ആൻഡ്രോയ്ഡ് എടുത്താൽ ഫോൺ താഴെ വക്കില്ല, ഐഫോൺ എടുത്താൽ കുറച്ചു ഉപയോഗിച്ച് കഴിയുമ്പോൾ താഴെ വക്കും, അതാണ് pradana വിത്യാസം.. (ഒന്നും ചെയ്യാനില്ല.... അതു തന്നെ കാരണം )
For Dialing , no need to open contacts . Just swipe down from any home screens and start typing the name of the contacts and then the contacts will start to appear as search results . From there simply click on call button to call the person. For me this type of universal search is the biggest plus point for iOS.
I moved from Android to iPhone 3 months before.. First of all.. iPhone 13 pro max battery backup 👌.. I try to keep charge between 40% and 80% and I do charge daily. Which means phone should hold for couple of days for full battery usage. So far so good.. Initially I missed some of the cool features of Android but now I am used to iPhone way of doing things 😀. I decided to move to iPhone primarly since I am using Macbook for last few years.. And now its cool with arriaval of iPhone.. I can attend calls from Mac, some of apps like reminders are shared which makes life smoother 🙂
Steve jobs ന്റെ മരണത്തോടെ appleന്റെ cm ആയി Tim cook ചാർജ് എടുത്തശേഷം ഒരു innovations ഉം iphone ലും apple Product കളിലും ഉണ്ടായിട്ടില്ല എന്നുള്ളത് പച്ച പരമാർത്ഥം.അയാൾക്ക് ഉള്ളത് ബിസിനസ്സ് തന്ത്രം മാത്രം.പുതിയത് കണ്ടെത്താനുള്ള കഴിവില്ല.അറിയാവുന്നത് Android ൽ നിന്നുള്ള Copy അടി മാത്രം.പിന്നെ ആകെ ഉള്ളത് വർഷാവർഷം പതിനായിരവും പതിനയ്യായിരവും വച്ച് കുട്ടിക്കൊണ്ടിരിക്കുന്നു.iphone 13 Pro 256 gb വാങ്ങി പെട്ടിരിക്കുന്ന ഞാൻ...🙏🙏🙏
പറഞ്ഞത് എല്ലാം തന്നെ മുമ്പ് അറിഞ്ഞിട്ടുള്ളതാണ് , കൂടുതൽ പ്രൈവസി ആവശ്യമുള്ളവർക്ക് മാത്രമേ ഐഫോൺ പ്രധാന്യം ഉള്ളൂ, പിന്നെ ഒരു സാധാരണക്കാരൻ ഇത് വാങ്ങിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും, ചുമ്മാ അമ്പതിനായിരം അഥവാ ഒരു ലക്ഷം ഐഫോണു വേണ്ടി മുടക്കുന്നതിലും നല്ലത് വില കൂടിയ ആൻഡ്രോയിഡ് ഫേൺ വാങ്ങി യൂസ് ചെയ്താൽ അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്.
കാൾ റെക്കോർഡ് ഇല്ല - ചെറിയ ഡിസ്പ്ളെ - ഇത് എല്ലാം വലിയ പ്രശനം തന്നെയാണ് - പുതിയത് 13 - 2 ദിവസ o മാത്രം ഉപയോഗിച്ച് മാറ്റി വെച്ചു - ക്യാമറ -ഡിസ് പ്ലെ ക്ലാരിറ്റി - സൗണ്ട് സൂപ്പർ ആണ്
എന്റെ ഡൗട്ട് ഐഫോൺ യൂസ് ചെയുന്ന 80% പേരും കയ്യിൽ സ്പയർ ആയി വേറെ ഒരു ഫോൺ കൊണ്ട് നടക്കുന്നത് ndinaa ഞാൻ സൗദിയിലെ ഒട്ടുമിക്ക ഐഫോൺ കയ്യിലുള്ളവരുടെ കൂടെ കണ്ടിട്ടുണ്ട്
*ഞാൻ രണ്ടും use ചെയ്യുന്നുണ്ട് ആൻഡ്രോയ്ഡ് പ്ലസ് ഐഫോൺ രണ്ടിനും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്...ഐഫോൺ തരുന്ന സെക്യൂരിറ്റി ഒരിക്കലും ആന്ഡ്രോയിഡിന് തരാൻ പറ്റില്ല...അതുപോലെ തന്നെ ക്യാമറ ക്വാളിറ്റി ഇന്നും ഒരു ആൻഡ്രോയ്ഡും എത്തിച്ചേർന്നിട്ടില്ല...ഐഫോൺ 💞6 and 6s+ പ്ലസ് oppo reno 2F ആണ് കയ്യിൽ ഉള്ളത്...*
താങ്ക്സ് ബ്രോ.... 14 വർഷം ആയി... ആൻഡ്രോയ്ഡ് ഫോൺ യൂസ് ചെയുന്നു., ഇനി മാറണം എന്ന് കരുതി ഇരിക്കുമ്പോഴാണ്..... ഈ വീഡിയോ കാണുന്നത്, iphone 13 തന്നെ ആണ് എടുക്കാൻ പ്ലാൻ., ഈ വീഡിയോ ഹെല്പ് ചെയ്തു, സാംസങ്ൽ തന്നെ ആരുന്നു ഇത്രേം കാലം ഒരു മാറ്റം.... വേണല്ലോ... 👍🏻
Bro WhatsApp chat marakkenda avisham illa Tenorshare nde iCarefone Transfer use cheythal set aan. Cost around 1700 rs but ende 60gb data transfer aakiyirunnu. 💁 working aan sadanam.
Videoyil paranjathil two corrections in my opinion: 1) Speaker Quality: 27K k20 Pro vs 75k iPhone 13 aan compare cheythath. I think you haven't used a 'flagship' android. 2) Alert Slider available in OnePlus phones also with vibrate mode
1)I have used stereo speakers. But it wont change along with the video polarity as i said in the video I used OnePlus 5T before. I didn’t mentioned thats no android is having this. I shared its a cool feature n this iphone
@@MalluDiscoveryTV Stereo speakers in a mid range device and flagship device matters actually. Chilappo flagship Android il undavum video polarity. Respect your opinion, by the way!
Bro apple inde lightning to card reader medikk. Elupathil camera il ninn transfer cheyam. Amazon il und , " apple lightning to card reader adapter " ennu type cheytha mathi.
Bro I ordered iphone 13 today. This is my first apple product. And I also ordered your silicon case via online. It looks really good. And the price is also great. I had to buy an iphone charging brick for close to ₹2000. So i was hoping to spend little less on other accessories. Thanks a lot 🙏 Can you plz tell whether is it a good idea to spend on Apple Magsafe Charger. I would really like a wireless charger.
17:10 ജയിലിലേക്ക് പോവാൻ വിധി ആയാൽ പിന്നെ അവിടെ തീരുമാനിക്കാൻ ഒന്നും ഇല്ലല്ലോ... പൂജപ്പുര ആണോ വിയ്യൂർ ആണോ എന്ന് നോക്കിയാൽ മതി... പക്ഷെ റിസോർട് ആവുമ്പോൾ ലേശം റിസേർച് ആവാം...
Contacts എടുക്കാൻ ഇത്ര ബുദ്ധിമുട്ടേണ്ടതില്ല.... ഡിസ്പ്ലേയുടെ ഏതു ഭാഗത്തു നിന്നും ഒരു വിരൽ കൊണ്ട് താഴോട്ട് സ്വപ്പ് ചെയ്യുക.... പേരോ നമ്പറോ, ഫോണിലുള്ള ഏതു details ഉം ആ search ബാർ വഴി ലഭിക്കും...
I have been using iPhone from 2017. I never had any issue or complaints on iPhone used 7plus from 2017 to 2020 and 11 from 2020 till now.. my iPhone 7plus is till in perfect working condition and apple is still giving update for a model from 2017.
ഫോൺ ചാർജിൽ ഇട്ടു ഉറങ്ങിയാൽ... I mean ചാർജ് ഫുൾ ആയിട്ടും pin ഒഴിവാക്കിയില്ലെങ്കിൽ battery backup കുറയും എന്നാണ് ഞ്ഞാൻ കേട്ടത്.... So... ആങ്ങന ചെയ്യണത് ഒഴിവാക്കണതായിരിക്കും better.. ☺️
ഡൈവിംഗ് സമയത്ത് കാൾ ചെയ്യാൻ ഈ പറഞ്ഞ റിസ്ക്ക് ഇല്ല ( long press ഹോം ബട്ടൺ ) siri യോടെ പറഞ്ഞാൽ മതി hey siri call FARHAN അപ്പൊ തന്നെ കാൾ പോകും. പിന്നെ ഡ്രൈവിംഗ് സമയത്ത് CALL ചെയ്യുന്നത് MVD ACT പ്രകാരം കുറ്റകരമാണ് .. SO DONT DO.
Using apple for about 2 yrs along with android. Android have its own plus points and you had pointed all. I was using Windows Phone before it was yet another sandbox. So for me iOS seems better as you had said when we need udayip we use android.😀
ഇപ്പോഴും നോച്ച് ഡിസ്പ്പേ കൊണ്ടു നടക്കുന്നു TFD സിസ് പ്ലേ ആയിരുന്നു ഇത്രയും കാലം 5g ഫോൺ. എല്ലാ കമ്പനിയും ഇറക്കിയതിന് ശേഷവും അപ്പിളിന് ഇറക്കാൻ കഴിഞ്ഞില്ല 12 മെഗാ പിക സൽ കൂടുതൽ ക്യമറ വെക്കാൻ പറ്റില്ല എല്ലാ കമ്പനിയും വലിയ ഫോൺ കൊണ്ടു വന്നപ്പോൾ ഫോണാന് പറ്റിയില്ല
ഇങനെ ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളു ബ്രോ .കുറച്ചു ദിവസം കഴിയുമ്പോൾ അതു ശീലം അകും . പറയാത്തത് ഒന്ന് ഉണ്ട് .Whtasapp backup google ഡ്രൈവിൽ ചെയ്തു restore ചെയ്യാൻ സാധിക്കും .. പക്ഷെ android യൂസ് ചെയ്ത വെക്തി i phone use ചെയുവാണെൽ ആൻഡ്രോയിഡ് യൂസ് ചെയ്ത സെയിം whatsp i phonil restore ചെയ്യണം എങ്കില് I CARE /I TUNE പോലെയുള്ള അപ്പസ് PURCHASE ചെയ്തു ഗൂഗിൾ DRIVE to IOS ഡ്രൈവിലേക്കു CONVERT ചെയ്യണം അതു മാത്രമേ കുറച്ചു ബുദ്ധിമുട്ടു എനിക്ക് തോന്നിയിട്ട് ഉള്ളു .മറ്റുള്ള ഓപ്ഷൻസ് അറിയുന്നവർ ഉണ്ടെങ്കിൽ ഷെയർ ചെയുക
Nokia asha 608.2012 യുസ് ചെയ്ത ഞാൻ ആദ്യം വാങ്ങുന്ന ഫോൺ iPhone 4 S ആണ്. പിന്നെ ഞാൻ 5 S വാങ്ങി. പിന്നീട് അന്ന് വരെ android യൂസ് ചെയ്യാത്ത ഞാൻ പിന്നെങ്ങോട്ട് ഈ നിമിഷം വരെ android ആണ് യൂസ് ചെയ്യുന്നത്. കഴിഞ്ഞ എട്ട് വർഷത്തിന് ഉള്ളിൽ നാലു android മാറി പക്ഷെ 4S 5S ഇപ്പോളും കുഴപ്പമില്ല.ഐഫോൺ യൂസ് ചെയ്യതാ ആ enthusiasm ഇനി ഇപ്പോളും എന്നിൽ ഉണ്ട്. മെയിൻ ആയിട്ടു ഉള്ള കാരണം iPhone hang ആകില്ല android അതെ ഉള്ളു. IPhone is iPhone എന്തായാലും credit card വെച്ച് ഞാൻ iPhone 14 pro എടുക്കാൻ തീരുമാനിച്ചു.
ഐഫോൺ 12 Pro മാക്സ് വാങ്ങി വീട്ടിൽ വെച്ച് സാംസംങ്ങ് നോട്ട് 20 ultra ഉപയോഗിക്കുന്ന ഞാൻ.....ഐഫോൺ വെറുതെ കയ്യിൽ കൊണ്ട് നടക്കാൻ കൊള്ളാം .... ആൻഡ്രോയിഡ് ആകുമ്പോൾ നമ്മൾ പറയുന്നത് കേൾക്കും ഐഫോൺ ആണെങ്കിൽ അത് പറയുന്നത് നമ്മൾ കേൾക്കണം....
15:19 @MalluDiscoveryTV permission epol engine venam enuu android l pattumm.. Athuu nigal Mi phone use cheyunnathu kondanuu.. athinu android update vararillaloo.. latest Android version nil a privacy features indu
കൂടെ ജോലി ചെയ്യുന്നവർ ഒക്കെ ഐഫോൺ 13 എടുക്കുകയാണ്.. ഞാനും ഒരെണ്ണം എടുത്താലോ എന്ന് ആലോചന ഉണ്ടായിരുന്നു.. ഏതായാലും കണ്ടത് നന്നായി... എവിടെ എന്റെ മോട്ടോ G60, ഇജ്ജ് പൊന്നാണ്... 😄😄
ആൻഡ്രോയ്ഡ് ഉയിർ.... 👍👍.. പിന്നെ ക്യാമറയുടെ കാര്യം ഇവിടെ s21, s22 സീരിയസ് vivo x70 സീരിയസ് ഒക്കെ ഉണ്ടെ....പിന്നെ കൂടുതൽ സെക്യൂരിറ്റി വേണ്ടവർക്ക് കൊള്ളാം...
Waiting for SE 2022. Also, 13 mini is there in my mind, myself going for small phones. What do you think about the battery backup expected in SE 2022? Rumours say that it won't have much upgrade in battery compared to SE 2022.
@Ashique S22 also comes with a new positive thing. 5 years updates. Something Isheeps users to make fun of Android. S22 ultra destroyed that became a game changer along with stylus something iSheeps can dream
ഐഫോണ് ബേസിക് എല്ലാം ഓക്കെ ആണ്. 1. ക്യാമറ 2. ഡിസ്‌പ്ലേ 3. മ്യൂസിക് 4. Software 5. ബിൽഡ് ക്വാളിറ്റി Android ഇതിൽ ഏതെങ്കിലുമെക്കെ ആപ്പിളിനേക്കാൾ മുന്നിൽ ആയിരിക്കും. എന്നാൽ എല്ലാം ഒന്നിച്ചു എടുത്താൽ ഒരുപാട് താഴ്‌ന്നു നിൽക്കും..
Bro is XR good a choice in this 2022 ? Also i just found your channel after watching 2 videos i just made my mind to subscribe. Great quality and presenting. 🔥
As a xr user I won’t recommend Even though the performance and screen size is good It’s camera and processing speed is way lesser than the latest devices
Actually i bought it😅. It's about one month . Its my first time to an iPhone and surprisingly i loved it very much. I got one with 100% battery health and I don't know how optimised it is. Super smooth and faster performance than any android phones.Really loved it. I compared it with the 11 and my budget and i concluded to take a xr with 128 so that I don't have to run out of storage compared to the 11 i could only buy a 64 GB with that budget. Anyway thank you guys for replying lately 😅😂❤️
@@mishal4934 i dont care much about the cameras , actually i compared it with ip11 and found only some differences like the cameras and chipset. O could say that i don't take that much photos but wanted a good feel in images that's all and i think my xr does the work for me.
Get iPhone Silicone Case :
wefix.stores.instamojo.com/
For purchase inquiry
E-Store
Penta Menaka, Marine Drive, Cochin-31
Contact:
9446766666
8113007777
04844067777
Cod indo
12mini series ille?
How can go wefix site it’s not getting
Purchased iphone XS case. Nice product with an affordable price ✅. Strongly recommend this site..Delivery also super fast..😎
@@pradeepknair9989 cash on delivery indo
ആൻഡ്രോയ്ഡ് എടുത്താൽ ഫോൺ താഴെ വക്കില്ല, ഐഫോൺ എടുത്താൽ കുറച്ചു ഉപയോഗിച്ച് കഴിയുമ്പോൾ താഴെ വക്കും, അതാണ് pradana വിത്യാസം.. (ഒന്നും ചെയ്യാനില്ല.... അതു തന്നെ കാരണം )
Sathyam. I use both Iphone and Android. Idiot i sheeps never admit it.
For Dialing , no need to open contacts . Just swipe down from any home screens and start typing the name of the contacts and then the contacts will start to appear as search results . From there simply click on call button to call the person. For me this type of universal search is the biggest plus point for iOS.
In android just click on phone icon
Just simple than android......
Siri upayogikkam
@@alienoooo2502 it doesn’t even need a click swipe is enough 😀
IPhone മേടിക്കാൻ പോകുന്ന ഞാൻ 🙄🙄🙄
Medichooo brooo?
ഒലക്ക പണ്ട് കൈരളിയിൽ വല്ല്യേട്ടൻ കണ്ടപ്പോളാ ഇത്രേം പരസ്യം കണ്ടിട്ടുള്ളത് .ആദ്യത്തെ 4 മിനിറ്റിൽ തന്നെ നാല് പരസ്യം അതോടെ കാണുന്നത് നിർത്തി .
I moved from Android to iPhone 3 months before.. First of all.. iPhone 13 pro max battery backup 👌.. I try to keep charge between 40% and 80% and I do charge daily. Which means phone should hold for couple of days for full battery usage. So far so good.. Initially I missed some of the cool features of Android but now I am used to iPhone way of doing things 😀. I decided to move to iPhone primarly since I am using Macbook for last few years.. And now its cool with arriaval of iPhone.. I can attend calls from Mac, some of apps like reminders are shared which makes life smoother 🙂
Steve jobs ന്റെ മരണത്തോടെ appleന്റെ cm ആയി Tim cook ചാർജ് എടുത്തശേഷം ഒരു innovations ഉം iphone ലും apple Product കളിലും ഉണ്ടായിട്ടില്ല എന്നുള്ളത് പച്ച പരമാർത്ഥം.അയാൾക്ക് ഉള്ളത് ബിസിനസ്സ് തന്ത്രം മാത്രം.പുതിയത് കണ്ടെത്താനുള്ള കഴിവില്ല.അറിയാവുന്നത് Android ൽ നിന്നുള്ള Copy അടി മാത്രം.പിന്നെ ആകെ ഉള്ളത് വർഷാവർഷം പതിനായിരവും പതിനയ്യായിരവും വച്ച് കുട്ടിക്കൊണ്ടിരിക്കുന്നു.iphone 13 Pro 256 gb വാങ്ങി പെട്ടിരിക്കുന്ന ഞാൻ...🙏🙏🙏
Andorid inte enathua ano avo copy adiche
Athu kondu ayirikum world's first 3 trillion dollar company ayathu
Ninak oke paranathu android aa
Enthina kaztapetu iphone edukune 😂
@@Iamsuperhero595 apple sheep 🐑 spotted
@@anwarmohdnowshad4070 ne onum iphone edukanda ninak onum edukan olla phone alla
6വര്ഷം ആൻഡ്രോയിഡ് ഉപയോഗിച്ച നമ്മളും 13വാങ്ങി ഡിസ്പ്ലേ &സൗണ്ട് അടിപൊളി .സത്യത്തിൽ ബ്രോ പറഞ്ഞത് വളരെ ശരിയാണ് .എല്ലാം ഒന്ന് ശരിയായി വരണം 😁
Njnum edthu
Athre ollu 13 pro max user
Bro ariyaathath aanu vishayam , driving vishayam siri upayoogichu nooku 👌
Kure aalukal upayoogikaatha onnu aanu ith ..
🤣😂🤣
Same😁
പറഞ്ഞത് എല്ലാം തന്നെ മുമ്പ് അറിഞ്ഞിട്ടുള്ളതാണ് , കൂടുതൽ പ്രൈവസി ആവശ്യമുള്ളവർക്ക് മാത്രമേ ഐഫോൺ പ്രധാന്യം ഉള്ളൂ, പിന്നെ ഒരു സാധാരണക്കാരൻ ഇത് വാങ്ങിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും, ചുമ്മാ അമ്പതിനായിരം അഥവാ ഒരു ലക്ഷം ഐഫോണു വേണ്ടി മുടക്കുന്നതിലും നല്ലത് വില കൂടിയ ആൻഡ്രോയിഡ് ഫേൺ വാങ്ങി യൂസ് ചെയ്താൽ അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്.
ക്യാമറ ആൻഡ് സൗണ്ട് ഒഴിച്ച് നിർത്തിയാൽ ഐഫോൺ അത്രെയും ക്യാഷ് കൊടുത്ത് വാങ്ങുന്നത് വേസ്റ്റ് ആണ്..... ആളുകൾക്ക് പത്രാസു കളിക്കാനുള്ള വെറും ഒരു ഫോൺ
Iam using iphone using around 2 years. Only problem i felt was no call recording
ഐഫോൺ 😂😜 ഒരു ഫോൺ ആയി ഉപയോഗിക്കാൻ പോലും ആൻഡ്രോയ്ഡ് ഉപയോഗിച്ച് ശീലിച്ചവർക്ക് സാധിക്കില്ല...പിന്നെയാണ്..
2:58.. അത് കടക്കാരനെ..കാണിച്ചപ്പോൾ തന്നെ...മനസ്സിലായി😁😁😁😁
Iphone 8 vaangi one month use cheydu set aakunnillannu manassilayi. S20 FE 5G eduthu 2 years aakunnu , very happy now
Camera etha supper?
Ammake "Android" madi bro 😌😄
Vro❤️
5s മുതൽ 13 pro max വരെ ഇപ്പോൾ യൂസ് ചെയ്യുന്നു ഒരു പ്രോബ്ലം ഇല്ല 👍🏻
അത് പിന്നെ apple ഫാൻസ് ഒക്കെ അങ്ങനെ പറയു 😜
Meee tooo since 2012 iPhone 5
Android use chyth nokk ennitt para bro 😉
Me too still using 5s... (But only just as 2g phone only meant for calls alone)
Kodanm nakkii
l Phone എടുക്കുന്നവർ 2 അല്ല 3 ആണ്
3rd :-- show കാണിക്കാൻ🌚🌝
Brand value (cash koduth vangunna alle show kanikanam 😂)
കാൾ റെക്കോർഡ് ഇല്ല - ചെറിയ ഡിസ്പ്ളെ - ഇത് എല്ലാം വലിയ പ്രശനം തന്നെയാണ് - പുതിയത് 13 - 2 ദിവസ o മാത്രം ഉപയോഗിച്ച് മാറ്റി വെച്ചു - ക്യാമറ -ഡിസ് പ്ലെ ക്ലാരിറ്റി - സൗണ്ട് സൂപ്പർ ആണ്
SIRI ഒരുപാട് help full ആണ്.
മറ്റുള്ള ഏതൊരു voice assistance app വെച്ച് നോക്കിയാലും SIRI പോലെ മറ്റൊന്നില്ല.
എന്റെ ഡൗട്ട് ഐഫോൺ യൂസ് ചെയുന്ന 80% പേരും കയ്യിൽ സ്പയർ ആയി വേറെ ഒരു ഫോൺ കൊണ്ട് നടക്കുന്നത് ndinaa ഞാൻ സൗദിയിലെ ഒട്ടുമിക്ക ഐഫോൺ കയ്യിലുള്ളവരുടെ കൂടെ കണ്ടിട്ടുണ്ട്
15:20 allow only while using the app samsung phones ilum und.
Android 11 ulla mika phonilum ind ee option. But iphone il privacy vere level thanne avan
@@midhun9344 yes but privacy kudumbol limitations um undavum.
Yes Correct @Midhun
*ഞാൻ രണ്ടും use ചെയ്യുന്നുണ്ട് ആൻഡ്രോയ്ഡ് പ്ലസ് ഐഫോൺ രണ്ടിനും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്...ഐഫോൺ തരുന്ന സെക്യൂരിറ്റി ഒരിക്കലും ആന്ഡ്രോയിഡിന് തരാൻ പറ്റില്ല...അതുപോലെ തന്നെ ക്യാമറ ക്വാളിറ്റി ഇന്നും ഒരു ആൻഡ്രോയ്ഡും എത്തിച്ചേർന്നിട്ടില്ല...ഐഫോൺ 💞6 and 6s+ പ്ലസ് oppo reno 2F ആണ് കയ്യിൽ ഉള്ളത്...*
Tirur il inn 80 rupak silicon pouch vaguna tirurkar 😊
😂
ബ്രോ iphone 13 bgm ff kalikkan pattumo plz reply❤
Broude shopil Samsung j7 pro display mati tero
Price etra ann?
താങ്ക്സ് ബ്രോ.... 14 വർഷം ആയി... ആൻഡ്രോയ്ഡ് ഫോൺ യൂസ് ചെയുന്നു., ഇനി മാറണം എന്ന് കരുതി ഇരിക്കുമ്പോഴാണ്..... ഈ വീഡിയോ കാണുന്നത്, iphone 13 തന്നെ ആണ് എടുക്കാൻ പ്ലാൻ., ഈ വീഡിയോ ഹെല്പ് ചെയ്തു, സാംസങ്ൽ തന്നെ ആരുന്നു ഇത്രേം കാലം ഒരു മാറ്റം.... വേണല്ലോ... 👍🏻
Chetta which one is better Samsung s22 ultra or iPhone 13 pro max
ഡയൽ പാഡിൽ നമ്പർ അടിച്ചാൽ കോണ്ടാക്ട് ലിസ്റ്റ് കിട്ടുന്നത് എനിക്ക് അറിയില്ലായിരുന്നു 😂😢
Bolt app ഉണ്ടകിൽ RUclips fb videos download ചെയ്യാൻ easy .Samsung gear s3 വാച്ചാണ് ഞാൻ use ചെയ്യുന്നത് galaxy watch app supportive ആണ് എനിക്ക്😍
Bro Androidum appleum compair cheyyubo same price range nooki cheyya allathe 80,000thinte iPhonum 20,000 Androidite camera compair cheyytha obviously appla better avullo
here comparison alla , im just sharing the difference. im also using samsung s21 :)
😂😂😂😂
aa price rangel nalla androids onnum illa ellathinum oro drawback ind
Vro Android ilum permissions nammal thanne alle allow chythu kodukkunne 🤷 Android avide oru choice user nu kodukkunnunde that's all
Exactly. We android fans have atleast a choice
Photos num videosnum oppam vilikkunna peran photos 😂😂😂 dialogue ishtayi
Bro call recording it’s against privacy. That’s why they avoid the feature
Athil oru comedy und bro ... mammal vilikkunna alude phone record cheythalo...
Ethra ayi bro 🤩🤩😍😍😍😍 iphone 12 അഭിപ്രായം എന്താണ് കംപ്ലൈൻറ് വരുമോ
Bro WhatsApp chat marakkenda avisham illa Tenorshare nde iCarefone Transfer use cheythal set aan. Cost around 1700 rs but ende 60gb data transfer aakiyirunnu. 💁 working aan sadanam.
Bro ippo battery life enganund ?
Bro oru doubt.... Bro irikunnathinte backil aa display engane aanu full time work chyune.... Gaming allengi screen saverano?....
Repeat 🔁 mode itta madhi video
@@MalluDiscoveryTV thank you brother❤
😅
i phone ilek maarunillaa.... 😂android il thanne continue cheyaan ennokke valiya diologue adichit😹😹
I have mentioned the reason. 🙂
Videoyil paranjathil two corrections in my opinion:
1) Speaker Quality: 27K k20 Pro vs 75k iPhone 13 aan compare cheythath. I think you haven't used a 'flagship' android.
2) Alert Slider available in OnePlus phones also with vibrate mode
1)I have used stereo speakers. But it wont change along with the video polarity as i said in the video
I used OnePlus 5T before. I didn’t mentioned thats no android is having this. I shared its a cool feature n this iphone
@@MalluDiscoveryTV Stereo speakers in a mid range device and flagship device matters actually. Chilappo flagship Android il undavum video polarity.
Respect your opinion, by the way!
Display and audio in samsung flagships are slightly better, but i love apple devices overall quality😍
Outside kerala free shipping aano bro
Yes
Bro apple inde lightning to card reader medikk. Elupathil camera il ninn transfer cheyam. Amazon il und , " apple lightning to card reader adapter " ennu type cheytha mathi.
Thank you 🥰
Brother card readernupakaram pendrive adapter available ano
Enthayaalum " Apple lightning to USB 3 adapter " kondd pen drive pattumaayirikkum.
Pen drive adapter apple release cheythattilla
@@ridhulg1 pls send the link
Genuine Review, Great brother
Very well said bro, these are pretty much the things android people will face when they switch to ios.
Thanks bro. This video is very useful & helpfull.👍🏻❤️
Bro I ordered iphone 13 today. This is my first apple product. And I also ordered your silicon case via online. It looks really good. And the price is also great. I had to buy an iphone charging brick for close to ₹2000. So i was hoping to spend little less on other accessories. Thanks a lot 🙏 Can you plz tell whether is it a good idea to spend on Apple Magsafe Charger. I would really like a wireless charger.
One plus undo?
Silicone case OnePlus undo?
No bro. Dont buy magsafe charger , it really ruins your battery health and the charging speed is comparatively lower than wired charging.
17:10
ജയിലിലേക്ക് പോവാൻ വിധി ആയാൽ പിന്നെ അവിടെ തീരുമാനിക്കാൻ ഒന്നും ഇല്ലല്ലോ... പൂജപ്പുര ആണോ വിയ്യൂർ ആണോ എന്ന് നോക്കിയാൽ മതി... പക്ഷെ റിസോർട് ആവുമ്പോൾ ലേശം റിസേർച് ആവാം...
18:38 s22 ultra ahnu best camera phone 👍
Pixel 6 pro
Iphone 13 and samsung s8+ use ചെയ്യുന്നു...രണ്ടും പൊളി....s8+ എടുത്തിട്ട് 5 years...ഇത് പോലത്തെ edged screen ഉള്ള mobile phones ഇഷ്ടമാണ്
same here K20 pro user for past 3 years.. booked iphone 13. ini varunnidathu vachu kaanam.. :D
Contacts എടുക്കാൻ ഇത്ര ബുദ്ധിമുട്ടേണ്ടതില്ല.... ഡിസ്പ്ലേയുടെ ഏതു ഭാഗത്തു നിന്നും ഒരു വിരൽ കൊണ്ട് താഴോട്ട് സ്വപ്പ് ചെയ്യുക.... പേരോ നമ്പറോ, ഫോണിലുള്ള ഏതു details ഉം ആ search ബാർ വഴി ലഭിക്കും...
I have been using iPhone from 2017. I never had any issue or complaints on iPhone used 7plus from 2017 to 2020 and 11 from 2020 till now.. my iPhone 7plus is till in perfect working condition and apple is still giving update for a model from 2017.
8:53 siri use ചെയ്താൽ മതി, but sirinte നേരോം കാലോം ഒത്തുവന്നാലേ ചെയ്യുള്ളു എന്നു മാത്രം 😂
Congrats For iPhone 13
ഫോൺ ചാർജിൽ ഇട്ടു ഉറങ്ങിയാൽ...
I mean ചാർജ് ഫുൾ ആയിട്ടും pin ഒഴിവാക്കിയില്ലെങ്കിൽ battery backup കുറയും എന്നാണ് ഞ്ഞാൻ കേട്ടത്....
So... ആങ്ങന ചെയ്യണത് ഒഴിവാക്കണതായിരിക്കും better.. ☺️
Onnum sambavikila. Njan 7 varshamay charging continuously cheyne both laptops and phone
@@MalluDiscoveryTV ohk..
7000 രൂപയുടെ ആൻഡ്രോയിഡ് ഫോണിൽ കണ്ടോണ്ട് ഇരിക്കുന്ന ഞാൻ🤪
എല്ലാം ശരിയാകും
Super channel. Ellam correct beautiful aayi paranju thannu...thanks
Pinne 1year kazhinjulla iphone review idane
IPhone 7എടുത്ത് ഒരു ആഴ്ച ആയിട്ട് ന്നട്ടം തിരിയുന്ന ഞാൻ
ഡൈവിംഗ് സമയത്ത് കാൾ ചെയ്യാൻ ഈ പറഞ്ഞ റിസ്ക്ക് ഇല്ല ( long press ഹോം ബട്ടൺ ) siri യോടെ പറഞ്ഞാൽ മതി hey siri call FARHAN അപ്പൊ തന്നെ കാൾ പോകും.
പിന്നെ ഡ്രൈവിംഗ് സമയത്ത് CALL ചെയ്യുന്നത് MVD ACT പ്രകാരം കുറ്റകരമാണ് .. SO DONT DO.
Using apple for about 2 yrs along with android. Android have its own plus points and you had pointed all. I was using Windows Phone before it was yet another sandbox. So for me iOS seems better as you had said when we need udayip we use android.😀
CHETTA ethu mini ano iphone
*Iphone എന്ന് പറഞ്ഞാൽ അതൊരു വേറെ തന്നെ ലെവൽ ആണ്...🥰🤗*
*അത് ഉപയോഗിച്ച് തന്നെ മനസ്സിലാക്കണം...!❤👍*
True bro 💯
Yes
True
Athee bro pakshe anik iphone illa 🥲
Nothing special 😀😀 njan 4 കൊല്ലം ആയി യൂസ് ചെയ്യുന്നു 😂😂 തള്ളിനു ഒക്കെ ഒരു പരുതി ഇല്ലേ 😃😃
ഇപ്പോഴും നോച്ച് ഡിസ്പ്പേ കൊണ്ടു നടക്കുന്നു TFD സിസ് പ്ലേ ആയിരുന്നു ഇത്രയും കാലം 5g ഫോൺ. എല്ലാ കമ്പനിയും ഇറക്കിയതിന് ശേഷവും അപ്പിളിന് ഇറക്കാൻ കഴിഞ്ഞില്ല 12 മെഗാ പിക സൽ കൂടുതൽ ക്യമറ വെക്കാൻ പറ്റില്ല എല്ലാ കമ്പനിയും വലിയ ഫോൺ കൊണ്ടു വന്നപ്പോൾ ഫോണാന് പറ്റിയില്ല
iphone silicone case price is lil bit higher. It’s better to sell with a price of 200 should be better for both sellers and customers.
5 years aayi iPhone use cheyyunnu.. ethuvare vere onnu chindikkanda vannittilla..
Android is lub🖤. Pixel is enthusiast device 🔥. Security is not gimmick. It's open-source. So security is proven.
ഇങനെ ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളു ബ്രോ .കുറച്ചു ദിവസം കഴിയുമ്പോൾ അതു ശീലം അകും . പറയാത്തത് ഒന്ന് ഉണ്ട് .Whtasapp backup google ഡ്രൈവിൽ ചെയ്തു restore ചെയ്യാൻ സാധിക്കും .. പക്ഷെ android യൂസ് ചെയ്ത വെക്തി i phone use ചെയുവാണെൽ ആൻഡ്രോയിഡ് യൂസ് ചെയ്ത സെയിം whatsp i phonil restore ചെയ്യണം എങ്കില് I CARE /I TUNE പോലെയുള്ള അപ്പസ് PURCHASE ചെയ്തു ഗൂഗിൾ DRIVE to IOS ഡ്രൈവിലേക്കു CONVERT ചെയ്യണം അതു മാത്രമേ കുറച്ചു ബുദ്ധിമുട്ടു എനിക്ക് തോന്നിയിട്ട് ഉള്ളു .മറ്റുള്ള ഓപ്ഷൻസ് അറിയുന്നവർ ഉണ്ടെങ്കിൽ ഷെയർ ചെയുക
6 , 6s , 8 , 11 pro and finally 13 , no problem dear
Nokia asha 608.2012 യുസ് ചെയ്ത ഞാൻ ആദ്യം വാങ്ങുന്ന ഫോൺ iPhone 4 S ആണ്. പിന്നെ ഞാൻ 5 S വാങ്ങി. പിന്നീട് അന്ന് വരെ android യൂസ് ചെയ്യാത്ത ഞാൻ പിന്നെങ്ങോട്ട് ഈ നിമിഷം വരെ android ആണ് യൂസ് ചെയ്യുന്നത്. കഴിഞ്ഞ എട്ട് വർഷത്തിന് ഉള്ളിൽ നാലു android മാറി പക്ഷെ 4S 5S ഇപ്പോളും കുഴപ്പമില്ല.ഐഫോൺ യൂസ് ചെയ്യതാ ആ enthusiasm ഇനി ഇപ്പോളും എന്നിൽ ഉണ്ട്. മെയിൻ ആയിട്ടു ഉള്ള കാരണം iPhone hang ആകില്ല android അതെ ഉള്ളു.
IPhone is iPhone
എന്തായാലും credit card വെച്ച് ഞാൻ iPhone 14 pro എടുക്കാൻ തീരുമാനിച്ചു.
Android nnu applilekk Maran prepare cheyyan vannada 😂 1 wk ayi vangeett... Iduvare sim ittilla.. ellam padich pasayi idamnnu vijarichu 😂
ഐഫോൺ 12 Pro മാക്സ് വാങ്ങി വീട്ടിൽ വെച്ച് സാംസംങ്ങ് നോട്ട് 20 ultra ഉപയോഗിക്കുന്ന ഞാൻ.....ഐഫോൺ വെറുതെ കയ്യിൽ കൊണ്ട് നടക്കാൻ കൊള്ളാം .... ആൻഡ്രോയിഡ് ആകുമ്പോൾ നമ്മൾ പറയുന്നത് കേൾക്കും ഐഫോൺ ആണെങ്കിൽ അത് പറയുന്നത് നമ്മൾ കേൾക്കണം....
Athaa shazamum cheyyunne
Primary phone s22 ultra
Secondry iphone 13 mini😂
Use original adapter for your better battery life
Price?? Evidunu kitum
@@ieadarshs1218 1900,amazon
anyway charging is slow no matter what charger is used so battery life wont degrade and any PD charger can be used
@@ieadarshs1218 directly shop it from official Apple website instead of checking any shopping app.
Full charge avan ethra time edukum
Iphone,no fast charging,no split screen,no call recording
15:19 @MalluDiscoveryTV permission epol engine venam enuu android l pattumm.. Athuu nigal Mi phone use cheyunnathu kondanuu.. athinu android update vararillaloo.. latest Android version nil a privacy features indu
iPhone 13 dual sim use cheyyan pattumo
I tried two times to buy one case but payment showing failed 😣
iphone oru secondary phone ayitt use cheyyalo the best secondary phone
കൂടെ ജോലി ചെയ്യുന്നവർ ഒക്കെ ഐഫോൺ 13 എടുക്കുകയാണ്.. ഞാനും ഒരെണ്ണം എടുത്താലോ എന്ന് ആലോചന ഉണ്ടായിരുന്നു.. ഏതായാലും കണ്ടത് നന്നായി... എവിടെ എന്റെ മോട്ടോ G60, ഇജ്ജ് പൊന്നാണ്... 😄😄
250roobakk സിലിക്കോൺ മഴവിൽ കവർ വാങ്ങിയ എന്നോടാണോ ബാലാ 😂😂😂അകത് ക്ലോത്തും ഉണ്ട് കിടിലൻ സാധനവും ആണ് 🥰🥰🥰🥰🥰🥰
Link ayakk dei 😂
Bro case cash on delivery undoo
Samsung galaxy A73 5G transfer to 15Pro max ,as a 11 year of Android user, it's a totally new experience for me 😊
14:50 Google maps tracking off cheyyan sadhikkum ...
14:00 🙆 ശുദ്ധ മണ്ടത്തരം
ആൻഡ്രോയ്ഡ് ഉയിർ.... 👍👍.. പിന്നെ ക്യാമറയുടെ കാര്യം ഇവിടെ s21, s22 സീരിയസ് vivo x70 സീരിയസ് ഒക്കെ ഉണ്ടെ....പിന്നെ കൂടുതൽ സെക്യൂരിറ്റി വേണ്ടവർക്ക് കൊള്ളാം...
S22
A chain is weak as its weakest link
Good information bro. Trw im going purchasing iPhone 13
You can use Siri feature to call while driving 🤷🏻♂️
Calling while driving is not that good.
yes ,hey siri 😍😍ഇതുവല്ലതും ഇങ്ങേർക്ക് 🤣🤣🤣
60% success rate..
Now samsung also providing' Bixby'
Bro Direct site keri iPhone 13 case adich vanghiya ullil cloth ullath alle varune ?
17:21, Pixel hold my beer :)
Veryyy detailed review bro.. super
Never used a iphone 😉😸
ഒരെണ്ണം എടുത്താൽ കൊള്ളാം എന്നുണ്ട് ☺️
കൂടുതലും thallala
@@israafgaming5264 nth thall thanikk medikan cash illekill illathum vech mindathirikk
ഈ കോപ്പ് മേടിക്കുന്നതിലും നല്ലത് ഒരു പവൻ ഗോൾഡ് മേടിക്കുന്നത് ആണ് നല്ലത്
13 pro മാക്സ് വാങ്ങി, 1 മാസം ആയി ഉപയോഗിക്കുന്നു, ഒട്ടും ഹാപ്പി അല്ല. ആൻഡ്രോയിഡ് പോലെ ഫ്രണ്ട്‌ലി ആയി തോന്നുന്നില്ല
@@subin5172 ente kayyil illennu thangal aano theerumanikunnath
15:08 അത് ആൻഡ്രോയിഡ് ലും ഉണ്ടല്ലോ 😇
Waiting for SE 2022. Also, 13 mini is there in my mind, myself going for small phones.
What do you think about the battery backup expected in SE 2022? Rumours say that it won't have much upgrade in battery compared to SE 2022.
SE oomfi 😂
@@d2errq371 ntha SE 2022 nnu antha prashnam?
@@Ayush-rz4fg iphone user aanel edutholu.
Better go for 13 mini
@@Ayush-rz4fg se the mobile which didn't upgraded from ancient 🤣🤣
2x speed il kandavar undo 😂
Camera better anennu oru myth anu bro, Samsung S22 Ultra okke vachu 13 Pro Max compare cheytha manassilakum
very true bro...s22 🤩🤩🥰
S22 ultra വേറെ ലെവൽ കാം ആണ് ❤️❤️❤️
@Ashique S22 also comes with a new positive thing. 5 years updates. Something Isheeps users to make fun of Android. S22 ultra destroyed that became a game changer along with stylus something iSheeps can dream
Pwoli video bro🔥🙌🏼
First 2 months poli ayirikum battery life 3/4 day with full charge, pinne pani kitti
bro iphone 13 update cheytho ? any issue
ഐഫോണ് ബേസിക് എല്ലാം ഓക്കെ ആണ്.
1. ക്യാമറ
2. ഡിസ്‌പ്ലേ
3. മ്യൂസിക്
4. Software
5. ബിൽഡ് ക്വാളിറ്റി
Android ഇതിൽ ഏതെങ്കിലുമെക്കെ ആപ്പിളിനേക്കാൾ മുന്നിൽ ആയിരിക്കും. എന്നാൽ എല്ലാം ഒന്നിച്ചു എടുത്താൽ ഒരുപാട് താഴ്‌ന്നു നിൽക്കും..
Bro iPhone 13 lag issues varunndu ath engneyaaa recovery cheyan pattuvoo broo
Bro is XR good a choice in this 2022 ?
Also i just found your channel after watching 2 videos i just made my mind to subscribe. Great quality and presenting. 🔥
As a xr user I won’t recommend
Even though the performance and screen size is good
It’s camera and processing speed is way lesser than the latest devices
Dont buy that. Go for 11
Actually i bought it😅. It's about one month . Its my first time to an iPhone and surprisingly i loved it very much. I got one with 100% battery health and I don't know how optimised it is. Super smooth and faster performance than any android phones.Really loved it.
I compared it with the 11 and my budget and i concluded to take a xr with 128 so that I don't have to run out of storage compared to the 11 i could only buy a 64 GB with that budget.
Anyway thank you guys for replying lately 😅😂❤️
@@sreejithskumar9330 screen is not quite good , but i think its the best lcd display you can avail in the smartphone world.
@@mishal4934 i dont care much about the cameras , actually i compared it with ip11 and found only some differences like the cameras and chipset. O could say that i don't take that much photos but wanted a good feel in images that's all and i think my xr does the work for me.
Even me also. From galaxy S till S22 ultra i was a Samsung user. Now i am using 14 pro max.