ബിസിനെസ്സിൽ എങ്ങനെ വിജയിക്കാം? | 5 Rules for Business Success Malayalam Tips
HTML-код
- Опубликовано: 8 сен 2024
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I explain 5 rules or 5 commandments for success in business, as explained by the author MJ Demarco. Watch this malayalam business entrepreneurship video to learn and understand how to succeed in business.
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
നല്ലത്,, നാം പഠിച്ച അറിവ് മറ്റുള്ളവർക്കു ഉപകാരപ്പെടണം
❤️❤️❤️
താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ അധികം ഇഷ്ടം ആണ് താങ്കൾ പറയുന്ന ഓരോ കാര്യവും ഞാൻ എന്റെ ബിസ്നസിൽ ശ്രദ്ധിക്കാറുണ്ട് വളരെ അധികം നന്ദിയുണ്ട്... ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടേ.....
hai sir
what is your business
@@jobsinkeralabroiler chicken 🐓
Islamic banking ne Patti oru video
നിങ്ങൾ നന്നായി സംസാരിക്കുന്നുണ്ട്
❤️❤️
Will you teach about SAP accounting.
Sir this concept is correct
logo design cheythathu aranu...kollam..super ayittundu...
Thank you! Njan thanne cheythath aanu 😄
@@ShariqueSamsudheen ഗുഡ് നല്ല ലോഗോ.
Please make a video about how to start a company and their procedures (patent copy rights,etc)
ഇനിയും ഇത് പോലെ info തരുക 👏
C- Control
E- Entry
N- Need
T- Time
S- Scalability
❤️❤️
Thanku this gives me an idea
നന്ദി ശ്രീ. ഷാരിഖ്. ❤️
hotel example good ... when will star new restaurant ...
Ikka polichu
Hats off to u bro. in your busy schedule u find time to read book and try to give us a beauty full summery that any one can understand it .. really great effort.
Hi brother, Eagerly waiting for petrodollar video. Pls do that. Dont break the continuity of the series..
Multi level marketing ne patti parayamo
Yen-rupee exchanjine kurichu oru video cheyuo?
Tanks for give the 5 rules
ഒരു ബാങ്ക് ലോൺ കിട്ടാൻ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കാൻ പറ്റിയ content പറഞ്ഞു തരുമോ
Please upload about channel partners and franchise information
Conducting some interviews with successful businessmen will be a good idea.
It'll be a wonderful idea. Time is the constraint. I'll definitely try 👍🏼
forex Trade നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം...
Beautiful video
Oru online airticket booking(like makemytrip) portal start cheyyan venda license and startup investment tudangiya details and requirements okke onnu paranju taramo...
More videos on business tips bro.time undengil mathii :D
sir.real estate ne kurichu oru video idamo
Good information,
That success idea 'CENTS' I like it✌️😎
How to give land for lease or rent for amaxon business?
Super, helpful
ITS GOOD
Thank you
Sharique Samsudheen
i want to know about patro dollar
Bro please do tutorial(maths ) videos for 10 11 and plustwo students..you have such a kind of teaching quality.ഈ വീഡിയോ വളരെ നന്നായിട്ടുണ്ടഉ .
Thank you very much 😄 But enikk koodi thalparyam ulla kaaryangal alle enikk nannaayi padippikkaan pattullu 😅
@@ShariqueSamsudheen പടിപ്പിക്കണ്ട അണ്ണാ ..പടിപ്പിക്കണ്ട 😂
super explanation ✌️
Very useful channel.. thankuuu...
Liked this explanation
ഞാൻ യൂറ്റൂബിൽ ഒരുപാട് വീഡിയോ കാണുന്ന വ്യക്തിയാണ് പക്ഷെ സബ്സ്ക്രൈബ് ചെയ്യൽ വളരെ ചുരുക്കം നിങ്ങളുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഗുഡ് വർക്
Very helpful sir.
I don't believe that your explanation regarding 'Time' is 100 perc correct. No one can give complete focus and attention to our business other than us during initial stage till we get a strong stability. May be I'm wrong, just an opinion. Great video anyway 👌
Yes. Initial stageil nammal thanne full time nilkkanam. Stability vannathinu shesham maathram automate cheyyanam 😄
very good, Thak you
I got a new Knowledge about business... Thank you....
Rich dad poor dad summary please
Definitely 👍🏼
Sir.. എനിക്ക് reatail shops തുടങ്ങാൻ ആണ് ആഗ്രഹം അതിനെക്കുറിച്ച് ഡീറ്റെയിൽ ആയി ഒന്നും പറയുമോ
Kindly avoid red colour theme
Make a posive still
Red positive alla enn undo?
ബിസിനസ് ചെയ്യുന്ന വെക്തി mattullavrodu പെരുമാറുന്നത് ഇൽ endoke ശ്രെദ്ധിക്കണം
Ur great
hey, you are such a motivating man .....
Thanks Sir
Nice info
ഏതു ബിസിനസ് ചെയ്യും എന്നതും വലിയ ഒരു ആലോചനാ വിഷയമാകാറുണ്ട്
how kuwait dinar value is high
Vere videoyil parayaam
Sharique bro.. Ntha chayyunne?
Business aano?
Eth Business?
First comment.. ini kaanam
❤️❤️❤️
CENTS - Control- Entry- Need-Time- Scale Explained with example is very useful for each and every emerging business people.. 😊😊😊
Very true buddy 😄👍🏼
I understand more of your examples
T അണ് യഥാർത്ഥ business man
.അതിന് എന്ത് ചെയ്യണം hard work&IQ വേണം
A business man should delegate the work and make a process.. which ultimately make the T
വളരെ വ്യത്യസ്തതയുള്ള ഒരു ബിസിനെസ്സ് ആണ് മോദികെയർ.കാരണം നമ്മളെല്ലാം ജോലി ചെയ്യുന്നത് നല്ല ഒരു ജീവിതം കെട്ടിപടുക്കാൻ വേണ്ടിയാണ്. അതിന്റെ ഭാഗമായി നമ്മൾ കാണുന്ന പലതും ഉണ്ട്. നല്ല ഒരു വീട്, സ്വന്തം വാഹനം, സകുടുംബം ഒരു യാത്ര, കുട്ടികളുടെ പഠനം, കുട്ടികളുടെ വിവാഹം എന്നിങ്ങനെ പോകുന്നു.. മോദികെയറിൽ വർക്ക് ചെയ്യുന്നവർക്ക് ആദ്യത്തെ മൂന്നെണ്ണം ഓട്ടോമാറ്റിക് ആയി കിട്ടുന്നു. അതോടൊപ്പം ബാക്കിയുള്ളവക്ക് വരുമാനം വേറെ കിട്ടുകയും ചെയ്യുന്നു. എല്ലാം മറന്നു മോദികെയറിൽ വർക്ക് ചെയ്താൽ എല്ലാം ഭംഗിയായി നടക്കും എന്നർത്ഥം. എല്ലാവർക്കും വിജയം ആശംസിക്കുന്നു. സീറോ invest നോ risk നോ സ്റ്റാഫ് ടെൻഷൻ ഫ്രീ ആയി ബസ്നസ് ചെയ്ത് എല്ലാ സ്വപ്നങ്ങളും നേടാൻ താല്പര്യമുള്ളവർക് warm welcome🌹🌹🌹9847620870
Very interesting
Sharigue eppol thudagan pattiya 10 business ne patti oru video cheyyumo gulfilum nattilumayyi
Good information 👌👌👌
Haii
Njn 1 yr mlm cheyitha aalanu but enik athil ninnum oru nalla earning kittiyilla ippo. Ellam nirthi vtl irikuvanu no job
Enik bussiness aanu ishttam
Oru franchise edukam ennu vechal no money cash illaa enik thudangaan pattiya bussiness eethanu oru idea tharumo
Motivator
Forieghn business സാധ്യതയെ പറ്റി parayamo?
Definitely 👍🏼
Tax filing ne kurich ur opinion enthanu???
Ippol Byjus evide??? Failure aayallo,..
Workers നെ നിയന്ത്രിക്കുന്ന techniques നെക്കുറിച്ച് വീഡിയോ തയ്യാറാക്കുമോ
rule is correct but.practicalylam not sure;?
Motivated 3*10 8" 💪
Thankal എന്നും ഓരോ വീഡിയോ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം താങ്കളുടെ വിഡിയോ കാണുമ്പോൾ highly postv enargy kelkunnavarku കിട്ടുന്നുണ്ട് 😍
Subject ആവിഷമെങ്കിൽ തരാം 😜
Made my day! Subjects thannolu 😄
@@ShariqueSamsudheen 1)prathana mantri mudrayojana
Oru businessil, as the business owner, delegation ethu pointil thudanganam?
I think it's upto your gut feeling
Super
Good
🤗🤗😘😘
Good information.താങ്കളുടെ ഒട്ടുമിക്ക വീടിയോസും ഞാൻ കാണാറുണ്ട്.എന്താണ് താങ്കളുടെ job.
Thank you! Business aanu 😄
@@ShariqueSamsudheen .business aano.👍 എന്തു ബിസിനെസ്സ് ആണ്.
കേരളത്തിൽ ഇകോമേഴ്‌സ് ബിസിനസ്സിന്റെ സാധ്യത ഒന്ന് വിവരിച്ചുതരാൻ പറ്റുവോ ??
Good video
Good...
💪👌
Gulfilullah n r i ellaathavar e nghinea ohari Kalil niczhabam nadathaam onnu paranju tharaamo.ohariKalil niczhabam nadathaan visvastharaaya angeegaramullah eathu egenciyeaa banthapedam onnu paranju tharaamo.
Govt. Jobil irunnu kond thanne oru business thudangan enth cheyyanam?
❤
എനിക്കാവശ്യം ഫ്രാഞ്ചൈസിയെ എങ്ങിനെ കണ്ടെത്താം എന്നുള്ളതാണ് കേരളത്തിൽ 14 ജില്ലകളിലേക്കും ഫ്രാഞ്ചൈസിയെ ആവശ്യമുണ്ട് വിദ്യാഭ്യാസ മേഖലയാണ് Kidstronics എന്നാണ് brand name . innovation program ആണ്
hai
business eppo agane
How to register a new business Idea legally, to get all the rights on it?
A business idea cannot be registered
Sir,sip ഇൽ loss ഉണ്ടാകുമോ
👌
On an average salaried employees in india make more money the enterpreneur ഈ നിലപാടിനോട് നിങ്ങൾ യോഗിക്കുന്ന എന്ത് കൊണ്ട് ഉദാഹരണം സഹിതം വ്യക്തമാക്കുക
please add time stamp of each point in description. quite helpful for others too
Yes 👍🏼 If you can comment, I'll pin it
@@ShariqueSamsudheen
ruclips.net/video/hK111hngfoc/видео.html
click this video and see time stamp below. also follow rule of third in framing, typerface of titles. etc.
goood
Vijaya bank ന്റെ ഒരു 300 ഷെയർ ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഈ സമയത്ത് വാഗിയാൽ അത് bankofbarodayum ആയി ലയിക്കുമ്പോൾ groth ഉണ്ടാകുമോ?? അത് NSE യിൽ ആണോ BSE യിൽ ആണോ ചെയ്യാൻ നല്ലത്??
Do a video about the controversial statue of patel
Courier service njnkada natil strt chyan endhoke karngalann chyndath
banglore cheyyan pattiya business ethaa ..
Hi
എന്റെ ഒരു സംശയമാണ് ..Fund easy എന്ന അപ്പ് വഴി ഞാൻ tata ഡിജിറ്റൽ ഫണ്ട് sip വഴി invest ചെയ്തിട്ടുണ്ട് ..മൊബൈൽ ആപ്പ് വഴി invest cheyyunnath സുരക്ഷിതമാണോ..Video cheyyamo
Theerchayayum safe aanu. Video cheyyaam 👍🏼
ഡെവലപ്പ് മെന്റ് valladumundo
🤩
💯
👌👌👌👌👌👌👌👌👌👌👌👌👌
ശെരിയാ ബൈജൂസ് ഇപ്പോൾ ആപ്പിലാണ് 😂😂😂
Sirinte Costume Sponsor aaranu.
Ippo njan thanne aane! Sponsor cheyyaan thalparyam undo sir? 😉
😂
Bro nte video k ntha views kurav athinu oru solution kandupidik bro......
hahah..he now 🎉
Byju’s ippo 😢😢😢
ഇന്ന് ബൈജൂസ് ഉണ്ടോ 😊