പഞ്ചായത്ത് വഴി APL BPL വ്യത്യാസമില്ലാതെ 8 ആനുകൂല്യങ്ങൾ | Kshema pension | Ration Card

Поделиться
HTML-код
  • Опубликовано: 11 июл 2024
  • പഞ്ചായത്ത് വഴി APL BPL വ്യത്യാസമില്ലാതെ 8 ആനുകൂല്യങ്ങൾ 50 വയസ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ ഇപ്പോൾ അപേക്ഷിക്കാം|Panjayath and Muncipality
    |Kshemapension
    VayoMadhuram
    Mandhahasam
    welfare schemes
    Central Government
    Kerala Government
    Welfare Schemes Panjayath
    APL, BPL Ration Card
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #panjayath
    #welfareschemes
    #kshemapension
    #pension1600

Комментарии • 63

  • @SarammaS-ts3yr
    @SarammaS-ts3yr 23 дня назад +11

    എല്ലാം bpl കാർക്ക് കൊടുക്ക് ബാക്കിയുള്ളവർ എല്ലാം രണ്ടാം കെട്ടിലെയാ

  • @basheerbasheer6629
    @basheerbasheer6629 12 дней назад +14

    ഒരപേക്ഷയുണ്ട് കുട്ടികൾക്കും വയസ്സായവർക്കും വഴിനടക്കാൻപറ്റുന്നില്ല തെരുവ് നായകളുടെ ശല്യം കാരണം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത് അല്ലാത്തവർ വാഹനങ്ങളിൽ യാത്രചെയ്യുന്നവരാണ് നായ്ക്കളുടെ കടിയിൽനിന്നും ഞങ്ങളെ സംരെക്ഷിക്കാനുള്ളൊരുമാർഗം കാണണേ

  • @AbdulazeezEKEruvottukuni
    @AbdulazeezEKEruvottukuni 6 дней назад +1

    ഒരു ആനുകല്യവും കൊടുക്കണ്ട മനുഷ്യരെ എല്ലാവരെയും apl bpl വ്യത്യസമില്ലാതെ മനുഷ്യനായി കണ്ടാൽ മതി

  • @UnniThiruthiyil
    @UnniThiruthiyil 3 дня назад

    2024 le july masathte kshema pension bankil vannittilla.kendra vihitham kitti..august 3rd aayi. Ethrayo perkku kittanumundu. Muzhuva perkkum ayackunu ennu paranju kuraChu perkku koduthu vitharana cheyutgu ennu parayunnathano.june le pension kitti.income certi. Koduthu .024 le mustering july 9th le kazhinjathanu..prahasanam mathram.

  • @annammavarughese6410
    @annammavarughese6410 8 дней назад

    Edo kilava than ingane ahnukulyangal varshichu ganagale pattikkathe?sheettitta purakku than ippol enthanukullyam Anu prakkapichirikkunne?thante vyathasamillatha ahan ukulyangal eduthe thante biriyani chembil ittukoode.?manasamadhanathil kadannu pokallo.ethara nal koodi sahikkanam ganam?

  • @enuddeenkilayil1194
    @enuddeenkilayil1194 24 дня назад +32

    അർഹതപ്പെട്ടവരുടെ കൈകളിൽ എത്രയും വേഗത്തിൽ ഈ സഹായം എത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുമല്ലോ. സഹായം കിട്ടേണ്ടവർ പ്രായമായവരും രോഗികളുമായിരിക്കുമല്ലോ

  • @twin_light5563
    @twin_light5563 21 день назад

    Oru anukoolyamilallo

  • @Musthafa-xg1jo
    @Musthafa-xg1jo 2 дня назад

    50..vayass.ennuparanhittu.ellam.60.kazhinhavarkkanallo

  • @josephmj7814
    @josephmj7814 8 дней назад

    Ipo olathum

  • @sushamaanil8630
    @sushamaanil8630 2 дня назад

    Ithoke udayippanu chellumpol ariyam

  • @user-fg4mc5tc2m
    @user-fg4mc5tc2m 8 дней назад

    എനിക്ക് രണ്ടു പെണ്മക്കളാണ് രണ്ടുപേരും പഠിക്കുകയാണ് എനിക്ക് രണ്ടു അറ്റാക്ക് കഴിഞ്ഞു മരുന്ന് കഴിക്കുന്നു പഞ്ചായത്തിൽനിന്നും യാതൊരുവിത സഹായങ്ങളും ഇതുവരെയും ഞങ്ങൾക്ക് കിട്ടിയിട്ടില്ല

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 20 дней назад +1

    Very good information

  • @mvvarughese7593
    @mvvarughese7593 12 дней назад

    Where is railway concession
    Mikkavarum ellavarkum kittum

  • @sabusabu6960
    @sabusabu6960 5 дней назад

    Oru paniyumille

  • @shajinandhanam4117
    @shajinandhanam4117 10 дней назад

    കേൾക്കാൻ നല്ല രസമുണ്ട്.. പക്ഷെ ഒന്നും കിട്ടില്ല...

  • @kcebrahim1631
    @kcebrahim1631 15 дней назад +5

    ഇതല്ലാം കടലാസ്സിൽ മാത്രം ഒതുങ്ങട്ടേ - രോഖകൾ ഉണ്ടാക്കാൻ അക്ഷയയികെടുക്ക്ന്ന പൈസ ഉണ്ടക്കിൽ കണ്ണട വാങ്ങാം

  • @aravindoppath9817
    @aravindoppath9817 24 дня назад +2

    50 vayase annu paranju 60 akki pattikaruth

  • @narayanankutty5973
    @narayanankutty5973 23 дня назад +9

    സോദരി, നിങ്ങൾ എന്ത് വർത്തമാനം ആണ് പറയുന്നത്. ആദ്യം Apl, Bpl വ്യത്യാസം ഇല്ലാതെ എന്ന് പറഞ്ഞു പിന്നെ ഒക്കെ Bpl കാർക് എന്നും ഒരു വിവരവും ഇല്ലാതെ തോന്നിയത് പറയല്ലേ 🤔

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 25 дней назад

    2 perundu yennal pention allathe vere onnum lefhychyttylla.

  • @thankappannair1300
    @thankappannair1300 24 дня назад

    രണ്ടു pari kittum.

  • @sharatherrorz7898
    @sharatherrorz7898 24 дня назад +1

    എന്റെ സഹോദരി കാരണ ഭുതം ഉള്ളിടത്തോളം ഇതൊന്നും നടക്കൂലാ...😅😅😅😅😅

  • @kvgeorge3730
    @kvgeorge3730 24 дня назад

    APL കാർഡു കാർക്ക് ഷുഗർ വരികയില്ല ല്ലോ. പിന്നെ അവർക്ക് എന്തിനു ഗ്ലൂക്കോ മീറ്റർ........

  • @pjrajan1585
    @pjrajan1585 20 дней назад +1

    Copa

  • @vasudevantg5925
    @vasudevantg5925 22 дня назад +2

    ഈ. തള്ളലിൽ വിജയൻ എന്ത്തരും സിസ്റ്ററിന് പാർട്ടി മേമ്പർഷിപ്പ് ഫ്രിയാണ്

  • @asi-um6ce
    @asi-um6ce 24 дня назад +1

    തൈര്കിട്ടും😮
    എത്റപേർക് ചികിൽസാചെലവ്കിട്ടി
    എത്റപേർക് ഭിരത്അരികിട്ടി
    കണ്ണടകിട്ടാൻ നടന്ന് കുറയും ഏതെല്ലാം രേഖകൾവേണമെന്ന്എനിക്ക്അറിയാം

  • @girishp5926
    @girishp5926 24 дня назад

    ഒരു കാര്യം ഇല്ല

  • @user-nx6uk9wj7b
    @user-nx6uk9wj7b 24 дня назад

    ആർക്കു കിട്ടാൻ

  • @emilinthomas4871
    @emilinthomas4871 14 дней назад

    W

  • @user-uw2hr9vx4l
    @user-uw2hr9vx4l 8 дней назад

    എന്തായാലും യൂ ട്രൂബർ കൊണ്ട് നല്ല വരുമാനം ഉണ്ടാക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം 😅

  • @priyadarsinivinod5655
    @priyadarsinivinod5655 10 дней назад

    Bpl,apl venda എല്ലാം ഒ രുപോലെ തുല്യ ആക്കണം

    • @user-pg9qd5vm4d
      @user-pg9qd5vm4d 10 дней назад

      ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന സർക്കാർ ജോലിയിലുണ്ടായിരുന്നവർക്കും , ഈ ചെറിയ സൗജന്യങ്ങൾ കൊടുക്കണമോ?

  • @user-zr1dn6uc3z
    @user-zr1dn6uc3z 24 дня назад

    A p l കാർക്ക് ഒന്നുമില്ലല്ലോ

  • @salahudheenayyoobi9672
    @salahudheenayyoobi9672 24 дня назад

    60വയസ്സിൽ താഴെ ഷുഗർ വന്നവർക്ക് ഒരു വരുമാനമില്ലാത്തവർക്ക് ഒന്നുമില്ലേ

  • @ooshmamkumar567
    @ooshmamkumar567 24 дня назад +1

    ഇതൊക്കെ പറ്റിപ്പ് 50 വയസ്സുള്ള വർ ചെന്നുനോക്കു അപ്പോൾ അവർ പറയുന്നത് . നമ്മൾ അറിഞ്ഞിട്ടില്ല അറിയിക്കാം .

  • @MercyMoto-zg9on
    @MercyMoto-zg9on 5 дней назад

    പിന്നെ എന്തിനാ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ വച്ചിരിക്കുന്നത് എന്തിനാണ്

  • @JosnaJosnakc
    @JosnaJosnakc 4 дня назад

    0:16 j

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 20 дней назад

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്

  • @Ayyappan-zz8kr
    @Ayyappan-zz8kr 7 дней назад

    ഈ പദ്ധതിക്കുള്ള പണം ആര് കണ്ടെത്തും കട്ടുമൂട്ടില്‍ നിന്നാണോ ഇതിനുവേണ്ടി കണ്ടെത്തുക പ്രയോജനങ്ങൾക്ക് വേണ്ടി ഗ്ലൂക്കോമീറ്റർ ഓരോ ഗ്രൂപ്പിലും നൽകുമെന്ന് പറഞ്ഞത് എവിടെ പോയി

  • @MuhammadKutty-e8b
    @MuhammadKutty-e8b 22 дня назад

    എ.പി.എൽ. ബി.പി.എൽ വ്യത്യാസമില്ല എന്നു പറഞ്ഞ ആനുകൂല്യം ബി. പി. എൽ എന്നാണ് താങ്കൾ പറയുന്നത്. '

  • @user-jx4kh6nf8h
    @user-jx4kh6nf8h 19 дней назад

    ബിപി അല്ല ത്ത് അവർ വോട്ട് വേണ്ട

  • @nrjithan1757
    @nrjithan1757 21 день назад

    എല്ലാം ഉടായിപ്പ് വെറുതെ പറയുകയാണ്
    എല്ലാം ബി പി എൽ കാർക്ക് ആർക്കെങ്കിലും കിട്ടിയാലായി
    അവർ പാർട്ടിക്കാരുമായിരിക്കും

  • @KING.LOVE965
    @KING.LOVE965 День назад

    50 വയസ് എന്ന് പറഞ്ഞിട്ട് 60 വയസ്സായി ഇവൾക്ക് തലക്ക് വെളിവില്ലെ 😂😂😂

  • @famashiya5501
    @famashiya5501 20 дней назад

    😂

  • @vijayannair9762
    @vijayannair9762 20 дней назад

    നശിച്ച നാടെ,apl എല്ലാം
    പോയി ചത്തുതുലയാൻ പറയുന്ന നാടെ

  • @gold4450
    @gold4450 24 дня назад

    ഒന്നുംനടക്കില്ല ഉടായിപ്പ് മാത്രം

  • @jancygogy
    @jancygogy 4 дня назад

    എടി കൊച്ചേ വേറെ പണിയില്ലേ ആന കൊടുത്താലും ആശ കൊടുക്കരുത്

  • @AbdulazeezEKEruvottukuni
    @AbdulazeezEKEruvottukuni 5 дней назад

    ഇതൊക്ക ജനങ്ങളെ പറ്റിക്കാൻ യു ട്യൂബർ മാർ വരുമാനമുണ്ടാക്കാൻ ചെയ്യുന്ന വീഡിയോ ആണ്

  • @3starmedia952
    @3starmedia952 5 дней назад

    നീ 50 വയസ്സ് മുതൽ എന്ന് പറഞ്ഞിട്ട് വീഡിയോ യിൽ 60വയസ്സ് ന് മുകളിൽ ഉള്ളവർക്കു മാത്രം ഒന്ന് മെ നെക്കെട്ടാൽ നിനക്ക് കോടതി കയറിയിറങ്ങാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു

  • @user-gh6hn9xw6z
    @user-gh6hn9xw6z 20 дней назад

    ആദ്യം പെൻഷൻ കൊടുത്തു നീതി കാണിക്കുക. ക്ഷേമനിധി പെൻഷൻ കൊടുത്തിട്ടു എത്ര മാസം ആയി എന്ന് വല്ല ബോധവും ഉണ്ടോ

  • @stephenkj350
    @stephenkj350 12 дней назад

    അറുപതുകഴിഞ്ഞവർക്ക് വാർഥക്യപെൻഷൻ കൊടുക്കാൻ കാശില്ലാത്തപ്പോഴാ അവരുടെ അടുത്തപ്പറ്റിക്കൽ പരിപാടി ഇലക്ഷൻ തന്ത്രം

  • @raveendrankv3251
    @raveendrankv3251 8 часов назад

    ഇവറ്റകളുടെ ആനുകൂല്യം വേണ്ട പ്ലാസ്റ്റിക് കൊടുക്കാനെന്ന പേരിൽ വാങ്ങുന്ന നോക്കു കൂലിയും ജനങ്ങളെ പിഴിയുന്ന മറ്റു നികുതികളും ഒഴിവാക്കിയാൽ മതിയായിരുന്നു.