ഈ അത്ഭുതസസ്യം പറിച്ചു കളയരുതെ 80 വയസിലും മുടി നരക്കില്ല നരച്ച മുടി കട്ടകറുപ്പാകും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Not Made For Kids
    #hairdye #hairgrowth #tips

Комментарии • 57

  • @rijysmitheshwe2210
    @rijysmitheshwe2210 29 дней назад +8

    Keezhar nelli kondulla ee hair pack valare nannayitundu, chemicals onnum cherkkathe prepare cheiytha mudi karupikkan ulla ee hair pack nalla effective aanu, try cheiyundu

  • @mydreamz1751
    @mydreamz1751 Месяц назад +29

    Keezharnelli കൊണ്ടുളള ഹെയർ ഡൈ കൊള്ളാല്ലോ. ഇനി ഡൈ തേക്കണ്ടല്ലോ. മുടി നന്നായി വളരാൻ ഇത് മതി..അകാല നരതടയാൻ ഇത് use ചെയ്യണം. thank you for sharing

  • @diyakumar1770
    @diyakumar1770 29 дней назад +8

    Keezhanelli kondulla hair dye kollato...Nalla effective aanu...Evide othiri undu..Good share

  • @jenisthomas6376
    @jenisthomas6376 29 дней назад +6

    Keezharnelli kondulla hair pack kollatto valare nannaitunde nalloru video thanne thank you for sharing

  • @sankarij3386
    @sankarij3386 29 дней назад +3

    Keezharnellikku ingne use ullathu arinjilla.. Superb sharing

  • @najiaslam6132
    @najiaslam6132 29 дней назад +3

    naracha mudi karuppikkanulla tips adipoli ayittundu thanks share

  • @vinodvilakkassery6647
    @vinodvilakkassery6647 29 дней назад +14

    ഇതൊന്നുമില്ലാതെ നീലയമാരി പൊടി പച്ച വെള്ളത്തിൽ കലക്കി പേസ്റ്റ് പോലെയാക്കി അപ്പോൾ തന്നെ മുടിയിൽ അപ്ലൈ ചെയ്താൽ മുടി കറുപ്പ് 100% റിസൾട്ട് തരും ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ രണ്ടുവർഷമായി അത് ഉപയോഗിക്കുന്നു എൻറെ വീഡിയോ കണ്ടിട്ട് ഉപയോഗിച്ചവർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്

    • @HariSree-is6wg
      @HariSree-is6wg 29 дней назад

      Neelambariyalla.Neela amariyaanu(Indigo)

    • @vinodvilakkassery6647
      @vinodvilakkassery6647 29 дней назад +1

      @@HariSree-is6wg നീലയമരി പൊടി എന്ന് തന്നെയാണ് ഉദ്ദേശിച്ചത് എഴുതിയപ്പോൾ നീലാംബരി എന്നായിപ്പോയി അത് ശ്രദ്ധിച്ചില്ല sorry

    • @syamalavn3301
      @syamalavn3301 25 дней назад

      നീലയമരി ഞാനും ഉപയോഗിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല

    • @vinodvilakkassery6647
      @vinodvilakkassery6647 25 дней назад

      @@syamalavn3301 നീലയമരി ഉപയോഗിക്കുന്ന ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് കാണുക എന്നിട്ട് അതേപോലെതന്നെ ട്രൈ ചെയ്യുക ഇത് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് വീഡിയോ ഞാൻ പിന്നീട് ചെയ്യാം എത്ര വെളുത്ത മുടി ആണെങ്കിലും കറുപ്പ് നിറം ആക്കാം ഞാൻ ഉറപ്പു തരുന്നു ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം

    • @vinodvilakkassery6647
      @vinodvilakkassery6647 25 дней назад

      @@syamalavn3301 നീലയമരി ഉപയോഗിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതേപോലെ ഉപയോഗിച്ചാൽ നൂറുശതമാനം റിസൾട്ട് .ഇതിനെപ്പറ്റി ഞാനൊരു വീഡിയോ പിന്നീട് ചെയ്യുന്നുണ്ട് മുഴുവനായിട്ട് നര യുള്ള ഒരു തല കിട്ടിക്കഴിഞ്ഞാൽ ചെയ്യാൻ വേണ്ടിയിട്ടാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്

  • @gigglest8701
    @gigglest8701 Месяц назад

    Valare upakaramulla video ayirunnu e chedikku ithupoloru kazhivundennu enikkariyillarunnu ivide orupadundavarundu njanellam parichu kalayukayanu pathiv ini orennampolum kalayathe njan valarthiyedukkum thanks a lot

  • @resmishiju8445
    @resmishiju8445 29 дней назад +3

    really super duper hair dye you have shared today. my mother used to make hair dye in same way. excellent dye video

  • @jasminegeorge2396
    @jasminegeorge2396 29 дней назад

    Ee oru hair pack kollato..keezarneli kondu enganeyum cheyyam alle ..Evide othiri undu..try cheytu nokkam

  • @shijimonkooveriyil2334
    @shijimonkooveriyil2334 26 дней назад +1

    Chetanmmare sarikum ulladhano parayunnadhu idepolathe oronnu kandu thechit aage kuzhapathila reset ok aanao idhu

  • @spv258
    @spv258 29 дней назад +2

    chemical free hair dye. i hope its work effectively hence i shared this video in my family group. thanks for this video

  • @alee3174
    @alee3174 29 дней назад +52

    കഴിഞ്ഞ ദിവസം ഞാൻ ഇത് കീഴാർ നെല്ലിആണെന്ന് അറിയാതെ എല്ലാം പിഴുതു കളഞ്ഞു ഇനി ഇത് എവിടെ കണ്ടാലും കളയില്ല അത്രയും ഗുണം ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് ഇത് ശെരിക്കും നല്ലൊരു ഹെയർ ഡൈ തന്നെ

    • @sumeshs4020
      @sumeshs4020 29 дней назад +3

      തൊട്ടാവാടി തന്നയാണൊ ഇത്?

    • @sanamolrocks2251
      @sanamolrocks2251 29 дней назад

      42552353555523544245553555443343334435223443543354535255332334433555353345423534353444444355552355543553353435345435355534232334445255354323253

    • @shahidharafeek7604
      @shahidharafeek7604 29 дней назад

      ​@@sumeshs4020അല്ല

    • @nowshadpa7995
      @nowshadpa7995 26 дней назад +2

      തൊട്ടാവാടി അല്ല

    • @sumeshs4020
      @sumeshs4020 26 дней назад

      @@nowshadpa7995 രണ്ടു൦ ഒരു പോലെ തോന്നുനു. കീഴാ൪ നെല്ലി വേറെ അസുഖങ്ങൾക്കും ഉപയോഗിക്കാറില്ലെ?

  • @minnurs4373
    @minnurs4373 29 дней назад +8

    ഇത് തൊടിയിൽ സുലഭമായി കിട്ടുന്ന ഒരു ചെടിയാണ് ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ

    • @babuvarghese5593
      @babuvarghese5593 26 дней назад

      ഇത് എന്താണ്, ഒരേ സമയം പലതു പറഞ്ഞാൽ, ആകെ കൺഫ്യൂഷൻ ആക്കി യല്ലോ 😅😅

  • @sujathamurali6090
    @sujathamurali6090 29 дней назад +4

    ജാറിൽ ഇട്ടത് കീഴാർനെല്ലി അല്ലെ, പറഞ്ഞത് നീലാഅമരി എന്നല്ലേ

  • @sabeenac.i4077
    @sabeenac.i4077 29 дней назад +7

    കീഴാർനെല്ലി കൊണ്ടുള്ള ഹെയർ ഡൈ അടിപൊളിയായിട്ടുണ്ട്.. ഇവിടെ പറമ്പിൽ ഇഷ്ടം പോലെ കീഴാർനെല്ലി നിൽപ്പുണ്ട്.. തീർച്ചയായും ഇതുപോലൊരു ഹെയർ ഡൈ ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു

    • @radhamani9069
      @radhamani9069 22 дня назад

      കീഴാർനെല്ലി കൊണ്ടുള്ള ഉപയോഗം അടിപൊളി ''പറമ്പുകളിൽ ഇഷ്ടം പോലെയുണ്ട് കീഴാർ നെല്ലി ഇതിൻ്റെ ഗുണം ഇപ്പോഴ അറിയുന്നത്

  • @leelack1976
    @leelack1976 22 дня назад +2

    ഇതിൽ കാണിച്ചത് ഒറിജിനൽ കീഴാർ നെല്ലി അല്ല നാലു തരം ഉണ്ട് നല്ലത് കുറച്ചു വട്ടം ഉള്ള വെളുത്ത തണ്ട് ആണ് പറഞ്ഞു വന്ന ഉഉപയോഗം ശരി യാണ്

  • @sulthanahakeem9609
    @sulthanahakeem9609 29 дней назад +1

    Keezharnelli kondulla hair dye valare nannayittund naracha mudi karuppikkan pattiya nalloru natural hair dye ellavarkum valare upakarapedunna nalloru video

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 20 дней назад

    Chechi ith thekunnundo🤔 njanghalku chechiude mudi onnu kanikamo🙂

  • @HakkimS-ft8su
    @HakkimS-ft8su 29 дней назад

    Hai thanks

  • @sheejasheeja1268
    @sheejasheeja1268 29 дней назад +6

    ഇത് കീഴാർ നെല്ലി തന്നെയാണ് ഇനി ഈ പാവങ്ങളെയും വെറുതെ വിടില്ല. മഞ്ഞളും മുളകും മാത്രമാണ് ഇവർ വിട്ടു കളഞ്ഞത് നിനക്ക് വേണങ്കിൽ തേച്ചാൽ പോരെ എന്ന് ചോദിക്കും അത് എനിക്ക് അറിയാം😃

  • @Rajinas
    @Rajinas 29 дней назад +11

    ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ
    ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @sunithapv4459
    @sunithapv4459 24 дня назад

    Ethe thaykumbol cold pidikumo neelaamari thanupano

  • @ayishasidheek9922
    @ayishasidheek9922 29 дней назад +1

    Natural hair dye valare nannayittund. Chemicalonnum cherkkathathu kond sideffect illathe upayogikkukayum chryyam. Try cheythu nokkanam.

  • @umadevikv5715
    @umadevikv5715 29 дней назад +1

    കീഴാർനെല്ലി മഴക്കാലത്ത് മാത്രമല്ലേ കിട്ടൂ

  • @dennyma824
    @dennyma824 27 дней назад +2

    No body read novel only short stories

  • @vineethakalarikkal7680
    @vineethakalarikkal7680 28 дней назад +1

    ❤❤❤

  • @JohnMo-b5y
    @JohnMo-b5y 29 дней назад +3

    ഇത്‌ കുറേ ജോലിയുണ്ടല്ലോ.. അല്ല എവിടിച്ചെന്ന് ഇതൊക്കെ പറിച്ചെടുക്കാൻ.,.

  • @thetruth9377
    @thetruth9377 29 дней назад +3

    വെറുതെ പുളുവടിക്കല്ലെ നര മാറില്ല

  • @user-uj8ym6bp7w
    @user-uj8ym6bp7w 25 дней назад

    ഞങ്ങളുടെനാട്ടിൽകാഞ്ഞങ്ങാ ട് ഇതിനെ നിലനെല്ലിഎന്ന് പറയും

  • @babujoseph6194
    @babujoseph6194 28 дней назад

    A versatile Genius. 😂

  • @geethadevi.pillai6146
    @geethadevi.pillai6146 29 дней назад

    👍

  • @abidasamad3747
    @abidasamad3747 16 дней назад

    Motham.pachakarikalum.eduthattundallo

  • @saralavijayan-fo6gs
    @saralavijayan-fo6gs 29 дней назад

    Gishtappettu

  • @lifeismykitchen4399
    @lifeismykitchen4399 29 дней назад

    Keezharnelli kondulla hair pack nannaitunde..Ithrayum gunangal arinjal arum kalayilla

  • @ibrahimkutty535
    @ibrahimkutty535 26 дней назад

    Paraspara vorudhamaye thonunu . Cliear aayilla

  • @gopinathmc1724
    @gopinathmc1724 28 дней назад

    No clarity.

  • @livedreams333
    @livedreams333 29 дней назад +1

    ഇവിടേ ഇഷ്ടം പൊലെ കീഴാർ നെല്ലി ഉണ്ട്. ഇതുപോലെ ചെയ്യണം.ഇപ്പൊ നര ഉണ്ട്.കണ്ടിട്ട് effective ആണെന്ന് തോന്നുന്നു

  • @jomyvenu6299
    @jomyvenu6299 28 дней назад +1

    ഇതു ശരിക്കുള്ള കീഴാർ നെല്ലി അല്ല

  • @fidafebipksh8475
    @fidafebipksh8475 29 дней назад

    Kai vellathil vechitalle ulluu😂

  • @radhamanikv8014
    @radhamanikv8014 18 дней назад

    Ed copyadi aanu😂😂😂😂😂😂😂😂

  • @sheejasheeja1268
    @sheejasheeja1268 29 дней назад +2

    ഇവർക്ക് ഇനി വംശനാശം കുടി സംഭവിക്കും വേരോടെ പിഴുതെടുത്തിട്ട്

  • @sankarij3386
    @sankarij3386 29 дней назад +1

    Keezharnellikku ingne use ullathu arinjilla.. Superb sharing