Thank you sister. I followed this after opening all the stitchings of my sample blouse. It came out well. But the neck is not getting correct fitting. Little lose like kurthi neck. Why is it like that?
ചേച്ചി ആദ്യം തയ്ച്ച ഡാട്ടിന്റെ അളവ് കുടുക്കിടുന്ന ഭാഗത്തു നിന്നു അളക്കുന്നത് 4 ഇഞ്ചിലാണെന്നല്ലേ പറഞ്ഞത് ചേച്ചിമാർക്ക് ചെയ്തതിലൂടെ അടിച്ചു നോക്കിയപ്പോൾ 3: ഇഞ്ചിലാണ് വരുന്നത്.ഒന്നര ഇഞ്ച് വീതി 2 ഭാഗത്തേക്കുമല്ലേ അടയാളപ്പെടുത്തുന്നത് അത് വലത്തേ ഭാഗത്തേക്ക് മാത്രം അടയാളപ്പെടുത്തി അടിച്ചാൽ 4 ഇഞ്ച് തന്നെ കുടുക്കിടുന്ന ഭാഗത്തു നിന്നും അളകുമ്പോൾ കിട്ടുന്നുണ്ട്
Chest akalam 4 inch eduthit mark cheyuka athu nigal 3 inch ayirikkum mark cheythathu...hook and i thaikanum koodi kurachu viduka...appol 4.4 edukkam.mark thazhek varakuka 2 sidilekum 1.5 veetham adayala peduthuka...athu cherthu pidichu thaikuka
ചേച്ചിയെ എനിക്കൊരു ഡൗട്ട് ഉണ്ട് സാധാരണ ഞാൻ ബ്ലൗസ് അടിക്കാൻ പഠിച്ചിരിക്കുന്നത് ടീച്ചർ ക്ലാസിൽ പഠിച്ചതാണ് നമ്മുടെ പഠിപ്പിച്ചിരിക്കുന്നത് breasts പോയിന്റ് അളവ് എടുത്തിട്ടില്ല ഞങ്ങൾ പഠിപ്പിച്ചിരിക്കുന്നത് സാധാരണ ഒരു ഓരോരുത്തർക്കും വ്യത്യാസമുണ്ടെന്ന് വന്നിട്ടുണ്ട് അതറിയാം. പക്ഷേ എനിക്ക് മനസ്സിലായി ട്ടുള്ള ഒരു കാര്യം എനിക്ക് ഞാൻ കണ്ടതിൽ വെച്ച് ത്യാസം തോന്നിയിട്ടുള്ള കാര്യമാണ് നമ്മുടെ nipple width ന്റെയും arm hole ന്റെയും താഴെ ആയിരിക്ക്വണ്ടേ ബന്റിന്റെ അവിടെ ഉള്ള tuck. ഇതിൽ ഒപ്പം പോലെ തോന്നി
Chechi enik engane nandhi parayanamenn ariyilla.. thankss
Ente husbandinte amma blouse stitch cheyyan thannu. Nalla deshyakariyan.. njan vettiyappol cup size ok cheruthayii.. arumariyathe poyi same cloth vangi. Chechi paranjapole stitch cheythu.. correct fit.. thankz chechiiii
ചേച്ചി ഞാൻ ആദ്യമായി ഒരു ബ്ലലൗസ് തുന്നി 😘😘😘😘😘എല്ലാവരും പകുതിയേ പറയു.... ഫുൾ explain ചെയ്തു തന്നു
Njan kandittulla blouse stitching video yil the MOST PERFECT one. Nannayi manassilayi. Thank you so much.
chechiyude ela vedios kanarunde . chechide vedio kanditte njan blouse stich cheythu all perfect👍.......
eniyum egethe Vedios predishikunu.god bless you😇.......
നല്ല easy ആയി മനസിലാവുന്നുണ്ട്
Thank you So much
Njan thiachu nannayi otthu വിഡിയോ നോക്കി തന്നെ എനിക്ക് വല്യ സന്തോഷമായി first time thanne ഒ താത്തിൽ
🥰👍🏼
നന്ദി പറയാൻ വാക്കുകൾ ഇല്ല Thank you so much
Nannayit manasilakunnund chechi orupadu thanks
നല്ലോണം മനസ്സിലായി ചേച്ചിThank you chechii😊😊
Chechi njan adhyamayitu aannu blouse thaikkunathu .athum chechiii dea vedio kanditu aaannu.eppo njan oru 3 blouse thaiyichu.ee vedio kanditu nalla oru confident thonunuu.eniyum eniyum stitch chyanum.thanku chechi
Welcome dear 🤗❤️
നല്ലപോലെ മനസിലായി.ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതൊക്കെ മാറി.താങ്ക്സ്
Ithrayum nannayit manasilaya video illa thanks a lot 🙏🙏🙏
Good, well explained. Things are cleared a lot. Thanks.
Valare nannayi manassilayii iniyum ithu pole clear ayi videos idane , thank you very much
Edam
Very thank you for this video because I always stiching my blouse by watching this
ചേച്ചി ദിവാൻ കോട്ടിനു കവർ തൈക്കുന്നതു ഒന്ന് കാണിക്കാമോ... ചേച്ചി വിചാരിച്ചാൽ നടക്കും... 🤗🤗🤗🤗
Checheede videos kanumbol epolum enthelum new ideas kittunnund thank you chechee 😍😍😍
Part 2 kandu pidichu.. 👍
Thank you chechi beautiful class ഞാനും തയ്ച്ചു ഒരു ബ്ലൗസ് customer is very happy 🙏
Thanku dear for ur nice feedback 💞🥰
എന്ത് പറയണം എന്നറിയില്ല 🤗perfect stitching
Stitching nokki irikkayirunnu thank you 🤗🤗
Valare nannayittundu simpil ayyi paranju thannu. Very nice 🙏
Valare nalla video anu nannayi manasilavunnunde , thankyou very much
Excellent class Thank you so much🙏❤
super chechii 👌. chechii nalla CLASS..
Very useful video and the narration is superb
Thank you Chechi nannayi manasilavunund
Thanks. Paranju tharunna reethiykkum orupad thanks
Chechi tudangumpol tazathe pieces set chaidu vaykunatu oru sidiletu manazlayilla.
Bodyil ninnum alavu edukkumbol blouse stitch cheytha shesham join cheyyumbol ethrayanu loose kodukkendathu.
Nallathu pole mansilakinnundu TKS mam
Thank u mam super explanation,stitch cheythitt parayam
Hi.nannayitt explain cheythittond.manassilakan eluppam.thank you
45chest blouse kanikkumo illengill bust point datt front padi eathra length iva onnu parayamo blouse stich cheythittu pattinulla
Super explanation...Ingane onnu try cheyanam...thank you
,👍🏼💕
video nannai manasilavunnund. Thank you chechiiiii
Thank you.Good explanation.
നല്ല പോലെ മനസ്സിൽ ആകുന്നു
Thread cut which solution, very nice clear. Telling
Ithrayum perfect class Vere kandilla.i will try and post in your Facebook page.thanks
Thank you. Very useful vedio..
Back portionil dart vende.
Thank you so much for your wonderful explanation 🙏
Back part il thaazhe tuck adhikande mam?
Sharikkum manassilakki thannathin very thanks👍
Chechii video nokki njanum blouse thayichu thank you chechii
Hi, video super. Enikku sleeve orikkalum sheriyakilla. Chestinte sixth l onnu eduthalle sleeve nu vannam nokkande
Hallo Oppam stitching you video very good👍👍👍👍👍 very super
Orupadu thanks ee veedio itathinu
Cup veykkathe thaikkan pattumo
Super ayetundu chache, clean explanation . Sorry chache aniku Facebook account ella . Therchayayum try cheyunndu ethupole
Chechi blouse nte measurement body il ninnu adukkunnathu kanikkamo please
Good method of teaching
Shoulder tight akunnilla ennu complaint parayunnu, entha karanam
ഇത്ര വീശദാമായി പറഞ്ഞു തന്നു. ഇതുവരെ ആരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല. നന്നായി മനസിലായി. ഒരുപാട് thanks 👍
Hai soumya explanation supper....
Nice video😍.....very very helpful to my mom
Thank you sister. I followed this after opening all the stitchings of my sample blouse. It came out well. But the neck is not getting correct fitting. Little lose like kurthi neck. Why is it like that?
Neck Width alpam kurachu edukuka
ചേച്ചി body ന്ന് അളവ് എടുത്തു തൈക്കു ന്നത് kanekkumo
Nannayitu manasilayito .... thank you....
Thanks very useful vedio
Thankuuuuuuu Chechiii. ♥♥♥♥
വീട്ടിലെ ഉപയോഗത്തിന് table top machine എതാണ് നല്ലത്
Mam, front centre dart 1. 5"alle appo two sides aakumpo 3" seam vende appo front partil 3"additional edukkande
Venda vannam 11.5 edukunund athu thanne mathi frontinum
Thanks a lot enikku chest 46 waist 40 length 16 ee video kanikkumo pllllzzz
Sleevinu chulive varunnathu yenkondanu mam
Thanks chechi
Super thanks chechi
ചേച്ചി ആദ്യം തയ്ച്ച ഡാട്ടിന്റെ അളവ് കുടുക്കിടുന്ന ഭാഗത്തു നിന്നു അളക്കുന്നത് 4 ഇഞ്ചിലാണെന്നല്ലേ പറഞ്ഞത് ചേച്ചിമാർക്ക് ചെയ്തതിലൂടെ അടിച്ചു നോക്കിയപ്പോൾ 3: ഇഞ്ചിലാണ് വരുന്നത്.ഒന്നര ഇഞ്ച് വീതി 2 ഭാഗത്തേക്കുമല്ലേ അടയാളപ്പെടുത്തുന്നത് അത് വലത്തേ ഭാഗത്തേക്ക് മാത്രം അടയാളപ്പെടുത്തി അടിച്ചാൽ 4 ഇഞ്ച് തന്നെ കുടുക്കിടുന്ന ഭാഗത്തു നിന്നും അളകുമ്പോൾ കിട്ടുന്നുണ്ട്
Chest akalam 4 inch eduthit mark cheyuka athu nigal 3 inch ayirikkum mark cheythathu...hook and i thaikanum koodi kurachu viduka...appol 4.4 edukkam.mark thazhek varakuka 2 sidilekum 1.5 veetham adayala peduthuka...athu cherthu pidichu thaikuka
Thanks chechi
Cutting attatch ചെയ്യുമ്പോൾ തുമ്പ് ഒളിപ്പിച്ചു തയ്ക്കാനുള്ള മാർഗ്ഗം കാണിച്ചു തരാമോ
ചേച്ചി 42സൈസ് ബ്ലൗസ് കട്ടിങ് കാണിക്കുമോ..... ടക് സെരിയാവുന്നില്ല ചേച്ചി... ഫ്രണ്ട് കപ്പ് വല്ലാതെ ടൈറ്റ് ആവുന്നു
Good tutorial.tnq so much
Nannayittu manasilayi thanks
Chechee lining illatha blouse inte cutting and stitching video idamo plzzzzz
സ്ലീവ് ന്റെ adiyil stitch ചെയ്യുന്നത് കാണിക്കാമോ
Hemming ചെയ്യുമ്പോൾ ചുളിവ് വരാതിരിക്കാൻ എന്ത് ചെയ്യണം
Chechi nikk oru doubt und
Veedu evidanu. Kottayam aano
Cherthala
Enthu bhangi ayitanu blausu adichirikunnathu eniku ipozhum sariku angotu katu cheyyunnathu manasilayitilla njanu try cheithu nokunnundu
Good explanation
Superb
ഹായ് ചേച്ചി എന്റെ e മെഷീനിൽ ഉള്ളിലുള്ള ബെൽറ്റ് പൊട്ടി തയ്യ്ക്കാൻ കഴിയുനില്ല ഇനി e മെഷീൻ ശരിയാകാൻ പറ്റുമോ റിപ്ലൈ തരണേ ചേച്ചി
Supperayittundu, blouse ente ടക് prethekam kanikamo
Princess cut blouse
ചേച്ചിയെ എനിക്കൊരു ഡൗട്ട് ഉണ്ട് സാധാരണ ഞാൻ ബ്ലൗസ് അടിക്കാൻ പഠിച്ചിരിക്കുന്നത് ടീച്ചർ ക്ലാസിൽ പഠിച്ചതാണ് നമ്മുടെ പഠിപ്പിച്ചിരിക്കുന്നത് breasts പോയിന്റ് അളവ് എടുത്തിട്ടില്ല ഞങ്ങൾ പഠിപ്പിച്ചിരിക്കുന്നത് സാധാരണ ഒരു ഓരോരുത്തർക്കും വ്യത്യാസമുണ്ടെന്ന് വന്നിട്ടുണ്ട് അതറിയാം. പക്ഷേ എനിക്ക് മനസ്സിലായി ട്ടുള്ള ഒരു കാര്യം എനിക്ക് ഞാൻ കണ്ടതിൽ വെച്ച് ത്യാസം തോന്നിയിട്ടുള്ള കാര്യമാണ് നമ്മുടെ nipple width ന്റെയും arm hole ന്റെയും താഴെ ആയിരിക്ക്വണ്ടേ ബന്റിന്റെ അവിടെ ഉള്ള tuck. ഇതിൽ ഒപ്പം പോലെ തോന്നി
Sleeve nu lining vende
njan liningil vetti nallathuniyil vachuthaichittu vettiyedukkum athanu ente idea njan allathe e lokathu arenkilum angane cheyyumonnu ariyilla
Back sideil dot eduthillallo athentha marannathano
Evide angane thikailla arum..
Super class 💚💚💚
Thank you,super
Ithu enthu thubiya. Please reply
Cotton silk...
Very beautifull stiching chechi kuttiiiiiiii
Sleeve koodi vettunnathu kanichal upakaramayirunnu
Same measurement ano for lining and without lining blouse nu edukkendathu
Njan angane thanne anu edukunathu pinne lininginu orupodik koodi kooti edunathu nallathanu
@@OppamStitchings thank u very much. Ur explanations r very clear
useful video .
uniform Shirt cutting and stiching ന്റെ ഒരു video ഇടാമോ
നന്നായി മനസ്സ്സിലാകുന്നു madam. Thankyou.
Blouse nte sleeve cut cheyyunnathu kanikkane
Super Thanks
Boat neck blouse kanikkamo
Kanikkam
Veryvery useful video. Thank u verymuch. Bra cuttimg venam... Please
Kanikkam
Supper👍
Armhole tight ആകുകയും വലിച്ചിൽ വരുകയും ചെയ്യുന്നു. ഷോൾഡർ ഇറങ്ങി പോകുന്നു. എന്താണെന്നു പറയാമോ. 38" anu. Armhole 5 3/4"ആണ് edukunnath. Armhole ഷേപ്പ് 1 3/4" edukarundu.
Thaks chachee