Blouse cutting and Stitching Part 1 Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 584

  • @ichais8500
    @ichais8500 4 года назад +54

    Thanks chechi very very...... thanks ഇത്രയ്ക്കും പറയാൻ കാരണം nalla ഒരു vidieo ആണ് chechi chythath എനിക്ക് stiching കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും ശെരിയാവാറില്ല blous ഒട്ടും ശെരിയാവില്ല frint cutt ശെരിയാവില്ല എപ്പോഴും സങ്കടമാണ് ഈ വിഡീയോ കണ്ടതോടെ അതൊക്കെ clear ആയി ഞാൻ currect ബ്ലൗസ് stiching ചെയ്തു ഇതിന് കാരണം ചേച്ചിയാണ് ഈ വിഡീയോ ഇട്ടതിൽ thanks ഇത് പോലെ മനസിലാകുന്ന വിഡീയോ idanam

  • @dineshdinseh3059
    @dineshdinseh3059 3 года назад +4

    നന്നായി മനസിലാവുന്നുണ്ട് ചേച്ചി ഞാൻ തനിയെ blouse തയ്ച്ചു. Thank you Chechi

  • @chandrasekharannairchandra1154
    @chandrasekharannairchandra1154 3 года назад +1

    Hai Madam, സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ ശുഷ് കാന്തി കാണിച്ചതിന് നന്ദി. ഞാൻ തയ്യൽ പഠിച്ചിട്ടില്ല. മാഡത്തിനെപ്പോലുള്ളവരുടെ Stiching videos കണ്ട് കുറെയൊക്കെ പഠിച്ചെടുത്തു ഇപ്പോൾ Nighty, churdhar, Churi Pants എന്നിവ വലിയ കുഴപ്പമില്ലാതെ തയ്ക്കുന്നുണ്ട്. പക്ഷെ വഴങ്ങാതെ നിൽക്കുന്നത് Blouse ആണ്. wife ൻ്റെ Blouse അളവ് 44 " ആണ് ' Blouse-ൽ നിന്നും അളവെടുത്ത് Back Part രണ്ടിഞ്ച് കൂടുതൽ ഇടുകയും തയ്യൽ തുമ്പ് വീണ്ടും വിട്ട് തയ്ച്ചു വരുമ്പോൾ ഹൂക് ഇടാൻ പറ്റാത്ത രീതിയിലാണ് വരുന്നത്. കുറേ തുണി തയ്ച്ച് waste ആയി പോയി. പലരും പല രീതിയിൽ അളവ് Blouse ൻ്റെ വണ്ണത്തിൻ്റെ കൂടെ മുക്കാലിഞ്ച് മുതൽ രണ്ടിഞ്ച് വരെ കൂടുതലിട്ട് വെട്ടി തയ്ച്ചിട്ടും ശരിയാകുന്നില്ല. madam Ready അളവ് 44 " വണ്ണമുള്ള Blouse ന് തുണി വെട്ടുന്ന രീതി അവതരിപ്പിച്ചാൽ നന്നായിരുന്നു.( കപ്പ് നന്നായി ചെയ്യാൻ കഴിയുന്നുണ്ട്, ) മറുപടി പ്രതീക്ഷിക്കുന്നു

  • @sreedevirajesh5731
    @sreedevirajesh5731 3 года назад +1

    Valare upakaram ee video cheythathu ella doutum marikitty thank you so much

  • @myhomemyworld842
    @myhomemyworld842 5 лет назад +2

    Chechii ipozha mothathil oru idea kittyathu ithryum nalu blouse eantea manasil kuzhanju marinju kedakuvayirunuuu.. nannayi explain cheyithu soo nannayi manasilayi thanq..... sooooo much.... voice super anu ketttooo😘

  • @marsusan1959
    @marsusan1959 2 года назад +1

    Big drat 3¨ allae appol 3¨allae kooduthal idaebdathu?1.5¨ mathiyoo

  • @justinkalapurakkal8719
    @justinkalapurakkal8719 4 года назад +2

    Nanai paranju thannu... kure samshayangal marikittiii

  • @cameostar2055
    @cameostar2055 5 лет назад +11

    Hi..... Enikku ningalda peru ariyilla.... Ennalum njan randu divasam kuthi pidich irunn ee video kandu ee Blouse thayichu.... Aadhyathethu shape shariyaayilla... Randamathethu njan oru tucks extra ittu thayichu... Perfect aayi kitti..... Perfect means absolutely perfect..... Athrakku nannayittundu....thank u soooo much my dear...... Love u...

    • @OppamStitchings
      @OppamStitchings  5 лет назад +1

      Welcome dear 💖😍

    • @ashajayakumar6646
      @ashajayakumar6646 5 лет назад

      ഒന്നര Inch extra ഇട്ടാൽ മതിയോ രണ്ട് വശം ആകുമ്പോൾ മൂന്നു inch വേണ്ടേ

    • @cameostar2055
      @cameostar2055 5 лет назад

      @@ashajayakumar6646 da tuck point il ninnum four side lekkum 2 inch vach mark cheythal tux perfect aayi kittum... Pinne nammal use cheyyuna bra yude point um perfect aakanam....

    • @cameostar2055
      @cameostar2055 5 лет назад

      ruclips.net/video/Kovxa_KLSvg/видео.html. Channel onnu subscribe cheyyumo... Latest dress collections

  • @HemalathaNair-p4s
    @HemalathaNair-p4s 8 месяцев назад +2

    Hook വെ കു ന്നത് piece അല്ലേ

  • @abdulrazaka5643
    @abdulrazaka5643 4 года назад +2

    നന്നായിട്ട് മനസിലാക്കി തന്നു നന്ദി ചേച്ചി

  • @seenajobish1768
    @seenajobish1768 2 года назад

    Nannayi manassilakunund.. Thanku sooo much..

  • @shameenakabeer7661
    @shameenakabeer7661 5 лет назад +4

    First .... Nalla clear aayitt paranju thannu thank you dear

  • @OppamStitchings
    @OppamStitchings  5 лет назад +26

    Friends Lining cloth wash cheythu iron cheythite cut cheyane.....nannayi lining cloth blousilek chernu nilkananu..pinned churugukayilla...k
    Happy sewing 💕

  • @sumag5884
    @sumag5884 4 года назад +1

    ഒരു സ०ശയ०മുൻവശത്തിൽ ഡോട്ടിന് തയ്യൽതുൻപ് കൂടാതെ കൂടുതൽ തുണിവിടണ്ടേ അല്ലാതെ തയ്ചാൽ വണ്ണ० ശരിയാകുമോplease replay me blouse stich cheyyan thuni eaduthu pakshe e oru doubt karanam thuni vettsn pediya

    • @OppamStitchings
      @OppamStitchings  4 года назад

      Backile thuni vannam 10 anegil 2 inch kooti 12 edukuka.. front partinum athu mathi.....thazhe part vannam kuravalle appo dot eduthalum thayyal thumpu pinnem kitum...k.. video pole thanne edutho correct ayit kitum

    • @sumag5884
      @sumag5884 4 года назад

      @@OppamStitchings thankyou somuch orupad thanks god bless you

  • @salmigagilson5951
    @salmigagilson5951 Год назад +1

    Chechi blousinte front piece vettimbolhookinte padi vekkunathukondu half inch widthil neckinte bhagati vidamo

  • @santhanair1139
    @santhanair1139 3 года назад +1

    Back & front same vannamano edukkendath

  • @sudhananu5505
    @sudhananu5505 Год назад +1

    Shoulder thazhe ponthi nilkkunnath enthu kondanu. Kazhuthinum kaikuzhikum naduvil .

    • @OppamStitchings
      @OppamStitchings  Год назад

      Armhole kurachudi kuzhichu cut cheythu noku...neck wide ayit cut cheyyu... cuttingil mattam veruthi noku

  • @beenaraman367
    @beenaraman367 2 года назад +1

    Sholder 16 varumbol blousine ethra shold kurakkanam

  • @binduramesh6491
    @binduramesh6491 4 года назад +1

    Explanations are very clear. But in the back waist portion allowance for dart was missing. Shouldn't we give 1inch for that sister. Or there is no dart. Please clarify

  • @soumyasajeesh509
    @soumyasajeesh509 2 года назад

    Nannayit manasilayi thanku so much 🙏🙏

  • @raseenayousaf6437
    @raseenayousaf6437 2 года назад +1

    Churidarin nan 6 .5 inchan riggal edukkan bluosinum aa alav thanneyalley edukka

  • @neethusebastian3163
    @neethusebastian3163 4 года назад +3

    Thank you very much for this. Very good tutorial. Helped me a lot.

  • @bindusanthosth5513
    @bindusanthosth5513 4 года назад

    .super.. chechi. Paranju. Tharunathu. Nanay. Manasilakunud. Txs

  • @mail2sangeetharaghu
    @mail2sangeetharaghu 5 лет назад +4

    Super chechi...Super class. Crystal clarification for everything.😊 Thank you very mucn

  • @silparajan7850
    @silparajan7850 5 лет назад

    Thank u so much chechi.. Njn e video kandu blouse cheyethunokki. Entea doubts ellam clear aye... Love ❤😘

  • @devikarani3770
    @devikarani3770 4 года назад +1

    Superb description....very clear

  • @adiesvlog3812
    @adiesvlog3812 2 года назад

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ

  • @mayarenjish452
    @mayarenjish452 2 года назад +1

    Chechi tuk clear akanilla thyachittu entha chyya athu mathra mayi oru video edo plss

  • @ichais8500
    @ichais8500 4 года назад +6

    Chechi യൂണിഫോം കോട്ട് പിന്നെ body skirtum ഷർട്ടും girls or boys half ട്രൗസർ &shirt idamo pls മനസിലാവുന്നരീതിയിൽ ഇടണേ വിഡീയോ long ആയാലും കുഴപ്പമില്ല pls chechi

  • @nuzanafeesa3731
    @nuzanafeesa3731 2 года назад

    Tnx chechi chechiyude vedeo kand njan shirt teychu adipoliyan chechiyude vedeo🥰

  • @mtrmtr9583
    @mtrmtr9583 Год назад +1

    ഈബ്ലൗസിന്റെ, ഫ്രെണ്ട് പടിയുടെ വീതി. എത്രയാണ്.

  • @Avani2933
    @Avani2933 3 года назад +2

    21:32 clear aayill, neckl നിന്നും left tux വരെ length എത്ര? Neckil നിന്നും പടി വരെ എത്ര length വേണ്ടത്?

  • @ponnuponnu3081
    @ponnuponnu3081 3 года назад +3

    Ellam valare clear ayi പറഞ്ഞതിനു താങ്ക്സ്.. Ith follow cheythappo blouse adipoli ❤❤👍

  • @silviantony7981
    @silviantony7981 2 года назад +1

    ഞാൻ ഫ്രണ്ട് ലെങ്ത് എടുക്കുമ്പോൾ i. e. Sholder to tax point വളരെ lenghthy ആണ്. അപ്പോൾ frontil താഴെ ഭാഗം വളരെ കുഴിഞ്ഞിരിക്കുന്നു, അത്‌ അങ്ങനെ തന്നെയാണോ വെട്ടേണ്ടത്. അതിന്റെ വീഡിയോ കാണിക്കാം എന്നു പറഞ്ഞു. എനിക്ക് ലിങ്ക് തന്നാലും മതി

    • @OppamStitchings
      @OppamStitchings  2 года назад

      Videoyil kanikumpole thanne cut cheythal mathi...swanthayit rough thuniyil cheythu noku...appole manasilaku

  • @geethadevin7602
    @geethadevin7602 Год назад

    Very useful explanation.thankyou.

  • @abhinava2444
    @abhinava2444 2 года назад

    താക്സ് ചേച്ചി ഒത്തിരി ഒത്തിരി താക്സ് നന്നായി മനസിലാക്കാൻ പറ്റി ഒത്തിരി ശ്രമിച്ചതാ പക്ഷെ അളവ് ശരി ആവില്ല. ഇപ്പോ ചേച്ചി നന്നായി മനസിലാക്കി തന്നു.താക്സ്

  • @seethalsoman5835
    @seethalsoman5835 2 года назад

    Chechi armwhole edukkumbo shoulder joint cheyyanulla inch koode edukkande.onnu reply tharane.

  • @aswatybabuaswathy3190
    @aswatybabuaswathy3190 3 года назад

    Thank you, നന്നായി പറഞ്ഞു തന്നു

  • @kesokitchen9942
    @kesokitchen9942 5 лет назад +2

    Excellent explaining God bless you

  • @sajithak4767
    @sajithak4767 4 года назад +1

    I really like ur videos. Well explained videos and perfect outcome. Thank you .

  • @sreedevit.p4819
    @sreedevit.p4819 5 лет назад +7

    Very good tutorial done systematically.it is nice to see the final picture with all the required parts of blouse.Able to understand well.on line students will be mostly people who have some difficulty to go to normal classes.A channel that explains well is a great support ..So don't worry about length of video.Liked.Thank you.

  • @keerthanasuresh3809
    @keerthanasuresh3809 4 года назад +2

    Very good explanation. Thank you❤😁

  • @ALLAHUVINEARIYAN
    @ALLAHUVINEARIYAN 4 года назад +2

    Chechi youtuble oru chettan blouseinte ethokkayo kanikkunnondallo chechi ethuppo etha karkktu avuka acheyttan armhole ellathinum onnuthnnaya vekkune

  • @lovelyvarghese8278
    @lovelyvarghese8278 4 года назад +1

    Chest widh ബ്ലൗസിൽ നിന്നും എടുക്കുമ്പോൾ hook ഇട്ട് വെച്ചിട്ടാണോ അളവ് എടുക്കേണ്ടതു

  • @aniammajoseph8534
    @aniammajoseph8534 5 лет назад +2

    വലിയ ടക്ക് (താഴെ )
    1.5+1.5=3 ആണ് കൂട്ടി എടുക്കാൻ വേണ്ടത്(അടിവണ്ണം ). ശരിയല്ലേ? ഈ വീഡിയോ വളരെ ഇഷ്ടപെട്ടു . Thanks. ഫ്രണ്ട് പീസ് Cross ആയി തുണി ഇട്ടു വെട്ടിയാൽ തുണി തികയും

    • @OppamStitchings
      @OppamStitchings  5 лет назад

      Cross yellavarkum cherilla ...ente ammak otum istamalla😃

  • @sumag5884
    @sumag5884 4 года назад +1

    44chest front ill vaykunna padi ethra veethi venam kerv shapil kittan please replay me soumya chest size koodunnathinanusarichu mattam varu mennu paranju please replay me

  • @sheelasukumaran8285
    @sheelasukumaran8285 4 года назад +3

    Usually blouse cutting was too confusing for me, but u said it very clearly dear...👍👍🙏

  • @gangajayasankar9765
    @gangajayasankar9765 5 лет назад +2

    ഒന്നും പറയാനില്ല... ഒരു doubtum ഇല്ലാത്ത explanation താങ്ക്യൂ mam

  • @nisaansari5852
    @nisaansari5852 2 года назад +1

    Front cuting njan alanu vanapol sheriyakunila

  • @chandravallysathisan6140
    @chandravallysathisan6140 5 лет назад +3

    നന്നായി പറഞ്ഞു തന്നു thanks.മുൻഭാഗത്തിന്റെ താഴത്തെ 'ഭാഗം കട്ട് ചെയ്യുന്നതാണ് കുറച്ച് കൂടി നന്നായി അറിയണം എന്ന് തോന്നി. ബാക്കി എല്ലാം OK

  • @k.tgnaesh8966
    @k.tgnaesh8966 6 месяцев назад

    Thanks...varshangal ayi ulla dout clear aayi..thank you so much

  • @deepaanil6356
    @deepaanil6356 3 года назад

    Super nannayittu manasilayi thanks

  • @gopikaanil5824
    @gopikaanil5824 5 лет назад

    Thanks chechi..Ee method nannayi manasilayi

  • @suniasadnasirose1626
    @suniasadnasirose1626 2 года назад

    സൂപ്പർ ചേച്ചി

  • @sumanandakumar2036
    @sumanandakumar2036 5 лет назад

    Saree blouse video njan kandirunn. But ee video kandapol kuttikalam oorthupoi. Njan etho ishtamulla teacherinte class roomil irikumpole thonni. U r a good tr also. I understand all portions. I m ucky b' z I got a tr like u. I love so much molu.

  • @sandhrasujeesh3066
    @sandhrasujeesh3066 5 лет назад

    Njn kure search cheythirunnu detailed aya oru video ku vendi, ith sup ayittund.thank you 🤗🤗🤗

  • @mohamedismail1440
    @mohamedismail1440 5 лет назад +1

    Hai mam
    Back partil thazhathe alavedukkumbol dattinte measurement koode add cheyyande .athinu sheshamalle 1.5 add cheyyendath. Pls reply

  • @luttapiyt9595
    @luttapiyt9595 Год назад

    Very good
    explanation

  • @gireeshpalliyalil684
    @gireeshpalliyalil684 4 года назад +1

    ഹായ് ചേച്ചി, ചേച്ചി കാണിച്ച ബ്ലൗസ് കട്ടിങ്ങ് നന്നായി മനസ്സിലായി . ഒരു സംശയം ബ്ലൗസിൻ്റെ Front കൈക്കുഴി ഭാഗത്ത് Dott പിടിച്ച് തയ്ക്കുമ്പോൾ കൈക്കുഴിയുടെ Front വണ്ണം കുറച്ച് കുറയുന്നു. അപ്പോൾ കൈക്കുഴിയുടെ ഭാഗത്ത് Dott - ന് തയ്യൽ തുമ്പ് കൂട്ടണോ ? ചേച്ചി അത് ഇട്ട് കണ്ടില്ല അതാണ് ചോദിച്ചത് Please reply

    • @OppamStitchings
      @OppamStitchings  4 года назад

      Njan athinu separate thaiyyal thump vidarilla...kuravu thonunegil vidam

  • @neha3960
    @neha3960 3 года назад +1

    Blouse backil keri varunath enthukondanenn onn parayamo?

  • @mariyapaulson2830
    @mariyapaulson2830 4 года назад

    Good explanation
    You are a good teacher

  • @harik3171
    @harik3171 Год назад

    Njan blouse thachu theerumbol blousinde back kaikuzhi loose ayi kidakkunnu enthu cheyyanam ennonnu paranju tharumo

  • @mayamerin
    @mayamerin 5 лет назад +3

    Very useful...... helped to clear many of my doubts..... Thank you dear !!!

    • @shylarajan7170
      @shylarajan7170 4 года назад +1

      Hi Maya stiching ariyamo

    • @mayamerin
      @mayamerin 2 года назад

      @@shylarajan7170 yes ....Shyla, I learnt. 🤩😍

  • @AjmalSalih-zc6zm
    @AjmalSalih-zc6zm 5 лет назад +1

    വളരെ ഉപകാരപ്രദമായ class

  • @jeevajeeva1148
    @jeevajeeva1148 3 года назад

    Good video nannayitt manasilayi

  • @ASHOKKUMAR-ty2sz
    @ASHOKKUMAR-ty2sz 5 лет назад

    Perfect explanation and video..... ഒരു doubt... Main tuck ഒരു സൈഡ് തന്നെ ഒന്നര inch എടുക്കുന്നില്ലേ.. അപ്പോൾ total 3 inch വരില്ലേ....അപ്പോൾ etc തുണി side il 3inch vidande..

    • @OppamStitchings
      @OppamStitchings  5 лет назад

      Venda ethupole cheythu noku...atrem vittal namuk 80cm thuni kitiyal cut cheyan patilla

  • @binilak.elizabeth3236
    @binilak.elizabeth3236 3 года назад

    Blousinte front part maathram saavadhaanathil paranju tharunna oru video idaamo

  • @sreelatha6243
    @sreelatha6243 3 года назад

    Correct cutting methods...👍👍😍

  • @preethyrajesh8932
    @preethyrajesh8932 5 лет назад +1

    Super video,alavu blousil ninnallathe body measurment engana edukkunne

    • @OppamStitchings
      @OppamStitchings  5 лет назад +1

      Body measurement video undallo
      ruclips.net/video/R3AeDwiy8EA/видео.html
      ruclips.net/video/HM984X_cf0k/видео.html

  • @linithomas5785
    @linithomas5785 5 лет назад +1

    Helo frondil tucks iitte kazhiumpol thazhe vannam kittunnilla athinenthu chaiyanam

  • @HemalathaNair-p4s
    @HemalathaNair-p4s 8 месяцев назад

    Nigal. പറ ജ്ജ് തരുന്ന. measúrméñt is very good very.clear thàñk u so.much ഹേമലത

  • @dividivi7104
    @dividivi7104 5 лет назад

    Epol nannay manasilay thank u

  • @Face2face0009
    @Face2face0009 3 года назад

    Thank you molu ❤ God bless you

  • @santhisuraj1868
    @santhisuraj1868 4 года назад

    Shoulder joining nu half inch seam allowance kodukumbo armhole cheyumbo veendum seam allowance kodukano?

  • @rubeenamkrubeena1351
    @rubeenamkrubeena1351 5 лет назад

    Blouse tuk edumbol standerd mesherment Undo frind

  • @harishmasneha3797
    @harishmasneha3797 5 лет назад +1

    Sleeve cat cheyumpo 31inch chest alav ulla alk backum frontum ethra vecha kuzhichedukkande?

  • @harishmasneha3797
    @harishmasneha3797 5 лет назад

    Chechi 31 lnch chest alavu ulla alk.ky kuzhi frontum backum ethre edukkande?

  • @sreelakshmim2447
    @sreelakshmim2447 4 года назад +3

    Chechi nammale bra size ano edukkandath athano ivide eduthath

  • @abdulazeez8678
    @abdulazeez8678 4 года назад

    Very good explanation.Thank you .

  • @chichoooo5
    @chichoooo5 5 лет назад +1

    Excellent explanation...njan cut cheiyyan theerumanichu....prardhikkane.

  • @sreekusreesha1602
    @sreekusreesha1602 5 лет назад +11

    നല്ല പോലെ മനസിലായി കുറച് സംശയo ഉണ്ടായിരുന്നു അത് മാറി താങ്ക്സ്

  • @sssindhusivank7057
    @sssindhusivank7057 5 лет назад +2

    Very very good class. Thank you madam

  • @umairam6212
    @umairam6212 5 лет назад +2

    Good explanation....😍👍

  • @geethaharshakumar3878
    @geethaharshakumar3878 5 лет назад

    👍 👍 👍 👍
    Hii dear. Very good explanation aanu tto. Ithinte stitching idille....
    Thank you.....

  • @sreebala-shreyastok
    @sreebala-shreyastok 3 года назад

    Thanks dear
    Good explanation

  • @DEEPAKrishnakumar-tp1bb
    @DEEPAKrishnakumar-tp1bb 25 дней назад

    Thank you very much chechi😊😊❤

  • @sreerekha585
    @sreerekha585 5 лет назад

    Video valare nallathanu nannayi manassilakki thannu pinne oru doubt, blouse nte cup pointed avsthirikkan enthu cheyyanam, chila kanam kuranja saree kalkku athu vrithikedalle

    • @OppamStitchings
      @OppamStitchings  5 лет назад

      Athu bra vere type vagiya mathi benyan type..

    • @sreerekha585
      @sreerekha585 5 лет назад

      @@OppamStitchings Thankyou try cheythu nokkam

  • @ranijitto1926
    @ranijitto1926 5 лет назад +2

    ചെസ്റ്റ് വണ്ണത്തിന്റെ കുടെ ലുസ് എത്രയാണ് ചേർക്കേണ്ടത് തയ്യൽ തുമ്പ് കൂടാതെ

  • @UshaDevi-sp2lx
    @UshaDevi-sp2lx 4 года назад

    I like your videos Thanks

  • @iecshahina
    @iecshahina 5 лет назад

    എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്കു ഒത്തിരി ഇഷ്ടമാണ്. ഞാൻ ഇതുവരെ ബാക്ക് ഓപ്പൺ ബ്ലൗസ് ചെയ്തിട്ടില്ല. ബാക്ക് ഓപ്പൺ ബോട്ട് നെക്ക് ഒന്നു കാണിക്കോ...

    • @OppamStitchings
      @OppamStitchings  5 лет назад

      Video undallo
      ruclips.net/video/js9aS85ZapI/видео.html

  • @assimrasheed9827
    @assimrasheed9827 5 лет назад +1

    Hai Chechy explanation nannaayittund spr

  • @sukumaridevadasan7714
    @sukumaridevadasan7714 9 месяцев назад

    Supper 🎉🎉

  • @sindhukumar9651
    @sindhukumar9651 5 лет назад

    Thanks നല്ലപോലെ മനസ്സിൽ ആയി

    • @reshresh7141
      @reshresh7141 5 лет назад

      ക്രോസ് ക്യൂട്ടിങ് ബ്ലൗസ് വിഡിയോ ഇടാമോ😊

  • @athirasundar509
    @athirasundar509 5 лет назад

    Neck depth nu anusarich shoulder measurement enganeyanu calculate cheyendathu enn onn paranj tharamo plz...bodyl ninn meaurement edth blouse thaykkmpo back neck depth anu anusarich shoulder measurementinu change varille....ath engane anenn onn paranj tharamo

  • @jayalakshmibabu4184
    @jayalakshmibabu4184 4 года назад +1

    മറന്നു തുടങ്ങിയായിരുന്നു. നന്നായി മനസിലായി ചേച്ചി

  • @sreedevimurali5529
    @sreedevimurali5529 5 лет назад

    Supr aayitund nannayit explain cheythitund thanku thanku orupad eshtapettu

  • @sreejatriangle829
    @sreejatriangle829 5 лет назад

    Thank u so much chechi.. Cherthala aano chechide place? Cherthala evda?

  • @itz_me_appozz9264
    @itz_me_appozz9264 5 лет назад +1

    Thanks chechii nallapole manassilayi but enikk brestil ninnum alavu eduthu thaikkunna vidham paranju tharumo?

    • @OppamStitchings
      @OppamStitchings  5 лет назад

      Blouse bodyil ninnum alavedukuna video und...cup nammal oru idea vechu cheyanam..

  • @silnasushanth8234
    @silnasushanth8234 5 лет назад

    Checheee 13 inch lenghthulla alavu blouse. 14 inch lenghthil puthiyathu thunnan evdeyanu change varuthendathu. Pls rply

  • @aneesham.s7814
    @aneesham.s7814 4 года назад +2

    40" cross cut blouse cutting and stitching video chayamo