ബിഗിനേഴ്‌സിന് മനസിലാകുന്നതുപോലെ പതുക്കെ ക്ലീയറയിട്ട് പറഞ്ഞു തന്നു. പല വിഡിയോയും കണ്ടിട്ടുണ്ട് bt ഇതാണ് എനിക്ക് കൂടുതൽ മനസിലായത്. Thank u chechi 😘😘 stitch ചെയ്തു നോക്കട്ടെട്ടോ
ഞാൻ എല്ലാം തയ്ക്കുന്ന ആളാണ്. പക്ഷേ ഇതുപോലെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കാരണം നമ്മുടെ അറിവുകൾ മറ്റുള്ളവർക്കും ഉപകാരം ആവട്ടെ
ഇതാണ് തമ്പ് നൈലിൽ പറഞ്ഞപോലെ തുടക്കക്കാർക്കുള്ള വീഡിയോ ' എന്ത് വൃത്തിക്കാണ് പറഞ്ഞു തരുന്നത്. കുറേ വീഡിയോ കണ്ടു. ഇത് കണ്ടപ്പോഴാണ് ഒന്ന് മനസ്സിലായത്. താങ്ക്യൂ SB malayalam❤
chechi oru pad thanks und keto njn thayyal padichathanelum nik blouse kariathyl nalla doubt arnu kore video kand but nte thayyal chechi paranjthannapole ayilarnu athond thanne ammak thayichath onnum seriayila chethem ket kurach day munne video kandu ath kazhinj pitten njn ithiparanjapole thaych ammak istom ayi nik samathanay thaychat nannay vivarichatund tku soooo much ❤️❤️
എനിക്ക് ഒത്തിരി ഇഷ്ടം ആയി ആരു പറഞ്ഞു തന്നിട്ടും എനിക്ക് ഇത്രയും മനസ്സിൽ ആയിട്ടില്ല 38സൈസ് ന്റെ ലൈനിങ് വച്ചു കാണിക്കാമോ സാധാ ബ്ലൗസും ക്രോസ്സ് കട്ട് ന്റെ വ്യത്യാസം കൂടി പറഞ്ഞു തരണം dear 🌹🙏
Frst of all thanku so much for this helpful and detailed video.. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മക്ക് ഒരു ബ്ലൗസ് തുന്നി. And u know it was completely perfect for her.. ഇവിടൊക്കെ 4 tuck ബ്ലൗസ് ആണ് സാദാരണ തുന്നുന്നത്. ചേച്ചിയുടെ 3 tuck ആണെങ്കിലും 4 tuck വെച്ചു തന്നെ ഞാൻ തുന്നി. ബ്ലൗസ് തുന്നുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർന്നു. Once again thank u so much
ഞാൻ ആദ്യമായി എന്റെ അമ്മയ്ക്കു വേണ്ടി ഒരു blouse തയ്ച്ചു . Perfect ആയി കിട്ടി. Thank you SB
വ്യക്തമായുള്ള വിവരണം..👌👌👌. തുടർന്നും പ്രതീക്ഷിക്കുന്നു.
ബിഗിനേഴ്‌സിന് മനസിലാകുന്നതുപോലെ പതുക്കെ ക്ലീയറയിട്ട് പറഞ്ഞു തന്നു. പല വിഡിയോയും കണ്ടിട്ടുണ്ട് bt ഇതാണ് എനിക്ക് കൂടുതൽ മനസിലായത്. Thank u chechi 😘😘 stitch ചെയ്തു നോക്കട്ടെട്ടോ
👍🏼
ഞാൻ വളരെ പ്രതീക്ഷിച്ചിരുന്ന വീഡിയോ താങ്ക്യൂ🙏
ഞാൻ എല്ലാം തയ്ക്കുന്ന ആളാണ്. പക്ഷേ ഇതുപോലെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കാരണം നമ്മുടെ അറിവുകൾ മറ്റുള്ളവർക്കും ഉപകാരം ആവട്ടെ
Shhshirt cuttings 22:35 to h
ഹായ് മാഡം ഇ വിഡിയോയിൽ പറഞ്ഞപോലെ ഞാൻ തയ്ച്ചു കൊടുത്തു നല്ല അഭിപ്രായം ആയിരിന്നു താങ്ക്സ് മാം 🥰🥰🥰ജാസ്മി അയൂബ്
No doubt ,excellent presentation , thank you and I will definitely try 👍🏻
👌ചേച്ചി ഇത്രയും വെക്തമായി പറഞ്ഞു തന്നതിന് thanks 🙏
സൂപ്പർ എങനെ വേണം പറഞ്ഞു മനസിലാക്കി തരാൻ താങ്ക്സ് ചേച്ചി
Njn kandathil enik kooduthal manassilayi perfect aayi thank u chechi😊👍👍
Wow njn kure vdeos thiranj last worth watching aayttulla vdeo kitty. Thnkyu so much❤️
ഇതാണ് തമ്പ് നൈലിൽ പറഞ്ഞപോലെ തുടക്കക്കാർക്കുള്ള വീഡിയോ ' എന്ത് വൃത്തിക്കാണ് പറഞ്ഞു തരുന്നത്. കുറേ വീഡിയോ കണ്ടു. ഇത് കണ്ടപ്പോഴാണ് ഒന്ന് മനസ്സിലായത്. താങ്ക്യൂ SB malayalam❤
ഈയൊരു രീതി പറഞ്ഞു തന്നതിന് ഒരു പാട് താങ്ക്സ് എല്ലാവി ഡിയോയും കാണാറുണ്ട് എല്ലാം നല്ലതാ ട്ടോ
Tq🥰
വളരെ നന്നായി explain ചെയ്തിട്ടുണ്ട്. എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. Thanks. 🥰
Super ithuvare oru blouse video polum njan super ennu paranju like cheyithittilla ith adipoli aan😍😍😍😍
Thankyou dear🥰
ഏറ്റവും നല്ല ബ്ലൗസ് cutting വീഡിയോ.. Thank u mamm 👌🙏😍
Njn ithu nokki stiching cheythu perfect ayitt kittu
ഏറ്റവും നല്ല ബ്ലൗസ് കട്ടിങ് വീഡിയോ. സ്റ്റിച്ചിങ് കൂടി വേണം 💕
Video ഉണ്ട്
ചേച്ചിയുടെ സ്റ്റിച്ചിങ് സൂപ്പർ 👍
നന്നായിട്ട് മനസിലാക്കിന്ന രീതിയിൽ തന്നെ പറഞ്ഞൂ തന്നു thanks
നല്ലതായി മനസ്സിലായ താങ്ക്യൂ💞💞💞
Nice explaination 👌👌... Very Good 👏👏👏👏
chechi oru pad thanks und keto njn thayyal padichathanelum nik blouse kariathyl nalla doubt arnu kore video kand but nte thayyal chechi paranjthannapole ayilarnu athond thanne ammak thayichath onnum seriayila chethem ket kurach day munne video kandu ath kazhinj pitten njn ithiparanjapole thaych ammak istom ayi nik samathanay thaychat nannay vivarichatund tku soooo much ❤️❤️
Welcome dear🥰❤
എനിക്ക് ഒത്തിരി ഇഷ്ടം ആയി ആരു പറഞ്ഞു തന്നിട്ടും എനിക്ക് ഇത്രയും മനസ്സിൽ ആയിട്ടില്ല 38സൈസ് ന്റെ ലൈനിങ് വച്ചു കാണിക്കാമോ സാധാ ബ്ലൗസും ക്രോസ്സ് കട്ട് ന്റെ വ്യത്യാസം കൂടി പറഞ്ഞു തരണം dear 🌹🙏
Mashaallhq ❤️ nalle manasilaayi chechide blouse cutting
Tq🥰
Hari om 🙏 Serianu ithuvare utubil paranju thannathil vechu valare adikam manassil akunna reethiyil thanne blouse il arlavukal kanichum oro msrkkukal kanichum Nalla slowil Nalla maduramayi slowil ethra nallathayi ottum aristhawarku polum manassil akunna bhasha yilum paranju thannathil santhosham und nalla kutti
നല്ലതുപോലെ മനസ്സിലാക്കി തന്നു.ഇനി അളവ് എടുക്കുന്ന വിധവും പറഞ്ഞു തരണേ
അളവു ബ്ലൗസിൽ നിന്നല്ലാതെ ബോഡി യിൽ നിന്ന് അളവെടുക്കുന്ന വിധം പറഞ്ഞുതരിക
Seriyanu. Body measurement edukkunna video idane. Please.
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്..
Thanks ചേച്ചി.12 വർഷത്തിന് ശേഷം ഞാൻ തനിയെ എന്റ ബ്ലൗസും ചുരിദാരും തുന്നി. ചേച്ചിടെ വീഡിയോന്റ സഹായത്തോടെ. Thank u somuch 😍😍😍😍😍
Thankyou so much for support 🥰❤
7
48''sisebluse catting kanikkamo
👌🏻👌🏻👍🏻🙏🏻
Ithu vare kandathil vech ettavum nalla class nannayi manassilayi
Nalla video, nalla manasilayi
Thankyou 🥰
നന്നായി.മനസ്സിലാകുന്നുണ്ട്.thanks
Thank you very much.... Ella doubtsum mari kitty..
🥰❤
Super nannayi manasillayii 👍🤗
ചേച്ചി നന്നായി പറഞ്ഞു തരുന്നിൻഡ് ♥️thanks chechi
Welcome🥰❤
Very good cutting very thankful
നല്ല രീതിയിൽ പറഞ്ഞു തന്നു 👍
Stich cheythu perfect ayi vannutta....
Super👌. Kattori blouse cutting venam
Nalla video aanu ❤❤❤🎉🎉🎉Thank you
Perfect tutorial 👍. Thank you so much ❤️
Super ...nannayi manasilayi .cheythu nokkatte.good presentation.thank u sooo much.
Good presentation👍thku chechi♥️
നല്ല വിവരണം. 👌👌👌👌👌
Thanks sister, very good explanation, ......
Wow! Super presentation, but very fast, needs rewind to follow
Chechi 45inch chest alavulla oru blouse cuttcheyyunnath kanikkavo.length.16inch.chest.45.sholer 12inch.armhole lengh .5.5.njan ahra sramichittum arm holintte distance 2.5 kittunnu avide anikk bhayankara samshayam
Suprrr explanation. Thanq dear
Class nannayi manasilayi🙏
Hai chechi adhiyame thanks parayunnu.. Kure video kandu ennittum enk blouses cutting e video kandapozha nannayi manasilayath..
Welcome dear🥰
ചേച്ചി നന്നായി മനസിലാവുന്നുണ്ട്
Superb dear 👍👏🏾👏🏾
Nallath pole manasilayi thanku so much 🙏🙏🙏🙏🙏🙏🙏🙏
Frst of all thanku so much for this helpful and detailed video.. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മക്ക് ഒരു ബ്ലൗസ് തുന്നി. And u know it was completely perfect for her.. ഇവിടൊക്കെ 4 tuck ബ്ലൗസ് ആണ് സാദാരണ തുന്നുന്നത്. ചേച്ചിയുടെ 3 tuck ആണെങ്കിലും 4 tuck വെച്ചു തന്നെ ഞാൻ തുന്നി. ബ്ലൗസ് തുന്നുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർന്നു. Once again thank u so much
🥰❤
👌👍
Super class.കൃത്യമായ വിശദീകരണം❤❤
Perfect 👍🙏🙏
Perfect stitching kaanichu tharanam
Chachiyuday class Nanna manasilavunnund
നല്ല വിഡിയോ നന്നായി മനസിലായി
Thank you chechi for a perfect video
ചേച്ചി thanks നന്നായി മനസിലാവുന്നുണ്ട് ബോഡിയിൽ നിന്ന് അളവെടുക്കുന്ന വീഡിയോ കാണിക്കാവോ
Front കൈക്കുഴി കുഴിച്ചു വെട്ടണ്ടേ pls replay chechi
ഇത് ശരിക്കും മനസിലായി.... പല വീഡിയോ കണ്ടപ്പോഴും പകുതി ഭാഗങ്ങൾ മനസിലായില്ല
നല്ല പോലെ പറഞ്ഞു തന്നു
Bodyyilninnedutha alavil cheyyamo
Nallathupole manasilayee thanks
Hi chachi pls 4 tuck blouse back part 2 tuck um itru kondulla saree blouse kanichu tharumo chest size 36 anu
Plss show how to stich blose with body measuments pls
👍🥰
👌👌 ക്രോസ് കട്ടിങ് വീഡിയോ ഇടണേ
അടിപൊളി ആണ്
Cross cutting blouse inte video idamo
Cross cutting blows പറഞ്ഞു തരുമോ
Super dress work mole 👌👍
ചേച്ചി ബ്ലൗസ് വെട്ടുന്നത് ബോഡിയിൽ നിന്ന് അളവ് എടുത്ത് വെട്ടുന്നത് ഒന്ന് വീഡിയോ ഇടുമോ പ്ലീസ് ❤
Thank uuuuuu.bodiyil ninnum measurement aduth thykkunna koodi kanikkane
👍🥰
Body measurmenteduth cutt cheyyunnad idamo mam
നല്ല ക്ലാസ്സ്🥰🥰🥰❤❤👌👌👑👑
New subscriber aane....doubts okke clear aayi kitti....thank u🥰🥰
Lining blouse cutting സ്റ്റിച്ചിങ് ഇടാമോ,?
Nallath pole manassilayi 👍👍👍
38 to 44 aayalum 3 tucks ittukodutgal mathiyo. Pinne neck width 3 edukkumbol kazhuth മലര്‍ന്നു pokilla alle.
Baaki ellam manassilayi. Aa oru tuck side tuck kandilla. Atha to chodiche. Thanks. Good Video
Adi poli presentation. Etharam oru vedio wait chaithirikkayayirunnu. Thanks a lot moloo
🥰❤
Enikum ishtamai ...❤
Supper nannayittu manassilakki thannu orupadu eshttapettu 👌👍Support cheythittundu Kuuttayi thirichum vannu kuuttavumo
Supr👌🌹🌹🌹 എവിടെയാണ് വീട്
Thank u
Nallavannam manasilayi
🥰❤
Chilark sholder width kurachu mathiyavum.. Angane varumbol evideya adjust cheyendath? Kazhuthu vattam kuduthal edukan patuo??
Njanum stitch cheythu
Chechi stitchinginulla thuni ethrayanu vendath.
Very good job
Thank you👍
Nannaayittund.thanks
നന്നായിത്തന്നെ പറഞ്ഞു തന്നു
38 സൈസ് ബ്ലൗസ് ഒന്ന് പറയാമോ
നല്ല class
👌👌Presentation
Good cutting
Thanks super
Linning blouse തയ്ക്കുമ്പോൾ എന്താ മാറ്റം വരുത്തേണ്ടത് ഒന്ന് പറഞ്ഞു തരാമോ plz
Loose kuduthal edukkanam
ഒരു detailed vedio ചെയ്യുവോ plz,ചേച്ചിടെ vedio കണ്ട് ഞാൻ normal blouse തയ്ച്ചു അടിപൊളി ആയി കിട്ടി 🤗 Thank you so much