Это видео недоступно.
Сожалеем об этом.

ഇലക്ഷനിൽ എന്തിന് വോട്ടു ചെയ്യണം || ആർക്ക് വോട്ടു ചെയ്യണം || WHY SHOULD I VOTE THIS ELECTION 2024

Поделиться
HTML-код
  • Опубликовано: 10 фев 2024
  • ‪@legalprism‬ ഇലക്ഷൻ രാഷ്ട്രീയക്കാർക്കുള്ളതല്ലേ ? അവിടെ നമുക്ക് എന്ത് കാര്യം ? അവർ ഇലക്ഷനിൽ നിൽക്കുന്നു, മത്സരിക്കുന്നു, വോട്ടു പിടിക്കുന്നു, ജയിക്കുന്നു, അവരുടെ കുടുംബം രക്ഷപെടുന്നു. നമ്മൾ കഷ്ടപ്പെട്ടാൽ നമുക്ക് ജീവിക്കാം. ഇത് സാധാരണക്കാരനായ ഒരു ശരാശരി വോട്ടറുടെ ചിന്താ​ഗതിയാണ്.
    ശരിക്കും രാഷ്ട്രീയം ഒരു തൊഴിലോ, കുലത്തൊഴിലോ അല്ല. അത് സേവനമേഖലയാണ്. പൊതുസേവന മേഖല. സേവനതത്പരരായ ആർക്കും കടന്നുവരാവുന്ന മേഖല. ഭരണകാര്യങ്ങളിൽ താത്പര്യമുള്ളവർക്ക് ആശയം പങ്കുവയ്ക്കാനും ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവച്ച് രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാനുമുള്ള അവസരമാണ് ഇലക്ഷനിൽ തുറന്നുകിട്ടുന്നത്. ഇലക്ഷനെക്കുറിച്ച് അറിയുക എന്നതും വിവരാവകാശത്തിന്റെ ഭാ​ഗമാണ്. അറിയാനുള്ള അവകാശം. ആ അറിയാനുള്ള അവകാശം നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നതിനാണ് ലീ​ഗൽ പ്രിസത്തിന്റെ ഈ എളിയ ശ്രമം.
    RIGHT TO INFORMATION is a fundamental right in India. Every citizen has right to know. This digital content is prepared to fulfill this right of viewers.
    Nowadays, INFORMATION is a pivotal tool in our life. Legal Prism Law made easy makes humble attempts to get informed all.
    Thanks for being with us.
    #legalprism #election #electioncommission #electioncommissionofindia #eci #constitutionofindia #indianlegalsystem #peoplesrepresentationact #parliament #assembly #parliamentelection2024 #parliamentelections #parliamentelection #candidates #knowyourcandidate #votersapp #mcc #modelcodeofconduct #electionnomination #exitpoll #subramaniambalajicase #polling #pollingstations #pollingbooth #opinionpoll #polldaypreparations #constituency #votingmachine #evm #votingprocedure #indianelection #indiannews #kerala #keralanews #keralam #malayalamnews #malayalam #votebank #votersid #epic #epicid #civilcourts #electionresult #leadinelection #counting #electioncounting #electorsroll #126aofpeoplesrepresentationact #electionregistrationofficer #returningofficer #mentalhealthact #nominations #municipal #panchayat #polapp #cvigil #cvigilapp #cmdrf #suvidha #encore #sms
    Courtesy: You Tube, Pixabay, Canva, Grafite Ind, NeonatoNT, Supreme Court of India, ECI, Wikipedia, Webometrics.

Комментарии • 1

  • @tatabit
    @tatabit 5 месяцев назад +2

    🇮🇳 ❤🇮🇳