പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലിം യുവാവ്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 15

  • @manikuttan240
    @manikuttan240 Час назад

    ഇവരെ ദൈവം സഹായിക്കട്ടെ നല്ലതുതന്നെ

  • @kochi6128
    @kochi6128 11 часов назад +2

    ഞമ്മക്ക് വയ്യാ പടച്ചോനെ വന്നവർ ഒക്കേ ഇങ്ങനെ തിരിച്ച് പോയാൽ ഞമ്മള് എന്ത് ആക്കും? ബുദ്ധി കൊടുക്കരുത് റബ്ബേ ? എത്രയും പെട്ടെന്ന് കേരള നിയമസഭയിൽ ഒരു പ്രമേയം പാസ്സാക്കണം?

  • @sharobkumar235
    @sharobkumar235 14 часов назад +2

    ജയ് സനാതന ധർമ്മ🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @surendranvvsurendranvv9523
    @surendranvvsurendranvv9523 11 часов назад

    സൂക്ഷിക്കണേ🙏🙏🙏

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 10 часов назад

    ഗുഡ്

  • @AkkupuchuCp
    @AkkupuchuCp 46 минут назад

    സ്വാഗതം തന്നെ .പക്ഷേ ഇവറ്റകളെ പൂർണമായും വിശ്വാസിക്കാൻ പറ്റില്ല.

  • @ajaygosh5089
    @ajaygosh5089 14 часов назад +1

    🙏🙏🙏👍👍👍

  • @sajankurian6421
    @sajankurian6421 13 часов назад +1

    ഭഗവാൻ കൃഷ്ണൻ പശുൾക്ക് കുടയായി പർവ്വതത്തെ ഉയർത്തി. ഖുർആനിൽ അളളയും പശുക്കൾക്ക് കുടയായി പർവ്വതത്തെ ഉയർത്തിയതായി കാണുന്നു .

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 12 часов назад

      ഹിന്ദു മതമല്ല പതിനായിരം വർഷങ്ങൾക്കമുമ്പ് സ്വയം രൂപപെട്ട ദൈവിക പുണ്ണ്യഭാരത സംസ്കാരമാണ് ഹിന്ദ് സംസ്കാരം മുസ്ലിൻ ക്രിസ്ത്യൻ മത ദർശനങ്ങളാണ് എന്നാൽ ഹിന്ദ് സംസ്കാരം ആണ് 😄👍​@@Dileepkumar-zb7fn

    • @Dileepkumar-zb7fn
      @Dileepkumar-zb7fn 12 часов назад

      ​@@omanakuttanomanakuttan6274 പതിനായിരം അല്ല.... ഒരു ലക്ഷത്തിലധികം വർഷം മുമ്പാണ് ഹൈന്ദവ ദൈവങ്ങളുടെയും, അസുരൻമാരുടെയും ജീവിത കാലം.... ശ്രീ രാമൻ്റെ എല്ലാം കാലമാണ് 10000 വർഷം മുമ്പ്..... ഹിന്ദു ഒരു മതമല്ല ..... ഒരു വിശ്വാസമാണ്. - ഹിന്ദു വിശ്വാസം എന്നാണ് ശരിക്കും പറയേണ്ടത്. സനാതന ധർമ്മം എല്ലാ വിശ്വാസത്തിലും ഇല്ല..... ആഭിചാര വിശ്വാസങ്ങൾ സനാതന ധർമ്മത്തിൽ ഉള്ളതല്ല

    • @show-n5z
      @show-n5z 2 часа назад

      ​@@omanakuttanomanakuttan6274സനാതന ധർമത്തിൽ ദൈവികമായി ഒന്നുമില്ല, ദൈവം എന്ന ഒരു concept അതിൽ ഇല്ല, ദേവതകളെ ദൈവമാക്കിയതാണ് പിന്നീട്.
      ഋഷിമാർ അവരുടെ ദർശനങ്ങളെ എഴുതിവെച്ചു, അതാണ് മത ഗ്രന്ഥങ്ങൾ എന്ന് പറയുന്നത്. അവർ കഥകളിൽ കൂടി തത്വങ്ങൾ അവതരിപ്പിച്ചു.
      അതിൽ അതിശയോക്തി ഉണ്ടാകാം, പലതിനെയും നാം ഇതിഹാസം, പുരാണം എന്നെ വിളിക്കുന്നുള്ളൂ, ചരിത്രം എന്നല്ല.

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 4 часа назад

    വല്ല ചാരനാണോ എന്ന് പരിശോധിക്കണം?

  • @sreenivasapai4719
    @sreenivasapai4719 14 часов назад

    LOKAM " swaathantryam " AAGRAHIKKUNNU, ATHU VENAMENGIL" hindu " AAKANAM. MATTU MATHANGALIL HINDU MADHATHILE SWAATHANTRYAM KITTILLA. JAI HIND