@@subeeshkt8580 ആദ്യം പോയി പ്രകൃതിയെ സ്നേഹിക്കാൻ പടിക്കു എന്നിട്ട് ഇത് പറഞ്ഞാൽ മതി 900 ഏക്കറോളം പരന്നു കിടക്കുന്ന വനഭൂമി ഉണ്ട് അവിടെ അത്രത്തോളം ഉണ്ട് കാണാൻ
ഇതൊന്നും നിങ്ങൾ വാർത്ത ആക്കി കാണിക്കരുത് ഇൗ മനോഹര പകൃതി മനുഷ്യൻ്റെ കൈകടത്തൽ ഇല്ലാതെ അങ്ങനെ കിടക്കട്ടെ....പക്ഷികളും മൃഗങ്ങളും അവിടം സന്തോഷത്തോടെ വാഴട്ടെ....
ഇതു പോലെ ഉള്ള വാർത്തകൾ ആണ് നല്ല സഞ്ചാരിക്കൾക്❤ ഇഷ്ടം
Hashim Tm yes Broo Adutha Trip Yanna Eviduthak Thanna Avam
Hashim Tm
Alla bro,
Ithpolulla vaarthakalaan nalla sanjaarikalude yathrakale maravippikkunnath
Avide Oru........... Onum elaaa pattikalllaaaa
Yes
@@subeeshkt8580 ആദ്യം പോയി പ്രകൃതിയെ സ്നേഹിക്കാൻ പടിക്കു എന്നിട്ട് ഇത് പറഞ്ഞാൽ മതി 900 ഏക്കറോളം പരന്നു കിടക്കുന്ന വനഭൂമി ഉണ്ട് അവിടെ അത്രത്തോളം ഉണ്ട് കാണാൻ
അല്ലേലും വയനാട് വേറെ level ആണ് 😍💪
Pinnallh nammale naad poliyaan😍
ആ വെള്ളത്തിൽ ഒരുത്തൻ പ്ലാസ്റ്റിക് ബോട്ടിൽ ഇട്ടിരിക്കുന്നത് കണ്ടവർ ഇവിടെ ലൈകുക
Cola
2:23
Malayali alle kooduthal onum pratheekshikanda
കൊക്കോകോള
കോള ലെ
ഇവിടെ ഇനിയും റിസോര്‍ട്ടുകള്‍ ഉയരാന്‍ അനുവദിക്കരുത്....ഇത് സംരക്ഷിക്കപ്പെടണം,,,,#save nature
Resort venam but Africa polaa natural ayyittta vennam
ഇതും കൂടി നശിപ്പിക്കാൻ ഇടവരാതിരിക്കട്ടെ.
900 കണ്ടിക്ക് വേണ്ടിയൊരു 900 ലൈക്ക്👍
ഇതൊന്നും നിങ്ങൾ വാർത്ത ആക്കി കാണിക്കരുത് ഇൗ മനോഹര പകൃതി മനുഷ്യൻ്റെ കൈകടത്തൽ ഇല്ലാതെ അങ്ങനെ കിടക്കട്ടെ....പക്ഷികളും മൃഗങ്ങളും അവിടം സന്തോഷത്തോടെ വാഴട്ടെ....
എന്റെ വയനാട്
അവിടെയും സ്വകാര്യ ഫൂമി ഉണ്ടല്ലേ.... സന്തോയം...
ഫുമി Alla ഭൂമി
ഞങ്ങൾ 10 പേർ പോയപോൾ 2500 ജീപ് 2000 പാർക്ക് ഫീസ് 4500 കൊള്ള അടിക്കപെട്ടു
അട്ട കടിക്കും സൂക്ഷിക്കുക , അനുഭവം കൊണ്ട 😁
Sathyam ennem attakalpothunju bro . enik serik aswadikanpatiyilla thirichpoonnu
ജൈവ വൈവിധ്യങ്ങളുടെ കലവറ എന്നു പറഞ്ഞിട്ട് രണ്ട് ചിലന്തിയെ മാത്രമാണ് കാണുന്നത്.മുജീബ് ബ്രോ നല്ല അവതരണം.
1 yr munnae poyi anubhavicharinjaa.. Sthalam feel paranjariyikkan pattullaa ... Thankz to team yaathrikan😍😍😍
Bro Jeep soukaryam indo
ഞാൻ പോയ സ്ഥലമാണ്.. പണം നഷ്ടം....
Athentha
നല്ല അവതരണം
സൂപ്പർ
Ente nadu
ഇപ്പോൾ open ആണോ
Yep
Nice video 👍
ആദ്യമായിട്ടാണ് കണ്ടി കണ്ടു സഞ്ചാരികൾ കൂട്ടം കൂടി എത്തുന്നത്
Mass aanu
keralathinte kasmir aanu vayanad,nalla vinotdha sannchara kendram aakkam, but yaathra saukaryam nalla lodge hotel ellam undengil vitheshar Varum ghajanav nirayum, but aatkkum venda,
Ivide 2 wheeler kond pokan patto
Njn poyi 🤷❤️
😍😍❤❤🔥🔥
ഈ സ്ഥലത്തിന്റെ പേരിന്റെ ഉൽഭവം എന്താണാവോ ലെ? 😀😁😂
കണ്ടി എന്ന വാക്കിനർത്ഥം നീയ് ഉദേശിച്ചത് അല്ല പണ്ട് ദൂരത്തെ കണക്കാക്കി യിരുന്ന അളവ് ആണ്
900 ഏക്കർ ഭൂമി ആണ് അത്
Shyam kandithara
😍😍😍
Jeep guys are crazy
ഇതെലാം പിന്നീട് മനുഷ്യർ നശിപ്പിക്കലോ 😢
Ithum koodi kanicha media 1 nu nandi, ini ithum koodi nashippichal nammude vikasanam urapppuuuu.....
Bike ridersine kadathividunnilla
Resort jeevanakkar thadayum
Rand thivassam munne poyi kudungiyathaanu
എവിടെ glass ബ്രിഡ്ജ്
Nice ann .najn poyathe ullu
Adi powli place anu 9000 kandi
Oru 0 koodthalanu bro
@@haseenavmda266 👍🙂
@sibhat cbu yes bro
Wayanad😍
WAYANAD 900KANDI off road 4×4 jeep
💕💕💕💕
Ohhhh ini ithumkoodi nashipikan arikkummmm
ബസ് പോകുമോ
Ethra sundaram anelum manushyan kiyyu vecha nasham akum , ipozhe plastic bottles kandu varunnu
അയ്യോട,, നിങ്ങൾ പറഞ്ഞത് കൊണ്ട് അറിഞ്ഞു
Poli stala. Njn poyitund
Etreya entry fee
entry fee onnum illa jeeb anenkil jeep in cash kodukkanam allenkil personal bike use cheyyam
900 kandi moshaman
ഉണ്ടയാണ്
glass bridge path paisakk illaa
Athentha ??
Can we go by car
No
900 Kandi alla. Thollaayiram. Ee kandi ittathu aaraano aavo?
Ivde tourist visiting restricted aanu forest officers pidikum
5000 fine per head
poyadil vach eetavum istappetta stalam 900 kandi
Tentgram
അവിടെയെല്ലാം പ്ലാസ്റ്റിക് ഇട്ടു നശിപ്പിക്കും
Chettaaaa athrakkumm onnumillaaaaa patikkan annallumm engannaaa onnum parayaruth
ivar adinte topil kayariyittilla Adan sharikkum kanendad
Sthalamokke kollaam but avdathe jeep driver markk oru mannersum ella
Don't go to glass bridge stupid place
Ini ithum koode nashipikaan baaki ullu.
Unwanted promotion.
കണ്ടി 😹😹
കുണ്ടി
വെറും തട്ടിപ്പ് ആണ്.
നിങ്ങൾക്ക് വേറെ
വിഷയം ഇല്ല
അല്ലേ
കണ്ടിയോ
അയ്യേ
മ്ലേച്ഛം 🤭
പോരാ
👌👌👌👌👌
❤❤❤❤
😍💕