sir'....you are so great...idupolulla videosin vendi wait cheyyunnu.....valare adikam useful aaytulla talking aan...you also have a nice tone brother..,👐🏻👍🏻
Hi sir , ഞാനൊരു 22 വയസ്സുളള ഒരു വീട്ടമ്മയാണ് , അതിലുപരി ഒരു MLT Studentഉം ആണ്. എനിക്കൊരു ബിസിനസ്സ് (Shop , fam & etc) തുടങ്ങാൻ നല്ല ആഗ്രഹം ഉണ്ട് . ഞാൻ എവിടെ നിന്ന് തുടങ്ങണം , എന്തു തുടങ്ങണം , എപ്പോ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊരു idea എനിക്കില്ല . But എനിക്ക് നല്ലൊരു ബിസ്നസ്സ് കാരി ആകണം .
ഈ പുള്ളിക്കാരി, ഒരു വീട്ടമ്മയാണെന്ന് പറഞ്ഞതിന്റെ ഉദ്ദേശം, വീട്ടിലെ തന്നെ ഒരു പത്ത് ആടിനെം, 25 കോഴിയെയും, 20 താറാവിനെം ഒക്കെ ഇട്ട് ഒരു ചെറിയ ഫാം പോലെയും, ഒരു ചെറിയ വ്യവസായ വരുമാനസംരംഭമായും ഒക്കെ നടത്താം എന്ന ഉദ്ദേശത്തിൽ ആയിരുന്നു. പുള്ളിയേ കോൺടാക്ട് ചെയ്തപ്പോ, ഇപ്പറഞ്ഞ പോലെ എല്ലാം കൂടെ പറഞ്ഞു കൊടുത്തു പേടിപ്പിച്ചു കാണും. പുള്ളിക്കാരി ഇപ്പൊ ഭർത്താവിനൊപ്പം ഗൾഫിൽ പോയി വീട്ടമ്മയായി കഴിയുന്നു. സുഖം സ്വസ്ഥം. എന്താ അല്ലേ..!!
Hi njan 2 reliance point, more super market ill poi avide oru choclate printed price 50 aa pakshe avar sale cheyunathu 25 inu aa pakshe oru normal hypermarket ill 38 a adiyathe supermarket team engane annu eathre discount rate ill kodukan pattunathu athu mathram alla othiri offers um und
Business plan is a long term phenomenon and cover all short term projects and other plans. Its covers all aspects of business i.e. financial, technical, administration and so on. Project plan being a specific plan aims to achieve specific object.
Hi Bro, ഒരു മിഡിൽ ക്ലാസ് കാരന് ബിസിനസ്സ് തുടങ്ങാൻ ഐഡിയ ഉണ്ട് പക്ഷെ അത് വലീയ ഒരു ബഡ്ജറ്റിൽ തുടങ്ങേണ്ട ബിസിനസ്സ് ആണെങ്കിൽ അതിനുള്ള source എങ്ങനെ കണ്ടെത്തും? ഇങ്ങനെ ഉള്ള കാര്യങ്ങൾ ചോദിക്കാനും പറയാനും correct ആയ ഒരാൾ ഇല്ല. അതുകൊണ്ടാണ് ചോദിക്കുന്നത്.. can u pls help me?
@@Knowledgefollower ബസ്സ് ട്രെയിന്‍ വിമാനം മൂന്നും നമ്മുടെ ആണെങ്കിൽ ഇതു തന്നെയാണ് മാനദണ്ഡം, ഇന്ത്യൻ റെയിൽവേ ലാഭം പ്രതീക്ഷിക്കുന്ന സർവീസുകൾ എല്ലാം ഈ മാനദണ്ഡത്തിൽ തന്നെയാണ് ടിക്കറ്റ് നിരക്ക് എടുക്കുന്നത്
ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ നിങ്ങളുടെയ് ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് കാരണം ലോൺ നിരസിക്കുന്നുടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിരസിക്കുന്നത് ഒഴിവാക്കാൻ പറ്റും 1. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുൻപ് ബാങ്ക് മാനേജരുമായി സംസാരിച്ചു ഒരു ഓറൽ കൺഫേം എടുക്കുക....ബാങ്ക് ലോൺ തരാൻ ആ ബാങ്ക് തയ്യാറാണോ എന്നു ചോദിച്ചു മനസിലാക്കുക.... എന്നിട്ടു മാത്രം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുക 2. വ്യാപാരത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും ഈ റിപ്പോർട്ട് വഴി ബാങ്ക് മാനേജർക്ക് ലഭിക്കണം (പല ആളുകളും കുറഞ്ഞ വിലയിൽ നിലവാരം ഇല്ലാത്ത പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ കൊടുക്കാറുണ്ട്, അത് ഗുണത്തെ കാൾ നിങ്ങൾക്ക് ദോഷം ചെയ്യും, ഈ രീതിയിൽ ആദ്യ സ്റ്റേജിൽ തന്നേയ് നിങ്ങളുടെയ് ലോൺ നിരസിക്കാൻ ചാൻസ് കൂടുതൽ ആണ് ) 3. ലോൺ എടുക്കുന്ന വ്യക്തിക്ക് ഈ റിപ്പോർട്ട് മാനേജർക്ക് പറഞ്ഞു കൊടുക്കാൻ പറ്റണം (പല ആളുകൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് മാനേജരുടെ മുമ്പിൽ വിവരിച്ചു കൊടുക്കാൻ കഴിയാറില്ല,....അതിന്നു നിങ്ങൾക്ക് പറ്റണം , എന്നാൽ വിജയം ഉറപ്പാണ്) 4. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ആദ്യത്തേ രണ്ടു വർഷം നഷ്ട്ടം വന്നാലും വരുന്ന മൂന്ന് വർഷം ലാഭത്തിൽ എത്തിക്കാൻ പറ്റണം 5. ROI ശതമാനം 15% മുകളിൽ എത്തിക്കാൻ പറ്റണം 6. DSR ഒന്നിന് മുകളിൽ എത്തിക്കാൻ പറ്റണം 7. താഴെ പറയുന്ന ഓരോ കാര്യവും പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടാകണം A) PROJECT AT GLANCE B) COST OF THE PROJECT AND MEANS OF FINANCE C) PROJECTIONS AND PROFITABILITY STATEMENT D) CASH - FLOW STATEMENT E) BALANCE SHEET F) DEPRECIATION SCHEDULE G) BREAK EVEN ANALYSIS H) INTEREST SCHEDULE I) DEBT COVERAGE RATIO J) ANALYSIS ON RETURN ON INVESTMENT H) ASSUMPTION AND WORKING NOTES 8. Profitablity Statement ഉണ്ടാകുമ്പോൾ ശതമാനം കാണിച്ചു ഉണ്ടാക്കുവാൻ ശ്രമിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് എന്നു പറയുന്നത് ആദ്യ ചവിട്ടു പടിയാണ്, അത് ഒന്ന് പാളിയാൽ നിങ്ങളുടെയ് ലോൺ അപ്പ്രൂവൽ തന്നേയ് ബാധിക്കും, അത് കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് നല്ല രീതിയിൽ ഉണ്ടാക്കുവാൻ ശ്രമിക്കുക ഒരു കാര്യം ശ്രദ്ധിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് മാത്രം നല്ലതു ആയതു കൊണ്ട് ലോൺ കിട്ടണം എന്നില്ല , ബാങ്ക് മറ്റു പല കാര്യങ്ങളും വിലയിരുത്തിയാൽ മാത്രമേ ലോൺ പാസ്സാക്കുകയുള്ളൂ പ്രൊഫഷണൽ രീതിയിൽ ഞങ്ങൾ നിങ്ങൾക്ക് പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാർ ചെയ്തു നൽകുന്നു!! പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് കൂടുതൽ അറിയാനും ,... പ്രൊജക്റ്റ് റിപ്പോർട്ട് സാംപിൾ കോപ്പിക്കും ഞങ്ങള് മായി ബദ്ധപ്പെടുക കൂടുതൽ സഹായത്തിനു വിളിക്കൂ 7034 418 418 പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും വിളിക്കൂക Real Journal Accounting Solutions ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418 ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
Executive Summary Problems in market Opportunity Explain opportunity in public Market Analysis Segmentation Execution Business model Revenue model 9 Canva Team Management Expertise Profile Finance Sales forecaste Expenses forcaste Profit and loss account Balance sheet Visualise p&l and balance sheet Business plan should be created with expert Not realistic all time We always optimist.. And realist
നിങ്ങളുടെ സംസാരത്തിൽ ജനങ്ങൾ വീണുപോകാൻ സത്യതയുണ്ട് എന്നാൽ സത്യം എന്താണ് ഇവിടെ ഐഡിയ കൾ ഇഷ്ടംപോലെയുണ്ട പണവും ഉണ്ട് എന്നാൽ ആളുകൾ മുതൽ മുടക്കാൻ തയാറല്ല അതിന്റെ കാരണം പിടിച്ചു സംസാരിക്കൂ ഇവിടെ ഒരു സംരമ്പം തുടങ്ങിയാൽ ഏറ്റവും വലിയ കോടാലിയുമായി വരുന്നത് ഗവണ്മെന്റഉം രാഷ്ട്രീയക്കാരുമാണ്
Thank U,as a MBA student this video will helpful for me 😊
Iyale enikk orupad ishtaan...paranj tharunnathellam point aan.love you sir
Analyse the problem
Opportunity
Market analyse
Execution
Team
Finance
Cool. Good insights. Appreciate sharing this...
sir'....you are so great...idupolulla videosin vendi wait cheyyunnu.....valare adikam useful aaytulla talking aan...you also have a nice tone brother..,👐🏻👍🏻
Hi sir , ഞാനൊരു 22 വയസ്സുളള ഒരു വീട്ടമ്മയാണ് , അതിലുപരി ഒരു MLT Studentഉം ആണ്. എനിക്കൊരു ബിസിനസ്സ് (Shop , fam & etc) തുടങ്ങാൻ നല്ല ആഗ്രഹം ഉണ്ട് . ഞാൻ എവിടെ നിന്ന് തുടങ്ങണം , എന്തു തുടങ്ങണം , എപ്പോ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊരു idea എനിക്കില്ല . But എനിക്ക് നല്ലൊരു ബിസ്നസ്സ് കാരി ആകണം .
Janoru, veetammayanu buisnesscheyyunundhu, ninghalku intrestundel valiyaoru buisness sadyadayekurichu, parayam ladiesinu ozhivu samayanghal chilavazichal polum, 1yearkondhu 1lakh above income undakan sadikum, 9400279573
Contact them.. Number is showing on top of the video screen..
Enthaayi bussnes thudangiyooo
ഈ പുള്ളിക്കാരി, ഒരു വീട്ടമ്മയാണെന്ന് പറഞ്ഞതിന്റെ ഉദ്ദേശം, വീട്ടിലെ തന്നെ ഒരു പത്ത് ആടിനെം, 25 കോഴിയെയും, 20 താറാവിനെം ഒക്കെ ഇട്ട് ഒരു ചെറിയ ഫാം പോലെയും, ഒരു ചെറിയ വ്യവസായ വരുമാനസംരംഭമായും ഒക്കെ നടത്താം എന്ന ഉദ്ദേശത്തിൽ ആയിരുന്നു.
പുള്ളിയേ കോൺടാക്ട് ചെയ്തപ്പോ, ഇപ്പറഞ്ഞ പോലെ എല്ലാം കൂടെ പറഞ്ഞു കൊടുത്തു പേടിപ്പിച്ചു കാണും.
പുള്ളിക്കാരി ഇപ്പൊ ഭർത്താവിനൊപ്പം ഗൾഫിൽ പോയി വീട്ടമ്മയായി കഴിയുന്നു. സുഖം സ്വസ്ഥം.
എന്താ അല്ലേ..!!
😅😂@@BanguSomaraz
Valare nalla avatharanam 🎉 thank you❤
Very useful info to startups and beginners... Thanks very much sir.
Very Good... waiting for more videos
Great n valuable information... Thanks a lot sir❤️
Thnx
GOOD AND PRECISED EXPLANATION SIR
Thanks
Thanks for the information. this was very helpful.
Nice guidance😊
Excellent presentation ❤
Thanks
Great n valuable information... Thanks a lot.
Thanks
It's very useful.. explained perfectly.. and also ur voice look like Asif Ali.. exactly same👌👌
*Voice sounds like*
Thanks!
Ranjith... energyth
Good... നല്ല അവതരണം..നല്ല ഭാഷ...
Thanks
Sir,,, enikk oru buisness plan undaakki tharaamo,,, i have an idea
Hi njan 2 reliance point, more super market ill poi avide oru choclate printed price 50 aa pakshe avar sale cheyunathu 25 inu aa pakshe oru normal hypermarket ill 38 a adiyathe supermarket team engane annu eathre discount rate ill kodukan pattunathu athu mathram alla othiri offers um und
Good one
Great!!!
Very Practical Insight
Very useful brother ❤️
Thanks
Superb... Waiting for more capsule videos 👌
Sir thank you so much❤
കിടു വീഡിയോ
Super sir
Adipoli ....
Good, daily videos upload Cheyenne
Food items ഉള്ള ലൈസൻസ് നു എവിടെ ആണ് apply ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
പറഞ്ഞു തരുമോ ഭായ്
Akshya center
Thanks for the video super I want information about my business please help sir
സർ ഞാൻ കൊല്ലത്തു ഉള്ള ആൾ ആണ് സർ എന്റെ വൈഫ് കട ഇടാൻ പറഞ്ഞു ടോയ്സ് ബിസെൻസ് പോർജറ്റ് എങനെ തായാർ ആകാം
Sir can you make one video for real estate (commercial real estate)
സാർ, ബിസിനസ് പ്ലാനും, പ്രോജക്ട് റിപ്പോർട്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി തരാമോ ?
Business plan is a long term phenomenon and cover all short term projects and other plans. Its covers all aspects of business i.e. financial, technical, administration and so on. Project plan being a specific plan aims to achieve specific object.
@@Brammaconsulting can u pls do a RUclips explaining the difference of both and will appreciate great.
nan oru kids unit thudagan thalparam und athinu entha cheyadath
Stitching unit aano?
Hi Bro, ഒരു മിഡിൽ ക്ലാസ് കാരന് ബിസിനസ്സ് തുടങ്ങാൻ ഐഡിയ ഉണ്ട് പക്ഷെ അത് വലീയ ഒരു ബഡ്ജറ്റിൽ തുടങ്ങേണ്ട ബിസിനസ്സ് ആണെങ്കിൽ അതിനുള്ള source എങ്ങനെ കണ്ടെത്തും? ഇങ്ങനെ ഉള്ള കാര്യങ്ങൾ ചോദിക്കാനും പറയാനും correct ആയ ഒരാൾ ഇല്ല. അതുകൊണ്ടാണ് ചോദിക്കുന്നത്.. can u pls help me?
ruclips.net/video/4vW6ZTh_kkw/видео.html
ഒരു പ്രോഡക്ട് വിൽക്കുമ്പോൾ എത്ര ശതമാനം ലാഭം എടുക്കണം?
പല factors ഉണ്ട്.. 5 മുതൽ 500 % വരെ മാറാം !!
80 % ലാഭത്തിൽ കുറഞ്ഞ് ഒരിക്കലും ഒരു ദിവസം മാത്രം വാലിഡിറ്റി ഉളള സാധനം വിൽക്കരുത്
@@lukhmankoppam1866 Train ticket
@@Knowledgefollower ബസ്സ് ട്രെയിന്‍ വിമാനം മൂന്നും നമ്മുടെ ആണെങ്കിൽ ഇതു തന്നെയാണ് മാനദണ്ഡം, ഇന്ത്യൻ റെയിൽവേ ലാഭം പ്രതീക്ഷിക്കുന്ന സർവീസുകൾ എല്ലാം ഈ മാനദണ്ഡത്തിൽ തന്നെയാണ് ടിക്കറ്റ് നിരക്ക് എടുക്കുന്നത്
ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെയ് ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് കാരണം ലോൺ നിരസിക്കുന്നുടോ ?
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിരസിക്കുന്നത് ഒഴിവാക്കാൻ പറ്റും
1. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുൻപ് ബാങ്ക് മാനേജരുമായി സംസാരിച്ചു ഒരു ഓറൽ കൺഫേം എടുക്കുക....ബാങ്ക് ലോൺ തരാൻ ആ ബാങ്ക് തയ്യാറാണോ എന്നു ചോദിച്ചു മനസിലാക്കുക.... എന്നിട്ടു മാത്രം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുക
2. വ്യാപാരത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും ഈ റിപ്പോർട്ട് വഴി ബാങ്ക് മാനേജർക്ക് ലഭിക്കണം (പല ആളുകളും കുറഞ്ഞ വിലയിൽ നിലവാരം ഇല്ലാത്ത പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ കൊടുക്കാറുണ്ട്, അത് ഗുണത്തെ കാൾ നിങ്ങൾക്ക് ദോഷം ചെയ്യും, ഈ രീതിയിൽ ആദ്യ സ്റ്റേജിൽ തന്നേയ് നിങ്ങളുടെയ് ലോൺ നിരസിക്കാൻ ചാൻസ് കൂടുതൽ ആണ് )
3. ലോൺ എടുക്കുന്ന വ്യക്തിക്ക് ഈ റിപ്പോർട്ട് മാനേജർക്ക് പറഞ്ഞു കൊടുക്കാൻ പറ്റണം (പല ആളുകൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് മാനേജരുടെ മുമ്പിൽ വിവരിച്ചു കൊടുക്കാൻ കഴിയാറില്ല,....അതിന്നു നിങ്ങൾക്ക് പറ്റണം , എന്നാൽ വിജയം ഉറപ്പാണ്)
4. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ആദ്യത്തേ രണ്ടു വർഷം നഷ്ട്ടം വന്നാലും വരുന്ന മൂന്ന് വർഷം ലാഭത്തിൽ എത്തിക്കാൻ പറ്റണം
5. ROI ശതമാനം 15% മുകളിൽ എത്തിക്കാൻ പറ്റണം
6. DSR ഒന്നിന് മുകളിൽ എത്തിക്കാൻ പറ്റണം
7. താഴെ പറയുന്ന ഓരോ കാര്യവും പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടാകണം
A) PROJECT AT GLANCE
B) COST OF THE PROJECT AND MEANS OF FINANCE
C) PROJECTIONS AND PROFITABILITY STATEMENT
D) CASH - FLOW STATEMENT
E) BALANCE SHEET
F) DEPRECIATION SCHEDULE
G) BREAK EVEN ANALYSIS
H) INTEREST SCHEDULE
I) DEBT COVERAGE RATIO
J) ANALYSIS ON RETURN ON INVESTMENT
H) ASSUMPTION AND WORKING NOTES
8. Profitablity Statement ഉണ്ടാകുമ്പോൾ ശതമാനം കാണിച്ചു ഉണ്ടാക്കുവാൻ ശ്രമിക്കുക
പ്രൊജക്റ്റ് റിപ്പോർട്ട് എന്നു പറയുന്നത് ആദ്യ ചവിട്ടു പടിയാണ്, അത് ഒന്ന് പാളിയാൽ നിങ്ങളുടെയ് ലോൺ അപ്പ്രൂവൽ തന്നേയ് ബാധിക്കും, അത് കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് നല്ല രീതിയിൽ ഉണ്ടാക്കുവാൻ ശ്രമിക്കുക
ഒരു കാര്യം ശ്രദ്ധിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് മാത്രം നല്ലതു ആയതു കൊണ്ട് ലോൺ കിട്ടണം എന്നില്ല , ബാങ്ക് മറ്റു പല കാര്യങ്ങളും വിലയിരുത്തിയാൽ മാത്രമേ ലോൺ പാസ്സാക്കുകയുള്ളൂ
പ്രൊഫഷണൽ രീതിയിൽ ഞങ്ങൾ നിങ്ങൾക്ക് പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാർ ചെയ്തു നൽകുന്നു!!
പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് കൂടുതൽ അറിയാനും ,... പ്രൊജക്റ്റ് റിപ്പോർട്ട് സാംപിൾ കോപ്പിക്കും ഞങ്ങള് മായി ബദ്ധപ്പെടുക
കൂടുതൽ സഹായത്തിനു വിളിക്കൂ 7034 418 418
പൊതു താല്പര്യർഥം
കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും വിളിക്കൂക
Real Journal Accounting Solutions
ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418
ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
Ithoke valiya bussiness cheyunnavark Alle . Oru Cheriya stitching centeril start cheyunna bussinessum undalo athinte yoke plan enganeyanu
This can be applied every where
Thanks
Tnx
Thanks
🔥❤️👍
I and N full foam
Executive Summary
Problems in market
Opportunity
Explain opportunity in public
Market Analysis
Segmentation
Execution
Business model
Revenue model
9 Canva
Team
Management
Expertise
Profile
Finance
Sales forecaste
Expenses forcaste
Profit and loss account
Balance sheet
Visualise p&l and balance sheet
Business plan should be created with expert
Not realistic all time
We always optimist.. And realist
നിങ്ങളുടെ ഓഫിസ് എവിടെയാണ്?ഒന്ന് സ്ഥലം പറയാമോ, അവിടെ നേരിട്ട് വരാം,
Bramma learning solution
Thykoodam, vytilla
Thanks,
❤️
💜
നിങ്ങളുടെ സംസാരത്തിൽ ജനങ്ങൾ വീണുപോകാൻ സത്യതയുണ്ട് എന്നാൽ സത്യം എന്താണ് ഇവിടെ ഐഡിയ കൾ ഇഷ്ടംപോലെയുണ്ട പണവും ഉണ്ട് എന്നാൽ ആളുകൾ മുതൽ മുടക്കാൻ തയാറല്ല അതിന്റെ കാരണം പിടിച്ചു സംസാരിക്കൂ ഇവിടെ ഒരു സംരമ്പം തുടങ്ങിയാൽ ഏറ്റവും വലിയ കോടാലിയുമായി വരുന്നത് ഗവണ്മെന്റഉം രാഷ്ട്രീയക്കാരുമാണ്
അതും പറയാറുണ്ട്... ഒന്ന് കണ്ടു നോക്കൂ ruclips.net/video/uMtBdGyzXPM/видео.html
👆
നിങ്ങൾ ഇതിൽ കുറച്ചു നര ബാധിച്ചതായി തോന്നുന്നു😜😛😝
വെറും തോന്നലാണ്! ഹി ഹി !
Can you share the contact of a business plan expert in Ernakulam
We do it and have done more than 250 numbers in the last 5 years...You can connect at 7907016254
Sir eniku uk startup visa venam.eniku business idea und but ath plan aki develop cheythu kittan help cheyamo.sir contact number share cheyumo.
pls whatsapp to 9747714788
Thanks
❤️
Thanks