരു ചങ്ക് ബ്രോ 😊

  • @ukartikal4857
    @ukartikal4857 2 года назад +18

    കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും ❤️❤️⚡️

  • @RahulRajm17
    @RahulRajm17 2 года назад +2

    You are one of my best inspiration. Lots of love ❤️❤️❤️❤️

  • @simplyprasanth
    @simplyprasanth 2 года назад +7

    Congratulations 🥳 it is definitely an excellent purchase !

  • @ANTONYALBY1
    @ANTONYALBY1 2 года назад +1

    Vishamikkathe unni, unnikk oravashyam vanna njagal koode ille,

  • @deadmanwalking9157
    @deadmanwalking9157 2 года назад +10

    Good motivation
    Ennalum കുട്ടികൾ തെറ്റിദ്ധരിക്കരുത് ഒരു i phone aanu നമ്മൾ സ്വപ്നം കാണേണ്ടത് എന്ന്
    It's just a phone
    അതിലും വലിയ സ്വപ്നം കാണുക

  • @asishv2102
    @asishv2102 2 года назад +12

    Highly Appreciated :)

  • @sdot1507
    @sdot1507 2 года назад +5

    Waiting for 1million 😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    കട്ട സപ്പോർട്ട് ഉണ്ട് Unni etta🎊💜💐♥️👍 🔥

  • @i_9330
    @i_9330 2 года назад +2

    usually i don’t comment. but hearing your story it made me so sad. inspiring story. wish you all the best

  • @Anithastastycorner
    @Anithastastycorner 2 года назад +2

    ഞാൻ ഇപ്പോൾ ആഗ്രഹിച്ചു ഉണ്ണികുട്ടന്റ pin കിട്ടണം എന്ന്

  • @harisht.k3594
    @harisht.k3594 2 года назад +20

    ജീവിതത്തിൽ ഇങ്ങനെ ചില വാശികൾ ആവശ്യമാണ്... നമ്മൾ ആഗ്രഹിച്ചത് എല്ലാം നമ്മളെ തേടി വരും...

  • @amaljohny4522
    @amaljohny4522 2 года назад +5

    Athrem ollu Unnichetta 🔥 life is just matter of time 😊✨💕💕

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Congrats 💖💖✌️✌️✌️

  • @jithinar2395
    @jithinar2395 2 года назад +1

    ഒരു വല്ലാത്ത കഥ ആ രണ്ടാം കഥ കൂടെ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി … ഒരു യുട്യൂബ് ചാനൽ തുടങ്ങുക അതിൽ നിന്നു പൈസ' കിട്ടുമ്പോൾ മാക്സിമം അഹങ്കരിക്കുക പൈസ എങ്ങനെ ചിലവാക്കും എന്ന് അറിയാതെ കണ്ടതൊക്കൊ ചെയ്യുക ഇതാണ് സത്യം 💯

  • @arunmsbesmgu354
    @arunmsbesmgu354 2 года назад +3

    Last dialogue polichu.. 😁👍 Njanum eduthu 13pro max🥰

  • @Anithastastycorner
    @Anithastastycorner 2 года назад

    അതെ

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 года назад +3

    *എന്റെയും ആഗ്രഹമാണ് ഞാനും വേടിക്കും വീഡിയോ എടുക്കാൻ അടിപൊളിയാ ഐ ഫോൺ പൊളിച്ചു ഉണ്ണി ചേട്ടാ അടിപൊളി*

  • @Greenshock
    @Greenshock 2 года назад +1

    എനിക്കുമുണ്ട് യൂട്യൂബ് ചാനൽ ഞാനും ഇതുപോലെ ഒരെണ്ണം മേടിച്ചു i phone 13 Pro Max ഇപ്പോൾ ഞാൻ വീഡിയോ എടുക്കുന്നത് ഇതിലാണ്
    ക്യാമറ അടിപൊളിയാണ് ഒരു രക്ഷയുമില്ല

  • @tomlintomichan7352
    @tomlintomichan7352 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു youtuber ആരാണെന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും...OMKV ഉണ്ണി ചേട്ടൻ❤️❤️. നിങ്ങള് പൊളി ആണ് മനുഷ്യാ🔥. അതുപോലൊരു കാർ ആക്‌സിഡന്റ് ഒക്കെ തരണം ചെയ്തു ഈ നിലയിൽ 1 M അടിക്കാൻ നിക്കുന്ന നിങ്ങളുടെ ഈ പച്ചയായ ജീവിതം, ഞങ്ങളെ പോലുള്ള പ്രേക്ഷകർക്കു വലിയ ഒരു പ്രചോദനം തന്നെ ആണ്. Keep going brother👍🏻❤️

  • @vineethvenugopal2806
    @vineethvenugopal2806 2 года назад +7

    ഇതൊക്കെ ചെറിയ സാമ്പിൾ ഇനി വലുത് വരാൻ കിടക്കുന്നു അല്ലേ ഉണ്ണിച്ചേട്ടാ ❤❤❤❤❤❤❤❤❤❤

  • @arunpj6121
    @arunpj6121 2 года назад +1

    പൊളിച്ചു👌👌. മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ നേടി എടുക്കാൻ പരമാവധി ശ്രെമിക്കുക 👌👌❤❤❤

  • @RB_FromKerala
    @RB_FromKerala 2 года назад +5

    You are very simple bro , 2 kollam munne smartphone display poyathinu sesam Nokia tourch set use cheyyunna smartphone illatha njan !! 😑 good motivation

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 года назад +1

    Congratulations Chetta ❤️ Advanichaal arkum evideyum ethaam

  • @jovimonjose6558
    @jovimonjose6558 2 года назад +2

    All the best, God bless u, please put cover. and screen guard

  • @ansara712
    @ansara712 2 года назад +1

    Pwolich bro... Angane ulla ahangarikalkk ithilum valiya thirichadi kodukkanilla... Enikum ithe anubhavam undayi iphone alla Smart Tv aayrunnu vishayam..... Athe vashikk njnum vaangi onne kaal laksham roopede samsung smart tv vaangi... Kaashundaytt alla vashikk vaangi.....

  • @kochumolkottayam6457
    @kochumolkottayam6457 2 года назад +2

    Congrats Unnichetta
    God bless you.

  • @amarthyasen530
    @amarthyasen530 2 года назад +1

    Unni chetta ninghal ninghalude frndinde i phn eduthu nokkiyapol ninghalk undayathu pole ulla vishamavum apamaanavum niranja anubavanghal enikkum 🥲🥲🥲 undayittund i phoninde kaaryathilum pne vandikalude kaaryathilum... adhukond ninghalk appo undaya feelings enik nannayi manasilaavum...anyway congratss🥳🥳🥳 kaliyakiyavanekkal next levelil ethiyathil....

  • @Mrsijoraj168
    @Mrsijoraj168 2 года назад +1

    Adhanoo orupadu agrahikkuka annittu nedi adukkuka.
    Vegam 1 million adikkattee

  • @sreyassree6766
    @sreyassree6766 2 года назад +1

    ഒരു അഹങ്കാരം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞും വിഷമം അടിച്ചിട്ട് അവസാനം ക്യാമറ ന്റെ പുറകിൽ ഉള്ള മനുഷ്യനോട് നോക്കിക്കോ പറഞ്ഞ നിങ്ങളുടെ ആണ് മാസ്സ് ഇന്ന് വരെ ഒരാളും ഇങ്ങിനെ ചെയ്തിട്ടില്ല.

  • @MansoorAliT-o2y
    @MansoorAliT-o2y 2 года назад +2

    Before two year iphone 7 use cheith, super ' ipo oru offer kandapo android vaagi ' still change android ' software updation one hand use snapdragon chipset ' best camera , smooth aanu power full aanu' software updation kittiyaa Android um kidu vaa

  • @Kennyg62464
    @Kennyg62464 2 года назад +4

    Congrats Unni bro. സന്തോഷമായി 😄👍

  • @Anithastastycorner
    @Anithastastycorner 2 года назад +3

    ഉണ്ണികുട്ടാ അആഗ്രഹിക്കുന്നു pin കിട്ടാൻ nadakkumo

  • @soorajbabu987
    @soorajbabu987 2 года назад +1

    നമ്മൾ നിർദോഷമെന്ന് കരുതി പറയുന്ന പല നേരം പോക്കുകളും കളിയാക്കലുകളും മറ്റുള്ളവർക്ക് ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയേക്കാം എന്ന് മനസ്സിലാക്കിത്തരുന്ന വീഡിയോ... Congrats Unni bro

  • @sajeesh4688
    @sajeesh4688 2 года назад +1

    സപ്പോർട്ട് ഉണ്ടാകും.....തീർച്ചയായും ചേട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാകും....ആ കൂട്ടുകാരൻ ഈ വീഡിയോ കണ്ടിട്ടുണ്ടാവും....

  • @jijojosephjoseph4930
    @jijojosephjoseph4930 2 года назад +2

    ഉണ്ണി എനിക്ക് മനസ്സിലായി ആരാ പറഞ്ഞത് എന്ന് എന്തായാലും ആ വിഷമം ഉണ്ണി ചേട്ടൻ പറഞ്ഞു തീർത്തു എന്തായാലും കൊള്ളേണ്ട വർക്ക് കൊണ്ടു വേറെ ലെവൽ ആണ് ട്ടാ ചേട്ടൻ നേരിട്ട് പറയാതെ വളഞ്ഞ വഴിയിലൂടെ സാധനം എത്തിച്ചു 😄😄😄😄😄😄

  • @usualtalklife2275
    @usualtalklife2275 2 года назад +1

    ഈ വീഡിയോക്ക്‌ വേണ്ടിയുള്ള കഥയാണങ്കിലും. മോട്ടിവേഷൻ ബ്രോ 😎

  • @suhainsulaiman8234
    @suhainsulaiman8234 2 года назад

    Vaashikk thirichu marupadii koduthalooo unni cheattaaa❤️❤️❤️💥💥💥💥💥

  • @bikelovergurl3350
    @bikelovergurl3350 2 года назад +3

    Congratulated ❤❤

  • @Shimaltm4u
    @Shimaltm4u 2 года назад +2

    അടിപൊളി ഉണ്ണിയേട്ടാ...

  • @americanfishingadventures5486
    @americanfishingadventures5486 2 года назад +3

    ADIPOLI!! VERY INSPIRING HUMBLE STORY❤️LOVE IT🔥

  • @SalmanThangalThikkodi
    @SalmanThangalThikkodi 2 года назад +1

    Unni chettan❤️❤️❤️

  • @rishi.19000
    @rishi.19000 2 года назад +4

    4:39 ബ്രോ എന്റെ അവസ്ഥയും ഇതുതന്നെ😓😭

  • @chanjusvlogs3475
    @chanjusvlogs3475 2 года назад +2

    Polichu 🥰🥰🥰🥰

  • @kannurbadran3935
    @kannurbadran3935 2 года назад

    ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കാരണം നല്ല മനസ്സാണ് എല്ലാം തുറന്നു പറിയുന്നു ഇപ്പോൾ 13 അല്ലെ വാഗിയത് ഇനിയും ഇതിലും വലിയ വലിയതു വാങ്ങണം അതിനു ദൈവം കൂടെ ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം അതു പോലെ നമ്മളും കൂടെ ഉണ്ടാകും ❤️❤️❤️❤️

  • @sharathdemonemundot2394
    @sharathdemonemundot2394 2 года назад +1

    ആഗ്രഹങ്ങൾ എല്ലാം സാധിക്കണം പൈസക്കാരന് മാത്രം അല്ല സാധാരണക്കാരനായ ഞാനും എടുത്തു ബ്രോ 🤫💪🏽💪🏽 ഒരു ജീവിതമേ ഉള്ളു സ്വർഗം ഇല്ല നരകം ഇല്ല enjoy at every moments😍💪🔥🔥

  • @bipintp5065
    @bipintp5065 2 года назад +1

    Congratulations Unnichettoy ❤️👌🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +3

    സന്തോഷം മുത്തേ😘😘😘...

  • @ragnargaming4419
    @ragnargaming4419 2 года назад +2

    Enthlam vishma ondalum athu matti snthozham aya aa chri poli💥🥰

  • @shafeekshafeekchappy7961
    @shafeekshafeekchappy7961 2 года назад +1

    aa last cheythath oru mathura prathigaram pole ind✨

  • @Anithastastycorner
    @Anithastastycorner 2 года назад +2

    എനിക്കും ഉണ്ട് ഒരാഗ്രഹം

  • @nisharateesh
    @nisharateesh 2 года назад +1

    god will give u more 🙏

  • @rashidmuhsin
    @rashidmuhsin 2 года назад +6

    പ്രതികാരം അത് വീട്ടനുള്ളതാണ് നല്ലവർ അത് മധുരത്തോടെ ആരെയും വേദനിപ്പിക്കാതെ ചെയ്യും ക്രൂരന്മാർ അത് ക്രൂരതയോടെ ചെയ്യും അത്ര മാത്രം

  • @mp2683
    @mp2683 2 года назад +3

    Nothing beats Samsung S21 Ultra in terms of camera quality.

  • @Anithastastycorner
    @Anithastastycorner 2 года назад +1

    നടക്കുമോ unniye

  • @rur5617
    @rur5617 2 года назад

    കൊള്ളാം ബ്രോ സൂപ്പർ വിഡിയോ
    ഞാനും ഒരു സാദാരണകാരൻ ആണ് ഞാൻ വേടിച്ചതു iPhone 12 ആണ് പണക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല iphone നമുക്കും വേടിക്കാം ❤️👍

  • @rinasvp9065
    @rinasvp9065 2 года назад +1

    ഉണ്ണിച്ചേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് അന്ന് തീരുമാനിച്ചത് ആണ് ഒരിക്കൽ ഞാനും എടുക്കും എന്ന് നല്ലോണം കഷ്ട്ടപ്പെട്ടു ഞാനും വാങ്ങി ആഗ്രഹിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല സന്തോഷം ❤️

  • @georgepappen6828
    @georgepappen6828 2 года назад +1

    അതാണ്.... ആഗ്രഹം നല്ലതാണെങ്കിൽ അറിയാതെ നടക്കും....

  • @ajoa.j9801
    @ajoa.j9801 Год назад +1

    IPhone അത് ഒരു വികാരം 👑
    സൂപ്പർ ബ്രോ 😍

  • @Jacob-M
    @Jacob-M 2 года назад +36

    വാശിക്ക് വളി വിട്ടാൽ, കൂതിക്കു നൊമ്പരം എന്ന് കേട്ടിട്ടുണ്ട് . 💥💥😂🤣😂🤣

  • @abhijiths7551
    @abhijiths7551 2 года назад +2

    Congrats🔥🔥🔥🔥🔥

  • @reubenvlogs1802
    @reubenvlogs1802 2 года назад +2

    Poollii 🥳🥳