മുസ്ലീം പ്രതിസന്ധിയിൽ ഒന്നിച്ച് നിൽക്കുന്ന മഹല്ല് കമ്മിറ്റിയായി ഭരണ-പ്രതിപക്ഷങ്ങൾ മാറി | KEVIN PETER

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 187

  • @JamesJoseph-u5y
    @JamesJoseph-u5y День назад +50

    വളരെ ശരിയായ നിരീക്ഷണം ആണ്‌ ശ്രീമാൻ കെവിൻ പീറ്റർ നടത്തിയത് 🇮🇳Jay India 🇮🇳

  • @muraleekrishnan902
    @muraleekrishnan902 День назад +75

    എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ഇനി ബിജെപി ക്ക്

    • @abdullakoya7836
      @abdullakoya7836 День назад +2

      Very very Correct Decission ❤ Thanks for your response 👍💯

  • @Himanshu99-f3k
    @Himanshu99-f3k День назад +89

    ജനങ്ങൾ ഇടതിനെയും വലതിനെയും അറബികടലിൽ വലിച്ചെറിയണം

    • @abdullakoya7836
      @abdullakoya7836 День назад +5

      Exactly Correct Reference 💯 Thanks for your Comment ❤

    • @_riyasmh
      @_riyasmh 2 часа назад

      അറബിക്കടലും വഖഫ് ചെയ്തുകഴിഞ്ഞു. പേര് നോക്കു

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Час назад

      എന്തൊരു മനോഹരമായ സ്വപ്നം 😂😂😂😂നീ സ്വപ്നം കണ്ട് കൊണ്ടിരുന്നോ 😂

  • @antonykj1838
    @antonykj1838 День назад +60

    കെവിൻ പീറ്റർ വ്യക്തമായ വിവരണം 👍

  • @ShajuAuntony
    @ShajuAuntony День назад +22

    കേന്ദ്രത്തിൽ ബിജെപി വന്നത് ദൈവത്തിന്റെ പദ്ധതി ആണ് ❤️

    • @harimukundan2908
      @harimukundan2908 3 часа назад +1

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ് ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @കുന്നിൻചരുവിലെഈന്തപ്പന

    കെവിൻ പീറ്റർ🎉🎉

  • @mdsa143
    @mdsa143 День назад +41

    പോപ്പുലർ ഫ്രണ്ടുകാരുടെ നിരോധനത്തെ തുടർന്ന് കേരളത്തിലെ മതതീവ്രവാദ ശക്തികൾ ആടിയുലയാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷം പോറ്റി വളർത്തിയിട്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുപക്ഷം മതതീവ്രവാദ ശക്തികളുടെ കയ്യിലെ പാവയായിട്ടും അൻവർ രക്തഗുണം കാണിച്ചു തിരിഞ്ഞു കൊത്തി, ഇപ്പോഴത്തെ അൻവറിന്റെ വാചാടോപം മതതീവ്രവാദികളുടെ കപ്പിത്താൻ ആകാനുള്ള ശ്രമമാണ്. അതിന് ലീഗിന്റെ, യുഡിഎഫിന്റെ പിന്തുണ കിട്ടുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ എൽഡിഎഫും യുഡിഎഫും കപട മതേതരത്വത്തിന്റെ പേരിൽ രാജ്യവിരുദ്ധ ചേരികളെ ശക്തിപ്പെടുത്തുന്നത് പൊതുജനം തിരിച്ചറിയണം. അല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും രക്ഷയുണ്ടാവില്ല.

  • @byjumi9844
    @byjumi9844 День назад +34

    കെ വിൻ പീറ്റർ ക്കും BJP ക്കും കാസക്കും ഐക്യദാർഢ്യം

  • @AkA-xx8cr
    @AkA-xx8cr День назад +16

    ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും മുകളിലുള്ള വഖഫ് നിയമം തുലയട്ടെ..

  • @Binoymathew86
    @Binoymathew86 День назад +39

    കെവിൻ 👏👏👏

  • @Abrahambaby-om5xg
    @Abrahambaby-om5xg День назад +18

    കെവിൻ പറയുന്നത് ശരിയല്ലേ?ഇടതനും വലതനും മൽസരിച്ച് മുസ്ലിംമിനെ പ്രീണിപ്പിക്കുന്നു.❤

    • @harimukundan2908
      @harimukundan2908 3 часа назад +1

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @AneeshThavam
    @AneeshThavam День назад +31

    സത്യം പീറ്റർ 👍

  • @JohnsamuelParayil
    @JohnsamuelParayil День назад +28

    ഇലക്ഷൻ നടക്കുന്ന സ്ഥലങ്ങളിൽ പോയി സമരം നടത്തണം❤❤

    • @balanandana3716
      @balanandana3716 День назад

      samaramalla pracharanam. Waqf bhedagathiye ethirkkunna oru partiyum assembliyo parliamento kanaruthu.

    • @savithrynair9950
      @savithrynair9950 22 часа назад

      ​@@balanandana3716exactly

    • @harimukundan2908
      @harimukundan2908 3 часа назад

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @ramesanr123
    @ramesanr123 День назад +22

    സമാന്തര തീവ്രവാദ ഭരണം

  • @shajumv1618
    @shajumv1618 День назад +9

    വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയുടെ സമീപം ആരൊക്കെ എന്ന് ശ്രദ്ധിച്ചാൽ കോൺ ഗ്രസ് ഭാവിയിൽ ആരുടെ കയ്യിൽ എന്ന് മനസ്സി ലാക്കാൻ സാധിക്കും 'ജാഗ്രത പാലിച്ചില്ലെ ങ്കിൽ കേരളം ലെബനൻ തന്നെ.

  • @tomkuriakose6546
    @tomkuriakose6546 День назад +16

    Kevin you are correct

  • @anilsr6838
    @anilsr6838 День назад +8

    ഇന്ത്യൻ പാർലമെന്റും വഖഫ് അവകാശം പറയുന്നു. നാളെ ഭാരതം മുഴുവനും വഖഫിന് എന്ന് പറയും.

  • @josemundackal3354
    @josemundackal3354 День назад +15

    Kevin hat's of you 💯 💯💯👍👍👍🙏🙏

  • @sreejithsree-f9j
    @sreejithsree-f9j День назад +4

    ഒരുപാട് വളർന്ന പോൾ, സ്വന്തം നില മറന്നു.. മറ്റുള്ളവരെ കൂടെ തകർക്കുന്നു

  • @rekhars6667
    @rekhars6667 День назад +14

    ഇപ്പോൾ ആലോചിക്കുന്നത് വിജയന്റെയും സതീശന്റെയും പാർട്ടി യെക്കാൾ ബെറ്റർ pfi ആയിരുന്നു

    • @sooraj981
      @sooraj981 День назад +4

      ശരിയാണ് അവർ വർഗീയത നേരിട്ടു പറയുന്നുണ്ട്.. ഇടതുംവലതും മതേതരം പറഞ്ഞുപണത്തിനുവേണ്ടിയും നാലു വോട്ടിനു വേണ്ടിയും . അടിയിൽ കൂടി ഹിന്ദുവിനും ക്രിസ്ത്യാനികും ഇട്ടു പണിയുന്നു

  • @BijukumarKw-vh4nr
    @BijukumarKw-vh4nr День назад +13

    ബിജെപി ആൻഡ് കെവിൻ ❤️

  • @sarathknpy1
    @sarathknpy1 День назад +4

    ഈ പ്രതിഷേതം ഇനിയും വിപുലമാക്കണം...ദേശീയ ശ്രദ്ധയിൽ കൊണ്ടുവരണം.

  • @babykurissingal8478
    @babykurissingal8478 День назад +7

    100 % വാസ്തവം

  • @sreejayankv4291
    @sreejayankv4291 День назад +13

    FOR KEVIN PETER 🙏

  • @roymannadiyarm
    @roymannadiyarm День назад +8

    ഇതിനെതിരെ പറയുവാൻ പറ്റുന്ന ശക്തമായി പ്രതികരിക്കുവാൻ പറ്റുന്ന സമുദായം ആണ് ഈഴവ.തിയ്യ...എന്താണ് ഈദ് സമുതാങ്ങളുടെ നേതാക്കന്മാരുടെ കാഴ്ചപ്പാട്

  • @bijubaby8711
    @bijubaby8711 День назад +3

    ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി

  • @PottanJanam
    @PottanJanam День назад +14

    പറവൂരിലെ നല്ലൊരു ശതമാനം ക്രിതിയാനികളു മനസ്സു വച്ചാൽ അടുത്ത ഇലക്ഷനിൽ സതീശൻ നിയമസഭ കാണില്ല. മുഖ്യമന്ത്രി മൊഹം കട്ട്പ്പൊക. അതുപൊലെ ഈഡനും👍👍👍👍👍👍

    • @JohnsonMangalath
      @JohnsonMangalath 20 часов назад

      രാഷ്ട്രീയ അടിമതത്തിന്റെ എല്ലിൻ കഷ്ണം കണ്ടാൽ വലാടുന്നവരുണ്ടെങ്കിൽ മുഖ്യമന്ത്രിയും എം പി യും ഉണ്ടാക്കും

    • @harimukundan2908
      @harimukundan2908 3 часа назад +1

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @shajumv1618
    @shajumv1618 День назад +5

    കോൺഗ്രസ് എന്ന് പറയുന്നതി നേക്കാൾ നല്ലത് PFi എന്ന് പറയുന്നതായിരിക്കും നല്ലത്

  • @prasannanpt4654
    @prasannanpt4654 День назад +9

    💯👍

  • @aaronph4716
    @aaronph4716 День назад +9

    Kevin 😍

  • @mobinbooks
    @mobinbooks День назад +3

    സത്യമാണ് കെവിൻ പീറ്റർ

  • @rameshsukumaran1218
    @rameshsukumaran1218 День назад +11

    Kevin ❤️❤️

  • @tonythomas3846
    @tonythomas3846 День назад +8

    കാസ ❤

  • @neerajeevtftf5354
    @neerajeevtftf5354 День назад +5

    ബോധമില്ലാത്ത ക്രൈസ്തവ. അനൂഭവിക്കട്ടേ

    • @harimukundan2908
      @harimukundan2908 3 часа назад +2

      എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @rajendranraj.7568
    @rajendranraj.7568 День назад +7

    😂അതാണ് 😂😊കപ്പിത്താൻ 😮കേരളം😊.

  • @lohilthekkayil8487
    @lohilthekkayil8487 2 часа назад

    കെവിൻ പീറ്റർ well said, അഭിനന്ദനങ്ങൾ

  • @joyanthikadan1633
    @joyanthikadan1633 День назад +2

    👏👏👏👍

  • @JIJOJOSEPH-p9y
    @JIJOJOSEPH-p9y День назад +2

    👏🏻👏🏻🎉

  • @babupu9192
    @babupu9192 22 часа назад

    വളരെ സത്യം

  • @vijayakumarkc9649
    @vijayakumarkc9649 18 часов назад +1

    കെവിൻ പീറ്ററിന്റേത് ശരിയായ നിരീക്ഷണം....

  • @Melvin523
    @Melvin523 День назад +7

    Wake up Hindus

    • @savithrynair9950
      @savithrynair9950 22 часа назад

      Wake up Christians also. Boycott khangress&pinu commikhan . Boycott pappukhan& priyankabeegam.

  • @MahiMahi-id4oj
    @MahiMahi-id4oj День назад +2

    👍👍👍

  • @sunnyvm6623
    @sunnyvm6623 День назад +2

    ❤❤

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 День назад +5

    Kevin Peter need to meet all Christian Leaders.

  • @skanilkumar3630
    @skanilkumar3630 22 часа назад

    നിരീക്ഷണം 👍 👌

  • @joseabraham2951
    @joseabraham2951 День назад +5

    ഇന്ത്യ വിഭജനം മുതൽ 😮😮😮

  • @vasanthan9210
    @vasanthan9210 День назад

    Very very correct. 👍👍👍👍👍

  • @vrmohanan2532
    @vrmohanan2532 2 часа назад

    Very very true discussion 🙏

  • @ShajuAuntony
    @ShajuAuntony День назад +5

    വിവരം ഉള്ള ജെനങ്ങൾ വയനാട് ബിജെപി നെ ജയിപ്പിക്കുo

    • @JohnsonMangalath
      @JohnsonMangalath 20 часов назад

      അതിന് ഈ പ്രശ്നം അവരറിയുന്നില്ലല്ലോ അറിയിക്കുന്നില്ലല്ലോ.

  • @neerajeevtftf5354
    @neerajeevtftf5354 День назад +2

    ഇതിൽനിന്നും ഹിന്ദു ക്രൈസ്തവ എങ്ങനേരക്ഷപെടും

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d День назад +2

    മാസപ്പടി വാങ്ങുന്ന പാർട്ടികൾക്കു മറ്റൊരു തീരുമാനം എടുക്കാൻ ആകുമോ?

  • @Subairt.kSubair
    @Subairt.kSubair День назад +2

    ഞാൻ മുസ്ലിമാണ് അവർ താമസിക്കുന്ന 600 കുടുംബങ്ങൾ അവിടെ താമസിച്ചു കൊള്ളട്ടെ ആ പാവങ്ങളെ ഒഴിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം

    • @bindulall7457
      @bindulall7457 16 часов назад +1

      ആയിരത്തിൽ ഒരുവൻ..ഇത്രയും പറഞ്ഞതിൽ സന്തോഷം.

    • @ratheesh8508
      @ratheesh8508 8 часов назад

      അത് മാത്രം പോരല്ലോ? അവരുടെ റവന്യു അവകാശങ്ങൾ എല്ലാം റദ്ദ് ആയിരിക്കുന്നു. മാത്രമല്ല. ഇന്ത്യ കൊള്ളയടിക്കാൻ വന്ന മതക്കാരന് ഇന്ത്യയിലെ ഇന്നത്തെ കൊണ്ഗ്രെസ്സ് നിയമപരമായി ഇന്ത്യ മുഴുവൻ കൊള്ളയടിക്കാൻ അവസരം ഒരുക്കി

  • @shahidafridi7365
    @shahidafridi7365 День назад +8

    BJP❤

  • @thomasjoseph9551
    @thomasjoseph9551 День назад +1

    🙏🏾💐👍🏽

  • @mcvarghesevarghese3404
    @mcvarghesevarghese3404 День назад +4

    So you know brother
    Only help from Modi ji 👍 ❤
    Jai Jai Modi ji 👍 ❤❤❤
    Jai Bharat 🇮🇳 ❤❤❤

    • @abdullakoya7836
      @abdullakoya7836 День назад +1

      Excellent Truth ❤ Jai Jai Modi ji ❤ JAI JAI B J P ❤ Jai Jai Bharat ❤❤

  • @vishnuvijayan1372
    @vishnuvijayan1372 День назад +4

    Maximum election I'll use cheyanam

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 22 часа назад

    ❤️❤️❤️💕💕

  • @puzhakavu
    @puzhakavu День назад +9

    ചെറായിയിലെ 610 കുടുംബങ്ങളെയും വയനാടും പാലക്കാടും കൊണ്ട് വരണം അവര് വിളിച്ച് പറയട്ടെ ഇടതും വലതും ചെയ്ത ചതി, കോൺഗ്രസ് govt കൊടുത്ത് അധികാരം ഉപയോഗിച്ച് വഖഫ് ഇവരുടെ സ്ഥലമെല്ലാം കൈവശപ്പെടുത്തി ഇത് നാളെ എവിടെ വേണം എങ്കിലും നടക്കാം e അധികാരം നിറുത്തൽ അക്കാൻ ബിജെപി കൊണ്ടുവരുന്ന നിയമ ഭേദഗത്തിയെ ഇവന്മാർ എതിർക്കുക ആണ്

  • @abdullakoya7836
    @abdullakoya7836 День назад +2

    JAI JAI B J P ❤ Jai Jai Modi ji ❤❤ Jai Jai Bharat ❤❤❤ Jai Jai Democracy Humanism And Peace ❤❤❤❤ Brothers Congratulations ❤❤❤❤❤

  • @VinodVikram-ir5kl
    @VinodVikram-ir5kl 4 часа назад

    👍

  • @mjoseph9210
    @mjoseph9210 2 часа назад

    വഖഫ്😢 നിയമം ഇല്ലെങ്കിൽ മുനമ്പത്തെ പ്രശ്നവും തീരും.
    ഈ നിയമം നിലവിലിരുന്നാൽ ഇനിയും പല പല മുനമ്പവും ചെറായിയുമെല്ലാം ഉണ്ടാകും.

  • @thankachanmm7811
    @thankachanmm7811 День назад +1

    Sathyam athu thanne kettu kettikkanam

  • @rajendranraj.7568
    @rajendranraj.7568 День назад +3

    😊വ😊യ്യ😊യെന്ത്ചെയ്യും 😊.?

  • @abrahamc.i5603
    @abrahamc.i5603 23 часа назад +1

    കെവിൻ പീറ്ററിന്റെ നിരീക്ഷണം വളരെ നല്ലതാണ്; പക്ഷേ അതിന് ബാലറ്റ്/വോട്ട് വഴി പ്രതികരിക്കാൻ ധൈര്യമുണ്ടോ ..... അപ്പോഴാണ് ജപ ..... ജപ .... ജപ

    • @harimukundan2908
      @harimukundan2908 3 часа назад +1

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @godblessu5935
    @godblessu5935 Час назад

    Kevin Peter ❤

  • @umasankarmenon4730
    @umasankarmenon4730 День назад +3

    BJP. Varanam

  • @thankachanmm7811
    @thankachanmm7811 День назад +1

    Niyamam passakanam

  • @MATHEWJOHNk
    @MATHEWJOHNk День назад +1

    CASA ❤

  • @josejefferson2812
    @josejefferson2812 День назад +2

    Hindus and Christians unite together to defend the Muslim threat.

  • @muraleekrishnan902
    @muraleekrishnan902 День назад +3

    സത്യം പീറ്റർ സാർ

  • @DhanakumariK
    @DhanakumariK День назад +2

    Correct 1947 cancellation adopt???

  • @harimukundan2908
    @harimukundan2908 3 часа назад +1

    ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @jonhappachery3843
    @jonhappachery3843 День назад +2

    M.p.yeyum.m.l.a.yeyum.pothujanam Nattil kalukuthan sammathikkarithu.o.k.thank.you.

  • @Vibgior10
    @Vibgior10 Час назад

    ഇടതനും വലതനും കേരളത്തെ വീതം വച്ച് എടുക്കുന്നു.

  • @ratheeshtpr4019
    @ratheeshtpr4019 День назад

    പ്രബുദ്ധരെ മണ്ടൻ marakkam അടിപൊളി

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 День назад +2

    Boycott LDF and UDF. 😮

    • @abdullakoya7836
      @abdullakoya7836 День назад +2

      Exactly Correct Reference 💯 Thanks 🙏

  • @subhalaxmis3559
    @subhalaxmis3559 День назад +1

    Modiji janathine rekshikkaname

  • @DhanakumariK
    @DhanakumariK День назад +2

    Cristian community devoted Nda problem salve???

  • @Sanal-hq8pq
    @Sanal-hq8pq День назад +2

    Ketalathil. ..malapuram ozichu. Baki eallam vakaf bordintaya

  • @Tony_Montana659
    @Tony_Montana659 День назад +1

    😂😂😂 anubhavicho

  • @sebastianayilookunnel3923
    @sebastianayilookunnel3923 День назад +2

    Let all Christians and Hindus vote for BJP in the coming by-election so that there will be a voice for the victims of Waqub atrocities in the Kerala Assembly. 😊

    • @harimukundan2908
      @harimukundan2908 3 часа назад

      ഒരു തേങ്ങയും ഇല്ല ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @JaisonMa-yu6kn
    @JaisonMa-yu6kn День назад

    Where is Mr. Sateeshan

  • @euronyms
    @euronyms День назад +1

    Ldf or udf, islamists always getting care

  • @ajitnairk010
    @ajitnairk010 День назад +1

    Pothujanam kazhutha aanu sir

  • @Balamony-zr3cj
    @Balamony-zr3cj День назад +1

    Vote BJP kku mathrame kodukku

  • @ramachandrancr4207
    @ramachandrancr4207 День назад +1

    In next election comming Kerala loving himdus and Christians should realize both udf and ldf together and voute for 3rd front to be emerge

  • @SayaniCP
    @SayaniCP День назад

    അവിടെ BJP വളർന്നു വരട്ട്.

  • @rajendranraj.7568
    @rajendranraj.7568 День назад +1

    😊കള്ളക്കളി 😊?😊

  • @savithrynair9950
    @savithrynair9950 22 часа назад

    Boycott khangress & communist. Kerala Mp/Mla avaruday swathu muzhuvan waqf boardinu free ayi kodukkumo?

  • @josephmj7814
    @josephmj7814 3 часа назад

    Niyama saba mahallu commiti aipoyallo

  • @josejefferson2812
    @josejefferson2812 День назад +1

    We want BJP government at centre for the next three decades with majority otherwise Kerala would become another jamu kashmir.

  • @JayakumarAnil
    @JayakumarAnil 2 часа назад

    Verum votu bank raashtreeyam

  • @balanandana3716
    @balanandana3716 День назад

    alla mashe avarkkenthu pratisandhi, prathisandhiyullathu Hinduvinum Christianikkumalle prathisandhi ulathu. Niyamanusrutham vilayadharam cheythu sthalam vangiyavare kudiyirakkan koottu nilkunnilla ennathano prathisandhi.

  • @dinesanpa9198
    @dinesanpa9198 3 часа назад

    Ithu nadkkan pokunna kaaryamalla votukittan veandi
    Enthu thenditharavum cheyyamenno

  • @raveendrantv7725
    @raveendrantv7725 День назад +1

    ഇടതും വലതും മാറി മാറി ഭരിച്ചതിന്റെ ഗുണം അവർക്കും അവരുടെ അടിമകൾക്കും കിട്ടി. പിന്നെ അവർ ഒന്നിക്കില്ലേ

  • @cryptomanushyan8812
    @cryptomanushyan8812 4 часа назад

    നട്ടെല്ലുള്ള ക്രൈസ്തവ സംഘടന കാസ , കെവിൻ പീറ്റർ സൂപ്പർ.

  • @muraleekrishnan902
    @muraleekrishnan902 День назад +4

    Ldf udf ഒരു പ്രത്യേക മതത്തെ താങ്ങും

  • @prasannann2449
    @prasannann2449 22 часа назад +1

    ഇന്ത്യയെന്നത് ചില സമുദായത്തി കുടുംബ സ്വത്തൊന്നുമല്ലല്ലോ ഇത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല മറ്റു സമുദായങ്ങൾ ഇന്ത്യയിലെ ജനങ്ങഇല്ലേ? ഇത്തരം തരികിടക്ക് കൂട്ടു നിന്നത് കോൺഗ്രസും ഇടതുപക്ഷവുമാണ് വോട്ടിനു വേണ്ടി എവിടം വേണമെങ്കിലും നക്കിക്കൊടുക്കും നാടിനെ രക്ഷിക്കാൻ BJPക്ക് വോട്ടു ചെയ്യാൻ വെളിവില്ലാത്ത ക്രിസ്ത്യാനിയും ഹിന്ദുവും ചിന്തിക്കുക ഇങ്ങനെയെങ്കിൽ ഇന്ത്യയുടെ സുപ്രീം കോടതിക്ക് എന്തു വില

  • @kl58p6
    @kl58p6 2 часа назад

    നാല് ലൈഗീക തൊഴിലാളി മക്കളെ ചർച്ചക്ക് വിളിച്ച് ഇത് ഒന്നും വിളിച്ച് കൂവി ഇട്ട് കാര്യം ഇല്ല

  • @chandranvasu3108
    @chandranvasu3108 23 часа назад

    ഈ ബില്ല് ക്യാൻസൽ ചെയ്യണം.

    • @purushothamankvpurushotham263
      @purushothamankvpurushotham263 5 часов назад

      വഫക്ക്ബേദഗതിബില്ലോ അല്ലവഫക്ക്നിയമമോ