നമ്മുടെ കേരളവും വേണമെന്ന് വെച്ചാൽ ഇതിലും മനോഹരമാക്കാം... പക്ഷെ രാഷ്ട്രീയക്കാരും സംരംഭകരും കലാകാരന്മാരും ആർക്കിടെക്ടുകളും എൻജിനിയർമാരും പൊതുജനവും ഒരുമിച്ച് കൈപിടിക്കണം....
നമ്മുടെ നാടും ഇത്‌പോലെ ആകാവുന്നതേ ഉള്ളു. ആദ്യം വൃത്തിയോടെ നാടിനെ സൂക്ഷിക്കണം. വൃത്തിയാണ് അ നാടിനെ മനോഹരം ആകുന്നത് വൃത്തി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ട് കാര്യം ഇല്ല.പിന്നെ അടിസ്ഥാന സൗകര്യങ്ങൾ.നമ്മുടെ നാട്ടിലെ റോഡും.ട്രെയിൻ ഒക്കെ വളരെ മോശമാണ് ഇതൊക്ക മാറ്റി മോഡേൺറോഡും ട്രെയിനുംബസ്സുകളും.കൊണ്ട് വരണം.പ്രതിമ ഉണ്ടാക്കി വെച്ചോണ്ടും.വള്ളം കളി നടത്തിയത് കൊണ്ടൊന്നും ടുറിസം ആകില്ല.ടുറിസത്തിന് വളരാൻ കഴിയുന്ന നാട് ആണ് കേരളം അതിനെ ഉപയോഗ പെടുത്താൻ നമ്മുട ഭരണാധികാരികൾക്കോ ജനങ്ങൾക്കോ അറിയില്ല.തിന്നാനും thuranum. അറിയൂ..കേരളത്തെഒന്നിനും കൊള്ളതാക്കിയത് ഇവിടുത്തെ ജനങ്ങളും ഭരണ കർത്താക്കളുമാണ്. സിങ്കപ്പൂർ. ശ്രീലങ്ക ഒക്കെ നമ്മുടെഅത്രയേ ഉള്ളു.അവരൊക്കെ ഇന്ന് എല്ലാ മേഖലയിലും മുൻപിൽ തന്നെ. ശ്രീലങ്ക എന്ന നാട് കേരളത്തിന്റെ ബന്ധുവാണ് നമ്മുടെ അതെ ഭു പ്രെകൃതി. ഇന്ന് അവർ ലോകത്തിലെ മികച്ച രാജ്യം ടുറിസത്തിൽ ആയാലും. മറ്റ് അടിസ്ഥാന സൗകര്യങ്ങളുട കാര്യത്തിലും.അതിലുപരി വൃത്തിയും..ഇ പറന്ന ഒന്നും നമുക്ക് ഇല്ല. ഹർത്താൽ ഉണ്ടാകാനും.നാട് നശിപ്പിക്കാനും അല്ലാതെ എന്തറിയാം..ശ്രീലങ്ക. സിങ്കപ്പൂർ മലേഷ്യ. ചൈന. ജപ്പാൻ. കൊറിയ. മാലിദീപ്. തായ്‌ലൻഡ്. ഹോങ് കോങ്ങ്. ഒക്കെ പോയി കാണണം ഇവിടുത്തെ ഭരണാധികാരികൾ എന്നിട്ട് ടുറിസം.ജനങൾക്ക് ഏതെല്ലാം തരം ആവശ്യങ്ങൾ ആണ് വേണ്ടതെന്നും പഠിക്കണം.. സന്തോഷ് ജോർജ് സാറിനെ പോലെഉള്ള വരെ ഇതിനു വേണ്ടി മുന്നോട്ടു കൊണ്ട് വരണം.കാണുന്ന സ്ഥലം എല്ലാം വേസ്റ്റ് ഇട്ടും മലമൂത്ര വിസർജനം നടത്തിയും.പോസ്റ്റർ ഒട്ടിച്ചു വൃത്തികേടാക്കി.കാലുവാരിആൾക്കാർ ഉള്ള പ്പോൾ. എങ്ങനെ നമ്മുടെ നാട്. നല്ലതാകും.ഇ പറന്ന നാടിന്റെ ഏഴയലത് എത്താൻ പറ്റില്ല.സത്യം പറയുമ്പോൾ കുറ്റമായിട്ട് തോന്നും. എനിക്കും ആഗ്രഹം ഉണ്ട് നമ്മുടെ കേരളവും.നല്ല വൃതോയോടെയും ലോകത്തിലെ മികച്ചഒരു നാട് ആകണം എന്നും.നമുക്കും ആഗ്രഹം ഇല്ലേ ഇത്പോലെ ഉള്ള ഫോറൻ രാജ്യങ്ങളിൽ ജീവിക്കുന്ന വരെ പോലെജീവിക്കാൻ. സിംഗപ്പൂർ.ജപ്പാൻ ചൈന ഒക്കെ.ഒരു ദിവസം കൊണ്ട്.മാറിയതല്ല.ജനങ്ങളുംഭരണാധികാരികളുടയുംഒരുമിച്ചു നിന്ന് പ്രയത്നിച്ചത് കൊണ്ടാണ്..അത് കൊണ്ടാണ് ഇന്ന് അ നാടുകൾ എല്ലാം.അങ്ങനെ ആയത്.നമ്മുടെ കേരളവും ഇതുപോലെ മാറ്റി എടുക്കേണ്ട സമയം കഴിന്നു
u cant define me easily..വേറെ ഒരു കാര്യം ജനസംഖ്യ ആണ് ഒരു രാജ്യത്തിനു വേണ്ട ജനങ്ങൾ ഇവിടുണ്ട്.കേരളത്തിന് ഉൾകൊള്ളാൻ കഴിയാത്തഅത്രയും.തൊഴിൽ. ഇല്ലായ്മ രൂക്ഷം ആകാൻ കാരണം..വൃത്തി കേട് ആകാനും കാരണംഇതാണ് .പ്രവാസിപണം ആയിരുന്നു ഇത്രയും കാലം കേരളത്തിന്റെ നട്ടെല്ല്. ഇനി അതും ഇല്ലാതാകും..ഒരു മലയാളി പോലും.ഗൾഫിൽ കാണില്ല.കൂടുതൽ പേരുംഗൾഫ് ജീവിതം മടുത്തു..ഇനി ഇവരെല്ലാം കുടി ഇവിടെ നിന്നാലുള്ള അവസ്ഥ.ചിന്തിക്കാൻ കഴിയില്ല..സ്വീഡൻ. നോർവേ. ഫിൻലാൻഡ്.സിങ്കപ്പൂർ.കേരളത്തിന്റെ പകുതി പോലും ജനസംഖ്യ ഇല്ല .പക്ഷെ.ആളോഹരിയിലും ഉയർന്ന ജീവിത നിലവാരത്തിലും. ലോകത്തെ മുൻനിര രാജ്യങ്ങൾ ആണ്. ജനസംഖ്യ കുറവ് ഇ നാടുകൾക് അനുഗ്രം ആണ്..ഇവിടങ്ങളിൽ പട്ടിണിയില്ല.. പാവപ്പെട്ടവർ ഇല്ല എന്ന് പറയാം.എല്ലാവർക്കും സുഖ ജീവിതം ആണ്.. ലോകത്ത്സുഖകരമായി ജീവിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ.. നോർവെ. സ്വീഡൻ. ഫിൻലാൻഡ്. ഡെൻമാർക്ക്..Iceland..ഇ രാജ്യങ്ങൾ ആണ്. ഒന്നാമത്. ഇന്ത്യ., 140സ്ഥാനത്. കേരളത്തിന്റെ കാര്യം പറയണ്ടാലോ..
Thank u santhosh george kulangara for this video... we visited this place on feb 2018... onnude kanan patuvonu kothich irikkarunu... thank u again for giving us beautiful memories of Maldives again...❤❤❤
മാലദീപിലെ മാലിയിൽ കുറച്ചു കാലം ഞാനും ഉണ്ടായിരുന്നു അന്ന് ഈ പാലം ഉണ്ടായിരുന്നില്ല അവിടെ മദ്യം കിട്ടുമെന്നുള്ളതും ഒരു പുതിയ അറിവാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷമായി
ശാരികയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... വളരെ സന്തോഷം... അവൾ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ LIPSൽ ഉണ്ടായിരുന്നത്.. ഈ കാലത്താണ് ജോർജ്ജ് സാർ തന്റെ ആത്മകഥകളിൽ ഒന്നായ "ശാരിക വളരുന്നു" പ്രസിദ്ധീകരിച്ചത്....
I am working in paradise island resort &spa .not far from bandos resort. few days ago I just think about your visit Maldives with your family. It become true.god bless you sir
മാലിയിൽ 8 ദിവസം താമസിക്കാൻ ഉള്ള ഭാഗ്യം എനിക്കും കുടുംബത്തിനും ഉണ്ടായി. ഇങ്ങേരു കാരണം ഞാനും എന്റെ കുടുംബവും 17 രാജ്യങ്ങളിൽ പോയി. ഒരു വർഷം 2 രാജ്യം അതാണ് ഞങ്ങളുടെ എയിം. താങ്ക്സ് Mr. Santhosh
Lakshadweep and Andaman Islands in India are better tourist destinations than Maldives. Both these places are a must visit at least once in a lifetime. Andaman and Lakshadweep Islands are the best place to enjoy life with diverse culture and warm hospitality of people.
ഇ റേറ്റ് ഒക്കെ വച്ച് നോക്കുമ്പോ ഇന്ത്യ എന്ത് Cheap ആണ് .എന്നിട്ടു പോലും ടൂറിസ്റ്റുകൾ തിരിഞ്ഞു നോക്കുന്നില്ല . രാഷ്ട്രീയക്കാർ ഒന്ന് മനസ് വച്ചാൽ ടൂറിസം മാത്രം കൊണ്ട് കേരളം മൊത്തം രക്ഷപെടും .
Super excited! Kazhinja thavana maldives il vannappol avidathe resort life kanikkan oru vattam koodi varumenn paranjirunnille annumuthal Njan kaathirunna yathra...Kure divasamayi sancharam kanditt..ippo thanne website il poyi first thottu kaanum😍
I very much like sancharam .His description and narration about tourist centers is very intersting and informative .lt gives vast knowledge and history about the countries visited by Mr Santhosh g George and his hardwork is very appreciative and thankful. Congratulions.
സന്തോഷേട്ടന്റെ കുടുംബത്തെ കാണാൻ സാധിച്ചു സന്തോഷം 💓💓💓
Oru padu nalathe agraham
Santhosh family
8:48
19:04
@@toonidrawz284 ✌✌
Nan pandey aagrahicha karyaman.
നല്ല തെളിഞ്ഞ ജലം, മൊത്തത്തിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാ, വർണനകൾക്കുമതീതം 😍😍സാറിന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം😊
ഇതിൽ എവിടാ ഫാമലി കാണിക്കുന്ന😟
@@mithunmathew5124 19:04
We r enjoying these beauty here...
😄😄😄
മൂപ്പരെ പിടിച്ചു ടൂറിസം മന്ത്രി ആക്കണം.
Mm
കേവലമൊരു ടൂറിസം മന്ത്രിയാക്കി തളച്ചിടല്ലേ..., അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലേക്ക് പറക്കാനുള്ളതാ..........🛸
Yes
@@അബൂഅമൻതിരൂർ ഒന്നുമില്ലാത്തതിനെ കാട്ടിലും എന്തെങ്കിലും ആക്കിയ മതിയിരുന്നു
Yes
സഫാരി ചാനൽ പല തവണ കണ്ടിട്ടുണ്ട് കുടുംബവും ഒത്തു എന്നു ആദ്യമായ കേൾക്കുന്നത് എന്തായാലും കുടുംബം ഒക്കെ ഉണ്ടന്നു കേട്ടപ്പോൾ ഒരു സന്തോഷം
നമ്മുടെ കേരളവും വേണമെന്ന് വെച്ചാൽ ഇതിലും മനോഹരമാക്കാം... പക്ഷെ രാഷ്ട്രീയക്കാരും സംരംഭകരും കലാകാരന്മാരും ആർക്കിടെക്ടുകളും എൻജിനിയർമാരും പൊതുജനവും ഒരുമിച്ച് കൈപിടിക്കണം....
Arun Ramesh👍🏻👍🏻👍🏻👍🏻
There are no words to describe you. Great great great great 👍
Great thinking..it's possible if all together and think together and work for it..amazing thought..
but we are malayalees do work for others only. will not do anything to improve ourself.
സത്യം എത്ര എത്ര destination ഉണ്ട്
*ഡിസ്‌ലൈക് അടിച്ചവരെ ആ പൂളിൽ എറിയാൻ തോന്നുന്നവർക്ക് ഇവിടെ ലൈക് അടിക്കാം*
agri tech farming avarku asoooooya aayrikkum
അയ്യോ അവിടെ വേണ്ട അവിടെ... അവന്മാര് സുഖിച്ചു... പോകും... വല്ല chelikundilum... thalliyidam 😅😅😅😅😆😆😆😆😆
Aa pool venda, avarang sugikkum. namuk vere evidelum eriyam,
avare aa kadalil thallanam
Ļ
എല്ലാം ദിവസവും വീഡിയോ അപ്ലോഡ് ചെയ്‌യ്യണം എന്നുള്ളവർ ലൈക്ക്.😍👍👍👍👍👍👍👍👍👍👍👍👍
ചേട്ടായി പൊള്ളിച്ചുട്ടോ കുടുംബത്തെ കാണിച്ച് തന്നതിൽ വളരെ സന്തോഷം...
I am an admirer of Santosh George, I appreciate his hard work in bringing the world to our living room
സന്തോഷ് ജോർജ് കുളങ്ങര very impressing ആണു... vereity ആണു
S പറയുന്നവർ hit ലൈക്...
14:40 ഇത് തന്നെയാണ് രഹ്ന ഫാത്തിമയും പറഞ്ഞത്
Sathyam ath manasilakanula vivaram ivde ullavark illa💯
ഞമ്മൻ്റെ സംസ്കാരം വിട്ട് ഒരു കളി വേണ്ട മോനൂസേ!!
@@Arun_Oommen 👎🏼
@@Arun_Oommenവൃത്തികെട്ട സംസ്കാരം
Sarcasm
ഇത് സന്തോഷ് സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ആണ് ഇപ്പോൾ ഇഷ്ടം. ഡയറിക്കുറിപ്പുകൾ കേട്ട് ശബ്ദം adict ആയിപ്പോയി അതുകൊണ്ടാണ്..
സത്യം
സത്യം
സന്തോഷ് ഏട്ടന്റെ കുടുംബത്തെ കണ്ടതിൽ സന്തോഷം😊😍😍😍
സഞ്ചാരത്തിലെ കർക്കശ്യക്കാരനായ സന്തോഷിന് കുടുമ്പവുമൊത്തുള്ള സഞ്ചാരദൃശ്യം പ്രേക്ഷകനുനൽകുവാൻ 20വർഷം കാത്തിരിക്കേണ്ടിവന്നല്ലോ എന്ന ഒരു നിരാശ ഉണ്ടാകാം... 😃
sreekandan nair chothichathey ullu😊
നമ്മുടെ നാടും ഇത്‌പോലെ ആകാവുന്നതേ ഉള്ളു. ആദ്യം വൃത്തിയോടെ നാടിനെ സൂക്ഷിക്കണം. വൃത്തിയാണ് അ നാടിനെ മനോഹരം ആകുന്നത് വൃത്തി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ട് കാര്യം ഇല്ല.പിന്നെ അടിസ്ഥാന സൗകര്യങ്ങൾ.നമ്മുടെ നാട്ടിലെ റോഡും.ട്രെയിൻ ഒക്കെ വളരെ മോശമാണ് ഇതൊക്ക മാറ്റി മോഡേൺറോഡും ട്രെയിനുംബസ്സുകളും.കൊണ്ട് വരണം.പ്രതിമ ഉണ്ടാക്കി വെച്ചോണ്ടും.വള്ളം കളി നടത്തിയത് കൊണ്ടൊന്നും ടുറിസം ആകില്ല.ടുറിസത്തിന് വളരാൻ കഴിയുന്ന നാട് ആണ് കേരളം അതിനെ ഉപയോഗ പെടുത്താൻ നമ്മുട ഭരണാധികാരികൾക്കോ ജനങ്ങൾക്കോ അറിയില്ല.തിന്നാനും thuranum. അറിയൂ..കേരളത്തെഒന്നിനും കൊള്ളതാക്കിയത് ഇവിടുത്തെ ജനങ്ങളും ഭരണ കർത്താക്കളുമാണ്. സിങ്കപ്പൂർ. ശ്രീലങ്ക ഒക്കെ നമ്മുടെഅത്രയേ ഉള്ളു.അവരൊക്കെ ഇന്ന് എല്ലാ മേഖലയിലും മുൻപിൽ തന്നെ. ശ്രീലങ്ക എന്ന നാട് കേരളത്തിന്റെ ബന്ധുവാണ് നമ്മുടെ അതെ ഭു പ്രെകൃതി. ഇന്ന് അവർ ലോകത്തിലെ മികച്ച രാജ്യം ടുറിസത്തിൽ ആയാലും. മറ്റ് അടിസ്ഥാന സൗകര്യങ്ങളുട കാര്യത്തിലും.അതിലുപരി വൃത്തിയും..ഇ പറന്ന ഒന്നും നമുക്ക് ഇല്ല. ഹർത്താൽ ഉണ്ടാകാനും.നാട് നശിപ്പിക്കാനും അല്ലാതെ എന്തറിയാം..ശ്രീലങ്ക. സിങ്കപ്പൂർ മലേഷ്യ. ചൈന. ജപ്പാൻ. കൊറിയ. മാലിദീപ്. തായ്‌ലൻഡ്. ഹോങ് കോങ്ങ്. ഒക്കെ പോയി കാണണം ഇവിടുത്തെ ഭരണാധികാരികൾ എന്നിട്ട് ടുറിസം.ജനങൾക്ക് ഏതെല്ലാം തരം ആവശ്യങ്ങൾ ആണ് വേണ്ടതെന്നും പഠിക്കണം.. സന്തോഷ് ജോർജ് സാറിനെ പോലെഉള്ള വരെ ഇതിനു വേണ്ടി മുന്നോട്ടു കൊണ്ട് വരണം.കാണുന്ന സ്ഥലം എല്ലാം വേസ്റ്റ് ഇട്ടും മലമൂത്ര വിസർജനം നടത്തിയും.പോസ്റ്റർ ഒട്ടിച്ചു വൃത്തികേടാക്കി.കാലുവാരിആൾക്കാർ ഉള്ള പ്പോൾ. എങ്ങനെ നമ്മുടെ നാട്. നല്ലതാകും.ഇ പറന്ന നാടിന്റെ ഏഴയലത് എത്താൻ പറ്റില്ല.സത്യം പറയുമ്പോൾ കുറ്റമായിട്ട് തോന്നും. എനിക്കും ആഗ്രഹം ഉണ്ട് നമ്മുടെ കേരളവും.നല്ല വൃതോയോടെയും ലോകത്തിലെ മികച്ചഒരു നാട് ആകണം എന്നും.നമുക്കും ആഗ്രഹം ഇല്ലേ ഇത്പോലെ ഉള്ള ഫോറൻ രാജ്യങ്ങളിൽ ജീവിക്കുന്ന വരെ പോലെജീവിക്കാൻ. സിംഗപ്പൂർ.ജപ്പാൻ ചൈന ഒക്കെ.ഒരു ദിവസം കൊണ്ട്.മാറിയതല്ല.ജനങ്ങളുംഭരണാധികാരികളുടയുംഒരുമിച്ചു നിന്ന് പ്രയത്നിച്ചത് കൊണ്ടാണ്..അത് കൊണ്ടാണ് ഇന്ന് അ നാടുകൾ എല്ലാം.അങ്ങനെ ആയത്.നമ്മുടെ കേരളവും ഇതുപോലെ മാറ്റി എടുക്കേണ്ട സമയം കഴിന്നു
Kabeer Muhammad valare sheriyanu.....mattam kond varendath oro aalkarilum ninnanu...roadil waterresourcilm waste idalum....mattulavare kuttam paraynumallete puragamanaparayi arum chindikunila
Kabeer Muhammad schoolukalil 5th std vare enkilm....ingne ula karyngl padapusthakangilm padyethara vishayamakanm nirbandhidhamai
ithra nalloru naaadine ilathakunath ivdethe janangl tanne aanu.....literacil onnam stanam enn parnjit karymila..._ath upayogikan aryilenkil...
u cant define me easily..വേറെ ഒരു കാര്യം ജനസംഖ്യ ആണ് ഒരു രാജ്യത്തിനു വേണ്ട ജനങ്ങൾ ഇവിടുണ്ട്.കേരളത്തിന് ഉൾകൊള്ളാൻ കഴിയാത്തഅത്രയും.തൊഴിൽ. ഇല്ലായ്മ രൂക്ഷം ആകാൻ കാരണം..വൃത്തി കേട് ആകാനും കാരണംഇതാണ് .പ്രവാസിപണം ആയിരുന്നു ഇത്രയും കാലം കേരളത്തിന്റെ നട്ടെല്ല്. ഇനി അതും ഇല്ലാതാകും..ഒരു മലയാളി പോലും.ഗൾഫിൽ കാണില്ല.കൂടുതൽ പേരുംഗൾഫ് ജീവിതം മടുത്തു..ഇനി ഇവരെല്ലാം കുടി ഇവിടെ നിന്നാലുള്ള അവസ്ഥ.ചിന്തിക്കാൻ കഴിയില്ല..സ്വീഡൻ. നോർവേ. ഫിൻലാൻഡ്.സിങ്കപ്പൂർ.കേരളത്തിന്റെ പകുതി പോലും ജനസംഖ്യ ഇല്ല .പക്ഷെ.ആളോഹരിയിലും ഉയർന്ന ജീവിത നിലവാരത്തിലും. ലോകത്തെ മുൻനിര രാജ്യങ്ങൾ ആണ്. ജനസംഖ്യ കുറവ് ഇ നാടുകൾക് അനുഗ്രം ആണ്..ഇവിടങ്ങളിൽ പട്ടിണിയില്ല.. പാവപ്പെട്ടവർ ഇല്ല എന്ന് പറയാം.എല്ലാവർക്കും സുഖ ജീവിതം ആണ്.. ലോകത്ത്സുഖകരമായി ജീവിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ.. നോർവെ. സ്വീഡൻ. ഫിൻലാൻഡ്. ഡെൻമാർക്ക്..Iceland..ഇ രാജ്യങ്ങൾ ആണ്. ഒന്നാമത്.
ഇന്ത്യ., 140സ്ഥാനത്. കേരളത്തിന്റെ കാര്യം പറയണ്ടാലോ..
northil adisthanasoukaryngl polum ila...kakoos undkunath velya karyman.....pakshe mattu rajyangl chandrayanil kuthikumbo naml ipolum rikshwalas aanen orkumbo oru vishamam....till a decade back devolpng aarnu india....ente ariv vech ipo underdevolopd pattikayil aanu....adistanaparamaya mattamgal athyanthapekshikam....ilenkil modi parnja pole somaliya uganda african subcontintents pole oke aakanula bhavi vidhuramalla
Family യെ കണ്ടു ഞങ്ങൾ happy ആയി beautiful Maldives.
സന്തോഷ് ചേട്ടന്റ കുടുംബത്തെ കാണാൻ സാധിച്ചതിൽ അത്യന്തം ഒരുപാട് സന്തോഷം 🎄🎄🎄🎄
8:50 nu Santhosh sirnte family.
താങ്ക്സ്😍
Thanks
Thanks
Thanks
Thanks
Thank u santhosh george kulangara for this video... we visited this place on feb 2018... onnude kanan patuvonu kothich irikkarunu... thank u again for giving us beautiful memories of Maldives again...❤❤❤
And me watching sancharam working in maldives for the past 10 years and looking at wat sgk says
I was planning family holidays in maldives on this August, thank you chetta..now I confirmed after seen this video
Sujith P
കുറഞ്ഞ ചിലവിൽ മാലിദ്വീപ് സന്ദർശിക്കാൻ ബന്ധപ്പെടുക +919746150965 (Whatsapp)
മാലദീപിലെ മാലിയിൽ കുറച്ചു കാലം ഞാനും ഉണ്ടായിരുന്നു
അന്ന് ഈ പാലം ഉണ്ടായിരുന്നില്ല അവിടെ മദ്യം കിട്ടുമെന്നുള്ളതും ഒരു പുതിയ അറിവാണ്
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷമായി
Madyam resortukalkk mathrame kittollu
Adh touristikualkk mathrame kittollu
ശാരികയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... വളരെ സന്തോഷം... അവൾ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ LIPSൽ ഉണ്ടായിരുന്നത്.. ഈ കാലത്താണ് ജോർജ്ജ് സാർ തന്റെ ആത്മകഥകളിൽ ഒന്നായ "ശാരിക വളരുന്നു" പ്രസിദ്ധീകരിച്ചത്....
ഇത് ഇപ്പോൾ സഫാരി ടിവി സൈറ്റിൽ വെച്ച് കണ്ടു തീർത്തതേ ഉള്ളൂ അപ്പോഴേക്കും യൂട്യൂബിൽ വന്നു
ഭാഗ്യം ചെയ്ത ഒരു അമ്മയും മക്കളും .. ഇതു പോലെ മഹാനായ ഒരു മനുഷ്യന്റെ മക്കൾ ആയതിൽ അവർക്കു അഭിമാനിക്കാം ..
Satyam!
I am working in paradise island resort &spa .not far from bandos resort. few days ago I just think about your visit Maldives with your family. It become true.god bless you sir
Hi whats app number onnu tharamo?
മാലിയിൽ 8 ദിവസം താമസിക്കാൻ ഉള്ള ഭാഗ്യം എനിക്കും കുടുംബത്തിനും ഉണ്ടായി. ഇങ്ങേരു കാരണം ഞാനും എന്റെ കുടുംബവും 17 രാജ്യങ്ങളിൽ പോയി. ഒരു വർഷം 2 രാജ്യം അതാണ് ഞങ്ങളുടെ എയിം. താങ്ക്സ് Mr. Santhosh
14:57 body politics is an important thing in the present time
Lakshadweep and Andaman Islands in India are better tourist destinations than Maldives. Both these places are a must visit at least once in a lifetime. Andaman and Lakshadweep Islands are the best place to enjoy life with diverse culture and warm hospitality of people.
No
സാക്ഷാൽ മാലിദ്വീപിൽ ഇരുന്നു കൊണ്ട് സാറിന്റെ ഈ വീഡിയോ കാണാനുള്ള ഭാഗ്യം ദൈവം എനിക്ക് നൽകി...
*സര്‍ പഴയ വീഡിയൊസ് ഒക്കെ ഇല്ലെ ഒാരോന്നു അപ്ലോഡ് ചെയ്തൂടെ*
I love Maldives
I’m planning to spend my next vacation there
Thank u for this video
സന്തോഷ് ജോർജ് കുളങ്ങര very impressing ആണു. Inspiring my Vlogues.
Abdul salam
കുറഞ്ഞ ചിലവിൽ മാലിദ്വീപ് സന്ദർശിക്കാൻ ബന്ധപ്പെടുക +919746150965 (Whatsapp)
@@asifgunaje5780 .......cost ethra varum.
@@asifgunaje5780 cost plssssss
From 14:41 good opinion adhoru sathyavasthayannu ... Sadhacharavadhikalkku mukathittu kodutha adii......
എല്ലാ കാഴ്ച്ചകൾക്കും ഒരു പ്രത്യേക കാൽപ്പനിക ഭാവം തന്നെയുണ്ട്....
We love you and your family love from trivandrum
I have stayed in this resort, enjoyed their 3 times buffet meals and snorkeling. By the way I had been living in this paradise country for 10 years...
Lucky you . What do you do
എല്ലാ ദിവസവും ഞാൻ കാണാറുണ്ട് ,i love this channel
ഈ മോളല്ലേ രണ്ടര വയസുള്ളപ്പോൾ വെന്റിലേറ്ററിൽ ആയതു 😍
സ്വന്തം കുടുംബത്തെ അല്പം പിശുക്കോട് കൂടിയാണെങ്കിലും താങ്കളുടെ ഒപ്പം സഞ്ചരിക്കുന്ന ഞങ്ങൾ പ്രേക്ഷകർക്കായി കാണിച്ചതിൽ അതിയായ സന്തോഷം🥰❤️😄🙏
Santhosh family
8:48
19:04
Adipoli...sirne pole okey travel cheyyanam athu nathramanu ente agraham
@Soja So athe 😊
Ipo santoshayille
You are lucky in this world..... 👌👍
മോഡി സഫാരി ടി വി സസ്‌ക്രൈബ് ചെയ്തു എന്ന് തോന്നുന്നു.
ആദ്യ വിദേശപര്യടനം മാലി ദ്വീപിലേക്ക് 😀
😝😝😝
ഇവിടെയൊക്കെ എത്ര കാശ് കൊടുത്താലെന്താ... എത്ര മനോഹരമായി, വൃത്തിയായിട്ടാ ഇതൊക്കെ പരിപാലിക്കുന്നേ...
കുടുംബത്തെ കാണാൻ പറ്റിയതിൽ സന്തോഷം ചേട്ടാ
Njan കണ്ടില്ലാലോ
@@mithunmathew5124 8:48
ഇ റേറ്റ് ഒക്കെ വച്ച് നോക്കുമ്പോ ഇന്ത്യ എന്ത് Cheap ആണ് .എന്നിട്ടു പോലും ടൂറിസ്റ്റുകൾ തിരിഞ്ഞു നോക്കുന്നില്ല . രാഷ്ട്രീയക്കാർ ഒന്ന് മനസ് വച്ചാൽ ടൂറിസം മാത്രം കൊണ്ട് കേരളം മൊത്തം രക്ഷപെടും .
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മറൈൻഡ്രൈവ് ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു. 😂😂😂
@manu manu ad powlichu
സന്തോഷ് Sir ന്റെ കുടുംബത്തെ കാണാൻ സാധിച്ചു 😍❤🙂
Love and wishes from maldives
my drm destination 😍💖💕
Lakshwadeep idupole aakanam. Pakshe foodinte opam ullikari kodukaruth.
7:14 idine kurich abiprayam enthayirikum
😂😂😂
എന്തുറക്കമായിരുന്നു!! ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നിട്ട്, നേരം ഇരുട്ടിയപ്പഴാ എണീറ്റത്.. ല്ലെ!!😍
Sancharam katta fan
ഞാൻ പോയിട്ടുണ്ട്. നല്ല മനോഹരമായ സ്ഥലം
Budget yethra aayi
Njan TV kandu Annalum onnude kananam😍✌👌💖💓
With family.,,😍😍😍
ഇനിയും കൂടുതൽ videos അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു
ഈ വൃത്തി കാണുമ്പോൾ എനിക്ക്
സന്തോഷം തോന്നുന്നു
നമ്മുടെ രാജ്യം
ഇത് പോലെ എന്നാകുമോ ആവോ
Super excited! Kazhinja thavana maldives il vannappol avidathe resort life kanikkan oru vattam koodi varumenn paranjirunnille annumuthal Njan kaathirunna yathra...Kure divasamayi sancharam kanditt..ippo thanne website il poyi first thottu kaanum😍
Most beautiful place,light blue & darkblue water wow!
Wonderful .. Santhosh chettante kudumbathey athymayi kanda Episode.
വീഡിയോ കണ്ട് ഞാൻ Bandos Resort വിസിറ്റ് ചെയ്തു. നല്ല റിസോർട്ട്
Santhosh chettante family ayulla adya video anennu thonnunnu Kanan kazhinjathil valare santhosham....
Beautiful resort parisaravum ellam nalla bhangi family ye kanan pattiyathil santhosham sundhariyane bharya.
My dream place❤❤❤
സാറിന്റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷം '
Njngalum 2017 il bandos resort il poyirunnu.. best 3 days of my life🔥🥰🥰🥰
നമ്മുടെ കേരളത്തെയും വേണമെങ്കിൽ ഇത് പോലെ ആക്കാം. പക്ഷെ ശ്രമിക്കില്ല
ഞാൻ വർക്ക് ചെയ്തിരുന്ന സ്ഥലമാണ്... അടിപൊളി ആണ്...
Africa yil ano
14:39 Good thought 👌
My dream place😍😇
So beautiful. We have in Kerala white sand in the other side of vempanattukayal when we cross from vaikom.
One of the best channel🤝
അദ്ദേഹത്തിന്റെ കുടുംബത്തെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 👍
Please include cost details also please !!
Maldives ❤️
Njan Maldive hospital il job nokiyittundu sir nice place
Minutes 14:59
Seems different 🙏🙏..
It shows some extend of spirituality
Norway 😍😍😍😍
മാലി സൂപ്പർ ആണ് but ക്യാഷ് പോണവഴി അറിയില്ല ഭായി.... നല്ല expense aanu
Lakshadweep soon 🔥🔥🔥🔥💪
Thank you so much, iniyum youtubil travel video upload cheyyane 💓💓💓
European Diary by Siyad Rawther ഇല്ല bro അവർ അറിയാതെ എങ്ങാനും അബദ്ധത്തിൽ അപ്‌ലോഡ് ചെയ്തതായിരിക്കും
പിന്നെ George ട്ടാ അവിടെത്തെ പോലെ ഇവിടെ resorts ഉണ്ടാക്കാൻ അനുവാദം കൊടുത്താൽ, തോമസ് ചാണ്ടിയെ പോലുള്ള ആളുകൾ കടൽ മൊത്തത്തില്‍ എടുത്തോളും
എന്റെ വീട്ടിൽ tv ഇല്ല സഫാരിയുടെ പരിപാടികൾ കാണുന്നത് u tubil ആണ്, സഞ്ചാരവും ഒന്ന് ഇവിടെ അപ്‍ലോഡ് ചെയ്യാമോ
Download app
Super Video!God bless the family.
Happy family santhosh ji❤️
Anubhavam ollathondu parayuvaa...Agoshikkan ethrem nalla oru stalam vere illa... 🎊🎊
Edited : But paisa pona pokk aparam...
Paisa undakanm 😂
Mararikkulam Beach sideilokke ippo itharathil dharalam resorts, aviduth village ukalil und...
Am in maldives....Arinjilla, varumennu aarum paranjilla..oru selphy miss aayi sathoshetta...
Contact nub plz ??
Njan work cheyyunna Resort..Bandos...😍😍😍
Contact no.?
Contacr nub ??
@@Thommysfishworld contact nub??
താ
Hi whats app number or email id tharamo?
7.19 lakshadweep satyvasata
സന്തോഷ് ജോർജ് കുളങ്ങര very impressing ആണു. Inspiring my Vlogues.
Some 50 years ago Mannar Sala (Naga temple) Haripad was like this.
സന്തോഷ് ജോർജ് കുളങ്ങര very impressing ആണു. Inspiring my Vlogues.
my dream country 👍
Lakshadweep ✅
Next episodes pradeekshikkunnu😀😀😍😍
Safari website lund
Ithrayum nalla sundharamaya videoi kandittu manassil ninnu mayunnilla beutiful 👌
ഇതിപ്പോ എനിക്ക് തോന്നിയതാവോ സഞ്ചാരം ഓൺ യൂട്യൂബ് 😂
I very much like sancharam .His description and narration about tourist centers is very intersting and informative .lt gives vast knowledge and history about the countries visited by Mr Santhosh g
George and his hardwork is very appreciative and thankful. Congratulions.
Aaaaaaaa
L
l
It
Maldives is so beautiful
Munpu sir Israelil poyirunallo? Onnu sancharathil ulpeduthamo.
Unbelievable🙄. Thank you sir for uploading.🙏🏻🙏🏻🙏🏻🙏🏻