മരിച്ചെന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ മാതാപിതാക്കൾ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,5 тыс.

  • @sonupk3328
    @sonupk3328 3 года назад +2627

    ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറച്ച് കാലം പോയി കിട്ടി ☠️

    • @thefatmom591
      @thefatmom591 3 года назад +27

      Adhe engilum anathekkal reach kittille

    • @athul459
      @athul459 3 года назад +137

      Athe , but 24 bgm kettal thonum....🤬10 kollam dubail tripin poit vannathanenn..🤦dumbb

    • @sibinv
      @sibinv 3 года назад +9

      Sathyam

    • @shoukathali9453
      @shoukathali9453 3 года назад +67

      ippo oru youtube channel thudangan pattiyah time aa... Trending no.1 aavum😂

    • @thefatmom591
      @thefatmom591 3 года назад +2

      @@athul459 hahahaaa

  • @sreesworld211
    @sreesworld211 3 года назад +1808

    പാവം അച്ഛനും അമ്മയും 😥😥😥

    • @anands1720
      @anands1720 3 года назад +41

      Adich karanaammm polikannam ivettakaludee......kannan poyekunnn.....

    • @zai12372
      @zai12372 3 года назад +101

      സംഘികളും സുടാപ്പികളും കുരിഷു ക്രിഷിക്കാരും സദാചാര വാദികളും എന്നു ഇല്ലാതാവുന്നൊ? അന്നു നന്നായി തുടങ്ങും നമ്മുടെ നാട്‌.!!! മനുഷ്യർ ജനിച്ചു തുടങ്ങും അന്നു മുതൽ.!

    • @jasheertp3777
      @jasheertp3777 3 года назад +9

      @@zai12372 pambene kondu kadipich konna surajinekalum e manushyan o k sajidakk awal thanne veetil ninnum vannu e awande aaharathinde padikoduthu irtarayilengilum samrakshichille awarkishtamulla madathil jeevikatte

    • @thefatmom591
      @thefatmom591 3 года назад +1

      Mmm adhe ente chanel onn kaaanamo

    • @information8441
      @information8441 3 года назад +23

      @@zai12372 ഇതെന്ത് വാഴ 🤣 നിനക്ക് ദിവസക്കൂലിയോ മാസക്കൂലിയോ ഇങ്ങനെ എല്ലാ കമന്റ്‌ ബോക്സിലും പോയ്‌ ഇടുന്നതിനു

  • @snowdrops9962
    @snowdrops9962 3 года назад +897

    സമൂഹത്തിൽ ഇറങ്ങുമ്പോൾ മാത്രമാണ് മതത്തിന്റെ ആവശ്യം, അല്ലെങ്കിൽ എല്ലാവരും സാധാരണ മനുഷ്യന്മാർ മാത്രം എന്ന് ഈ സംഭവം മനസിലാക്കി തരുന്നു.... All the best🌹🌹

    • @muhammedpkd7097
      @muhammedpkd7097 3 года назад +7

      Yes

    • @zai12372
      @zai12372 3 года назад +67

      സംഘികളും സുടാപ്പികളും കുരിഷു ക്രിഷിക്കാരും സദാചാര വാദികളും എന്നു ഇല്ലാതാവുന്നൊ? അന്നു നന്നായി തുടങ്ങും നമ്മുടെ നാട്‌.!!! മനുഷ്യർ ജനിച്ചു തുടങ്ങും അന്നു മുതൽ.!

    • @indianindian22
      @indianindian22 3 года назад +7

      സത്യം മാണ് സമൂഹത്തിനും മാത്രം മാണ് മതം മനുഷ്യൻ വോണ്ട

    • @subashgijl178
      @subashgijl178 3 года назад +1

      സത്യം

    • @nishadnishunishadnishu950
      @nishadnishunishadnishu950 3 года назад +1

      @@zai12372 കുറച്ചു പൈസ കടം തരോ....?
      കഷ്ടപ്പാട് ആണ്. കടം കേറി മടുത്തു.

  • @minuspk2446
    @minuspk2446 3 года назад +92

    എന്തിന്റെ പേരിലായാലും ഒരു പെണ്ണിന്റെ ജീവിതത്തിലെ 10 വർഷങ്ങളാണ് നഷ്ടപെട്ടത്. ഇതിനെ ഒക്കെ "അപൂർവ പ്രണയകഥ" എന്ന് പറഞ്ഞു glorify ചെയ്യുന്ന മാധ്യമങ്ങളോട് feeling പുച്ഛം 🤮അതിനെ support ചെയ്യുന്ന കുറച്ചു commentsum 🙄

    • @ayishaismail8176
      @ayishaismail8176 3 года назад +3

      Sathyam 10 varsham aah penkuttiyude jeevithathil ninnum nashtamaayath

    • @ashacreations9596
      @ashacreations9596 3 года назад

      അതും ആ പെണ്ണിന്റെ സമ്മതത്തോട് koodi 😅

    • @vijaykrishnansatheesh6255
      @vijaykrishnansatheesh6255 3 года назад +3

      @@ashacreations9596 maturity illatha prayathil enthokkeyo kaanichu... athranna

    • @comradeleppi2000
      @comradeleppi2000 3 года назад +2

      @@ashacreations9596 athe aaval samatham koduthu avalk maturity ilath ageil aanu pine aval mental health stable ano en arak Ariyam

    • @kamarp8740
      @kamarp8740 3 года назад

      Nashtapedunnu 6 makaleyum thooki
      Nadakunndinekal nalladalle bro

  • @shrineshspai2476
    @shrineshspai2476 3 года назад +540

    എന്തിനാ എല്ലാരും ഇവരെ വാനോളും പുകഴ്ത്തുന്നെ. സ്വന്തം മാതാപിതാക്കളെ വിഷമിപ്പിച് കാമുകന്റെ കൂടെ പോകുമ്പോൾ ഇവൾ ഓർത്തോ ആ പേരെന്റ്സ് ഇന്റെ മനസ്സിന്റെ അവസ്ഥ. എത്ര ഒറക്കമില്ലാത്ത രാത്രികളിലൂടെ അവർ കടന്ന് പോയിക്കാണും. Atleast തങ്ങളുടെ മകളുടെ ബോഡി എങ്കിലും കിട്ടണേ എന്ന് പ്രാർത്ഥിച്ചു കാണും. വെറും പുച്ഛം മാത്രം. ഇങ്ങനെ ഉണ്ടോ ജന്തുക്കൾ.

    • @ishaqbp5751
      @ishaqbp5751 3 года назад +5

      👍

    • @gangaslal4942
      @gangaslal4942 3 года назад +11

      100% കറക്റ്റ് 👍👍

    • @geethasantosh999
      @geethasantosh999 3 года назад +24

      പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കൾക്ക് ഒരു അവകാശവും ഇല്ലാത്ത കാലമാണ്. അവരുടെ സ്വപ്നങ്ങൾക്കും ഒരു വിലയുമില്ല

    • @comradeleppi2000
      @comradeleppi2000 3 года назад +8

      Satyam 24 channel thazhe comments nokkanam ella katta support aanu

    • @ABDULRASHEEDPADENCHERY
      @ABDULRASHEEDPADENCHERY 3 года назад +7

      വളരെ ശരിയാണ് പറഞ്ഞത്

  • @aneeshaneesh935
    @aneeshaneesh935 3 года назад +84

    എനിക് ആ പെണ്ണിനെ കുറിച്ചു ഓർക്കുമ്പോൾ അത്ഭുദം ഭർത്താവിന് ജോലി ഉണ്ടെങ്കിൽ ഒരു room വാടകക്ക് എടുത്തു മാറി ജീവിച്ചാൽ പോരെ ആരെയും പേടിക്കേണ്ട കഷ്ട്ടം തന്നെ

    • @emmanuelmathew6003
      @emmanuelmathew6003 3 года назад +3

      അനീഷ് അവർ അന്ന് മാറി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെങ്കിൽ ചിലപ്പോ ഇവിടെ ജാതി കൊലപാതകം ഒക്കെ ഉണ്ടായേനെ. ഇതിപ്പൊ ഒരു പുതിയ അനുഭവം ആയതു കൊണ്ടല്ലെ ജാതി കോമരങ്ങൾ ഇളകാത്തത്.

    • @sy5600
      @sy5600 3 года назад +11

      @@emmanuelmathew6003 pinee lokathile adyathe intercaste marriage alle ith??😂ithonum pedichittu arum kalynam kayikunile?vere vallathum undel para

    • @aestheticworld9819
      @aestheticworld9819 3 года назад +1

      Marithamasicha orithane palakkad vettikkonnarunnu, arinjarunno? Jathikkomarangal aanu palakkadkar

    • @kgovind2171
      @kgovind2171 3 года назад +1

      @@emmanuelmathew6003 adine kurache dhyryam venam allathe chuumma arum premmikkanikkande bheeshinipeduthiyalle police protection vere avishyapedam ithu chumma oromyrukalle ithu lokathille athyethe inter religious marriage alle

    • @aneeshaneesh935
      @aneeshaneesh935 3 года назад

      ഞാൻ പാലക്കാട്കരിയാണ് എന്തായാലും മതം മാറി കെട്ടിയാൽ പ്രോബ്ലെം ഉണ്ടെങ്കിൽ പെണ്ണിനെ മതം മാറ്റണം കുറച്ചു മാറി നിന്നു തിരിച് നാട്ടിൽ വർണo ഇതു പെണ്ണിനെ ഇർക്കിളി കോലം അക്കി

  • @feleenaxavier1611
    @feleenaxavier1611 3 года назад +140

    ഒരു സൈക്കോടെ ചെയ്തികൾ പ്രണയമായി വാഴ്ത്തുന്ന സോഷ്യൽ മീഡിയ, നിങ്ങൾ കുറച്ചൂടെ പ്രൊമോട്ട് ചെയ്, പുതിയ കലിപ്പനും കാന്താരിമാർക്കും പ്രചോദനമാകട്ടെ.

  • @mychoicebyfaseela5384
    @mychoicebyfaseela5384 3 года назад +123

    ഇതിനൊക്കെ.. ഒരിക്കലും.. യോജിക്കരുത്.. സയ്ക്കോ.......... ഇനി.. ഇത്. കണ്ടു.. മറ്റുള്ളവർ.. പഠിക്കാതിരിക്കട്ടെ... ഒളിപ്പിച്ചു. വച്ചോണ്ടാ.. സ്നേഹം.. കാണിക്കുനെ.... അന്തസായി.. കെട്ടി.. നാലാൽ.. കാണേയ്.. കൂടെ.. കൊണ്ടുനടക്കാർന്നില്ലേ

    • @nayanam8057
      @nayanam8057 3 года назад +2

      Pengale, anthasaayitt ketti kondu poyirunnuvenkil ethenkilum kulathilo kayalilo matto kidanneney avar....prayanathinte peril kazhutharuthum petrol ozhichum kollunna kaalam aahnu ...ath cheythillallo pakaram olippichu vechadhalle ullu...ayaal cheydhath nyaayikarikunnilla ......

  • @freshfliq1702
    @freshfliq1702 3 года назад +203

    എന്ത് പൊട്ടത്തരം കാണിച്ചാലും വൈറൽ. അത് ഏറ്റു പിടിക്കാൻ വേറെ കുറ ആളുകൾ 🙄🙄🙄

    • @user-kl5gv9sn9i
      @user-kl5gv9sn9i 3 года назад +6

      നീയും എന്തെങ്കിലുമൊക്കെ ചെയ്യ് ഞങ്ങൾ വൈറലാക്കിത്തരാം. 😄

    • @freshfliq1702
      @freshfliq1702 3 года назад +1

      Lock down kaziyattea theerumanikkam tta😵

  • @tabbykitty177
    @tabbykitty177 3 года назад +216

    ഇറങ്ങിപോകുന്നവർക്ക് എന്തും ന്യായീകരിക്കാം... ഏത് പ്രേമത്തിനും മേലെ മാതാപിതാക്കൾ എന്നൊരു വസ്തുത ഉണ്ട്... ഈ പത്തു വർഷം അവർ എത്ര വേദനിച്ചിട്ടുണ്ടാകും?.... സ്വന്തം മക്കളെ കാണാതാകുമ്പോ ഉണ്ടാകുന്ന വേദന എത്ര വലുതാരിക്കും?

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад

      Athay❤️

    • @sy5600
      @sy5600 3 года назад +1

      @Inspector Balram ethayalum oru divasom vere veetilek povum athond penmakalk ishtam ulla sthalathek vidanam,ithuvare parichayamillathe kandavante koode paranjayakuka alla vendath,

    • @nihal5016
      @nihal5016 3 года назад

      @Inspector Balram balaram sir salute... 😈

    • @ddtgaming6969
      @ddtgaming6969 3 года назад

      Satym

    • @shanasherin1470
      @shanasherin1470 3 года назад

      Mathapithakkal avare jeevikan anuvadikkilla enn kanditt olich jeevichathaano avar cheytha thett..??ororuthardem life nte samadanam nirnayikkunnath avarude barya allel barthaav engane aan ennullathaan..avanavane ariyuo njn enganetha aalaan.. Enik enganethe aal ne match aavumnn.. Ath avark ottak kandethan sadichengil.. Avare angeekarikkan ulla manass kaanich aarum olichodi povandi varilla... Ini aa bandam avark droham cheyyum enn urapaanel paranju kodukam ithin inninna preshnangal und nn.. Avark ath manasilayillel avare theerumanam pole jeevikan anuvadikuka... Swontham theerumanathinte utharavaditham avanavan mathran nn otta ariv koduthal mathi.. Avar urach nilkunnengil avar jeevikate.. Evidennum oodipikkanda.. Chilapo parents nte darana aavum thettiyath.. Avar santhodhathode jeevich kaanikumaayrkm..

  • @remarajesh2312
    @remarajesh2312 3 года назад +39

    ആ മകൾക്ക് മാതാപിതാക്കളോട് ഈ സ്നേഹം തോന്നിയില്ല...10yrs കയ്യെത്തും ദൂരത്ത് ഇരുന്നിട്ട് ആ അച്ഛൻ്റെയും അമ്മയുടെയും മനസ്സ് കാനാൻ പറ്റിയില്ല

  • @ayinamariyam6900
    @ayinamariyam6900 3 года назад +55

    ഇത് കേട്ട് ഇക്കാന്റെ റൂമിലേക്ക് ഓടി പോയി വല്ല നാത്തൂനും ഉണ്ടോ എന്ന് നോക്കിയ സ്നേഹ നിധിയായ പെങ്ങൾ ആണ് 😌ഈ ഞാൻ 😎🖤

  • @lekshmilachu682
    @lekshmilachu682 3 года назад +447

    ഇതൊക്കെ ആണോ ദിവ്യ പ്രേമം😒 കഷ്ടം ഇത്രയും നാൾ ആ വീട്ടുകാർ അനുഭവിച്ച വേദന 😰

    • @athul459
      @athul459 3 года назад +23

      Veetukar potte , ee penkutiyo🤡 vallathoru ..lyf

    • @afsalprobelle4031
      @afsalprobelle4031 3 года назад +8

      2 perum thettukaranu. Avar 2um avarude life spoil cheythu. Avarku orumikan orupadu marggangal undarnu. Anyway ini ulla kalam enkilum swasam vittu jeevikkate

    • @balachandranreena6046
      @balachandranreena6046 3 года назад +5

      Aver chaithathu sariyo thetto ennalla ..randu vyakthikalude jeevithathil anavasyamayi olinju nikkunna samoohamanu nammudethu dhurabhimana kolakal ippozhum nadakkunna subhuman mind ulleverkku mattullavare vidhikkan enthanavo avakasam...aver nannayi jeevikkatte ....mathavum jathiyum kondu oru nivarthiyillatha nattil aver manushyarayi jeevikkatte

    • @rashidop7030
      @rashidop7030 3 года назад +1

      Waste of 10 years ...still I cant believe ...

    • @naveenrazaq6518
      @naveenrazaq6518 3 года назад +1

      വല്ലപ്പോഴും ഇന്ത്യൻ ഭരണഘടന വായിക്കുന്നത് നല്ലതാ.ഓരോ പൗരന്റെയും അവകാശങ്ങളെക്കുറിച്ചു അറിയുക.

  • @azeezazeez1794
    @azeezazeez1794 3 года назад +33

    നട്ടപ്രാന്ത് ആണ്
    അല്ലാണ്ട് ദിവ്യ പ്രേമം ഒന്നും അല്ല..
    സൈക്കോ ആണ്....

  • @anilpr651
    @anilpr651 3 года назад +167

    ആ ചേച്ചീടെ കോലം കണ്ടോ...??? ഇതൊക്കെ കണ്ടിട്ട് ദിവ്യ പ്രണയം എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല... 😡

    • @KL-ht3oi
      @KL-ht3oi 3 года назад +9

      ന്നാ നിങ്ങൾ പോയി 2 ബിരിയാണി മേടിച് കൊടുക്ക് 🤣

    • @Mehzaaa
      @Mehzaaa 3 года назад +3

      Pandum.avar angane thanne aayirnnu,ipol kurach koodi niram vechitund

    • @anilpr651
      @anilpr651 3 года назад +10

      @@Mehzaaa എനിക്ക് തോന്നുന്നില്ല... പണ്ടത്തെ ഫോട്ടോസ് കാണിച്ചിരുന്നല്ലോ... വിദേശത്ത് ഒരു സൈക്കോ ഇങ്ങനെ പൂട്ടിയിട്ടിട്ടുണ്ട്... അതും ഇതും തമ്മിൽ എന്ത് വ്യത്യാസം...???

    • @Mehzaaa
      @Mehzaaa 3 года назад +3

      @@anilpr651 ath chilapol aayiriykaam,bcoz normal oru manushyanu 10 days polum ingane kazhiyan patilla,apol ee 10 yrs nte story vishwasiykan prayasam thanneyanu,njan paranjath aa penkutiyude look pandathe photoyilum ingane thanne aayirnnu,nannayi melinjit...

    • @sreelundd9140
      @sreelundd9140 3 года назад +5

      Ee vazhthi paadunnavare oru otta day aa same roomil kond itt nokkanam ..appo ariyam daiveeka pranayam enthanenn..oodi thallum..

  • @aneeshmvengad
    @aneeshmvengad 3 года назад +109

    ഇത് എന്ത് തരം പ്രണയമാണെന്ന് സമൂഹം വിലയിരുത്തേണ്ടതാണ്... 10 വര്ഷം ഒരു വീടിനകത്തു പൂട്ടിയിട്ട് പ്രണയത്തിനെ ഇത്രയധികം വലുതാക്കി കാണിക്കണ്ട ആവശ്യവും ഇല്ല... പലരും ഇതാണ് പ്രണയം ഇതാണ് കാല്പനികത എന്നു തെറ്റിദ്ധരിക്കേണ്ടതില്ലാ എന്നു തോന്നുന്നു...

    • @JK-wd9mb
      @JK-wd9mb 3 года назад +1

      Moithendem kanjanedem prenaythinu sheshm etavum valya prenayam enoke parjavnmarund.😂😂😂😂😂...kastam

    • @aru_n_ar_ch6861
      @aru_n_ar_ch6861 3 года назад

      Its a type of fantasy 🙌

  • @sereenaseri6960
    @sereenaseri6960 3 года назад +191

    എന്തായാലും രക്ഷപ്പെട്ടില്ലേ, ഇനി നല്ലൊരു ജീവിതം ഉണ്ടാവട്ടെ, all the best

    • @zai12372
      @zai12372 3 года назад +7

      സംഘികളും സുടാപ്പികളും കുരിഷു ക്രിഷിക്കാരും സദാചാര വാദികളും എന്നു ഇല്ലാതാവുന്നൊ? അന്നു നന്നായി തുടങ്ങും നമ്മുടെ നാട്‌.!!! മനുഷ്യർ ജനിച്ചു തുടങ്ങും അന്നു മുതൽ.!

  • @josmishan2428
    @josmishan2428 3 года назад +12

    അപ്പന്. അമ്മയും എന്ത് വേദന സഹിച്ചു .പാവം .

  • @sreeragssu
    @sreeragssu 3 года назад +214

    ഇതൊന്നും ആരും അനുകരിക്കല്ലേ പക്വത ഇല്ലാത്ത 2 പേര്‍ മാത്രം ആണ് ഇവര്‍... ഇതിനെയൊക്കെ ചിലര്‍ ദിവ്യ പ്രേമം എന്നാ വിളിക്കുന്നേ

    • @musafir1139
      @musafir1139 3 года назад +5

      സത്യം ശ്രീരാഗ്,,ഒരു ദിവ്യതയുമില്ല,,

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 3 года назад +3

      Adhe

    • @nishadnishunishadnishu950
      @nishadnishunishadnishu950 3 года назад +2

      Crct

    • @shanasherin1470
      @shanasherin1470 3 года назад

      Pakwatha undayrnne enth cheyyanaayrnnu..??? Avare jeevikkan samooham ageekarikkumayrnno.. Vere evdelum jeevikkan ulla panam undaayilla.. Ath ready aakum vare inagne jeevikamnn avr theerumanichu.. Avarde theerumanathil avar happy aanel pinnentha.. Arkm avar upadravam cheythillalo

    • @nishadnishunishadnishu950
      @nishadnishunishadnishu950 3 года назад +3

      @@shanasherin1470 മാതാപിതാക്കളെക്കാൾ വലുതാണോ പ്രണയം...?
      തീരുമാനം എടുക്കാൻ സ്വാതന്ത്രം നമുക്കു ഉണ്ട്. ആരെയും പേടിക്കണ്ട.
      But ഒന്ന് ചിന്തിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

  • @jacksonv3794
    @jacksonv3794 3 года назад +447

    പോലീസിന്റെ അനേഷണം പരാജയം ഇത്ര അടുത്ത് ഉണ്ടായിട്ട് 10 കൊല്ലമായി കണ്ടുപിടിക്കാൻ സാധിച്ചില്ല

    • @haslinclement619
      @haslinclement619 3 года назад +19

      പരാജയം അല്ല, അവർ വേണ്ട പരിഗണന നൽകണം ,സാധാരണ ജനങ്ങൾ ആയിട്ട് കാര്യം ഇല്ല.

    • @ra.japanfrcs4274
      @ra.japanfrcs4274 3 года назад +9

      Sotham vtu karakk arayilla pinne police nthu magandi annu mrs parayunne

    • @ishaqbp5751
      @ishaqbp5751 3 года назад +3

      Police കാര്യ മായിട്ട് കേസ് എടുത്തിട്ടില്ല

    • @SatheeshKumar-vt9ux
      @SatheeshKumar-vt9ux 3 года назад +1

      Sadharanakkar aayathukonda

    • @emmanuelmathew6003
      @emmanuelmathew6003 3 года назад

      കണ്ടുപിടിക്കാത്തത് നന്നായില്ലേ. അല്ലെങ്കിൽ ഇതുവല്ലോമായിരുന്നോ ?

  • @wdmedia6674
    @wdmedia6674 3 года назад +164

    കോപ്പ്.. ആണത്തം ഇല്ലാത്ത ഒരുത്തനും.. ബുദ്ധി ഇല്ലാത്ത ഒരുത്തിയും.. ഇതിനെ ദിവ്യ പ്രണയം എന്നൊക്കെ പറഞ്ഞാൽ

    • @anands1720
      @anands1720 3 года назад +2

      Anganeee parayellee....iver kanjana vediyu.....muri mooiedeenum annn

    • @vidya8165
      @vidya8165 3 года назад +2

      സത്യം.. ഇനി ചെറിയ കുട്ടികൾ ആണോ ഇത് ദിവ്യ പ്രണയം എന്നൊക്കെ പറയുന്നത്..?

    • @wdmedia6674
      @wdmedia6674 3 года назад

      @@vidya8165 😂😊👍

    • @cheppueditz8221
      @cheppueditz8221 3 года назад

      Djvyapranayam kopp

  • @nishadkc6562
    @nishadkc6562 3 года назад +210

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇത് ഒരു ആത്മാർത്ഥ പ്രണയം എന്നൊന്നും പറയാനൊക്കില്ല....
    Nishad വിളയിൽ

    • @shameem4530
      @shameem4530 3 года назад +9

      Absolutely correct

    • @balachandranreena6046
      @balachandranreena6046 3 года назад +4

      Pinne athmartha pranayathil adumeykkan pono....

    • @deepashaji8032
      @deepashaji8032 3 года назад

      Well said

    • @adithyalal8197
      @adithyalal8197 3 года назад

      👍👍

    • @rashidop7030
      @rashidop7030 3 года назад +4

      Yes. Ingane cheyyan avare enthanu prerippichath enn anveshikkunnathin pakaram . Ithine akoshikkuka aanu divya pranayam ennparanjukond. Society is blind

  • @akbarulppil1401
    @akbarulppil1401 3 года назад +177

    എങ്ങിനെയാണ് ഇത് ഒക്കെ വിശ്വസിക്കുക 10വർഷം

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад +5

      Udayip anu

    • @aadhirocks216
      @aadhirocks216 3 года назад

      ഭാഗ്യം എന്ന ഒന്ന് ഉണ്ടല്ലോ

    • @anwaranwar8037
      @anwaranwar8037 3 года назад

      Ade udayipp

    • @anwaranwar8037
      @anwaranwar8037 3 года назад

      10 വർഷം 10 ദിവസം നിന്ന paraya നിന്നുന്ന്

  • @salinikp4751
    @salinikp4751 3 года назад +23

    ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.
    കവി പാടിയത് ഒന്ന് ഓർത്തുപോയതാണേയ്...🙏

  • @spark7368
    @spark7368 3 года назад +845

    റഹ്മാൻറെ വീട്ടുകാർ ഇതുവരെ അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ പ്രയാസം

    • @creatixdesign9638
      @creatixdesign9638 3 года назад +21

      Correct

    • @sauravu581
      @sauravu581 3 года назад +24

      Sathyam, vishwasikan patunila

    • @Ashok-fk8bc
      @Ashok-fk8bc 3 года назад +52

      അസത്യ സരണിയിൽ 10 കൊല്ലം താമസം. തട്ടം ഇടാൻ പഠിച്ചപ്പോൾ പുറത്ത് ഇറക്കി , ഒരു പ്രണയ കഥയും ഉണ്ടാക്കി

    • @muhammedpkd7097
      @muhammedpkd7097 3 года назад +2

      Yes

    • @muhammedafroos909
      @muhammedafroos909 3 года назад +47

      @@Ashok-fk8bc iyalkonnum budhiyo vivaramo ille,

  • @chippy278
    @chippy278 3 года назад +378

    എല്ലാവരും ഇവരുടെ പ്രണയത്തെ പഠിപ്പുകഴ്ത്തുന്നദ് കണ്ടു സഹദാപം തോന്നുന്നു.അത്രക്ക് വലിയ സ്നേഹമാണേൽ ഇങ്ങനെ കൂട്ടിലടച്ച കിളിയെ പോലെ budhimuttikkade മാറി താമസികാണ്മായിരുന്നു. ഒരു സ്ത്രീയെന്ന രീതിയിൽ ഏദെല്ലാം ബുദ്ധിമുട്ട് ഉണ്ടാവും. Periods ആവില്ലേ ബാത്‌റൂമിൽ പോണം തോന്നിയാൽ രാത്രി വരെയും പിടിച്ചു നിക്കാൻ പറ്റുമോ. Idu സ്നേഹത്തിന്റെ പേര് പറന്നുള്ള ബന്ധനം ആണ്. ആത്മാർത്ഥ സ്നേഹം ഉണ്ടകിൽ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ വേറെ പോകണം ആയിരുന്നു. Idu 10 years എന്നൊക്കെ പറയുമ്പോൾ. കൊറച്ചു മാസംങ്ങൾ excuse പറയാം idu ശരിക്കും കൊറച്ചു ക്രൂരദ ആണ്.

    • @arifaazeezkp7194
      @arifaazeezkp7194 3 года назад +53

      Avalkillatha ബുദ്ധിമുട്ട് നിങ്ങൾക്കോ?😂

    • @creativemind8761
      @creativemind8761 3 года назад +28

      അതിനെകളുമൊക്കെ വലുതായിരുന്നു അവളുടെ മനസ്സ്....

    • @malayali2891
      @malayali2891 3 года назад +12

      They had or have no problems, then why are you bothering about them. Do you recognize your own Problem? If not look at the mirror and ask yourself,” why I am searching their problems? Is that Curiosity about others?”
      Vere ethrayo karyangal undu Chatta thankalkku chinthikkanum ezhuthanum, avarude personal karyangal vittu Kalayu

    • @playerunknown8519
      @playerunknown8519 3 года назад +11

      Society oru____

    • @vismaya2860
      @vismaya2860 3 года назад +50

      @@arifaazeezkp7194 i dont think so... She would have suffered a lot... A counselling is needed.

  • @uvais335
    @uvais335 3 года назад +62

    രണ്ടിനെയും ആദ്യം mental ഹോസ്പിറ്റൽ കൊണ്ട് വിട് എന്നിട്ട് മതി വീട്ടിൽ കൂടൽ oke, റഹ്മാൻ നല്ല അഭിനയം കാഴ്ച vekkunnund

    • @mehaminza2409
      @mehaminza2409 3 года назад

      Avarde samsarathilokke full kallatharam aanenn thonnun

  • @newlifenewlife6159
    @newlifenewlife6159 3 года назад +4

    ....... കൾ ആ മാതാപിതാക്കളെ എത്രത്തോളം വേദനിപ്പിച്ചു, പാവം അച്ഛനും അമ്മയും എത്രകാലം മകളെ ക്കുറിച്ച് ഓർത്ത് വേദനിച്ചിരിക്കും

  • @snp-zya
    @snp-zya 3 года назад +10

    ഇന്ന് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നോ രണ്ടോ ദിവസമല്ല 10 വർഷം എന്നൊക്കെ പറയുമ്പോ.. എന്തായാലും നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ രണ്ടാൾക്കും

  • @fazilrahman799
    @fazilrahman799 3 года назад +113

    ഇത് പോലെ ഇപ്പൊ ഒളിപ്പിച്ചു വെച്ചിരിക്കുന്നവരുടെ നെഞ്ചിടിപ്പിന്റെ താളം കേൾക്കുന്നവരുണ്ടോ 😄?

  • @abcd-kr3rn
    @abcd-kr3rn 3 года назад +112

    ആ അച്ഛനും അമ്മയും എത്ര വേദനിച്ചിട്ടുണ്ടാവുന്നോ. അവൾക്കു അവരെ ഒന്ന് കാണാൻ തോന്നില്ലേ കഷ്ടം. 25വയസായി എനിക്കു ഒരു ദിവസം ഉപ്പനെയും ഉമ്മനെയും കാണാതെ ഉറക്കം വരില്ല.

    • @njangaludearea9749
      @njangaludearea9749 3 года назад +1

      ❤️

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад +1

      ❤️

    • @siya1294
      @siya1294 3 года назад +2

      Divya premam alle. Avide aa kamukan mathre ullu. Achanum ammayum okke just വഴിപോക്കർ

    • @nourinjinan4589
      @nourinjinan4589 3 года назад +4

      Sathyam ethra vazhakk paranjalum nammude parentsinu oralum thulyamavilla. Avare kaanathe shabdam kelkkathe oru day polum nikkan kazhiyilla

    • @dipibabu1587
      @dipibabu1587 3 года назад

      ❤❤

  • @ameenashihab7321
    @ameenashihab7321 3 года назад +2

    ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ . അ മാതാപിതാക്കളോട് പറഞ്ഞു സന്തോഷത്തോടെ ജീവിച്ചാൽ പോരായിരുന്നോ അത്ര നാൾ ആ പെൺകുട്ടി ......,physically and mentally ആരോഗ്യവതി ആയി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ....10 years its not a small period stay healthy and safe

  • @yjkbuddy
    @yjkbuddy 3 года назад +339

    I still not understand one thing when u love someone why r u changing religion??love shuld be beyond religion...

    • @a.s.9820
      @a.s.9820 3 года назад +19

      Matham maariyttilla ennalle paranjath

    • @comradeleppi2000
      @comradeleppi2000 3 года назад +33

      @@a.s.9820 Pine endhinu thalayil thuni ittekunu

    • @resthav0894
      @resthav0894 3 года назад +53

      @@comradeleppi2000 thalayil Thuni ittal Matham Maari Ennaaano Artham

    • @nasreenali1
      @nasreenali1 3 года назад +7

      @@comradeleppi2000 അപ്പോൾ അറബികൾ തലയിൽ തുണി ഇടുന്നത് മതം മാറിയത് കൊണ്ട് ആണോ 🤣🤣🤣🤣

    • @sree7834
      @sree7834 3 года назад +1

      Exactly

  • @fabnafabi4630
    @fabnafabi4630 3 года назад +262

    WT* happening in this society 🤯
    ഒരാളെ 10 കൊല്ലം പൂട്ടിയിടുന്നെ ആണൊ true love എന്നു പറഞ്ഞു ആഘോഷിക്കുന്നത്.🤦‍♀️

    • @haiheihui
      @haiheihui 3 года назад +15

      Mmm sthym🙄🤦‍♀️pathetic

    • @sheethalaravind8219
      @sheethalaravind8219 3 года назад +15

      ആരോട് പറയാൻ... ആരു കേൾക്കാൻ 🤷

    • @farhahira8417
      @farhahira8417 3 года назад +27

      Sathyam. Innale oruthante comment kandu.ivarude ormakk tajmahal pole oru kottaram nirmichukodukan. Shame on the society for glorifying this news

    • @jazer9022
      @jazer9022 3 года назад +9

      ഇത് ആ പെണ്ണിൻ്റെ idea ആണെങ്കിലോ

    • @michu5934
      @michu5934 3 года назад +4

      Ayaal nirbandich poottiyittathonnumallalllooo avar Randu perum onnich edutha theerumaanamalleee...

  • @ajeesh_unni
    @ajeesh_unni 3 года назад +36

    പ്രണയത്തിൻ്റെ പേരിൽ തോന്ന്യവാസം. പത്ത് വർഷമായിട്ട് ആ അച്ഛനും അമ്മയും എന്ത് വേദന സഹിച്ചിട്ടുണ്ടാകും

  • @lakshmiprasad5946
    @lakshmiprasad5946 3 года назад +81

    അപൂർവ പ്രണയകഥ ഇതിനെയൊക്കെ ഇങ്ങനെ glorify ചെയ്യരുത്. 18 വയസ്സിൽ തനിക്കു ഈ പ്രണയം മാത്രം മതി അത് മാത്രം ആണ് ലോകം എന്ന് തീരുമാനിക്കുന്നു. അത് immaturity thanneyanu

    • @ianharry3605
      @ianharry3605 3 года назад +2

      Sathyamm

    • @anoopsathya6732
      @anoopsathya6732 3 года назад

      18 vayasu immaturity ennu paranjallo.. Maturity atra age aanennukoodi paranjaa manasilakkamayirunn??

    • @athul459
      @athul459 3 года назад +1

      18 vayasil onnich jeevikan alle , that may be immature or mature , but ivide naragikkan aan pokunnath , may be psychological trouble

    • @nishadnishunishadnishu950
      @nishadnishunishadnishu950 3 года назад

      ആരോട് പറയാൻ

    • @anoopsathya6732
      @anoopsathya6732 3 года назад +1

      25 vayasil thanikku ee pranayam matram mathi athaanu lokham ennu karuthiyaal athu maturity aanno?? society oru chattam undaakki vechitund. Athine bhayannavaam enne njan paranjullu.

  • @zayaanriza1250
    @zayaanriza1250 3 года назад +187

    അയാൾ പുറത്തു പോകുമ്പോൾ എന്തെങ്കിലും അപകടം പറ്റി കുറച്ചു ദിവസം മുറിയിലേക്ക് വരാൻ പറ്റി യില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ

    • @cruiserman1307
      @cruiserman1307 3 года назад +14

      അപ്പോൾ ഇറങ്ങി ഓടിയേനെ 😂😂😂

    • @emmanuelmathew6003
      @emmanuelmathew6003 3 года назад +22

      കഥയിൽ ചോദ്യം പാടില്ല ചങ്ങായി. (ജീവിത കഥയിലും )

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад +6

      Avaluday life happy ayi😁👍

    • @shanila.h5639
      @shanila.h5639 3 года назад +10

      Negative mind ഉള്ള വൃത്തികെട്ട ജന്തു 😂😂😂😂😂😂😂😂😂

    • @shanila.h5639
      @shanila.h5639 3 года назад +3

      @@user-nl3ry1xg7o ഞാനും കൊണ്ട് വന്നിട്ടുണ്ട് സരിഗ എന്ന കുട്ടിയെ 😘😘😘
      But ഇന്ന് അവൾ ഇല്ല
      Suicide ചെയ്തു 😂😂😂😂😂

  • @i_u8564
    @i_u8564 3 года назад +751

    നിയമ്മപരമായി ഇ സ്ത്രീയെ ഒരു കൗൺസിലിങ്ങിന് വിധേയ ആകണം എന്നിട്ടേ ഇതിനെ പറ്റി ശരിയായ പ്രതികരണം നടത്താൻ കഴിയു

    • @mycomment909
      @mycomment909 3 года назад +35

      Athennaaa.unni Rajan p dev ok enthaa kaanichathu athoke vechu nokumbo randuperdem 10varshathe Shazam muttiyulla jeevithathil ninnu depression undu yatra povukem nalla food kazhikuvem positive cmts kelkuvem chaiyumbo avark othiri matam varum

    • @farhahira8417
      @farhahira8417 3 года назад +4

      @@mycomment909 true💯

    • @fajarhusain9236
      @fajarhusain9236 3 года назад +26

      അതിന് പറ്റിയ ഒരു ദിവസ്സം തീരുമാനിക്കൂ....., ത്ഥ്യൂ

    • @fazzniz4993
      @fazzniz4993 3 года назад +3

      @@fajarhusain9236 😂😂

    • @ajayp8673
      @ajayp8673 3 года назад +19

      കൗൺസിലിങ് കഴിഞ്ഞു.....അതും പോലീസ് സാനിധ്യത്തിൽ തന്നെ

  • @prasanths8647
    @prasanths8647 3 года назад +31

    എന്തോ ഉടായിപ്പ് ഉണ്ട്

  • @ahammadshafi4198
    @ahammadshafi4198 3 года назад +23

    unbelievable. ..avare nuna parishodhana nadathanam. .

  • @deepblue3682
    @deepblue3682 3 года назад +15

    ഈ ചങ്ങാതി ശെരിക്കും ഒരു psycho അല്ലേ 🤔🤔

  • @littlelamp5982
    @littlelamp5982 3 года назад +84

    അവിശ്വസനീയം എന്നു മാത്രേ പറയാനുള്ളു.. !

  • @sarithajayanj5021
    @sarithajayanj5021 3 года назад +11

    ആ പെണ്ണിനെ എന്തേലും സംഭവിച്ചെങ്കിൽ ipo കഥയുടെ ഗതി മാറിയിട്ടുണ്ടാകും

  • @epiphany2504
    @epiphany2504 3 года назад +79

    I hate the way news anchor defined it as "apoorva pranayam"; this is absolute nonsense,bits just Stockholm syndrome

    • @comradeleppi2000
      @comradeleppi2000 3 года назад +1

      Satyam

    • @nasreenali1
      @nasreenali1 3 года назад

      She was not abducted nor kidnap so ur observation falls flat

    • @nikhila7855
      @nikhila7855 3 года назад +6

      @@nasreenali1 but well brain washed and used to lead such weird relationship

    • @sy5600
      @sy5600 3 года назад +4

      @@nasreenali1 it was in a age when she wasnt matured so obviously it cant be ignored as her choice, thats stupidness

  • @jainamerin4161
    @jainamerin4161 3 года назад +39

    "അപൂർവ്വ പ്രണയം".. Haha🤣🤣 this is not love..

  • @babyfrancis968
    @babyfrancis968 3 года назад +3

    Together get good treatment and admiy in the hospital

    • @jamesjohn679
      @jamesjohn679 3 года назад

      Stockhome sydrome

    • @mr..s4083
      @mr..s4083 3 года назад

      @@jamesjohn679 stock home syndrome ennethe valla kattilum guhayilum arum rekshikan illathe jeevikumbol alle undakuka... Ithu 10" varsham munbe thanne ivalk ptathikarikamallo.. Nammal nirbandhicho poottiyittal nammale swabavikam ayum prathikarikum... .. Onnu ocha vechal mathiyayirunnallo.. Allenkil purathe toilet pokumbol thotte adutha veettilek odi pokamayirunnallo... Ithu aval full support ayirunnu... Rende psycho ane....

  • @Harikrishnan-xi5wp
    @Harikrishnan-xi5wp 3 года назад +593

    അപൂർവമായ പ്രണയകഥ
    😏കേരളത്തിന്റെ high ലെവൽ പ്രണയസംഘല്പം.🤮

    • @Neronrincs
      @Neronrincs 3 года назад +30

      അണ്ടിക്ക് ഉറപ്പില്ലാത്തവർക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല 👆🖕

    • @anands1720
      @anands1720 3 года назад +11

      Njamentte alll allee......

    • @Ashok-fk8bc
      @Ashok-fk8bc 3 года назад +29

      അസത്യസരണിയിൽ 10 കൊല്ലം താമസം. തട്ടം ഇടാൻ പഠിച്ചപ്പോൾ പുറത്ത് ഇറക്കി , ഒരു പ്രണയ കഥയും ഉണ്ടാക്കി

    • @anands1720
      @anands1720 3 года назад +15

      She was 17 at the age of missing....where is the fuky indian laws......seems like only for hindu men

    • @zai12372
      @zai12372 3 года назад +52

      സംഘികളും സുടാപ്പികളും കുരിഷു ക്രിഷിക്കാരും സദാചാര വാദികളും എന്നു ഇല്ലാതാവുന്നൊ? അന്നു നന്നായി തുടങ്ങും നമ്മുടെ നാട്‌.!!! മനുഷ്യർ ജനിച്ചു തുടങ്ങും അന്നു മുതൽ.!

  • @parvathip8854
    @parvathip8854 3 года назад +55

    Shame on these media and journalists who are glorifying such things

    • @jinsmon8161
      @jinsmon8161 3 года назад

      This is good
      Maybe don't regret kottayam issue
      You know Kottayam issue
      Just like that.
      It's fuck cast and society

  • @Missuguyyzzz
    @Missuguyyzzz 3 года назад +85

    This is not true love 🙂🙂🙂🤨 avanu thantedam illla... Athinal she lost her 10 years.... Pinne ladyum oru psyco version aayathond they r happy 😁😁😁😁😁

    • @athul459
      @athul459 3 года назад +7

      *Both have some trouble...

    • @comradeleppi2000
      @comradeleppi2000 3 года назад +5

      @@athul459 they both are psychos

    • @ishan8831
      @ishan8831 3 года назад +1

      @@comradeleppi2000 maybe

  • @usm9308
    @usm9308 3 года назад +25

    10 വർഷമോ ..........ഇനിയിപ്പൊ ഇവരോട് വർഷം കൂട്ടി പറഞ്ഞത് തെറ്റി പോയതായിരിക്കുമോ ......🤔🤔

  • @bharathchandran7768
    @bharathchandran7768 3 года назад +72

    ഇതെന്ത് തൈര്
    10 വർഷം മുന്നേ ഈ ധൈര്യം കാണിച്ചാൽ പോരായിരുന്നോ

  • @smithakrishnan1882
    @smithakrishnan1882 3 года назад +6

    അടിമത്തത്തിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട്.. പക്ഷെ ഇത്ര ഭയാനകം ആയ version ഇതാദ്യം ......

  • @ummervalappil527
    @ummervalappil527 3 года назад +20

    ഒരു സിനിമയിക്കുള്ള കഥയുണ്ട് രണ്ടു പേരുടെയും കഴിഞ്ഞു പോയ പത്ത് വർഷ ജീവിതം..

  • @lekhars5449
    @lekhars5449 3 года назад +30

    ഇനി അവർ ആരെയും പേടിക്കാതെ സ്വസ്ഥവും സമാധാനവും ആയി ജീവിക്കട്ടെ. 😭😭😭😭🙏🙏🙏

  • @mustafacm0306
    @mustafacm0306 3 года назад +57

    രാത്രിയിൽ ഫുട്‌ബോൾ കളിയുള്ളതിനാൽ ഫ്ലാസ്കിൽ ചായയും നിറച്ചു റൂമിലേക് പോകുന്ന മകനെ കാണുന്ന
    അച്ഛൻ :
    ഇനി ഇവനെങ്ങാനും വല്ലവളെയും റൂമിൽ ഒളിപ്പിച്ചു കാണുമോ☺️☺️

    • @ayinamariyam6900
      @ayinamariyam6900 3 года назад +18

      ശേഷം അച്ഛൻ ഞാൻ ഇന്ന് നിന്റെ മുറിയിലാ കിടക്കുന്നെ 😂😂😂

    • @mustafacm0306
      @mustafacm0306 3 года назад +1

      @@ayinamariyam6900 ☺️

  • @gopika.p286
    @gopika.p286 3 года назад +11

    10 വർഷം ആ പെണ്ണിന് അങ്ങനെ കിടക്കേണ്ടി വന്നെങ്കിൽ അതിന് കാരണക്കാരായ സമൂഹത്തെ കുറിച്ച് ചർച്ച ചെയ്യുക അല്ലാണ്ട് ഈ പ്രണയത്തെ ഇങ്ങനെ വാഴ്ത്തി പാടുകയല്ല വേണ്ടത്

    • @roseannhere
      @roseannhere 3 года назад

      Oral cheyta tettinu motham samoohavum entu parayaan...

    • @Anand_Ram
      @Anand_Ram 3 года назад +2

      @@roseannhere ഒരാൾ അല്ലാലോ അവരെ ഒരുമിച്ചു വിടാൻ അനുവദിക്കാത്ത മത ഭ്രാന്തൻ മാർ മാത്രം ആണെല്ലോ കുറ്റകാരൻ

    • @gopika.p286
      @gopika.p286 3 года назад +1

      @@roseannhere society യെ പേടിച്ചല്ലേ അവർ ഇങ്ങനെ ജീവിച്ചു എന്ന് പറയുന്നേ 🤷‍♀️

    • @saleemmckmck5409
      @saleemmckmck5409 3 года назад

      നടുറോഡിൽ ഇട്ട് സ്വന്തം സഹോദരി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ സങ്കിയെ ഓർമ്മ വരുന്നു.

    • @athiramanoj144
      @athiramanoj144 3 года назад

      അതെ. പ്രണയത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട എത്രയോ പേരുണ്ട് ഈ നാട്ടിൽ. അത് പേടിച്ചാവും ഇതുപോലെ ഒളിവു ജീവിതം നയിച്ചത്. ഇനിയേലും ഈ ദുരഭിമാന കൊല ഇല്ലാതാകണം

  • @raghunathankc850
    @raghunathankc850 3 года назад +8

    കാള പെറ്റു എന്ന് കേൾക്കുമ്പഴേ കയറുയെടുക്കല്ലേ ഇത് തീർത്തും തെറ്റായ വാർത്ത കഷ്ടം

  • @kichusworld7310
    @kichusworld7310 3 года назад +28

    ഒരു സ്ത്രീക്കു൦ ഇത്രയു൦കാല൦ ഭാത്റൂ൦ പോലുമില്ലാത്ത ഒരു ചെറിയ റൂമിൽ താമസിക്കാൻ കഴിയില്ല പോലീസ് സ്വമേധയാ കേസെടുക്കുക

    • @shanasherin1470
      @shanasherin1470 3 года назад

      Aa sthreek patti enn police nod aval paranjaal.. Enk paraathi illa.. Aa muriyil njngal snehathode aan kazhinjath enn paranjaal... Pinne aarkaan preshnam

  • @ijjoblangod5188
    @ijjoblangod5188 3 года назад +19

    എന്തിൻ്റെ പേരിലായാലും ശെരി ഒരു സ്ത്രീയെ പത്ത് വർഷം ഒക്കെ സ്വാതന്ത്ര്യം ഇല്ലാതെ ഒരു റൂമിൽ പൂട്ടിയിടുന്നത് ശേരിയല്ല

  • @ajaybal577
    @ajaybal577 3 года назад +25

    ദിവ്യ പ്രണയം ആണോ 🤐.
    അതോ മാനസിക നില തെറ്റിയതോ......
    മതത്തെ ഭയന്ന് പൂട്ടിയിട്ടു
    നഷ്ടം അവൾക്ക് മാത്രം
    10വർഷം ആഹാ എന്തര് എളുപ്പം

  • @unaisksd
    @unaisksd 3 года назад +167

    അന്ന് കാണാതെ പോയ ജെസ്‌ന യും എവിടെ എങ്കിലും ഇത് പോലെ ഉണ്ടങ്കിലോ 🙄

    • @sasikumarnarayanan5663
      @sasikumarnarayanan5663 3 года назад +22

      10 yrs kazhiyumbol varumayirikkum

    • @athul459
      @athul459 3 года назад +3

      @@sasikumarnarayanan5663 🙂🔫🤣

    • @mubraztir7805
      @mubraztir7805 3 года назад +3

      @@sasikumarnarayanan5663 കറക്ട്🤣🤣🤣🤣🤣

    • @nasreenali1
      @nasreenali1 3 года назад +4

      @@sasikumarnarayanan5663 എന്റെ വീട്ടിൽ ഉണ്ട് ജസ്‌ന

    • @SJA204
      @SJA204 3 года назад +1

      @@nasreenali1 veettilek oru light itta vandi varunnonn nokk

  • @annmariyamathew3801
    @annmariyamathew3801 3 года назад +14

    എനിക്ക് അത്ര ദിവ്യ പ്രേമം പോലെ തോന്നുന്നില്ല . ആ പുള്ളിക്കാരീടെ ജീവിതത്തിലെ ഏറ്റവും നല്ല 10 കൊല്ലങ്ങൾ . പുറം ലോകം കാണാതെ അവർക്ക് ജീവിക്കേണ്ടി വന്നു . അയാൾ നല്ല ആളായിരുന്നേൽ ഇങ്ങനെ ചെയ്യില്ലായിരുന്നു . കോവിഡ് ബാധിച്ചു വീട്ടിൽ 14 ദിവസം ഇരിക്കാൻ മടിക്കുന്ന നമ്മടെ നാട്ടിലെ ആളുകളാണ് പുകഴ്ത്തുന്നത് ന്ന് കാണുമ്പോൾ അതിശയം തോന്നുന്നു. അയാൾക്കെതിരെ കേസ് ആണ് എടുക്കേണ്ടത്.

  • @user-gj6sx1bb3h
    @user-gj6sx1bb3h 3 года назад +84

    10കൊല്ലത്തെ കഥ മാത്രം പറയരുത്.

  • @aleenajose18
    @aleenajose18 3 года назад +33

    ഇത് സത്യമാണെന്നു വിശ്വസിക്കുന്നവരാ ഏറ്റവും വെല്യ മണ്ടന്മാർ.. ഇതൊന്നും ഒരിക്കലും ആത്മാർത്ഥ പ്രണയം അല്ല.. കഷ്ടം.. പറ്റിയ ന്യൂസുകരും 🙏നിങ്ങളൊക്കെ ഏത് നൂറ്റാണ്ടില ജീവിക്കണെ

    • @nishadtp4876
      @nishadtp4876 3 года назад

      Ningal enthaa ingane okke parayunne

    • @aleenajose18
      @aleenajose18 3 года назад +6

      @@nishadtp4876 ബോധം ഒള്ളോർക് മനസിലാവും.10 വർഷം ആയി ഒരു രോഗവും വരാണ്ടിരിക്കാൻ പുള്ളിക്കാരി എന്താ കുപ്പിന്ന് വന്ന ഭൂതവാണോ. Anyway ഇതു ട്രൂ ലവ് ഒന്നും alla🙏🙌

    • @shahabasshabu1230
      @shahabasshabu1230 3 года назад

      നീ പെണ്ണല്ലേ

    • @aleenajose18
      @aleenajose18 3 года назад

      @@shahabasshabu1230 athe..athinu

  • @vishnu9783
    @vishnu9783 3 года назад +32

    Ithetha world ...?..Looks like parallel world

  • @keerthiholy
    @keerthiholy 3 года назад +11

    കോപ്പിലെ പ്രേമമായിപ്പോയി രണ്ടിനും ഒരു രൂപ കുറവാണന്ന് തോനുന്നു

    • @aswathycs6364
      @aswathycs6364 3 года назад

      Onnala athilkooduthala aalengi aaregilum igane cheyo🙄

  • @irumbuzhisalih6845
    @irumbuzhisalih6845 3 года назад +15

    ഇവർ പറയുന്നത് കളവാണ് എന്ന് തോന്നുന്നു റഹ്മാൻ്റെ മതാപിതാക്കൾmediavannil പറയുന്നത് ഒന്ന് കേൾക്കുക

  • @sreekantanl7822
    @sreekantanl7822 3 года назад +3

    ഇ 10 വർഷം ഇവർക്കു ഒരു അസുഖമോ മാനസിക ആസ്വസ്ഥതയോ ഇല്ലാരുന്നോ 😳😳😳😳

  • @manunarayanan8650
    @manunarayanan8650 3 года назад +19

    മരിക്കും വരെ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങരുത്. എന്നാലേ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ പ്രണയത്തിനു റെക്കോർഡ് ഇതിന് കിട്ടൂ

  • @sreejithsoman8274
    @sreejithsoman8274 3 года назад +33

    Psycho പിടിച്ചവനെ oke പൊക്കികൊണ്ട് നടക്കുന്ന മലയാളി...... പ്രണയം.അന്ന് പോലും പ്രണയം

  • @shameerka4439
    @shameerka4439 3 года назад +11

    രണ്ടിനെയും പിടിച്ചു കുതിര വട്ടത്
    കൊണ്ട് പോകണം 😂

  • @rp3565
    @rp3565 3 года назад

    മതവും ജാതിയും ഇല്ലാത്ത ഒരു ലോകത്ത് പരസ്പരം സഹകരിച്ച് സ്വതന്ത്രരായി .സ്നേഹത്തോടെ. മനുഷ്യൻമാർ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ Like ചെയ്യുമോ?
    എത്ര പേർ ഉണ്ടാകും എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത്

  • @onetwo1two3
    @onetwo1two3 3 года назад +83

    Pranayam polum! Sathyathil ethokke samagramaya anweshanathinu vidheyamakkanam. Ayalude appanum ammayum ariyathe 10 varsham 2 murri veettil???

    • @Ashok-fk8bc
      @Ashok-fk8bc 3 года назад +5

      അസത്യ സരണിയിൽ 10 കൊല്ലം താമസം. തട്ടം ഇടാൻ പഠിച്ചപ്പോൾ പുറത്ത് ഇറക്കി , ഒരു പ്രണയ കഥയും ഉണ്ടാക്കി

    • @abidabiya3567
      @abidabiya3567 3 года назад +1

      De chanagam vannu

    • @afsalaflahaflah3784
      @afsalaflahaflah3784 3 года назад

      @@abidabiya3567 👍

    • @anands1720
      @anands1720 3 года назад

      Swantham molle methanu koduthavan bharikkunaa nattil onnum sambhavikillaa.....averk veed vech kodukkum

    • @Ashok-fk8bc
      @Ashok-fk8bc 3 года назад

      EA ജബ്ബാർ പറഞ്ഞതുപോലെ, ബൈബിള് കഥകൾ കോപ്പിയടിച്ചു കഥകൾ വളച്ചൊടിച്ച് കുറെ ഒരു തുണ്ട് സെക്സ് ഒക്കെ ചേർത്ത് ഒരു പുസ്തകം മതഗ്രന്ഥം ആണെന്ന് പറഞ്ഞുഎഴുതിയ കാമഭ്രാന്തനായ ഒരു psycho ക്രിമിനൽ പ്രവാചകനെ പിന്തുടരുന്ന ആളുകളുടെ മനോനില ശരിയല്ല .അവർ മനോനില നില തെറ്റ് അസഭ്യം പുലമ്പുന്നവരാണ്. അങ്ങനെ പറഞ്ഞാലും സ്വർഗ്ഗത്തിൽ ഉടയാത്ത മുലകൾ ഉള്ള ഹൂറികളെയും മദ്യപുഴയും അവർ കാത്തിരിക്കുന്നു. അങ്ങനെ ഒരാളെ കണ്ടു ഈ കമൻ്റ് ബോക്സിൽ...

  • @SistersCornermalayalam
    @SistersCornermalayalam 3 года назад +2

    അമ്മയോടും അച്ഛനോടും വളരെ ആത്മാർത്ഥതയുള്ള മകൾ

  • @siya5319
    @siya5319 3 года назад +10

    Pavam achanum ammayum

  • @naturenatural2903
    @naturenatural2903 3 года назад

    ഇവർ രണ്ടു പേരും ഒരേ മാനസിക നിലവാരമുള്ള പാവപ്പെട്ട മനുഷ്യർ ആണ്.

  • @umarpulapatta9592
    @umarpulapatta9592 3 года назад +28

    ഇത് പ്രണയവും മണ്ണാങ്കട്ടയും ഒന്നുമല്ല.... പത്തുവർഷം ഒരു അനക്കം പോലും ഇല്ലാതെ ഒരാൾ ഒരു വീട്ടിൽ എങ്ങനെ താമസിക്കാൻ ആണ്.... അവർ താമസിച്ചു എന്ന് പറയുന്ന വീട് ഒരു ചാനലിൽ കണ്ടിരുന്നു. ഒന്നു തുമ്മിയാൽ പോലും അടുത്ത റൂമിലേക്ക് കേൾക്കും വിധത്തിലുള്ള ഓപ്പണായ റൂമുകൾ.... വേറെ എന്തൊക്കെയോ കളികളാണ്..... ഒന്നും മനസ്സിലാവുന്നില്ല

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +4

      സത്യം

    • @Ashok-fk8bc
      @Ashok-fk8bc 3 года назад

      അസത്യ സരണിയിൽ 10 കൊല്ലം താമസം. തട്ടം ഇടാൻ പഠിച്ചപ്പോൾ പുറത്ത് ഇറക്കി , ഒരു പ്രണയ കഥയും ഉണ്ടാക്കി

    • @loyalhandler
      @loyalhandler 3 года назад

      @@Ashok-fk8bc onnu podo... 10 kollam pandanam... Kuntham...pakshe oru kaaryam... Randinum pranthas

  • @malayalamanasam
    @malayalamanasam 3 года назад +2

    അച്ഛനും അമ്മയും 🙏🙏🙏🙏🙏😪😪😪😪😪😍😍😍😍😍മതം മാറിയിട്ടില്ല. അവരവരുടെ വിശ്വാസത്തിൽ ജീവിക്കും 👍👍👍👍👍റഹ്മാൻ ഒരു ബിഗ് സല്യൂട്ട്.🙏🙏🙏🙏💐

    • @Neronrincs
      @Neronrincs 3 года назад

      10 വർഷം നരഗിപ്പിച്ചതിനോ 😂

    • @Neronrincs
      @Neronrincs 3 года назад

      മതമല്ല ചേച്ചി പ്രശ്നം 🖕

  • @arunplavila6435
    @arunplavila6435 3 года назад +4

    ഇവൻ എന്തോ മഹാകാര്യം ചെയ്തപോലെ ആണ് മാധ്യമങ്ങൾ പൊക്കി കൊണ്ടു നടക്കുന്നത്. ഇവനെതിരെ കേസ് എടുക്കണം.

  • @KM-zh3co
    @KM-zh3co 3 года назад

    ഇൗ മാതാപിതാക്കളാണ് യഥാര്ത്ഥ സ്നേഹമുള്ള മതാപിതാക്കള് ....🙏🙏🙏

  • @anishk6585
    @anishk6585 3 года назад +7

    ഇന്ത്യയിലെ കേരളത്തിൽ മാത്രം ജീവിക്കാൻ കഴുന്ന സുന്ദരമായ കാഴ്ച

  • @jestinjohn5027
    @jestinjohn5027 3 года назад +1

    നിനക്കും എനിക്കും അവനും എല്ലാർക്കും ഒരു റോൾ ഉണ്ട് ഈ ലോകത്തിൽ അത് നീയും ഞാനും അവനും അറിയാതെ തന്നെ എല്ലാം സംഭവിച്ചിരിക്കിക്കും ❤️ .....

  • @abhikanthsabu4919
    @abhikanthsabu4919 3 года назад +10

    Ithine athmartha pranayam ennu vilikkunnavarodu pucham mathram ....oru muriyil ittu 10 kollam valarthan ithu pattiyo puchayo anoo

  • @nibinkallingal7684
    @nibinkallingal7684 3 года назад

    എനിക്ക് ഇതൊരു ലോക അത്ഭുതമായി തോന്നുന്നു നിങ്ങൾക്കോ...സ്നേഹത്തിന് പല വഴികളും ഉണ്ടെന്നു കേട്ടിട്ടുണ്ട് ഇത് ആദ്യമായി

  • @aryaunni8554
    @aryaunni8554 3 года назад +5

    ഈ കാലത്തിനുള്ളിൽ അച്ഛനെയോ അമ്മയെയോ നഷ്ടപെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു

    • @jinsmon8161
      @jinsmon8161 3 года назад

      പർദ്ദയിട്ടു കൊണ്ടുപോയി കണ്ടേനെ

  • @I_Rish
    @I_Rish 3 года назад +7

    ചുരുക്കി പറഞ്ഞാൽ ഒരു പത്തു കൊല്ലം ക്വാറന്റൈൻ നിന്നു 🙄

  • @iamhere528
    @iamhere528 3 года назад +4

    എന്നാലും ഈ 10 വർഷത്തിനിടക്ക് ഈ അച്ഛനെയും അമ്മയെയും കാണാൻ തോന്നിയില്ലേ ആവോ.....

  • @muhammed_ta_
    @muhammed_ta_ 3 года назад

    ഇതിനെക്കുറിച്ച് ഒരു സിനിമ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ് 😀

  • @vishnuc6117
    @vishnuc6117 3 года назад +68

    10 വർഷം വേസ്റ്റ്. പ്രാന്ത് എന്നു അല്ലാതെ ഒന്നും പറയാൻ ഇല്ല

    • @user-ob5qx8hm4r
      @user-ob5qx8hm4r 3 года назад +2

      Satyam

    • @zai12372
      @zai12372 3 года назад +3

      സംഘികളും സുടാപ്പികളും കുരിഷു ക്രിഷിക്കാരും സദാചാര വാദികളും എന്നു ഇല്ലാതാവുന്നൊ? അന്നു നന്നായി തുടങ്ങും നമ്മുടെ നാട്‌.!!! മനുഷ്യർ ജനിച്ചു തുടങ്ങും അന്നു മുതൽ.!

    • @farhahira8417
      @farhahira8417 3 года назад +3

      @@zai12372 pratyekich sankikal

    • @atoz-we4of
      @atoz-we4of 3 года назад +3

      @@zai12372 താങ്കളുടെ പ്രായപൂർത്തിയാകാത്ത അനിയത്തിയെ ഒരുദിവസം കാണാതാവുന്നു പത്തു വർഷം കഴിഞ്ഞു കാണുന്നു. What ur response

    • @Neronrincs
      @Neronrincs 3 года назад +5

      @@atoz-we4of ഇവൻ സന്തോഷിക്കും കാരണം വീട്ടിൽ ഉണ്ടാക്കുന്നത് മൊത്തം ഒറ്റക്ക് തിന്നല്ലോ 😂😂😂

  • @navasnaznavaskk629
    @navasnaznavaskk629 3 года назад +40

    നിയമപരമായ അന്യേഷണങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയിരുന്നില്ലെ?

  • @zubbyzubi7793
    @zubbyzubi7793 3 года назад +3

    Absolutely madness

  • @Rambo-v4q
    @Rambo-v4q 3 года назад +1

    മീഡിയകർ ഒഴികെ ബാക്കി എല്ലാവർക്കും സന്തോഷനിമിഷം ❤😍

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +7

    ഇതിനെ ആണോ ദിവ്യ പ്രണയം എന്ന് പറയുന്നത് ബെസ്റ്റ്...

  • @SANOJCR684
    @SANOJCR684 3 года назад +2

    മറ്റൊരാളെ സ്വന്തമാക്കാൻ വേണ്ടി മതം മാറി എന്ന മൂഞ്ചിയ പരിപാടി ഇവിടെ ഉണ്ടയില്ലാല്ലോ..
    ❤️❤️❤️❤️❤️😘😘😘😘👍👍👍

  • @ashacreations9596
    @ashacreations9596 3 года назад +11

    10 വർഷം 😲😲😲
    ഇത് എന്തോന്ന് 10 മിനിറ്റ് 10 ദിവസം എന്നൊക്കെ പറയും പോലെ
    എങ്കിൽ ഇവർക്ക് നാട് വിട്ട് pokoode

    • @ayinamariyam6900
      @ayinamariyam6900 3 года назад +1

      🤭🤭🤭

    • @jinsmon8161
      @jinsmon8161 3 года назад

      നമുക്ക് ആദ്യമായിട്ട് തോന്നുന്ന കാര്യങ്ങൾ എല്ലാം കണ്ടെത്തലും പൊട്ടത്തരം യിരികും

  • @sreelakshmipradeep3415
    @sreelakshmipradeep3415 3 года назад +16

    Successfully wasted 10 years . (Sathyam anagil)ethine okke ano true love ? Ethil ninne mansilakam partriarchy karanam 60%womens thanne ane .

  • @user-tm9tb8eh8h
    @user-tm9tb8eh8h 3 года назад +4

    ഇതിലും നല്ലതു മരിക്കുന്നതാണ് അവളുടെ ജീവിതം പാഴായി.. ഇതു പ്രേമമല്ല പ്രാന്താണ്.

  • @alfahadameer6358
    @alfahadameer6358 3 года назад +2

    ആത്മാർത്ഥമായ സ്നേഹം ❤❤❤❤അത് ഒരു വശം. പക്ഷേ മാതാപിതാക്കളുടെ വേദന അവർ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും. നീറി നീറി ആയിരിക്കില്ലേ അവർ ഓരോ ദിവസവും നീക്കിയിട്ടുണ്ടാകുക.

  • @rahulkalyan197
    @rahulkalyan197 3 года назад +5

    Psychosis nte pala avasthaantharangalum kandirikkanu..
    Ithrayum bhayanakamaya version ith randamatheyaa .. 🥵

  • @riyadpp5938
    @riyadpp5938 3 года назад

    എത്ര മനോഹരം ഈ കാഴ്ച്ച