APLBPL റേഷൻകാർഡുകൾ കേന്ദ്രമെടുത്തു ഇനി എല്ലാവർക്കും ആനുകൂല്യം |Kerala Ration Card

Поделиться
HTML-код
  • Опубликовано: 7 сен 2024
  • APLBPL റേഷൻകാർഡുകൾ കേന്ദ്രമെടുത്തു ഇനി കാർഡ് ഉടമയുടെ അക്കൗണ്ടിൽ പണമെത്തും സ്മാർട്ട് PDS വരുന്നു ഇനി എല്ലാവർക്കും ആനുകൂല്യം | Kerala Ration Card
    Smart PDS
    Kerala ration latest news
    Kerala ration july month updates
    Supplyco news updates
    July month ration distribution in kerala news
    Kerala July month Ration
    Kerala Ration card mustering latest update
    BPL ration card
    Ration card and Aadhaar card latest news
    Kerala ration latest updates
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #rationcardmustering
    #rationcard
    #keralaration
    #bplration
    #rationcard #rationjunemonth
    #freerationforrationcard
    #julyration
    #aplrationcardtobplcard

Комментарии • 58

  • @lathikalathika3941
    @lathikalathika3941 Месяц назад +4

    കേന്ദ്രസർക്കാരിൽ നിന്ന് വളരെ വളരെ സഹായങ്ങൾ കിട്ടുന്ന ഒരാളെന്ന നിലയിൽ ഞാൻ വളരെയധികം നന്ദി പറയുന്നു എനിക്ക് ഗ്യാസിന് വിലകുറച്ചാണ് ഇപ്പോൾ കിട്ടിയത്. അതിന് നന്ദി പണ്ട് ഒക്കെ പുഴുത്ത് നാറിയ റേഷൻ അരിയാണ് പാവങ്ങൾ തിന്നുകൊണ്ടിരുന്നത്. പിന്നെ ഒരു തരം കൊഴുക്കണ്ട പോലെത്തെ ചോറായിരുന്നു. എന്നാൽ മോദിജി വന്നതോടെ കടയിൽ നിന്ന് വാങ്ങുന്ന പോലെ നല്ല അരി കിട്ടുന്നു സൂപ്പർ ചോറ് കഴിക്കാൻ പറ്റുന്നുണ്ട് പിന്നെ കർഷകർക്കുള്ള ആനൂകൂല്യം കിട്ടുന്നുണ്ട് മുടങ്ങാതെ 'അങ്ങനെ നിരവധി സഹായങ്ങൾ ഗ്യാസ് ഇല്ലാത്ത പാവങ്ങൾക് സൗജന്യമായ് ഗ്യാസ് കൊടുത്തു. എല്ലാറ്റിനും നന്ദി

  • @user-pq2tn9ll6x
    @user-pq2tn9ll6x Месяц назад +8

    നല്ല കാര്യം

  • @haneefak5244
    @haneefak5244 Месяц назад +4

    ഇത് ഗ്യാസിന്റെ സബ് സിഡി കൊടുത്ത പോലെയാകും കുറച്ച് ദിവസം കിട്ടും പിന്നെ തലൈവ

  • @manikandanparathakatparath9826
    @manikandanparathakatparath9826 Месяц назад +2

    നല്ല കാര്യം 🙏🙏

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Месяц назад

    മോദിജി നന്ദി❤️❤️❤️❤️❤️❤️❤️

  • @SoumyaS-kj4uz
    @SoumyaS-kj4uz Месяц назад +3

    അടിപൊളി

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 Месяц назад +1

    Good decision

  • @martintherattil1739
    @martintherattil1739 Месяц назад +8

    ഗ്യാസ് സബ്സിഡി പോലെ ആകാതിരുന്നാൽ മതി .

  • @prabuladasb7321
    @prabuladasb7321 Месяц назад +1

    good

  • @user-ue2yr7wc3n
    @user-ue2yr7wc3n Месяц назад +2

    ❤️

  • @twin_light5563
    @twin_light5563 Месяц назад +14

    ഭിന്ന ശേഷി കാർക്ക് കിട്ടാനുള്ള ഒരു അനുക്കൂല്യം കിട്ടുന്നില്ല ഇതിന് എന്താ മാർഗം

    • @mohankmohank2160
      @mohankmohank2160 Месяц назад +2

      ഭിന്നശേഷിയുള്ള ആൾക്കാർക്ക് പെനിഷൻ കൊടുക്കുന്നുൺടല്ലോ .

    • @twin_light5563
      @twin_light5563 Месяц назад

      @@mohankmohank2160 എന്തു പെൻഷൻ കിട്ടുന്ന ഒന്നും കിട്ടുന്നില്ല

    • @maliniksmaliniks3208
      @maliniksmaliniks3208 Месяц назад

      1600 രൂപ മാസം പെൻഷൻ കൊണ്ട് ഈ കുഞ്ഞുങ്ങൾ ജീവിക്കുമോ? എല്ലാവർക്കും ഒര് ഓട്ടിസം കുട്ടി ജനിക്കണം .

    • @mohankmohank2160
      @mohankmohank2160 Месяц назад

      @@maliniksmaliniks3208 ഓട്ടിസം ബാദിച്ച കൂട്ടിയുടെ കഷ്ട്ടപ്പാട് എനിക്കൂം അറിയാം. പക്ഷേ വേറെ ആർക്കും ദൈവമേ ഇതുപോലെ ഒള്ള കുഞ്ഞുങ്ങൾ വേറെ ആർക്കും ജെനിക്കാതിരിക്കട്ടെ.

    • @twin_light5563
      @twin_light5563 Месяц назад

      @@maliniksmaliniks3208 1600₹ഇല്ല കറക്റ്റ് കിട്ടുന്നില്ല എനിക്ക് ഒരു ആനുകൂല്യം കിട്ടുന്നില്ല

  • @aniljohn6882
    @aniljohn6882 Месяц назад +4

    ഇനി ഇവിടെ എന്തിന് ഒരു ഞൊണ്ടി സർക്കാരർ

  • @johnabraham1519
    @johnabraham1519 Месяц назад +1

    State Government for their party members only

  • @vargheseco5521
    @vargheseco5521 Месяц назад

    Super 👌 👍

  • @ramachandranr4270
    @ramachandranr4270 Месяц назад

    Adipoli

  • @nootham7152
    @nootham7152 Месяц назад

    Athendayalum nannayi... Athum koodi ini Pinarayiyide vaka aanennu parayan pattillalo.... Kittu koduthu pattichu... Janathe vanjichu... Kendran vicharichal sahakarichalle pattooo

  • @RadhikaManoj-is8by
    @RadhikaManoj-is8by Месяц назад

    നല്ലകാര്യം 👍

  • @raimak7673
    @raimak7673 Месяц назад

    A king a county ,

  • @SundariRamachandran-s3t
    @SundariRamachandran-s3t Месяц назад

    👍

  • @user-xp9xu7yz9j
    @user-xp9xu7yz9j Месяц назад

    Ee karyangall vallathum nadakumo...ippo thanne janangall pala tharathilayi..1000..1300..1600..ithannavastha..pinne ee parayunnathu engine viswashikum

  • @jansianil4179
    @jansianil4179 Месяц назад +3

    Gas subsidy pole akumo

  • @Hathan244
    @Hathan244 Месяц назад

    🎉🎉🎉

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Месяц назад

    👌👌👌👌👌

  • @JohnpjBaby
    @JohnpjBaby Месяц назад +2

    ഗ്യാസ് സബ്സിഡി പോലെ. ഭയങ്കരം ഭയാനകം. ഭീ കരം. ആയിരിക്കും. കഥ അറിയാതെ ആട്ടം കാണുന്നവരാണ്. ഇക്കൂട്ടർ.

  • @anuaadhimone9452
    @anuaadhimone9452 Месяц назад

    Bpl...karkku.gas.subsidy..kittumo

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад

    Eletricity യും കൂടെ കേന്ദ്രം ഏറ്റെടുക്കണം 👌👌👌

  • @anuaadhimone9452
    @anuaadhimone9452 Месяц назад

    Gothamb..kittu nnilla.mannenna.kitrunnilla

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Месяц назад

    Nalla karyiam, Rs. Koduthal yishttamullathuVangamallo.

  • @ashrafmp5747
    @ashrafmp5747 Месяц назад +2

    എന്ദുര് നടക്കാത്ത സ്വപ്നം വക്താനങ്ങൾ വയർ നിറച്ച് കൊടുക്കുന്ന ടീമാണ് കാന്ദ്രം വരിക്കുന്നദ് കിട്ടിയദ് തന്നെ 😂😂😂😂

  • @mujeebrahman7956
    @mujeebrahman7956 Месяц назад +2

    വമ്പൻ പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കുന്നത്
    പേടിക്കണ്ട 15 ലക്ഷം അക്കൗണ്ടിൽ വന്നത് പോലെ ഇതും വരും😅

  • @muhammadmalappuram6754
    @muhammadmalappuram6754 Месяц назад

    മാമൻ ഗ്യാസിൻ്റെ സബ്സിഡിയും കൊടുക്കുന്നുണ്ടല്ലോ? ഫയങ്കര പദ്ധതി? ഭാരത്ചാവൽ കിട്ടുമോ? കിട്ടാത്തവർ ശാഖയിൽ പോയി പറഞ്ഞാ മതിയോ സേച്ചി?

  • @podimonpodi2257
    @podimonpodi2257 Месяц назад

    ഗ്യാസ് സബ്‌സിഡി പോലെ ഇതും എപ്പോ ഴാണ് നിറുത്താൽ ചെയ്യുന്നത്

  • @p.sukumaranunnisreeragam8405
    @p.sukumaranunnisreeragam8405 Месяц назад +1

    എന്തൊക്കെയാണ് പുതിയ വാർത്തകൾ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Месяц назад

    Gias subseedy yithuvare thannyttylla.

  • @cjthomas3386
    @cjthomas3386 Месяц назад

    Trissur thudangiya ari evide poyi

  • @leelammathomas9864
    @leelammathomas9864 Месяц назад

    കഞ്ഞികുടിയും muti😢

  • @bhakthanmk5814
    @bhakthanmk5814 Месяц назад

    ഈ വിവരം എവിടുന്നു കിട്ടി. ഇത് ഷെയർ ചെയ്താൽ ആപ്പിൽ ആകുമോ.

  • @abdulrafeeque9517
    @abdulrafeeque9517 Месяц назад

    എല്ലാ റേഷൻകയിൽ BPL കാർഡ്പ്രസ് ദ്ധീകരിക്കുക

  • @user-sp2dx7gk6y
    @user-sp2dx7gk6y Месяц назад

    Avasanam gas undakkiyapole ullathukoodi ellathavumo

  • @NajeemKM-lp1xe
    @NajeemKM-lp1xe Месяц назад +1

    തള്ള് മാത്രം മിച്ചം

  • @peterv.p2318
    @peterv.p2318 Месяц назад

    സഹകരിക്കാൻ മനസില്ല!

  • @cjthomas3386
    @cjthomas3386 Месяц назад

    Madhi madhi ethrayum madhi

  • @SakeerMadampara
    @SakeerMadampara Месяц назад +1

    സ്വന്തംഅഭിപ്രായം ആണോ അതോ വെറുതെ അരിപ്പാണോ

  • @padmanabhan2472
    @padmanabhan2472 Месяц назад

    ഭാരത് അരിമുതയായസാധനങ്ങൾകുറച്ചുകാലമായികർണ്ണാടകമുതലായസംസ്ഥാനങ്ങളിൽനേരെത്തെവിതരണംതുടങ്ങിഇവിടെയെല്ലാംപാഴ്.വാക്ക്

  • @ibyvarghese113
    @ibyvarghese113 Месяц назад

    Good. News. 60. Vayyasinu. Mukalilullavarkku. Kerala. Sarkkaar. Kodukkunna. Pention. Koodi. Kendram. Eatteduthaall. Nannaayirinnu. 🙏🕊️💐🌹👍👏👋👌💗❤️🌷🫀💕

  • @edwinsamas5851
    @edwinsamas5851 Месяц назад

    Super