കേരളത്തിലെ സ്ത്രീകൾക്ക് 2000 രൂപ വീതം രണ്ടു വർഷം. പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം|Kerala government|

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 401

  • @balkeesriyas6539
    @balkeesriyas6539 Год назад +4

    വീടില്ലാതെ ഒരുപാട് പ്രയാസത്തിലാണ് .... വൈകല്ല്യമുള്ള ആളാണ്‌... വാടാവീട് കയറാൻ വയ്യാ... ചെറിയ റെന്റിനൊക്കെ എടുക്കുന്ന വീടാണെകിൽ അതിലുള്ള baathroom... സ്റ്റെപ് എല്ലാം നമുക്ക് വേണ്ട രീതിയിൽ ആവില്ലല്ലോ... അതുകൊണ്ട് ഒരുപാട് പ്രയാസം അനുഭവിക്കുന്നു... സർക്കാർ കാര്യമായി വീല്ലാത്തവരുടെ പ്രശ്നങ്ങൾ പരികാണിക്കണേ....

  • @nidheevlog1246
    @nidheevlog1246 4 года назад +6

    District social justice office kannur വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടവർക്ക് മാത്രം ആണ്... ഇന്ന് വരെ ഇവർക്ക് ഒരു അറിയിപ്പ് കിട്ടിയിട്ടില്ല... പക്ഷെ വീഡിയോ യിൽ പറയുന്നത് 😊

  • @rajijoseph7874
    @rajijoseph7874 4 года назад +240

    ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട സർക്കാർ തരാമെന്നു വാഗ്ദാനം ചെയ്ത വീട് ഒന്ന്‌ തന്നാൽ മതിയായിരുന്നു

  • @Senthil8149
    @Senthil8149 4 года назад +7

    സുഹൃത്തേ ഒരുപാട് നന്ദിയുണ്ട്. വിവിധ വെല്ലുവിളികൾ നേരിടുന്ന വരെ ഉൾപ്പെടുന്ന വാർത്ത കഴിഞ്ഞ ദിവസം ചെയ്തിരുന്നല്ലോ, ശാരീരികമായ അസ്വസ്ഥതകൾ ഉള്ള എന്റെ ഭാര്യക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ഇനി ലഭിക്കുമായിരിക്കും.നന്ദിയുണ്ട്

    • @sathanvlog7926
      @sathanvlog7926 4 года назад

      Prasavaten shasham Kalen problem und anek abakshekamo

    • @sunithasuni9292
      @sunithasuni9292 4 года назад

      എനിക്ക് നടക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ് വാടക വീട്ടിൽ ആണ് താമസം ഭർത്താവിന് കൂലി പണി ആണ് കിട്ടുന്ന തുക എന്റെ ഹോസ്പിറ്റലിൽ ചിലവിനു പോലും തികയുന്നില്ല വാടക കൊടുക്കാൻ ബുദ്ധിമുട്ട് ആവുന്നു എനിക്ക് അപേക്ഷ കൊടുത്താൽ കിട്ടുമോ

  • @lissythomas7603
    @lissythomas7603 3 года назад +2

    ഞാൻ വിധവയാണ് 52 വയസ് ഉണ്ട് രോഗിയാണ് വീടില്ല പ്ലാസ്റ്റിക് ഷെഡിൽ അണ് താമസിക്കുന്നത് കാഴ്ച അക്ഷരം വായിക്കാൻ കഴിയു'ക്കില്ല എനിക്ക്

  • @ashithashijuashithashiju1973
    @ashithashijuashithashiju1973 3 месяца назад +1

    സ്ട്രോക് വന്ന ആൾക്ക് അപേക്ഷിക്കാവോ നല്ലൊരു വിട് ഇല്ല ഒരുപാട് ബുദ്ധിമുട്ട് കൾ ഉണ്ട് ഇത്തരംമെസേജ് തന്നതിന് നന്ദി

  • @Jameel3670
    @Jameel3670 4 года назад +38

    പുതിയ ഉത്തരവിൽ കൈകൾക്ക് സ്വാധീനക്കുറവ് ഒക്കെ ഉള്ളവരെ പരിഗണിക്കണം. ഈ കമന്റുകൾ അവരിൽ എത്തിക്കണം

  • @leelasomarajan7222
    @leelasomarajan7222 7 месяцев назад +4

    കുടിശിഖ പെൻഷൻ കൊടുത്തു തീർക്ക് എന്താ നാ ഇങ്ങനെ പറഞ്ഞു പറ്റി ക്കുന്നത്

  • @AneesAneesAli-kz5yy
    @AneesAneesAli-kz5yy 3 года назад

    എന്റെ ഉമ്മാക്ക് 37 വയസ്സ് ആയിട്ടുണ്ട്
    കണ്ണിന് കാഴ്ച കുറവാണ് സൗജന്യ പരിശോധനയിൽ ഒരു കണ്ണാട ലഭിച്ചിരുന്നു അതിന്റെ കാരന്റെ കഴിഞ്ഞിട്ടുണ്ട്
    എപ്പോൾ കണ്ണടയും ഒന്നും എല്ലാം
    അപേക്ഷിക്കാൻ പറ്റുമോ

  • @cijibiju3392
    @cijibiju3392 4 года назад +8

    സഹായിക്കാൻ ആരുമില്ലാത്ത അമ്മമാർക്ക് ഇപ്പോൾപണിയില്ല മക്കളെ പേറ്റാൻ കഴിയുന്നില്ല എന്തെങ്കിലും സഹായം

    • @MediaCompanionChannel
      @MediaCompanionChannel  4 года назад

      വിവിധ വെല്ലുവിളികൾ ഏതൊക്കെ എന്ന് അപ്ഡേറ്റ് ഇതുവരെ ആയിട്ടില്ല. നിലവിൽ ആനുകൂല്യം കാഴ്ച വൈകല്യത്തിന് മാത്രം

    • @Gucci_Molala
      @Gucci_Molala 4 года назад

      @@MediaCompanionChannel sex

    • @savithadas4755
      @savithadas4755 4 года назад

      Malayalam

  • @SainaSaina-h5r
    @SainaSaina-h5r 3 месяца назад +1

    Njan sainaba . Ink 3 penmakkalaan . Bharthaav marichu poyi. Ooditta chornnolikkunna pazhaya veedaan. Swanthamaayi joliyilla. Oru premeha rogiyaan. Oru varumana maargamilla. Athu kond enthelum sahayam cheyth tharumo

  • @ramlatm4937
    @ramlatm4937 3 года назад +1

    നിങ്ങളെ എല്ലാ വിഡിയോകളും കാണാറുണ്ട്

  • @mehathabmehathab7226
    @mehathabmehathab7226 3 года назад

    ഞാനും മോനും മാത്രമേ ഉള്ളൂ ആറു വർഷമായി ഒരു വീടിന് അപേക്ഷ കൊടുത്തിട്ട് ഇതുവരെ ഒരു വീട് പോലും ലഭിച്ചിട്ടില്ല ലൈഫിൽ കൊടുത്തു എന്നിട്ടും കിട്ടിയിട്ടില്ല റേഷൻ കാർഡ് ഉണ്ട് ഒരു വീട് എന്ന സ്വപ്നം യഥാർത്ഥ മാകുമോ?

  • @Binum4757
    @Binum4757 4 года назад +7

    വിവരങ്ങൾക്ക് നന്ദി സുഹൃത്തേ

  • @rosammata2612
    @rosammata2612 3 года назад +2

    മുട്ടുതയ്മനം മൂലം ജോലിക്കുപോകാൻ പറ്റുന്നില്ല, ഓപ്പറേഷൻ വേണം. എനിക്കും അപേക്ഷിക്കാമോ?

    • @MediaCompanionChannel
      @MediaCompanionChannel  3 года назад

      ഇതിൽ കാഴ്ച പരിമിതിയുള്ള വർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക

  • @sammathew2725
    @sammathew2725 4 года назад +2

    ഞാൻ എന്റെ ഭർത്താവിന് എന്റെ ഒരു കിഡ്നി കൊടുത്തതാണ്
    എനിക്ക് 3 പെൺകുഞ്ഞുങ്ങൾ ആണ്
    എനിക്ക് എന്തെങ്കിലും സഹായങ്ങൾ കിട്ടുമോ
    ഞങ്ങൾ ഇപ്പോൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത്
    ദയവായി ഇൻഫൊർമേഷൻസ് തരാമോ...
    ജിഷ എം വി

    • @faisalfaisal4468
      @faisalfaisal4468 4 года назад

      ചേച്ചിക് നല്ലത് വരട്ടെ

  • @soniyavarghese1712
    @soniyavarghese1712 4 года назад +25

    കാഴ്ചക്കുറവുള്ള എന്റെ അയൽവാസിക്കു ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.

    • @blackfish8570
      @blackfish8570 4 года назад

      Evda kodukanm plz rply

    • @jimsypoulose8695
      @jimsypoulose8695 3 года назад

      Medical certificate engane edukkam onnu parayavo? Plz soniya....

  • @jithjith3419
    @jithjith3419 4 года назад +76

    വീഡിയോ ചെയ്യുമ്പോൾ. ആർക്കൊക്കെ ആണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കി പറയണം.

  • @OvsephvikaskfOVKF
    @OvsephvikaskfOVKF 3 месяца назад

    Dear informer,
    About pension speak to them live

  • @adhinisha2064
    @adhinisha2064 3 года назад +1

    ഫോം എവിടെന്നു കിടും

  • @krishnaek3546
    @krishnaek3546 4 года назад +9

    Yanik. 2penkuttikal ആണ് ഹസ് ഉപേക്ഷിച്ചു എനിക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ് ഒരു ഹെൽപ് വേണം പ്ലീസ് മേടം

    • @AmmuAmmu-vq8qt
      @AmmuAmmu-vq8qt 4 года назад

      Enikke arum ella veetu joli cheythu.njan jevikkukayane enikku kittumo

  • @inshaasworld3240
    @inshaasworld3240 3 года назад

    Ethrayum pattanne lifil veedinnullakariyam shreyakumo

  • @mechgarage4387
    @mechgarage4387 4 года назад +10

    കാൻ സർ Heart patients nu entelum aanukulyam kittumo, undel video idamao

  • @anilag.k8320
    @anilag.k8320 6 месяцев назад

    Vidavakalkku Enthengilum Sahayam Undo ,Oru Veedu Kittumo

  • @khairaworld5457
    @khairaworld5457 4 года назад +1

    Ee abheksha evideyan kodukkendath.njn 9 month pregnente aan.kazhcha illath avar enn udheshikkunnath poornamayito,atho dhoora kazhcha illathavark aano?glass illathe dhooram azhcha kanan kazhiyathavark kittumo ee aanugooliyam,ith panchayathilano kodukkendath.ithin marupadi kittiyal kollam.

    • @khairaworld5457
      @khairaworld5457 4 года назад

      Ithin marupadi kittiyilla.ee abeksha evide kodukkanam

  • @shivdas2338
    @shivdas2338 4 года назад

    Noted. Let us. See after election

  • @rajrajagopal7597
    @rajrajagopal7597 3 года назад +2

    3 മാസത്തിൽ കൂടുതൽ പ്രായം ഉള്ള കുട്ടികൾ ഉണ്ടാക്കിൽ കിട്ടുമോ

    • @MediaCompanionChannel
      @MediaCompanionChannel  3 года назад

      ഒരു വർഷത്തിനകം അപേക്ഷിച്ചാൽ കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നത് വരെ ആനുകൂല്യം ലഭിക്കും.

  • @lalpklalpk385
    @lalpklalpk385 2 года назад

    Apasha eviday kodukkendatha

  • @rahulrajan7931
    @rahulrajan7931 4 года назад +3

    Good information

  • @ashaks2196
    @ashaks2196 4 года назад +2

    Thanks

  • @ValsalaKalarikkal
    @ValsalaKalarikkal 2 месяца назад

    Enikukittumo,sabhthikamayi,bhuthimuttunnundu,

  • @mohanangmohanan4088
    @mohanangmohanan4088 3 года назад

    ഈ വാഗ്ദാനങ്ങളെല്ലാം വാങ്ങി എവിടെ കൊണ്ട് വെക്കും എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.
    തിരഞ്ഞെടുപ്പ് കഴിയട്ടെ' എല്ലാം ശരിയാക്കി കയ്യിൽ തരും.

  • @shameerashame2268
    @shameerashame2268 4 года назад

    Eth yevideyanu apekshikendath athonn parayo njan evide akshayil poyi chothichapol aarkum aryilla please reply

  • @travelmallu9521
    @travelmallu9521 4 года назад +1

    ആദ്യ തവണ കിയിസ്സികയോടെ വന്നത് ഡെബിറ്റ് ആകാതെ തിരികെ പോയി, അന്വേഷിച്ചപ്പോൾ വീണ്ടും വരും എന്ന് അറിഞ്ഞു പക്ഷേ ആദ്യ കുടിശ്ശിക ഇതേവരെ വന്നിട്ടില്ല help me pl.

  • @BeenaR-p4i
    @BeenaR-p4i 2 месяца назад

    ഒന്നും കിട്ടിയില്ല എങ്കിലും സർക്കാർ തരാമെന്ന് പറഞ്ഞ വീട് തന്നാൽ മതിയായിരുന്നു വാടക വീട്ടിൽ നിന്നും മാറാമല്ലോ.

  • @nimisha.n10b35
    @nimisha.n10b35 4 года назад +9

    ഞാനും രണ്ടു മക്കളും ഉണ്ട് ഭർത്താവ് ഇല്ല എനിക്ക് ഒന്നും കിട്ടിയിട്ടില്ല

  • @sajeenash8742
    @sajeenash8742 4 года назад

    2000 Rs thannilenkilum kuzhapamilla sarkar oru veedu thannal kudanu urangan sadikum .veedum bhumiyum illathavar enthu cheyanam ? Replay tharanam

  • @Feba589
    @Feba589 4 года назад +2

    ആദ്യത്തെ കുട്ടിക്ക് 8 വയസ് രണ്ടാമത്തെ കുട്ടിക്ക് 1 മാസം
    അന്ത്യോദയാ കാർഡിൽ ഉൾപ്പെട്ട കുടുംബമാണ് എന്റേത് ( AAY )മഞ്ഞ card. അപേക്ഷ വച്ചാൽ എനിക്ക് ആനുകൂല്യം ലഭിക്കുമോ

  • @Dreamgirl-gg9wu
    @Dreamgirl-gg9wu 3 года назад +2

    Abeksha form evide

  • @sumajohn1611
    @sumajohn1611 3 месяца назад

    Good

  • @shajsacreations9200
    @shajsacreations9200 Год назад +1

    മാസ്ക്കിൽ മുക്കിയ പൈസയുണ്ടല്ലോ ലേജ്ജെ എവിടെവേണമെങ്കിലുംവാരിയെറിയാം കൊന്തറാം പല്ലത്തി

  • @mercysolaman1764
    @mercysolaman1764 4 года назад +5

    എനിക്ക് കാലിനു രണ്ടും വൈകല്യമുണ്ട് എനിക്കിപ്പോൾ കുഞ്ഞു ജനിച്ചു 3 മാസം ആയി എനിക്ക് ഈ അപേക്ഷ കൊടുക്കാൻ പറ്റുമോ

  • @gowriboopathi8137
    @gowriboopathi8137 4 года назад +1

    My. Mother. 45years.

  • @shineypaulose6157
    @shineypaulose6157 3 года назад +1

    എന്താണ് കാഴ്ചപരിമിതി

  • @ranithomas879
    @ranithomas879 4 года назад +6

    വളരെ ഉപകാരം

  • @greeshmapv2349
    @greeshmapv2349 3 года назад

    Ente molku congentional diaphramatic herniaku surrgery kazhinjathanu onnara vayasayi eniku apekshikkan pattumo

  • @mgcreation2695
    @mgcreation2695 4 года назад +1

    Avivahitha kittumo

  • @jithjith3419
    @jithjith3419 4 года назад +35

    അക്ഷയയിൽ ആണോ അപേക്ഷ കൊടുക്കുക

  • @sumithraanchil8136
    @sumithraanchil8136 4 года назад +5

    താങ്കൾ പറഞ്ഞത് കേട്ട് സഫലം 2020 ഡൗൺലോഡ് ചെയ്തു,എല്ലാ സൈറ്റുകളും റിസൾട്ട് വന്നിട്ടും സഫലത്തിൽ റിസൾട്ട് വന്നില്ല...

    • @mayamaya3087
      @mayamaya3087 4 года назад

      no .athil ariyan kazhiyum result

  • @fathimathulzahara7246
    @fathimathulzahara7246 4 года назад

    Ente barthav pravasiyayirunnu ippol kidney rogiyan joliyillade veetil thanneyan enik 2 penmakalan aanmakalilla ente vellacardan enik kitumo

  • @anithapanaru
    @anithapanaru 4 года назад

    Tanku

  • @sindhukc9019
    @sindhukc9019 4 года назад

    കുട്ടി ഉണ്ടായി 3മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം എന്ന് പറഞ്ഞല്ലോ . കുട്ടികൾ പ്രായം ആയവർക്ക് കിട്ടുമോ , ഒരു കുട്ടി ജനിച്ച അമ്മയുടെ പ്രായപരിധി എന്ന് പറയുന്ന ആ കാലയളവിൽ വളരെ കുറച്ച് ആളുകൾ അല്ലെ ഉണ്ടാകു. അത് കഴിഞ്ഞു കാഴ്ച ഒരു വെല്ലുവിളി ആയവർ ഉണ്ട് അവരെ എന്ത്കൊണ്ട് പരിഗണിക്കുന്നില്ല . ഒന്നോ രണ്ടോ പേർക്ക് കൊടുക്കാൻ പറ്റുന്ന കാര്യങ്ങളെ ഗവണ്മെന്റ് ഏറ്റെടുക്കു അല്ലെ

  • @aryaprasad178
    @aryaprasad178 4 года назад +3

    Enik thyroid und 9 month pregnent anu. BPL Card anu enik ithil apekshikan kaxhiyumo

  • @dhanyathankappan2888
    @dhanyathankappan2888 3 года назад +1

    Disability ulla kalyanam kazhikathavark kitumo

    • @MediaCompanionChannel
      @MediaCompanionChannel  3 года назад

      കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. കുഞ്ഞുങ്ങളുടെ പോഷണത്തിനായി വേണം ഈ തുക ചെലവഴിക്കാൻ. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല

  • @lailaazeez4325
    @lailaazeez4325 4 года назад +1

    Binnasheshiyulla kuttiyde ummayan njan,,, 2016ile pension kitiyilla bank a/c block ayathkondan ini ath kitan enthan cheyyendath (panchayathil abekshichitm reply kitiyilla) replyk vendi kathirikm

  • @jayasreem3055
    @jayasreem3055 4 года назад +2

    Thanks 🙏🙏🙏

  • @manikandanc717
    @manikandanc717 4 года назад +10

    എനിക്ക് മൂന്ന് കുട്ടികളാണ് ചെറിയ കുട്ടിക്ക് 1 വയസും 3 മാസവുമാണ്. എനിക്ക് മൂക്കിൽ ദശ വളരുന്ന അസുഖമാണ് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണമെന്നാണ് ഡോ ക്ടർ പറഞ്ഞത്. എനിക്ക് അപേക്ഷിക്കുവാൻ കഴിയുമോ

    • @vasanthkelalam7283
      @vasanthkelalam7283 4 года назад

      ഞാൻ ഒരു ക്യാൻസർ രോഗി ആണ് എനിക്ക് എന്തങ്കിലും anukulym കിട്ടുമോ

  • @geethus2904
    @geethus2904 4 года назад

    Nala Karam🙏🙏🙏🙏🙏🙏

  • @rejanimanoj3148
    @rejanimanoj3148 4 года назад +1

    നല്ല വീഡിയോ ഉപകാരം

  • @ajuaju5699
    @ajuaju5699 4 года назад +23

    Pragnent അല്ലാത്തവർക്ക് കിട്ടുമോ. ഒരു പാട് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ഒരാളാണ്.

    • @mumthashussian3582
      @mumthashussian3582 4 года назад +2

      എനിക് ഒരു കൂരയാണ് വേണ്ടതു് ആകെയുള്ളവരുമാനം സർക്കാർ തരുന്ന ക്ഷേമ പെൻഷൻ മാത്രം ദയവു ചെയ്തു് കൂരക്കായി കഷ്ടപെടുന്നവരെ തിരിച്ചറിഞ്ഞ് ഒരു കൂരക്കള്ള വഴി കാണിച്ചു കൊടുത്തു സഹായിക്കു.

  • @muraleedaranpillai8594
    @muraleedaranpillai8594 4 года назад +1

    എങ്ങനെ നടപ്പാകം പിണറായി സർക്കാരിൻ്റെ അവസാനം അടുത്ത സർക്കാർ ഇതു നടപ്പാക്കുമേ

  • @Aadhikuttanum_mamiyum
    @Aadhikuttanum_mamiyum 3 года назад +3

    വിധവയാണ് 4,15 വയസുള്ള ഇ കുട്ടികളെ നോക്കാൻ ഉള്ള പഠിറ്റ്റിനും കുടി ഉള്ള അപേക്ഷ വല്ലതും ഉണ്ടോ 🙏🙏🙏🙏🙏

    • @MediaCompanionChannel
      @MediaCompanionChannel  3 года назад

      അത്തരം പദ്ധതികൾ നമ്മുടെ സംസ്ഥാനത്തുണ്ട് ഇപ്പോൾ അപേക്ഷ സമയമല്ല. അതതു സമയങ്ങളിൽ നമ്മൾ ചെയ്യുന്നുണ്ട്. തുടർന്നു വരുന്ന ദിവസങ്ങളിൽ അത്തരം വീഡിയകളിലൂടെ പരിചയപ്പെടുത്താം

  • @ayishaponnu674
    @ayishaponnu674 4 года назад +6

    എനിക്ക് 2കുട്ടികളാണ് hus ഇല്ല വാടക വീട്ടിൽ ആണ് സാമ്പത്തികം ആയി ബുദ്ധിമുട്ട് ഉണ്ട്

  • @varghesethomas2383
    @varghesethomas2383 4 года назад

    Shilaja chechi 2000rs arkum venda, ration carduvazhi oro swerna biscutum ,swepna sureshinayum kitum,athanu onathinu cury vechukazhikan nallathu.

  • @sandhyalorjan9398
    @sandhyalorjan9398 4 года назад

    Degree scholarshipum fisherisum cheyammo

  • @AbdulRaheem-hz9rt
    @AbdulRaheem-hz9rt 4 года назад +7

    thank u vry much

  • @mrigaya2904
    @mrigaya2904 4 года назад

    Enikk oru vayasulla oru monund...ippo 5 masam pregnant um anu njan.sareerikamayo kazhchakko kuzhapponnulla...swonthamayi veedum sthalavum illa.vadakakk anu thamasam.enikk apekshikkan pattuo...undenkil thanne evide apekshikkanam enn koodi parayumo

  • @mustafatirur5564
    @mustafatirur5564 3 года назад

    👍👍

  • @sudhannielijoanie8702
    @sudhannielijoanie8702 4 года назад +1

    Anneshkkumbol, apeksha vannittilla, Aarra parajath, nigailkkum verre paniyille, Panam unddakkan eganeyum thattiparikumennu veno

  • @ratnakarankarakod1976
    @ratnakarankarakod1976 4 года назад +1

    അഭിനന്ദനങ്ങൾ.

  • @samuel-vr9ug
    @samuel-vr9ug 4 года назад +8

    Where can I apply this ?

  • @sirilv.o1440
    @sirilv.o1440 4 года назад +6

    കൊറോണ കാലത്തെ 15,000 കിട്ടി ബോധിച്ചു

  • @AbdulRaheem-hz9rt
    @AbdulRaheem-hz9rt 4 года назад +1

    thank vry much

  • @trickytechyzz07
    @trickytechyzz07 4 года назад +20

    എങ്ങനെയാണ് അപേക്ഷിക്കുന്നത്

  • @mruthulal1749
    @mruthulal1749 3 года назад

    വിധവ പെൻഷൻ വാങ്ങുന്ന സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന വീട്ടമ്മമാർക്ക്‌ ഈ പദ്ധതിയിൽ അപേക്ഷ വെക്കാൻ അർഹത ഉണ്ടോ?

  • @zahidacn9673
    @zahidacn9673 4 года назад +3

    ഞാൻ നീല കാർഡിൻ്റെ ഉടമയാണ് എൻ്റെ ഭർത്താവിന് സപ്തംബർ 4ന് സർജറി കഴിഞ്ഞിരുന്നു. ആസ്റ്റർ മിംമ്സിൽ നിന്നാണ് കഴിഞ്ഞിരുന്നത് വലിയ ബുദ്ധിമുട്ടാണ് ഒരു ലക്ഷത്തയിമ്പത്തിനായിരം രൂപയായിരുന്നു എനിക്ക് എന്തെങ്കിലും കിട്ടുമോ? പറഞ്ഞ് തന്നതിൽ താങ്ക്സ്

    • @MediaCompanionChannel
      @MediaCompanionChannel  4 года назад

      ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കാഴ്ച പരിമിതിയുള്ള സ്ത്രീകൾക്കാണ് ഈ ആനുകൂല്യം

  • @arayanssupervedio763
    @arayanssupervedio763 4 года назад +1

    PMRY പെൻഷൻകിട്ടാൻ മിനിമം എത്ര സെന്റ് ഭൂമി വേണം.

  • @divyak5272
    @divyak5272 4 года назад

    Husband illatha penkkuttikal ulla ammamarkk apekshikkan pattunna valla dhana sahayavum undo?

  • @AminaTpAminaTp
    @AminaTpAminaTp 4 года назад

    saabbatigamaayi njhan valare bunddimutilaane njhan 33 vayasaayi aghane yullavark kitumo

  • @gnanadass6831
    @gnanadass6831 Год назад

    വരുമാന പരീതി ഉണ്ടോ

  • @abcvlogzzz5424
    @abcvlogzzz5424 4 года назад +2

    പാവങ്ങളെയും പരിഗണിക്കണം എന്നാ ഒരു ഒരു അപേക്ഷ പരിഗണിക്കണം

  • @vanuek3259
    @vanuek3259 4 года назад +1

    Kazhcha parimithy enthanu?prayam ullavarkum undo?

  • @adithyaj409
    @adithyaj409 4 года назад +6

    Govt പറഞ്ഞ പ്രവാസികൾക്ക് കൊടുക്കാമെന്ന് പറഞ്ഞ 5000 രൂപ കിട്ടില്ല.

    • @mubarakmubarak7086
      @mubarakmubarak7086 4 года назад

      അത് ആദ്യം കൊടുക്ക്. കുറേ തള്ള് മാത്രം ബാക്കി

  • @gowriboopathi8137
    @gowriboopathi8137 4 года назад +1

    I am sc.

  • @victorruban5133
    @victorruban5133 4 года назад

    Molkorukannila.ArtificialEyeAnuu.ButApeshikamo.MedicalBoadcertificatil30PersentagemathramanuDisability.Apollkitumo.PleasRiplay

  • @fasla8231
    @fasla8231 4 года назад +2

    Garbham darich 3 masathinullil engane aanedo avarkk discharge card kittuka?
    Ath deliverykk shesham alle kittu.
    Apekshikkan athum koodi venamallo?

    • @soniyavarghese1712
      @soniyavarghese1712 4 года назад +1

      പ്രസവം കഴിഞ്ഞു 3 മാസത്തുനുള്ളിൽ എന്നാണ്.

    • @fasla8231
      @fasla8231 4 года назад

      @@soniyavarghese1712 avar 2 videoyilum garbham darich 3 masathinullil enna paranjath.athu onn sradhikkan vendi comment cheythada.

  • @rukiyabi795
    @rukiyabi795 4 года назад

    Njan ipool 3 massam pregnantanu eniku apeksha kodukamo eganeyanu kodukendathu onnu paranju tharamo plz

  • @satheesan3100
    @satheesan3100 4 года назад +7

    ഇലക്ഷൻ അടുക്കുമ്പോൾ പൊള്ളവാഗ് ദാനം സാധാരണയാണ്

    • @sreekala1848
      @sreekala1848 Год назад

      Thannu kondirikunna pencian samayathinu thanks mathiye

  • @rejanivarghese9853
    @rejanivarghese9853 4 года назад +1

    Vidhavakalckum kuttikalithorckum
    Kittumo

    • @sheebasheeba5053
      @sheebasheeba5053 4 года назад

      കിട്ടില്ല. കാരണം ഇത്പ്രസവിച്ചവർക്കുള്ളതാണ്..വിധവകൾക്ക് വിധവാപെൻഷന്അപേക്ഷിക്കണം. അതിന് ഭർത്താവിന്റേമരണസർട്ടിഫിക്കറ്റ്. രണ്ടാമതും കല്ല്യാണം കഴിച്ചിട്ടില്ല എന്ന്തെളിയിക്കുന്നസർട്ടിഫിക്കറ്റും ഫൊട്ടോയുംഅപേക്ഷോംഫിൽചെയ്ത്കൊടുക്കുക.ഫോംപഞ്ചായത്തിൽ നിന്നും ലഭിക്കും

  • @omanapk1628
    @omanapk1628 4 года назад +5

    പ്രയോജനമുണ്ടാകുമെന്ന് കരുതിയല്ല, പരിഹസിക്കാൻ വേണ്ടി ചോദിക്കുകയാ മക്കളെ വളർത്തി വലുതാക്കി '' മ തി '' എന്ന വർപറയും പരെ പഠിപ്പിക്കാനും വിട്ടു. വിവാഹം കഴിഞ്ഞപ്പോ അമ്മ വേണ്ട, അവർ ശത്രുവാണ് എന്ന് പങ്കാളികൾ പറഞ്ഞപ്പോ മുഖത്ത് പോലും നോക്കാതെ ,ഇന്നലെ വരെ അമ്മദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ മക്കൾ ഇന്ന് കെട്ടിച്ചമച്ചുണ്ടാക്കിയതെന്ന് അവർക്ക് തന്നെ ഉറപ്പുപ്പുള്ള കാരണങ്ങളാൽ വെറുത്തുപേക്ഷിക്കപ്പെട്ട അമ്മമാർക്ക് എന്തെങ്കിലും പരാഗണനയുണ്ടോ സർക്കാരേ .സമൂഹമേ .പ്രസംഗത്തിലല്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ള, നട്ടെല്ലുള്ള ഒരു മകനുണ്ടോ? മകൻ തന്നായാൽ മരുമകൾ ഇന്നലെയെ നന്നായിരിക്കും. ബന്ധുക്കളുടെ ,അയൽക്കാരുടെ നാട്ടുകാരുടെ മുന്നിൽ നന്നായിട്ട് പെരുമാറുകയും ,സംസാരിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ടാകും. ഞാൻ ചോദിച്ചത് സത്യത്തിന് മുമ്പിലാണ്.ഇന്നലെ വരെ ദൈവത്തെപ്പോലിരുന്ന അമ്മ ഒറ്റ ദിവസം കൊണ്ട് പിശാചായ തെങ്ങനെ? സഹികെട്ടപ്പോ വഴക്ക് പറഞ്ഞോ? മക്കൾ വളർന്ന് ഉപേക്ഷിക്കുകയും, പെൻഷൻ പ്രായമാകാത്തവരും., രോഗികളും, മനോവിഷമത്താൽ തളർന്ന് താളടിയായവർക്കും വേണ്ടി എന്ത് സഹായ പദ്ധതിയുണ്ട് സർക്കാരേ - സമൂഹമേ - കോടി ക്കണക്കിനില്ലെ അത്തരക്കാർ. ജീവകാരുണ്യ പ്രവർത്തകരെ -ഇത്തരക്കാർ കാരുണ്യം അർഹിക്കുന്നില്ലെ? ഈ ലോകത്തെ മുഴുവനും പെറ്റു പോറ്റിയ അമ്മക്ക് വേണ്ടി എന്ത് കരുതൽ?ഏത് പദ്ധതി.? ഒരു " മകന്റെ '' മറുപടി പ്രതീക്ഷിച്ചോട്ടെ?

    • @sabuk1900
      @sabuk1900 4 года назад

      നിങളെ.എത്ര യും.പെട്ടന്ന.കുതിരവട്ടത്ത്കൊൻഡാക്കണം

  • @faseenajafar5677
    @faseenajafar5677 4 года назад +1

    Ipo pattumo

  • @ramlatm4937
    @ramlatm4937 3 года назад +1

    കിട്ടുവോ

  • @nasripachu6438
    @nasripachu6438 4 года назад +1

    kisan ulla abheksha ippol kodukkan pattule.eppozha last date

  • @reejashajishajicl2121
    @reejashajishajicl2121 4 года назад +3

    Super

  • @vijayanambaat599
    @vijayanambaat599 4 года назад +16

    അപേക്ഷ വെച്ച് വെച്ച് '
    ആപ്പ് വെക്കാഞ്ഞാൽ മതി. ചുരുക്കി പറഞ്ഞാൽ സർക്കാറിന് റ പണം കിട്ടണമെങ്കിൽ എന്തെങ്കിലും ഒന്ന് ഡെയ് മേജ് ആകണം എന്നാലെ കിട്ടു.

    • @salmasaliabusalma3608
      @salmasaliabusalma3608 4 года назад

      Crct

    • @sabuk1900
      @sabuk1900 4 года назад

      അല്ലടാ.എല്ലാവരും.പെരയിൽ.ഇരുന്നാൽ.മതി.അക്കൗണ്ടിലേക്ക്.ഇട്ട്തരാം

  • @arunkumarking5192
    @arunkumarking5192 4 года назад

    Ok

  • @jamsheelasheela3507
    @jamsheelasheela3507 4 года назад

    Mrge kazinju kuttikal illathorku pattumo

  • @mininandu8410
    @mininandu8410 4 года назад +2

    എനിക്ക് വേറെ ഒന്നും വേണ്ട ഒരു കിണർ വെട്ടാൻ പൈസ കിട്ടുമോ പഞ്ചായത്ത്‌ പൈസ വെട്ടി തീർന്നിട്ട് tതരുകയുള്ളു എനിക്ക് അതിനു ഒരു നിവർത്തിയും ഇല്ല പ്ലീസ്

  • @aparnaappu5484
    @aparnaappu5484 4 года назад +1

    Veedinnuuu kittaan 16 varshathollaam koduthitt kittittillaa athinnullaa nadapadi edukkaan paraaa