നിക്ഷേപകരെ സൂക്ഷ്മമായി നിരീക്ഷിച്ച് പല തട്ടിപ്പുകളും നടത്താറുണ്ട്. പണത്തിനുവേണ്ടി ഒരു വയോധികൻറെ അപകടമരണത്തെ തുടർന്നുള്ള സംഭവങ്ങൾ ആസൂത്രിത കൊലയെന്ന് തെളിയിക്കാൻ സാധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.
DEAR, IT IS NOT THE INVESTIGATORS, BUT HIS DAUGHTER'S DOUBT AND QUERIES WHICH LED TO THE INQUIRY AND FINDINGS. INVESTIGATORS HAD ALREADY WRITTEN OFF THE CASE AS ACCIDENTAL DEATH
അതെ ഇതിക്കും മേലേ എന്തെക്കെ നടക്കുന്നു അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ നാട്ടിൽ ആർത്തിയും അഹങ്കാരം കൂടുതൽ ആണ്.മറ്റൊരു നാട്ടിലും ഇത്രയും നീചമായ പ്രവർത്തികൾ കേൾക്കാൻ ഇല്ല അറിവ് കൂടുതൽ ആയതു കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
@@vignesh.b7706 പാപ്പച്ചൻ മക്കളെ അകറ്റി നിർത്തി..80 വയസുള്ള ഇയാൾ മരിക്കുമ്പോൾ ഈ ലക്ഷങ്ങൾ കൊണ്ടു പോകും എന്ന് വിചാരിച്ചു..കാല ശേഷം മക്കളുടെ പേരിൽ പോലും ഈ സ്വത്ത് എഴുതി വെക്കാൻ തയ്യാറായില്ല..ഇനി ഈ പണം ആർക്കും കിട്ടാൻ പോകുന്നില്ല..സർക്കാരിന് പോകും

നിരവധി ക്രിമിനൽ കേസുകളിലും ബലാസംഗകേസുകളിലും പ്രതിയായ അനി ഓടിച്ച വണ്ടി ഇടിച്ചു ഒരാൾ മരിച്ചിട്ടും അന്ന് തന്നെ ജാമ്യം കൊടുക്കാൻ കാണിച്ച ആ നിയമ വ്യവസ്ഥിതിയുണ്ടല്ലോ അതിലാണ് നമ്മുടെ സുരക്ഷ
If he had not saved money who will pay his bill if he has a medical problem. It was not papachan's miser habit that killed him but revealing his personal details to strangers. Never deposit money in blade banks and never reveal family details to strangers.
പാപ്പച്ചന് ആദരാഞ്ജലികൾ.. ഇനിയും പത്തിരുന്നുറ് കൊല്ലം ജീവിക്കും എന്നായിരിക്കും അദ്ദേഹം കരുതിയത്.... കുറച്ചു പൈസ മക്കൾക്ക് കൊടുത്തു സന്തോഷമായി ചെറുമക്കളെയും കൊഞ്ചിച്ചു കഴിയാൻ നോക്കിയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ.... ചില മനുഷ്യരുണ്ട് ഇങ്ങനെ ഒന്നും ആർക്കും കൊടുക്കാതെ കൂട്ടിവെക്കും..... ആരോടു പറയാൻ..😢
80 lakhs undenkil nationalised bank il ettal problem ella... Bt lakhs kurav aanenkil nationalised bank il etta interest kond aarkkum jeevikkan pattilla.... Pinne nationalised bank il aanenkil aarum complaints um kond angott pokilla, poyalum mind cheyyilla enn elkavarkkum ariyam
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
80 ലക്ഷം ബാങ്കിൽ എഫ് ഡി ഡിപ്പോസിറ്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ അദ്ദേഹം ലോൺ എടുക്കണം അതിന്റെ പലിശ മാത്രം മതിയല്ലോ പിന്നെ 80 സമാനത്തോളം എഫ്ഡി ഡെപ്പോസിറ്റിൽ നിന്ന് തന്നെ ലോൺ എടുക്കാം ഒരാൾ ആരെയെങ്കിലും നോമിനിയെ വെച്ചാലും അയാളുടെ മരണശേഷം നോമിനിക്ക് തന്നെ കാശ് കിട്ടണമെന്ന് നിർബന്ധമില്ല അല്ലെങ്കിൽ വേറെ ആരും അവകാശി ഇല്ലെന്ന് തെളിയിക്കണം മരിച്ചയാൾക്ക് മക്കൾ ഉണ്ടല്ലോ പിന്നെ സ്വന്തം മക്കൾക്ക് പോലും ഒന്നും കൊടുക്കാത്ത അച്ഛനമ്മമാർക്കും ഇത് ഒരു പാഠമാണ്
ചെന്നാക്കളായ മക്കളുണ്ടെങ്കിൽ പിതാവിന് ഇങ്ങനെ ചെയ്യേണ്ടിവരും ! പിതാവിനോട് കരുണയും സ്നേഹവും മകൾക്കും തീർച്ചയായും വേണം ! എന്നാൽ ഒരു പിതാവും ഇങ്ങനെ ചെയ്യില്ല!

സർ, ഇവിടെ നടക്കുന്ന ഇല്ല ക്രൈം പണത്തിനു വേണ്ടിയാണു, മണി ചെയിൻ, ഇപ്പോൾ തന്നെ സൈബർ കേസ് നോക്കുന്ന tvm കാരൻ അഡ്വക്കേറ്റ് ഇവരുടെ കെണിയിൽ വീണു 1 കോടി രൂപ പോയി, സർക്കാർ ജോലിക്കാർ കയ്ക്കൂലി വാങ്ങുന്നു, രാഷ്ട്രിയം തന്നെ കാക്കാനുള്ള വഴിയായി കാണുന്നു, അങ്ങനെ പണത്തിനോടുള്ള ആർത്തി കാരണം എന്തെല്ലാം നടക്കുന്നു, കൂലി പണി എടുത്തു ജീവിക്കുന്നവർക്ക് ഒരു ആർത്തിയും ഇല്ല. പണം ഉള്ളവനാണ് പിന്നെയും ആർത്തി, ഒരു കാര്യം നാമെല്ലാം ഓർക്കണം പ്രകൃതി എല്ലാത്തിനും ഉള്ള മറുപടി തന്നു കൊണ്ടിരിക്കുന്നു.
The murdered man's legal heirs will get the money once the case is over. Sometimes muthoot may have to compensate the murdered man's family as its employees stole the money deposited by the mudered man.
ബാങ്ക് അധികാരികൾ പരിശോധിച്ചില്ല. പരിശോധിക്കേണ്ടവർ ആണ് ഇത് അടിച്ചു മാറ്റിയത്. വേലി തന്നെ വിളവ് തിന്നു. ഇത് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പോലെ. ഉദാഹരണം കരിവണ്ണൂർ ബാങ്ക്
കേരള രാജാവ് കള്ളനല്ല പക്ഷേ കുടുംബം തരികിട... കുടുംബം തരികിട ആകുവാൻ കാരണം പണത്തിനോടുള്ള അത്യർത്തി......കേരള പോലീസ് അഭിനന്ദനങ്ങൾ..... കൂടെ പാപ്പച്ചന്റെ മക്കൾക്കും അഭിനന്ദനങ്ങൾ.. സന്തോഷ് പണ്ഡിറ്റ് ഈ യഥാർത്ഥ സംഭവ കഥ ഉപയോഗിച്ച് സിനിമ എടുക്കുക....
എൻ്റെ ഒരു ഫ്രണ്ട് മൊത്തൂറ്റിൽ പണയം വച്ചിരുന്ന വള തിരിച്ചു എടുത്തപ്പോൾ വളയുടെ ഉൾഭാഗത്ത് ഒരു ചെറിയ ദ്വാരം ഇട്ടിരിക്കുന്നു.ചോദിച്ചപ്പോൾ പറഞ്ഞത് ഒറിജിനൽ ആണോ എന്ന് അറിയാൻ അതിൽ നിന്നും എടുത്തതാണെന്ന്. പക്ഷേ എടുക്കുന്ന കാര്യം ആദ്യം പറയണമായിരുന്നു. അതുണ്ടായില്ല. ഇവന്മാർ മൊത്തം തട്ടിപ്പാണ്.
നോമിനി ആയി സരിതയെ വച്ചാലും മക്കൾ കേസ് കൊടുത്താൽ മക്കൾക്ക് തന്നെയാണവകാശം ബാങ്കിലെ മാനേജരെ നോമിനിയാക്കിയതു കൊണ്ട് ഒരുപ്രയോജനവും ഇല്ല നമ്മൾ പഠിക്കേണ്ട ഗുണപാഠം ആവശ്യത്തിനു മാത്രമേ എന്തും ആകാവൂ അത് സ്വത്ത് പണം അഹങ്കാരം ദാനശീലം എന്തും അദ്ദേഹം ചെയ്യേണ്ടിയിരുന്നത് സ്വന്തം ആവശ്യത്തിനുള്ള ത് മാത്രം സൂക്ഷിച്ച് ബാക്കി മക്കൾക്കോ പാവങ്ങൾക്കോ ഇഷ്ടത്തിന് ധാർമ്മികമായി ചില വാക്കുക. എങ്കിൽ ഈ ദുര്യോഗം വരില്ലായിരുന്നു പണം ജീവനെടുത്തു
Nominee will not get the money unless he is a legal heir. If pappachan wanted to give the money to someone he can do so as it is self earned. For that he should make a will and register it. Nobody can challenge a person's right to use the money he has earned as he likes.
ഇങ്ങനെയുള്ള പാപ്പച്ചൻ മാർ ഉള്ളപ്പോൾ ഇനിയും സരിത മാരും ഉണ്ടാകും. 80കാരൻ്റെ പുറപ്പാട എന്തിനായിരുന്നോ? മക്കൾക്െ കാടുക്കണ്ടപ്പോൾ കൊടുക്കാത്തവർക്കുളള മുന്നറിയിപ്😂😂
@@babukuttan2400 യഥാ രാജാ, തഥാ പ്രജാ എന്നൊരു ചൊല്ലുണ്ടല്ലോ- അതായത് ഭരിക്കുന്നവൻ എങ്ങിനെയോ അങ്ങിനെ ത്തന്നെ ജനങ്ങളും- Karuvannoor bank- ലെ പണം അടിച്ചു മാറ്റുന്നു എന്ന് വിളിച്ചു പറഞ്ഞ Party Secretary- യെ Party- യില് നിന്നു തന്നെ പുറത്താക്കിയ നേതാക്കള്😟😟😟😟😟😟😟😟😟
ഒരു സമൂഹത്തെ ഏറ്റവും തലപ്പത്തിരുന്ന് നയിക്കുന്ന ആൾ എല്ലാതരം ക്രിമിനൽ പുറത്തെയും ചെയ്യുമ്പോൾ ഏറ്റവും സാധാരണക്കാരന് പോലും തോന്നും പോലും തോന്നും അയാൾ ചെയ്യുന്നുണ്ടല്ലോ പിന്നെ നമ്മൾ അത്ര വലുതല്ലല്ലോ ചെയ്യുന്നതുകൊണ്ട് നമ്മൾ ചെയ്യുന്ന തെറ്റുകളെ സ്വയം ന്യായീകരിക്കാൻ അധമൻ മാരായ നേതാക്കൾ കാരണമാകുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്ന ഓരോരുത്തരും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ് ധാർമികമായി
An important point to note. No leading newspaper in keral published the name of the NBFC involved. Hats off to sajan for bringing out the truth. Avoid keral presstitutes.
ഈ സരിതമാർ എല്ലാം ഇങ്ങനെ ആണോ പണത്തിനു വേണ്ടി ഇത്രയും അധഃപതിച്ചു ഒരു പനി വന്നാൽ ഒരു നല്ല മഴ പെയ്താൽ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത നാട്ടിൽ എന്ത് ചെയ്യാൻ ഈ പൈസ ബാങ്കിൽ നല്ല ജോലിയുള്ളവർ ഭീകരം
ഒരു കാര്യം കൂടി വ്യക്ത മാണ്. രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെങ്കിൽ ഏതു കേസും തെളിയിക്കാൻ അസാമാന്യ integrity yum intelligenc um ഉളള പോലീസ് officers ഈ നാട്ടിൽ ഉണ്ട്. അവർ ഇതുപോലെ ഉള്ള നികൃഷ്ട ജീവി കളെ പൊക്കും.😂😂😂😂
@@rajangeorge8548 അത് നോമിന് വെക്കാതെയോ മറ്റോ ഒക്കെ ആളുകൾ അക്കൗണ്ട് ഉപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ മരിച്ചുപോകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിങ്ങൾ പറയുന്ന പോലെ കോടികൾ ദേഹസാത്കൃത ബാങ്കുകൾ കിടക്കുന്നുണ്ട് എന്നുണ്ടെങ്കിൽ തന്നെ ദേശസാൽകൃത ബാങ്കുകളുടെ മഹത്വവും സത്യസന്ധതയും നമുക്ക് മനസ്സിലാക്കാം. ഇതുപോലെ ഒരു കേരളത്തിലെ കോർപ്പറേറ്റ് ബാങ്കിലോ പ്രൈവറ്റ് ബാങ്കിലോ ആണ് കോടികൾ കിടക്കുന്നെങ്കിൽ ഇന്നേരം അത് ബാങ്ക് കയ്യിൽ എത്തിയേനെ. ഇതിപ്പോൾ അല്പം വർഷങ്ങൾക്കുശേഷം ദേശത്തിന്റെ ആവശ്യത്തിനുവേണ്ടി അവർ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലേക്ക് കൈമാറും.
ശോ, ആരേയും വിശ്വസിക്കാൻ പറ്റാതെ ആയി. എന്തായാലും കേരള പോലീസിലെ മിടുക്കൻ മാർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
KERALA POLICE 💪💪💪
This is the mistake of the police who give clean chit for normal accidents.. why not they investigate his financial details
Great kerala police
മൊബൈൽ ഫോണിനും ക്യാമറക്കും അഭിനന്ദനങ്ങൾ 😁😁
കൊള്ളാം 👍
നിക്ഷേപകരെ സൂക്ഷ്മമായി നിരീക്ഷിച്ച് പല തട്ടിപ്പുകളും നടത്താറുണ്ട്.
പണത്തിനുവേണ്ടി ഒരു വയോധികൻറെ അപകടമരണത്തെ തുടർന്നുള്ള സംഭവങ്ങൾ
ആസൂത്രിത കൊലയെന്ന് തെളിയിക്കാൻ സാധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക്
അഭിനന്ദനങ്ങൾ.
DEAR, IT IS NOT THE INVESTIGATORS, BUT HIS DAUGHTER'S DOUBT AND QUERIES WHICH LED TO THE INQUIRY AND FINDINGS. INVESTIGATORS HAD ALREADY WRITTEN OFF THE CASE AS ACCIDENTAL DEATH
Really shocking!
good
സരിത നായർ, പിന്നെ ഇതാ ഒരു സരിത മുത്തൂറ്റ് 😛
The daughter has all credit to prove this as murder.
ഈ വാർത്ത ജനങ്ങളെ ആദ്യം അറിയിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ
ഇത് ഈ സമയത്ത് തന്നെ വേറെയും ഓൺലൈൻ മാധ്യമങ്ങൾ പുറത്തു വിട്ടു...
@@bindusudhir5842😂 okay no problem.you are not working with any other Chanel
@@bindusudhir5842okay aykotte
Asianet didn't even mention the bank's name
😂
കേരളത്തിൽ ആയതു കൊണ്ട് ഇതൊന്നും കേട്ട് ആരും ഞെട്ടുകയില്ല ഷാജൻ സർ
അതെ ഇതിക്കും മേലേ എന്തെക്കെ നടക്കുന്നു അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ നാട്ടിൽ ആർത്തിയും അഹങ്കാരം കൂടുതൽ ആണ്.മറ്റൊരു നാട്ടിലും ഇത്രയും നീചമായ പ്രവർത്തികൾ കേൾക്കാൻ ഇല്ല അറിവ് കൂടുതൽ ആയതു കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്
😂😂
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
പാപ്പച്ചനും കൊള്ളാം ..സരിതയും കൊള്ളാം
പാപ്പച്ചൻ എന്ത് ചെയ്തു
@@vignesh.b7706 ഒന്നും ചെയ്തില്ല.
@@vignesh.b7706 പാപ്പച്ചൻ മക്കളെ അകറ്റി നിർത്തി..80 വയസുള്ള ഇയാൾ മരിക്കുമ്പോൾ ഈ ലക്ഷങ്ങൾ കൊണ്ടു പോകും എന്ന് വിചാരിച്ചു..കാല ശേഷം മക്കളുടെ പേരിൽ പോലും ഈ സ്വത്ത് എഴുതി വെക്കാൻ തയ്യാറായില്ല..ഇനി ഈ പണം ആർക്കും കിട്ടാൻ പോകുന്നില്ല..സർക്കാരിന് പോകും
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
Bank,,SBI,,,,unda,
ഇത്തരം പാപ്പച്ചൻമാർക്ക് മാനസാന്തരപ്പെടുവാൻ സമയമുണ്ട്.
Chaththittu entharu maanasaantharangalu??!! 😀😁😆😂🤣🤣🤣🤣
Who knows they r helping others or donating to orphanages
നിരവധി ക്രിമിനൽ കേസുകളിലും ബലാസംഗകേസുകളിലും പ്രതിയായ അനി ഓടിച്ച വണ്ടി ഇടിച്ചു ഒരാൾ മരിച്ചിട്ടും അന്ന് തന്നെ ജാമ്യം കൊടുക്കാൻ കാണിച്ച ആ നിയമ വ്യവസ്ഥിതിയുണ്ടല്ലോ അതിലാണ് നമ്മുടെ സുരക്ഷ
പാവം പാപ്പച്ചൻ സാറിന്റെ പിശുക്ക് ജീവൻ നഷ്ട്ടപ്പെടുത്തി
If he had not saved money who will pay his bill if he has a medical problem. It was not papachan's miser habit that killed him but revealing his personal details to strangers. Never deposit money in blade banks and never reveal family details to strangers.
നല്ല നാഷണലിസ് ബാങ്ക് ഉള്ളാപ്പോൾ മുത്തൂറ്റ് പോലുള്ള ബാങ്കിൽ നിക്ഷേപിച്ചതു പാപ്പച്ചൻ ചെയ്ത തെറ്റ്....
Nationalased bank news also we are hearing .
Palisa kooduthal കിട്ടും, ivar clinet ne kandu pidichu, canvas cheythu anu accounts undakunnathu
പലിശ കൂടുതൽ കിട്ടും
Pappachan പണം നിക്ഷേപ pichathu Pappachan ഗ്രൂപ്പ്ല് ആയിരുന്നോ?
മുത്തൂറ്റ് പാപ്പച്ചൻ എന്ന് കേട്ടത് കൊണ്ട് ആവും😅
ഇതുപോലുള്ള പാപ്പചന്മാർ സമൂഹത്തിൽ വേറെയുമുണ്ട്😂
പിണത്തിനും, പണത്തിനോടാണ് ആർത്തി. ആൽഖേരളം ഉദാഹരണം 😂
എന്നിട്ട് പേര് സത്യനാഥൻ എന്നും 😂
പാപ്പച്ചന് ആദരാഞ്ജലികൾ..
ഇനിയും പത്തിരുന്നുറ് കൊല്ലം ജീവിക്കും എന്നായിരിക്കും അദ്ദേഹം കരുതിയത്....
കുറച്ചു പൈസ മക്കൾക്ക് കൊടുത്തു സന്തോഷമായി ചെറുമക്കളെയും കൊഞ്ചിച്ചു കഴിയാൻ നോക്കിയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ.... ചില മനുഷ്യരുണ്ട് ഇങ്ങനെ ഒന്നും ആർക്കും കൊടുക്കാതെ കൂട്ടിവെക്കും..... ആരോടു പറയാൻ..😢
പണത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയാണ് ഇന്ന് പല കൊലതകങ്ങളിലും നമ്മൾ കാണുന്നത്.
നല്ല സന്ദേശം ജനത്തിനും കിട്ടി ഇനി തെളിവോടെ കുറ്റവാളികൾ അകത്താകട്ടെ സാജന് നന്ദി
ഇങ്ങനെയാണെങ്കിൽ മുത്തു റേറ നിന്റെ ധന കാര്യസ്ഥാപനത്തിൽ ആരും നിക്ഷേപിക്കില്ല നമ്മൾക്ക് NationalisedBank ഉണ്ട്
80 lakhs undenkil nationalised bank il ettal problem ella... Bt lakhs kurav aanenkil nationalised bank il etta interest kond aarkkum jeevikkan pattilla.... Pinne nationalised bank il aanenkil aarum complaints um kond angott pokilla, poyalum mind cheyyilla enn elkavarkkum ariyam
മക്കൾക്ക് പോലും കൊടുക്കാതെ പൂട്ടിക്കെട്ടി വെച്ചു. അവസാനം, കാശും പോയി, കാറ്റും പോയി.
Your education simply reveals your comments... why should he give.. We don't know what is their personal problem.may be they don't deserve it
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
80 ലക്ഷം ബാങ്കിൽ എഫ് ഡി ഡിപ്പോസിറ്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ അദ്ദേഹം ലോൺ എടുക്കണം അതിന്റെ പലിശ മാത്രം മതിയല്ലോ പിന്നെ 80 സമാനത്തോളം എഫ്ഡി ഡെപ്പോസിറ്റിൽ നിന്ന് തന്നെ ലോൺ എടുക്കാം ഒരാൾ ആരെയെങ്കിലും നോമിനിയെ വെച്ചാലും അയാളുടെ മരണശേഷം നോമിനിക്ക് തന്നെ കാശ് കിട്ടണമെന്ന് നിർബന്ധമില്ല അല്ലെങ്കിൽ വേറെ ആരും അവകാശി ഇല്ലെന്ന് തെളിയിക്കണം മരിച്ചയാൾക്ക് മക്കൾ ഉണ്ടല്ലോ പിന്നെ സ്വന്തം മക്കൾക്ക് പോലും ഒന്നും കൊടുക്കാത്ത അച്ഛനമ്മമാർക്കും ഇത് ഒരു പാഠമാണ്
Makkal might have been cruel to him. Who knows the truth
ലുബ്ധന്റെ മുതൽ ഉച്ചു കുത്തും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്
ഇക്കോണമിക്സ് അറിയുന്നവർ ലോൺ എടുക്കും. അത് ഇക്കോണമിയെ വികസിപ്പിക്കും.
രക്ഷിതാക്കളെ നോക്കെത്ത - പരിഗണിക്കാത്ത മക്കൾ ആണെങ്കിലോ?
Anganeyulla parents undo?
കിളവൻ മക്കൾക്ക് പോലും കൊടുക്കാതെ സമ്പാദിച്ചു എന്നിട്ടോ ? കുടുംബത്തിനും നാടിനും എന്തിന് അവനവനുപോലും ഒരു ഗുണവുമില്ലാത്ത ഇയാളൊക്കെ എന്തിനാണാവോ ഇത്രനാളും ജീവിച്ചത്
എത് മക്കളാണ് അച്ഛനെ ആത്മാർത്ഥമായി നോക്കുന്നത്
ചെന്നാക്കളായ മക്കളുണ്ടെങ്കിൽ പിതാവിന് ഇങ്ങനെ ചെയ്യേണ്ടിവരും ! പിതാവിനോട് കരുണയും സ്നേഹവും മകൾക്കും തീർച്ചയായും വേണം ! എന്നാൽ ഒരു പിതാവും ഇങ്ങനെ ചെയ്യില്ല!
@@sudhakaranpoovangal-ii9bxഎന്റെ അച്ഛനെ ഞങ്ങൾ മക്കൾ നല്ലപോലെ നോക്കിയിട്ടുണ്ട്...
@@renjuchandran1250100% sheri aanu entey husbandum njangaludey kaaryam polum maati vachu parentsintey kaaryam nokkiyittundu ellarum avarodu parayumayirunnu daivam ningalkku thanna anugraham aanu ee monum marumakalum ennu..pakshey avarkku ishtam avarey nokkatha matu 2 makkalodu aayirunnu..valiya gathiyillatha njangalodu oro kaaryam paranju paisa vangi samaanyam nalla reethiyil kazhiyunna makkalkku kodukkumayirunnu..palappozhum kadam vaangiyaanu njangal avarudey kaaryangal cheythirunnathu
@@renjuchandran1250ഞങ്ങളും 😢 ജീവിച്ചിരുന്ന കാലം നന്നായി തന്നെ നോക്കി
ഒരു സിനിമ കഥ പൊലെ. സരിത ഭയങ്കരി തന്നെ
ഒടുവിൽ പാപ്പച്ഛൻ കൂടുതൽ പലിശ കിട്ടുന്ന സ്ഥലത്തേക്ക് യാത്രയായി
😂😂😂
Why insulting a departed soul...it can happen to anyone.. We don't know what is his family issues
@@sky9719-t9z family issues? Are u even following what is being said
സരിതയുടെ വാൽക്കഷ്ണം കൂടി പറയൂ ഷാജൻ സേട്ടാ...സരിത ജോസഫ് എന്നോ സരിത മത്തായി എന്നോ അതും അല്ലെങ്കിൽ സരിത സ്കറിയ എന്നോ കണ്ടേക്കും...പാവം I A പാപ്പച്ചൻ....കള്ള ജിഹാദികളേക്കാൾ ഭേദം കൊള്ളി വയ്ക്കാൻ എങ്കിലും ബാക്കി വച്ചൂല്ലോ....
ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര് പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്,ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം.
1 തിമോത്തേയോസ് 6 :9-10
അടെങ്കപ്പാ.... എല്ലാം പോച്ച് 😔😔.. കോടികൾ ഉണ്ടായിട്ടും ഇങ്ങനെ ഉണങ്ങി മരിക്കാനാണ് ഈ അച്ചായന്റെ വിധി 😔😔😔
സർ, ഇവിടെ നടക്കുന്ന ഇല്ല ക്രൈം പണത്തിനു വേണ്ടിയാണു, മണി ചെയിൻ, ഇപ്പോൾ തന്നെ സൈബർ കേസ് നോക്കുന്ന tvm കാരൻ അഡ്വക്കേറ്റ് ഇവരുടെ കെണിയിൽ വീണു 1 കോടി രൂപ പോയി, സർക്കാർ ജോലിക്കാർ കയ്ക്കൂലി വാങ്ങുന്നു, രാഷ്ട്രിയം തന്നെ കാക്കാനുള്ള വഴിയായി കാണുന്നു, അങ്ങനെ പണത്തിനോടുള്ള ആർത്തി കാരണം എന്തെല്ലാം നടക്കുന്നു, കൂലി പണി എടുത്തു ജീവിക്കുന്നവർക്ക് ഒരു ആർത്തിയും ഇല്ല. പണം ഉള്ളവനാണ് പിന്നെയും ആർത്തി, ഒരു കാര്യം നാമെല്ലാം ഓർക്കണം പ്രകൃതി എല്ലാത്തിനും ഉള്ള മറുപടി തന്നു കൊണ്ടിരിക്കുന്നു.
"കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" എന്ന് കവി പറഞ്ഞത് അതു കൊണ്ടാണല്ലോ.
ഈ ഒരു സംഭവത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് മനസിലാക്കാനുള്ളത്. Thank you shajan sir.... 🙏...
കഴിഞ്ഞ ദിവസം മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി തട്ടിയ ചേച്ചി പുറത്തിറങ്ങിയോ
Illa chandranil veedu vekkan poyi😅😅😅
മണപ്പുറം ഫിനാൻസ് ആണ്
😂😂😂@@Blj791
Vaikittu Jamyathil vittu
അച്ഛൻ ചാകാൻ നോക്കിയിരുന്ന മക്കളോട് ആണ് മുത്തൂറ്റ് മാനേജർ ന്റെ കളി 😂😂😂
You are correct 💯
Makkalude stanathu ningalarunnenkil veruthe irikkumayirunno...onnum ariyathe purathu ninnu vachakamadikkan eluppama.at least pls don't underestimate them.
അച്ഛന്റെ കൊണം കൊണ്ട് അല്ലെ?
പെണ്ണുങ്ങൾക്ക് ധൈര്യം കൂടുന്നു, ആരെ കൊല്ലാനും മടിയില്ല, നല്ല ജോലി ഉള്ളവർക്കും പണത്തിനു ആർത്തി, വല്ലാത്തൊരു കാലം
തുടർച്ചയായി ടിവി സീരിയലുകൾ കാണുന്നതിൻ്റെ ഗുണം...!
@@mathewjoseph864 സീരിയൽ കാണാത്തത് കൊണ്ട് അറിയില്ല,
സത്യം പുറംലോകം അറിഞ്ഞതിൽ സാജൻ സാറിന് ജന ങ്ങളുടെ ബിഗ് സല്യൂട്ട് 👍👍👍
ഇത്രയും പൈസ മുത്തൂറ്റ് ഇൽ ഇടാൻ കാണിച്ച ആർത്തി ചെറുതല്ല... മര്യാദക്ക് nationalised bankil ഇട്ടിരുന്നേൽ ജീവൻ എങ്കിലും രക്ഷിക്കാമായിരുന്നു 🙏
ഈ size ആയിരം കണക്കിന് പാപ്പച്ചൻ മാർ നുമ്മ കേരളത്തിൽ ഉണ്ട്
മക്കൾക്ക് കൊടുക്കാതെ വെച്ചത് മാനേജർ കൊണ്ടു പോയി - ജീവനു പോയി
ഹി ഹി ഹി ഹി ഹി ഹി ഹി ഹി
The murdered man's legal heirs will get the money once the case is over. Sometimes muthoot may have to compensate the murdered man's family as its employees stole the money deposited by the mudered man.
കേസ് എടുത്തിട്ട് എന്ത് കാര്യം. നമ്മുടെ വെറുതെവിടൽ കോടതികൾ അവരെ വെറുതെ വിട്ടുകൊള്ളുമല്ലോ.
ബാങ്ക് അധികാരികൾ പരിശോധിച്ചില്ല. പരിശോധിക്കേണ്ടവർ ആണ് ഇത് അടിച്ചു മാറ്റിയത്. വേലി തന്നെ വിളവ് തിന്നു. ഇത് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പോലെ. ഉദാഹരണം കരിവണ്ണൂർ ബാങ്ക്
Treasury.ssarkar chelavil.case enthayi
വളരെ നല്ല സന്ദേശം
ആരും പറയാത്ത ആ "സ്വകാര്യ" ബാങ്കിന്റെ പേര് മറുനാടൻ പറയുന്നു 🙏🏻🙏🏻
കേരള രാജാവ് കള്ളനല്ല പക്ഷേ കുടുംബം തരികിട... കുടുംബം തരികിട ആകുവാൻ കാരണം പണത്തിനോടുള്ള അത്യർത്തി......കേരള പോലീസ് അഭിനന്ദനങ്ങൾ..... കൂടെ പാപ്പച്ചന്റെ മക്കൾക്കും അഭിനന്ദനങ്ങൾ.. സന്തോഷ് പണ്ഡിറ്റ് ഈ യഥാർത്ഥ സംഭവ കഥ ഉപയോഗിച്ച് സിനിമ എടുക്കുക....
മുത്തൂറ്റ് ആയത് കൊണ്ട് മാധ്യമങ്ങളിൽ ഇതിൻ്റെ പൂർണ്ണരൂപം വരില്ല എന്നുറപ്പിക്കാം..
Correct 👌 and excellent 👍 Marunadan Shajan ✌️
എൻ്റെ ഒരു ഫ്രണ്ട് മൊത്തൂറ്റിൽ പണയം വച്ചിരുന്ന വള തിരിച്ചു എടുത്തപ്പോൾ വളയുടെ ഉൾഭാഗത്ത് ഒരു ചെറിയ ദ്വാരം ഇട്ടിരിക്കുന്നു.ചോദിച്ചപ്പോൾ പറഞ്ഞത് ഒറിജിനൽ ആണോ എന്ന് അറിയാൻ അതിൽ നിന്നും എടുത്തതാണെന്ന്. പക്ഷേ എടുക്കുന്ന കാര്യം ആദ്യം പറയണമായിരുന്നു. അതുണ്ടായില്ല. ഇവന്മാർ മൊത്തം തട്ടിപ്പാണ്.
കേരളത്തിൽ ഇപ്പൊ എന്തും നിസ്സാര മായി പോകുന്നു.... പരസ്യം കിട്ടുന്നത് കൊണ്ട് മറ്റാരും ഇങ്ങനെ ഒരു വാർത്ത ചെയ്യില്ല... നന്ദി mr ഷാജൻ ♥🙏
കേരളത്തിലെ സ്ത്രീകൾക്ക് ക്രിമിനൽ മനോഭാവം കൂടുന്നു
എല്ലാം സന്ദേശവും നല്ലതു തന്നെ sir
സിപിഎം ലേക്ക് സ്വാഗതം 🙏
Your messages for the public are superb👌🏻👌🏻👌🏻👌🏻👌🏻
വീണ്ടും കൊല്ലം അതിൻ്റെ അഭിമാനം കാത്തു 😅
Jillayoli ethi 😂😂
മുകേഷിൻ്റെ ജില്ല 😂😂
@@ashwinkumar.s5993 first manappuram manager from kollam now muthoot manager from kollam
താങ്ക്സ് കേരള പോലീസ് 🙏🙏🙏🙏
നോമിനി ആയി സരിതയെ വച്ചാലും മക്കൾ കേസ് കൊടുത്താൽ മക്കൾക്ക് തന്നെയാണവകാശം ബാങ്കിലെ മാനേജരെ നോമിനിയാക്കിയതു കൊണ്ട് ഒരുപ്രയോജനവും ഇല്ല
നമ്മൾ പഠിക്കേണ്ട ഗുണപാഠം ആവശ്യത്തിനു മാത്രമേ എന്തും ആകാവൂ അത് സ്വത്ത് പണം അഹങ്കാരം ദാനശീലം എന്തും അദ്ദേഹം ചെയ്യേണ്ടിയിരുന്നത് സ്വന്തം ആവശ്യത്തിനുള്ള ത് മാത്രം സൂക്ഷിച്ച് ബാക്കി മക്കൾക്കോ പാവങ്ങൾക്കോ ഇഷ്ടത്തിന് ധാർമ്മികമായി ചില വാക്കുക. എങ്കിൽ ഈ ദുര്യോഗം വരില്ലായിരുന്നു പണം ജീവനെടുത്തു
Nominee will not get the money unless he is a legal heir. If pappachan wanted to give the money to someone he can do so as it is self earned. For that he should make a will and register it. Nobody can challenge a person's right to use the money he has earned as he likes.
Salute to kerala police.
👍👌🌹🌹
ദീപ സ്തംഭം മഹാ ആശ്ചര്യം,
നമ്മുക്ക് വേണം പണം
ന്യൂസിന് നന്ദി 🙏👍
നമ്മുടെ പോലീസ് നമ്പർ വൺ ആണ്. മുകളിൽ നിന്നുള്ള ഇടപെടലുകൾ ആണ് പോലീസിന്റെ സൽപ്പേര് ഇല്ലാതാക്കുന്നത്.
Thank you Mr. Shajan for reporting this. It will be a lesson for everyone.
ചിലവർഗ്ഗങ്ങൾ നമ്മളോട് വളരെ സ്നേഹത്തിൽ ഇടപെടും. നമ്മൾക്ക് ഒരൂസംശയവും അവരോട് ഉണ്ടാവുകയില്ല. എന്നാൽ അവസരംകിട്ടുമ്പോൾ നമ്മൾക്കിട്ടുപണിയും. അത്അവരുടെ കുഴപ്പമല്ല. അതിനുവർഗ്ഗഗുണം എന്നുപറയും. എത്രവിദ്യാഭ്യാസം ഉള്ളവനായാലും അതുകാണിച്ചിരിക്കു..
പോലീസ് നു അഭിനന്ദനങ്ങൾ
സരിത എന്ന പേര് ഇനിയാരും കുട്ടികൾക്ക് ഇടില്ല..!
പിശുക്കൻ്റെ മുതൽ ഉറുമ്പ് അരിയ്ക്കും... അങ്ങനെ പാടില്ല അതു കൊണ്ട് സരിത അടിച്ചു മാറ്റി
You are right
ഇങ്ങനെയുള്ള പാപ്പച്ചൻ മാർ ഉള്ളപ്പോൾ ഇനിയും സരിത മാരും ഉണ്ടാകും. 80കാരൻ്റെ പുറപ്പാട എന്തിനായിരുന്നോ? മക്കൾക്െ കാടുക്കണ്ടപ്പോൾ കൊടുക്കാത്തവർക്കുളള മുന്നറിയിപ്😂😂
Correct ....correct....before 8 years ago I had an experience from muthoot kaloor branch....that was very terrible movement.....unbelievable....😮😮😮😮😮
മുത്തുറ്റുകാർ അറിയാതെ അവർ ചെയ്തതായിരിക്കും.
🤔🤔🤔🤔 shajan sir 👍.
സത്യമറിയുവാൻ മറുനാടൻ മാത്ര० ❤❤❤❤❤❤❤❤❤
ഭരിക്കുന്നവരുടെ സ്വഭാവം ഭരിക്കപ്പെടുന്നവരിലും ബാധിക്കുകയാണോ?
അത് അങിനെയാണ് പാപി ഭരിച്ചാൽ പ്രകൃതി പോലും ക്ഷോഭിക്കും
@@babukuttan2400 യഥാ രാജാ, തഥാ പ്രജാ എന്നൊരു ചൊല്ലുണ്ടല്ലോ- അതായത് ഭരിക്കുന്നവൻ എങ്ങിനെയോ അങ്ങിനെ ത്തന്നെ ജനങ്ങളും- Karuvannoor bank- ലെ പണം അടിച്ചു മാറ്റുന്നു എന്ന് വിളിച്ചു പറഞ്ഞ Party Secretary- യെ Party- യില് നിന്നു തന്നെ പുറത്താക്കിയ നേതാക്കള്😟😟😟😟😟😟😟😟😟
നോമിനിയെ വച്ചിട്ടില്ലെങ്കിൽ death സർട്ടിഫിക്കറ്റും മക്കളുടെ heirship സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മതിയല്ലോ.
അത് തന്നെ
Legal heir certificate 😂😂
Yes there is very simple steps.just from panchayat And concent from kids if wife not Live
നോമിനി ഇല്ലേൽഎല്ലാ മക്കൾക്കും തുല്യ അവകാശം ഉണ്ട്
Women empowerment... തകർക്കുന്നുണ്ട് 🤝
Nominee ആയി സരിതയെ വെച്ചിട്ടും കാര്യമില്ല. നോമിനി ഒന്നുകിൽ അടുത്ത ബന്ധുവായിരി ക്കണം. അല്ലെങ്കിൽ അതിനായി പ്രത്യക agreement നിയമപരമായി ഉണ്ടായിരിക്കണം
Best suggestion for nomination
മിസ്റ്റർ മറുനാടൻ , നോമിനിക്ക് പണം സ്വന്തമാക്കാനാകില്ല, നോമിനി താത്ക്കാലിക കസ്റ്റോഡിയനാണ്, യഥാർത്ഥ അവകാശികൾക്ക് കൊടുക്കാൻ ബാധ്യതയുണ്ട്. അതാണ് നിയമം
😮 salute police ❤
അയാളുടെ പണം അയാള്ക്ക് അന്തകന് ആയി മാറി- നമ്മളുടെ ധനം അത് അര്ഹിക്കുന്ന മറ്റുള്ളവര്ക്കും കൂടി അവകാശപ്പെട്ടതാണെന്നോർക്കുക
ഇതു ഞമ്മടെ സൂര്യ തേജസ് മനസിലാക്കട്ടെ!
Your words are too correct Shajan Sir !!😢 Your posts and videos always carry eye opening messages.😢
A very good investigative journalism with truth and tranceperancy.Congragulation to Marunnaden News
ഒരു സമൂഹത്തെ ഏറ്റവും തലപ്പത്തിരുന്ന് നയിക്കുന്ന ആൾ എല്ലാതരം ക്രിമിനൽ പുറത്തെയും ചെയ്യുമ്പോൾ ഏറ്റവും സാധാരണക്കാരന് പോലും തോന്നും പോലും തോന്നും അയാൾ ചെയ്യുന്നുണ്ടല്ലോ പിന്നെ നമ്മൾ അത്ര വലുതല്ലല്ലോ ചെയ്യുന്നതുകൊണ്ട് നമ്മൾ ചെയ്യുന്ന തെറ്റുകളെ സ്വയം ന്യായീകരിക്കാൻ അധമൻ മാരായ നേതാക്കൾ കാരണമാകുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്ന ഓരോരുത്തരും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ് ധാർമികമായി
@@josephmethanath3490 very very correct
പരിശുദ്ധൻ മോഡി.
@@mathewspsamuel2266 പൂജ്യത്തെ കാൾ താഴെ നിൽക്കുന്ന പിണറായിയും 51 ശതമാനമെങ്കിലും ശരി ചെയ്യുന്ന നരേന്ദ്രമോദിയെ നോക്കുമ്പോൾ മോദി തന്നെ നല്ലത്
An important point to note. No leading newspaper in keral published the name of the NBFC involved. Hats off to sajan for bringing out the truth. Avoid keral presstitutes.
സരിത 00.01 ജനങ്ങളെ പൊറുതി മുട്ടിച്ചു,
സരിത 00.002 കേരത്തെ ഞെട്ടിച്ചു 😢
ഇത് കൊണ്ടാണ് ഇത്രയും അധികം പെൻഷൻ കൊടുക്കാൻ പാടില്ല എന്നു പറയുന്നത്
മനുഷ്യർക്ക് വേണ്ട ഒരു നല്ല message
മകൾ...inteligent... തട്ടിപ്പു കണ്ട് പിടിച്ചു..salute to പോലീസ്
അടുത്തകാലത്തായി വിദഗ്ദമായി പല കുറ്റകൃതൃങ്ങളും ചെയ്യുന്നത് സ്ത്രീകളാണെന്ന് കാണുന്നു. ശ്രദ്ധിക്കേണ്ട കാര്യമാണത്..
കേരളാ പോലീസിന് അഭിനന്ദനങ്ങ ൾ🙏🙏🙏🌹🌹🌹
ഈ സരിതമാർ എല്ലാം ഇങ്ങനെ ആണോ പണത്തിനു വേണ്ടി ഇത്രയും അധഃപതിച്ചു ഒരു പനി വന്നാൽ ഒരു നല്ല മഴ പെയ്താൽ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത നാട്ടിൽ എന്ത് ചെയ്യാൻ ഈ പൈസ ബാങ്കിൽ നല്ല ജോലിയുള്ളവർ ഭീകരം
The managers of these kind of finance companies are really dangerous.
Nalla police❤❤❤👍👍👍
ഇന്നത്തെ കാലത്ത് പുറമേ ചിരിച്ചു കാണിക്കുന്ന പല പെണ്ണുങ്ങളെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു.. 😏
മാടമ്പി താരം ആണ് മിനി മുത്തൂറ്റ്കാർക്ക്
സരിത മാർ എല്ലാം ഇങ്ങനെ ആർത്തിപണ്ടാരങ്ങൾ ആണോ😂
Audit cheith report koduthal...
Aa audited ku ethire action edukkunna ore oru sthapanam aanu Muthoottu Mini. Ente swantham anubhavam. Ee manager de branch njan audit cheith report koduthathinu enik ethire muthoottu nte management action eduthath aanu
ഒരു കാര്യം കൂടി വ്യക്ത മാണ്.
രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെങ്കിൽ ഏതു കേസും തെളിയിക്കാൻ അസാമാന്യ integrity yum intelligenc um
ഉളള പോലീസ് officers ഈ നാട്ടിൽ ഉണ്ട്. അവർ ഇതുപോലെ ഉള്ള നികൃഷ്ട ജീവി കളെ പൊക്കും.😂😂😂😂
ആക്സിഡന്റ് കേസുകളിൽ ഒരു thorough invesigation എപ്പോഴും വേണം
ഉചിഷ്ടവും ... അ മേ ദിയവും...(പാവങ്ങളുടെ)കൂടി..കുഴച്ച്..
തിന്നവർ.....മാത്രമേ.... ഭൂർഷകൾ... ആയിട്ടൂളൂ.....
പോലീസിനൊരു പൊൻ തൂവൽ '. കല്ലേറു മാത്രം കൊള്ളാൻ വിധിക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
നമ്മുടെ പണം തന്നെ നമ്മുടെ ജീവനെടുക്കും എന്നത് സത്യമാണ്.
സരിതമാർ എല്ലാവരെയും അല്ലെങ്കിലും ചിലരെയൊക്കെ സൂക്ഷിക്കണം...
kollam....KOLLAM
ദേശസാൽസ്കൃത ബാങ്കുകളിൽ മാത്രം പണം നിക്ഷേപിക്കുക.. പലിശ കുറവാണെങ്കിലും സമാധാനം ഉണ്ടാവും 🙏
🎉True 👍
കോടികൾ ദേശാസൽകൃത ബാങ്കിൽ അവകാശി ഇല്ലാതെ കിടക്കുന്നു...
@@rajangeorge8548 അത് നോമിന് വെക്കാതെയോ മറ്റോ ഒക്കെ ആളുകൾ അക്കൗണ്ട് ഉപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ മരിച്ചുപോകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിങ്ങൾ പറയുന്ന പോലെ കോടികൾ ദേഹസാത്കൃത ബാങ്കുകൾ കിടക്കുന്നുണ്ട് എന്നുണ്ടെങ്കിൽ തന്നെ ദേശസാൽകൃത ബാങ്കുകളുടെ മഹത്വവും സത്യസന്ധതയും നമുക്ക് മനസ്സിലാക്കാം. ഇതുപോലെ ഒരു കേരളത്തിലെ കോർപ്പറേറ്റ് ബാങ്കിലോ പ്രൈവറ്റ് ബാങ്കിലോ ആണ് കോടികൾ കിടക്കുന്നെങ്കിൽ ഇന്നേരം അത് ബാങ്ക് കയ്യിൽ എത്തിയേനെ. ഇതിപ്പോൾ അല്പം വർഷങ്ങൾക്കുശേഷം ദേശത്തിന്റെ ആവശ്യത്തിനുവേണ്ടി അവർ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലേക്ക് കൈമാറും.
Kerala police nu big salute..
Aaccidents പലതും ഇത്തരം കൊലപാതകങ്ങൾ ആകാം. പലത് നടക്കുമ്പോൾ ചിലത് പുറത്ത് വരുന്നു.😮😮😮
നിങ്ങൾ തന്നെ യാണ്
ആദ്യം ഈ ന്യൂസ് പുറത്ത് വിട്ടത്
പലിശയും. പിശുക്കനും. നല്ല കഥ. ഇനിയുണ്ടോ